സൂപ്പർ ക്ലാസ് ആണ് ടീച്ചർ 👌. മലയാളം ചെറിയ ബുദ്ധിമുട്ടായ എനിക്ക് ടീച്ചർ ന്റെ ക്ലാസ് കണ്ടപ്പോൾ ഒത്തിരി ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലെ തന്നെ വേണം ക്ലാസ്സ്. 😘😘
@Jeromjomon5 ай бұрын
Super class teacher.... ഞാൻ ആദ്യമായിട്ടാണ് മലയാളം ക്ലാസ്സ് കാണുന്നത്.എത്ര സൂപ്പറായിട്ട് ടീച്ചർ മലയാളം ക്ലാസ് എടുക്കുന്നത്.. നന്നായി മനസ്സിലാകുന്നുണ്ട്..
@AswathySG-d2z5 ай бұрын
തീർച്ചയായും ഇനിയും ക്ലാസ് ചെയ്യണം ഒരിക്കൽ കണ്ടാൽ മറക്കില്ല വേറെ notes ന്റെ ആവശ്യമില്ല super👍
@chithuzz5 ай бұрын
സത്യം പറഞ്ഞാൽ മിസ്സേ ചിരിച്ചോണ്ടല്ലാതെ ക്ലാസ്സ് കാണാൻ പറ്റാത്ത അവസ്ഥ.. കവയിത്രി, അലിംഗം, ഒക്കെ ആക്ഷൻ 🤣🤣👌👌👌👌👌👌👌😂😂😂..
@sreelekshmianoop63775 ай бұрын
എന്ത് രസമാ കേൾക്കാൻ 🥰thank you teacher 🙏🙏
@EmmanuelJosey4 ай бұрын
സത്യം പറഞ്ഞാൽ mam ന്റ ബുക്ക് വാങ്ങിച്ചോ 10/8 ഉറപ്പ് ആണ് അനുഭവം ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️അത് തീർക്കാൻ ഉള്ള മനസു ഉണ്ടേൽ 10ഉം കിട്ടും 💁❤️❤️❤️❤️❤️❤️❤️
@we_are_stars5 ай бұрын
Missinte cls energetic ആണ്... മലയാളം ഞാൻ miss ന്റെ cls മാത്രമാണ് ആശ്രയിക്കാർ ☺️. Thankyou miss
@RemyaUnnimaya2 ай бұрын
സൂപ്പർ ക്ലാസ്സ്
@bettinathomas80875 ай бұрын
നല്ല super ക്ലാസ്സ് Thank you God bless you
@harithasukumaran40744 ай бұрын
കാണാൻ വൈകി..... എങ്കിലും ഉപകാരപ്പെട്ടു.... Thanksss miss❤❤