🎈ചർച്ച് മിഷൻ society സ്ഥാപിച്ചതാര്? ബെഞ്ചമിൻ ബെയിലി ✨ ചർച്ചിൽ നിറയെ ബഞ്ചാണ്,,, 🏃🏻♀️🏃🏻♀️
@falconfreepsc7 ай бұрын
❤❤❤❤🎉🎉🎉😂
@jincysivanandan74347 ай бұрын
😂
@akhilharshan76336 ай бұрын
❤❤❤
@akhilharshan76336 ай бұрын
🔥🔥
@sreeja6976 ай бұрын
❤❤
@akhilarahul74637 ай бұрын
കേമം! ബഹുകേമം! സംഗീതോം ഒക്കെ ആയി പഠനം ഉഷാറാക്കിയിരിക്കണു! ആരവിടെ, ഇദ്ദേഹത്തെ നമ്മുടെ ആസ്ഥാന ഗുരുവായി പ്രഖ്യാപിച്ചിരിക്കുന്നു. എന്ന് അഭിനവ തിരുവിതാംകൂറിൽ നിന്നും ആയില്യം തിരുന്നാൾ അഖില തമ്പുരാട്ടി 😜
@imdiaskhanismail96827 ай бұрын
❤❤❤❤❤❤😂😂😂
@surya73976 ай бұрын
😂😂
@psckoot12626 ай бұрын
❤❤
@anitharajesh67515 ай бұрын
❤❤❤❤❤❤😅
@soumya43505 ай бұрын
😂😂
@ARYA_V.P7 ай бұрын
Engne ella topic cheytha.. Kure aalukal reksha pedum, angne avrde kudumbavum...God bless you
@imdiaskhanismail96827 ай бұрын
❤❤❤❤
@nivyaminnujeena99817 ай бұрын
Sathyam
@meenu4497 ай бұрын
😅❤❤..
@ponnuu34587 ай бұрын
❤❤❤
@devanandhanrajesh16887 ай бұрын
❤❤❤
@surumirihan66307 ай бұрын
ഒട്ടും ഇഷ്ടമല്ലാതിരുന്ന ഒരു ടോപ്പിക്ക് ഇത്രമേൽ എളുപ്പമാക്കിത്തന്നതിന് ഒരായിരം നന്ദി.... 🙏🙏🙏
@abhiiiiz3 ай бұрын
മാരാബാ ഗൗരിപാർവതിസ്വാതി ഉ ആയിവിശാമൂ സേതുചിത്തിര. മാ/രാ/ബാ /ഗൗരി/പാർവതി/സ്വാതി / ഉ/ ആയി/വിശാ/മൂ/ സേതു/ചിത്തിര/ മാ : മാർത്താണ്ഡവർമ്മ രാ : രാമവർമ്മ ബാ: ബാലരാമവർമ്മ ഗൗരി : ഗൗരിലക്ഷ്മി ഭായി പാർവതി : പാർവതി ഭായി സ്വാതി : സ്വാതി തിരുനാൾ ഉ : ഉത്രം തിരുനാൾ ആയി: ആയില്യം തിരുനാൾ വിശാ: വിശാഖം തിരുനാൾ മൂ:മൂലം തിരുനാൾ സേതു: സേതു ലക്ഷ്മി ഭായി ചിത്തിര :ചിത്തിര തിരുനാൾ
@ramyaaneesh87787 ай бұрын
എന്റെ സാറെ ഞാൻ ക്ലാസ്സ് കാണുന്നത് രാത്രി കിടക്കാൻ നേരത്താണ് . അപ്പോഴാണ് സാറ് താരാട്ട് പാട്ടു play ചെയ്യുന്നത്.. എന്റെ അര മണിക്കൂർ മാറിപ്പോയി.🤣🤣🤣💗💗💗
@sruthip93997 ай бұрын
അടിപൊളി ക്ലാസ്സ്. Aims live കണ്ടു. അതിനു ശേഷം sir ന്റെ channel കണ്ടത്. നന്നായി മനസ്സിൽ നില്കുന്നു. ഇപ്പോളും മാറിപ്പോകുന്ന പല കാര്യങ്ങളും നല്ല വൃത്തിയോടെ മനസ്സിൽ പഠിപ്പിച്ചു തരാൻ സാറിനൊരു പ്രത്യേക കഴിവുണ്ട്. എത്ര എഴുതിയാലും മതിയാവില്ല അത്രത്തോളം ഒരുപാട് ഇഷ്ടപ്പെട്ട ക്ലാസ്
@falconfreepsc7 ай бұрын
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
@smithaachu97336 ай бұрын
ഇന്ന് ഈ topic പഠിച്ചു.. സർ ൻ്റെ ക്ലാസ്സും..set.........adhyam ആയി വഞ്ചിശ mangalavum കേട്ടൂ..thnku sr ❤❤💯❣️👌
@remyakrishna44896 ай бұрын
So happy to see this class. Intro song oke kettal mind oke fresh ayi nannyi padikn patunnu. Thank you sir
@falconfreepsc6 ай бұрын
❤️🔥❤️🔥❤️🔥
@anjaliupasana10377 ай бұрын
thank you Sir for ur sincere effort.with due respect a humble correction @ 36:42 Adimakachavadam banned on 1812.
@SureShot787 ай бұрын
സ്വാതിതിരുനാൾ :> സുവർണകാലഘട്ടം ദക്ഷിണഭോജൻ ഭക്തി മജ്ഞരി നക്ഷത്ര ബംഗ്ലാവ് രാജാ ഫ്രീ സ്കൂൾ നവരത്നമാലിക സംഗീതജ്ഞൻ ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കി Adipoli class 🥳🥳 super Next marathon - Important laws plz Thankyou sir🙏🙏🙏
@nisharijesh4396 ай бұрын
സൂപ്പർ ക്ലാസ്സ്.......പറയാൻ വാക്കുകളില്ല....
@ammumnair7 ай бұрын
മലബാർ ലെ രാഷ്ട്രീയ സമ്മേളനങ്ങൾ, ആദ്യ കാല പ്രക്ഷോഭം ക്ലാസ്സ് വേണം സാർ
@greeshak.b26746 ай бұрын
ആദ്യമായി സാറിൻ്റെ ക്ലാസ് കാണുന്നു വല്ലാത്തൊരുconfidence കിട്ടി
@sreekalaaneesh7 ай бұрын
Thank you sir, repeat cheyumbol ormayil answer kittunnud ,very happy
@subinasubi61847 ай бұрын
സർ, അവതരണം സൂപ്പർ, പറയാൻ വാക്കുകൾ ഇല്ല 🎉🎉🎉
@SubhashSubu-kw8jz6 ай бұрын
തിരുവിതാംകൂർ എല്ലാം ഒറ്റ ക്ലാസ്സിൽ കിട്ടി താങ്ക്സ്
@fathimaa.k53147 ай бұрын
ഒരു രക്ഷയും ഇല്ല... Super🎉❤
@indurajasekhar33252 ай бұрын
വളരെ നല്ല ക്ലാസ്സ് 😊
@vibhasatheesh73997 ай бұрын
പൊളി ക്ലാസ്സ് 👏🏻👏🏻👏🏻👏🏻താങ്ക്സ് ❤️
@ShareenaSheri-rh1yk7 ай бұрын
Super class aanu sir,nirtharuth,orupaad effective aavunnund
@falconfreepsc7 ай бұрын
Nirtharuth enna comment ann ente oru motivationil main
@falconfreepsc7 ай бұрын
Tippu akramichath 1789 maari parayunnu shredhikkane ❤
@sarigaskrishnan37517 ай бұрын
Sir corrections pin cheyth vachaal nannayirikkum. Ellavarum comments full vaayichillenkilo😊
@shybubabu15156 ай бұрын
❤
@Benoynelson6 ай бұрын
Bug 🐛 bug 😅
@VineethaVineetha-ps7rb5 ай бұрын
Pin cheyyamo sir😄
@aryavinayakp39722 ай бұрын
Super.kidilolkidilam class....... Thnq sir.....
@abcdefgh61365 ай бұрын
Sir nte sound sooper anu ,vegam manasil kerunu.Adipoli classes anu ellam.Keep teaching,Keep growing.Pinne Maarumarakkal kalaapam-Utram thirunal Utharathil irunu melmundeduthu koduthu
@thasnibadhusha47757 ай бұрын
Njanum join cheithuuu.... Thasni... Adipoli class.... suuperr... Thank you so much.... Great Effort sir....❤❤❤❤
@THE-TRIPLES-1237 ай бұрын
Oh എത്ര effort edutha sir ee class ചെയ്തത്.. Super, excellent class
@Swapna37577 ай бұрын
ഒറ്റക്കൽ മണ്ഡപം -മാർത്താണ്ഡവർമ്മ. ഒറ്റക്കല്ലിൽ കേറി നിന്ന് താണ്ഡവമാടി 😇
@akhilharshan76336 ай бұрын
❤🔥🔥
@sreeja6976 ай бұрын
🎉
@muhammedhashim57077 ай бұрын
Pandarappatta vilambaram -1865
@salmasalim72577 ай бұрын
Naattukootam ilakkam- veluthampi dalawa
@minnumolu77325 ай бұрын
Presentation and slides are really interesting to watch..specially transition , bg images , music and all...Thank you for your effort and research
@Hareenakh7 ай бұрын
Music add cheythappol adipoli aayi💓
@AryaPPillai7 ай бұрын
All time favourite educator ❤❤❤❤
@falconfreepsc7 ай бұрын
❤️❤️❤️
@imdiaskhanismail96827 ай бұрын
❤
@dqpaul28696 ай бұрын
ക്ലാസ്സ് ഒക്കെ അടിപൊളി ആണേ ❤️... കല സംസ്കാരം കൂടി എടുക്കണേ ❤️
@naufiamolma50657 ай бұрын
Supper class ahnu sir 3 days ayittu kattaku kude kudiytund👍😍 Ithupole subject wise class nallathannu aa subject angu revision cheythu thirkam
@sruthip93997 ай бұрын
സൂപ്പർ class
@vishnuu89064 ай бұрын
ഇവിടാറുന്നു ഇത്രയും കാലം , ഇനി സാർൻ്റെ ക്ലാസ് കാണാതെ പോകില്ല. ❤
@falconfreepsc4 ай бұрын
❤️❤️❤️❤️❤️❤️🔥
@parvathiharikumar87394 ай бұрын
Superb onnum parayanilla🎉🎉
@sruthy43867 ай бұрын
Sir innale morning ee topic eduthu vaich maduthu Matti vechaya . Now your codes made the topic way more interesting. Thank you for the effort sir
@aryabijupp26567 ай бұрын
Super ahaa entha class njan innu muthal aanu kanan thudangiyathu..super aanu sir
@jithunvk42626 ай бұрын
തിരുവിതാംകൂർ ഭരണം പഠിക്കാൻ...ഇതിനേക്കാൾ നല്ല ഒരു ക്ലാസ്സ് ഇല്ലാ.. Hats offf youu sir 💎🙌
@Naseema-ob9fw6 ай бұрын
9:44 Tippu keralam Aakramichathe 1789 ine akaram 1798 ennaane parayunnae
@falconfreepsc6 ай бұрын
Maari paranjathan
@manjimaus23526 ай бұрын
Nalla enjoy cheita class arunu sir ith njn ithvare oru vediokkum comment cheitirunilla njn sir clas ellm kanarund 👍🏻 supr annu njn housewife annu jolik idakkoke padikune athkondannu comt cheyyn time kittathath but itrayum nannai class cheitittu iniyum mindate irikun pattunilla orupad istamai sirnte classukal iniyum pradeeshikunu 👌🏻👏🏻
@apsyapz18487 ай бұрын
🔥🔥Wow,,, Class ഒരുപാട് ഇഷ്ടപ്പെട്ടു sir,,,❤️ കിടിലോൽ കിടിലം,,💥💥 എങ്ങനെ സാധിക്കുന്നു ഇങ്ങനൊക്കെ classedukkan,,, നല്ലൊരു feel തരുന്നു ഈ class കണ്ട് കഴിയുമ്പോൾ ,, ശരിക്കും Time travel തന്നെ,,, ഇതുപോലൊരു class ആദ്യമായിട്ടാണ് കാണുന്നെ,, so,, excited,, 😊ഒരു രാക്ഷയുമില്ല,, വേറെ Level class,,🔥🔥🔥 Songsokke കെട്ടിരിക്കാൻ തോന്നും,,, 😇(ഞൻ പിന്നേം repeat ഇട്ടു കേട്ടു,,, 🏃🏻♀️) Thq,,,, 🌏Best sir for your,, great effort,, & hard work,,, 🔥🔥🎈🎈💜✨
@shijikunjumon51143 ай бұрын
Sadhrana ee topic class kelkukayo text noki padikukayo cheyumbol urangi veezhunna njn adym ayit interest ode kanda class ❤❤❤ thanku sir❤❤
@thasnibadhusha47757 ай бұрын
Sir Supradhaana niyamangal full details class venam.... sir inte repetition suuper aanu... manassil thangi nilkunnu
@aparnaskurup98057 ай бұрын
Super class aanu sir...oro class aayi kanduvarunnu...superb revision🎉🎉🎉🎉
@adhi_adhikrishna4567 ай бұрын
Evidam സ്വർഗം🙏🏻❤️❤️❤️
@falconfreepsc7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@vibinakalyani39824 ай бұрын
Ente ponno kidu class.. 👌👌
@healthisgreatwealthwithres2467 ай бұрын
Paid class tharunnavar polum ethra effort edumen thonunila..almighty will pay off❤❤❤
@asdtalks72426 ай бұрын
Xylem eduthu തുറന്നു നോക്കാത്ത ആളാ.. അത് ഓപ്പൺ ആക്കുന്ന സമയത്ത് തോന്നും sir ന്റെ ക്ലാസ്സ് കാണാം എന്ന് 😀
@rinisoju56586 ай бұрын
@@asdtalks7242 same😄
@athira42045 ай бұрын
@@asdtalks7242sathyam🥲🤭
@haritha72054 ай бұрын
@@athira4204eatha course
@reshmasajeev16287 ай бұрын
സാറിന്റെ എല്ലാ ക്ലാസും അടിപൊളി 👌💯 എല്ലാ marathonum കണ്ടു തീർക്കുവാ ✌️✌️✌️🔥
@falconfreepsc7 ай бұрын
❤️🔥❤️🔥❤️🔥❤️❤️
@shefisavad19607 ай бұрын
Sir Kerala bharana rangam cheytha pole supradhana niyamangal science history geography ithoke. Cheyyumo
@jaseelaap9292 ай бұрын
ഒന്നും പറയാനില്ല സാറെ.. അടിപൊളി അടിപൊളി ക്ലാസ്സ്.... താങ്ക്യൂ sir.. Super❤
@രാഖിമനോഷ്7 ай бұрын
Travencore state congress 1st president-- pattam thanupilla
@logicitsolution6496 ай бұрын
Class super ..
@soumya99487 ай бұрын
സാറെ.. LP UP പരീക്ഷക്ക് വേണ്ടി ഞാൻ സാറിന്റെ ക്ലാസ്സ് അരിച്ചു പെറുക്കി കാണുന്നുണ്ടേ.. അനുഗ്രഹിച്ചേക്കണേ.. റാങ്ക് എനിക്കും വേണം 💞💞💞💞💞🙏🏻🙏🏻
@rahulramesh25206 ай бұрын
സർ ടെ ക്ലാസ്സസ് യൂട്യൂബ് ഇൽ കമ്മി ആണോ
@athirasreekanth87267 ай бұрын
Njn ithpoloru claas nu vendi waiting aarnu thanku sir
@anjalikrishna62316 ай бұрын
മതിലകം ഗ്രന്ഥവരി : പത്മനാഭ സ്വാമി ക്ഷേത്രം
@nitheeshk32394 ай бұрын
Omanathinkal kidaavo paattu vannappo ente onnara vayasulla mol odi vannu madiyil irunnu.. pinne kure neram ath thanne repeat adichu kettond irunnu😅maattann vidunneyillayrnn...😊😊... Pinne avalde sradha maattiyitt aayirunnu baakki class kandath.... Enthayalum valare valare nalla clas aanu sir....Thank you so much ❤
@healthisgreatwealthwithres2467 ай бұрын
Full clear...50 days le thanks orumichang parayam...history geography angane thudangy ldc syllabus order il full venam sir...
@Ann98-p5c7 ай бұрын
ദക്ഷിണ വെച്ച്, ആ കാലേൽ ഒന്ന് വീണിട്ടുണ്ട്
@imdiaskhanismail96827 ай бұрын
❤❤❤❤❤❤❤❤❤❤❤ kaalel veezhel Namuk rank adikkanam
@Ann98-p5c7 ай бұрын
@@imdiaskhanismail9682 😬
@meghavu3387 ай бұрын
Science topics PYQ ചെയ്യുമോ sir
@DEEPIKAB-sz7wz7 ай бұрын
Science venam
@rincyjohn41662 ай бұрын
സാറിൻ്റെ ക്ലാസ്സുകൾ മിക്കവാറും കാണാറുണ്ട്..But ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ക്ലാസ്സ് ആണ്. പറയാൻ വാക്കുകൾ ഇല്ല ... Thank you so much Imdias Sir 💖🥰❤️🔥🙏🙏🙏
@anjalirajeev10305 ай бұрын
Narakaasura vadham aattakadha -- Dharma raja
@nived619nd5 ай бұрын
ഓരോ ടോപ്പിക്ക് പഠിച്ചു തീരുമ്പോഴും സാറിന്റെ ക്ലാസ്സ് യൂട്യൂബിൽ തപ്പും. Revision ചെയ്യാൻ. അത്രയ്ക്കും നല്ല ക്ലാസ്സ് ആണ് 👌🙏🙏🙏
@anriya40533 ай бұрын
വേറെ level class 🥳🥳🥳🥳🥳
@suvarnasasi56725 ай бұрын
Ethra manoharamaya class... Ethuvare ethra nalla oru intro kanditilaa...❤❤ Class as always excellent 👌
ishtayii peruthishtayiii,,,,thank u for this beautiful visual treat and music❤,,,keep going
@falconfreepsc6 ай бұрын
❤️🔥❤️🔥❤️🔥❤️🔥❤️🔥
@joshwinjoji30197 ай бұрын
ഒന്നിൽ കൂടുതൽ ലൈക് അടിക്കാൻ ഓപ്ഷൻ ഉണ്ടായിരുന്നേൽ എന്ന് തോന്നിപോയി, thank u soooooo much സർ 🙏🙏🙏🙏🙏🙏🙏
@athiramprabha14087 ай бұрын
Thank you so much sir 🙏 ormayil nilkkan bushimutulla portion aayrunnu., Ini marakkilla
@Thesearefacts.7 ай бұрын
അടിപൊളി ക്ലാസ് Thank you sir ഇതു പോലെയുള്ള class ഇനിയും എടുക്കുമോ? With music
@PrasadthekakaraJohan7 ай бұрын
കിടിലൻ🎉 സൂപ്പർ❤
@AnnMaria-oh5gf7 ай бұрын
Nice class🎉 nannai concentrate cheyyan pattunnund
@sheejaseetha18667 ай бұрын
Connection's ellam super aanu. Thank you sir💞
@EathanAmal7 ай бұрын
Sir super class an Kala kayikam samskaram cheyane
@snehavijayan75807 ай бұрын
Class presentation kidu... ❤useful class..... Important topics ingane eduthu thannal helpful aayirikkum sir... ❤
@aneeshavn14394 ай бұрын
Thank u sirpattu ketu kuttykkal odivannu ❤
@anjalivijayan89847 ай бұрын
Adyamayt anu class kanunnat orupaad effective anu sir class thank you soo much🙏🏻supradhana niyamangal marathon cheyyumo
@pradeepav76737 ай бұрын
Super class
@sreelekshmi-hk9cp6 ай бұрын
Sireee super class😍😍😍😻😻 adipoli aay manssil aayiii class kand ang irunnupokum❤️❤️✨✨
@seethumolpp7917 ай бұрын
സൂപ്പർ റിവിഷൻ ആയിരുന്നു ❤
@sindhubabu64107 ай бұрын
സൂപ്പർ class👌
@anjanakrishnan29426 ай бұрын
Madupp illathe ithrayum enjoy chyth padicha oru history class vere kanilla.very interesting and detailed revision cls.tnq so much sir♥️♥️🥰🥰
@falconfreepsc6 ай бұрын
❤️🔥❤️🔥❤️🔥
@giftofgod88924 ай бұрын
Thank u sir🙏🙏❤️❤️😊😊🙏🙏
@vipin_mine5 ай бұрын
എൻ്റെ പൊന്നു സർ ഇതുപോലെ innovative ആയൊരു visualized ക്ലാസ് ഞാൻ മുൻപ് കണ്ടിട്ടേയില്ല. ഹാപ്പി ആയി❤
@ambilysunaj54457 ай бұрын
Super🎉🎉🎉viceroys cheeyummo
@imdiaskhanismail96827 ай бұрын
Ok
@sreekutty.s47677 ай бұрын
49:14 option C aara Uthram Thirunal aano??
@rajithacks47347 ай бұрын
Adipoli class aarunnu sir. Thank u so much
@രാഖിമനോഷ്7 ай бұрын
Sadarana tharattukettu uragaranu pathivu but ethu kettu onnude usharai class kanunnu njn🥰🥰🥰🥰
@falconfreepsc7 ай бұрын
😂❤❤❤❤
@Mehbyy7 ай бұрын
അടിപൊളി ക്ലാസ്സ്.
@revathynair14987 ай бұрын
Orupad nanni🙏🙏🙏🙏
@veenalekshmi40373 ай бұрын
Sir parayan vakkukal illa..oro classukalum super.great effort Sir.back ground pictures and music 👌 contents crystal clear 🙏 slides nte systematic and orderly arrangements ...omanathinkal kidavo... kettappol mind relax ayi....expecting more super classes... thank you so much Sir 🙏
@resmits51337 ай бұрын
Sir super ആണ് class അടിപൊളി ഒരു രക്ഷയും ഇല്ല
@RemyaJayaraj-x2d4 ай бұрын
വേറെലെവൽ ക്ലാസ്സ്
@GR-ec9te7 ай бұрын
നന്നായി മനസിലായി ❤️
@slidetounlock37824 ай бұрын
Adipoli aayind......❤
@lekshmithadathil99787 ай бұрын
Nalla class anu sir ttathu...pettannu padikum.marakukayumilla.thanks sir.
@abhinandp6929Ай бұрын
ഈ ടോപിക്കിൽ ഇപ്പഴാണ് കോൺഫിഡൻസ് ആയത് താങ്ക്സ് ❤️❤️❤️❤️❤️❤️❤️
@rithubhadra42456 ай бұрын
ഞാൻ ഫസ്റ്റ് ടൈമ് ആണ് സാറിന്റെ ക്ലാസ്സ് കേൾക്കുന്നത്.. ബട്ട് പറയാതിരിക്കാൻ വയ്യാ.. നല്ല ക്ലാസ്സ് ആണ്.. ഒരു കഥ കേൾക്കുന്ന ഫീൽ.. 🥰 Ldc പ്രതീക്ഷ അത് വെറും സ്വപ്നം മാത്രം ആകുമോന്ന് വിചാരിക്കുന്ന ടൈമ് ആണ് ഈ ക്ലാസ്സ് കാണുന്നത്. ഒരുപാട് ഹെല്പ് ഫുൾ ആണ് സർ.