വളരെ സത്യം ആണ് പറഞ്ഞത് ഞാൻ മകരം രാശി ആണ് അമ്പലത്തിൽ പോകാറുണ്ട് വീട്ടിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട് എന്നിട്ടും ജീവിതത്തിൽ ഒരു ഉയർച്ചയും ഇല്ല അതിൽ ദൈവത്തോട് ഒത്തിരി ദേഷ്യവും സങ്കടവും തോന്നിയിരുന്നു 😭 2025 ഇൽ രക്ഷ പെടും എന്ന് കേട്ടത്തിൽ ഒത്തിരി സന്തോഷം 😍