2025 ലെ നക്ഷത്രഫലം Part 02 | ദോഷപരിഹാരങ്ങള്‍ | Jyothisham Malayalam | Hari Pathanapuram

  Рет қаралды 254,318

HARI PATHANAPURAM

HARI PATHANAPURAM

Күн бұрын

2025 ലെ നക്ഷത്രഫലം Part 02 | ദോഷപരിഹാരങ്ങള്‍ | Jyothisham Malayalam | Hari Pathanapuram
Digital Partner : Sillymonks
#jyothisham #astrology #horscope #haripathanapuram #2025astrology ##nakshtraphalam #2025horoscope #punartham #pooyam #ayilyam #makam #pooram

Пікірлер
@nandana.m.j
@nandana.m.j 2 күн бұрын
0:01 പുണർതം 2:22 പൂയം 4:30 ആയില്യം 6:40 മകം 8:21 പൂരം
@reshmagopan6425
@reshmagopan6425 9 күн бұрын
ഞാൻ പൂയം സത്യം ആണ് അങ്ങ് പറഞ്ഞു ഹരേ കൃഷ്ണ 🙏🙏
@S3-qu4762ko_
@S3-qu4762ko_ 8 күн бұрын
Me too😂
@SunenaMattathil
@SunenaMattathil 8 күн бұрын
Me too
@iamsreejithgmenon
@iamsreejithgmenon 7 күн бұрын
Me too
@priyashibu4568
@priyashibu4568 7 күн бұрын
Njanum 😂😂😂
@Nandu21950
@Nandu21950 6 күн бұрын
Njanum pooyam annu athe pulli paraja kariyangal enikum satyam ayy thoni
@binduanish7233
@binduanish7233 2 күн бұрын
പൂരം... പറഞ്ഞത് ശെരിയാണ്... ഒരു ചെറിയ ജലദോഷം വന്ന മതി... പേടിച്ചു... പേടിച്ചു ഒരു പരുവം ആകും
@rnrfamily4497
@rnrfamily4497 8 күн бұрын
പൂയ്യം നാൾ😢 ഇത്രയും വ്യത്തികെട്ട ഒരു നാൾ😂.. എൻ്റെ കാര്യമാണ് 😢
@Sheeja4579
@Sheeja4579 8 күн бұрын
സത്യം
@aswathyrajgopal5027
@aswathyrajgopal5027 8 күн бұрын
Sathyam
@syamasyamili4132
@syamasyamili4132 8 күн бұрын
Correct
@sanjusuji9084
@sanjusuji9084 8 күн бұрын
Correct
@saranyasasi-pr7gu
@saranyasasi-pr7gu 8 күн бұрын
സത്യം
@jayadas3371
@jayadas3371 8 күн бұрын
പൂയം ,പൂരം പറഞ്ഞതെല്ലാം ശെരിയായ കാര്യങ്ങൾ 🙏🙏🙏ഹരിജി 🌹🌹🌹.
@abcdefghabcdefgh
@abcdefghabcdefgh 9 күн бұрын
മകം സത്യം
@chinjushilin6086
@chinjushilin6086 Күн бұрын
Pooram ellam 100% correct aanu 🙏🏻🙏🏻🙏🏻🙏🏻
@user-wp5lh3sm4i
@user-wp5lh3sm4i 20 сағат бұрын
പൂരം നാൾ പറഞ്ഞത് ,100%സത്യം
@ShoniUthaman
@ShoniUthaman 8 күн бұрын
പുണർതം ❤ correct 💯 Thudangikkittan aan paad
@alexbabu7034
@alexbabu7034 3 күн бұрын
Yess
@tn4771
@tn4771 2 күн бұрын
satyam
@vanajaiyer7948
@vanajaiyer7948 9 күн бұрын
Whatever you said about Pooyam is 💯 correct for me. Thank you for your words 🙏
@Baiju-rp2nn
@Baiju-rp2nn 9 күн бұрын
ഞാൻ ചേട്ടൻറെ വലിയൊരു ഫാൻ ആണ്❤❤❤❤നേരിട്ട് വന്ന് കാണാൻ ഒട്ടേറെ ആഗ്രഹമുണ്ട്
@DREAMDREAM464
@DREAMDREAM464 9 күн бұрын
പൂയം 100%ശെരി ആണ് 🥹
@mohananap6776
@mohananap6776 9 күн бұрын
സാധാരണക്കാരായ ആളുകൾക്ക് മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്
@Cineroast-malayalam
@Cineroast-malayalam 6 күн бұрын
ആയില്യം നക്ഷത്രം ആണ് 25 വയസ്സ് ആയി ജോലി ആകുന്നില്ല എല്ലാം മുടങ്ങി പോകുന്നു, എല്ലാവർക്കും ഇങ്ങനെ ആണോ 😢
@creativeworld3421
@creativeworld3421 5 күн бұрын
Joli ella life ella.big zero.ayilyam🤮
@Cineroast-malayalam
@Cineroast-malayalam 5 күн бұрын
@creativeworld3421 🥲സത്യം
@Amhero123
@Amhero123 3 күн бұрын
Same...but നന്നാകും എന്ന് വിശ്വസിക്കുന്നു 😊😊
@neethuvipin2754
@neethuvipin2754 3 күн бұрын
ആയില്യം അലച്ചിൽ ആണ്. എന്റെ അനുഭവം
@AshaP-vm8du
@AshaP-vm8du 2 күн бұрын
എന്റെ ഹസ്ബൻഡ് ആയില്യം ആണ് 29വയസ്സ് ആയപ്പോൾ gov :ജോലി കിട്ടി.
@Citizen-u9f
@Citizen-u9f 2 күн бұрын
Thank you Hari, ithoru counseling pole und. ❤
@VidhyavadhiM
@VidhyavadhiM 9 күн бұрын
നമസ്കാരം തിരുമേനി 🙏🌹വിദ്യാവതി =പുണർതം
@geethak881
@geethak881 8 күн бұрын
പുണർതം നാൾ വളരെ ശരി ആണ് 🙏
@alexbabu7034
@alexbabu7034 3 күн бұрын
yes
@LakshmidevimenonLakshmimenon
@LakshmidevimenonLakshmimenon 8 күн бұрын
വളരെ ശരിയാ താങ്കൾ പറഞ്ഞത് പറഞ്ഞ adivise പ്രാബല്യത്തിൽ ആക്കാൻ ശ്രമിക്കാം പുണർതം നക്ഷത്രം ആണ് എന്റേത് 🙏
@omanaamma6263
@omanaamma6263 9 күн бұрын
സാർ, എന്നും വീഡിയോ ഇട്ടാൽ നന്നായിരുന്നു. പ്ലീസ്. സാർ. 🙏🌹🙏
@sobhikashaji
@sobhikashaji 8 күн бұрын
എന്റെ നാളിൽ പറഞ്ഞത് ഒക്കെയും ശെരിയാണ് ഞാൻ 2025ൽ ഇതൊക്കെ ശ്രെദ്ധിക്കുക തന്നെ ചെയ്യും വളരെ നന്ദി ഞാൻ സാറിനെ നേരിൽ ഒരുപാട് കണ്ടിട്ട് ഉണ്ട് സംസാരിച്ചിട്ടില്ല
@praseethatha9497
@praseethatha9497 4 күн бұрын
ഞാൻ പൂരം നക്ഷത്രം ആണ്, എന്റെ കാര്യത്തിൽപറഞ്ഞതെല്ലാം 100%❤സത്യം ആണ്.
@SibiSibi-pu2hb
@SibiSibi-pu2hb 4 күн бұрын
വളരെ നന്ദി സാർ . അറിവ് പകർന്നതിന്
@AmbadyAmbady-b1l
@AmbadyAmbady-b1l 10 сағат бұрын
Puram paranje ellam sathiyam 💯💯🔥
@vasumathyuthaman6741
@vasumathyuthaman6741 9 күн бұрын
എൻ്റെ ഹരി 100% . ശരിയാണ് ഞാൻ പൂയം'
@manoojashaik655
@manoojashaik655 8 күн бұрын
മകം correct 👏❤️🙏
@reshmagopan6425
@reshmagopan6425 9 күн бұрын
ഗുരുവായൂരപ്പന്റെ പാദ സേവ ചെയ്യാൻ എനിക്ക് കഴിയണേ ഇതാണ് എനിക്ക് വേണ്ടത് ഹരേ കൃഷ്ണ
@girijanair7617
@girijanair7617 2 күн бұрын
എനിക്ക് ജാതകത്തിൽ അത്ര വിശ്വാസങ്ങളൊന്നുമില്ല. പക്ഷെ ഇപ്പോൾ ഹരി പറഞ്ഞതൊക്കെ സത്യമാണ്. 🙏
@LalithaSabu-te7xk
@LalithaSabu-te7xk 2 күн бұрын
പുണർതം പൂയം പറഞ്ഞത് 100% സത്യം 🙏🙏
@asheedmjacob9433
@asheedmjacob9433 3 күн бұрын
ആയില്യം -- ഒരിക്കലും ഗതി പിടിക്കാത്ത നാൾ ആണ്... എൻ്റെ കാര്യമാണ്.... ഉദ്ദേശിച്ചേ ..
@Dhanesh.kDhanesh.k-s1o
@Dhanesh.kDhanesh.k-s1o 8 күн бұрын
ഞാൻ പുണർതം നക്ഷത്രകരൻ. 27 വയസ്.anxtty dipression ലൂടെ കടന്നു പോകുന്നു. ലൈഫ് മൂഞ്ചിയാ ഫീൽ ആണ്.2025 രക്ഷപെടുമെന്നു കരുതുന്നില്ല.
@eldojames
@eldojames 7 күн бұрын
എൻ്റെ 27 വയസ്സ് ഇത് തന്നെയായിരുന്നു... എവിടെ ചെന്നാലും പ്രശ്നം മാത്രം... ഇപ്പൊ 31 ആയി... ചിന്തകൾക്ക് മാറ്റം വരുത്തിയപ്പോ ഹാപ്പി ആയി ജീവിക്കാൻ പറ്റുന്നു
@Dhanesh.kDhanesh.k-s1o
@Dhanesh.kDhanesh.k-s1o 7 күн бұрын
@eldojames GOD BLESS YOU
@akhilsatheesan1192
@akhilsatheesan1192 7 күн бұрын
Change your approach towards life brother. If you are suffering from anxiety and depression please consult a psychologist.
@Dhanesh.kDhanesh.k-s1o
@Dhanesh.kDhanesh.k-s1o 7 күн бұрын
@akhilsatheesan1192 tkns bro
@nikhilkumar6209
@nikhilkumar6209 4 күн бұрын
E nalukarellam orupola
@athiraadhii05
@athiraadhii05 2 күн бұрын
പുണർതം ♥️🙂
@SreelathaNandakumar20
@SreelathaNandakumar20 23 сағат бұрын
Ee varsham engilum nalathaagate ennu predhikahikam❤
@athiraadhii05
@athiraadhii05 23 сағат бұрын
@SreelathaNandakumar20 ❤️
@rekharamachandran4377
@rekharamachandran4377 9 күн бұрын
ആ, ഞാൻ പൂരം ആണ്. പറഞ്ഞത് വളരെ ശരിയാണ്.
@Malaya-lee0
@Malaya-lee0 8 күн бұрын
Me too
@SRUTHIPV-tr7po
@SRUTHIPV-tr7po 8 күн бұрын
Correct
@athiramolm1759
@athiramolm1759 8 күн бұрын
സത്യം ☹️
@itzmerajeswaryrejin1996
@itzmerajeswaryrejin1996 8 күн бұрын
Meee tooo 😊
@corner8943
@corner8943 8 күн бұрын
Perfectly said😢
@SaraswathyN-tk3vs
@SaraswathyN-tk3vs 5 күн бұрын
എന്റെ നക്ഷത്രം മകം ഹരി ചേട്ടൻ പറഞ്ഞത്100%ശരിയാണ്
@resh_Nk
@resh_Nk 9 күн бұрын
ശരിയാണ് പറഞ്ഞതെല്ലാം.... പൂരം 🙏
@vijayhari4467
@vijayhari4467 2 күн бұрын
എന്റെ നഷ്ത്രം പൂയം ആണ് കടം ഒരുപാട് ഉണ്ട് എന്നാലും വലിയ കുഴപ്പം ഇല്ല കുട്ടികളെ പഠിപ്പിക്കാനും വസ്തു വാങ്ങാനും ചെറിയ ഒരു വീട് വായ്യിക്കാനും പറ്റി എനിക്ക് ഗുണവും ദോഷവും ഉണ്ട്
@Achuzzworld8590
@Achuzzworld8590 4 күн бұрын
എന്റെ നാൾ മകം aanu പറഞ്ഞ കാര്യങ്ങൾ വളരെ correct aanu🙏
@BinuBoban
@BinuBoban 3 күн бұрын
എന്റെ ഭർത്താവിന്റെ നാള് പൂയമാണ് പറഞ്ഞത് വളരെ ശരിയാണ്
@VIMALJITH-fe5yv
@VIMALJITH-fe5yv 3 сағат бұрын
Ente nal pooram aanu correct aanu
@mohananap6776
@mohananap6776 9 күн бұрын
വളരെ നല്ല വീഡിയോ സർ
@RAM_YAVG
@RAM_YAVG 7 күн бұрын
പുണർതം ❤❤
@sindhurs3992
@sindhurs3992 7 күн бұрын
Ayilyam corect anu paranjathu
@UmaMaheswariPI
@UmaMaheswariPI 5 сағат бұрын
പുണർതം സത്യം
@ashashaji409
@ashashaji409 Күн бұрын
ആയില്യം വളരെ ശരിയാണ് 😌😌
@Truth12-w9k
@Truth12-w9k 2 күн бұрын
പുണർതം സത്യം...തുടങ്ങാൻ ആണ് പാട്
@SRUTHIPV-tr7po
@SRUTHIPV-tr7po 8 күн бұрын
Pooram correct aane
@gokulkrishna.p1425
@gokulkrishna.p1425 2 күн бұрын
Sathyam aa 2024 thudangiyitt ith vare pacha pidichittilla supply maari maari health issue thudangiyaa elaa vannond correct aayit ee varsham engana aayi theeruvo😢😢😢
@krishnakumarthankachanchan5537
@krishnakumarthankachanchan5537 Күн бұрын
2:22 pooyam
@bichujon7418
@bichujon7418 Күн бұрын
Namude nakshathram engane kandupidikkum..... Paranju tharoo arellum. Punartham aanennu aanu ennik kittiya arivu ath vechu nokumboo ithokee sathyanu... Ellaam thudangaan aanu paadu. 🙂
@Anuja-r5j
@Anuja-r5j 5 сағат бұрын
Date of birth and birth time വേണം..ഓൺലൈൻ il തന്നെ നോക്കുവാൻ സാധിക്കും
@bichujon7418
@bichujon7418 4 сағат бұрын
@Anuja-r5j time arillalloo.... Pinne aa day 2 star varunnundengil alle angane oru confusionte avshyam ulu. Oru star ulu engil time preshnam allalo... Angane alle. Sry ennik arilla atha choiche
@Anuja-r5j
@Anuja-r5j 3 сағат бұрын
@@bichujon7418 ഒരു ഊഹത്തിൽ angana പറയാം..പക്ഷെ ഉറപ്പ് പറയൻ സാധിക്കില്ല.. നാഴിക വിനാഴിക ഒകെ കണക്ക് നോക്‌ബോ കലണ്ടറിൽ എഴുതിയ നക്ഷത്രം ആവില്ല . ചിലപ്പോ ഒരു നക്ഷത്രത്തിൻ്റെ മുന്നെത്തെയോ പിന്നത്തെയോ നക്ഷത്രം ആവും...
@DP-hz6hd
@DP-hz6hd 37 минут бұрын
Athum seri aanu jathakam azhuthumbol time venam annu thonnunu main reason ariyila
@ranjithaar6628
@ranjithaar6628 6 күн бұрын
തിരുവോണം നക്ഷത്രത്തെ കുറിച്ച പറയുമോ
@dhanushkannan9340
@dhanushkannan9340 3 күн бұрын
എന്റെ നാൾ മകം ആണ് സത്യം ആണ് പറഞ്ഞെ കാര്യങ്ങൾ പൈസ നോക്കാറില്ല ചിലവ് ചെയ്യും എല്ലാർക്കും കളങ്കം ഇല്ലാത്ത മനസും 🙏🏻🙏🏻🙏🏻 ചിലവ് കുറക്കണം 😊😊
@omanaasokan5346
@omanaasokan5346 9 күн бұрын
Aiyllam sathyam 🙏🙏🙏🙏
@Linu-j5w
@Linu-j5w 4 күн бұрын
Pooram correct anu
@viswanathannairkv2159
@viswanathannairkv2159 9 күн бұрын
ഞാൻ വിശ്വനാഥൻ ഉത്രിട്ടാതി 1/5/1962 രാവിലെ 9.30 ഓച്ചിറ ജനനം കട ബാധ്യത കാരണം എല്ലാം നഷ്ടമായി ഇപോൾ വാടകക്ക് താമസം എനിക്ക് മേൽ ഗതി കിട്ടുമോ? വീട് ഉണ്ടാകുമോ? അസുഖങ്ങൾ മാറി കിട്ടുമോ? അതു കാരണം ജോലിക്ക് പോകാൻ കഴിയുന്നില്ല മറുപടി തരുമോ?
@AnithaSunil-b3l
@AnithaSunil-b3l 9 күн бұрын
നമസ്കാരം 🙏🙏🙏
@shsreehari1539
@shsreehari1539 7 күн бұрын
Njan pooyam aanu valare correct aanu 💯💯💯💯
@alginsworld8684
@alginsworld8684 4 күн бұрын
Njan pooram nakshathram aanu paranjath athreyum ente karyathil seriyanu
@renukadevip4437
@renukadevip4437 8 күн бұрын
Pooyam ayilliam 100 percent correct . Eniyenkkilum rakshapedumo
@neethu5587
@neethu5587 7 күн бұрын
മകം 100% true. 2 വർഷത്തോളമായി വീട് വിൽക്കാൻ ശ്രെമിക്കുന്നു. ശെരിയാകുന്നില്ല. തടസ്സങ്ങൾ മാത്രം. പെട്ടെന്ന് നടക്കാൻ പരിഹാരം ഉണ്ടോ.
@KookcafeFalafil
@KookcafeFalafil 2 күн бұрын
ഹരി bro.. ഞാൻ പുണർതം ആണ് ❤️🙏
@AnilKumar-ud2yf
@AnilKumar-ud2yf 9 күн бұрын
അനിൽകുമാർ പുണർതം 1967 കന്നിമാസം 10 PM കടബാദ്യതകൾമാറ്റി രോഗദുരിതത്തിൽ നിന്നും കുടുംബ ത്തെരക്ഷിക്കാൻ പ്രാർത്ഥിക്കണമേ
@raghunathraghunath7913
@raghunathraghunath7913 8 күн бұрын
ശ്രീ മൂകാംബിക ദേവിയെ മനസ്സിൽ വിചാരിച്ചു പ്രർത്ഥിക്കുക.അവിടെ ഒന്ന് പോകുന്നത് നല്ലതാണ്.തീർച്ചയായും നല്ലത് വരും ഉറപ്പാണ്. ഇടയ്ക്കി ഒരു ലോട്ടറി എടുക്കുക.പ്രത്യേകിച്ച് വെള്ളിയാഴ്ച ദിവസങ്ങളിൽ❤
@Amudha_005
@Amudha_005 8 күн бұрын
ഇവിടെ വന്നിരുന്ന് പ്രാർത്ഥിക്കണേ പ്രാർഥിക്കണേ എന്ന് പറയുന്ന സമയത്തു വല്ല പണിക്കും പോയി കടം തീർക്കാൻ നോക്ക് ബ്രോ....
@AnilKumar-ud2yf
@AnilKumar-ud2yf 6 күн бұрын
@@Amudha_005 താങ്കളെ പോലെ അല്ല ദിവസം 12 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ട് രോഗദുരിതങ്ങൾ സ്വന്തം കുടുംബത്തിൽ വന്നാലെ അതിൻ്റെ കാടിന്യം താങ്കൾക്കു മനസ്സിൽ ആക്കും അരോടും പിരിവുചോദി ചില്ല ദൈവവിശ്വാസി ആയതുകൊണ്ടു പ്രാർത്ഥിക്കാൻ പറഞ്ഞതു അതിൽ ള്ള തെറ്റ് താങ്കൾ ഒന്നു പറയു
@gangadaspkd7429
@gangadaspkd7429 Күн бұрын
Pooyaamm.. Nammale mudichivittite bhai 🙂
@rajeevp.v9695
@rajeevp.v9695 3 күн бұрын
എന്റെ നക്ഷത്രം ആയില്ല്യo ആണ് ജീവിതത്തിൽ ഇതുവരെ കഷ്ട്ടപ്പാടും സാമ്പത്തികബുദ്ധിമുട്ടും മാത്രം ഒരു നേട്ടവും ഇതുവരെ ലഭിചിട്ടില്ല ഈ വർഷം മാറ്റം ഉണ്ടാകുമോ
@Sintyou
@Sintyou Күн бұрын
Chaanjattam kooduthala pooyam😌
@jinibiju481
@jinibiju481 9 күн бұрын
Nandhakishor 13.12.1997 rohini 4.16, pm,namitha punartham 15.3.2000 11.17am joli vivaham parayamo🙏🙏
@devikadevoos456
@devikadevoos456 8 күн бұрын
എൻ്റെ നാൾ ആയില്യം ആണ്. correcta പറഞ്ഞേ 💯😮
@Ronaldo4321-b5l
@Ronaldo4321-b5l Күн бұрын
കൂതറ നക്ഷത്രം ആണ് ആയില്യം 😂😂. എന്റെ പ്രശ്നം ചെയ്യാത്ത തെറ്റ് പോലും എന്റെ തലയിൽ വരും "3 വയസ്സ് കിട്ടേണ്ട ബാലുൺ 🎈🎈🎈🎈🎈30 age കിട്ടിട്ട് കാര്യം ഉണ്ടോ "😂 കല്യാണം കഴിക്കാൻ പെണ്ണ് കിട്ടുമോ ഡൌട്ട് ഇരിക്കുകയാ
@ReshmadevRahul
@ReshmadevRahul 4 күн бұрын
Poyyam paranjathu valare correct aanu
@Dreamy-Designs
@Dreamy-Designs 4 күн бұрын
മകം സത്യം 👍
@Dreamy-Designs
@Dreamy-Designs 4 күн бұрын
പൂരം സത്യം
@jojimathewthomas6846
@jojimathewthomas6846 2 күн бұрын
പൂരം പക്ഷെ മ്മള് ഇങ്ങനെയൊക്കെ തന്നെ. എല്ലാം കേട്ട് തലയാട്ടും പക്ഷെ സാഹചര്യം വരുമ്പോ ഒക്കെ മറക്കും 😂 പിന്നെ പതിവ് പോലെ തന്നെ. പക്ഷെ എന്തുകൊണ്ടോ ശത്രുക്കൾ സ്ഥിരമല്ല വരുന്നവർ ഒന്ന് കറങ്ങി നിഷ്പ്രഭനായി പോകാറുമുണ്ട് 😂😂😂😂😂
@257vhkk
@257vhkk 4 күн бұрын
Njn November maasam ll ahn jenichath utram nakshetram... Appo njn eath koor aahn...Chingam/Kanni...?
@aswiniachu8799
@aswiniachu8799 8 күн бұрын
എനിക് ഒരു സംശയം ഉണ്ട് ഒന്ന് ഞു തരുമോ എനിക് ഒരാളെ ഇഷ്ടമാണ് ഞാൻ പൂയം ചേട്ടൻ മകം വീട്ടിൽ എല്ലാർക്കും സമ്മതം ബട്ട്‌ അമ്മക് കുറച് വിശ്വാസം ഉണ്ട് അതുകൊണ്ട് ന്ത് ചെയ്യും ഞാനും ചേട്ടനു 3 നാൾ അല്ലേ ന്തെകിലും പരിഹാരം ഒണ്ടോ
@SREEJARAJAN-d2v
@SREEJARAJAN-d2v 4 күн бұрын
ഞാൻ പുണർതം നക്ഷത്രം ആണ് ഹരി സാർ പറഞ്ഞതെല്ലാം100% ശരിയാണ് 🙏🙏🙏🙏🙏
@MuZicSLifE962
@MuZicSLifE962 3 күн бұрын
ഞാനും 😟
@archanamanoj399
@archanamanoj399 8 күн бұрын
Archana. Makam correct aanu ellaam🙏🙏🙏
@girijaraghavan9930
@girijaraghavan9930 Күн бұрын
ഹലോ സർ എന്റെ മകൾ പുണർതം നക്ഷത്രം ആണ് BSc നഴ്സ് ആണ് 4.3.1993 ജനനം ജോലിക്ക് തടസ്സ o ആണ് സമയദോഷം ആണോ എന്താണ കാരണം ജോലി കിട്ടുമോ നാൾ നോക്കി കാരണം എന്താണന്നു പറയാമോ
@ponnu2244
@ponnu2244 3 күн бұрын
Sathyam... Aarambikkan ulla madi🥺🥺🥺
@MohananP-x9z
@MohananP-x9z 8 күн бұрын
My star ആയില്യം Mohanan kannur ❤️🌹🌹
@BibinIsraelThomas
@BibinIsraelThomas 2 күн бұрын
ബൈബിൾ യിൽ വിശോസിക്കുന്ന ഞാൻ ജ്യോതിഷവും ഹസ്ത രേഖ യിൽ ഞാൻ ഫോള്ളോ ചെയുന്നുണ്ട്..... അത് സത്യം ആയിട്ടു തോന്നുന്നു
@Sreekkuttysree2793
@Sreekkuttysree2793 7 күн бұрын
Makam .ക്രിത്യമായ കാര്യം
@rajamani9928
@rajamani9928 9 күн бұрын
Dance പാട്ട് വീഡിയോ ഇന്നാണ് കണ്ടത്🎉👍
@AnujaSonu
@AnujaSonu 8 күн бұрын
Pooyam nalukarku kudumbajejeevidhathil preshnagal undavumo?
@shiva409-d5p
@shiva409-d5p 8 күн бұрын
ഉണ്ടാകും.. വിശ്വാസമുണ്ടെങ്കിൽ ശിവ പാർവതി ക്ഷേത്രത്തിൽ ഐക്യമത്യ പുഷ്പാഞ്ജലി മാസത്തിൽ കഴിച്ചാൽ മാറ്റം കിട്ടും...
@mini-ie9ju
@mini-ie9ju 5 күн бұрын
Prashnangale ulloo
@soumyaaloniya2756
@soumyaaloniya2756 6 күн бұрын
പൂയം 100% correct annu
@anusree.aravind-1998
@anusree.aravind-1998 5 күн бұрын
Pooram valare correct🥺🤐
@nidheeshvenu4621
@nidheeshvenu4621 2 күн бұрын
Ethil nalukaridea sharashari sobhavam mathram ane Nigel paraunnathe..
@BabyAntony-sq1ks
@BabyAntony-sq1ks 5 күн бұрын
🙏🙏 സർ, ഞാൻ ആയില്ല്യം. 👍👍
@HaridasKallingal
@HaridasKallingal 8 күн бұрын
Sachin Das K H Aayyilliyam 1996 August 14th Kalliyyanam Samayam Onnu Paranju Tharumo
@Sayanthappu123
@Sayanthappu123 7 күн бұрын
ആഹാ ഞാനും 1996 ഓഗസ്റ്റ് 14 ആയില്യം ആണ് സമയം രാവിലെ 6.14
@Jayakrishnan-zf7ut
@Jayakrishnan-zf7ut 2 күн бұрын
Sarath pooram. 29/3/1999
@VijayanAVijayanA-n6y
@VijayanAVijayanA-n6y 8 күн бұрын
കൃഷ്ണ ഗുരുവായൂപ്പ 🙏പറഞ്ഞ കാര്യം സത്യം 🙏
@Malaya-lee0
@Malaya-lee0 8 күн бұрын
Pooram 100% correct
@sasikalasree7282
@sasikalasree7282 9 күн бұрын
നമസ്തേ ഹരി🙏🌹
@swayamprabha4924
@swayamprabha4924 8 күн бұрын
🙏👍സത്യം ആണു തിരുമേനി 🙏
@MohananVv-g8b
@MohananVv-g8b 9 күн бұрын
തിരു വോണം 🙏 പറയുമോ
@asmrvibezz...5270
@asmrvibezz...5270 5 күн бұрын
Sneham kond pattavunna amalikal oke 2024 il nadannu , makam star Ini ee year enthavo entho , enthayalum anubavam ullond aa sidilott ee year povilla
@anithasoman8088
@anithasoman8088 9 күн бұрын
Thank you🙏🙏🙏
@AjayAjay-ju5bv
@AjayAjay-ju5bv 22 сағат бұрын
Pooram : pedi ahnne main😢
@sarah-dq1iw
@sarah-dq1iw 8 күн бұрын
Waiting for next session
@suryavavachi4816
@suryavavachi4816 2 күн бұрын
മകം 💯
@divyasanal1158
@divyasanal1158 5 күн бұрын
എൻ്റെ നാൾ പൂയം ആണ് ഒരു വർഷമായി ജോലി സംബന്ധിച്ച് വിദേശത്ത് പോവാൻ നോക്കുന്നു 2025 ൽഎങ്കിലും നടക്കുമോ എന്ന് പറയാമോ ഹരി ചേട്ടാ
@rajeshrajappan8645
@rajeshrajappan8645 9 күн бұрын
പുണർതം' കർക്കടക്കുർ എനിക്ക് സമയം നല്ലാതാണോ സമയം
@geethaunni7007
@geethaunni7007 2 күн бұрын
Ente nal punartham evide chennalum enikku chathi pattum ente balaheenathaye muthalakkunnavar othiri unde
@LakshmiRamani-e8o
@LakshmiRamani-e8o 9 күн бұрын
എന്റെ നാൾ വൃശ്ചികത്തിലെ വിശാഖമാണ്. ഞാൻ മരിക്കുന്നതിനു മുൻ മ്പ് എനിക്ക് മനസ്സമാധനം കിട്ടുമോ ഹരി.ഞാനൊ മൃഗത്തെ പോലെ ജീവിക്കുന്ന.
@sandhya1946
@sandhya1946 9 күн бұрын
😢😢😢😢 ഭഗവാനെ മറന്നോ ലക്ഷ്മീ ........🙏
@BibinIsraelThomas
@BibinIsraelThomas 2 күн бұрын
51 വയസ്സ് കഴിഞ്ഞേ ശുക്ര ദെശ വരു അന്ന് രക്ഷപെടും......
@sushamasushama1910
@sushamasushama1910 8 күн бұрын
നക്ഷത്രം മകം D B 2000 April 14 Time oraal 9-47 am aduthathu 9-49am pareeksha vijayam ഉണ്ടാകുമോ
HOUSE WARMING 😍 പാലുകാച്ചൽ
18:36
Chattambees
Рет қаралды 203 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
THIS വീഡിയോ Will CHANGE Your LIFE in 10 Minutes!
10:03
നമ്പ്യാട്ട് മന കാഞ്ചീപുരം
Рет қаралды 171 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН