2025 നക്ഷത്ര ഫലം part 05 # ധനു, മകരം രാശി നക്ഷത്ര ജാതകർ പൊതു നക്ഷത്ര ഫലം 2025 മൂലം പൂരാടം ഉത്രാടം തിരുവോണം അവിട്ടം 1/2 MSV 4 Astro Research #MS # MSV4astroresearch #MSVineeth
Пікірлер: 21
@siljapramod63768 күн бұрын
നന്ദി 🙏🏻🙏🏻.
@manojtdharan2 күн бұрын
Manoj Thiruvonam
@gireeshrohini468410 күн бұрын
❤❤
@krishnantp19679 күн бұрын
Namaskaramsir
@anandhuah85379 күн бұрын
ആതിര - മൂലം നക്ഷത്രം 4-6 -2015
@pmcnair518410 күн бұрын
ചന്ദ്രൻ നായർ, മൂലം, രക്ഷ പെടുമോ, 76/
@vineethms481110 күн бұрын
@@pmcnair5184 എല്ലാ അനുഗ്രഹങ്ങളും താങ്കൾക്ക് ഉണ്ടാകട്ടെ, നന്മയായി ഭവിക്കും 🙏🏼
@shajikp43318 күн бұрын
മിക്കവാറും😅
@soudazubair1299 күн бұрын
എനിക്ക് 25പവൻ ഒരാളുടെ കയ്യിൽ കുടുങ്ങി കിടക്കുകയാണ് ദിൽശാന 1997നവംബർ 15 6am കാർത്തിക ആ ഗോൾഡ് എത്രയും പെട്ടന്ന് കിട്ടാൻ ഒരു വഴി പറഞ് തരുമോ പ്ലീസ് റിപ്ലെ ഒരു ജ്വല്ലറിയിൽ ഇൻവസ്റ്റ് ചെയ്യാൻ കൊടുത്തത് ആയിരുന്നു പെട്ടന്ന് കിട്ടുവാൻ എന്തെകിലും പരിഹാരം ഉണ്ടോ
@vineethms48118 күн бұрын
@@soudazubair129നമസ്കാരം 🙏🏼detail ആയി നോക്കണം ഇപ്പോഴത്തെ ദൈവീകത പ്രശ്നം വെച്ച് നോക്കി പറയേണ്ടി വരും. കാലതാമസം ഉണ്ടെങ്കിൽ അറിയാൻ സാധിക്കും. Online appointments @ 8606394834 whatsapp.
@anilnair64798 күн бұрын
എല്ലാം നെഗറ്റീവ് പറഞ്ഞു കോപ്പ്
@vineethms48118 күн бұрын
@@anilnair6479 സഹോദരാ നമസ്കാരം 🙏🏼negative and positive രണ്ടും പറഞ്ഞിട്ടുണ്ട്. അതുപോലെ പ്രശ്നങ്ങൾ പരിഹരിച്ചു പോകാനുള്ള കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. പ്രാർത്ഥന കൊണ്ട് മാറാത്തതായി ഒരു ക്ലേശങ്ങളും ഇല്ല സഹോദരാ. എല്ലാം ശരി ആകും. ദൈവം അനുഗ്രഹിക്കും🙏🏼
@unnikrishnan17259 күн бұрын
ആള്ച്ചുള നാഗുഡ്
@Sanalsanu-o2s8 күн бұрын
ധനു രാശി കട്ട പോക എല്ലാ വർഷവും ഇത്രയും നശിച്ച രാശി 🤦♂️🤦♂️🤦♂️🤦♂️🤦♂️🤦♂️
@vineethms48118 күн бұрын
@@Sanalsanu-o2s ശുഭാപ്തി വിശ്വാസം കൈ വിടാതെ ദൈവത്തെ പ്രാർത്ഥിച്ചു മുൻപോട്ടു നീങ്ങുക.. എല്ലാം ശരിയാകും 🙏🏼നിങ്ങളുടെ കഴിവുകളെ നിങ്ങൾ തിരിച്ചു അറിയുക. ഈ വർഷം നിങ്ങൾക്ക് ഉള്ളതാണ്.. ഹനുമാൻ സ്വാമി അനുഗ്രഹിക്കട്ടെ 🙏🏼