75 വയസു കഴിഞ്ഞവർക്ക് മത്സരിക്കാൻ സീറ്റ് കൊടുക്കില്ല എന്നാണ് പണ്ട് പറഞ്ഞത്.മോദിക്ക് 75 വയസ്സ് കഴിഞ്ഞു. ഇനി സീറ്റ് മത്സരിക്കാൻ കൊടുക്കേണ്ട. അത്രയല്ലേ ഉള്ളൂ. നിലവിലെ സ്ഥാന മാനങ്ങൾ ഈ term കഴിയും വരെ തുടരട്ടെ.😮
@sreekumargopalapillai76163 күн бұрын
75 കഴിഞ്ഞു എന്ന് ആരാണ് പറഞ്ഞത്, താങ്കൾക്ക് അത്രയും കൃത്യമായി അറിയാമോ.. വിഡ്ഡിത്തം പറയുന്നത് നിർത്തുക
@AnilKumar-sv5ec5 күн бұрын
ഒരു കാരണവശാലും മോദിജിയെ മാറ്റുകയില്ല.
@mohdsharafudheen22875 күн бұрын
പൊതുജനം മാറ്റും. ഇപ്പോൾ തന്നെ എഴുന്നേറ്റ് നിൽക്കണമെങ്കിൽ നായ്ഡുവും നികേഷും താങ്ങണം
@ManiMani-l5r3 күн бұрын
❤❤❤❤
@viswanathanpillai19495 күн бұрын
സുബ്രഹ്മാന്യ സ്വാമിയുടെ എതിർപ്പ് ആണ് modiji വിരമിക്കാൻ പോകുന്നത്... എതിർപ്പ് കോടതിയിൽ പോയാൽ പ്രേശ്നമാകാം അതുകൊണ്ട് കൂടിയാണ് മോദിജി വിരമിക്കുന്നത്. പക്ഷേ ഭാരതീയന്റെ സുവര്ണ കാലമാണ് 2014 to 2025 വരെ യുള്ള സുവര്ണ കാലം 🙏🙏🙏🙏
@dharmikvew3 күн бұрын
മോദിജി 2026 വരെ തുടരുക തന്നെ ചെയ്യും. ഭാരതത്തെ അദ്ദേഹം വിചാരിച്ച രീതിയിൽ ഉയർത്താൻ അത്രയും നാൾ വേണ്ടിവരും.
@JamesAlappat3 күн бұрын
അതെന്തു പ്രഭാവം?
@mohdsharafudheen22875 күн бұрын
300+ സീറ്റുകളിൽ നിന്നും 200+ സീറ്റുകളിലേയ്ക്ക് വീണതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മൂന്നാം തവണ PM പദം മോദി ഒഴിവാക്കേണ്ടതായിരുന്നു
@@harris566വന്നല്ലോ.. കഴിഞ്ഞ ആഴ്ച... വിയറ്റ്നാമിൽ നിന്ന് 🤣🤣😂😂
@jijinjijin-ru7mb3 күн бұрын
Suresh Gobi 😂😂😂
@varghesecheria16843 күн бұрын
ഇറങ്ങി നേരെ സമാധിക്കുഴീലിരിക്കും. പിറ്റെന്നു സമാധി. 😂
@Humanity..40803 күн бұрын
ഏതാ ഈ മദ്രസ പൊട്ടൻ...പോയി വെളിച്ചെണ്ണ വാങ്ങി കൊടുക്കാൻ നോക്ക് നീ
@user-xyz766-aBclmpq5 күн бұрын
അങ്ങനെ നിയമം ഒന്നുമില്ല. ഒരു കീഴ് വഴക്കം തുടങ്ങി വെച്ചത് മോദി തന്നെ.
@VimalKumar-jy8mr5 күн бұрын
National award Padmasree oru prahasanam aayirunnu kurachu varshangalkku munpu vare,,, angane valiya kazhivonnum illaatha actor Jayaraamum vaangichu award😊
@ratheeshk71433 күн бұрын
BJP YUDE THEERUMANAM AVAR KAIKARYAM CHEYTHU KOLLUM - VENDI VANNAL 85 ILUM THUDARUM # EMPEROR OF THE WORLD GREAT MODI JI
@vincentsamuel69133 күн бұрын
V S enthu bimbhem..selfish
@naturetoday65314 күн бұрын
After modi gadkari only
@Anilkumar-hd2sv5 күн бұрын
നിങ്ങളെ പോലെയുള്ള ഓൺലൈൻ മാധ്യമകാർക്ക് വേറെ പണിയൊന്നും ഇല്ലേ
@harris5663 күн бұрын
ശരിയാണ്. Real news മീഡിയാ വൺ.
@sureshbOm3 күн бұрын
Ivanmarude oro kazhapp ath theerumanikkan avide alund