വിവാഹ തടസം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമെ.
@JessyJoy-up4ow18 күн бұрын
❤ യേശുവേ അവിടുത്തെ പരിശുദ്ധാത്മാവു കൊണ്ട് ഞങ്ങളെ നിറയ്ക്കണമെനയിക്കണമെ❤
@anilamathew738018 күн бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ പരിശുദ്ധത്മാവ് കൊണ്ട് നിരക്കണമേ
@MariammaSkaria-dx4sm17 күн бұрын
ഈശോയെ 2024 ൽ തന്ന എല്ലാം അനുഗ്രഹം ചൊരിഞ്ഞ് തന്നതിന് നന്ദി പറയുന്നു ഈശോയെ ഞങ്ങളുടെ കുടുംബം ത്തെ പരിശുദ്ധ ത്ആത്മാവിൽ നിറയ്കണമെ എന്റെ മക്കൾ പരിശുദ്ധ ത്ആത്മാവിൽ നിറയ്കണമെ ശത്രുക്കളിൽ നിന്നും സം രക്ഷിച്ചു കൊള്ളണളെ ആപത്തിൽ നിന്ന് സം രക്ഷിച്ചു കൊള്ളണളെ ഞങ്ങളോട് കരുണ തോന്നണമെ ഞങ്ങളുടെ കുടുംബം ത്തെ അനുഗ്രഹിക്കണമെ
@kuriakosedevasia110016 күн бұрын
Amen 🙏 praise the lord 🙏🙏
@annajames852118 күн бұрын
ഈശോയേ, എന്റെ കൂടെ തന്ന എല്ലാവരെയും സമർപ്പിക്കുന്നു, പരിശുദ്ധൽമാവ് വന്നു വസിച്ചു എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏
@Antonypj-e2l17 күн бұрын
Thañk you jesus❤❤❤❤❤❤❤😂😂😂
@soyjoseph415217 күн бұрын
Thank you
@jollymj-k5t15 күн бұрын
യേശുവേ അങ്ങേക്ക് നന്ദി. വഴി നടത്തണമേ
@nirmalathomas881315 күн бұрын
കർത്താവേ പരിശുദ്ധാൽമാവിനെ അയച്ച ഞങ്ങടെ ആത്മീയ ജീവിതത്തെ അനുഗ്രെഹിക്കണമേ. Amen🙏🥰🌹
@ashabhavanlissa929518 күн бұрын
ഈശോയെ അടുത്ത വർഷത്തിൽ ടോം എന്ന മകന്റെ മനശക്തി നൽകി ജോലി ചെയ്യാനുള്ള ആത്മ ധൈര്യം നല്കണമേ അംഗ്രഹിക്കണമേ
@jessy79717 күн бұрын
ദൈവമേ ഞങ്ങളുടെ കുടുംബത്തിൽ പ്രാർത്ഥനാ ചൈതന്യം നിറയ്ക്കണമേ അഭിഷേകം ചെയ്യണമേ
@MGX-j3f16 күн бұрын
ഈശോയെ പുതുവർഷം എല്ലാവർക്കും അനുഗ്രഹിക്കപ്പെട്ട വർഷമായിരിക്കേണമേ ആമേൻ❤🙏🙏🙏
@SophyFrancis-or1nc17 күн бұрын
ലിബിയ എന്ന മകളെ പരിശുദ്ധാത്മാവ് കൊണ്ടു നിറയ്ക്കണമേ ജർമൻ വീട്ടു പരീക്ഷ പാസാകാൻ അനുഗ്രഹിക്കണമേ
@devasiathomas438216 күн бұрын
ഇന്നത്തെ എല്ലാ വിഷയങ്ങളും അങ്ങയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു. ആമ്മേൻ
@lalythomas881618 күн бұрын
Yesuve enta kudumbamthe parishudhalmavine nalki anugrahikaname amen hallelujah hallelujah Ave Maria
@AnnammaRoy-i1h18 күн бұрын
ഈശോയെ എന്റെ മകനെ ഒരു ജോലി കൊടുത്ത അനുഗ്രഹിക്കണമേ എന്ന് യാചിക്കുന്നു
@KochuthresiaManeth17 күн бұрын
ഈശോയെ അളവില്ലാതെ ആത്മാവിനെ തരണേ ❤️❤️❤️🙏🙏🙏
@lovelykuriakose169617 күн бұрын
പരിശുദ്ധാത്മാവിനെ ഞങ്ങൾക്ക് തരണമേ ഞങ്ങളുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തണമേ ഞങ്ങളെ ഉപേക്ഷിക്കല്ലെ ഞങ്ങളോട് കരുണയായിക്കണമേ
@rojasmgeorge53518 күн бұрын
വിശ്വാസം... ദൈവദാനം ആണ്.. 🔥അത് വളർന്നു പച്ച പിടിക്കാൻ.. അനുകൂല സാഹചര്യം നൽകി... കൃപയാൽ... നയിക്കുക.. 🙏🏾🙏🏾വിപരീത കാലത്തിൽ... വെല്ലുവിളികൾ തരണം ചെയ്യാൻ... അങ്ങയുടെ ആത്മാവ്.. 🙏🏾🙏🏾🕊️🕊️🕊️ വിവിധ തലങ്ങളിൽ... ശക്തി പകർന്നു... 🙏🏾🙏🏾🙏🏾🕊️🕊️🕊️🕊️
@beenafrancis.p537218 күн бұрын
ഈശോയെ കരുണ ആയ്യിരിക്കണമേ ഞങ്ങളുടെ കുടുബംങളിലേക്ക് ഇറങ്ങി വരണമേ അഭിഷേകം ചൊരിയണമേ,🤲🤲♥️♥️♥️🙏
'ഈശോയെ എഞ്ചേലിനെയും (German B2 Final Exam - Jan 11ന് ), ബ്ലെസ്സനെയും (പഠന൦+ജോലി), ബെൻസെനയും (പഠന൦), എന്നെയും (ജോലി/കരാ൪) ഞങ്ങളുടെ നിയോഗങ്ങളിൾ കൃപചെയ്തു സാധിച്ചു തരണമേ.സുജയെയും, അമ്മയെയും പ്രത്യേകം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. പരി. മാതാവേ ഭവനത്തിന്റെ സാബത്തീകം കാത്തുസംരക്ഷിച്ചുകൊള്ളണമേ. ആമ്മേൻ 🙏🙏🙏🙏🙏🙏
@lillyantony179118 күн бұрын
Thankyou Lord thank you Jesus thankyou you holy spirit
@joshygeorge455612 күн бұрын
ജോലി തടസം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു
@lizammamathew630917 күн бұрын
ഈശോയെ എൻ്റെ കുടുംബത്തിൻ്റെ മേൽ പരിശുദ്ധാത്മാവിൻ്റെ അഭിഷേകം ചൊരിയണമെ
@KunjumolPhilip-t1s16 күн бұрын
😊 എന്റെ ഈശോയെ എ ന്റെ േമാന് പറഞ്ഞ് എഴുതുവാനുള്ള കൃപ കൊടുക്കണമെ
@joiceshajan797617 күн бұрын
Amen. Thank you Jesus. Praise the Lord. Thank you brother for this message about holy spirit. I believe & receive everything in Jesus mighty name. Hallelujah,hallelujah, hallelujah.
@Sheeba-mu5fh17 күн бұрын
കർത്താവേ എൻ്റെ കടബാധ്യത മാറുമാൻ വീടും വസ്തുവും വിൽക്കുവാൻ ഒരു വഴി തുറയക്കണമേ പരിശുദ്ധത്മാവേ
@majocjacobindia17 күн бұрын
Praise the Lord.....
@leelalouis590517 күн бұрын
Abba Pithave pour out the Holy Spirit upon me and my family members 🙏 the
@tessydavis383817 күн бұрын
Jesus and mothermarry ente bhavanathelake pareshuthalmavukondu nerakkaneme
Ente karthave ente ella priyapettavareyum parisudalmavinal nirakename
@maryjoseph288910 күн бұрын
Amen🙏🏻🙏🏻🙏🏻
@lissythomas770011 күн бұрын
Bless simiAugustine with good health job and good future good Result inB2exam Amen fill her with holy spirit and wisdom ❤❤
@emybyndoor631016 күн бұрын
Dear Jesus bless and anoint adapur ,vattakunnel , kattankottil , punnakottil ,and Thachiledam families Give each and every one the grace to live in love and grace.
@KochuthresiaManeth17 күн бұрын
തരണേ അൽമാവിനെ തരണേ 🙏🙏🙏
@kochumoljoseph49417 күн бұрын
Karthave karunaayirikKaname
@pandariveedumv450816 күн бұрын
Esooeee karunayayirikkename jangalude kudumbanhalilekku irangivarename.abhishekam chaiyyename annum appozhum kuttayirikkename.amen🙏🙏🙏
@KochuthresiaManeth17 күн бұрын
Jesus give me double portion anoiting of the Holy Spirit🙏🙏🙏
@KochuthresiaManeth17 күн бұрын
Jesus I want maximum 🙏❤️❤️❤️
@beenafrancis.p537218 күн бұрын
Hallelujah 🙏🙏
@shyamalaj568117 күн бұрын
Ende makkal vishuthiyil geevikkan kripa nalkaname ammen.🙏🙏🙏🙏🙏
@beenafrancis.p537218 күн бұрын
Amen 🙏🙏🙏
@katherinesajee758417 күн бұрын
Oh Holi spirit filled with our family children and all youth 💓
@tessydavis383817 күн бұрын
Jesus and mothermarry Andriya samarpekunu anuyojeyamaya geevetha pankalyea thakka samayath thanu anugraghekkaneme
Jesus and mothermarry Ansha and Sachin pareshuthalmavukondu nerakkaneme Anshake ukyil jolly thanu anugraghekkaneme putheya visa adechu thraneme sachenu putheya visa adechu kettunna jolly thanu anugraghekkaneme
@lalimolreji956218 күн бұрын
Praise the Lord
@shubhajastanley72518 күн бұрын
ആമേൻ ഹല്ലേലുയ 🙏🙏
@lillygeorge638618 күн бұрын
♥️♥️♥️♥️♥️കൂടുതൽ 🔥🔥🔥🔥🔥
@rosyjames309417 күн бұрын
Ente makkalkkum bharthavinte kumpasarichu khurbana kaikolluvanulla upabhodham nalhi anugrahikaname ishoye
Please pray for my sister Helen ,she lives is in Thrissur. Due to misunderstanding and family issues past few months my sister and her husband not speaking properly. Brother in-law and his family members are giving more pressure and torturing my sister for separation life. Please pray for my sister Helen her husband name is sunny.
@ManojXavier-rr6lc18 күн бұрын
UK license
@sindhudevaraj-nw3uh16 күн бұрын
സഭ ഇന്ന് ചവറു. വിദ്യാഭ്യാത്തിലാണ്. പുതുക്കിപണിയുന്നത് .