കലണ്ടർ ഇടുന്ന വീഡിയോ ഞാൻ കണ്ടു 😊സ്വാമിയുടെ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം ഈ അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏
@sunithamadhu197218 күн бұрын
Clock thookkunnathum കണ്ടു അതിലെന്തെകിലും വാസ്തവം undo
@sukumarak459418 күн бұрын
🙏🙏നല്ല അറിവ് 🙏
@sujathannamboothiri600118 күн бұрын
ക്ലോക്ക് തൂക്കുന്നതിന് ദിക്കുകൾ പറയുന്നു ണ്ടോ തിരുമേനി. ഒരു വീഡിയോ ചെയ്യുമോ.ഓം നമശിവയ
@krishnannarasimhan994618 күн бұрын
😊😊
@santhakumarisanthakumari463016 күн бұрын
നല്ല അറിയിപ്പാണ്തന്നത് . നന്ദിയുണ്ട് :
@miniashok578216 күн бұрын
നമസ്കാരം തിരുമേനി അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഈ ശ്വര ചിന്തകൾ വരും പുതിയ അറിവാണ് ഇപ്പോൾ കേട്ടത് ഇനിയും തിരുമേനിയുടെ അറിവുകൾ കേൾക്കാൻ എന്നും കഴിയട്ടെ 🙏🙏🙏🙏🙏🙏🙏
@sreekrishna-ij8mf19 күн бұрын
ഹരേ krishnaa🙏🏻 guruvayurapa🙏🏻🙏🏻🙏🏻.വഴി തെറ്റിക്കാതകൊണ്ട് പോകുന്ന ഗുരുവിനു ഒത്തിരി namaskkaram🥰🙏🏻🙏🏻🙏🏻നന്ദി guruve🙏🏻🥰🙏🏻ഈ അറിവുകൾ പകർത്തി തന്ന ഗുരുവിനു nanni🙏🏻🥰🙏🏻
@sindhuvijay915118 күн бұрын
Exactly തിരുമേനി 🙏🙏🙏അങ്ങയുടെ വാക്കുകൾ ശുദ്ധവും ശരിയായ അറിവുള്ളതാണെന്നു മനസിലാകും. .ഹരേ കൃഷ്ണ ഗുരുവായൂരപ്പ. ..എന്നും കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടാകണമേ 🙏🙏🙏🙏🥰🥰🥰🥰🥰ഈശ്വരപ്രേമം. .കണ്ണനോടുള്ളത് 🎉🎉🎉🎉ദയ കാരുണ്യം. ..നല്ലതു മാക്സിമം ചെയ്യുക 🎉🎉🎉
@sreekalakp500018 күн бұрын
ഞാൻ തിരുമേനിയുടെ വീഡിയോ മാത്രമേ ഇപ്പോൾ കാണാറുള്ളു, 🙏🙏🙏🙏നമുക്കു വേണ്ട അറിവുകൾ ഭഗവാൻ അനുഗ്രഹം കൊണ്ട് തിരുമേനി തക്ക സമയത്തു നമ്മളിലെത്തിക്കുന്നു. 🙏🙏
@JAYAPRAKASHN-k5m18 күн бұрын
തിരുമേനി പറഞ്ഞത് പൂർണ്ണമായും ശരിയാണ്! 6:11 മാനവസേവ തന്നെയാണ് മാധവസേവ ! നന്ദി
@reenasureash752818 күн бұрын
തിരുമേനി ഇതിന്റെ ഒരു വീഡിയോ ചെയ്യണേന്ന് ആഗ്രഹിച്ചിരുന്നു... കാരണം അതിലെന്തെലും സത്യം ഉണ്ടോ എന്നു അറിയാൻ ... തിരുമേനി പറയുന്നകാര്യങ്ങൾ എനിക്ക് ... സന്തോഷം നൽകുന്ന കാര്യമാണ് ❤❤❤
@mayakumari208314 күн бұрын
സത്യം, 🙏🙏🙏സർ, അന്ധ വിശ്വാസം കേട്ട് മടുത്തു, ഇപ്പോൾ നന്മയും തിന്മയും തിരിച്ചറിയതായി അങ്ങയെ പോലുള്ളവർ ഈ അന്ധ വിശ്വാസികളിൽ നിന്നും വിശ്വാസികളെ രക്ഷിക്കണം വളരെ നന്ദി 🙏🙏🙏
@sheebavijayansheeba965718 күн бұрын
നമസ്കാരം തിരുമേനി 🙏, നല്ല അറിവുകൾ പറഞ്ഞു തന്നതിന്. മറ്റുള്ളവരുടെ വീഡിയോ കാണുമ്പോൾ കൺഫ്യൂഷൻ ആയിരുന്നു ഇത്രയും വ്യക്തമാക്കി തന്നതിന് നന്ദി 🙏🙏
@Bindhu-md6fg18 күн бұрын
. ഇത്രയും കാര്യം മനസ്സിലാക്കി തന്ന തിരുമനസിന് നന്ദി🙏🙏
@pranavmanoharan16518 күн бұрын
തിരുമേനിയുടെ വാക്കുകൾ ഒരു നല്ല തിരിച്ചറിവ് ആണ് നന്ദി 🙏🙏🙏
@sobhanakumarick688718 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഈ അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് സന്തോഷം 🙏🙏🙏
@preethapanchami913518 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 അങ്ങ് പറഞ്ഞതു പോലെ നാരായണ നാമം ജപിച്ചു മനസിന് നല്ല സന്തോഷവും സമാധാനവും വന്നു, നാമജപം ഇപ്പോഴും തുടരുന്നുണ്ട് , നല്ല അറിവുകൾ പകർന്നു തരുന്ന തിരുമേനി യ്ക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ
@jayasreep571218 күн бұрын
🙏🏻വളരെ ഉപകാരപ്രദമായ അറിവ് ചില അന്ധ വിശ്വാസങ്ങളിൽ കുടുങ്ങുന്നു
@Lekshmi-ep8tq18 күн бұрын
തിരുമേനി പറഞ്ഞത് 100%ശരിയാണ് നമസ്തേ.... 👏🏻👏🏻🙏🏻🙏🏻❤️❤️
@remamurali-o3k11 күн бұрын
തിരുമേനി ക്ലോക്കും ഏതു ദിക്കിലേക്കും വെയ്ക്കാമോ .അങ്ങയെ കേൾക്കുന്ന ഒരാളാണ് ഞാൻ . ഈ കലിയുഗത്തിൽ സമൂഹ നന്മക്ക് അങ്ങയെ പോലെ ഉള്ളവരാണ് വേണ്ടത്. അങ്ങയുടെ ഉപദേശങ്ങൾ എല്ലാം വളരെ വിലപ്പെട്ടതാണ്. അങ്ങേക്ക് നന്ദി . നമസ്കാരം. 🙏🙏🙏🙏🙏
@pushpaak614917 күн бұрын
ഞാൻ ആകെ വിഷമിച്ചു ഇരിക്കുകയായിരുന്നു തിരുമേനി ഒരുപാട് നന്ദി 🙏🙏🙏🙏
@padmanabhanpm577514 күн бұрын
നല്ല അറിവ് തിരുമേനി -ഇതുപോലുള്ള വിവരണങ്ങൾ പ്രതീക്ഷിക്കുന്നു. '❤
@sreejaramesan225819 күн бұрын
ഗോവിന്ദൻ നബതിരിക് ഒരു പാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Lucky_gamerr714 күн бұрын
വളെരെ ഉ പകാര മായ് തിരുമേനി കലണ്ടർ തുകുന്നതിനെ കുറിച്ച് മനസിലാക്കി തന്നതിന് 🙏🙏🙏🙏🌹🌹👍👍
@neenas610215 күн бұрын
വളരെ നല്ല അറിവുകൾ... നമസ്കാരം..തിരുമേനി..
@_knowledge_world_18 күн бұрын
ഒരു നല്ല സന്ദേശം എല്ലാവർക്കുമായി പങ്ക് വച്ചതിനു ഒരുപാടു നന്ദി 👃
@krishnakallyani612118 күн бұрын
നന്ദി തിരുമേനി.. വിലപ്പെട്ട അറിവ് 🙏🙏🙏🙏🙏
@ramachandrancs544514 күн бұрын
ശരിയായ അറിവ് പകർന്നു തന്ന അങ്ങയെ പാദത്തിൽ തൊട്ട് നമസ്കരിക്കുന്നു 🙏🕉️
@malavikasasidharan399118 күн бұрын
എനിക്ക് ഒരുപാട് നല്ല അനുഭവങ്ങൾ ആണു തിരുമനസ്സ് ❤
@DeepaG-e7m18 күн бұрын
ഒരുപാട് നന്ദി തിരുമേനി അങ്ങയുടെ വാക്കുകൾ മനസിന് വളരെ സന്തോഷം നൽകുന്നു 🙏🙏🙏🙏🥰
@jayakumari19595 күн бұрын
Valare nanniyundu Thirumeni namaskaram
@sheejac976317 күн бұрын
നല്ല അറിവുകൾക്ക് നന്ദി തിരുമേനി - ആളുകൾ അന്ധവിശ്വാസങ്ങൾക്ക് പുറകെ പോകാതിരിക്കട്ടെ. ദൈവത്തിൽ മാത്രം വിശ്വസിക്കുക നാമം ജപിക്കുക
@gokulvenugopal481518 күн бұрын
നമസ്തെ...... തിരുമേനി🙏🌺 തിരുമേനി പറയുന്നതാണ് ഞങ്ങൾക്കു വിശ്വാസം......🙏 ഭൂമിയുള്ള കാലം മുതൽ വാസ്തു ശാസ്ത്രത്തെ പിൻതുടരുന്നു........ പ്രാർത്ഥനയുമായി നമുക്ക് മുന്നോട്ട് പോകാം.......... നമസ്ക്കാരം...... ഗോവിന്ദൻ നമ്പൂതിരി🙏🌺🌺💐💐
@ambikakumari217718 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ തിരുമേനി നന്ദി നമസ്കാരം
@leelatk390516 күн бұрын
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🌿🪷☘️തിരുമേനി അങ്ങയുടെ വാക്കുകൾ അറിവില്ലാത്ത ആളുകൾക്ക് വലിയ ഉപകാരം ആണ് 🙏തിരുമേനിക്ക് കോടി പ്രണാമം 🙏പാദ നമസ്കാരം 🙏ഓം നമശിവായ ☘️ഓം നമോ നാരായണ 🌿ഓംഗം ഗണപതെ നമഃ 🪷🙏🙏🙏🙏🙏🙏🙏🙏🙏
@Raji-v4y18 күн бұрын
നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് ഒത്തിരി ഒത്തിരി നന്ദി 🙏
@SoumyaVijeeshSoumyaVijeesh13 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 വളരെ നന്ദി ഇങ്ങനെ ഒരു വീഡിയോ തന്നതിന്
@AradhyaSudheesh-pp3yu15 күн бұрын
തിരുമേനിയുടെ വാക്കുകൾ എത്ര സത്യം ഭഗവാനേ❤❤❤❤
@sarithakumarimr269418 күн бұрын
🙏🙏🙏🌹🌹 നമസ്കാരം തിരുമേനി നല്ല അറിവുകൾ പകർന്നു തരുന്നതിനെ നന്ദി👌💕🙏🙏🙏❤️🌹🌹🎉
@lakshminair53618 күн бұрын
Namaste. Terumene
@remasivadas376212 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ... തിരുമേനി പറയുന്ന കാര്യങ്ങൾ എത്ര സത്യം ഇനിയും ഇതു പോലുളള വാക്കകൾ കേൾക്കാൻ കാത്തിരിക്കും🙏🙏❤️❤️
@PonnammaRaju-fd4on18 күн бұрын
നമസ്കാരം തിരുമേനി നല്ല അറിവുകൾക്കു നന്ദി ഓം നമശിവായ 🙏🏻🙏🏻🙏🏻
@PriyaDevig16 күн бұрын
തിരുമേനി നമസ്കാരം 🙏🙏🙏 യുട്യൂബിൽ കാണുന്ന വീഡിയോസ് കേട്ടാൽ നമ്മൾ വഴി തെറ്റും കാണാതിരിക്കുന്നതാണ് നല്ലത്
@remadevi127415 күн бұрын
Correct.thirumeni.avidunnuparanjathe.Thanks
@RamaniRaveendranath-e1f18 күн бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ നാരായണ നാമം നമശിവായ ദിവസം ജപിച്ചു 41ഇപ്പോൾ ദിവസം ജപം ഉണ്ട് എണ്ണം നോക്കാറില്ല വേറെ യം നാമം japikaudu
@manjuknairmanju126818 күн бұрын
🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏തിരുമേനി പറഞ്ഞ വീഡിയോ ഞാനും കണ്ടു 🙏🙏🙏
@sathiravindran423918 күн бұрын
Thirunmeniyude video orupadu upakara pradham. Ethu kelkkanum kananum thanne oru bhagyam venam. God bless you thirumeni.
@sunithaachary471215 күн бұрын
🙏🙏 തിരുമേനി പറഞ്ഞു തരുന്ന നല്ല കാര്യങ്ങൾക്ക് നന്ദി നന്ദി🙏🙏🙏
@sudhakt307117 күн бұрын
തിരുമേനി, നമസ്കാരം 🙏. അറിയാത്തവർക്ക് അറിയേണ്ട കാര്യങ്ങൾ പറഞ്ഞുതരുന്ന തിരുമേനിക്ക് ഈശ്വരൻ ആയുസും ആരോഗ്യവും നൽകാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏
@ushaknv522418 күн бұрын
നന്ദിതിരുമേനി🙏 നല്ല അറിവാണ് പറഞ്ഞു തന്നതിന് നന്ദി🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@padmakumari998415 күн бұрын
നമസ്തേ തിരുമേനി, വളരെ നല്ല vaakkukal🙏🙏🙏
@nxminatoyt17918 күн бұрын
വളരെ നന്ദി വളരെ സന്തോഷം
@RadhaGopi-z9b18 күн бұрын
നമസ്കാരoതിരുമേനി നല്ല അറിവുപറഞ്ഞു തന്നതിന് വളരെ നന്ദി
@shailajasoman696618 күн бұрын
നമസ്കാരം തിരുമേനി 🙏ഇങ്ങനെഉള്ള അറിവുകൾ പറഞ്ഞുതരുന്ന തിരുമേനിക്ക് കോടി കോടി നമസ്കാരം 🙏🙏🙏🙏🙏
@sunilkumartk119913 күн бұрын
വളരെ നല്ലത് തന്നെ ഈ അറിവ്
@Nirmala-d4v18 күн бұрын
നമസ്കാരം തിരുമേനി 🙏 നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദിയുണ്ട് 🙏🙏🙏
@satheeshkumar230816 күн бұрын
അങ്ങയുടെ വാക്കുകൾ വിലയേറിയതാണ്.🙏🙏🙏🙏
@sushamasurendran544814 күн бұрын
നന്ദി തിരുമേനി 🙏. സമാധാനം ആയി 🌹
@krishnakrishna516618 күн бұрын
നന്ദി ഗുരുനാഥാ 🙏🙏🙏🙏🙏🙏🙏🙏❤️
@lathacv765818 күн бұрын
🙏🙏 നമസ്കാരം തിരുമേനി. വളരെ ഉപയോഗപ്രദമായ വീഡിയോ ആണ് കലണ്ടറിനെക്കുറിച്ചുള്ളത്. ഇത് പോലെ തന്നെ കലണ്ടറിനെ ക്കുറിച്ചും ഉപ്പിനെ ക്കുറിച്ചും മറ്റും വീഡിയോ ഇടാമോ?