ഞാൻ ആദ്യമായി ജവാദ് കാണുന്നത് 2007ൽ ചെന്നൈയിൽ വച്ചാണ്. കൂടെ ജോലിചെയ്യുന്ന തമിഴൻ ശബരിമലയ്ക്ക് പോകാൻ മാലയിട്ട് ദിവസവും ജവാദ് കലർത്തി ചന്ദനകുറിതൊട്ട് വരും. ഒരു വലിയ ദൈവീക അനുഭവമാണ് ജവാദ്.
@Dragon_lilly22Ай бұрын
ഈ ദശംഗം എവിടെ കിട്ടും
@narasimha808Ай бұрын
ലുലുമാൾ തിരുവനന്തപുരം, ഇടപ്പള്ളി, കോഴിക്കോട്, കോട്ടയം.
@deepthisunil8681Ай бұрын
പൂജ കടകൾ
@Thillai37Ай бұрын
No 1 quality mukkoodal javvadu aanu👍
@anithanarayanan8322Ай бұрын
ഞാനും വാങ്ങിയിരുന്നു.. ഈ പുതുവർഷത്തെ നല്ല മണത്തോടെ വരവേൽക്കാൻ ❤
@pabeeshkappad4535Ай бұрын
ഞങ്ങളും വാങ്ങിയിട്ടുണ്ട് സൂപ്പർ സുഗന്ധം ആണ്
@michealdecaprioАй бұрын
It's a traditional legacy fragrance powder of Tamilnadu ❤🙌
@creativeworld46Ай бұрын
എനിക്ക് വളരെ ഇഷ്ടമാണ്. പൗഡറും ക്രീമും ലഭ്യമാണ്.
@sobhasasidharan500117 күн бұрын
ജവാദ് super
@shivsaicreations78412 ай бұрын
Javadhu & Dashangam combo pack available in Meesho easily
@GauravKrishna-i3tАй бұрын
ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല എന്നാൽ നരിക്കൽ അമ്മൻ കോവിലിൽ കണ്ടിട്ടുണ്ട് ഈ ജവ്വാത് സാധനം
@NISHA-eu3ieАй бұрын
ഞാൻ എപ്പോഴും ഉപയോഗിക്കാറുണ്ട്. ഏത് പെർഫ്യൂമാണെന്ന് പലരും ചോദിക്കാറുണ്ട്.
@geethus-craftworldАй бұрын
എവിടെ വാങ്ങാൻ കിട്ടും
@LijeshOv14 күн бұрын
@@geethus-craftworld flipcartil okke kittum
@prajithprajith6809Ай бұрын
നല്ല അവതരണം 👍
@JayarajdreamsАй бұрын
യാദൃശ്ചികമായി മറ്റൊരു വീഡിയോയില് കണ്ടു സർച്ച് ചെയ്തു കിട്ടിയത് ആണ് . ആദ്യമായി കേൾക്കുന്നു . എന്തായാലും ഒന്നു വാങ്ങിച്ചു നോക്കണം .
@meenakshivp970Ай бұрын
ഏതു ദേശത്തു ആയാലും പൂജ സ്റ്റോറിൽ കിട്ടും. പിന്നെ തീർത്തത്തിൽ ഒറിജിനൽ ചന്ദന മാണ് ചേർക്കുന്നത്.
@remyar4991Ай бұрын
Sree Santhoshi Dashangam is good quality
@kaladevivs3632Ай бұрын
ഇതിൽ ഇത്തിരി Rose water ഉം ചന്ദനതൈലവും കൂടി കലർത്തി ഉപയോഗിച്ചു നോക്കു. ആഹാ ! എന്താ ഒരു feel എന്നറിയോ, ഞാൻ അങ്ങനെയാണ് കുറേക്കാലം ഉപയോഗിച്ചിരുന്നത്. ഇപ്പോൾ കുറച്ചു നാളായി ഇല്ല. വീണ്ടും എന്നെ ഓർമ്മപ്പെടുത്തിയതിന് നന്ദി😅
@narasimha808Ай бұрын
വേഗം എല്ലാം കൂടി കുഴച്ചു തേക്കൂ.. മണക്കട്ടേ😁😁😁
@sar-x4lАй бұрын
നല്ല ചന്ദനതൈലം എവിടെയാകിട്ടുക......
@BK-SpeechАй бұрын
@@narasimha808എല്ലാം കൂടി മിക്‌സ് ചെയ്ത് കഴിക്കുന്നതാണ് നല്ലത്.. കൃത്യമായ ഇടവേളകളിൽ സുഗന്ധം പരത്താം😂😂
@amsasikumar5172Ай бұрын
ഞാൻ 8 വർഷത്തിലധികമായി ഉപയോഗിച്ചുവരുന്നു
@ShahjiShahji-x6s15 күн бұрын
Hello youtuber, ee javaadh enthanennu ningalkku ariyamo? Ithu javadhu maram ennoru maram undu, tamil nattil katpadikku aduthu oru malayundu javadu malai. Avide ulla oru maramanu javadhu maram. Aa marathinte podiyanu javaadhu . Njan ee malayil4 masam njan stacheytu. Ee pradesham forest protectionil aanu.
@VibinKV-k9o24 күн бұрын
Nice❤
@nidhinvn8511Ай бұрын
ഞാൻ ഇതു 15 വർഷം ആയി ഉപയോഗിക്കുന്നത് ആണ് ജാവത് ഞാൻ ഇതു ഗാധി കടയിൽ നിന്ന് ആണ് വാഗുന്നത് വളരെ നല്ലത് ആണ്
@sujag3234Ай бұрын
ഗാധി കടയോ?
@unnivs-bc7juАй бұрын
ഖാദി
@chandrasekharanedathadan2305Ай бұрын
Amazonilum Flipkartilum kittum.
@RageshMohan25 күн бұрын
@@chandrasekharanedathadan2305original ano??
@saranyajijin1705Ай бұрын
Product link
@resmiaryananiАй бұрын
ente aduthu undu..അമ്പലത്തിൽ ഉള്ള smell ആണ്
@aswathysasankan4632Ай бұрын
Phew i used it in 1994 to 1998 when i was in school..koothara manam veruthu poyi😂 achan ippolum vangarundu😅 njan kuppi kanumbole odum..Now using Jo malone😊
@Maurya1008Ай бұрын
സായിപ്പിന്റെ chemical ആണു ബെസ്റ്റ്. 👏🏽
@Dragon_lilly22Ай бұрын
ഞൻ dress തെക്കാറുണ്ട്.. 😊നല്ല smell ആണ് day full
@Dragon_lilly22Ай бұрын
പോകാക്കുന്നതിൽ ഇടാമോ 🤔🤔🤔
@nivininniyayt9533Ай бұрын
Avilable in kadhi shop
@sujag3234Ай бұрын
ഖാദി കട എന്നാണോ ഉദ്ദേശിച്ചത്?
@NewUser-ti9wxАй бұрын
ഇപ്പോൾ വരുന്നത് എല്ലാം കെമിക്കൽ ആണ് ശ്വാസകോശ അസുഖങ്ങൾ വരും
@pakusrini4778Ай бұрын
Too strong ..
@shyjumelapurath4827Ай бұрын
🤗🤗Ok
@jayasreevijayan5315Ай бұрын
👌👌👍
@dhanya3232Ай бұрын
Humidifier online aano vangiye
@Meghadev2133Ай бұрын
Yes...
@NKSREESHANАй бұрын
Liquidum labikununde
@BinduPV-q6s2 ай бұрын
👌👌👌👌
@rajisureshadarsh8057Ай бұрын
Javad um dasangavum nalla brand ethanu
@ushakumarib5003Ай бұрын
ജവാദ് എൻറെ വീട്ടിൽ ഉണ്ട് 🙏
@anilkumarsudhakaran5353Ай бұрын
ദശാങ്കം, ജാവേദ്
@sajeevant7271Ай бұрын
ജവാദു ഖാദി ഷോപ്പിൽ ലഭിക്കും ഞാൻ ഇത് വർഷങ്ങൾക്ക് മുമ്പേ തന്നെ ഉപയോഗിക്കുന്നുണ്ട്
@sobhasasidharan500117 күн бұрын
ഇതിന്റെ പേസ്റ്റ് കിട്ടും പൌഡറും കിട്ടും
@JyothiAnand-r6u2 ай бұрын
❤❤
@sdk4667Ай бұрын
ചേച്ചിടെ കൈയ്യിൽ ഉള്ളത് ഡ്യൂപ്ലി ആണ്
@sajeevant7271Ай бұрын
കുന്തിരിക്കം സാബ്രാണി കർപ്പൂരം ഇവ പൂജാ സ്റ്റോറിൽ ലഭിക്കും പുകയ്ക്കാൻ ഏറ്റവും നല്ലത് നല്ല സുഗന്ധം കിട്ടും
@sujas8123Ай бұрын
അത് ഡ്യൂപ്ലിക്കേറ്റ് ആണ്
@achu8247Ай бұрын
Fedding mom's use cheyyamo
@myvoice4602Ай бұрын
ഈ മൂന്നും മണം ഇപ്പോൾ ഉള്ളത് കൊള്ളില്ല . മരണ വീട് ആണ് ഓർമ വരുന്നത്