21 December 2024

  Рет қаралды 19,891

Crazy Girl. The Story Teller

Crazy Girl. The Story Teller

Күн бұрын

Пікірлер: 61
@sruthyprakash9880
@sruthyprakash9880 9 күн бұрын
Oh my god devu 2um kalappuche iragiyirikuvannalloo enthokke anno ini nadakkan pokkunee😂😂😂 enthayallum devu abhiyum thammilull conversation adipwoli ayirunuu😊😊Pinne eduthe parayendathe rahul ❤anu romance polichuu... enthayallum avare manase thuranne ellm paragallo 😊😊avarde katta Romancenu vendi waiting annee😊😊😊 Anyway superb part dear😊
@murshimurshida6468
@murshimurshida6468 9 күн бұрын
ഇത്താന്റെ story യും അവതരണ ശൈലിയും .. Wooh...ഒന്നും പറയാനില്ല പൊളിച്ച് ❤👍🏻👍🏻 കേട്ട സ്റ്റോറി തന്നെ വീണ്ടും വീണ്ടും repeat അടിച്ചു കേട്ടിരുന്നു പോകും ❤❤😍 പിന്നെ Anu❤Rahul romance superb❤❤ ഞൻ ഇത്താന്റെ ഒരു ഫാൻ ഗേൾ ആയി മാറിട്ടാ......❤❤❤🥰
@CrazyGirl-pl8rz
@CrazyGirl-pl8rz 9 күн бұрын
ശോ.. അങ്ങനെയൊന്നും പറയാൻ പാടില്ല.. എന്റെ തല സ്ലാബിൽ ഇടിച്ചു പോവില്ലേ.... എനിവേ താങ്ക്യൂ somuch ഡിയർ 🙏🙏🙏
@murshimurshida6468
@murshimurshida6468 9 күн бұрын
@CrazyGirl-pl8rz 🫂🥰🤣🤣
@soumyaraju1278
@soumyaraju1278 8 күн бұрын
Super story ❤
@banazarsalam8518
@banazarsalam8518 9 күн бұрын
Super darling 🎉🎉🎉❤❤❤❤
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 8 күн бұрын
സൂപ്പർ ❤❤❤❤❤❤❤സൂപ്പർ ❤❤❤❤❤❤❤❤❤❤അടിപൊളി ❤❤❤❤❤❤❤
@SreelekhaSree-ly9be
@SreelekhaSree-ly9be 7 күн бұрын
ഹർഷൻ്റെയും, ആമിയുടെയും റൊമാൻസ് വേണം.❤❤❤❤
@minimol-vm6ko
@minimol-vm6ko 9 күн бұрын
Super super super ❤❤❤❤❤ next part nayi kathirikkunnu 🥰💕💕💕💕💕💕
@meow8269
@meow8269 9 күн бұрын
Kollam pathuu superr 😌❣️🙌🏼 ndhaayalum ndhellaam acharaghalallee alleee 😂 😂orkkumboo thanne chiri varunnuu ❤😌abhiikk devunode ullaa snehavum karuthalum okke vayichapo orupaad sandhoshayii abhi ore gem aa avalde future spoil akathirikkanum avalde lakshyam marann pokunnu enn thonniyapoo ath thadayan vendii oracha decisions edthillee😍❤ Rahul -Anu moments superrr 💓❣️pne pathu anu avalde friends ne pattii paranjathum aarav abhi ye pedichh devunodd friendship ayathum ellam kettapoo ore thonnal devunum ithpolethe true friendship gang umm best friends okke indavullee avarde ore entry koodi evide venam enn ore thonnal ndhegilum issue ll pinaghii break aayii veendum varunna reethiyiloo mattoo pattuvel onn consider cheyyane pathuu💓💓waiting for next part😌❣️
@CrazyGirl-pl8rz
@CrazyGirl-pl8rz 9 күн бұрын
👍👍👍
@prabhakarankk3011
@prabhakarankk3011 9 күн бұрын
Chechii stories okke poli ann but Megha Varsham continue cheyyo pls .... Athrakkum miss cheyyunnu aa same feel il continue cheyyo pls.............
@CrazyGirl-pl8rz
@CrazyGirl-pl8rz 9 күн бұрын
❤️❤️
@prabhakarankk3011
@prabhakarankk3011 9 күн бұрын
Continue cheyyo chechii
@SyamjithnsPk
@SyamjithnsPk 8 күн бұрын
മനോഹരമായി.താങ്ക്സ് da❤
@LailaPK-en6dw
@LailaPK-en6dw 9 күн бұрын
ഈശ്വരാ ഭഗവാനെ ദേവുവിന്റെ പ്ലാനിങ് ഒക്കെ ബംഗിയായി നടക്കണേ ഇല്ലെങ്കിൽ ആ കുട്ടീടെ കാര്യം പോക്കായിരിക്കും 😂😂❤❤❤❤🥰🥰🥰
@Noufiyashan-q9k
@Noufiyashan-q9k 9 күн бұрын
Ennathe partil rahul goladichu next part katta waitting
@deepthiv4307
@deepthiv4307 9 күн бұрын
Super❤❤❤❤💞💞💞🥰🥰🥰☺️☺️☺️☺️☺️☺️
@nakshathrakannullaraajakumaari
@nakshathrakannullaraajakumaari 9 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️ Ohh samadhanam aayi ini anu happy aayikollum anu ippol pavam aayi. ini paru daksh avare set aakanam appol dakshine orthum vishamikenda
@geetanair921
@geetanair921 9 күн бұрын
മോളുസെ സൂപ്പർ ആയിട്ടുണ്ട് ❤❤❤❤
@krishnaanoop7178
@krishnaanoop7178 9 күн бұрын
Super dear ❤️
@SreelekshmySree-x4j
@SreelekshmySree-x4j 9 күн бұрын
Super dear❤❤❤❤❤❤❤❤
@SarithaV-pl3jn
@SarithaV-pl3jn 9 күн бұрын
Polichu ❤❤❤❤❤❤
@SAJINIVK-z9x
@SAJINIVK-z9x 9 күн бұрын
❤❤❤❤❤super❤❤❤❤❤super❤❤❤❤❤super
@murshimurshida6468
@murshimurshida6468 9 күн бұрын
ഒരു doubt ചോദിച്ചോട്ടെ... എല്ലാരും ഇയാളെ പാത്തു... പാത്തു.. എന്ന് വിളിക്കുന്നുണ്ട്, ചോദിക്കാൻ പാടുണ്ടോ എന്നറീല 😊എന്നാലും ചോദിക്കട്ടെ patteelegil ക്ഷമി 😃 ശെരിക്കും ഇയാൾക്കു എത്ര age ഉണ്ട് 🤓
@CrazyGirl-pl8rz
@CrazyGirl-pl8rz 9 күн бұрын
എത്ര കാണും...???എന്നെ കുറേ പേര് ചേച്ചിന്നും വിളിക്കും..
@murshimurshida6468
@murshimurshida6468 9 күн бұрын
@CrazyGirl-pl8rz അറിയില്ലല്ലോ... ഒന്ന് പറയുന്നേ.. അല്ലെങ്കിൽ ഒരു ഫോട്ടോ അയച്ചാലും മതീന്നേ 😊😅
@kunjooskunjeevi6868
@kunjooskunjeevi6868 9 күн бұрын
​@@CrazyGirl-pl8rz entha peru pathu nn ahnoo ❤
@renjurajesh2227
@renjurajesh2227 9 күн бұрын
കാര്യങ്ങളെല്ലാം മുടക്കം കൂടാതെ നടന്നാൽമതിയായിരുന്നു 😍😍😍😍😍😍😍
@Aizah1883-v3l
@Aizah1883-v3l 9 күн бұрын
സൂപ്പർ 👌👌അടിപൊളി ❤️❤️ ഒരു പാർട്ട്‌ കൂടെ ഇടാമോ 🙏🙏
@CrazyGirl-pl8rz
@CrazyGirl-pl8rz 9 күн бұрын
നാളെ തരാനുള്ള ശ്രമത്തിലാ
@ayishaafiya6696
@ayishaafiya6696 9 күн бұрын
Super❤❤
@kunjooskunjeevi6868
@kunjooskunjeevi6868 9 күн бұрын
Njn paranjath pole Ami harshan ivare pariganichathinu thnksss❤ Story poli
@CrazyGirl-pl8rz
@CrazyGirl-pl8rz 9 күн бұрын
വരും ഭാഗങ്ങളിൽ അവരെ വേണ്ട പോലെ പരിഗണിക്കുന്നുണ്ട്
@kunjooskunjeevi6868
@kunjooskunjeevi6868 9 күн бұрын
​@@CrazyGirl-pl8rz ok itha inghal allelum poliyalle ippo enghane ind asugham kke sughayo
@Albxn_x3
@Albxn_x3 8 күн бұрын
❤️❤️❤️❤️❤️
@radhamani7613
@radhamani7613 9 күн бұрын
എന്തായാലും സ്റ്റോറി സൂപ്പർ ആണ് വോയിസും നല്ലത്
@nichudivya3085
@nichudivya3085 9 күн бұрын
Kollammm polichuu😍😍😍🌟🌟🌟🎉🎉🎉💗💗💗🥹💕
@jishakshaji5807
@jishakshaji5807 9 күн бұрын
സൂപ്പർ
@SreelekhaSree-ly9be
@SreelekhaSree-ly9be 7 күн бұрын
🎉h🎉a🎉r🎉ß🎉❤❤🎉🎉🎉
@MAMMVLOG149
@MAMMVLOG149 8 күн бұрын
ചേച്ചി Super Story പിറന്ന College love sto എന്ന് പറഞ്ഞിട്ട് Collegeകുറച്ച് ഭാഗം മാത്രമേ ഉള്ളൂ അതുപോരാ പിന്നെ ദക്ഷിനെ Paru വിനെ set ആക്കാം പക്ഷേ കുറച്ച് സമ്മം കൊടുക്കണം പെട്ടെന്ന് ദക്ഷ് സമ്മതിച്ചാൽ ഒരു ത്രിൽ ഉണ്ടാവില്ല പിന്നെ Rahu anu Supe Jodi അഭി ദേവു ഹർഷൻ ആമി Super ആണ്alleg
@CrazyGirl-pl8rz
@CrazyGirl-pl8rz 8 күн бұрын
കോളേജ് സീൻസ് ഒന്നും ഇവിടെ പിടിക്കാൻ പറ്റുന്നില്ല.. സ്റ്റുഡന്റസ് മാത്രം ആയിരുന്നേൽ നമുക്ക് ഒപ്പിക്കായിരുന്നു..
@MAMMVLOG149
@MAMMVLOG149 8 күн бұрын
ok chechi
@mubashirak9809
@mubashirak9809 9 күн бұрын
❤❤❤❤❤❤❤❤❤❤❤
@sangeethaajith123sangeetha2
@sangeethaajith123sangeetha2 9 күн бұрын
❤❤❤❤❤❤❤❤❤❤
@ananyaanuraj750
@ananyaanuraj750 9 күн бұрын
Sho ennathe episode anu❤rahul kondoyi🎉🎉🎉 Pinne eni auditionte perum paranju veendum nammude kathabayakaneyum nayikayeyum thetikaruthu W8ing for next episode
@CrazyGirl-pl8rz
@CrazyGirl-pl8rz 9 күн бұрын
ഇല്ലെടോ...
@jamsheenajamsheena2331
@jamsheenajamsheena2331 9 күн бұрын
❤❤
@nasarcholayil9895
@nasarcholayil9895 9 күн бұрын
❤❤❤❤
@nivedyanivunivedyanivu
@nivedyanivunivedyanivu 9 күн бұрын
First,super
@muralikavalappara2177
@muralikavalappara2177 9 күн бұрын
മടിച്ചി കാളിയെ നാളെ storyഇടണം കേട്ടോ. പാത്തു വേ
@CrazyGirl-pl8rz
@CrazyGirl-pl8rz 9 күн бұрын
ശരി മുതലാളി.. ഇപ്പോ എഴുതികൊണ്ടിരിക്കുവാ... നല്ല ഉറക്കം വരുന്നുണ്ട്...
@ShaijuAnju-u5c
@ShaijuAnju-u5c 9 күн бұрын
❤❤❤❤❤
@jainpraveen3473
@jainpraveen3473 9 күн бұрын
എന്തൊക്കെയാ ഇവിടെ നടക്കുന്നെ...😅 ഒന്ന് കണ്ണ് തിരിഞ്ഞപ്പോഴേക്കും അനുവിനെ മര്യാദ പഠിപ്പിക്കുമെന്നോ, എന്തോ പണികൊടുക്കുമെന്നോ ഒക്കെ പറഞ്ഞിട്ട് 😂😂😂എന്തായിരുന്നു പ്രകടനം മലപ്പുറം കത്തി, അമ്പുംവില്ലും.... കൊച്ചിന്റെ ദേഹത്തോട്ടു 2 തൊട്ടിവെള്ളം വീണപ്പോഴേക്കും ദാണ്ടേ കിടക്കുന്നു കെട്ടിപ്പിടിച്ചു ബാൽക്കണിയിൽ 😂😂😂😂പിന്നെ ദേവു - Abhi സംഭാഷണം ഒരുപാടു ഇഷ്ട്ടപെട്ടു 🥰നമ്മുടെ അച്ചുകുട്ടൻ Audition pass ആകും എന്നകാര്യം ഉറപ്പല്ലേ... Katta support ആയിട്ടു ആരാ കൂടെയുള്ളത് കൂടെയുള്ളത്❤❤❤.
@CrazyGirl-pl8rz
@CrazyGirl-pl8rz 9 күн бұрын
മര്യാദ പഠിപ്പിച്ചോളും അതിനിടയിൽ അവര് റൊമാൻസിച്ചോട്ടെ... അയിനിപ്പോ നമുക്കെന്താ ല്ലെ...
@jainpraveen3473
@jainpraveen3473 9 күн бұрын
@CrazyGirl-pl8rz അതേ, റൊമാൻസിച്ചോട്ടെ... 💕💕💕
@sreevidyanarayanan1564
@sreevidyanarayanan1564 9 күн бұрын
Health ok ayyo
@CrazyGirl-pl8rz
@CrazyGirl-pl8rz 9 күн бұрын
👍
@RahnaFinu
@RahnaFinu 9 күн бұрын
👍
@Anjalishan1076
@Anjalishan1076 9 күн бұрын
❤❤
❣️Dilse❣️
20:43
Crazy Girl. The Story Teller
Рет қаралды 10 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
❣️Dil Se❣️..
24:45
Crazy Girl. The Story Teller
Рет қаралды 16 М.
❣️Dil Se ❣️.. അഭി ദേവൂ പ്രണയ നിമിഷങ്ങൾ...
26:23
Motivational Stories Malayalam |Moral Stories
2:39
ചലിക്കുന്ന തൂലിക
Рет қаралды 1,8 М.
❣️Dil Se❣️.. അനു രാഹുൽ ആദ്യരാത്രി
21:46
Crazy Girl. The Story Teller
Рет қаралды 20 М.
വിഹാൻ മേഘ ആദ്യരാത്രി...💕💕മേഘവർഷം
17:29
❣️Dil Se❣️
25:09
Crazy Girl. The Story Teller
Рет қаралды 24 М.
❣️Dil Se❣️/
23:03
Crazy Girl. The Story Teller
Рет қаралды 32 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН