കൂടുതൽ അറിയാനും പ്രൊഡക്ട് ആവശ്യമുള്ള വരും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക 👇 Highfield Kerala Organic Fertilizer : 8547183699,04802706055 Jose Kalleli : 9447530709 Ramachandran...9037301962 Amazon Link 👇 amzn.eu/d/aG670Jw ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@usmanbalarath44532 жыл бұрын
Krishi മിത്ര
@dennygeorge69252 жыл бұрын
0llll
@vijayalakshmiradhakrishnan85002 жыл бұрын
ഈ ഡ്രമ്മ് എവിടെ കിട്ടും? എന്ത് വിലയാകും?
@babukg4375 Жыл бұрын
@@usmanbalarath4453 a
@varghesejose645310 ай бұрын
P
@uppayumkuttyolum56512 жыл бұрын
ഞാൻ ചെയ്യുന്ന ചില കൃഷികളാണ് തെറ്റുകൾ പറഞ്ഞു തരണം
@AnnieBMathaiOman Жыл бұрын
Njaan ithuittanu ellam drum plant um vechathu.. nallathanu..vegetable grow bagilum ithu try cheythoo.. Good result kittie...
@De-tw7by7 ай бұрын
Thank you and very informative. 🙏💯
@samsond429426 күн бұрын
Knowledge full persons. How to cultivate. Notice kindly supply
@patriciafernandez4768 Жыл бұрын
Very nice,highly informative.
@ithlsanthosh2 жыл бұрын
Thank you for sharing the knowledge. This really benefits normal houses with less space.
@a.k.arakkal29552 жыл бұрын
എല്ലാംവളരെ നല്ല അഭിനന്ദനം അർഹിക്കുന്ന അറിവുകൾ ആണ്. മാവിൽ തേക്കുന്ന Copperoxy Chloride എന്താണ് ? ചുണ്ണാമ്പ് + തുരിശും (Copper Sulphate) ആണോ ?
@highfieldkeralaagrocare6662 жыл бұрын
Yes
@Athma56 Жыл бұрын
അല്ല. Copper oxy chloride വേറെ വാങ്ങാൻ കിട്ടും. റബ്ബറിന് ഇലയിൽ പൂപ്പൽ വരാതിരിക്കാൻ തളിക്കുന്നതാണത്..
@sulaikhasulumol325211 ай бұрын
ഇത് മലപ്പുറത്ത് എവിടെ കിട്ടും ഒന്ന് പറയാമോ?
@muhammedali7280 Жыл бұрын
കുറച്ച് പറങ്കിമാവ് തോട്ടമുണ്ട് അതൊക്കെ കാലംകഴിഞ്ഞമട്ടാണ്😄 അവവെട്ടിമാറ്റി ചെയ്യാവുന്ന നല്ല കൃഷിഎന്താണെന്ന് ഉപദേശക്കാമോ?❤️, പലരും കുമ്മായം ചേർക്കാൻ പറഞ്ഞു കൊണ്ടിരിക്കുന്നു അതിന്റെ ദൂഷ്യം അറിയിച്ച തീരു പ്രത്യേകം നന്ദി പറയട്ടെ😀
@sonatvarandarappilly10 ай бұрын
Ramboottaan &thailand red jack & j33 jack
@rajendranb44487 ай бұрын
From where will we get this powder at TVPM
@Ahammedma3 ай бұрын
ഫിഷ് ടാങ്കിലും കിണറിലും വെള്ളം ശുദ്ധിയാവാൻ എത്ര ഗ്രാമി ഉപയോഗിക്കണം
@RamadasMudavakkat Жыл бұрын
പച്ചകക്ക 15 Rs നു മണ്ണുത്തി മുളയം റോഡിൽ ഹോൾ സെയിൽ ആയി നാച്ചുറൽ ബയോടെക് എന്ന സ്ഥലത്തിൽ കിട്ടും.
@riyasbabu5061 Жыл бұрын
Avidathe number undo
@margaretjohn55902 жыл бұрын
Dear Krishi Mithra could you make a video about bamboo plants . Thanks.
@KrishimithraTVindia2 жыл бұрын
Sure🤝🏻👍🏻.. Pls subscribe our channel❤❤❤❤🥰🥰🥰
@PN_Neril2 жыл бұрын
ഇവിടെ കക്കയിറച്ചി വിൽക്കുന്നിടത്ത് കക്കത്തൊണ്ട് കുന്നു കൂടിക്കിടക്കുന്നു
@jessysarahkoshy10682 жыл бұрын
Athu krishi Cheyan use cheyamo?
@hassainarcp53312 жыл бұрын
കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് എന്ന സ്ഥലത്ത് കിട്ടാന്‍ എന്താണ് ചെയ്യേണ്ടത്
@fidafaizu Жыл бұрын
അഡ്രസ് തരൂ with Phone number
@mom.sgarden Жыл бұрын
Sweet lubikke തൈ ഉണ്ടോ
@babucg809411 ай бұрын
സാർ. ഇത്.എറണാകുളം എത് ഷോപ്പിൽ കിട്ടും
@justinej20076 ай бұрын
24:14 ഡ്രാഗൺ ഫ്രൂട്ട് നടുമ്പോൾ ഏറ്റവും അടിയിൽ ഡ്രിമിന് ഹോൾ ഇടണമെന്നാണല്ലോ പറയുന്നത്
@thanaltipsntravel2 жыл бұрын
ഞാൻ ഉപയോഗിച്ച് നോക്കി, നല്ലതാണ്,25 kg 525 ആണ് വില. ചാലക്കുടി പോട്ട ആശ്രമത്തിന്ന് അടുത്ത് ആണ്
@PN_Neril2 жыл бұрын
പോട്ടയിലല്ലല്ലോ,, ഇദ്ദേഹം പറഞ്ഞത് റെയിൽവേ സ്റ്റേഷൻ റോഡിലെ Sacred Heart College ൻ്റെ Opposite ആണെന്നാണല്ലൊ
@sugathanputhoor46762 жыл бұрын
@@PN_Neril n
@maheshnambidi10 ай бұрын
Karangi thirinju vellanjira road il ethum
@subramanianvaliyaveettil3432 Жыл бұрын
ഡ്രമ്മിൽ നടുമ്പോൾ ഡ്രമ്മുകൾ തമ്മിലുള്ള അകലം എത്ര യാണ്
@hebbyjohn5174 Жыл бұрын
ph meter how much cost,where is it available?
@vijayakumars64568 ай бұрын
😮25kg kummyam Vila Ethrayanu
@mathewlj30112 жыл бұрын
How much quantity for each plant ? 21/- Rs. for 1 kg. Is it correct?
@highfieldkeralaagrocare6662 жыл бұрын
ഒരു കിലോന് 21 രൂപയാണ് വലിയതെങ്ങനെയാണെങ്കിൽ മൂന്ന് കിലോ വലിയ ജാതി ഒരു കിലോ കവുങ്ങ് 500 ഗ്രാം ഡ്രമ്മിൽ ഒരു മൂന്നാല് സ്പൂൺ ചട്ടികൾ രണ്ട് സ്പൂൺ പ്ലാൻറ് സൈസ് അനുസരിച്ച് ആയിരിക്കും ഉപയോഗിക്കേണ്ടത്
@gireeshkolorakkandiyil8704 Жыл бұрын
Calicut kittumo❓️
@binoyjoseph17512 жыл бұрын
ഇത് Ph അല്ല കാണിക്കുന്നത് e C ഇലക്ടോണിക്ക് കണ്ടക്ടിവിറ്റിയാണ് ഉണങ്ങിയ മണ്ണി ൽ കുറവു നനഞ്ഞ മണ്ണിൽ കൂടുതലും കാണിക്കും
@soumyapramodkasi53973 ай бұрын
Even number one kallan
@salt801610 ай бұрын
21 rupees is for a Kg ? Amazon after offer is priced at 199 for a kg. Kindly clarify
@hajaranazar17242 жыл бұрын
Good 🥰🥰
@KrishimithraTVindia2 жыл бұрын
THANKS
@saddamshareefpa Жыл бұрын
Anchor sound same like Inthrajith
@chackot48802 жыл бұрын
thank u somuch
@antomathew492 жыл бұрын
ആമസോണിൽ ഇതിന് 199 രൂപയാണ് വൺ കെ ജി
@praveen6638 Жыл бұрын
Vellathil kalaki ozhikan patumo
@shaniththacharampath99182 жыл бұрын
എന്റെ നാട്ടിൽ പച്ചക്കക്ക കിലോയ്ക്ക് 7 രൂപ (അതിൽ കുറഞ്ഞ വിലയ്‌കും കിട്ടിയേക്കാം) അത് പഴയ mixer ജാറിൽ ഇട്ട് crush ചെയ്തെടുതാൽ കൃഷിയിൽ ഉപയോഗിക്കാം കിലോയ്ക്ക് 8 രൂപ പോലും വരില്ല ഇത് കുറച്ച് കൂടിപ്പോയി
@highfieldkeralaagrocare6662 жыл бұрын
പച്ചക്കക്ക പൊടിക്കാൻ ഹെവി മെഷിനറി വേണം സാധാരണ മെഷീനിലെല്ലാം 10 ടൺ പൊടിച്ചാൽ മെഷീൻ തേയ്മാനം കൊണ്ട് തീർന്നു പോകും
@sushamapillai16402 жыл бұрын
നിങ്ങളുടെ നാട് എവിടെയാണ്
@highfieldkeralaagrocare6662 жыл бұрын
മിക്സി ഉണ്ടാവില്ല തകർന്നു പോകും
@isaacjoseph57132 жыл бұрын
എവടെ കിട്ടും കിലോ 7 രൂപക്ക്..city rs 300, village rs 200
ചാണക പൊടി veppinpinnak എല്ലുpodi kozhikashtam ഇവയൊക്കെ നല്ലതാണ്
@suryasurya-lo7ps2 жыл бұрын
🙏നന്ദി.
@KrishimithraTVindia2 жыл бұрын
THANKS
@aneeshmongam3922 жыл бұрын
ഇന്ദ്രജിത് ഇന്റർവ്യൂ ചെയ്ത പോലുണ്ട് 😂
@KrishimithraTVindia2 жыл бұрын
Thanks bro❤❤❤❤❤❤❤. ചാനൽ subscribe ചെയ്യാൻ മറക്കല്ലേ 😌😌❤❤
@padmanabhan2472 Жыл бұрын
ഇതെവിടെ കിട്ടും
@ameenaami93972 жыл бұрын
പച്ച. Kakka. Koriyar. Ayachu. Kodukumo.
@nandasmenon95462 жыл бұрын
useful info
@KrishimithraTVindia2 жыл бұрын
THANKS
@nandasmenon95462 жыл бұрын
കക്ക പൊടി ഇട്ടു കഴിഞ്ഞു എപ്പോൾ വളങ്ങൾ ചേർക്കാം
@RadhaKrishnan-ew7ee2 жыл бұрын
കട്ടപ്പനയിൽ കിട്ടുമോ
@prathibhaniyan Жыл бұрын
Ente plant nu PH 4 maathrame ullu. Airport il aanu nattirikkunnathu. PH 7 aakkan ethra spoon idanum. Plant nu kuzhappam onnum undakillallo
@dileepmv7438 Жыл бұрын
എയർ പോർട്ടിലോ ??
@tnkalanath75362 жыл бұрын
പ്ലാന്റ് ഉള്ള പോട്ടുകളിൽ കാൽസ്യം കാർബണേറ്റ് ഉപയോഗിക്കാൻ പറ്റുമോ? ചെടികളുടെ വേരുകൾക്ക് എന്തെങ്കിലും ഡാമേജ് ഉണ്ടാകുമോ?
@highfieldkeralaagrocare6662 жыл бұрын
ഉപയോഗിക്കാം വേരുകൾക്കൊന്നും സംഭവിക്കില്ല
@najunazim55132 жыл бұрын
Ithinde upayogam
@nidhafathima30752 жыл бұрын
കണ്ണൂർ ജില്ലയിൽ എവിടെ കിട്ടും
@johnyv.k37462 жыл бұрын
ഏതുകൃഷിയും ചെയ്യും മുമ്പ് മണ്ണു പരിശോധിച്ച് വിദഗ്ധ ഉപദേശം തേടുക . ഊഹം വച്ച് ചെയ്തിട്ടു കാര്യമില്ല.
@MrBavamk2 жыл бұрын
ആമസോണിൽ വില കൂടുതലാണ് ?
@radharavi28912 жыл бұрын
Valuable information Sir പാർസൽവീട്ടിൽ കൊണ്ടു തരുമോ?
@jethooxpresscarcaresystem43502 жыл бұрын
Where are you located Sir? Please send us your requirements to our whatsapp number + 91 8075330283
@highfieldkeralaagrocare6662 жыл бұрын
ഇല്ല
@bineeshpv2 жыл бұрын
ഇത് ഇവരു പറയുന്നു കിലോയ്ക്ക് 21 രൂപ ഉള്ളതെന്ന് ആമസോണിൽ 199 രൂപയാണ് അവര് പറയുന്നത് ഡിടിഡിസിൽ കൊറിയർ അയച്ചാൽ 50 വരും എന്നാലും 71 ഒരു കിലോയ്ക്ക് വരുന്നുള്ളൂ
@reejavidyasagar38322 жыл бұрын
ലോക്കൽ മാർക്കറ്റിൽ available ആണ് 30-35 രൂപയാകും
@augustusjos56562 жыл бұрын
ellam marketing alle, through You tubers
@MskgamerRaistar2 жыл бұрын
Kottakkal kittumo
@askar_mannarmala2 жыл бұрын
എപ്പോഴാണ് ചേർക്കേണ്ടത്. പോട്ടിങ് മിക്സ് തയ്യാറാക്കുമ്പോൾ വളങ്ങളുടെ കൂടെ ചേർക്കാമോ. അതോ കുമ്മായം പോലെ 14 ദിവസം കഴിയണോ ? ഡ്രമ്മിൽ എത്ര ഇടവേളകളിൽ ആണ് ചേർകണ്ടത്.
@highfieldkeralaagrocare6662 жыл бұрын
ഇതിൻറെ കൂടെ തന്നെ വളം മിക്സ് ചെയ്ത് ഇടാം 14 ദിവസം വെയിറ്റ് ചെയ്യേണ്ട
@highfieldkeralaagrocare6662 жыл бұрын
കൊല്ലത്തിൽ ഒരു പ്രാവശ്യം ഉപയോഗിച്ചാൽ മതി കുമ്മായം പോലെ 50 ദിവസം കൂടുമ്പോൾ ഉപയോഗിക്കേണ്ട
@highfieldkeralaagrocare6662 жыл бұрын
മിക്സ് തയ്യാറാക്കുമ്പോൾ കൂടെ യൂസ് ചെയ്യാം
@askar_mannarmala2 жыл бұрын
Thanks
@sobhanakeenath59162 жыл бұрын
55 hi u y6tt
@sheebam.r19432 жыл бұрын
Tvm il kittumo
@josephthottan27242 жыл бұрын
ഡ്രമ്മിന്റെ കാര്യം title ൽ പറഞ്ഞിട്ട് ആ ഭാഗം പെട്ടന്ന് പറഞ്ഞു പോയി. തൈകൾ ഡ്രമ്മിൽ വയ്ക്കുമ്പോൾത്തന്നെ മണ്ണിൽ കുറെ കാര്യങ്ങൾ പറഞ്ഞത് എല്ലാം ചേർത്ത് വയ്ക്കാമോ .അതോ വേരു പിടിച്ച് കുറെ കഴിഞ്ഞാണോ ഇതെല്ലാം ചേർക്കേണ്ടത്. ചേർക്കുന്ന സംഗതികൾ നിർത്തി നിർത്തി മനസ്സിലാകുന്ന രീതിയിൽ പറയാമോ , ഒരു ഡ്രമ്മേ ങ്കിലും Demo കാണിക്കാമായിരുന്നു
@Pirana-113 күн бұрын
സേട്ടന് പ്രോഡക്റ്റ് വിൽക്കണം അത്രയേ ഉള്ളൂ
@ishaqmangalan1620 Жыл бұрын
മണ്ണ് പരിശോധിക്കണം ബട്ട് പ്രയോഗികല്ല
@sushamapillai16402 жыл бұрын
ഈ പ്രോഡക്ട് കൊല്ലത്ത് കിട്ടുമോ
@highfieldkeralaagrocare6662 жыл бұрын
പാർസൽ അയച്ചുതരും
@jpanand45 Жыл бұрын
Any distributer of your products in cherthala
@vijayandamodaran96222 жыл бұрын
Super
@KrishimithraTVindia2 жыл бұрын
THANKS
@ishaqmangalan1620 Жыл бұрын
Dremmil 20 മാങ്ങാ ഉണ്ടാകുമ്പോൾ മണ്ണിൽ 200 മാങ്ങാ ണ്ടാകും അതാണ് വിത്യാസം
@marvanpambantakath585611 ай бұрын
Drum ലെ 20 ഉം നമുക്ക് കഴിക്കാൻ കിട്ടും 😌
@shajimm42102 жыл бұрын
ഇതു,21രൂപ ഒള്ളു ചാലക്കുടി
@susanpalathra76462 жыл бұрын
കോട്ടയത്ത് എവിടെ കിട്ടും.
@highfieldkeralaagrocare6662 жыл бұрын
ഹൈ ഫീൽഡ് കേരള ഓർഗാനിക് പെർട്ടിലൈസർ എന്ന നമ്പറിലേക്ക് വിളിച്ചാൽ കമ്പനിയിൽനിന്ന് പാർസൽ അയച്ചുതരും
@KrishimithraTVindia2 жыл бұрын
കൂടുതൽ അറിയാനും പ്രൊഡക്ട് ആവശ്യമുള്ള വരും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക 👇 Highfield Kerala Organic Fertilizer : 8547183699,04802706055 Jose Kalleli : 9447530709 Santhosh : 9446887291 Amazon Link 👇 amzn.eu/d/aG670Jw ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@fahadmohammed96352 жыл бұрын
ആമസോണിൽ 1 kg 199 കാണുന്നു
@cyriackuriakose58662 жыл бұрын
ശരിയാണ്. വില കിലോയ്ക്ക് 21 രൂപ എന്ന് പറഞ്ഞിട്ട് ആമസോൺ ലിങ്ക് ക്ലിക്ക് ചെയ്തപ്പോൾ വില 199 രൂപ 🥺🥺
@fahadmohammed96352 жыл бұрын
@@cyriackuriakose5866 ഈ മന്ദൻ ഈ വിഡിയോ കാണുന്നില്ലേ
@shibupaul8502 жыл бұрын
ചാലക്കുടിയിൽ കടയിൽ കിട്ടുന്ന കട പറഞ്ഞു തരുമോ
@highfieldkeralaagrocare6662 жыл бұрын
ചാലക്കുടിയിൽ പോട്ട ശ്രമത്തിന്റെ അടുത്താണ് കമ്പനി അവിടുന്ന് വാങ്ങാൻ കിട്ടും
@KrishimithraTVindia2 жыл бұрын
കൂടുതൽ അറിയാനും പ്രൊഡക്ട് ആവശ്യമുള്ള വരും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക 👇 Highfield Kerala Organic Fertilizer : 8547183699,04802706055 Jose Kalleli : 9447530709 Santhosh : 9446887291 Amazon Link 👇 amzn.eu/d/aG670Jw ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@fahadmohammed96352 жыл бұрын
@@highfieldkeralaagrocare666 പല ആളുകളും ചോദിക്കുന്നു ആമസോണിൽ kg 199 അതിനു മറുപടി പറയെടാ ഊളെ
@chidambarancp4577 Жыл бұрын
എടേ മഹുവാ വാങ്ങി പിടി പി ക്ക് ഭാര്യയുമായി വഴക്കിടേണ്ടിവരും ഒരു കുഞ്ഞു കഴിഞ്ഞാൽ ഒറപ്പാ
@somank21982 жыл бұрын
പത്തനംതിട്ട എവിടെക്കിട്ടും
@KrishimithraTVindia2 жыл бұрын
കൂടുതൽ അറിയാനും പ്രൊഡക്ട് ആവശ്യമുള്ള വരും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക 👇 Highfield Kerala Organic Fertilizer : 8547183699,04802706055 Jose Kalleli : 9447530709 Santhosh : 9446887291 Amazon Link 👇 amzn.eu/d/aG670Jw ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@abubaker88662 жыл бұрын
ഇതിന് SPCയുടെph,boostar ഇതിലും നല്ലതല്ലേ
@highfieldkeralaagrocare6662 жыл бұрын
വിലകുറഞ്ഞ ഓർഗാനിക് കാർബണും മഗ്നീഷ്യം ഒക്കെ മിക്സ് ചെയ്തിട്ട് ഇറക്കിയിട്ട് ഇത്രയും റേറ്റ് വാങ്ങുന്നത് ശരിയാണോ
@nijumvamanapuram37462 жыл бұрын
@@highfieldkeralaagrocare666 seriyanu.. high price
@haripillai23482 жыл бұрын
വളരെ നല്ലതാണ്
@ismayilmaster63382 жыл бұрын
SPC വില കൂടുതൽ ആണു. കിലോ 35
@fahadmohammed96352 жыл бұрын
@@highfieldkeralaagrocare666 ആ amazon rate 1 kg 199 അത് മാറ്റാൻ അനക്ക് വയ്യ അല്ലെ
@gopalakrishnanc45862 жыл бұрын
ക്യാമറ ഷൂട്ട് ചെയുമ്പോൾ ചെടികളെ ക്ലോസപ് ചെയ്താലല്ലേ പ്രേക്ഷകർക് അറിയാൻപറ്റു
@hamzank92692 жыл бұрын
അവർക്കു പറയാൻ time ഇല്ല camara എടുക്കുന്നവനിക്കു അത് കാണിക്കാനും സമയം ഇല്ല 😆
@bijupk45992 жыл бұрын
Adipoli......
@thomasva47142 жыл бұрын
എ വി ട് കിട്ടും
@KrishimithraTVindia2 жыл бұрын
@@thomasva4714 കൂടുതൽ അറിയാനും പ്രൊഡക്ട് ആവശ്യമുള്ള വരും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക 👇 Highfield Kerala Organic Fertilizer : 8547183699,04802706055 Jose Kalleli : 9447530709 Santhosh : 9446887291 Amazon Link 👇 amzn.eu/d/aG670Jw ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@kavilkadavufarm75772 жыл бұрын
ഉമി എവിടെ കിട്ടും.?
@Sunilkumar-ii4zw2 жыл бұрын
കിലോ 21 രൂപ എന്ന് പറഞ്ഞിട്ടും, ആമസോൺ ലിങ്കിൽ പോയി നോക്കിട്ട് കിലോ 200 രൂപ ആണെല്ലോ ??
@abdulgafur39982 жыл бұрын
germinalam) amplanta.nami aanasamasan.
@reshmijoseph632 жыл бұрын
Ithil kayarathirikan enthu cheyuka ?
@sunithakurup9522 жыл бұрын
Hard pruning cheyyumbol edukkunna precautions onnu paranju tharamo?
@KrishimithraTVindia2 жыл бұрын
സംശയങ്ങള്‍ തീര്‍ക്കാനായി ഈ നമ്പറില്‍ വിളിച്ചോളൂ Jose Kalleli : 9447530709
@sunithakurup9522 жыл бұрын
Thank you very much
@KrishimithraTVindia2 жыл бұрын
@@sunithakurup952
@santhibabu89542 жыл бұрын
Tvm kittumo.
@KrishimithraTVindia2 жыл бұрын
കൂടുതൽ അറിയാനും പ്രൊഡക്ട് ആവശ്യമുള്ള വരും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക 👇 Highfield Kerala Organic Fertilizer : 8547183699,04802706055 Jose Kalleli : 9447530709 Santhosh : 9446887291 Amazon Link 👇 amzn.eu/d/aG670Jw ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@sreekumaryl26892 жыл бұрын
ഈ ഡ്രമ്മിന് എന്താ വില? എവിടെ കിട്ടും?
@udayakumar55922 жыл бұрын
One of 350
@basheerkc80242 жыл бұрын
കണ്ണൂർ എവിടെ കിട്ടും
@highfieldkeralaagrocare6662 жыл бұрын
ഹൈ ഫീൽഡ് കേരള ഓർഗാനിക് പെർട്ടിലൈസർ നമ്പറിൽ വിളിച്ചാൽ കമ്പനിയിൽനിന്ന് പാർസലിൽ അയച്ചുതരും
@KrishimithraTVindia2 жыл бұрын
കൂടുതൽ അറിയാനും പ്രൊഡക്ട് ആവശ്യമുള്ള വരും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക 👇 Highfield Kerala Organic Fertilizer : 8547183699,04802706055 Jose Kalleli : 9447530709 Santhosh : 9446887291 Amazon Link 👇 amzn.eu/d/aG670Jw ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@abbathasnim8442 жыл бұрын
ലക്ഷ്മിതരു അതിന്റെ അവസ്ഥ ആവുമോ കൃഷിക്കാർക്ക്
@krjohny9526 Жыл бұрын
😜😜😜😜😜😜
@babythomas2902 Жыл бұрын
ഈ മീറ്ററിനു പകരം നമ്മൾ water ph നോക്കുന്ന liquid ഉപയൊഗിച്ച് നോക്കാൻ പറ്റില്ലെ? കുറച്ച് മണ്ണ് എടുത്തിട്ട് വെള്ളത്തിൽ ലയിപ്പിച്ചതിനു ശേഷം ഈ ലായനി മേൽ പറഞ്ഞതുപോലെ test ചെയ്യാമല്ലോ?
@flyingmychildren2 жыл бұрын
Amazon 1kg 199 undu ,kooduthal
@126HF2 жыл бұрын
Some persons are trying to spoil your business, check out the particular names🤨
@marigoldcommunications11682 жыл бұрын
advance cash kodukkaruth COD mathram cheyyuka
@achuthamenonparappil44642 жыл бұрын
PH.Meter എവിടുന്നാ കിട്ടു കസാറെ . സുമാർ എന്തു വില വരും
@abijithmaarikkal5032 жыл бұрын
എത്ര ദിവസം കൂടുബോ ഇത് ഇട്ട് കൊടുക്കണം
@bmt2392 жыл бұрын
Boring 🧐🧐🧐
@simplythebest.76322 жыл бұрын
ഡോളോ മാറ്റ് ഉപയോകിച്ചാൽ ഈ ഫലം കിട്ടുമോ
@highfieldkeralaagrocare6662 жыл бұрын
നല്ല ഡോളോമൈറ്റ് ഇവിടെ കിട്ടുന്നില്ല
@jayasudhakaran47212 жыл бұрын
7.5ൽ നിന്നും കുറയ്ക്കണം
@highfieldkeralaagrocare6662 жыл бұрын
ജിപ്സം ആഡ് ചെയ്താൽ മതി
@rejipv29122 жыл бұрын
🍍🦋🦋
@jayasudhakaran47212 жыл бұрын
Jabotticaba യ്‌ക്ക് ph value 5.5 to 6.5 വരെ ആക്കാൻ എന്തു ചെയ്യണം. അതായത് ph value കുറയ്ക്കാൻ
@KrishimithraTVindia2 жыл бұрын
സംശയങ്ങള്‍ തീര്‍ക്കാനായി ഈ നമ്പറില്‍ വിളിച്ചോളൂ Jose Kalleli : 9447530709