. ഈ ലോകത്ത് എന്നും എല്ലാവരും ഉണ്ട് എന്നത് വലിയ ഒരു കാര്യം തന്നെയാണ് ! സംഗീതം , സാഹിത്യം , തത്വ ചിന്ത , രാഷ്ട്രീയം , കല , ശാസ്ത്രം ... അങ്ങനെയങ്ങനെ ... എല്ലാരംഗത്തും എല്ലാവരും എന്നും ഉണ്ടായിരിക്കുന്നല്ലോ സ്വാമീ ... ! ഓരോരുത്തർ ഓരോ മേഖലകളിലും എത്തിപ്പെട്ടോളും ... തുളസീദാസ് എന്ന യുവാവ് സന്ദീപ് ചൈതന്യ ആയിത്തീർന്നതു പോലെ !! ആ മാറ്റം സംഭവിക്കുന്നതിനു മുമ്പ് , ഒരു സ്ഫുടം ചെയ്യൽ ഉണ്ടാകും ... മൂന്നു നാലു ദിവസം ! ആരും ഈ സത്യം അറിയുന്നില്ലല്ലോ എന്നോർത്ത് അങ്ങ് വ്യാകുലപ്പെടേണ്ടതില്ല. എല്ലാറ്റിനും ഉണ്ട് , അതിന്റേതായ "ഒരു സമയം !" അവതരണം ഗംഭീരം !! ❤️ .