21336 # ശ്രീകൃഷ്ണൻ വാക്കുതരുന്നു ഞാൻ ആശ്രയിക്കുന്നവന്റെ കൂടെയുണ്ട് /14/09/22

  Рет қаралды 51,382

Dr N Gopalakrishnan

Dr N Gopalakrishnan

Жыл бұрын

Lord krishna tells i shall be with you always, to remove the darkness due to your ignorance

Пікірлер: 213
@Krishnapriyamc
@Krishnapriyamc 6 күн бұрын
കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാർദ്ധനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ അച്ചു ദാനന്ത ഗോവിന്ദ മാധവാ സച്ചിതാനന്ദ നാരായണാ ഹരേ🙏
@girijaputhur2105
@girijaputhur2105 Жыл бұрын
എന്റെ പൊന്നു സാറേ സാറിനല്ലാതെ ഈ ഭൂമിയിൽ മറ്റാർക്കും ഇത്ര മനോഹരമായി വിവരിക്കാൻ കഴിയില്ല, ഉറപ്പ്. അങ്ങയെ ഞങ്ങൾക്ക് തന്ന ഭാഗവാന് കോടി പ്രണാമം. 🙏🙏👍🙏🙏
@manjushas9310
@manjushas9310 Жыл бұрын
കാരണം ഭഗവാൻ നിറഞ്ഞിരിക്കുന്നു അദ്ദേഹത്തിന്റെ ഉളളിൽ🙏🙏🙏🙏
@animohandas4678
@animohandas4678 Жыл бұрын
ഭഗവാൻ തന്നെ ഇത് പറയുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഗോപാല കൃഷ്ണൻ സാറിന്റെ നാവിലൂടെ 🙏🙏🙏🙏🙏🙏
@vijayakumari-yh3zh
@vijayakumari-yh3zh Жыл бұрын
🙏🙏🙏🙏🙏
@ashalatha3721
@ashalatha3721 Жыл бұрын
🙏🙏
@anilkumar-yd1xu
@anilkumar-yd1xu Жыл бұрын
താങ്കൾ ഇദ്ദേഹത്തിന്റെ ഈ വീഡിയോ മുഴുനായും കണ്ടില്ല എന്നു തോന്നുന്നു. 11:26 ഇദ്ദേഹം എന്തൊക്കെയാണി പറയന്നത്, ഒരു ആംബലുസന്സിന്റെ (Emergency Vehicle) പിന്നാലെ വണ്ടി ഓടിക്കുക എന്നത് എത്ര അപകടം പിടിച്ചതും കുറ്റകരമായതും (ഇ൯ഡ്യയിലെ കാര്യം എനിക്കറിയില്ല, പല വിദേശരാജ്യങ്ങളിലും ഇതു കുറ്റകരമാണ്) എന്ന് ഇദ്ദേഹത്തിനറിയാമോ, ഇദ്ദേഹത്തിനെതിരെ അല്ലെങ്കിൽ ഇദ്ദേഹത്തിന്റെ വണ്ടി ഓടിച്ച ഡ്രൈവ൪ക്കെതിരെ അശ്രദ്ധമായി വണ്ടിയോടിച്ചതിന് കേസെടുക്കേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം . പിന്നെ ഒരു ആംബുലന്സ് പലപ്പോഴും രോഗിയുമായി പോകുന്നതിന് മാത്രമല്ല ഓടുന്നത്, ഡോക്ടേഴ്സിനെ എത്തിക്കാനും, എമെ൪ജെ൯സി മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും എത്തിക്കാനും ഓടാറുണ്ട്. മാത്രമല്ല ഇദ്ദേഹത്തിന്റെ വണ്ടി ആംബുലന൯സിനെ പിന്തുടരുന്പോൾ ആംബുല൯സ് ഡ്രൈവറുടെ ശ്രദ്ധ തെറ്റാനും അതു വഴി വലിയ അപകടങ്ങൾക്കും സാദ്ധ്യതയുണ്ട്. ഇത്ര വേദങ്ങളും ഉപനിഷത്തുകളും പഠിച്ച ഇദ്ദേഹത്തിന് ഇതൊന്നും പഠിക്കാത്ത ഒരു സാധാരണമനുഷ്ന്റെ വിവേകം പോലുമില്ല്ലോ, മാത്രമല്ലലകൃഷ്ണന്റെ ഉത്തരവാദിത്തം എത്രെയെന്ന് ഇപ്പോ മനസ്സിലായി, ബാക്കി ഞാ൯ പറയുന്നില്ല ചിന്തിക്കുന്നവ൪ക്ക് മനസ്സിലാകുമെന്ന് വിശ്വസിക്കുന്നു. ഇദ്ദെഹത്തിനെ മാത്രം കുറ്റപറഞ്ഞിട്ട് കാര്യമില്ല ഇദ്ദേഹത്തിന്റെ ഈ വീഡിയോ കണ്ട 8500 ആൾക്കാ൪ക്കും കമന്റിട്ട 105 ആൾക്കാ൪ക്കും ഇതിനെ പറ്റി ഒന്നും പറയാനില്ലേ
@gerijamk6955
@gerijamk6955 Жыл бұрын
വന്ദനംജി കൃഷ്ണനെ നമുക്ക് ആരായിട്ടും വേണമെങ്കിലും സങ്കൽപിക്കാം ഇത് കൃഷ്ണനെ മാത്രമെഇങ്ങനെകാണാൻകഴിയൂ
@girijanampoothiry4066
@girijanampoothiry4066 Жыл бұрын
10 വയസ്സായ എന്റെ പേരക്കുട്ടിയുടെ കൂടെ ഞാൻ ഇപ്പൊ Singapore ആണ്. അവനെ ഇപ്പൊ ഞാൻ ഭഗവത് ഗീത പഠിപ്പിക്കുന്നുണ്ട്. അവന് പറയുന്നു മുത്തശ്ശി എനിക്ക് ഭഗവത്ഗീത പഠിക്കാൻ നല്ല ഇഷ്ടമാണ് എന്ന്. ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏
@digun2470
@digun2470 Жыл бұрын
കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോനമഃ 🙏
@swarnalatha-763
@swarnalatha-763 15 күн бұрын
Njan eppozha ethu kelllunnath gurunatha bhagavante aduthekk poya sirnnu pranamam🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@rajendranpp2581
@rajendranpp2581 Жыл бұрын
എന്റെ കണ്ണാ അവിടുത്തെ കൂടുതലറിയാൻ നീ ഞങ്ങൾക്കു തന്നതാണ് ', ഗോപാലകൃഷ്ണൻ സർ,,, സ്വമി ഉതിത് ചൈതന്യ സ്വാമിജി,, ചിതാനന്ദപുരി സ്വാമിജി,, ഇവരുടെ വാക്കുകൾ അവിടുന്നു തരുന്ന പ്രസാദമല്ലെ കണ്ണാ,,,
@suriagmenon6560
@suriagmenon6560 Жыл бұрын
ഹരേ കൃഷ്ണാ
@francisxavio
@francisxavio Жыл бұрын
ഇത് വായിക്കുന്ന കണ്ണൻ 😂😂
@sabithaanand8104
@sabithaanand8104 Жыл бұрын
Nochur vengtaraman also
@sarojinim.k7326
@sarojinim.k7326 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ :🙏🙏🙏
@ravik4886
@ravik4886 Жыл бұрын
Ohm Namo Narayanaya Namaha
@girijams3308
@girijams3308 Жыл бұрын
എന്റെ കൃഷ്ണ, സർവ്വം കൃഷ്ണർപ്പണമസ്തു 🙏
@santhap1371
@santhap1371 Жыл бұрын
🙏🙏കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ 🙏🙏🌷🌷
@jessyjohn2727
@jessyjohn2727 Жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷെ ശ്രീ കൃഷ്ണനോട് വലിയ ഇഷ്ടവും ഭക്തി യും ആണ് ഇത് കേട്ടു കഴിഞ്ഞപ്പോൾ ഭഗവാൻ എന്നോട് മാത്രം സംസാരിച്ചതുപോലെ തോന്നി ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏
@ajayakumar1149
@ajayakumar1149 Жыл бұрын
Om
@duragaprasadnv2528
@duragaprasadnv2528 Жыл бұрын
ഭഗവാൻ ശ്രീകൃഷ്ണൻ മുമ്പിൽനിന്നു ഉപദേശിക്കുന്ന പോലെയുള്ള വർണന. ധന്യം തന്നെ.
@animohandas4678
@animohandas4678 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@sandhyamb1428
@sandhyamb1428 Жыл бұрын
Krishna Guruvayurappaa...Sir nu kodi Pranamam.
@sreelathaa4307
@sreelathaa4307 Жыл бұрын
എന്റെ കൃഷ്ണ . നമ്മുടെ കൂട്ടിക്കാലം മുതൽക്കുതന്നെ ഇതു പോലുള്ള നല്ല കാര്യങ്ങൾ കേട്ടു പഠിക്കാൻ ഭഗവത് കഥകൾ പഠിക്കാനായിരുന്നെങ്കിൽ ആ ആത്മാവ് എത്ര പരിശുദ്ധമായി മാറിയേനെ. സാറിന് കോടി കോടി പ്രണാമം. എന്റെ ഭഗവാന് കോടി കോടി പ്രണാമം. സർവ്വം കൃഷ്ണാർപ്പണമസ്തു
@toppermindset
@toppermindset 11 ай бұрын
ഹിന്ദു മതം വിശ്വസിച്ചു സസ്യാഹാരം മാത്രം കഴിച്ചു നോർത്ത് ഇന്ത്യയിൽ ജീവിക്കുന്ന ആളുകൾ പ്രാർത്ഥിക്കുന്ന ദൈവത്തിന്റെ പേരിലും, കഴിക്കുന്ന ആഹാരത്തിന്റെ പേരിലും, റാപ്പ് ചെയ്യപ്പെട്ട പെൺമക്കൾക്ക് നീതി തേടിയതിന്റെ പേരിലും ഒക്കെ മനുഷ്യരെ കൊന്നു തള്ളുന്നത് കണ്ടില്ലേ...ഇദ്ദേഹം പറയുന്ന പരിശുദ്ധി നമ്മളെ അവിടെ ആണ് എത്തിക്കുക....ഇനി എങ്കിലും മനസ്സിലാക്കിയില്ലെങ്കിൽ നമ്മളും വിഷലിപ്തരാകും....ഇയാളെ നേരത്തെ മരണം തേടി വന്നത് പോലെ നമ്മെ തേടിയും എത്തും....അത് അറിഞ്ഞു ജീവിക്കണം
@MONSTERGAMING-gt9uv
@MONSTERGAMING-gt9uv Жыл бұрын
നമസ്കാരം സർ സർ ഈ പറഞ്ഞ കാര്യം എന്നോട് തന്നെ പറയുന്നതായിട്ട് തോന്നി. കാരണം ഭഗവാനെ ഭജിച്ച് വന്നു. ചെറിയൊരു വിഷമത്തോടെ ഞാൻ എന്റെ ഷോപ്പിൽ ഇരിക്കുമ്പോൾ ആദ്യം കിട്ടിയത് അങ്ങയുടെ ഇപ്പോൾ പറയുന്ന യൂട്യൂബ് ആണ്. അങ്ങ് ഇതിൽ ഒരു പേര് സൂചിപ്പിച്ചു. ബാബുരാജ് .എന്റെ പേരും ബാബുരാജ് എന്നാണ്. കാരണം വളരെ ദുഖത്തോടെയും സംശയത്തോടെയും ആയിരുന്നു ആസമയത്ത് ഞാൻ. എന്നോട് ഭഗവാൻ നേരിട്ട് പറഞ്ഞതുപോലെ എനിക്ക് തോന്നി. ശരിക്കും .....എനിക്ക് പറയാൻ വാക്കുകളില്ല.. സംശയത്തേടെയും .. അല്ലാതെയും എപ്പോഴും ഭഗവാനെ തന്നെ ആശ്രയിക്കുന്നു. Thank you sir....
@manjushas9310
@manjushas9310 Жыл бұрын
ഈ നാൽപത് മിനിട്ട് കൃഷ്ണൻ പോലും ഇവിടെ തന്നെ കേട്ടിരിക്കുന്നു🙏🙏🙏
@malathiprabhakar2565
@malathiprabhakar2565 Жыл бұрын
പ്രണാമം സാർ .
@radhajayan5324
@radhajayan5324 6 ай бұрын
വീണ്ടും ഈ ശബ്ദം കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. അദ്ദേഹത്തിന്റെ . ക്ലാസിലിരിന്നു കഴിഞ്ഞാൽ നിറഞ്ഞ മനസ്സോടെ നിറഞ്ഞ സന്തോഷത്തോടെ ആയിരുന്നു അവസാനിപ്പിക്കുന്നത്.
@rathnavally7864
@rathnavally7864 Жыл бұрын
നമസ്തേ ഗുരുജി 🙏🌹ഓം ശ്രീ കൃഷ്ണായ നമഃ 🙏🙏🙏🙏🙏🙏🌿🌿🌿🌿🌿
@AnilKumar-ld8vc
@AnilKumar-ld8vc Жыл бұрын
ഓം നമോ ഭഗവാതെ വാസുദേവായ നമഹ... 🌹🌹🌹🙏🏻🙏🏻🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹
@vijaykthl2325
@vijaykthl2325 Жыл бұрын
കൃഷ്ണ കാരുണ്യം സിന്‌ധോ കരുണ തരണമേ മുറുക്കണേ ഭഗവാനേ
@radhajayan5324
@radhajayan5324 6 ай бұрын
എന്തൊക്കെയാണ് നമ്മളെ പഠിപ്പിച്ചു തന്നു പോയത്. ഭഗവാനേ ആ പുണ്യാത്മാവിന് എന്നും ശാന്തി ലഭിക്കട്ടെ🙏🙏🙏🙏
@rajendranpp2581
@rajendranpp2581 Жыл бұрын
പരമാത്മാവെ കണ്ണാ,,,, പ്രണാമം പാദ നമസ്കാരം സർ,,
@sabithaanand8104
@sabithaanand8104 Жыл бұрын
കൃഷ്ണ ഗുരുവായൂറപ്പാ എണ്ണുണ്ണി കണ്ണാ 🙏🙏🙏പ്രണാമം സാർ 🌹
@rameshanu9438
@rameshanu9438 11 ай бұрын
കാലമെല്ലാം മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നു മനുഷ്യൻ ഒരു നിമിത്തം മാത്രം
@abdulnasarkk270
@abdulnasarkk270 Жыл бұрын
തീർത്ഥം പോല വാക്കുകൾ ചെവിയിലേക്ക തീർഥാടനം ചെയ്യുന്നു പ്രഭാക്ഷണം. ഒരു ഭാരതിയനായതിൽ ഞാൻ അഭിമാനിന്നു : പ്രണാമം സാർ
@animohandas4678
@animohandas4678 Жыл бұрын
കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@darlykd200
@darlykd200 Жыл бұрын
Krishna Guruvayoorappa
@mohiniamma6632
@mohiniamma6632 Жыл бұрын
സംപൂജ്യ സർ🙏തസ്‌മാദ് ജാഗ്രത! ജാഗ്രത!🙏 ഉണ്ടായി നിലനിന്ന് ഇല്ലാതെയാവുന്നതാണ് നമ്മുടെ ഈ ജഗത്🙏ഈ അറിവുകൾ ഉൾക്കൊണ്ടുകൊണ്ട് ഞങ്ങളുടെ സാറിന്ന് ഹൃദയം നിറഞ്ഞ ഭക്തിയോടെ സായം സന്ധ്യാ വന്ദനം നേരുന്നു🙏🙏🙏
@ajithakumaritk1724
@ajithakumaritk1724 Жыл бұрын
ജയ ജയ കൃഷ്ണ മുകുന്ദ മുരാരേ!
@nandang-qq6td
@nandang-qq6td 22 күн бұрын
🙏🙏🙏ഓം കൃഷ്ണായ നമഃ..
@hemamalini1591
@hemamalini1591 Жыл бұрын
Krishnarppanamasthu krishnam vande jagad gurum
@animohandas4678
@animohandas4678 Жыл бұрын
🙏🙏🙏🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏
@krishnakumari1968
@krishnakumari1968 Жыл бұрын
Hare krishna 🙏🙏🙏
@sreekumarisathyan7690
@sreekumarisathyan7690 Жыл бұрын
ഇത്രയും വിലപ്പെട്ട വിവരങ്ങൾ പ്രചരിപ്പിക്കുന്ന സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കൂപ്പുകൈ
@user-bg9pq3df5x
@user-bg9pq3df5x Ай бұрын
കൃഷ്ണാ 🙏🏻🥰🪷🌿❤️
@anilarajan6240
@anilarajan6240 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@balannair9687
@balannair9687 3 ай бұрын
Hare Krishna.... 🙏
@slvmithran4027
@slvmithran4027 2 ай бұрын
Mahalmavinu pranamam
@ushamohan6204
@ushamohan6204 10 ай бұрын
സർവ്വം നാരായണായേതി സമർപ്പയാമി
@prathibhap.p2846
@prathibhap.p2846 Жыл бұрын
നന്നായി വിശദീകരിച്ചു 🙏 നന്ദി സർ 🙏 പ്രണാമം 🙏
@sreejanair1928
@sreejanair1928 Жыл бұрын
നന്ദി sir, നന്നായി മനസ്സിൽ ആകുന്ന ഈ വിവരണത്തിന് 🙏🙏🙏
@sreedeviomanakuttan7574
@sreedeviomanakuttan7574 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shimnakaliyath6395
@shimnakaliyath6395 Жыл бұрын
ഒരു കൊച്ചു ഗുരുവായൂർ ആണ് ഞങ്ങളുടെ ചിറക്കൽ ശ്രീ കൃഷ്ണ ക്ഷേത്രം. സർ കണ്ണൂരിൽ വന്നാൽ തീർച്ചയായും വരണം. ഞങ്ങൾക്ക് സർ നെ കാണാൻ ഭഗവാൻ തീർച്ചയായും അനുഗ്രഹിക്കുകയാണെങ്കിൽ സാധിക്കും നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏
@bindhukumary5651
@bindhukumary5651 Жыл бұрын
കേട്ടപ്പോൾ വലിയ സന്തോഷവും അഭിമാനവും തോന്നി സർ... 🥰🙏..നമ്മുടെ ഏറ്റവും പ്രിയപ്പെട്ടതിനെ പ്രകീർത്തിക്കുമ്പോഴുള്ള ഒരു ആനന്ദം.. എല്ലാം ഭഗവാൻ തന്നെ.. 🙏
@ajikumariajikumari3012
@ajikumariajikumari3012 5 ай бұрын
ഹിന്ദു ആയത്തിൽ ഞാൻ അഭിമാനിക്കുന്നു
@olakkattuammini2447
@olakkattuammini2447 Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ ഉണ്ണിക്കണ്ണാ കാത്തുരക്ഷിക്കണേ🙏🙏🙏 പ്രണാമം സാർ🙏🙏🙏
@sunnyn3487
@sunnyn3487 Жыл бұрын
Very informative and enjoyable class.
@RamaniRamani-lb6pv
@RamaniRamani-lb6pv 16 күн бұрын
Manassamadhanammathi
@A_A6969
@A_A6969 Жыл бұрын
അത് തിരിച്ചു വരവോ? അതോ തക്കിയയുടെ ഭാഗമോ? ഭാരതത്തിൻ്റെ അങ്ങോളം ഇങ്ങോളം ഒന്നായി മാറുന്നത് കാണുമ്പോൾ എവിടെയോ നിന്ന് നിർദ്ദേശം ലഭിച്ചത് അനുസരിക്കുന്നത് പോലെ തോന്നുന്നു.. മാനസികമായി ഒന്ന് ചേർന്ന് ചെയ്യുന്നത് ആണെകിൽ വളരെ സന്തോഷം... ചെയ്തു, കൊണ്ട് മനസ്സിൽ മറ്റൊന്ന് കരുതി പ്രവർത്തിക്കുന്നത് മൂർഖനേക്കൾ വിഷമകരമായ അവസ്ഥയാണ്.. തിരിച്ചറിവുകൾ എപ്പോഴും നന്മകൾ ഉണ്ടാക്കും, എല്ലാവർക്കും🙏
@user-ye4dn5tk3k
@user-ye4dn5tk3k 11 ай бұрын
Nobody. is. equal. to you sir Your absence. is a great loss
@leelapurushothaman6114
@leelapurushothaman6114 Жыл бұрын
സായം സന്ധ്യാ വന്ദനം സർ
@bhagathbaskar994
@bhagathbaskar994 Жыл бұрын
Endu nalla kelkan embamulla bagavante karyangal How. Guruvaurappaaa
@beenamohan598
@beenamohan598 Жыл бұрын
God bless you Sir, HareKrishna
@hemamalini1591
@hemamalini1591 Жыл бұрын
Krishna chaithanyam nirajunilkkunnu guruvayurinte mahathwam kkrishnanu
@jayshreekarmal6037
@jayshreekarmal6037 Ай бұрын
Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare Krishna Guruvayoor rappa sharanam Radhe Radhe Shayam 🙏♥️♥️♥️♥️♥️♥️♥️
@jayagopinath3143
@jayagopinath3143 Жыл бұрын
Thank You very much Sir.
@radhanair788
@radhanair788 Жыл бұрын
Hare Krishnana.Pranamam Sir.🙏🏻🙏🏻🙏🏻.
@shyjar7559
@shyjar7559 Жыл бұрын
Pranamam sir
@shinysasi6090
@shinysasi6090 Жыл бұрын
Sir thanku very much always I pray for your good health🙏🙌🙌🙌🙌
@venkiteshpr3436
@venkiteshpr3436 Жыл бұрын
Fantastically explained, listening BG from you gives lot of clarity sir. Pranam
@girijatensingh8981
@girijatensingh8981 Жыл бұрын
Hare Krishna
@subhashinip9840
@subhashinip9840 Жыл бұрын
100 percent correct .Ante ponnunnikanna Kanna Kanna Kanna Sharanam Bhaghavane .🙏🙏🙏
@NNP1952
@NNP1952 Жыл бұрын
കാര്യം സരസമായി അവതരിപ്പിക്കുന്ന സാറിന് അഭിനന്ദനങ്ങൾ.ആശംശകൾ
@sudhapradeep2523
@sudhapradeep2523 Жыл бұрын
Hare krishna🙏
@SanthoshSRpumpssystem
@SanthoshSRpumpssystem Ай бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏
@chandrikava5195
@chandrikava5195 Жыл бұрын
Hare krishna . Pranamam sir
@thankamnair1233
@thankamnair1233 Жыл бұрын
Pranamam sir🙏🙏🙏
@jayshreekarmal6037
@jayshreekarmal6037 Ай бұрын
Hare Krishna Radhe Radhe Shayam 🙏❤❤❤❤😂❤
@kuttamkulangararaveendran7678
@kuttamkulangararaveendran7678 Жыл бұрын
Thanks a lot sir
@leenan3683
@leenan3683 Жыл бұрын
Hare Krishna ! 🙏🌹 Thanks a. lot Sir . Your words are 100% true .l tell it. out of. my experience . May. God. give health and happiness in abundance to do. many many videos. Pranamam 🙏🙏🙏
@roshniroshan5863
@roshniroshan5863 Жыл бұрын
HareKrishna... Sarvam Krishnarpanamasthu 🙏♥️
@jainjacob3764
@jainjacob3764 Жыл бұрын
God bless you
@bindudas3272
@bindudas3272 Жыл бұрын
Pranamam sir 🙏
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 5 ай бұрын
Bhagavane Sir, Kankanda Dyvamayirunnu, Kurachukalamkoodi Undayirunnenkil, ❤
@yogeswarisa5840
@yogeswarisa5840 Жыл бұрын
HARE KRISHNA...PRANAMS SIR
@indiranair5019
@indiranair5019 Жыл бұрын
Hariohm Sir .Anayasena maranam Bina daithena jeevitham, Dehime Kripaya Krishna twai Bhakirajanjhala, Ethanu .sare epollate prarthana
@sindhuvinoba6444
@sindhuvinoba6444 Жыл бұрын
🙏🙏🙏Hare Krishna 🙏🙏🙏Padanamaskaram Sir 🙏🙏🙏
@vijayaelayath5719
@vijayaelayath5719 Жыл бұрын
Manoharamaya varnana
@ushasuresh9455
@ushasuresh9455 Жыл бұрын
സാറിന്റെ one of the best speech 🙏
@omanakv1963
@omanakv1963 Жыл бұрын
Namaskaram sir
@hemamalini1591
@hemamalini1591 Жыл бұрын
Pranam sir pranam pranam pranam
@renjusudheer233
@renjusudheer233 Ай бұрын
ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼
@omanakutty4772
@omanakutty4772 Жыл бұрын
Pranamam. Sir.
@rethidevi3277
@rethidevi3277 Жыл бұрын
Pranamam Sir
@sobhananair5314
@sobhananair5314 Жыл бұрын
Great sir
@sarasammad4449
@sarasammad4449 Жыл бұрын
കൃഷ്ണാ കോടി കോടി പ്രണാമം
@ashokg3507
@ashokg3507 Жыл бұрын
🌷 🙏🏻 വന്ദനം ...സാർ
@vijayakumarisr4495
@vijayakumarisr4495 Жыл бұрын
എന്റെ കണ്ണാ 🙏🙏
@rabiaiqbal322
@rabiaiqbal322 Жыл бұрын
🙏
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
Greate mam
@lalithavenkat8584
@lalithavenkat8584 Жыл бұрын
ഹരയെ നമഃ
@riyashajishaji1847
@riyashajishaji1847 Жыл бұрын
Sir paranjathoke sathyaaanu. Anubavicharinja yadharthyam
@santhamman4519
@santhamman4519 Жыл бұрын
Namaskaram guro 🙏🙏🙏
@nishasarath8255
@nishasarath8255 10 ай бұрын
Gurujinamaskaramshabhdangali"lggeevikkunnu
@binit.v6195
@binit.v6195 Жыл бұрын
പ്രണാമം സർ 🙏🙏 യുദ്ധ ക്ഷേത്രത്തിൽ അർജുനനെ ഉപദേശിക്കുന്ന ഭഗവാൻ കൃഷ്ണൻ തന്നെയാണ് ഗോപാലകൃഷ്ണൻ സാറിലൂടെ സംസാരിച്ചത്. 🙏🙏
@user-dm8gh4bn4z
@user-dm8gh4bn4z 6 ай бұрын
Hari om ❤
@indiraaravind5292
@indiraaravind5292 Жыл бұрын
വളരെ. നന്നായി 🙏
@sulekhakp7924
@sulekhakp7924 Жыл бұрын
ഹരേകൃഷ്ണാ 🙏🙏🙏ഗുരുജി പ്രണാമം 🙏🙏🙏💕
@sugathamohan3765
@sugathamohan3765 Жыл бұрын
Pranamam 🙏🙏🙏
@ravik4886
@ravik4886 Жыл бұрын
Hare krishna
@geethamk4731
@geethamk4731 Жыл бұрын
മാധവ മാസത്തിൽ ഭഗവാൻ വന്ന് കൊണ്ടുപോയില്ലേ... കണ്ണീരോടെ പ്രണാമം 🙏🙏🙏
@Usha-zh8eo
@Usha-zh8eo Ай бұрын
Sir,ethra,yugam,kazhinjalum,hinduvinte,manassil,angu,ee,lokathil,undavum
@molybabu8064
@molybabu8064 Жыл бұрын
ഹരേകൃഷ്ണ... 🙏🙏🙏❤️
@mohandasnambiar2034
@mohandasnambiar2034 Жыл бұрын
ഹരേ കൃഷ്ണാ ❤🙏🏽സർവ്വം കൃഷ്ണാർപ്പണ മസ്തു 👏👏👏👏❤🙏🏽
@nkunnikrishnankartha6344
@nkunnikrishnankartha6344 Жыл бұрын
Namaskaram brother
@hemamalini1591
@hemamalini1591 Жыл бұрын
Sayam sandya vandanam sir
@preetham5393
@preetham5393 Жыл бұрын
🙏🙏🙏
@shashimk8668
@shashimk8668 Жыл бұрын
Krishna guruvayoorappa bagavana
1❤️
00:20
すしらーめん《りく》
Рет қаралды 33 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 6 МЛН
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 26 МЛН
01 Gurudeva Karma Sandeshavum, Kudumba Jeevithavum - Dr.N.Gopalakrishnan
1:01:59
Селфхарм
3:09
Monetochka - Topic
Рет қаралды 1,4 МЛН
Артур Пирожков и Хабиб - МЁД (Премьера клипа 2024)
2:11
Александр Ревва
Рет қаралды 2,3 МЛН
Eminem - Houdini [Official Music Video]
4:57
EminemVEVO
Рет қаралды 36 МЛН
POLI - Mama (Official music video)
1:18
POLI
Рет қаралды 4,4 МЛН
Artur - Erekshesyn (mood video)
2:16
Artur Davletyarov
Рет қаралды 250 М.