ലീസിനു കൊടുക്കുമോ വർഷം എത്ര...5വർഷത്തേക്ക്... കൊടുക്കുമോ
@fathima.519 Жыл бұрын
സൂപ്പർ സ്ഥലം.....
@MuhammedaliMelethil9 ай бұрын
വേല കയ്യിൽ വെച്ചാൽ madi വിലയില്ലേ
@UkkashCR7 Жыл бұрын
ആർ എ ക്കർ നിളാ സ്ഥലമാണ് വയൽ നല എന്ന സ വില കൂടുതൽ ഇതിലും നല്ല സ്ഥലകിട്ടതെങ്ങെ തൈ കണ്ടാൽ അറിയാ . മഞ്ഞ കളർ
@jalalsaide Жыл бұрын
സ്ഥലംത്തിനു 35000 ഒക്കെ.. പടത്തിനു അത്ര റേറ്റ് ഇല്ല 😂
@LittleboyLITTLEBOY-wy5uk Жыл бұрын
വെറുതെ കിട്ടുമെടാ തീവ്ര വാദി.. 😎
@INDIAN-we1ni Жыл бұрын
Kannur districtil 22k koduth 50 cnt plot nan vaagichitund ..
@shijin5062 Жыл бұрын
@@INDIAN-we1ni evidaya kittiye
@dharshdharsh96829 ай бұрын
😢
@babukuttipulli6397 Жыл бұрын
ചെറിയ സ്ഥലം ഉണ്ടോ
@fathima.519 Жыл бұрын
ആടിന്റെ കൂട് എനിക്ക് ഇഷ്ട്ടം ആയി
@NL124ku Жыл бұрын
ഗവൺമെന്റ് ഇട്ടിരിക്കുന്ന വിലയിൽ കിട്ടുമോ???
@vintagecars7620 Жыл бұрын
വ്ലോഗർമാരും ബ്രോക്കർമാരും കാരണം ആ സ്ഥലം നശിച്ചു ഇനി അവിടെ പോയിട്ട് കാര്യമില്ല
@crbinu Жыл бұрын
Absolutely, you said it
@Sreeraman-we7ug Жыл бұрын
ഈ വർഷക്കാലത്ത് എവിടെയും വെള്ളമുണ്ടാവുമല്ലോ രാജസ്ഥാനിൽ നല്ല മണലാണെന്ന് പറയും പോലെയായി
@MuhammadAshraf-lo7th Жыл бұрын
18000 per cent
@basilthomas2871 Жыл бұрын
പാടം acer 7 ലക്ഷം വെച്ച് എടുകാം, ബാക്കി 2 acer orginal ലാൻഡ് പേപ്പർ ക്ലിയർ ആണെങ്കിൽ 12 ലക്ഷം വെച്ച് എടുകാം, ടോട്ടൽ 52 lakhs ആണ് എങ്കിൽ റെഡി ക്യാഷ്
@bilu_realestate Жыл бұрын
പറഞ്ഞു നോക്കാം
@navaseu6065 Жыл бұрын
Agri.. work..kittumo
@sreenivasanpn5728 Жыл бұрын
ശരിയായ വിലപറ
@kumarsugu1852 Жыл бұрын
Super bro very nice ❤
@munneriritty1296 Жыл бұрын
🎉🎉🎉
@RameshKumar-ze7dd Жыл бұрын
വില വളരെ കുടുതൽആണ് മര്യാദ വിലപറഞ്ഞാൽ നോക്കാം നിലം 4ഏകർ 2ഏകർ കരഭൂമി നിലത്തിന് എത്ര വിലയുണ്ടോ 😄
@georgemannooritty98 Жыл бұрын
ലവന്മാർ തേങ്ങ കടത്തികൊണ്ട് 😜പോവാന്നോ 🤔😜
@paulvarghese7899 Жыл бұрын
Ennum work undengil mudiyan veronnum venda .
@basheerajmal9586 Жыл бұрын
ഒരു നല്ല തേങ്ങുപോലും കണ്ടില്ല. തെങ്ങു എണ്ണം പറഞ്ഞിട്ട് എന്ത് കാര്യം?
@sabuaugustine-i3z Жыл бұрын
1000000 per acre
@shahulshalushalu9989 Жыл бұрын
Hi bro soopar
@abdulrazack1222 Жыл бұрын
Oru roopa varumanam kittanenghil veare valladu nokkanam
@esthappanuvareed212611 ай бұрын
നാട്ടിൽ നിന്ന് മനുഷ്യരെല്ലാം പോയി ആർക്കും മൺൺവേ
@ullasvadakan449 Жыл бұрын
കൊല്ലം കോട് ഒന്നും ഇല്ലാ കാണാൻ ചുമ്മാ പറ്റിപ്പ്
@mdc4569 Жыл бұрын
വില കേട്ടാൽ അറിയാം വിൽക്കാനുള്ളതല്ല
@LittleboyLITTLEBOY-wy5uk Жыл бұрын
വെറുതെ തരുമെടാ കുണ്ടാ !!!!🥵
@dharshdharsh96829 ай бұрын
😂
@basilkuriakose3658 Жыл бұрын
ഈ വേളക്ക് മൊതലില്ല. ഒരുകാലത്തും വിട്ട് പോകില്ല 😂
@isaacjoseph5713 Жыл бұрын
ആന മറിയുമോ?പുലി ഉണ്ടോ? കൊല്ലങ്കോട് നല്ല സ്ഥലം പക്ഷേ വില 2 കോടി ,എന്ത് mangatholi ആദയ m കിട്ടും?..മറ്റ് ഒന്നും പറയാനില്ല
@prasannakumarkjprasannakum6392 Жыл бұрын
നടക്കാത്ത കാര്യത്തിന് വിലയില്ലാ വാക്ക് 😂😂😂
@SureshR-pi7hy Жыл бұрын
ഇത് വിൽക്കാൻ ഉള്ളതല്ല മാക്സിമം 13000/00
@srikumarparakkat70279 ай бұрын
Price is very high
@umerfarooqehydru31928 ай бұрын
സെന്റ് 15000
@unni84239 ай бұрын
ഇത് പോയോ
@sunilkumar-fi9mq Жыл бұрын
Hai bro ....palakkad thegintte color yellow anooo....😂😂😂😂😂ethu yeethoo non resident family aanennu thonnunu...eppol aanu ayaalkku palakkad vasthu ulla kaariyam ariyunathum vilkkan theerumanikkunathum because thegitte ooola yellow color kaanumbhol thanne ariya m he is a good farmer yennu 😂😂😂😂😂😂😂😂
@almawasimtranslation9170 Жыл бұрын
Very expensive
@adnanraza2419 Жыл бұрын
പ്രകൃതി സൗന്ദര്യം കുറച്ച് കുറക്
@safiyapocker6932 Жыл бұрын
ഇത്രയും വർണ്ണമായി പറയാൻ കഴിവുണ്ടെങ്കിൽ വിലയും കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു, എന്തിനാണ് നീട്ടിക്കൊണ്ടുപോകുന്നത്, തേങ്ങക്ക് വിലകുറഞ്ഞ മാതിരി അടക്കക്കു കുറഞ്ഞാൽ പിന്നെ പറയേണ്ട പൂരം