സുബ് ഹാനള്ള അൽഹംദുലില്ലാ ലാ ഇലാഹ ഇല്ലള്ള അള്ളാഹു അക്ബർ അള്ളാഹുവിന്റെ പരീക്ഷണം അപാരം ഇത് മറ്റുള്ളവർക്ക് ഒരു പാഠമാണ് എല്ലാ കഴിവും തന്നിട്ടും അതിക പേരും മടിയൻമാരായി ജീവിക്കുന്നു ഈ മോൻ ഇങ്ങിനെ ആയിട്ടും നല്ല മോട്ടിവേഷനോട് കൂടി ജീവിക്കുന്നു കൂടുതൽ ആരോഗ്യം അള്ളാഹ പ്രദാനം ചെയ്യട്ടെ - ആമീൻ🤲🤲🤲
@crstiano_edittz46092 жыл бұрын
ആമീൻ
@Shifasworld7862 жыл бұрын
Aameen
@zayaadam94442 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ🤲
@nafeesanabi552 Жыл бұрын
Masha alla alhamdulilla
@habeebak65572 жыл бұрын
ഫൈസൽ മാഷിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് അള്ളാഹു പ്രതിഫലം നല്കട്ടെ അമീൻ
@crstiano_edittz46092 жыл бұрын
Aameen
@kunjolktkl73142 жыл бұрын
പാവം അളളാഹു എല്ലാം പൃയാസങളും തീർത്ത് കൊടുക്കടെ ആമീൻ
@myworldbynada67232 жыл бұрын
സുബ്ഹാനല്ലാഹ് അള്ളാഹു എത്രയോ പരിശുദ്ധൻ പറയാൻ വാക്കുകളില്ല ഈ അവസ്ഥ കാണുമ്പോൾ കണ്ണുനിറയുകയും സന്തോഷം കൊണ്ട് ചിരിക്കുകയും ചെയ്യുന്നു
@crstiano_edittz46092 жыл бұрын
alhamdulillaah തന്ഷാൻ അല്ലാഹുബുദ്ദിയും സംസാരിക്കാനുള്ള കഴിവും തന്നില്ലേ അൽഹംദുലില്ലാഹ് റഹ്മാനായ അല്ലാഹു നമുക്കും വേണ്ടപ്പെട്ട എല്ലാവർക്കും ആരോഗ്യത്തോടെ ദീർഗായുസ്സ് നൽകട്ടെ ആമീൻ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം മോനെ
@shemsiy99262 жыл бұрын
തൻഷാൻ നിങ്ങൾക്ക്...എപ്പോഴും പറയാം അൽഹംദുലില്ലാഹ് എന്ന്.. നശിച്ചു പോകുന്ന ഇലോകത്തിൽ എന്തായിട്ടും എങ്ങനെ ആയിട്ടും ഒരു കാര്യവും ഇല്ല എല്ലാം നശിച്ചു പോകും... പൂർണ ആരോഗ്യമുള്ളവർ ഒരുപാട് തെറ്റുകൾക്ക് വിധേയ മാകുന്നു... കാരണം മനുഷ്യന്ന് പൂർണ ആരോഗ്യം ഒരു അഹങ്കാരം ആണ് എപ്പോഴും അനാരോഗ്യമാണ്. ബെറ്റർ.... കാരണം തെറ്റ് പറ്റില്ല..... അബുബക്കർ സിദ്ധീഖ് (R) മകളുടെ വലതു കൈ മുറിഞ്ഞു പോയപ്പോൾ അവർ പറഞ്ഞു അൽഹംദുലില്ലാഹ് എന്ന്.... എന്തെ അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചപ്പോൾ.... ഇനി ആ കൈകൊണ്ട് ഞാൻ ഒരു തെറ്റും ചെയ്യില്ലല്ലോ എന്നായിരുന്നു മറുപടി......... തൻഷാദിന്ന് ശാശ്വതമായ ജീവിതത്തിലേക്ക് ഉള്ള വഴിയിൽ ഒരുതടസ്സങ്ങളും ഉണ്ടാവില്ല എന്നുവെച്ചാൽ സ്വൊർഗത്തിലേക്ക് എത്താൻ ഉള്ള തടസ്സം മരണം മാത്രം മാണ് പിന്നീട് യാതൊരു തടസ്സവും ഉണ്ടാവില്ല അതിനേക്കാൾ വലിയ ഒരു സൗഭാഗ്യവും ഒരാൾക്ക് ലഭിക്കാൻ ഇല്ല...... നശിച്ചു പോകുന്നലോകത്തിൽ നമുക്ക് എന്ത് ഉണ്ടായിട്ട് എന്താ....? . Don't worry.. Keep it your business and think you are good.... Sai aur shukr Alhamdulillah....😍😍
@crstiano_edittz46092 жыл бұрын
ജസാകല്ലാഹു ഖൈർ ആമീൻ
@crstiano_edittz46092 жыл бұрын
അൽഹംദുലില്ലാഹ് alhamdulillaah
@shemsiy99262 жыл бұрын
@@crstiano_edittz4609 വ അലൈക്കും ബാറക്കല്ലാഹ്.... ആമീൻ 🤲
@shahabasp42732 жыл бұрын
അള്ളാഹു ആ മോനിക്ക് ആരോഗ്യം ഉള്ള ദീർഗായുസ് കൊടുക്കട്ടേ
@fazaludeenrawtherm86932 жыл бұрын
ഫൈസൽ മാഷ് ദുനിയാവിൽ നിങ്ങൾ വിജയിച്ചു. പരലോകത്തും നിങ്ങൾ വിജയി ആയിരിക്കും. ഞാനും ഒരു മാഷ് ആണ്. എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നു. ഞാനും ഇങ്ങനെ ചെയ്യാൻ ആഗ്രഹിച്ചിരുന്നു പക്ഷെ പടച്ചവൻ ആ ഭാഗ്യം തന്നില്ല. അത് കൊണ്ട് നിങ്ങൾക് വേണ്ടി പ്രാത്ഥിക്കാം.
@mydream72932 жыл бұрын
Mashe njggalkum oru veedundakan sahaikumo
@musthafapnp8600 Жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ ഇനിയും അള്ളാഹു ഒരുപാട് ഉയരത്തിൽ എത്താൻ അനുഗ്രഹിക്കട്ടെ
@shameertipz76392 жыл бұрын
ഇദ്ദേഹത്തെ പറ്റി എന്നോട് ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട് കാരണം ഞാൻ അരക്ക് താഴെ തളർന്നു കിടക്കുന്ന ഒരു വ്യക്തിയാണ് കഴിഞ്ഞ ഒരു വർഷമായി ബാഗ് നിർമ്മാണം ഞാൻ ചെയ്തു തുടങ്ങി വീൽചെയറിൽ ഇരുന്നാണ് ചെയ്യുന്നത് പ്രത്യേകത രീതിയിൽ മെഷീൻ സെറ്റ് ചെയ്താണ് ചെയ്യുന്നത് ഞാൻ ഇങ്ങനെ ചെയ്യുന്നതിൽ എന്റെ ഫാമിലിയും സുഹൃത്തുക്കളും വളരെ സന്തോഷത്തിലാണ് ഇദ്ദേഹത്തെ പറ്റി കഴിഞ്ഞ ആഴ്ചയാണ് എൻറെ സുഹൃത്ത് എന്നോട് പറഞ്ഞത് ഇപ്പോൾ കാണാൻ സാധിച്ചു താങ്കൾക്ക് ഒരുപാട് നന്ദി നമ്മളെ സ്നേഹിക്കുന്നവർ നമ്മളെപ്പോഴും സന്തോഷവാനായി ഇരിക്കാനാണ് ആഗ്രഹിക്കുന്നത് സൃഷ്ടാവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ പ്രാർത്ഥനയോടെ
@sajanisajani3501 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിൽ ആവട്ടെ 🙏🙏
@എന്റെകൃഷി-ഝ8ങ2 жыл бұрын
അൽഹംദുലില്ലാഹ്. തൻഷാമിന്റെ മുന്നിൽ നമ്മൾ എല്ലാവരും വളരെ നിസ്സാരന്മാർ ആണ്. എല്ലാം ഉണ്ടായിട്ടും ഒന്നിനും കഴിവില്ലാത്ത പോലെ ഒരു കാര്യവും ചെയ്യാതെ നടക്കുന്ന ആളുകൾ ഇതൊക്കെ കണ്ട് മനസ്സിലാക്കണം ദൈവം നമുക്ക് എന്താണ് തന്നത് എന്ന്. എല്ലാം തന്നിട്ടും എന്താണ് പോരായ്മ എന്നു നോക്കി നടക്കുന്നവർ. ജോലി ഒന്നും കിട്ടുന്നില്ല എന്ന് പറഞ്ഞു വെറുതെ ഇരിക്കുന്നവർ. അവർക്കൊക്കെ ഉള്ള മറുപടി യാണ് thanshan
@kunhavapmr95672 жыл бұрын
അസ്സലാമു അലൈക്കും വറഹ്മത്തുള്ള അല്ലാഹുവിൽ നിന്നുള്ള പരീക്ഷണമാണെന്ന് കരുതി നാം ആശ്വസിക്കുക നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അള്ളാഹു എന്നുള്ളതാണ് നമ്മൾ വിശ്വസിക്കൽ നിർബന്ധമാണ് സന്മനസ്സുള്ളവർക്ക് ഭൂമിയിൽ സമാധാനം അല്ലാഹു നല്ലത് വരുത്തട്ടെ
@ansarnazeer16312 жыл бұрын
Alhamdhulillah 🤲🏻🤲🏻🤲🏻🤲🏻🤲🏻
@shafeequekizhuparamba2 жыл бұрын
അല്ലാഹുവിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ (ആമീൻ)