Рет қаралды 18,479
ഈ വിഡിയോയിൽ നിങ്ങളുടെ മുൻപിൽ എത്തുന്നത് SSC GD 2021ന്റെ എല്ലാ കടമ്പകളും ക്ലിയർ ചെയ്തു കൊണ്ട് BSF ന്റെ ഭാഗമാകാൻ തയ്യാറായി നിൽക്കുന്ന Academis-ന്റെ സ്വന്തം student ആയ അനശ്വരയെ ആണ്. പൊതുവെ പെൺകുട്ടികൾ കടന്നു വരാൻ മടിക്കുന്ന ഈ മേഖലയിലേക്ക് അനശ്വര എത്തിയത് എങ്ങനെ ആണെന്നും, അത് പോലെ തന്നെ Preparation Strategy-യെ പറ്റിയും, Physical- നായി തയ്യാറെടുക്കുന്നതുമായി സംബന്ധിച്ച കാര്യങ്ങളെല്ലാം തന്നെ ഇതിൽ സംസാരിക്കുന്നുണ്ട്. Full power 💪🏿
👉🏾 Click here to join our SSC GD course: bit.ly/3xgwY5z
🗞️Click here to join our Telegram channel to get instant updates about various exams and exclusive study Materials: t.me/academis
👉🏾 Click here to download our Android app: academisonline...
#academis #sscmalayalam #sscgdmalayalam