Very well explained about carpal tunnel syndrome Appreciate you for the effort sir 👍
@dr.vinilsorthotips61412 жыл бұрын
Thank you 🥰🥰🥰
@chandran-yd9nu5 ай бұрын
സർ എനിക്ക് 63 വയസ്സുണ്ട് 2014-ൽ എനിക്ക് വലത് കൈയിൽ സർ ഈ വീഡിയോയിൽ കാണിച്ച സർജറി ചെയ്തിട്ടുണ്ട്. ഇപ്പോൾ കുറേ മാസങ്ങളായി 10 വിരലിലും വേദനയാണ് അത് രാത്രിയിലാണ് കൂടുതൽ വേദന വിരൽമടങ്ങാൻ ഭയങ്കര ബുദ്ധിമുട്ടാണ് രാവിലെ എഴുന്നേൽക്കുമ്പോൾ എഴുന്നേറ്റിരുന്ന് പതുക്കെ വിരൽ തടവിയും പതുക്കെ മടക്കിയും നിവർത്തിയുമാണ് എഴുന്നേറ്റു വരുന്നത് ഇടതുകയ്യിലെ മോതിര വിരലിലും പിന്നെ ആ വിരലിൻ്റെ നേരെ താഴെ ഭാഗത്ത് കൈപ്പത്തിയിലുമാണ് കൂടുതൽ വേദന വിരൽമടങ്ങാൻ ഭയങ്കര പ്രയാസമാണ് ഇതിന് എന്ത് ചികിത്സയാണ് വേണ്ടത് ഷുഗർ പേഷ്യൻ്റാണ് ദയവായി മറുപടി തരും എന്ന് വിശ്വസിക്കുന്നു
@dr.vinilsorthotips61415 ай бұрын
kzbin.info/www/bejne/pGiVnppjir96n6s
@thomasjohnson46866 ай бұрын
Explained very Clearly, we appreciate your effort..also taken good side different type of treatment ❤. Really you are blessed man with God's spirit and love.
@dr.vinilsorthotips61415 ай бұрын
🥰🙏
@lalithadevi129 Жыл бұрын
Very useful information 👌👌
@dr.vinilsorthotips6141 Жыл бұрын
Thank you 🥰
@surjithkr48622 жыл бұрын
Good information Dr.. ✌️
@dr.vinilsorthotips61412 жыл бұрын
Thank you
@jithinvargese42052 жыл бұрын
I watch every videos of the doctor with great curiosity..keep it up
@dr.vinilsorthotips61412 жыл бұрын
Thank you🥰
@lekshmi.s3596Ай бұрын
Dr anixety disorder ethine karanamm akumo
@dr.vinilsorthotips614111 күн бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@thomasjohnson46866 ай бұрын
If possible, please upload different issues of vedio.
@dr.vinilsorthotips61415 ай бұрын
Means?
@varughesemathew7950 Жыл бұрын
Doctor Cream one Betnovet and other pain Cream Zandubam Red Colour ok.
@dr.vinilsorthotips6141 Жыл бұрын
Not okay
@dr.vinilsorthotips6141 Жыл бұрын
Voveran emul get and BETNOVATE okay
@mubeenanatheermubeenanathe94273 ай бұрын
Dr .kaiyude masil pottiyal enthu chaiyyum Athu .dr. kanikkum
@dr.vinilsorthotips61413 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഓർത്തോ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്
@mayasumesh62545 ай бұрын
Good information doctor
@dr.vinilsorthotips61415 ай бұрын
🥰🙏
@lekshmi.s3596Ай бұрын
Dr enike കൈക്ക് തരിപ്പ് വേദന ആണ് nerve test cheythitt kozpillmilla കൈയിൽ wirst part l pin prick annu കയ്യിൽ വെള്ളം കെട്ടി nikknth pola vedan kond vya 23 vayssu ulla pennkutty anu
@dr.vinilsorthotips614110 күн бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@maheenbabu11 Жыл бұрын
എനിക്ക് നേരെ തിരിച്ചു ആണ് ഡോക്ടർ Ulnar Nerve Compression pain Numbness Nerve Conduction Study ചെയ്തു Ellam Normal ആണ് തുടങ്ങിയിട്ട് 3 മാസം ആയി മാറുന്നില്ല 😥
@dr.vinilsorthotips6141 Жыл бұрын
kzbin.info/www/bejne/bGWsmJ5tjq12rM0
@maheenbabu11 Жыл бұрын
Dr. Ente preshnam Marunila Ncs normal Mri normal Ethra time edukum maran Medicine edukunund Kuravila dr. 😥😥😥
@dr.vinilsorthotips6141 Жыл бұрын
@@maheenbabu11 ഇങ്ങനെ പറയാൻ പറ്റില്ല, xray നോക്കുകയും പരിശോധിക്കുകയും വേണം
@ashraf4452 Жыл бұрын
@@maheenbabu111:48
@nishaasanthosh19238 ай бұрын
എനിക്ക് mild CTS ആണ്. ഡോക്ടർ ടെ വീഡിയോ കണ്ടപ്പോൾ ആശ്വാസം ആയി 🌹🌹🌹🌹thank you
@dr.vinilsorthotips61418 ай бұрын
🥰👍
@sumisumitha6292 жыл бұрын
Thank you dr
@dr.vinilsorthotips61412 жыл бұрын
Welcome 🥰🥰
@Dmj344 Жыл бұрын
Hi, doctor enikku night il urangi kurachu kazhinju arms maravichu thalarnnu poya pole aanu. Hands weight feel cheyyum . Move cheyyan polum pattilla. Paralysed aayi ennorthu pedichittund palappozhum. Other kand kond eduthuyarthi thatti thatti anu hand ok aakunnatu. Athu pole morning ezhunnelkkumpo legs num maravipp thonnunnu. Not severe like hands. Age - 27. Vit D deficiency undayirunnu. Medicine onnum kazhichittilla
@dr.vinilsorthotips6141 Жыл бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@jttv64962 жыл бұрын
very useful
@dr.vinilsorthotips61412 жыл бұрын
Thank you 🥰
@VysakhParayil-m2f7 ай бұрын
Hi doctor enikk carpal tunnel syndrom aanu ncs test eduthu adhil right handn mild modretum left mildum aan right handnn surgery venam ennan dr paranjadh surgery illadhe idh maarumo?
@dr.vinilsorthotips61417 ай бұрын
video കാണുക
@ancyvipin632510 ай бұрын
എനിക്ക് 25 വയസുണ്ട്. ഡെലിവറി കഴിഞ്ഞു 3month ആയി. എനിക്ക് ഈയിടെ ആയിട്ട് ഈ symptomms und.. തലമുടി ചീക്കുമ്പോഴായിരുന്നു symptom തുടങ്ങി യത്... Eppl തല chekane പറ്റുന്നില്ല... Maravip.. Koodathe kay മുറുക്കിപിടിക്കാൻ പറ്റുന്നില്ല.. ഇപ്പോൾ രാത്രി യിലും കിടക്കാൻ പറ്റുന്നില്ല.. കൈ tharip 😢.. Suger onnum ഇല്ല... Enikum ee അസുഖം ആണോ.
@dr.vinilsorthotips614110 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
Kalil varunna pukachil enghinte symtems aanu tell me sir
@dr.vinilsorthotips61418 ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@NaturalVlogz-sn6du8 ай бұрын
@@dr.vinilsorthotips6141 ex-ray eduthal എങ്ങനെ മനസ്സിൽ aakum.. Explain sir
@AkhilaCp-ok8dc5 ай бұрын
Sir eante peru akhila eanikk diskinte problamund athu pole kai kal tharipp kainte mugalilokke vedhanayum udavunnud athu diskinte presnamullathu kondano sir onnu paranju tharaamo
@dr.vinilsorthotips61415 ай бұрын
kzbin.info/www/bejne/bGWsmJ5tjq12rM0
@judyo.n67769 ай бұрын
Dr enikku kaiyyilulla vedana pole kalilum undu. ithum CTS aano
@dr.vinilsorthotips61419 ай бұрын
kzbin.info/www/bejne/mKTHn4ewl8aqa6s
@thomasvarghese62888 ай бұрын
Even brushing also so difficult
@dr.vinilsorthotips61418 ай бұрын
👍
@venuv82757 ай бұрын
Good
@dr.vinilsorthotips61417 ай бұрын
Thanks🥰
@gopikagopika2717 Жыл бұрын
Sir പറയുന്ന എല്ലാം അസുഖം എനിക്ക് ഉണ്ട് അമ്മക്ക് മുട്ട് വേദന വളരെ കൂടുതൽ ആണ് നീര് ഉണ്ട്
@dr.vinilsorthotips6141 Жыл бұрын
ഒരു ഡോക്ടറെ കാണുന്നതിനൊപ്പം ഇതിൽ പറയുന്ന പോലെ ചെയ്യുക. 👍
@hiba-xw4uh6 ай бұрын
ഡോക്ടർ ഏത് ഹോസ്പിറ്റലിൽ ആണ്?
@dr.vinilsorthotips61416 ай бұрын
1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ), പുത്തൻവേലിക്കര താലൂക്ക് ആശുപത്രിക്ക് എതിർവശം.ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023,9496078472 വിളിക്കുകയോ അല്ലെങ്കിൽ 8731928500 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ വേണം. Opd സമയം 5pm മുതൽ 8pm വരെ 2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 9 മുതൽ 3 വരെ.
@Sms77332 жыл бұрын
❤️❤️❤️🥰
@dr.vinilsorthotips61412 жыл бұрын
Thank you 🥰
@sheejamol98879 ай бұрын
Very much valuable video Sir👍
@dr.vinilsorthotips61419 ай бұрын
So nice of you🥰
@jubyseban4503 Жыл бұрын
ഹോസ്പിറ്റലിൽ ചെന്ന് nuro യെ anno kannande
@dr.vinilsorthotips6141 Жыл бұрын
ഓർത്തോ മതിയാകും
@jubyseban4503 Жыл бұрын
@@dr.vinilsorthotips6141 thank you
@NaturalVlogz-sn6du8 ай бұрын
രണ്ട് ഓയിൽ മെന്റിന്റെ പേര് ഒന്ന് parayumo
@dr.vinilsorthotips61418 ай бұрын
voveran emul gel + betnovate
@NaturalVlogz-sn6du8 ай бұрын
@@dr.vinilsorthotips6141 thankyu 🥰
@NaturalVlogz-sn6du8 ай бұрын
@@dr.vinilsorthotips6141 thankyu so much
@NaturalVlogz-sn6du7 ай бұрын
What is this oilment for betnovate
@NaturalVlogz-sn6du7 ай бұрын
Vovaran emul gel for
@ratheesankannur13016 ай бұрын
🙏👍
@dr.vinilsorthotips61415 ай бұрын
🥰🙏
@rineesha88 ай бұрын
Dr, enik ethu pole vedhana und 2 days ayi kai thandilum ullam kailum viralukalilum pain. 35 age enik rumatoid arthirites undayirinnu eppol kurachayi marunnu kazhikunnilla dr paranju pathiye pathiye nirtham problems onnum illangil paranju athukond 4 months ayi marunnu kazhikunnilla eppazhengilum vedhan varukayangil mathram 1 tablet kazhikum. Ente E kai vedhank enthu marunnanu kazhikendath pls dr riply
@dr.vinilsorthotips61418 ай бұрын
Kindly take medicine for rheumatoid arthritis, other than inviting it's complications ans spoiling life
@rineesha88 ай бұрын
@@dr.vinilsorthotips6141 dr enik eppol kuranju pain excise cheyithappol oru samshayam und riply tharanam dr pls naan munbu kazhichu kondirinna marunnu folitrax 7.5 folivite 5.HCQS 300 enna tablets anu. Enik nannayi painukal kuranjoppol anu melle kurachu kond vannath dr paranjath onnilangil Saturday sunday mathram kazhikunna folitrax um folivite kazhikan ellangil weekily 3 days hcqs kazhikan ellam koodi condinews ayi kazhikanda avashya illa ennanu. Enik chothikanullath E marunnukal okke kazhichillangil ente life povumo. Rumatoid arthirites marilla ennano dr parayunnath pls riply 😭
@breezethomas6240 Жыл бұрын
സർ, syrinjomelia pain എങ്ങനെ കുറക്കാം എന്ന് ഒന്ന് വിശദീകരിക്കാമോ.
@dr.vinilsorthotips6141 Жыл бұрын
ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം
@dr.vinilsorthotips6141 Жыл бұрын
kzbin.info/www/bejne/eX-2dHWcg7Wqbac
@breezethomas6240 Жыл бұрын
എനിക്ക് ഓപ്പറേഷൻ കഴിഞ്ഞത് ആണ്.4 വർഷം ആയി. എന്നാലും ഇപ്പോഴും വേദന തോന്നും. Pain &temperature ഇല്ല. But ചുമ്മാ വേദന തോന്നും. ഇനി എന്തേലും ecsersice ചെയ്താൽ മതിയോ blood circulation കൂടുമ്പോൾ വേദന കുറവുണ്ട്.
@breezethomas6240 Жыл бұрын
ഇപ്പോൾ ഞാൻ 85 kg ഉണ്ട് ഉപ്പൂറ്റി വേദന ഉണ്ട്. എന്തേലും വ്യായാമം ചൈയ്യാൻ പേടി ഉണ്ട്. ഇതിനെ പറ്റി എന്തേലും അറിഞ്ഞാൽ നന്നായിരുന്നു
@JanardhananR-p3pАй бұрын
സാറേ ഇതിൽ പറഞ്ഞതെല്ലാം എനിക്കുണ്ട് അതിനു മരുന്ന് പറഞ്ഞു തരാമോ മെഡിക്കൽ ഷോപ്പ് ഒന്നും മേടിക്കാ
@dr.vinilsorthotips6141Ай бұрын
ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.
@JanardhananR-p3pАй бұрын
സാറേ ഞാൻ പോളണ്ടിലാ ഉള്ളത് അതാണ് ഇവിടെ ഭയങ്കര പൈസ മരുന്ന് ഒന്നും കഴിച്ചു നോക്കാം
@gowithdestiny.1019 ай бұрын
Dr.fathern Kay perupp undayrnn korch varshangl ayt like needle or angneulla sadhnam touch avmbo adhym left phalangesn ayrn..ipo ath right kayk aay bt korch severe aaytund shock like or needle like sensation suddenly happening while touching anywhere ...sir pls say appropriate diagnosis n treatment?
@dr.vinilsorthotips61419 ай бұрын
kzbin.info/www/bejne/bGWsmJ5tjq12rM0
@RoshinsMultiTips Жыл бұрын
❤❤❤
@dr.vinilsorthotips6141 Жыл бұрын
🥰
@bavaabdulla82995 ай бұрын
Place evida anu
@dr.vinilsorthotips61415 ай бұрын
1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ), പുത്തൻവേലിക്കര താലൂക്ക് ആശുപത്രിക്ക് എതിർവശം.ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023,9496078472 വിളിക്കുകയോ അല്ലെങ്കിൽ 8731928500 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ വേണം. Opd സമയം 5pm മുതൽ 8pm വരെ 2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 8 മുതൽ 3 വരെ.
@user-es5hg1ou6u4 ай бұрын
Dr ഫോൺ നമ്പർ തരുമോ
@dr.vinilsorthotips61414 ай бұрын
1. Dr. വിനിൽസ് ഓർത്തോ സെന്റർ ( dr vinils ortho center ), പുത്തൻവേലിക്കര താലൂക്ക് ആശുപത്രിക്ക് എതിർവശം.ബുക്കിങ്ങിനായി ഈ നമ്പറിൽ 8089960023,9496078472 വിളിക്കുകയോ അല്ലെങ്കിൽ 8731928500 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുകയോ വേണം. Opd സമയം 5pm മുതൽ 8pm വരെ 2.ബിലീവേഴ്സ് NCH മെഡിസിറ്റി മാള. ബുക്കിങ്ങിനായി ഈ നമ്പറിൽ 7558986000 വിളിക്കുക. Op സമയം 8 മുതൽ 3 വരെ.
@Kizhakkethil-hr4cz9 ай бұрын
Doctor hospettal avdaya mob no tharu
@dr.vinilsorthotips61419 ай бұрын
ബുക്കിംഗ് നമ്പർ 7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.
@hiba-xw4uh6 ай бұрын
@@dr.vinilsorthotips6141 മലബാർ ഏരിയ യിൽ ഒരു ഡോക്ടറെ നിർദ്ദേശിക്കാമോ?
@bavaabdulla82995 ай бұрын
👍👍👍
@dr.vinilsorthotips61415 ай бұрын
🥰👍
@pushpamattam6243 Жыл бұрын
ഡോക്ടറിനെ എങ്ങനെ കോൺടാക്ട് ചെയ്യാം
@dr.vinilsorthotips6141 Жыл бұрын
Booking no 7558986000
@daisytom74352 жыл бұрын
🥰🥰🥰🥰🥰
@dr.vinilsorthotips61412 жыл бұрын
Thank you🥰
@thomasvarghese62888 ай бұрын
ഞാൻ ഓപ്പറേഷൻ ചെയ്തു but ഇപ്പോളും ഭയങ്കര pain
@dr.vinilsorthotips61418 ай бұрын
kzbin.info/www/bejne/bGWsmJ5tjq12rM0
@PankajakshiVP11 ай бұрын
Sir sirinte phone number onn tharumo
@dr.vinilsorthotips614111 ай бұрын
ബുക്കിംഗ് നമ്പർ 7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.