23027 # എന്തൊരുപദേശം Krishnaa! ബന്ധം നിലനിർത്തി ബന്ധനമൊഴിവാക്കി പ്രവർത്തിക്കൂ( ഗീത18;48 -50) 7/3/23

  Рет қаралды 9,512

Dr N Gopalakrishnan

Dr N Gopalakrishnan

Жыл бұрын

Пікірлер: 52
@bysindhubalan4357
@bysindhubalan4357 Жыл бұрын
സർ, ജീവിയ്ക്കാൻ ആവശ്യമായ എല്ലാ മെല്ലാം ഞങ്ങളിലേയ്ക്കെത്തിച്ച് പോയല്ലൊ ദൈവമേ ... എത്ര പ്രണാമങ്ങൾ നൽകിയാലും പോരാ.. അത്ര ആരാധ്യനായ സാറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ആരെന്തു പറഞ്ഞാലും എനിയ്ക്കിതു തീരാ നഷ്ടമാണ്. ഈ അഗാധമായ പാണ്ഡിത്യത്തെ സമ്മതിച്ചേ പറ്റു. ഇതു പോലൊരാൾ അറിവുള്ള മറ്റൊരാൾ .. മറ്റൊന്നില്ല... സത്യം. വിവരിയ്ക്കാൻ എനിയ്ക്കുവാക്കുകളില്ല . ശ്രദ്ധിച്ചു കേട്ടാൽ ജീവിയ്ക്കാൻ ഇതു കേട്ടാൽ മാത്രം മതിയാകും. സാറിന്റെ വാക്കുകൾക്ക് അത്രയുണ്ട് ശക്തി ...! സ്നേഹം ... ആദരം ... പ്രാർത്ഥന..🙏🏼🙏🏼🙏🏼 മരണത്തിനും മായ്ക്കാനാവില്ല സാറിനെ .. മറക്കാനാവില്ല സാറിനെ .
@ammudigital875
@ammudigital875 Жыл бұрын
ഭാരത സംസ്കാരവും പൈതൃകവും എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുവാൻ ആയി അഹോരാത്രം പ്രയത്നിച്ച ഡോക്ടർ എൻ ഗോപാലകൃഷ്ണൻ സാറിന് ഞങ്ങളുടെ ശതകോടി പ്രണാമം🙏😍
@chandrikanair118
@chandrikanair118 Жыл бұрын
പ്രണാമം സാർ🙏
@sobhanamenon7010
@sobhanamenon7010 Жыл бұрын
100 കോടി പ്രണാമം Dr. ഗോപാലകൃഷ്ണൻ സാറിനു. ഇനി ഇതുപോലെയുള്ള സാറിന്റെ വീഡിയോ ഉണ്ടാവില്ല എന്നോർക്കുമ്പോൾ വളരെ വിഷമമാണ് തോന്നുന്നത്. സാറിന്റെ ഒരുവിധം എല്ലാ പ്രഭാഷണങ്ങളും ഞാൻ കേൾക്കാറുണ്ട്.
@sanalkumar3808
@sanalkumar3808 Жыл бұрын
സായം സന്ധ്യാ വന്ദനം 🙏🙏
@indirasasidharan8408
@indirasasidharan8408 Жыл бұрын
സർ, അങ്ങയുടെ, വാക്കുകൾ, amulyangalaanu, പടങ്ങളും, ആദരാഞ്ജലികൾ
@ushamukundan846
@ushamukundan846 Жыл бұрын
ഗീതക്ലാസ് കേൾക്കുമ്പോൾ ഉണ്ടാകുന്ന ആത്മസംതൃപ്തി... അതൊന്നു വേറെ തന്നെ....!സാറിന് നന്ദി.... നമസ്കാരം 🙏🙏🙏
@renukasuresh2974
@renukasuresh2974 Жыл бұрын
Aadaranjalikal sir
@thankamanivk3711
@thankamanivk3711 Жыл бұрын
നമസ്കാരം സർ. ഈ ഉപദേശങ്ങൾക്ക് ഇത്രയും അറിവുകൾ പകർന്നു നൽകുന്നതിനു വളരെ വളരെ നന്ദിയുണ്ട് സർ.🙏🙏
@chanduchandu1136
@chanduchandu1136 Жыл бұрын
ലോകോ സമസ്തോ സുഖിനോ ഭവന്തു 🧡🕉️🚩🙏
@rajendranpp2581
@rajendranpp2581 Жыл бұрын
ഹരെ ക്യഷ്ണാ,, പ്രണാമം,, ആചാര്യ പാദങ്ങളിൽ നമസ്കാരം,,
@valsalanair6566
@valsalanair6566 Жыл бұрын
👍🏻🙏
@hemamalini1591
@hemamalini1591 Жыл бұрын
Pranam sir pranam pranam humble pranams
@thulasics9661
@thulasics9661 Жыл бұрын
ആദരാഞ്ജലികൾ🙏
@sreelathaanilkumar1121
@sreelathaanilkumar1121 Жыл бұрын
നമസ്തേ സാർ 🙏🙏❤️❤️
@lillykrishnan3170
@lillykrishnan3170 Жыл бұрын
Thorough happiness is what I get after hearing this geetha class. Thanks alot Sir.
@bindup5665
@bindup5665 Жыл бұрын
Pranamam Sir 🙏🏻🙏🏻
@sreelathaanilkumar1121
@sreelathaanilkumar1121 Жыл бұрын
പ്രണാമം സാർ 🙏🙏❤️❤️
@sunnyn3487
@sunnyn3487 Жыл бұрын
Very enjoyable class.
@rethidevi3277
@rethidevi3277 Жыл бұрын
Pranamam Sir
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 59 М.
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 6 МЛН
DAILY BLESSING 2024 JULY 13/FR.MATHEW VAYALAMANNIL CST
13:25
Sanoop Kanjamala
Рет қаралды 204 М.
Русалка
01:00
История одного вокалиста
Рет қаралды 5 МЛН