232.മാമ്പഴപുളിശ്ശേരി അമ്മായിയമ്മ സ്റ്റൈലിൽ👌🏻

  Рет қаралды 128,976

SUPERNATURAL FAMILY

SUPERNATURAL FAMILY

Күн бұрын

#mangoseason #mambazhapulisheri #bees
#iamsupernatural #thankakolusu #kerala #supernatural #CookuPawjo #sandrathomas#friends
Also watch :
221.Chacha's haircut | Random videos • 221.Chacha's haircut |...
201.രാജകുമാരികൾ നാഗവല്ലി ആയപ്പോൾ👌🏻 • 201.രാജകുമാരികൾ നാഗവല്...
13th live - Super Bonanza multi-location live • 13th live - Super Bona...
143. Best Gift to give somebody ||preserve nature | family goals||New House👌 • 143. Best Gift to give...
11. Get ur happy on - Dancing in the rain👌 • 11. Get ur happy on - ...
47. Tips and Tricks of Simple Makeup👌 youth.be/QHl4M...
70. Motor Development Activities👌 • 70. Motor Development ...
20. Welcome to vandazhi (Vadakkanchery)👌 • 20. Welcome to vandazh...
129. Lets Fly - Supernatural Family Thank you 👌 #100ksubscribers #wearefamily • 129. Lets Fly - Supern...
76. Introducing our Family(Trailer for now)👌 • 76. Introducing our Fa...
83. Age old style of Skin care Routine 👌
• 83. Age old style of S...
28. Happy Onam (തങ്കക്കൊലുസിന്റെ പൊന്നോണം)👌
• 28. Happy Onam (തങ്കക്...
44. Baptism of Thankakolusu👌 • 44. Baptism of Thankak...
46. Makeover for Varshachechi👌 • 46. Makeover for Varsh...
61. Backyard garden tour👌 • 61. Backyard garden tour👌
39. No Music only Vachakamadi👌
• 39. No Music only Vach...
94. Oru Kuttanadan Vlog || Keralathanima || Keralapiravi 👌 • 94. Oru Kuttanadan Vlo...
48. Flowers TV Star Magic show Thankakolusu👌 • 48. Flowers TV Star Ma...
52. American chakka superaaaa...Jackfruit Recipes👌 • 52. American chakka su...
4. Sandra Thomas’s toddler chefs making mango spread from freshly plucked mangoes ..👌 • 4. Sandra Thomas’s tod...
101. Halloween Special/ Trick or Treat 👻👌 • 101. Halloween Special...
100. Yummy Cross Biriyani || Kerala || Tamilnadu ||👌 • 100. Yummy Cross Biriy...
73. Home decorations for Autumn(fall)👌 • 73. Home decorations f...
118.Varsha's Admission and Lulu Mall Visit👌🏻
• 118.Varsha's Admission...
For Business Enquiries
iamsupernatural2020@gmail.com
Check us out :
Facebook - / supernatural-thankakol...
Instagram - ...
Sandra Instagram- ...
Sneha Instagram - ...
Sandra Facebook page - / thankakolusu
Thank you 🙏 👌
#trending #thankakolusu #egghunt #iamsupernatural #thankakolusu #kerala #supernatural #CookuPawjo #sandrathomas#birthday#haircut
malayalam vlogs,#celebrity kids ,#Malayalam new trending blogs,#2020 vlogs,#funny blog,#youtube malayalam vlog,#kerala malayalam vlog,#comedy malayalam vlog,#best malayalam vlog,#മലയാളം ബ്ലോഗ്,#malayalam vlog video,#malayalam vlog,#Malayalam movie actor, #Sandra thomas,#thankakolusu, #thangakolusu,#CookuPawjo, #Sandra KZbin channel,#Manorama, #asianet,#star kids,#star magic,#film industry,#iamsupernatural #America
#thankakolusu #kerala #supernatural #CookuPawjo #motordevelopment#iamsupernatural #America
#thankakolusu #kerala #supernatural #CookuPawjo #newhouse #housewarming #babiesmeet ,tv shows ,couple you tubers ,trending yotubers,KZbinrs meet , youtubers program ,vlog reality show LLC thankakolusu #iamsupernatural #sandrathomas

Пікірлер: 721
@anushae1175
@anushae1175 3 жыл бұрын
ഇന്നത്തെ താരം സാന്ദ്ര ചേച്ചി ♥️ മാങ്ങ തീറ്റ കണ്ട് കണ്ണ് തള്ളി പോയി 😜അമ്മിയിൽ അരക്കുന്നത് കണ്ടു അഭിമാനം തോന്നി 👍👍👍തഗ് ചാച്ചൻ 😍എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന താങ്കകൊലുസ് 🤩
@calebandcaidensrobsworld..1421
@calebandcaidensrobsworld..1421 3 жыл бұрын
Chechy കല്ലിൽ അരകുന്നതു കണ്ടപ്പോൾ വല്ലാത്ത ബഹുമാനം തോന്നുന്നു..😘...
@sradhaseco5130
@sradhaseco5130 3 жыл бұрын
❤❤
@sajuvarghese9435
@sajuvarghese9435 3 жыл бұрын
Place evideya
@aswathysajeev8536
@aswathysajeev8536 3 жыл бұрын
Serikkum chechi
@ponnuskitchenworld7572
@ponnuskitchenworld7572 3 жыл бұрын
Yes
@emerald.m1061
@emerald.m1061 3 жыл бұрын
കുറെകഴിഞ്ഞ് ഈ കുഞ്ഞുമക്കളുടെ cookery channel നമുക്ക് കാണാം. ഇതിനാണ് നല്ല upbringing എന്നു പറയുന്നത്. 👍🏻👍🏻👍🏻
@Ramla-X3w
@Ramla-X3w 3 жыл бұрын
രണ്ടു കുരുവികുഞ്ഞുങ്ങൾ ആ തൊടിയിലിങ്ങനെ പാറി നടക്കുന്നത് കാണാൻ തന്നെ എന്തു ഭംഗിയാ.. കൂടെ കിളിക്കൊഞ്ചലുകളും ❣️❣️❣️😘😘
@aparnar480
@aparnar480 3 жыл бұрын
തങ്കത്തിൻ്റെ കൈ പൊള്ളിയപ്പോ കണ്ടില്ലേ കൂടപ്പിറപ്പിൻ്റെ സ്നേഹം... lovely siblings... എല്ലാ വീഡിയോ ലും ഇതുപോലെ ഒരു സ്പെഷ്യൽ മോമൻ്റ് ഉണ്ടാവും അല്ലേ ചേച്ചി... 😍😍😍😍
@ushakn8749
@ushakn8749 3 жыл бұрын
സാന്ദ്ര എല്ലാ രീതിലും എല്ലാർക്കും ഒരു മാത്കൃയാണ് ഈ ചാന കാണാൻ എപ്പഴും കാത്ത് ഇരിക്കും ചക്കര വാവകൾ
@shinykesav9756
@shinykesav9756 3 жыл бұрын
സാന്ദ്രയുടെ ശബ്ദം എനിക്ക് ഒത്തിരി ഇഷ്ടമാണ്.So Sweet. സിനിമയിൽ പരീക്ഷിക്കാവുന്നതാണ്.
@shebinkr
@shebinkr 3 жыл бұрын
അപ്പായുടെ ഇടയ്ക്കിടയ്ക്കുള്ള കൗണ്ടറുകൾ സൂപ്പർ.... ❤❤❤❤
@jamshishahi616
@jamshishahi616 3 жыл бұрын
Aaa music oru rakshayum illa...athum kett vedio kandirikkam enthoru rasam...skip cheyyathe kandieynnu povum😍😍😍😘😘😘😘
@sradhaseco5130
@sradhaseco5130 3 жыл бұрын
❤❤
@deepujaan7838
@deepujaan7838 3 жыл бұрын
ഗുഡ്മോർണിംഗ് മുത്തുകളെ♥️♥️മാമ്പഴ പുളിശേരി 👌ചാച്ചൻ ഇപ്പോൾ ഭയങ്കര തഗ് ആണല്ലോ 😍😍
@chakkarakuttychakkara3047
@chakkarakuttychakkara3047 3 жыл бұрын
തങ്കകുട്ടി ഇന്ന് ഭയങ്കര മൂഡ് ഓഫ്‌ ആണല്ലോ.. എന്തുപറ്റി തങ്കകുട്ടീ..
@praveena1350
@praveena1350 3 жыл бұрын
Thankam fans indooo❤️
@jerrypraveen5640
@jerrypraveen5640 3 жыл бұрын
Mee❤️
@sumisebastian1592
@sumisebastian1592 3 жыл бұрын
I'm a doctor by profession and we have hectic work schedule due to the prevailing covid crisis. Your videos are my stress buster. After watching your videos I can feel some magical vibes and positive energy. Thank you for giving such good vibes , lots of love❤❤❤ 🔥🔥🔥🔥
@SUPERNATURALFAMILY
@SUPERNATURALFAMILY 3 жыл бұрын
Thanku so much😍 Spread the word👍
@sumisebastian1592
@sumisebastian1592 3 жыл бұрын
❤❤
@indu.chandranchandran4787
@indu.chandranchandran4787 3 жыл бұрын
Same here I’m also a doctor,with very stressful schedule But watching your videos actually gives a positive energy and happiness,time polum video kazhiyumbozha ariyinnatu You are really an inspiration chechi❤️
@sumisebastian1592
@sumisebastian1592 3 жыл бұрын
@@indu.chandranchandran4787 😍
@sradhaseco5130
@sradhaseco5130 3 жыл бұрын
@@indu.chandranchandran4787 ❤❤
@aneeshasiddiq5274
@aneeshasiddiq5274 3 жыл бұрын
Chechi..... ആ background music വല്ലാത്ത ഒരു feel ആണ് തരുന്നത്... എത്രകേട്ടാലും മതി വരുന്നില്ല..... supper... Supper.... love you തങ്ക കൊലുസ് family😍😍😍മനസ്സിൽ എന്തെങ്കിലും വിഷമം ഉള്ളപ്പോൾ ഈൗ വീഡിയോ ഒന്ന് കണ്ടാൽ മനസൊന്നു തണുക്കും 🥰🥰🥰
@sajithasuresh1948
@sajithasuresh1948 3 жыл бұрын
ഒത്തിരി ഇഷ്ടായി Love you .ഒത്തിരി സന്തോഷമായി രാവിലത്തെ ഒരു energy video
@jomithomas5411
@jomithomas5411 3 жыл бұрын
Nostalgic...touching back ground music...I just love ur videos...lots of love to u all
@aiswaryaunnithanath7351
@aiswaryaunnithanath7351 3 жыл бұрын
സാന്ദ്ര ചേച്ചി പൊളിയാണ് ........👏👏👏 today's star ....🥰🥰🥰
@ratheeshchamakkalayil3945
@ratheeshchamakkalayil3945 3 жыл бұрын
കുച്ചുമ്പിക്ക് ഇത്രേം ഇഷ്ടപ്പെട്ട വേറെ സാധനം ഇല്ലന്ന് തോന്നുന്നു... 😄 എന്തൊരമാ വലിച്ചു കുടിച്ചേ... മിടുക്കിക്കുട്ടീ ❣️ തങ്കത്തിന്റെ കൈ പൊള്ളിയത് ഓക്കേ ആയോ ❣️
@omanaclassicalvv4033
@omanaclassicalvv4033 3 жыл бұрын
അര കല്ലിൽ അരക്കുന്നതു കുഞ്ഞുങ്ങളെ കാണിക്കുന്നു... ഇന്ന് സാന്ദ്ര മോളെ കണ്ടതിൽ വലിയ സന്തോഷം.... ചാച്ചൻ അങ്ങനെ പറയരുത് സിനിമ ഫീൽഡിൽ ഉള്ളവരിൽ ആർക്കറിയാം സാന്ദ്രകുഞ്ഞു ചെയ്യുന്ന ഈ പണികൾ!!!!സാന്ദ്ര മോളെ.. നിങ്ങളും നിങ്ങളുടെ ഹോൾ ഫാമിലിയും something different അല്ലെ.. പോളിയാണ് കെട്ടോ.... Keep it up dears 🥰🥰🥰🥰🥰
@SUPERNATURALFAMILY
@SUPERNATURALFAMILY 3 жыл бұрын
Thanks alot
@neethubala540
@neethubala540 3 жыл бұрын
മാങ്ങാ പെറുക്കാൻ പോവുന്നത് കണ്ടപ്പോ ചെറുപ്പം ഓർത്തു പോയി, അരകല്ലിൽ അരക്കുന്നത് കണ്ടപ്പോ കൊതിയും 😍😍
@jshreer8306
@jshreer8306 3 жыл бұрын
ഇന്ന് തങ്കത്തിന് വയ്യാത്ത പോലെ തോന്നി. അവളുടെ ഒച്ച അടച്ചിരിക്കുന്നു..മൂഡോഫിലായിരുന്നു..കൈ വേദനിച്ചത് സാന്ദ്ര നോക്കിയില്ല പുളിശ്ശേരി യുടെ സ്വാദ് നോക്കുന്നതിന്റെ ഇടയിൽ... മാമ്പഴം നന്നായി കഴുകിയത് നന്നായി...Stay safe
@ushapillai3274
@ushapillai3274 3 жыл бұрын
ഇന്ന് തങ്കത്തിന് ഒരു മൂഡില്ലലോ. പുളിശ്ശേരിയിലെ തൈര് തിളച്ച് പിരിഞ്ഞു. തീ അണച്ചിട്ട് വേണം തൈര് ഒഴിക്കാൻ മൺചട്ടി നല്ല ചൂടായിരിക്കുകയല്ലേ. അതുപോലെ തൈര് ഒഴിച്ച് നന്നായി ഇളക്കി കൊണ്ടിരിക്കണം . കുച്ചുംബിക്ക് ഒത്തിരി ഇഷ്ടമായിന്ന് തോന്നുന്നു. ഇതൊക്കെ കണ്ടിട്ട് കൊതിയാവുന്നു. മൂവാണ്ടൻ മാങ്ങ കണ്ട കാലം മറന്നു. അന്യനാട്ടിൽ കഴിയുന്ന ഞങ്ങൾക്ക് ഇതൊക്കെ ഒരു മധുരിക്കുന്ന ഓർമ്മകൾ ആണ്. ഇടയ്ക്കിടെ ചാച്ചൻ ഗോളടിക്കുന്നുണ്ടായിരുന്നു. എല്ലാവരും സുഖമായി സുരക്ഷിതമായി ഇരിക്കുക. 🌹🌹🌹
@seena529
@seena529 3 жыл бұрын
തങ്കം..... കനകദുർഗ...... ചാച്ചയുടെ തഗ് 😂😂👍👍
@bineshpalasseri327
@bineshpalasseri327 3 жыл бұрын
സാന്ദ്ര good, കുട്ടികളെ പ്രകൃതിയോട് ചേര്ത്തു വളർത്തുന്നതിന്...എല്ലാവരെയും പറയുന്നില്ല എന്നാലും കുറെ അമ്മമാർ കണ്ടുപഠിക്കേണ്ട പാഠം.
@bichuplus
@bichuplus 3 жыл бұрын
അങ്ങനെ ആവശ്യപ്പെട്ട വീഡിയോ വന്നു. സാന്ദ്രാജി യുടെ പാചകവും ചാച്ചന്റെ കമന്ററിയും പക്ഷെ കാമറ കയ്യിലുള്ളതു കൊണ്ടാണെന്ന് തോന്നുന്നു ചാച്ചൻ ഡീസന്റായി😀😀😀😀തഗിന്റെ വലിയ കുറവ് ഉണ്ടായി.😀😀😀 ചാച്ചൻ പൂണ്ട് വിളയാടുന്ന മറ്റൊരു തഗ് വീഡിയോക്കായി വെയ്റ്റിംഗ്😎 അമ്മിയിൽ അരച്ച് പാചകം ചെയ്യാനറിയുന്ന എത്ര സെലിബ്രിറ്റികൾ ഉണ്ട് എന്നറിയില്ല സാന്ദ്രാജിക്ക് big Salute👍👍👍
@demiwilson4499
@demiwilson4499 3 жыл бұрын
അടിപൊളി video..👌👏Cameraman full thug dialogue ആണല്ലോ (എപ്പോഴത്തെയും പോലെ ). 5,7,10 കുൽസുമ്പിയുടെ സ്വന്തം number system.
@jiskjose2626
@jiskjose2626 3 жыл бұрын
Proud of u Sandra chechi... ഇത്രേം മോഡേൺ ആയ ചേച്ചി അരകല്ലിൽ അരക്കുന്ന കണ്ടണ്ടപ്പോ ഒരുപാട് സന്ദോഷം തോന്നി... അമ്മച്ചിമാർ അരക്കുന്ന പോലെ തന്നെ....
@rahathnavas8196
@rahathnavas8196 3 жыл бұрын
Sandra chechii screen l vannall veree level vibe aantooo❤🔥
@SUPERNATURALFAMILY
@SUPERNATURALFAMILY 3 жыл бұрын
Thanks 😊
@sradhaseco5130
@sradhaseco5130 3 жыл бұрын
❤❤
@kunju1481
@kunju1481 3 жыл бұрын
ചാച്ചൻ ഇടയ്ക്കു counter അടിക്കുന്നുണ്ടാല്ലോ 😂😂😂... ചേച്ചി i am proud of you........ ❤️❤️❤️❤️
@beenapv1455
@beenapv1455 3 жыл бұрын
എനിക്ക് കുൽസുമ്പിയെ ഒരുപാട് ഇഷ്ടമാണ് 🥰🥰🥰.കുൽസുമ്പിയുടെ ആ ചിരി,സംസാരം ഒക്കെ എനിക്ക് വളരെയധികം ഇഷ്ടമാണ്.കുൽസുമ്പിയുടെ ആ നോട്ടവും കള്ള ചിരിയും കൊഞ്ചി കൊഞ്ചിയുള്ള സംസാരവും ഒക്കെ അതിമനോഹരമാണ് 👌👌👌😍😍😍 🥰🥰🥰 ലവ് യു കുൽസുമ്പി&തങ്കം🤩🤩🤩
@ajithasivadas8905
@ajithasivadas8905 2 жыл бұрын
സാന്ദ്ര എത്ര സിമ്പിൾ ആണ്.... അരകല്ലിൽ അരക്കുന്നതു കാണുമ്പോൾ സന്തോഷം തോന്നുന്നു
@praseethajayan7558
@praseethajayan7558 3 жыл бұрын
സിനിമ ഫീൽഡിൽ ഉള്ളവർ ഉള്ളവർ ഇതാപറ്റിയ പണി എന്നൊന്നും പറയത്തില്ല. സാന്ദ്രയ്ക്ക് അറിയാത്ത പണി ഉണ്ടോ എന്നെ പറയത്തുള്ളൂ. കാരണം ഇന്നൊക്കെ ആർക്കാ ഈ അരകല്ലിൽ അരയ്ക്കാൻ അറിയുന്നത്, ഞാൻ പാലക്കാട്ടുകാരിയാ അതും നാട്ടിൻ പുറത്തുകാരിയാ എന്നിട്ടുപോലും കല്ലിൽ അരയ്ക്കാൻ അറിയില്ല. Good sandra your awsome👍👍😘❤❤❤❤❤
@SUPERNATURALFAMILY
@SUPERNATURALFAMILY 3 жыл бұрын
Thanks 😊
@swapnakuruvila216
@swapnakuruvila216 3 жыл бұрын
സാന്ദ്ര മാങ്ങ തിന്നുന്ന കണ്ടപ്പോൾ എന്റെ കുട്ടിക്കാലം ഓർമ വന്നു. എന്റെ അമ്മ വീട്‌ കുട്ടനാട് ആണ്. അവധിക്കാലം ഞങ്ങൾ cousins എല്ലാം ഒത്തുകൂടിയിരുന്നു. ഇപ്പോൾ അതൊക്കെ ഒരു ഓർമ്മകൾ മാത്രം.💕💕💕
@sreekumariks9820
@sreekumariks9820 3 жыл бұрын
Nattinpuram nanmakalal samrudham ,ethokke kandu supermarketil poyi mango vangikunna njan 😋😋😋😋😋😋👍👍👍👍
@SUPERNATURALFAMILY
@SUPERNATURALFAMILY 3 жыл бұрын
😍
@madhurianil5106
@madhurianil5106 3 жыл бұрын
Mampazham Pulissery ente favorite annu chechi kulsumbi taste nokkunathu pollichu super..... 👌😍😍😍
@Harekrishna07love
@Harekrishna07love 3 жыл бұрын
THANKAKULUSU FOREVER 😘😍😍💋 Nalla Sundarimanikale thanneya chechikk kittiyath...💋💋💋💋. Endu Smart aan randu Perum!!! 🔥💜 ❤️❤️LUV U THANKAKULUSU❤️❤️
@daisyvarghese1464
@daisyvarghese1464 3 жыл бұрын
Neram velukkunnath thanka kolusinte veetil aaan. So good to c everyone in the morning. Chachens comments 👌. Music is out of the world. Too good. Mango Pulisheri by 3 generation of ladies athilum👌👌
@SunilmpSunilmp-zw9br
@SunilmpSunilmp-zw9br 3 жыл бұрын
സാന്ദ്ര ചേച്ചി ആദ്യമായാണ് കുക്കിങ് ബ്ലോഗ് ചെയ്യുന്നേ എന്ന് തോന്നുന്നു. എന്ന് നമ്മുടെ സാന്ദ്ര കൊച്ച് ആണ് താരം 🥰😍🤣😍
@SUPERNATURALFAMILY
@SUPERNATURALFAMILY 3 жыл бұрын
Thanks 😊
@SunilmpSunilmp-zw9br
@SunilmpSunilmp-zw9br 3 жыл бұрын
@@SUPERNATURALFAMILY 🥰
@vinithack9670
@vinithack9670 3 жыл бұрын
Very correct Sandra mam. ഏത് പണിയും എല്ലാവർക്കും പറ്റും. ഏത് നല്ല പണിക്കും അതിന്റെതായ മാന്യതയുണ്ട്.very interesting. തങ്കം, കൊച്ചൂമ്പി love uuuuuu.
@Thespices123
@Thespices123 3 жыл бұрын
Nice video.. Thankam nalla moodil allayirunnu. Curriyil Kaduku pottichal kurachu neram adappu vachu adakknam. Appo curriyilottu aaa smell okke vannu aahha... Super ayirikkum.sandra Arakallil arakkumennu njan ottum karuthiyilla. .. Keep it up👏👏 ☺️☺️💕
@mybigdreams8562
@mybigdreams8562 3 жыл бұрын
ചെറുവിരൽ കൊണ്ട് പുളിശ്ശേരി ഉണ്ടാക്കുന്ന ചാച്ചൻ 😂😂😂😂😂
@athulya859
@athulya859 3 жыл бұрын
❤Kuchumbi ellaaa paniyilum help cheyyuvaanallo Good girl😚❤
@neelimak.r4828
@neelimak.r4828 3 жыл бұрын
എന്തായാലും പുതിയൊരു വാക്ക് കിട്ടി ചേച്ചി 'പ്ലീച്ചി '😁😁.. കുലുസുന്റെ രുചി നോട്ടം കണ്ടാലേ അറിയാം പുളിശ്ശേരിയുടെ രുചി.. തങ്ക കുട്ടി ഇന്നു അത്ര നല്ല മൂഡിൽ അല്ലായിരുന്നു എന്ന് തോനുന്നു ❣️
@athirapsidhu4943
@athirapsidhu4943 3 жыл бұрын
ചേച്ചി തങ്കത്തിന്റ കൈ പൊള്ളിയതാണോ? പിന്നെ തങ്കതിനെ കണ്ടില്ല... എങ്ങനുണ്ട് തങ്കത്തിന്? കൈ വേദന മാറിയോ??
@nishact8609
@nishact8609 3 жыл бұрын
എല്ലരും kakkabiyanam ഷെയർ ചെയ്യണം കുചുമ്പി 🥰🥰🥰
@rosejoseph4053
@rosejoseph4053 3 жыл бұрын
Deivathin Sandra chechiye enth mathram vishvasam ullath kondayirikkum deivathintte randu makkale thannathu.... sherikkum nalla amma anu chechi... enth resam ayittanu kuttikae take care cheyyunnth❤️
@SUPERNATURALFAMILY
@SUPERNATURALFAMILY 3 жыл бұрын
😍
@itsme..6006
@itsme..6006 3 жыл бұрын
അടുക്കളയിൽ കയറാറില്ല..... എന്ന് പറയുന്നവർ കേൾക്കണം...... സാന്ദ്ര ചേച്ചി.......... നിങ്ങളെ............. ഞാനും ഇങ്ങനെ യാ.......... എല്ലാം ചെയ്യും....... കുക്കിംഗ്‌.....
@prajithasudhakar2870
@prajithasudhakar2870 3 жыл бұрын
Hi Thankakulusu, Happy to see you both.. Stay Safe.. everyone ❤️ Where is Thankakulusu’s Pappa? Vandazhi yil nilkkunnathu ,Covid contacts avoid cheyyanano?
@sajanstephen7428
@sajanstephen7428 3 жыл бұрын
Hi Sandra, you are awesome is simply understated...you are more than awesome. When you join your papa, it is a treat to watch...Keep rocking...May God Bless you all...My 6 year old daughter(Anjali) became a fan of you all...we both were sitting at the edge of seat and watching when thankam and Kulusu were close to hot pan!!!
@agithapattani5063
@agithapattani5063 3 жыл бұрын
Wow Sandrakkutty nalla super ayittanallo kallel arakkunnathu very good 👌👌😍😍😍
@ashasam9602
@ashasam9602 3 жыл бұрын
മൂവാണ്ടൻ മാങ്ങാനല്ലതാണ്:::എന്നാൽ പുഴുവും കാണും ::: സാന്ദ്ര കഴിക്കുന്നത്‌ കണ്ടപ്പോൾ വായിൽ വെള്ളമൂറി ♥️♥️👍തങ്കുട്ടി നിശബ്ദയായിട്ടു എല്ലാം വാച്ച് ചെയ്യുന്നു♥️♥️♥️ ::::ചാച്ചോ ചെറുവിരൽ കൊണ്ട് മാമ്പഴ പുളിശ്ശേരി നെക്സ്റ്റ് 😂😂😂കുച്ചിമ്പി &സാന്ദ്ര തൊട്ടുനക്കൽ ഒത്തിരി ഇഷ്ട്ടം 🥰🥰 ഒരു tip parenju തരാം :::കടുക് പൊട്ടിച്ചു കറിയിൽ ഒഴിച്ചു അൽപ സമയം ഇളക്കാതെ മൂടി വയ്യ്ക്കണം അപ്പോൾ അതിന്റെ flavour ഇറങ്ങി ഒന്നും കൂടി ടേസ്റ്റ് വരും ok::::അതെ തൈരു പിരിഞ്ഞു പോയി സാരമില്ല 👌👌👌👌👌👍👍♥️♥️🌹സാന്ദ്ര മാങ്ങാ തിന്നുന്നത് കണ്ടപ്പോൾ കാറ്റും മഴയും വരുമ്പോൾ അയല്പക്കത്തെ മാവിഞ്ചുവട്ടിലോട്ടുള്ള ഓട്ടവും പെറ്റികോട്ടിനകത്ത് മാങ്ങാപഴം പെറുക്കിക്കൊണ്ട് വരുന്ന രംഗം ഒക്കെ ഓർമ്മവന്നു തങ്കു സാന്ദ്രക്കുട്ടി love you so much♥️♥️♥️♥️
@SUPERNATURALFAMILY
@SUPERNATURALFAMILY 3 жыл бұрын
😍❤
@amrithaaneesh6567
@amrithaaneesh6567 3 жыл бұрын
ഉമ്മിയും സ്നേഹ ചേച്ചിയും പാചകത്തിൽ മിടുക്കികൾആണെന്ന് അറിയാം സാന്ദ്ര ചേച്ചിയും ഒട്ടും പുറകോട്ട് അല്ല,😍😍അ അമ്മിയിൽ ഉള്ള അരപ്പുംകൂടി ആയപ്പോ അടിപൊളി thankkakolusu ,😘😘😘😘
@Vjrghd
@Vjrghd 3 жыл бұрын
Achachan fans
@SUPERNATURALFAMILY
@SUPERNATURALFAMILY 3 жыл бұрын
😍👍
@ashanr9339
@ashanr9339 3 жыл бұрын
Sandra haaaai
@sivakumar-nl9gl
@sivakumar-nl9gl 3 жыл бұрын
ഗുഡ് മോർണിംഗ് തങ്കകൊലുസു😍😍💝💝💝.....മാമ്പഴ പുളിശ്ശേരി 😍😍😍😋😋😋😋😋💝💝💝💝👌👌👌👌
@faseelahussain3867
@faseelahussain3867 3 жыл бұрын
പഹയാ....(സാന്ദ്ര )എന്റെ കൊതി മൊത്തം കിട്ടും 😘😘😘😘
@devutty_2454
@devutty_2454 3 жыл бұрын
♥️♥️♥️മാങ്ങപുളിശ്ശേരി സൂപ്പർ ❤
@parvathyvishnu1595
@parvathyvishnu1595 3 жыл бұрын
Ravile thanne kunjungale kanumbo enthoru santhosham aanenno.... luv u sandrechiiiii😍😍
@moncyjames8596
@moncyjames8596 3 жыл бұрын
എല്ലാ വിഡിയോയും എന്നും കാണും നല്ല സന്തോഷം തോന്നുന്നു ഉമ്മിയെയും ചാച്ചനെയും സാൻഡ്രയെയും കുഞ്ഞുങ്ങളെയും ഒക്കെ കാണുമ്പോൾ
@mathewchacko9562
@mathewchacko9562 3 жыл бұрын
I really miss moovandan Mango, kothi aayi ,Sandra mango collect cheyyunnathu kandappol
@shilpasilendran906
@shilpasilendran906 3 жыл бұрын
Paavam nte thankakkuttyde Kai polliyo....kuchumbi pulissery Nallonnam uppu nokkanund😂....such a nice video, really enjoyed...love you thankakuchuuuuuu ❤️❤️❤️❤️❤️❤️❤️❤️❤️
@mommyfromscratch2534
@mommyfromscratch2534 3 жыл бұрын
7:26 -7:37 you nailed it Sandra! 🙌🏼
@SUPERNATURALFAMILY
@SUPERNATURALFAMILY 3 жыл бұрын
Thanks 😊
@ss-wy7ch
@ss-wy7ch 3 жыл бұрын
സാന്ദ്ര ചേച്ചി ഫാൻസ്‌ എല്ലാരും കൂടി covid മാറിയിട്ട് അവരുടെ വീട്ടിൽ ഒത്തുകൂടാം. ഫുഡ്‌ നമുക്ക് എല്ലാര്ക്കും കൂടി വക്കാം. കുറച്ചു പാട്ടും ഡാൻസ് മായി ഒരു ദിനം അവരുടെ വീട്ടിൽ. എന്താ അഭിപ്രായം
@SUPERNATURALFAMILY
@SUPERNATURALFAMILY 3 жыл бұрын
Athayirunnu thankakolusinte birthday plan. But covid ellam polichu. Will do it for sure
@jerink.prasad2995
@jerink.prasad2995 3 жыл бұрын
Wilson chettanne next episode il Konndu varanam
@munirlakkidi
@munirlakkidi 3 жыл бұрын
enik ee chechiye ishtte allarnnu munne cinemayil aavumbol...innu real lifeil ivarod bahumanavum,ishttavum okke thonunnu...evar makkale valarthunna reethi ella ammamarkkum oru mathruka aanu...love u chechi
@akshayasyamkumar6221
@akshayasyamkumar6221 3 жыл бұрын
മാമ്പഴ പുളിശ്ശേരി ഒത്തിരി ഇഷ്ട്ടായി ❤️❤️❤️❤️❤️❤️❤️😍😍😍😍😍😘😘😘😘😍😍സാന്ദ്ര ചേച്ചി 😘😘
@jeminiammu2660
@jeminiammu2660 3 жыл бұрын
Mam സൂപ്പർ കുലുസുബി നല്ല സപ്പോർട് ആണല്ലോ ഗുഡ് പിന്നെ തൈര് തിളച്ചാൽ പിരിയത്തില്ല പക്ഷെ അരപ്പു ചേർത്തില്ലേ അത് ജസ്റ്റ്‌ ചൂടകനെ പാടുള്ളു അരപ്പു തിളയ്ക്കരുത് സൂപ്പർ mam
@rasheelasworld3442
@rasheelasworld3442 3 жыл бұрын
Enjoyed every bit of supernatural 👌❤❤😘😘😊😊😊
@SUPERNATURALFAMILY
@SUPERNATURALFAMILY 3 жыл бұрын
Thanks alot
@harshashibu7919
@harshashibu7919 3 жыл бұрын
മാമ്പഴവും തേനിച്ചയും കണ്ടപ്പോൾ ചെറുപ്പത്തിൽ മാമ്പഴം പെറുക്കാൻ പോയി തേനീച്ചയുടെ കുത്ത് കിട്ടിയത് ഓർമ വന്നു 😁😁. അതിനു ശേഷം വീണു കിടക്കുന്ന മാമ്പഴം എടുക്കാൻ ഇപ്പോഴും പേടിയാണ്. എൻ്റെ നാട്ടിൽ കണ്ണൂരിൽ മാമ്പഴ പുളിശ്ശേരി ഒരിടത്തും ഞാൻ കണ്ടിട്ടില്ല. trivandrum ഉള്ള ഒരു friend ആണ് ആദ്യമായി ഇത് cook ചെയ്ത് തന്നത്.
@SUPERNATURALFAMILY
@SUPERNATURALFAMILY 3 жыл бұрын
😍❤
@jincythomas2997
@jincythomas2997 3 жыл бұрын
സാന്ദ്ര ചേച്ചി മാമ്പഴം കഴിക്കുന്നത് കണ്ട് ചാച്ഛനുമാത്രം അല്ല വീഡിയോ കണ്ട എല്ലാവർക്കും വായിൽ വെള്ളം വന്നിട്ടുണ്ട്.. 😂😂ഇന്നത്തെ കാലത്ത് അരക്കലും ഉരലുമൊക്കെ മിക്ക വീടുകളിലും കാഴ്ചവസ്തു ആയി മാത്രം ഇരിക്കുന്നത് ഒന്നാണ്.. ഞാൻ ഉൾപ്പടെയുള്ള മിക്കവാറും ആളുകളും എളുപ്പപണിക്കുവേണ്ടി ഈവക വസ്തുക്കൾ ഒന്നും ഉപയോഗിക്കുന്നില്ല എന്നതാണ് വാസ്തവം.. അതുകൊണ്ട് തന്നെ ഇനി വരുന്ന തലമുറകളിൽ ഇവ അന്യം നിന്നുപോകും എന്നതിൽ സംശയം ഇല്ല.. പക്ഷെ ഇന്നത്തെ ഈ വീഡിയോ മൂലയ്ക്ക് പൊടിപിടിച്ചു കിടക്കുന്ന എന്റെ അരകല്ലിനെ പൊടി തട്ടി എടുക്കാൻ പ്രെചോദനം ആയിട്ടുണ്ട് കെട്ടോ.👏👏. ഒരുപാട് സന്തോഷം സ്നേഹം..❤❤❤stay safe & healthy..
@tintujohn908
@tintujohn908 3 жыл бұрын
Sandra Chechi super
@sreejithramakrishnan8957
@sreejithramakrishnan8957 3 жыл бұрын
Sandhramuthe..mambzha pullisery... Super😊✌️👌👌😍😍👏👍👍👍🌹🌹👍👍🌟🌟😄
@SUPERNATURALFAMILY
@SUPERNATURALFAMILY 3 жыл бұрын
Thanks
@majumahussain150
@majumahussain150 3 жыл бұрын
ഗുഡ് മോർണിംഗ് സാന്ദ്ര ആൻഡ് മക്കളെ ❤രാവിലെ കാണുമ്പോ എന്ത് സന്തോഷം ആണെന്നോ 👌ചാച്ചൻ thagu ഒരു രക്ഷയില്ല 🤣
@virun684
@virun684 3 жыл бұрын
Adutha divasam ചാച്ചൻ ചെറുവിരൽ കൊണ്ട് ഉണ്ടാക്കുന്ന മമ്പഴപുളിശേരി 😂😂. Serikkum കൊതി വന്നു പോയി കുൽസു taste nokkunne കണ്ടപ്പോൾ😋😋. എല്ലാ ജോലിem ഒരു മടികൂടാതെ ചെയുന്ന സാൻഡ്ര മാം ആണ്‌ ഇന്നത്തെ തരാം 🤩🤩🤩🤩🤩
@SUPERNATURALFAMILY
@SUPERNATURALFAMILY 3 жыл бұрын
Thanks 😊
@vijayalakshmymenon5217
@vijayalakshmymenon5217 3 жыл бұрын
Ammiyil arakunnath kand njettipoyitto Sandra 😃
@SUPERNATURALFAMILY
@SUPERNATURALFAMILY 3 жыл бұрын
K.k Joseph anu😂
@inshort4461
@inshort4461 3 жыл бұрын
Ithrem naalathe video kandappo thonniyathu Kulsumbi theoretically excellent 😎 Thankam practically brilliant...🤩 Ennu oru kulsu faaan🤗😍
@SUPERNATURALFAMILY
@SUPERNATURALFAMILY 3 жыл бұрын
😍👍
@laligl1887
@laligl1887 3 жыл бұрын
Nostalgic , super. Thanks kitty യുടെ കയ്യ് ക്ക് എന്ത് പറ്റി.മൂഡ് off ആയി നിൽകുന്നല്ലോ.വയറിലെ തലവേദന മാറിയോ
@agilvagilverengal7279
@agilvagilverengal7279 3 жыл бұрын
Sandra. Cheachi thara jadagal onnum illatha real human beingsanu god bless you
@DivyasVlog
@DivyasVlog 3 жыл бұрын
Ente amma paranjada Sandra chechide nalla valarmmaya ennu. Chaachanum ummiyum ku innu ente ammade vaga big salute 👏🙌
@VishnuPriya-yx6nx
@VishnuPriya-yx6nx 3 жыл бұрын
തങ്കകുടത്തിനു ഇന്ന് എന്ത് പറ്റി
@marykuttythomas5231
@marykuttythomas5231 3 жыл бұрын
Kothippikkalle Sandra...You are such an amazing mom.
@aryaananya2133
@aryaananya2133 3 жыл бұрын
കുൽസുമ്പി അമ്മേ സഹായിക്കാൻ എപ്പോഴും ശ്രദ്ധിക്കും കൊച്ച് മിടുക്കി കുട്ടിയാട്ടോ... കുച്ചുമ്പി....😘😘😘😘😘😘😘😘😘 തങ്കത്തിൻ്റെ കയ്യിക്കെന്തു പറ്റി ടാ കണ്ണാ ...😔 Priyanishanth with Arya ananya 😍😍😍😍😍
@joicyshaju4458
@joicyshaju4458 3 жыл бұрын
Hai Sandra ,very good encouraging video 👍
@jeenav5177
@jeenav5177 3 жыл бұрын
Hi thankam kuchumbi... Ennu njn thankathinem kuchumbiyem swapnam kandutto muthumanikale...
@keerthanamadhu1580
@keerthanamadhu1580 3 жыл бұрын
Background music ravile kelkune oru pretyeka vibe aa❤️❤️ atinta koode ei kazhchakalum thankakolusu amazing 😍😍🥰
@dweepikarajeev9670
@dweepikarajeev9670 3 жыл бұрын
Very well said, all can do everything. Nothing is impossible ❤️ You are a rockstar 🤩
@sulekhasreedhar2962
@sulekhasreedhar2962 3 жыл бұрын
Thilakkaruthu, thairu ozhichu kazhinjittu thudare illakkanam .ennittu Thavi uyarthi nokkumpol athil Avi pongunnathu kanam.appol off cheyyanam. athanu correct paruvam... Appol perfect ok.
@SUPERNATURALFAMILY
@SUPERNATURALFAMILY 3 жыл бұрын
Ok eni sradhikkam. Thanks 😊
@salmarasakt57
@salmarasakt57 3 жыл бұрын
Sandra chechi❣️what an inspiring person u are😘..... So much love to you💞💞
@anumoljohn8503
@anumoljohn8503 3 жыл бұрын
Yes chechi,ella paniyum cheyuth nallatha.Really encouraging.
@Linsonmathews
@Linsonmathews 3 жыл бұрын
മാമ്പഴ പുള്ളിശേരി ക്യാപ്ഷൻ കണ്ടാൽ പിന്നെ ഒന്നും നോക്കാനില്ല, നേരെ കേറി വന്നു തങ്കകൊലുസിൻ ചാനലിൽ 👍❣️
@SUPERNATURALFAMILY
@SUPERNATURALFAMILY 3 жыл бұрын
😍👏
@izzazainab3383
@izzazainab3383 3 жыл бұрын
ഞാൻ കുറെ ദിവസങ്ങളായി ഇതുണ്ടാക്കണമെന്ന് കരുതുന്നു , recipe search ചെയ്തപ്പൊ ആരുടെ recipe follow ചെയ്യു० ന്ന് confusion,ഇപ്പൊ ഉറപ്പിച്ചു ചേച്ചീടെ രീതിയിൽ വക്കാ०Insha Allah😍🤗
@minizfoodelicious6822
@minizfoodelicious6822 3 жыл бұрын
കിലുക്കംപ്പെട്ടികൾ വന്നോ....❤❤❤
@aniltherthally9074
@aniltherthally9074 3 жыл бұрын
Pleechi ....Sandra Chechi’s new vocabulary 🤣🤣🤣 amazing Chechi amazing
@SUPERNATURALFAMILY
@SUPERNATURALFAMILY 3 жыл бұрын
😂
@sradhaseco5130
@sradhaseco5130 3 жыл бұрын
😂😂
@sangeethasabu8114
@sangeethasabu8114 3 жыл бұрын
Sandra mambazha puliseri kollaallooo... athu toli kalanju appozhe...avidirunnu cool aayitt kazhikkunnath kaanaan resamundaayirunnu kettoo Kure varshagalkk sesham filimil kandirunnenkilum.....make up onnum ellaathe real sandhraye kaanunnath ennaanu...chumma KZbinil recipes...nokkumpo Sandra & Sneha .....😍anganeyaanu...next vedios....okke kandath...njaan 8th standard Matram boardingil sandrade kuude padichittund...but enne oormmayonnum undavaan vazhiyilla....sandraye daivam kuuduthal anugrahikkatte.... Njaan kurach vedios matre kandolluu...kandathellam ottiri eshtapettu.... simple vedios 😘pinne ee vedioyil oru nalla message parayunnund...."ellaavarkkum ellaam cheyyaan pattum" daivam ellaavarkkum......ottiri kazhivukal tannittund....athellaam swayam cheyyaanulla manasu namukkundaavanam......like sandra😍 God bless you dear....more moreeee😍😍
@ksa7010
@ksa7010 3 жыл бұрын
ഇന്നത്തെ വീഡിയോയിൽ ക്യാമറാമാൻ നമ്മുടെ അപ്പച്ചൻ ആണല്ലോ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയതിനു ശേഷം അത് ഒരുപാട് പ്രാവശ്യം ടേസ്റ്റ് ചെയ്യുന്ന കുലുസുവിനെ നോക്കിയിരുന്നു പോയി,🤩❤️
@SUPERNATURALFAMILY
@SUPERNATURALFAMILY 3 жыл бұрын
Cameraman te karyam onnum parayanda. Mikka sthalathum ente thala ella😂
@jamshishahi616
@jamshishahi616 3 жыл бұрын
@@SUPERNATURALFAMILY 😄😄😄
@julibaby1371
@julibaby1371 3 жыл бұрын
Super👍💖💖💖
@ksa7010
@ksa7010 3 жыл бұрын
@@SUPERNATURALFAMILY 😅🤩🔥
@onelifeonedream7844
@onelifeonedream7844 3 жыл бұрын
@@SUPERNATURALFAMILY 😂😂🤭🤭
@pournamichandran8489
@pournamichandran8489 3 жыл бұрын
Background music superrrrbbbb
@geethu3709
@geethu3709 3 жыл бұрын
Ath eth Musica aryuo
@soumyatintu6053
@soumyatintu6053 3 жыл бұрын
Gud mngg supernatural family🥰❤️ Love uuu thankam,kulsumbiii Sandra chechiii ❤️❤️😍
@manjushac.k2287
@manjushac.k2287 3 жыл бұрын
Ammiyil arakunathu super. Ente ammayum a pathivu thudarunudu.
@suryakiran9317
@suryakiran9317 3 жыл бұрын
Good morning kuttimanikale Sandra chechiii ❤️🙏🙏🙏 .. chechi ennu sudari ayettunde...
@vyshakmn101
@vyshakmn101 3 жыл бұрын
👍😍
@sumodhsamuel9497
@sumodhsamuel9497 3 жыл бұрын
Nigal ellarum oru sambavama ketto 🙏🙏🙏🙏lovely, chakkara muthukal❤❤❤❤❤❤santra parayan vakkukalilla love you so much❤❤❤❤jeena
@subicherian1216
@subicherian1216 3 жыл бұрын
Sandra kallil arakkunnath kanumbol super natural enna peru annuarthamakunnu...
@sunimolcherian9695
@sunimolcherian9695 3 жыл бұрын
Chachan kollamallo avide mazhyundo. Evide kottayathu nalla mazhaya thanka kollussum sandrayum super i love you so much also ummi
236.Chachayude Kozhukatta Vs Ummiyude avalosunda
11:51
SUPERNATURAL FAMILY
Рет қаралды 100 М.
Whoa
01:00
Justin Flom
Рет қаралды 61 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 46 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 25 МЛН
274.Appa's gift to thankakolusu | Rain dancers
10:12
SUPERNATURAL FAMILY
Рет қаралды 137 М.
79. Edakkara to Vandazhi 👌
21:35
SUPERNATURAL FAMILY
Рет қаралды 165 М.
370. Pawjo's baptism | Behind the Scene👌🏻
20:01
SUPERNATURAL FAMILY
Рет қаралды 262 М.
Whoa
01:00
Justin Flom
Рет қаралды 61 МЛН