24 April 2024

  Рет қаралды 20,248

PRESS CONFERENCE

PRESS CONFERENCE

Күн бұрын

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെതുടർന്നാണ് 1967ൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ എന്ന പുതിയ സംഘടന ഉണ്ടാവുന്നത്. മതാനുഷ്ഠാനങ്ങൾക്ക് ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല എന്ന നിലപാടുളളവരാണ് സംസ്ഥാനക്കാർ എന്നാണ് പൊതുവെ ധാരണ. എന്നാൽ അത് ശരിയല്ലെന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി എ. നജീബ് മൗലവി പറയുന്നത്.
A. Najeeb Moulavi General Secretary, Samsthana Jamiyyathul Ulama, speaks about the real outlook difference between his organization and Samastha Kerala Jamiyyathul Ulama
#pressconference #khadarpalazhi #samastha #keralamuslims #knm #jamaateislami #kerala #ssf #skssf #sys

Пікірлер: 93
@8943.------------------
@8943.------------------ 4 ай бұрын
ഇതാണ് നമ്മുടെ മൗലാന ❤ അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ🤲
@BasheerKP-r9f
@BasheerKP-r9f 4 ай бұрын
ഇബ്‌ലീസിന് അള്ളാഹു തന്നെ ദീർഘായുസ്സ് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. അഥവാ ഒരുത്തൻ ചത്താൽ വേറൊരുവൻ ഇറങ്ങി വരും.. ഇത് ഖിയാമത്തു നാൾ വരെ തുടരും.. നഊദു ബില്ലാഹ്..
@mathamaithri
@mathamaithri 4 ай бұрын
ഇദ്ദേഹത്തെ ഇനിയും ഇന്റർവ്യൂ ചെയ്യുക ഒരുപാട് അറിവ് ലഭിക്കും...
@jamalckd8684
@jamalckd8684 4 ай бұрын
ഇതുപോലെ ഇനിയും മൗലാനയിൽ നിന്ന് വരാനുണ്ട് മക്കളെ ഇതാണ് എന്റെ നേതാവ് മൗലാനക്ക് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ🤲🏻🤲🏻🤲🏻
@OptionsThuneri
@OptionsThuneri 4 ай бұрын
Masha allah ഇത് പോലെയുള്ള പണ്ഡിതന്മാരെയാണ് നമുക്ക് ആവശ്യം മൗലാനാ ❤
@ahamedkutty130
@ahamedkutty130 4 ай бұрын
ബഹുമാനപ്പെട്ട നജീബ് ഉസ്താദ് ഇസ്ലാമികമായ അറിവുകളുടെ സാഗരമാണ്.അദ്ദേഹവുമായി 1978 മുതലുള്ള ബന്ധമാണ്.ദീനീ കാര്യങ്ങളിൽ ഒരുപാട് ഇനിയും പ്രവർത്തിക്കാൻ അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ...
@malbariindians
@malbariindians 4 ай бұрын
നാസ്വിറുസ്സുന്ന: വഖമിഉൽ ബിദ്അ: ശൈഖുൽ ഇസ് ലാം ഹള്റത്ത് മൗലാനാ നജീബുൽ വഹബി അശ്ശാഫിഈ ഹഫിലഹുല്ലാഹ് വറആഹു❤
@ksmampad
@ksmampad 4 ай бұрын
കേരളത്തിൽ ഇത്രയും കൃത്യമായി നിലപാട് പറയുന്ന പണ്ഡിതൻ ഒരു പക്ഷെ ഉണ്ടാകണമെന്നില്ല.....
@muhammadmuneermuhammad655
@muhammadmuneermuhammad655 4 ай бұрын
ഒരു പക്ഷേ😂
@MusthafaK-yr7ij
@MusthafaK-yr7ij 4 ай бұрын
ഒരു പാട്,അറിവുകൾ,പകർന്നു തന്നു, ക്യ റഞ സമയതിൽ
@Goldstone3330
@Goldstone3330 4 ай бұрын
ചുരുക്കത്തിൽ കാര്യങ്ങൾതിരിയുന്നുണ്ട്. അല്ലാഹു എല്ലാവർക്കും ഹൃദയം വിശാലമാക്കിക്കൊടുക്കട്ടെ .🎉
@sifusalim3057
@sifusalim3057 4 ай бұрын
Alhamdulillah ❤
@ZUBAIRSUBUKAVUNGATHODI
@ZUBAIRSUBUKAVUNGATHODI 4 ай бұрын
Great
@Knowsuccess
@Knowsuccess Ай бұрын
Najeeb usthad nte num tharumo murabbiyaaya shaiqine engane kandethaam choikananu
@hamsakunthoor2033
@hamsakunthoor2033 4 ай бұрын
ക്യത്യമായി മസ്അലകൾ അവതരിപ്പിച്ചു തരുന്ന വലിയ പണ്ഡിതൻ
@kmckab1645
@kmckab1645 4 ай бұрын
'👍👍👍❤
@basithbazi5356
@basithbazi5356 4 ай бұрын
Mashaallah ❤
@VoiceofShareea
@VoiceofShareea 4 ай бұрын
@ISMAILDESIGN
@ISMAILDESIGN 4 ай бұрын
നിലപാട്✨❤️
@sareefvp1182
@sareefvp1182 4 ай бұрын
മൗലാന അത്ഭുതമാണ്
@swalihkp5908
@swalihkp5908 4 ай бұрын
🎉👍
@ABBASPARAMBADAN
@ABBASPARAMBADAN 4 ай бұрын
സ്ത്രീധനം അനുവദനീയമാണ് പോലും ! അല്ലാഹു കാക്കട്ടേ
@bismimedia5279
@bismimedia5279 4 ай бұрын
അനുവാനീയമാണെന്നാണ് ഇസ്ലാമിക വിധിയാണ് പറഞ്ഞത് അത് പ്രത്സാഹിപ്പിക്കാനോ വേണ്ടേ എന്നത് വേറെ കാര്യം ഇസ്ലാം ഹരമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല
@rafeekk9367
@rafeekk9367 4 күн бұрын
@@ABBASPARAMBADAN ഹറാമാണോ? എങ്കിൽ അതിന്റെ دليل ഒന്ന് പറയാമോ? മൗലവി
@abuahnafahyad2847
@abuahnafahyad2847 4 ай бұрын
മൗലാനാ❤
@shameerak4563
@shameerak4563 4 ай бұрын
മൗലാന ❤ കൂരാട് ഉസ്താദ് ❤
@user-lj3nu5fp9p
@user-lj3nu5fp9p 4 ай бұрын
Moulana❤
@kodi5521
@kodi5521 4 ай бұрын
❤❤❤
@anfar4458
@anfar4458 4 ай бұрын
സമസ്തയുമായി സമസ്തനയുടെ അഭിപ്രായ വ്യത്യാസം ഇത്രയ്ക്കു ചെറിയ ഒരു പ്രശ്നമായിരുന്നുവെന്നു അറിയാൻ ഈ വീഡിയോ ഉപകരിച്ചു മൈക് അനുവദനീയം എന്ന് പറയുമ്പോൾ എല്ലാ വിഭാഗത്തിനും അത് സ്വീകരിക്കാവുന്നതാണല്ലോ. നിർബന്ധം എന്നോ പാടില്ല എന്നോ പറയുമ്പോഴല്ലേ പ്രശ്നമുള്ളൂ
@user-fz7yf9gt6f
@user-fz7yf9gt6f 4 ай бұрын
അഭിമുഖം വീണ്ടും തുടരണം
@pmaboobacker8073
@pmaboobacker8073 4 ай бұрын
معنی المولوی... هو الزاهد او العالم الکبیر
@mutthabiusunna8120
@mutthabiusunna8120 4 ай бұрын
Moulayude aal ennalle
@sv3657
@sv3657 4 ай бұрын
ഖുതുബക്ക് ഉച്ചഭാഷിണി വേണ്ടന്നു പറയുന്നവർക്കു അത് വിളിച്ചു പറയാൻ ഉച്ചഭാഷിണി വേണം !!
@abuahnafahyad2847
@abuahnafahyad2847 4 ай бұрын
തന്റെ തലച്ചോറ് വിറ്റതാണോ പണയം വച്ചതാണോ?!
@muzammilnoori
@muzammilnoori 4 ай бұрын
😂😂😂​@@abuahnafahyad2847
@rifurifu801
@rifurifu801 4 ай бұрын
@@abuahnafahyad2847 😂
@sakeerali4677
@sakeerali4677 4 ай бұрын
തലയിൽ ചേറ് ആണോ
@alavipathiyil3121
@alavipathiyil3121 4 ай бұрын
രണ്ടും മയ്യിതിനോട് ചോദിക്കുന്നവർ ഒന്ന് ചോദിച്ച് തർകം തീർക്കുക
@thajudheen7363
@thajudheen7363 3 ай бұрын
പള്ളിയിൽനിന്ന് പാവങ്ങളുടെ അടുത്തുനിന്ന് പോലും ഹറാമായ നിർബന്ധിത ചുങ്കം പിരിച്ച് ഇമാമുമാർക്ക് ശമ്പളം കൊടുക്കാത്ത ഏതെങ്കിലും മഹല്ല് കേരളത്തിൽ ഉള്ളതായി അറിയുമോ. ശമ്പളത്തിന് വേണ്ടി നിസ്കരിക്കുന്ന ഇമാമുമാരുടെ പുറകിൽ നിന്ന് നിസ്കരിക്കുമ്പോൾ ശ്വാസം മുട്ടുന്നത് പോലെ. ഒരു സംതൃപ്തിയും ലഭിക്കുന്നില്ല. സാധാരണ വീട്ടിൽ നിന്നും ഒറ്റക്ക് നിസ്കരിക്കുമ്പോൾ എന്തൊക്കെയോ സന്തോഷമാണ് സമാധാനമാണ് ചിലപ്പോൾ തുള്ളിച്ചാടാനൊക്കെ തോന്നും പക്ഷേ ഇവരുടെ കൂടെ നിസ്കരിച്ചാൽ ആ സംതൃപ്തി ലഭിക്കുന്നില്ല. അതുകൊണ്ട് കാശിനു വേണ്ടി അല്ലാതെ ഇഖ്‌ലാസും തഖ്‌വയും ഒന്നുകൊണ്ടുമാത്രം നാടിൻറെ നേതൃത്വം ഏറ്റെടുത്ത ഇമാം ഉള്ള പള്ളി ഏതെങ്കിലും നാട്ടിലുണ്ടെങ്കിൽ പറയണം അവിടുത്തേക്ക് വീട് മാറാനാണ്.
@pmaboobacker8073
@pmaboobacker8073 4 ай бұрын
کیف یتم حفظ اهل السنة والجماعة من العلماء بدون فقه وبدون تعلیم الفقه والعملیات کیف یقتصر مسوألیات العلماء فی الاعتقادات لا تقولوا التناقض لاختلاف اللجنات
@hassainarck760
@hassainarck760 4 ай бұрын
ولكل وجهة هو موليها
@MohammedKallingal-cn9fk
@MohammedKallingal-cn9fk 4 ай бұрын
സ്വദ്ഘുതുള്ള ഉസ്താദ് നേ എല്ലാവരും ബഹുമാനിക്കുന്നുണ്ട് സമസ്ഥാന ക്കാർക്ക് ഇപ്പൊൾ എന്തോ ഒരു കുലുക്കം ഉണ്ട് എന്ന് മാത്രം
@user-jk4nu1cu8q
@user-jk4nu1cu8q 4 ай бұрын
ബിദ്അത് എന്തെന്ന് മനസ്സിലായവർ കേബിദഇകളാരെന്ന് മനസ്സിലാവുകയുള്ളൂ എല്ലാ ബിദ് അതും നരകത്തിലാണ് അതീവ ഗുരുതരമായത് കൊണ്ട് സംഘടന ന്യായങ്ങളിൽ കുടുങ്ങാതെ ഓരോരുത്തരും പടിക്കുക പ്രാവർത്തികമാക്കുക
@basithbazi5356
@basithbazi5356 4 ай бұрын
കവി എന്താ ഉദ്ദേശിച്ചത്? 😅
@bicchi4292
@bicchi4292 4 ай бұрын
​@@basithbazi5356കേ എത്തുമ്പോൾ നിർത്തി വായിച്ചാൽ മനസിലാവും.😅😅😅
@jaleelvaniyannoor9089
@jaleelvaniyannoor9089 4 ай бұрын
ഇപ്പൊ ശരിക്കും കൺഫ്യൂഷൻ കൂടി
@user-pz3qr1rg2f
@user-pz3qr1rg2f 4 ай бұрын
തൗഹീദിലെ ഭിന്നിപ്പുള്ളു ശിർക്കിൽ ഭിന്നിപ്പില്ല കച്ചവടത്തിലും
@ssjbdjdjdjhdk
@ssjbdjdjdjhdk 4 ай бұрын
വഹാബികളോടുള്ള സമീബനം ശരിയല്ല. വെറുതെ യല്ല വളരാതിരുന്നത്
@abdullaunais4205
@abdullaunais4205 4 ай бұрын
കേരളത്തില്‍ ആകെ എത്ര unittukal ഉണ്ട്
@MohammedKallingal-cn9fk
@MohammedKallingal-cn9fk 4 ай бұрын
സമസ്ത ഇഷ്ടം
@usman4528
@usman4528 4 ай бұрын
അയ്നു
@phoenixvideos2
@phoenixvideos2 4 ай бұрын
ഉച്ചഭാഷിണി അഴിയുമ്പോൾ സ്ഥാനമോഹങ്ങൾ വളരുന്നു ആദമിൻ്റെ സന്താനങ്ങളെ ഞാൻ തമ്മിൽ തല്ലിക്കും - ഇബ്ലീസ് 😂
@beerankutty4819
@beerankutty4819 4 ай бұрын
ഉച്ചഭക്ഷണം ?
@MuktharMuhammad-p8n
@MuktharMuhammad-p8n 4 ай бұрын
അകീതയുടെ കാര്യത്തിൽ എന്ത് കൊണ്ട് ഷാഫി ഇമാമിനെ തള്ളുന്നു
@FarisEDK
@FarisEDK 4 ай бұрын
Thalachor nnannaki tharatreee
@user-cf2ji9ml6k
@user-cf2ji9ml6k 4 ай бұрын
Ahlu sunnath nila nirthalanu samasthayude lakshyam enn parayukayum, puthan vaadikalunayulla bandathe kurich chodikkumpo azha kuzhamban marupadiyum Athengane sariyavum
@basithbazi5356
@basithbazi5356 4 ай бұрын
എന്താണ് അഴ കുഴമ്പൻ മറുപടി പുത്തൻ വാദികൾ കാഫിറാണെന്നാണോ നിങ്ങൾ മനസ്സിലാക്കിയത് സുഹൃത്തേ?
@mshtk-ep8cd
@mshtk-ep8cd 4 ай бұрын
ഒരു ചുക്കും മനസ്സിലായില്ല ഉരുണ്ടുകളി മാത്രം
@midhuttt6527
@midhuttt6527 4 ай бұрын
അല്ലാഹു ബുദ്ധി കൂട്ടി തരട്ടെ......
@illias.kkudukkan815
@illias.kkudukkan815 4 ай бұрын
മൗലാന പറയുന്നത് മൗലനക്ക് തന്നെ മനസ്സിലയിട്ടുണ്ടോ
@basithbazi5356
@basithbazi5356 4 ай бұрын
നിങ്ങൾക്കെന്താ മനസിലാകാത്തത് സുഹൃത്തേ?
@shajaralikhan5381
@shajaralikhan5381 4 ай бұрын
😂
@user-th2ck3bi9t
@user-th2ck3bi9t 4 ай бұрын
പല സ്ഥലങ്ങളിലും വഹബികൾ ഇടിച്ച് കയറി മഹല്ലുകളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതായി അറിയാം
@muhammedajmalmuhammedi9259
@muhammedajmalmuhammedi9259 4 ай бұрын
ഫിത്നകളുടെ പുതിയ വെർഷൻ
@user-pz3qr1rg2f
@user-pz3qr1rg2f 4 ай бұрын
ഈ ചങ്ങാതിയുമായി അഭിമുഖം നടത്തുക പുതിയ ഫിത്ന അയാൾ വലിച്ചിടും
@swadaf2103
@swadaf2103 4 ай бұрын
❤❤
@abdulhameed3760
@abdulhameed3760 4 ай бұрын
❤❤❤❤❤❤❤❤
@shoukkathalivellottukuruss9862
@shoukkathalivellottukuruss9862 4 ай бұрын
@moideennm9169
@moideennm9169 4 ай бұрын
❤❤❤❤❤❤
@swadakkapalliyali8145
@swadakkapalliyali8145 4 ай бұрын
❤❤
@swadakkapalliyali8145
@swadakkapalliyali8145 4 ай бұрын
❤❤
@jabirnp8058
@jabirnp8058 4 ай бұрын
❤❤❤❤
@MIRAGE986
@MIRAGE986 4 ай бұрын
❤❤❤
@swadakkapalliyali8145
@swadakkapalliyali8145 4 ай бұрын
❤❤
@swadakkapalliyali8145
@swadakkapalliyali8145 4 ай бұрын
❤❤
@muhsintr4021
@muhsintr4021 4 ай бұрын
❤❤
@swadakkapalliyali8145
@swadakkapalliyali8145 4 ай бұрын
❤❤
@swadakkapalliyali8145
@swadakkapalliyali8145 4 ай бұрын
❤❤
@swadakkapalliyali8145
@swadakkapalliyali8145 4 ай бұрын
❤❤
@saidmuhammedvaliparambil7247
@saidmuhammedvaliparambil7247 4 ай бұрын
❤❤❤❤
How Strong is Tin Foil? 💪
00:26
Preston
Рет қаралды 60 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 30 МЛН
Modus males sekolah
00:14
fitrop
Рет қаралды 19 МЛН
വീട്ടിലെ ഓണ വിശേഷങ്ങൾ  🙏 Onam 2024
19:13
EVN village life & Cooking
Рет қаралды 33 М.
How Strong is Tin Foil? 💪
00:26
Preston
Рет қаралды 60 МЛН