കുട്ടികളെ നല്ല പോലെ നോക്കി വളർത്തി കൊണ്ട് വരുക എന്നത് നിസാര കാര്യം അല്ല എല്ലായിടത്തും എപ്പോഴും ക്ലീൻ ആക്കി വെക്കുക എന്നത് എളുപ്പവും അല്ല. So ടൈം കിട്ടുന്നതിനനുസരിച്ചു ക്ലീൻ ചെയ്യുക അത്രേ ഉള്ളൂ അല്ലാതെ രണ്ടു കൂടെ manage ചെയ്യാൻ difficult ആണ് എല്ലാം കൂടെ ചെയ്യാൻ നോക്കുമ്പോഴാണ് ഒന്നും നടക്കാതെ വരുക keep going with full of happiness dears ❤️
@abhiramiabhi72477 ай бұрын
Chechi.... Kitchen onnu makeover ചെയ്തൂടെ. പാത്രങ്ങൾ വെക്കുന്ന sidil oru door വെച്ച് സെറ്റ് ചെയ്യാം
@ramyavivek7 ай бұрын
ഇതുപോലെ ആ അടുക്കള വൃത്തി ആക്കണേ... ചേച്ചി ❤❤❤❤❤
@shamilashamila66767 ай бұрын
Dialy idh cheydhal valya bharayit thonnuoola
@MannyaMarimuthu7 ай бұрын
Stare nu thazhe oru shelf set cheyyu chechi its my small suggestion. 😊and tailor machine area il oru wadrobe fix cheithal cloth vekkan use akkalo?
@safaparavinf51747 ай бұрын
കുട്ടികൾ ഉള്ള വീട്ടിൽ ഇങ്ങനെ thanne എപ്പോഴും 😅എത്ര വൃത്തിയാക്കിയാലും അത് പോലെ akki ഇടും മക്കൾ 😂😂😂
@swathytalks7 ай бұрын
Daily clean chytha e prasnam ondoo oru doubt njgl oke angne aanu
@zainsmutl98603 ай бұрын
Chechi oru sofa cover vagych ittuude enna itra azukk varillalloo must buy it online ayt kitum
@soofiya29537 ай бұрын
Sofa kazhukkunn machine enganeyaa vangiyath enn parayumo chechiiiii ❤
Korchude containers...add aku apo echiri koode neat avm chechi
@SunilShybi7 ай бұрын
ചേട്ടൻ്റെ നോട്ടവും Soundo പിന്നെ ചേച്ചിയുടെ ചിരിയും നല്ല രസമാണ്
@anuakhil35277 ай бұрын
നിങ്ങളുടെ വീഡിയോ എപ്പോ കണ്ടാലും ഓർക്കുമായിരുന്നു ആകെ വൃത്തി കേട് എപ്പോഴും... മൂന്നു പെണ്ണുങ്ങൾ വീട് ഉള്ളതല്ലേ എന്ന്...enthayulum ഇത് continue ചെയ്യാൻ ശ്രമിക്കുക 👍👍
@panjaramahesh48247 ай бұрын
😮മൂന്ന് പെണ്ണുങ്ങൾ amekilm നാല് കുട്ടികൾ ഉള്ളത് കണ്ടരുന്നോ അവരുള്ളപ്പോൾ ഇത്രിയോക്കെ പറ്റൂ.. തനിക്ക് വെട്ടിൽ കുട്ടികളൊന്നും ഇല്ലെ......
വീട്, ഫ്ലാറ്റ്, കടമുറികൾ, ഹോട്ടൽ, ഗാർഡൻ, ഔട്ട് ഡോർ ഏരിയ, വാട്ടർ ടാങ്ക് തുടങ്ങിയവ പൂർണ ഉത്തരവാദിത്വത്തോടെ മിതമായ നിരക്കിൽ ഡീപ് ക്ലീനിങ് ചെയ്തു കൊടുക്കുന്നു
@IrfanaS-hn3si7 ай бұрын
Sofa kazhuguna machine name rate onnu prayed-a
@rainyvinoj10197 ай бұрын
ഹായ് നിങ്ങള് സോഫ ക്ലീൻ ചെയ്യുന്ന മിഷൻ ഏതാണ് അതിന്റെ ഒരു വീഡിയോ കാണിക്കുമോ
@sudhashaiju98817 ай бұрын
Chechi marunu kuppikal eduth mattivacholo unnikalk kai ethaditha vacholo epelengilum avr thane eduth kudikanulla chance und
@rekhar14757 ай бұрын
E sofa thannalle clean akkunnath matte channelil kaniche, pinnenthina six years ayi clean cheythit ennu paranjath
Aarkkenkilum plus two, degree, PG, pri primary TTC, fasion designing, Montessori ttc, spoken english evviva online aayi padikkaan thalparyam undo
@dakshagauthamk-fe2hk7 ай бұрын
Kunju veed enthinna ..store room polle anno..or old item edan anno
@jessymaria17247 ай бұрын
Avarde tharavaad Veedaanu
@dakshagauthamk-fe2hk7 ай бұрын
@@jessymaria1724 oh ok thank you
@rashidashafi8097 ай бұрын
ഡ്രെസ്സൊക്കെ അന്നന്ന് മടക്കി വെച്ചൂടെ. എന്നാൽ ഇത്ര ബുദ്ധിമുട്ട് വരില്ലല്ലോ
@jasmineliginligin67047 ай бұрын
വീഡീയോ എടുക്കണ്ടേ 🤭🤭🤭🤭
@aryananda82597 ай бұрын
Cleaners സർവീസ് കാരെ ഏല്പിക്കൂ super ആകും
@DustOut-ir9vo7 ай бұрын
വീട്, ഫ്ലാറ്റ്, കടമുറികൾ, ഹോട്ടൽ, ഗാർഡൻ, ഔട്ട് ഡോർ ഏരിയ, വാട്ടർ ടാങ്ക് തുടങ്ങിയവ പൂർണ ഉത്തരവാദിത്വത്തോടെ മിതമായ നിരക്കിൽ ഡീപ് ക്ലീനിങ് ചെയ്തു കൊടുക്കുന്നു Dust out deep cleaning services
@rinuroyrinuroy64187 ай бұрын
Hi chechi LOVE U CHECHIKUTTY❤❤❤
@manojr-ss8du7 ай бұрын
Hai chechi oru hai tharumo chechi plzz
@Noorina-k9x7 ай бұрын
ആ കുഞ്ഞി വീട് നിങ്ങളുടെ വീട് ആണോ
@devusdevudevu49957 ай бұрын
Annu തറവാട് വീട് ആണ്
@tinturajesh60827 ай бұрын
ചേച്ചി oru alamara vangi pillerude thunni okk athil veikku appo aa room kurachukudi adipoli akum
@suru89617 ай бұрын
നിങ്ങളുടെ വീട് ക്ലീൻ ആക്കാൻ ഒരു ചേച്ചി വരുന്നുണ്ടല്ലോ ആ ചേച്ചി evide
@devikarthika33777 ай бұрын
❤
@Rema6337 ай бұрын
Eniku twin stars nala ishtava
@itsme-pk1ed7 ай бұрын
ചേച്ചി ഒരു കാര്യം ചോദിച്ചോട്ടെ. ചേച്ചി ബാക്കി ഉള്ള you tuber മാർക്ക് അവാർഡ് meet അങ്ങനെ എല്ലാം ഉണ്ടല്ലോ ചേച്ചി ഒന്നും അങ്ങനെ പോകുന്നത് കണ്ടിട്ട് ഇല്ല അത് ചോദിച്ച 🤔🤔
@Paru6837 ай бұрын
Njn chothikkanam ennu വിചാരിച്ച എന്ന്
@DhiluManeesh7 ай бұрын
Yes
@athizVlogs7 ай бұрын
@@Paru683KZbiners meet interview itheoky interest undekil poyal mathi avarek kuttikal und athukond pogan limitations und
@jasmineliginligin67047 ай бұрын
ഇതിനെ ഒക്കെ ആരു വിളിക്കാൻ 😂😂😂🤭🤭
@safrisuhaib91726 ай бұрын
ശെരിക്കും ningal രണ്ടാൾ ille എന്നിട്ടാണോ ഈ വീടിന്റെ അവസ്ഥ ആകെ വലിച്ചു vari ഇട്ടേക്കുന്നു അടുക്കള ഒക്കെ കണ്ടാൽ മതി parannittan eppolum kanarullath
@irenemariya17266 ай бұрын
Vandikal m toys m oka oru roomile vakyu
@sethumadavan32037 ай бұрын
Paru Kashi allu ayinu day in my life cheyamo
@mariamvarghese7 ай бұрын
First cmt❤
@anandarvin79887 ай бұрын
❤❤❤❤️💯💯
@athulyadevasia36827 ай бұрын
എപ്പഴും ഈ ചേച്ചി ക യിൽ തുടങ്ങുന്ന words പറയുന്നത് കെ എന്നാണ് Eg: കഴുകി എന്ന് പറയുന്നത് കെഴുകി 😂
@nithinnithin72977 ай бұрын
Hiii🥰
@aswathyrichu58427 ай бұрын
❤❤❤❤❤❤
@shanzahasif6 ай бұрын
Chechi staircase clean cheyithappo pedichu nilavilichappo njan karuthi 🐍 aanu ennu. Aa reethiyil alle 🏠 avasthaaaa.....your mothers are giving too much of freedom. That's why you are too lazy to clean house.
@A_a_m_i-m8b7 ай бұрын
Chechii first comment plzzzzz pin 📌 cheyyo
@jasmineliginligin67047 ай бұрын
വൃത്തി ഇല്ലാത്ത ടീം 😏😏😏
@amrithaSaran7 ай бұрын
Kunju kuttikal ulla veedalle ith pole ennum clean cheyyal nadakkula
@rajirar40513 ай бұрын
ഈ പറയുന്ന ആൾക്കാരുടെ വീട്ടിൽ ഒരു ബാക്ടീരിയ പോലും ഉണ്ടാവില്ലായിരിക്കും...എന്തൊക്കെ യാ മറ്റുള്ളവരെ പറ്റി പറയുന്നത്
@jasmineliginligin67043 ай бұрын
@@rajirar4051 നിന്റെ ചിലവിൽ ആണോ ഞാൻ നെറ്റ് ചാർജ് ചെയ്യുന്നത് 😏😏😏