24 Hours Trip to Dubai | കൊച്ചി ദുബായ്‌ കൊച്ചി Air India, Dubai Mall, Apple Store & Schengen Visa

  Рет қаралды 126,924

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 379
@achuzzvlog4162
@achuzzvlog4162 16 сағат бұрын
സാധാരണക്കാര്‍ ആദ്യമായിട്ട് ഉപയോഗിച്ചത് samsung തന്നെ ആണ് duos thott തുടങ്ങിയത്‌ ആണ് അന്നൊന്നും appleളും കോപ്പും ഒന്നും ഇല്ലാരുന്നു എന്നും സാധാരണകാരന്റെ i phone samsung മാത്രം ആണ് എത്ര കൊല്ലം കഴിഞ്ഞാലും😊👍🏻
@ggvlog5984
@ggvlog5984 15 сағат бұрын
Evanta adyathe phone mikkavarum Nokia 3310 ayirilkum
@RAKTRAVELS-w4r
@RAKTRAVELS-w4r 13 сағат бұрын
NOKIA 1100
@shybun8988
@shybun8988 18 сағат бұрын
നിങ്ങളൊക്കെ പഠിച്ചിട്ട് പറയണം ഇന്ന് കുറ്റം പറയും നാളെ വേറെ പറയും അത് ശരിയല്ലട്ടോ ഇത് മാത്രമല്ല എല്ലാകാര്യട്ടിലും
@vichxxfx
@vichxxfx 16 сағат бұрын
15:00 bro laughing at samsung 19:51 samsung laughing at you🗿👀🤌🏻
@AMR63-hv8jl
@AMR63-hv8jl 16 сағат бұрын
meanwhile samsung fans crying soo hard in the comments😂
@vichxxfx
@vichxxfx 15 сағат бұрын
@@AMR63-hv8jl like bro crying in my comment? 🥱😹
@vivektk2544
@vivektk2544 14 сағат бұрын
Why nobody buying S24 ultra??every body want iPhone 😂
@shahin2978
@shahin2978 14 сағат бұрын
@@vivektk2544all Samsung fan boys use Redmi,realme,poco,oppo,vivo
@Kukku4573
@Kukku4573 13 сағат бұрын
Bro invitation king .The Burj Khalifa is made by samsung😅
@ZACK21_231
@ZACK21_231 18 сағат бұрын
14:53 Samsung users 👇❤
@King_sura
@King_sura 17 сағат бұрын
Cry i also samsung i hate s23
@devasuryasaji123
@devasuryasaji123 16 сағат бұрын
​@@King_suraiphone display made by SAMSUNG 🗿😏😎
@farhananishad1611
@farhananishad1611 14 сағат бұрын
Chaprikalde iphone :samsung(hangsung)😂😂
@JithoshJS
@JithoshJS 6 сағат бұрын
@Sujith Bhakthan....thazhe veenu pottum nokkiko....
@farhananishad1611
@farhananishad1611 6 сағат бұрын
@@JithoshJS pottilla
@Cookiebaby-KL7
@Cookiebaby-KL7 17 сағат бұрын
ലെ samsung : ഞാൻ ചെയ്തു കൊടുത്ത പാനലും, ഞാൻ കടം കൊടുത്ത chipset ഉം വച്ചു നടക്കുന്ന i പോൺ വാങ്ങി കൈയ്യിൽ വച്ചു എന്നെ തന്നെ ഊക്കുന്നോ ഭക്താ 😂
@AMR63-hv8jl
@AMR63-hv8jl 16 сағат бұрын
ലെ iphone :നിനക്ക് കടം കൊടുക്കാനല്ലേ അറിയുള്ളു...നിന്ടെ സ്വന്ധം ചിപ്‌സെറ്റായ എച്ചിനോസ് ഇപ്പോളും ഫ്ലാഗ്ഷിപ് മോഡലുകളിൽ വെച്ചാൽ വാങ്ങാൻ ആരുമില്ലല്ലോ
@vigneshkumar9378
@vigneshkumar9378 17 сағат бұрын
Who made Burj Khalifa ? Its Samsung bro. few peoples on Samsung store doesn't matter anything.
@King_sura
@King_sura 17 сағат бұрын
Bro screens only samsung not full made samsung wtf💀
@isntthemoonlovely879
@isntthemoonlovely879 16 сағат бұрын
Dei dei Pottan Ahno nee Samsung oru cheriya Pang ind athrathanne alland Avammar ottakk undakkiyath onnu alla😂😂
@cinehousemedia
@cinehousemedia 18 сағат бұрын
എന്നാലും സംസ്‌ങ്ങിനെ കളിയാക്കിയത് മോശം ആയിപോയി...
@jeseemful
@jeseemful 15 сағат бұрын
Kozhpilla.. still samsung is number one selling smartphone brand.
@farhananishad1611
@farhananishad1611 14 сағат бұрын
Ullathalle prnjth😂😂😂
@shanilkumar
@shanilkumar 19 сағат бұрын
വീഡിയോ എടുക്കുമ്പോൾ വോയിസ്‌ ഒന്നുടെ അഡ്വാൻസ് ആയിട്ടുണ്ട്. കാർത്തിക് സൂര്യ അത് വ്ലോഗിൽ പറയുന്നുണ്ട് അതുപോലെ ചെയ്തു നോക്കുക. വോയിസ്‌ ഒന്നുടെ നന്നാവും. വീഡിയോ അടിപൊളി ആണ്. അടുത്ത അപ്ഡേറ്റ് ആകുമ്പോൾ ഫോൺ സെറ്റ് ആവും 👍❤️
@Sourav-u9u
@Sourav-u9u 19 сағат бұрын
I think that feature is only on the pro max varient.
@Sunilpbaby
@Sunilpbaby 17 сағат бұрын
എന്തിനാ കഷ്ടപ്പെട്ട് എയർ ഇന്ത്യക്ക് പോകുന്നത് എമിരേറ്റ്സ് പോലുള്ള നല്ല ഫ്ലൈറ്റുകൾ ഉണ്ടല്ലോ
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 13 сағат бұрын
കുറ്റം പറഞ്ഞു content ഉണ്ടാകാം
@Abhishektechy123
@Abhishektechy123 19 сағат бұрын
S24 laughing in the corner 😅😅
@RoshanManoj-qx7cr
@RoshanManoj-qx7cr 18 сағат бұрын
S25 on the way
@chuggroot6046
@chuggroot6046 18 сағат бұрын
Enna koode irunn chirik😂
@Abhishektechy123
@Abhishektechy123 17 сағат бұрын
@@chuggroot6046 chirikune aada 😂😂
@AMR63-hv8jl
@AMR63-hv8jl 16 сағат бұрын
in the corner exactly😅😅
@jkentertaimentsje811
@jkentertaimentsje811 17 сағат бұрын
Piravom. സുജിത് ഏട്ടൻ എന്റെ വീടിന്റെ മുകളികടെ ആണോ പോയത് 🤣
@renjithvijayan9228
@renjithvijayan9228 19 сағат бұрын
I love Samsung ❤️, അല്ലേലും ഐഫോണിന് സാംസങ്നോട് പുച്ഛം, എന്നാൽ സാംസങ് ന്റെ വാലിൽ കെട്ടാൻ കൊള്ളില്ല ഐഫോൺ 😄
@amalroy8085
@amalroy8085 19 сағат бұрын
Iphoninu display provide cheyunathu samsung anu eanida Avante ahankaram
@Rtechs2255
@Rtechs2255 19 сағат бұрын
🔥
@jayanthjose39779
@jayanthjose39779 18 сағат бұрын
അതെ എന്തൊരു അഹങ്കാരം.. whole family ​@@amalroy8085
@amal_joseph
@amal_joseph 17 сағат бұрын
Uvva onnupoyeda😂 athukond anallo Ella vloggersum video shoot cheyyan iphone use cheyyunne
@Rtechs2255
@Rtechs2255 17 сағат бұрын
@@amal_joseph iphone ഉണ്ടെന്ന് നാല് പേരെ കാണിക്കാമല്ലോ. പിന്നെ youtubers ന് mac ൽ edit ചെയ്യാൻ, ഐഫോണിൽ എടുത്ത footage transfer ചെയ്യാൻ ഒക്കെ കുറച്ച് കൂടി easy ആണ്. Android os നല്ലരീതിയിൽ use ചെയ്യുന്നവർക്ക് ios ഇഷ്ടം ആകില്ല. Xender ൽ കൂടി ഒരു സിനിമ കേറ്റിയാൽ പോലും ഐഫോണിൽ കാണണം എങ്കിൽ 1000 കടമ്പ കടക്കണം.
@explorewrold6332
@explorewrold6332 18 сағат бұрын
Samsung lovers ❤
@Anandupapz
@Anandupapz 18 сағат бұрын
14:48 സ്വാർത്ഥതയ്ക്ക് പിന്നാലെ ഓടിക്കൊണ്ടിരിക്കുകയാണ് ഈ ലോകം ആളുകൾക്ക് ആഡംബരം കാണിക്കാൻ വേണ്ടി മാത്രമാണ് iPhone അല്ലെങ്കിൽ അതിനേക്കാളും ഫീച്ചേഴ്സ് ഫോൺ ആളുകൾ Samsung തിരഞ്ഞെടുക്കുമായിരുന്നുള്ളൂ
@TechTravelEat
@TechTravelEat 17 сағат бұрын
😄🙏
@abhinav5849
@abhinav5849 17 сағат бұрын
Truth 💯💯
@AMR63-hv8jl
@AMR63-hv8jl 16 сағат бұрын
എന്ന് ഐഫോൺ വാങ്ങാൻ കഴിവില്ലാത്ത പാവം xioami യൂസർ 🤣
@King_sura
@King_sura 14 сағат бұрын
@@Anandupapz ayin ninod vangan paranjo
@Anandupapz
@Anandupapz 13 сағат бұрын
@@King_sura nipodaa ninnod aanoo ഞാൻപറഞത്
@propagandatov1748
@propagandatov1748 19 сағат бұрын
4 k Hd പരസ്യം ആദ്യം കൊടുക്കേണ്ട വളരെ ബോർ ആണ് ഇപ്പോൾ എല്ലാവർക്കും ഇതെല്ലാം അറിയാം ഗുഡ് വീഡിയോ
@iloveyoukochi7038
@iloveyoukochi7038 17 сағат бұрын
ഞങ്ങൾ സാധാരണക്കാരുടെ ഫോൺ ആയ സാംസങിന്റെ മുന്നിൽ ഈ ഐ ഫോൺ ഒന്നുമല്ല 😄
@TechTravelEat
@TechTravelEat 17 сағат бұрын
🥰🙏
@freddythomas8226
@freddythomas8226 17 сағат бұрын
പാകിസ്ഥാനിലും ഇന്ത്യയിലും പെടാത്തവരാണ് തങ്ങൾ എന്നാണ് കാശ്മീരികൾ പറയുക, എന്നിട്ട് ഇന്ത്യൻ കാശ്മീരികൾ പാകിസ്ഥാനെ പിന്തുണക്കും പാകിസ്താൻ കാശ്മീരികൾ ഒരു വിഭാഗം ഇന്ത്യയെയും പിന്തുണക്കും. ഒരു തരം അക്കരപച്ച മനോഭാവം 😅 PS: ഇതുപോലെ തന്നെയാണ് ഇന്ത്യൻ ഹൈദരാബാദികളും, ലക്നൗവികളും എല്ലാവിധ മാദൂദികളും 🙏
@Krishnarao-v7n
@Krishnarao-v7n 14 сағат бұрын
Cochin To Dubai 🛫 Journey Views & Dubai Mall Views &. Return Journey Views Amazing Information 👌🏻 Videography Excellent Wish You All The Best' ❤❤🎉🎉🎉🎉🎉
@MUHAMMADSHAFIMB
@MUHAMMADSHAFIMB 16 сағат бұрын
എന്തായാലും Samsung ൻ്റെ അത്ര വരില്ല 🥰
@muhammedhisham.v5194
@muhammedhisham.v5194 15 сағат бұрын
19:44 Edak edak video recording stuck aavunna iphonine😂 kaalum better aanu mister samsung ....🥱
@King_sura
@King_sura 14 сағат бұрын
@@muhammedhisham.v5194 manda phone alla camerak an
@bicycleprofessor3879
@bicycleprofessor3879 19 сағат бұрын
Yes t7 yma gulf stream m a yuseff ali sirinte anu❤
@devasuryasaji123
@devasuryasaji123 19 сағат бұрын
ഒരു മാസം കഴിഞ്ഞ് iphone മേടിച്ചാ പോരാരുന്നോ😅. അപ്പോഴേക്കും enthelum🙂issues ഒണ്ടോ എന്നൊക്കെ അറിയാല്ലോ. 😅Video എടുക്കുമ്പോൾ Phone stuck ആവുന്നത് iOS 18 ന്റെ ആണ്. അത് അവർ next update ൽ Apple Intelligence വരുമ്പോൾ fix ആക്കും 😁.
@Heisenberg123-
@Heisenberg123- 16 сағат бұрын
Epozhum business classil pokunna sujith sadaranakkarano😅
@beenafrancis4706
@beenafrancis4706 13 сағат бұрын
Rich and lucky guy😂he can afford anything...
@Vishnuvvvvvv
@Vishnuvvvvvv 19 сағат бұрын
Oru 10like തരോ enik മാത്രം kittilla ❤️
@AnishKumar-eb4zk
@AnishKumar-eb4zk 18 сағат бұрын
Ente ponneda 😂😂
@Vishnuvvvvvv
@Vishnuvvvvvv 17 сағат бұрын
@@AnishKumar-eb4zk 😂
@Vishnuvvvvvv
@Vishnuvvvvvv 17 сағат бұрын
@@bindhyababu3875 athenikum manasilayittilla... Ethoru videoyonte comment nokkiyalum ith kaana 😂😂😂angane njnum itt
@ayyappadassuresh1187
@ayyappadassuresh1187 14 сағат бұрын
@@Vishnuvvvvvvkuniju iri😂
@gavoussaliasenthilkumar8827
@gavoussaliasenthilkumar8827 18 сағат бұрын
Emirates flight from Dubai to Madagascar via Seychelles.
@kidjudegaming
@kidjudegaming 19 сағат бұрын
i have travelled in air on 17 sep bom-trivandrum but the whole interior got changed with good and pleasent smell and good seat like a brand new one i think after the collab with vistara air india is changing that was superb flight with good food good seat and very good
@nihal3128
@nihal3128 12 сағат бұрын
Bro your iphone using samsung display☠️
@Kukku4573
@Kukku4573 13 сағат бұрын
The Burj Khalifa is made by Samsung
@Root_066
@Root_066 10 сағат бұрын
Samsung Ultra watch is much better than apple. It has circular shape so many watch faces give tough competition to even Swiss watches..
@vibe_Things
@vibe_Things 10 сағат бұрын
Are you challenging s24 💀🤣
@peace-c5g
@peace-c5g 14 сағат бұрын
32:33 Samsung ഉണ്ടെങ്കിൽ നിങ്ങളുടെ flat zoom ചെയ്യാൻ കഴിയും
@Smr703
@Smr703 Сағат бұрын
Twitteril kayari supersaf post kaaaaan athil 25x apple 25x Samsung zoom cheytha photos und
@CameraManSajeev
@CameraManSajeev 10 сағат бұрын
Bro, Samsung is way ahead of Apple in terms of phone technology. Apple drip feeds you old technology as new. I am an Apple user, and I am also a Samsung user. Both have advantages and disadvantages. Some people buy Apple products just to follow the trend. I bought Apple iPhone 13 pro max for its video capabilities. Samsung shop you passed may not be busy but it's unfair to laugh at them. I have never been to an Apple shop or a Samsung shop because I haven't felt the need to. I buy 99% of my electronics online. Enjoyed the video none the less. 🎉
@sajilsview
@sajilsview 9 сағат бұрын
Veruthe thannalum ios venda android vittoru kaliyilla ❤
@travell_bells
@travell_bells 10 сағат бұрын
ബ്രോ ഈ ഐഫോണിൽ ഉപയോഗിക്കുന്ന എന്തൊക്കെയോ പാർട്സ് സാംസങ് കമ്പനി നിർമിച്ചു നൽകുന്നതാണ് എന്ന് കേട്ടിട്ടുണ്ട് ശേരിയാണോ🤔🤔🤔
@Smr703
@Smr703 2 сағат бұрын
Samsung enthallo vere companiyude use aaakunnnd. Eellavarum angane thanne
@techygamer8829
@techygamer8829 16 сағат бұрын
Samsung poli apple waste enn parayunvark , Sujith bro iPhone use cheyunath video record cheyan vendi aan. Iphone nte video clarity is way ahead of samsung, and samsung's photo are miles ahead of apple. Vloggers nu iPhone thanne best.
@vivekKakkuzhi
@vivekKakkuzhi 17 сағат бұрын
സുജിത് bro... താങ്കളുടെ videos കാണുമ്പോൾ കിട്ടുന്ന ഒരു mind refreshment.... Its amazing ❤❤
@AlluAntoJoseph
@AlluAntoJoseph 9 сағат бұрын
Saudiyil pokunnenkil orappayam Al baha il pokanam sett ahn... Full cold ahn November to january prethyekich buljurishi and taif. Must visit.. Ith oru screenshot edutho athakumpol orkkalo. ❤
@theraravind
@theraravind 17 сағат бұрын
I feel I phone is better than DJ clarity is nice in I phone. But I am not a I phone user.
@lochananvs
@lochananvs 19 сағат бұрын
നമസ്തെ സുജിത് ശ്രദ്ധയോടെ മുന്നോട്ട് പോകുക വിജയം കുടുമ്പോൾ ശത്രുക്കൾ വർദ്ധിക്കും താങ്കളുടെ പ്രവർത്തി ശ്രദ്ധയോടെ ആസ്വദിക്കുന്ന ഒരു അഭ്യുദയ കാംക്ഷി നന്ദി
@TimCook-mx9hs
@TimCook-mx9hs 12 сағат бұрын
iPhone ubyogikunne allearum theetom alle pakshe ne oru muttan theetom thanna
@propagandatov1748
@propagandatov1748 19 сағат бұрын
നാട്ടിൽ എത്ര അസൗകര്യങ്ങളിൽ ആണ് നമ്മൾ ജീവിക്കുന്നത് എന്ന ഒരിക്കൽ ദുബായ് വന്നവൻ മനസ്സിലാകും
@Ameeba-g2p
@Ameeba-g2p 11 сағат бұрын
അതു നമ്മുടെ ഭരണാധികാരികളുടെ ദീർഘ വീക്ഷണമാണ്..
@ar_leo18
@ar_leo18 4 сағат бұрын
enthanu natil asoukaryam.. nalla health facilities.. education facilities.. dubai il ithinoke kodikalum lakshangalum mudakanam.. sadharanakaranu ath afford cheyan patila.. natil quality life saving measures and education kuranja chelavil kitum.. dubai il ninka kitumo.. ninak oru terminal illness vanal natil medical collegilot odi chellam.. dubai il ne evde pokum
@travell_bells
@travell_bells 10 сағат бұрын
Samsung J2 എന്ന ഫോൺ ഉപയോഗിക്കാത്ത ഒരുത്തനും കേരളത്തിൽ ഇല്ല😂😂
@Smr703
@Smr703 Сағат бұрын
Apple plays a crucial role in the design, engineering, and integration of the iPhone’s display system. While Samsung may manufacture the OLED panel, Apple is responsible for: 1. Display Design: Apple designs the overall display, including aspects like resolution, brightness, color accuracy, and responsiveness. They set strict specifications for manufacturers like Samsung to meet. 2. Custom Display Technology: Apple integrates custom technologies like True Tone, ProMotion (for 120Hz refresh rate), and Haptic Touch. These features involve both software and hardware elements that are uniquely developed by Apple. 3. Calibration and Tuning: Apple fine-tunes the OLED panels for optimal color accuracy, brightness, and contrast ratios. They use custom algorithms to ensure the display behaves consistently across various conditions. 4. Touch Sensors and Display Controller: Apple adds components like touch sensors and the display controller, which manage touch input, haptic feedback, and display rendering performance. 5. Integration into the iPhone’s Hardware and Software: Apple ensures that the display works seamlessly with iOS, optimizing features like Face ID and integrating the display into the overall user experience. This also includes power efficiency optimizations to improve battery life. 6. Final Assembly: While the OLED panel comes from Samsung, Apple handles the final assembly of the iPhone display, combining the panel with protective glass, touch sensors, and other components. They also oversee the quality control process. In summary, while Samsung may produce the OLED panel, Apple’s role is significant in the design, engineering, customization, and integration of the entire display system.
@aswadaslu4430
@aswadaslu4430 19 сағат бұрын
🌳🌳🌳🌳🌳 സുജിത്തേട്ടന് എവിടെയെങ്കിലും സ്ഥലം ഉണ്ടെങ്കിൽ അവിടെ miyawaki ഫോറസ്റ്റ് സൃഷ്ടിക്കാമോ❤️❤️❤️
@Shameem92
@Shameem92 14 сағат бұрын
ഐഫോൺ16 ഇറങ്ങിയതല്ലേ ഉള്ളൂ അതാണ് അതിന്റെ തിരക്ക് സാംസങ് s25 ഇറങ്ങുമ്പോൾ അതിന്റെ മുന്നിലോട്ട് നോക്കിയാൽ മതി
@AnnaJose-d9d
@AnnaJose-d9d 14 сағат бұрын
Sujith why you didn't visited Germany till now
@SOLOMONGEORGEPHYSIO
@SOLOMONGEORGEPHYSIO 19 сағат бұрын
Thank you Sujith etta That’s my MOM 26:52 , Annie Raju DXB Duty Manager , Thank you for the Photo with MOM ❤
@TechTravelEat
@TechTravelEat 19 сағат бұрын
🥰🥰🥰❤️
@nothing0997
@nothing0997 12 сағат бұрын
Vann vazhi maraklu broh kuttam pryunth ala jst suggested
@A.A.P_AJEEB
@A.A.P_AJEEB 19 сағат бұрын
നിങ്ങളുടെ വീഡിയോ ദിവസം 2 നേരം ആകുമോ.... Addicted ❤️
@MADHAV-GKid
@MADHAV-GKid 11 сағат бұрын
Phone users assemble here 😎 and like
@nirmalk3423
@nirmalk3423 19 сағат бұрын
Polich
@NakulDevDutt.R-u4e
@NakulDevDutt.R-u4e 14 сағат бұрын
അർജുന്നിന്റെ body കിട്ടി 😢😢😢😢😢😭😭😭പാവം അർജുൻ 😭😭😭😭
@tejaselite8241
@tejaselite8241 13 сағат бұрын
Pls do meet and greet in Dubai
@RajeevanK-t7c
@RajeevanK-t7c 19 сағат бұрын
സുജിത് bro എന്താ അവിടെ മസാലദോശ യില്ലേ
@SainalKoothalil
@SainalKoothalil 17 сағат бұрын
Sujith Bhai air India flight update cheyyumannh news kandu
@royithankachan2739
@royithankachan2739 11 сағат бұрын
ഡോണ്ടു ഡോണ്ടു ഞങ്ങടെ സാംസങ് നെ കളിയാക്കണ്ട 🙏🙏🙏😂😂
@dominantgames2321
@dominantgames2321 16 сағат бұрын
Samsung S24 at least video edukkumbol hang aavulla ☺️
@NobleThomas-rl7xy
@NobleThomas-rl7xy 19 сағат бұрын
Nice look ❤❤
@TechTravelEat
@TechTravelEat 19 сағат бұрын
Thank you 😊
@rajivyamama
@rajivyamama 19 сағат бұрын
❤❤❤❤❤
@unni.888
@unni.888 19 сағат бұрын
Weekendil dubaimall poyi madukkumbo marina area lottu povum avdem night ekke poiliya
@TechTravelEat
@TechTravelEat 19 сағат бұрын
🥰❤️👍
@titussaji
@titussaji 10 сағат бұрын
Bro S24 ultra mediku bro ethra vanellum zoom cheyallo
@Smr703
@Smr703 2 сағат бұрын
Zoom cheyyumbol ulla smooth kitukayila
@A6JUN.
@A6JUN. 15 сағат бұрын
Samsung fans crying in comments😂😂
@jonsnow62
@jonsnow62 9 сағат бұрын
@@A6JUN. Like Iphone Fans crying after updation right 🤣 or paying 2000₹ for complaint check 😂
@A6JUN.
@A6JUN. 9 сағат бұрын
@@jonsnow62 meanwhile samsung fans : Game is lagging bro, refresh rate ain't constant, can't use it for long time lmao
@ajeeshkv361
@ajeeshkv361 18 сағат бұрын
Rip for arjun
@fliqgaming007
@fliqgaming007 19 сағат бұрын
Dubai vibes ❤️
@ggvlog5984
@ggvlog5984 15 сағат бұрын
Evanaruva ennum bissines classic pokan kochirajavinta elayaputhrano Ethiri ahangaram kooduthalaaa arum vedio kanathirunnal Evan marude ahangaram kurayum
@TechTravelEat
@TechTravelEat 14 сағат бұрын
Ath Sheri business class il poyal engane aanu suhrthe ahankari akunna th?
@Fanevipin
@Fanevipin 12 сағат бұрын
❤​@@TechTravelEat
@susanthms615
@susanthms615 10 сағат бұрын
Ayal ayalde cash in business classil poyal ninakk entha prashnam. Ninte thanthakk veetham kittiyath vitt aano pulli travel cheyyunne?
@mohdmisbahulhaq
@mohdmisbahulhaq 7 сағат бұрын
nthan bro parayunhe, pulli kooduthalum flight l yathracheyyunha aalan athu kond nalla reethiyil offers company kodukkunhund, sthriram aayit oru flights l yathra cheythal paguthi vare discount kittum, ath ella karyathilum angane aan, like flight , hotels, taxies etc...
@sunilambika322
@sunilambika322 14 сағат бұрын
നല്ല വീഡിയോ💎💎💎💎💎💎💎💎💎
@devasuryasaji123
@devasuryasaji123 16 сағат бұрын
iphone display made by SAMSUNG 🤫😏😎🗿💯. Smartphone KING👑
@Smr703
@Smr703 Сағат бұрын
Oru panel aaaan kodukkunnuth allathe full samsung aaakinnathalla. Doubt undenkil serch cheyy bro
@Aartist9
@Aartist9 18 сағат бұрын
5x സും ഒടുക്കത്തെ innovation ആയിപ്പോയി 😝 Waste ഉള്ള ഇടത് ഈച്ച പൊതിയുന്നത് പതിവാണ്🌚
@King_sura
@King_sura 18 сағат бұрын
But vedio i phone thane better
@AMR63-hv8jl
@AMR63-hv8jl 16 сағат бұрын
5x കഴിഞ്ഞ കൊല്ലം മുതലേ ഉള്ളതാ...അതുകണ്ടിട്ട് സാംസങ് 10x ഇൽ നിന്നു 5xകി ഡൗൺഗ്രേഡ് ചെയ്തു 24 ultra ഇൽ
@isntthemoonlovely879
@isntthemoonlovely879 16 сағат бұрын
അതെ അതെ iPhone 5x ഇറക്കി samsung s24 അട്ട 10x മാറ്റി 5x ആക്കി 😂🤭
@farhananishad1611
@farhananishad1611 14 сағат бұрын
Moon mathrm photo idkam athum AI de help odu koodi
@Smr703
@Smr703 Сағат бұрын
@@AMR63-hv8jlathonnum aarkum ariyilaaa aaake ariyam ai zoom 😂😂
@sajmalmujeeb
@sajmalmujeeb 19 сағат бұрын
🙂😍sujith chettan
@Smr703
@Smr703 Сағат бұрын
samsung ആണ് ഐഫോണിന് ഡിസ്പ്ലേ കൊടുക്കുന്നു എന്ന് പറഞ്ഞു കുറെയെണ്ണം കരയുന്നു Samsung supplies Apple with OLED panels, not the entire display assembly. The OLED panel is just the screen layer that produces the visuals. Apple integrates this OLED panel with other components-like touch sensors, the display controller, glass cover, and other hardware-during the final assembly of the iPhone’s display. Samsung’s role is limited to manufacturing the OLED panels, while Apple designs the overall display system and incorporates other key components before assembling them into the iPhone.
@nithyanandaprabhukn8488
@nithyanandaprabhukn8488 19 сағат бұрын
Enduvadeyidu
@vishnuvlogs8495
@vishnuvlogs8495 8 сағат бұрын
6:49 😍❤️
@theultimatefanofvija
@theultimatefanofvija 10 сағат бұрын
Bro bought a new iphone and it's camera is mocking him.... still he's mocking samsung... 😂
@soul9778
@soul9778 18 сағат бұрын
🤩❤
@SheenyPS
@SheenyPS 11 сағат бұрын
I've seen my husband's office; Emirates Engineering during take off from Dubai. Thank u... ❤🎉
@kevin_1254
@kevin_1254 12 сағат бұрын
habibi come to kuwait,explore kuwait tower,avenues,360 mall,al kout mall, scientefic centre, al shaheed park, food is cheap and the best of all countries, kfc,mcdonalds,pizza hut, speacially arabic food,kuwaitis driving nice cars
@Adharsh.V.G3340
@Adharsh.V.G3340 19 сағат бұрын
❤❤
@rahulsasidharan7979
@rahulsasidharan7979 10 сағат бұрын
Sujith u must show noida and Gurgaon near Delhi...which is developing like dubai
@MohammadIqbal-v5q
@MohammadIqbal-v5q 11 сағат бұрын
Good morning sujith bhaķthan fantastic enjoy all family God bless you happy journey very nice video beautiful place wondrfool looking sùper
@vijayakumarm1423
@vijayakumarm1423 9 сағат бұрын
Rolls Royce car's spare parts are Manufacturing by Indian company in chennai.
@sudipGeorge
@sudipGeorge 10 сағат бұрын
Sir..honest apple 16 pro review is super... Amazon prime, netflix movies reviews is nice
@ebysonvarghese9079
@ebysonvarghese9079 6 сағат бұрын
മോനെ Samsung തൊട്ടു കളിക്കണ്ട.. തന്റെ iphonte കൊണവധികാരം ഇവിടെ എല്ലാവർക്കും അറിയാം നിർത്തിക്കോ samsung uyyir💯
@arunarangil
@arunarangil 10 сағат бұрын
Sujith try not to mock Samsung users..You have a lot of samsung users who are also subscribed to your channel :)
@FantasyJourney
@FantasyJourney 12 сағат бұрын
ഞാനും ഒരു വ്ലോഗ് ചെയ്യാൻ ഇന്നലെ ദുബായ് മാളിൽ വന്നിരുന്നു ശോ ജസ്റ്റ് miss സുജിത്ഏട്ടൻ 😊
@vinaigopalgopal5510
@vinaigopalgopal5510 15 сағат бұрын
GO FIRST aircrafts had issues with prat whitney engines
@fadhil2002
@fadhil2002 8 сағат бұрын
Samsung was crowdy when fold release now just wait for s25 series
@keii4215
@keii4215 18 сағат бұрын
Welcome to Saudi Arabia Definitely you should stay atleast one month for to explore saudi
@abdulrazack1549
@abdulrazack1549 5 сағат бұрын
സൗദി റിയാദിൽ വന്നാൽ കോൺടാക്ട് ആകണേ... INB സീസൺ 1 മുതൽ നിങ്ങളുടെ ഓരോ വിഡിയോസും മുടങ്ങാതെ കാണുന്ന ആളാണ് ഇതുവരെ നിങ്ങളെ കാണാൻ പറ്റിയില്ല..❤
@KW-THOR
@KW-THOR 10 сағат бұрын
Samsung display koduthillel i phone illatto sujith bro
@Smr703
@Smr703 Сағат бұрын
Apple plays a crucial role in the design, engineering, and integration of the iPhone’s display system. While Samsung may manufacture the OLED panel, Apple is responsible for: 1. Display Design: Apple designs the overall display, including aspects like resolution, brightness, color accuracy, and responsiveness. They set strict specifications for manufacturers like Samsung to meet. 2. Custom Display Technology: Apple integrates custom technologies like True Tone, ProMotion (for 120Hz refresh rate), and Haptic Touch. These features involve both software and hardware elements that are uniquely developed by Apple. 3. Calibration and Tuning: Apple fine-tunes the OLED panels for optimal color accuracy, brightness, and contrast ratios. They use custom algorithms to ensure the display behaves consistently across various conditions. 4. Touch Sensors and Display Controller: Apple adds components like touch sensors and the display controller, which manage touch input, haptic feedback, and display rendering performance. 5. Integration into the iPhone’s Hardware and Software: Apple ensures that the display works seamlessly with iOS, optimizing features like Face ID and integrating the display into the overall user experience. This also includes power efficiency optimizations to improve battery life. 6. Final Assembly: While the OLED panel comes from Samsung, Apple handles the final assembly of the iPhone display, combining the panel with protective glass, touch sensors, and other components. They also oversee the quality control process. In summary, while Samsung may produce the OLED panel, Apple’s role is significant in the design, engineering, customization, and integration of the entire display system.
@mallu_tech739
@mallu_tech739 11 сағат бұрын
4k ആക്കിയതിൽ സന്തോഷം. മുമ്പ് tv യിൽ കാണുമ്പോ 4K ഇല്ലാത്തത് വിഷമം ആയിരുന്നു.
@jaidevnarayan2049
@jaidevnarayan2049 14 сағат бұрын
Do u feel that Dubai economy is not good in Dubai mall there are hardly people when u showed I was in Dubai with my parents before 2018 Dubai mall had lot of footfall are malayalees still going there for jobs
@sunita.abraham2003
@sunita.abraham2003 16 сағат бұрын
Hi Sujith I always noticed tat whnever you have smeone by you or You meet up some one try raising yur camera a bit higher frm yur chest so tat we can get to see the other person face also.... Just felt like sharing it..... Have a blessed and a great trip.... Yur every video is amazing to watch as we are the one travelling along by you..... Take care
@fasilttfasi5211
@fasilttfasi5211 9 сағат бұрын
Sujith ബായ് കുവൈറ്റിൽ വരുമ്പോ contact ചെയ്യണം ഞാൻ ഇവിടെ ഉണ്ട്..
@Gee_Ke_Em_world
@Gee_Ke_Em_world 8 сағат бұрын
Im using s23 ultra since an year, to be frank i also used my cousin's iphone 14 pro ..i felt the videography and the sound quality in iphone is better than any other phones....but for photography s23 ultra is 👌❤ ##s23ultra #iphone NB: consider this as my opinion🙏
@sarathpbsarath8307
@sarathpbsarath8307 13 сағат бұрын
Kazhinjya week Delhi kk poyi kochi il ninnum...big flight aayirunnu, Boeing 777...new flight... Actually e flight London to kochi service aanu...kochi il ethittu...same day e flight Delhi kk povum...then Delhi to London
@ManeenderVohra9758
@ManeenderVohra9758 18 сағат бұрын
എയർ ഇന്ത്യ ഫ്ലൈറ്റ് ഇന്റെ screw ഇളകി എന്നാണ് തോന്നുന്നത്. ഫ്ലൈറ്റ് പോകുമ്പോൾ നല്ല sound. അതായിരിക്കാം landing വൈകിയത്
@asifasif3440
@asifasif3440 7 сағат бұрын
Sujith bro eppozhum I phone Support Cheyyan karnam. Enthanu S23 or 24 Use cheythittundo പറ്റുമെങ്കിൽ Rpl അല്ലങ്കി Nxt vdo യിൽ പറഞ്ഞാലും മതി
@mfroms3199
@mfroms3199 14 сағат бұрын
Sujitha Bhai, എന്റെ പരിമിതമായ അറിവ് ശരി ആണെങ്കിൽ ബൾഗേറിയ അല്ല, ബുൾഗേറിയ ആണ്.
@mediamonarch5482
@mediamonarch5482 12 сағат бұрын
24:36 ii used to stay here at Satwa which is probably now called december 2nd street
@vishwanathank2377
@vishwanathank2377 18 сағат бұрын
ഇദ്ദേഹം ഒരു ലക്ഷ്വറി വ്ലോഗർ ആണെന്ന് ഏത് വീഡിയോ കണ്ടാലും മനസ്സിലാവും . ബിസിനസ്സ് ക്ലാസ്സ് യാത്ര മാത്രം ഇഷ്ടപ്പെട്ട് VIP റസ്റ്റോറൻറ്റുകളിൽ മാത്രം ഫുഡ് കഴിക്കുന്ന ഭക്തൻ ഒരു സാധാരണക്കാരന് ഒരിക്കലും ഇദ്ദേഹത്തിൻ്റെ വീഡിയോ കണ്ട് ഒരു പ്രയോജനവും ലഭിക്കാൻ സാധ്യതയില്ല
@noufalnoufuz4027
@noufalnoufuz4027 17 сағат бұрын
Aysheri😂 ithilonnum povan pattiyillenmilum at least namukk kaaanan enkilum pattunnille bro😅
@iloveyoukochi7038
@iloveyoukochi7038 17 сағат бұрын
നമ്മൾക്ക് ഈ ആയുസിൽ സാധിക്കാത്ത പറ്റാത്ത കാര്യങ്ങൾ അയാൾക്ക് സാധിക്കുന്നുവെങ്കിൽ അതയാളുടെ കഴിവ് ആണ്‌. അതിൽ അസൂയ പെട്ടിട്ട് കാര്യം ഇല്ല.അയാൾ ലക്ഷറിഹോട്ടലിലും ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്യുന്നത് കാണാൻ ഉള്ള അവസരം നമ്മുക്ക് കിട്ടുന്നില്ലേ.
@King_sura
@King_sura 17 сағат бұрын
Nee kananda ana
@Myvideos98955
@Myvideos98955 17 сағат бұрын
പുള്ളിക്ക് കിട്ടുന്ന വരുമാനം പുള്ളി പണി എടുത്ത് ഉണ്ടാകുന്നതാണ്. നിങ്ങള് വേണേൽ വീഡിയോസ് കണ്ടാൽ മതി
@sebastianvinu2180
@sebastianvinu2180 16 сағат бұрын
@@vishwanathank2377 angine parayalle sujith bro yud video 3 years munpu muthal kandu thudangiya alu njan athiloode njan stud links ne patti arinju study links nte directors ayi parichaya pedan kazhinju fasil and dr Shafaf . Ente Mon plus 2 kazhinju avan mbbs nu admission study links vazhi ready ayi nalla oru agency kandethan ningal kure tension il ayirunu pakshe study links Mon nu admission ready aaki njngal agrahicha university Bulgaria yil so sujith nte videos palarkum pala vidhathilum help ful akunudu chila puthiya arivukal kittunum undu world luxury life elllavarkum undakillla pakshe luxury vip angine business class flight athu okke namukum videos lud airyam allo.
@dhanyaaswanth2130
@dhanyaaswanth2130 15 сағат бұрын
നല്ല വീഡിയോ എനിക്ക് എപ്പോഴും ഇഷ്ടമാണ് ചേട്ടനെ❤❤❤❤😊
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 52 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 37 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Uppum Mulakum 3 | Flowers | EP # 79
22:42
Flowers Comedy
Рет қаралды 356 М.
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 52 МЛН