24 വാര്‍ത്ത തെറ്റിദ്ധരിപ്പിക്കാനോ? | ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ പറഞ്ഞത് ഇതാണ് | Dr.Hussain Saquafi

  Рет қаралды 22,014

ISMAYIL VC

ISMAYIL VC

Күн бұрын

Пікірлер: 47
@muneernkdy3781
@muneernkdy3781 2 сағат бұрын
ഹജ്ജ് മാനവിക ഐക്യത്തിനാവട്ടെ ,പുതിയ സ്ഥാനം നല്ല നിലയിൽ പൂർത്തീകരിക്കാൻ കഴിയട്ടെ ❤
@moidcherapuram5121
@moidcherapuram5121 4 сағат бұрын
അൽഹംദുലില്ലാ ഇങ്ങനെയാണ് സമുദായം പ്രവർത്തിക്കേണ്ടത് കഴിവുള്ള ആളെ സംഘടന നോക്കാതെ തിരഞ്ഞെടുക്കാനുള്ള ആർജ്ജവം നമ്മൾ കാണിക്കണം
@kyktekmyvideochanel9583
@kyktekmyvideochanel9583 7 сағат бұрын
എല്ലാവരെയും തറ്റിദ്ധരിപ്പിച്ചാണ് ചില മാധ്യമങ്ങള് റേറ്റിങ് കൂട്ടുന്നത് ജനങ്ങൾ വിവരമുള്ളവരാണ് പുറകോട്ട് ആകാനും അവർക്ക് കഴിയും മനസ്സിലാക്കുന്നത് ഇപ്പോൾ ഈ ന്യൂസ് കൊടുത്ത24 ന് നല്ലതാണ്
@shaukathalibaqavi7867
@shaukathalibaqavi7867 6 сағат бұрын
24 കാ രാ നിനക്കുള്ള വിലകളയണ്ട എത്ര വ്യക്തമാണ് ചെയർമാൻ പറഞ്ഞത് പിന്നെന്തിന് ഈ കുത്തിത്തിരിപ്പ് പ്രധിഷേധമുണ്ട്
@ShamsuAsap
@ShamsuAsap 55 минут бұрын
💐💐💐💯
@sulaimanpilathottathil8976
@sulaimanpilathottathil8976 8 сағат бұрын
Very good جزاك الله خيرا
@SuneerAli-wj9wh
@SuneerAli-wj9wh 7 сағат бұрын
വാർത്ത കൊടുക്കുമ്പോൾ തെറ്റിദ്ധാരന്ന യുണ്ടാക്കരുത് സുന്നി െ എക്യത്തിന് ചാനൽ കാര് പാര വെക്കരുത്
@abdulazeez8241
@abdulazeez8241 7 сағат бұрын
പറയുന്നവരും ശ്രദ്ധിക്കണം.
@habeebkunnat1
@habeebkunnat1 6 сағат бұрын
പാര വെച്ചാലേ അവർക്ക് വാർത്ത കിട്ടു
@alavikuttyparappil3838
@alavikuttyparappil3838 3 сағат бұрын
24 ചാനൽകുത്തിത്തിരിപ്പിൻ്റെ ആശാൻമാരാണ് സമുദായത്തെ തമ്മിലടിപ്പിക്കാൻ അവർ കെണിഞ്ഞ് ശ്രമിക്കുന്നുണ്ട് ഇത് അവർക്ക് തന്നെ നഷ്ടം
@diversity_of_Earth
@diversity_of_Earth 5 сағат бұрын
Yes
@roughvlogs7620
@roughvlogs7620 3 сағат бұрын
നിങ്ങളുടെ ഇടയിലെ middleman cpim
@muhammedyasirkk6139
@muhammedyasirkk6139 2 сағат бұрын
ദർമ്മടത്തെ കൂടുതൽ അടുപ്പിക്കരുത്
@GeeMaco
@GeeMaco 7 сағат бұрын
അവർക്ക് എങ്ങ്നെ ഏങ്കിലും ap സമസ്തയിൽ കയറി പറ്റണം
@aboobackersiddique1814
@aboobackersiddique1814 6 сағат бұрын
ആർക്ക് നേരം വെളുക്കാത്ത നിന്നെപ്പോലെ മൂഢൻ മാരെ കൊണ്ടാണ് അനിവാര്യമായ ഈയൊരു സംഭവം ഇത്രമേൽ നീണ്ടുപോയത്
@ponnuponnu5649
@ponnuponnu5649 5 сағат бұрын
ആർക്കാണ് മേനോൻ കൂടാരത്തിലേക്ക് പോവാൻ താൽപര്യം.പിന്നെ ഷജറകളും കാരന്തൂർ ടീമും തമ്മിലുള്ള അന്തർധാര സജീവം
@traveltourmedia4599
@traveltourmedia4599 2 сағат бұрын
അതാണ് സമസ്ത മറ്റേത് ചേളാരി കൂടാരം
@koradanmusthafa3511
@koradanmusthafa3511 4 сағат бұрын
സമസ്തയേ ഭിന്നിപ്പിക്കാനാണ് ഉമ്മർ സകാവ് ഇവിടെ സ്റമിക്കുന്നത് അതിന്നാണ് നിങ്ങളുടെ കൂടെകൂടിയിക്കുന്നത്
@honormobile6213
@honormobile6213 5 сағат бұрын
പ്രമോദ് ദാസ് saahib😅
@rafeenaminju5730
@rafeenaminju5730 3 сағат бұрын
Ithippo ningale angott kondovo😮😮😮
@hameedp2564
@hameedp2564 5 сағат бұрын
അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളിൽ ചിലക്കുന്നന്നവർ അഭിപ്രായങ്ങൾ അത്തരത്തിൽ പറയുന്നില്ല എന്ന് പറ😂ഞ്ഞത് മണ്ടത്തരമാണ് ഒന്നാമാ ത്തെ കാർ വന്നപ്പോൾ തന്നെ താങ്കൾ ഒരു ഇബ് ലീസിന്റെ പിടി ലായ് എന്നത് താങ്കളുടെ വാക്കുകളിൽ തന്നെ വ്യക്തമാണ്
@SulaimanKK-p2c
@SulaimanKK-p2c 7 сағат бұрын
അത് നിങ്ങൾ സമസ്തക്കാരോട് ഒക്കെ പറഞ്ഞു നോക്കൂ എന്നാൽ പ്രശ്നം തീരും
@mayamutty6810
@mayamutty6810 6 сағат бұрын
മംഗ്ലീഷ് ഒഴിവാക്കി കൂടെ 😂
@ANSARALI-ki2op
@ANSARALI-ki2op 4 сағат бұрын
Deen Vittu Fithanakaai Nadakunavar
@abdullat2184
@abdullat2184 Сағат бұрын
മൊലി യാറേ ഇത് പെട്ടന്ന് ഒന്നും നിർദേഷിച്ച പേര് ഒന്നും അല്ല ഈ പ്രാവിശ്യം താങ്കൾക്കും അടുത്ത തവണ ജയിപ്പിച്ചാൽ മുക്കം മൊലിയാർക്കും പിണറായി വാക്ക് പറഞ്ഞതാണ് ആയത് കൊണ്ട് താങ്കൾ അത് വിശദീകരിച്ചു വശളാക്കണ്ട
@KunjuMandalam00
@KunjuMandalam00 26 минут бұрын
നിന്നോട് ചോദിച്ചുതീരുമാനിച്ചതാവുല്ലേ പിണറായി
@jubairjubair6526
@jubairjubair6526 3 сағат бұрын
24 എന്താ പറഞ്ഞത്
@hameedpanakkad3860
@hameedpanakkad3860 6 сағат бұрын
പേരോട്. ഹുസ്താദ്... ദി നെ.. തയ്യാൻഹു. ഹെന്ന്. കേൾക്കുന്നു. ശരിയാണോ.
@mohammedhafi3034
@mohammedhafi3034 6 сағат бұрын
മനസ്സിലാകുന്ന ഭാഷയിൽ എഴുതൂ
@habeebkunnat1
@habeebkunnat1 6 сағат бұрын
മനസ്സിൽ ആയില്ല
@habeebkunnat1
@habeebkunnat1 6 сағат бұрын
ഹമീദ് പാണക്കാട് വ്യക്തമാക്കി എഴുതു ഒന്നും മനസ്സിൽ ആയില്ല
@ashikhali3466
@ashikhali3466 4 сағат бұрын
@habeeb. Ayla udheshichath. Perood usthadhine thayanju enn aan
@sidheeqmaabuabid1733
@sidheeqmaabuabid1733 3 сағат бұрын
കുത്തിത്തിരിപ്പ് ഇവിടെ ചെലവാവില്ല മാഷേ
@Muhammed-q5j
@Muhammed-q5j 6 сағат бұрын
Pandestudipadekanane
@koorimannilhussain3828
@koorimannilhussain3828 6 сағат бұрын
"ഉപകാരസ്മരണ" നിരീശ്വരവാദികളോട്.
@abduljabbar4267
@abduljabbar4267 5 сағат бұрын
നല്ല മുള്ളുള്ള മുരിക്കിൽ വലിഞ്ഞു കേറി കീഴ്പ്പോട്ട് ആഴ്ന്നിറങ്ങിയാൽ പകുതി ചൊറിച്ചിൽ മാറിക്കിട്ടും.
@ponnuponnu5649
@ponnuponnu5649 5 сағат бұрын
കാലാകാലങ്ങളിൽ ഇതിനോട് കൂടെ കിടക്കുന്ന നിങ്ങൾക്ക് ആകെ ലഭിക്കുന്ന രണ്ട് ചെയർമാൻ സ്ഥാനങ്ങൾ.അത് മുറുകെ പിടിക്കുക
@abdullahcholkkal4739
@abdullahcholkkal4739 2 сағат бұрын
എന്നാലും സലഫികളോട് ഉപകാരസ്മരണ നടത്തേണ്ടി വന്നില്ലല്ലോ?
@abdulrahoof755
@abdulrahoof755 5 сағат бұрын
നീ അല്ലെ മണ്ണാർക്കാട് തോൽപ്പിക്കാൻ ദുആ ചെയ്തത് നിനക്ക് ഒരു ചുക്കും നടക്കില്ല
@ponnuponnu5649
@ponnuponnu5649 5 сағат бұрын
മണ്ണാർക്കാട് കറാമത്ത് ഇപ്പോഴും യു ട്യൂബിൽ ലഭ്യമാണ്
@KunjuMandalam00
@KunjuMandalam00 20 минут бұрын
നിങ്ങളുടെ താനൂർ പോയില്ലേ അത് കണക്കിൽ ഇല്ലെ
@ANSARALI-ki2op
@ANSARALI-ki2op 4 сағат бұрын
Fithan kaai Nadakunavar AP Kaar
@muneernkdy3781
@muneernkdy3781 2 сағат бұрын
ഹജ്ജ് മാനവിക ഐക്യത്തിനാവട്ടെ ,പുതിയ സ്ഥാനം നല്ല നിലയിൽ പൂർത്തീകരിക്കാൻ കഴിയട്ടെ ❤
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 102 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 31 МЛН