#243

  Рет қаралды 6,989

ബൈബിൾ പ്രവചനങ്ങൾ

ബൈബിൾ പ്രവചനങ്ങൾ

Күн бұрын

Пікірлер: 45
@georgejoseph8618
@georgejoseph8618 Жыл бұрын
Praise The Lord ✋🙏❤ദൈവവചനത്തെ ദൈവവചനം കൊണ്ടുതന്നെ വ്യാഖ്യനിച്ചാൽ മർമ്മം വെളിപ്പെട്ടു കിട്ടും ❤Thank You Brother🙏❤
@gijibinu
@gijibinu Жыл бұрын
ബ്രദറേ വളരെ നന്ദി ഇത്രയും വ്യക്തമായി മനസ്സിലാക്കിത്തന്നതിന്. ഞാൻ ഈ ക്ലാസ്സിനായി കാത്തിരിക്കുകയായിരുന്നു.
@josephmd5540
@josephmd5540 2 ай бұрын
വളരെ അനുഗ്രഹമായ ക്ലാസ്സ് കറതീർന്ന് പോയിൻ്റുകൾ നൽകി കൊണ്ട് പഠിപ്പിച്ച വചനത്തിനായി നന്ദി
@binupathrose6645
@binupathrose6645 Жыл бұрын
Praise the " Lord "❤ വളരെ പ്രയോജനകരമായ ക്ലാസ്സ് Thank you Brother❤
@kp210
@kp210 Жыл бұрын
Brother , കർതൃമേശയെക്കുറിച്ചുള്ള നാലു ക്ലാസ്സും കേട്ടു. വളരെ അനുഗ്രഹമായിരുന്നു. ഒപ്പം സന്തോഷവും . അപ്പം നുറുക്കൽ എന്താണെന്നു മനസ്സിലാക്കാൻ കഴിഞ്ഞല്ലോ. അപ്പൊ : പ്രവർത്തി 18; 28 ൽ യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂതന്മാരെ പരസ്യമായി ഖണ്ഡിച്ചു കളഞ്ഞു എന്നു അപ്പൊല്ലോസിനെക്കുറിച്ചു പറഞ്ഞതുപോലെ ബൈബിളിലെ ഇവിടെ അല്പം അവിടെ അല്പമായി കിടക്കന്ന വചനങ്ങളെ കോർത്തിണക്കി ഞങ്ങളെ പോലുള്ളവർക്കു തെളിയിച്ചു തരാൻ ശ്രമിക്കുന്ന ബ്രദറിന്റെ ഈ പ്രയക്നത്തെ ഓർക്കുമ്പോൾ ദൈവത്തെ മഹത്വപ്പെടുത്തുകയല്ലാതെ എന്തു ചെയ്യാൻ പറ്റും ? ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ . ആമേൻ.
@sherlyreji07
@sherlyreji07 Жыл бұрын
Mathew 4:4 Logos: Jesus Christ Praise the Lord
@RizzerioLiz
@RizzerioLiz Жыл бұрын
Praise the lord
@kcroyroy4633
@kcroyroy4633 Жыл бұрын
Amen God bless you 🙏
@tincythampi5104
@tincythampi5104 Жыл бұрын
Amen ❤
@laluperumbavoor7811
@laluperumbavoor7811 Жыл бұрын
Amen..
@jalajachandrasenan7330
@jalajachandrasenan7330 11 ай бұрын
നല്ലക്ലാസ് ആയിരുന്നു
@sheebas9756
@sheebas9756 Жыл бұрын
,amen amen 🙏🙏
@petersamuel1969
@petersamuel1969 Жыл бұрын
Well explained class. .. brother, my old doubts cleared , May God bless you aboudly again to reveal the truth
@minilevi8465
@minilevi8465 Жыл бұрын
They make big n thick breads and the broken pieces are dipped into dips like hummus , mutabel etc .. they dip the bread in olive oil and herb powder like zatar also . These breads can be kept outside for more than one week .
@sushamapr9829
@sushamapr9829 6 ай бұрын
Lords supper സമയത്തെ കുറിച്ച് പറയാമോ
@sheebajohnson1146
@sheebajohnson1146 Жыл бұрын
🙏❤️
@sajivarughese9357
@sajivarughese9357 Жыл бұрын
അപ്പം നുറുക്കൽ എന്താണ് മനസിലാക്കാൻ കഴിഞ്ഞു
@nirmalatessa2880
@nirmalatessa2880 Жыл бұрын
ആമേൻ
@rejijayachandran3188
@rejijayachandran3188 Жыл бұрын
🙏🙏🙏🙏🙏
@straightgate8009
@straightgate8009 Жыл бұрын
ആകെ കൺഫ്യൂഷൻ ആയി സഹോദരാ..
@jijiskariah5398
@jijiskariah5398 Жыл бұрын
1 കൊരിന്ത്യർ 11:25 അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മെക്കായി ചെയ്‍വിൻ എന്നു പറഞ്ഞു. 11:26 അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു. ഈ വാക്യങ്ങൾ വായിക്കുമ്പോൾ ഇത് കുടിക്കുമ്പോൾ ഒക്കെയും കർത്താവിന്റെ ഓർമ്മക്കായി അതുപോലെ അവന്റെ മരണത്തെ പ്രസ്താവിക്കുന്നു. അവിടെ 'കുടിക്കുമ്പോൾ ഒക്കെയും' എന്നു കാണുന്നു അപ്പോൾ ഇത് ആവർത്തിച്ചു ചെയ്യുന്ന ഒരു കാര്യം ആയി കാണുന്നു. അവിടെ bro എന്താണ് മനസിലാക്കുന്നത്
@Sinayasanjana
@Sinayasanjana 7 ай бұрын
🎉🎉🥰🙏
@josephkj410
@josephkj410 Жыл бұрын
You proved with the Holy Words
@valsathoma973
@valsathoma973 Жыл бұрын
Very clear Thank you
@rajanmampilly2655
@rajanmampilly2655 Жыл бұрын
സഹോദര ഓർമ ആചരിക്കണം എന്നു പറയുന്നത് നിസാൻ 14 ന് അല്ലേ ? വർഷത്തിൽ ഒരിക്കൽ എന്നല്ലേ? ഒന്ന വിശദീകരിക്കാമോ. Thanks ❤
@sherlyshibu448
@sherlyshibu448 Жыл бұрын
🙏🙏👍
@sudhabinoy6137
@sudhabinoy6137 Жыл бұрын
അപ്പം നുറുക്കുക എന്ന് പററയുന്നതിന്റെ അർത്ഥം ഇന്ന് ആണ് എനിക്ക് മനസിലായ്തു.. ഇപ്പോൾ എത്ര വെക്തമായി കാര്യങ്ങൾ അടുത്തു വരുന്നു.. Bread braking യഥാർത്ഥ അർത്ഥം മനസിലാകാൻ ഒരു പ്രയാസവും ഇല്ലാ😊👍🏼
@princetl9523
@princetl9523 Жыл бұрын
Vajanam mamsam aagilleee...
@sudhabinoy6137
@sudhabinoy6137 Жыл бұрын
വചനം ജീവൻ ഉള്ള ശരീരം ആയി ഈ ഭൂമിയിൽ വന്നു. ആ യേശുക്രിസ്തു നമുക്കുവേണ്ടി പരിഹാര ബലി ആയി കുരിശിൽ മരിച്ചു ഉയർത്തു.. ആ യേശുവിൽ ഉള്ള വിശ്വാസം ആണ് നമുക്കു രക്ഷ ആയി മാരുന്നത്. മാംസം ഒന്നിനും ഉപകരിക്കുന്നില്ല.. രക്തത്തോട് കൂടെ മാംസം കഴിക്കുന്നത് ദൈവ കല്പനക്കു വിരുദ്ധമാണ്.
@princetl9523
@princetl9523 Жыл бұрын
@@sudhabinoy6137 manushan pakshikkan ventti irangi vannu. Eeho paranja vajanangal 80% Pazhaya niyamathil ninnanu. Rakthathoodu mamsam pakshikaruthu ennu paranjathu Annu. Pinne eesho paranju ithu kudikku....because Jeevan Athil undu... I came to give life. Cherian chettam parayunna vajanam oru 80% OK. Baaki Pullikku kaal idari. Ningalude viswasam ningale rakshikkatte🙏
@sudhabinoy6137
@sudhabinoy6137 Жыл бұрын
@@princetl9523 ബ്രോ ഇന്നത്തെ ക്ലാസ്സിൽ തന്നെ എല്ലാം വ്യക്തമാണ്.. കർത്താവിൽ വിശ്വസിച്ചവർ കൂടി വന്നപ്പോൾ അപ്പം നുറുക്കിയത് അവര് ഭക്ഷണം കഴിക്കാൻ വേണ്ടി ആണ് എന്നു. കർത്താവു പറഞ്ഞ വാക്കുകൾ അക്ഷരർത്തിൽ എടുത്തത് ആണ് നമുക്കു പറ്റിയ തെറ്റു..കർത്താവു പറഞ്ഞത് പല കാര്യങ്ങളും ഉപമകൾ ആണ്.. അത് മനസിലാകാൻ കർത്താവിന്റെ കൃപ വേണം. ദൈവം തന്റെ സ്നേഹിതമാർക്ക് കാര്യങ്ങൾ വെളിപ്പെടുത്തികൊടുക്കുന്നത്.80% ആയി മാത്രം ആയിട്ടു വെളിപ്പെടുത്തു ഉള്ളൂ എന്നു എനിക്ക് തോന്നുന്നില്ല.
@John3-19
@John3-19 Жыл бұрын
ഞാൻ കർത്താവിങ്കൽ നിന്നു പ്രാപിക്കയും നിങ്ങൾക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാൽ: ഏല്പിക്കുന്നു എന്നത് കൊണ്ട് ഇവിടെ അർത്ഥമാക്കുന്നതെന്ത്?
@ANTONY........
@ANTONY........ Жыл бұрын
Hallel yahveh 🙏
@eilatbeats6050
@eilatbeats6050 3 ай бұрын
ഈ വചനത്തിൽ ഒരു തെറ്റ് ഉണ്ട്
@rajanmampilly2655
@rajanmampilly2655 Жыл бұрын
❤ സഹോദ
@rajanmampilly2655
@rajanmampilly2655 Жыл бұрын
ഓർമ്മക്കായി ചെയ്യുക എന്നത് നിസാൻ മാസം 14 ന് ആണല്ലോ. അതായത് വർഷത്തിൽ ഒരിക്കൽ. പെസഹാ അചരണം അ യേശു ക്രിസ്തു മരിച്ച അ ദിവസം ഓർക്കണ മെന്നല്ലോ. ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു. Thanks.❤
@NadeeshCherian
@NadeeshCherian Жыл бұрын
Yes
@samj8930
@samj8930 Жыл бұрын
V. Good class
@alphonsanisanth1326
@alphonsanisanth1326 Жыл бұрын
Appol brother oru doubt. Jesus last supper timel appam eduthu vazhthi ennittu paranju ithu ente body akunnu. Ningal bhakshikkuvin.pinnedu paaana paathram eduthu kondu paranju ithu puthiya udambadiyude ente rakthamakunnu.ningal vaangi kudikkuvin.ithu ente ormakkayi cheyyuvin.ithanu holy massil catholics holy communion sweekarikkunnathu.grape vine anu thiru raktham ayi sweekarikkunnathu.ethrayoo eucharistic miracles ee bhoomiyil nadannu. Athil ninnu find out cheythath. Athu oru male near to 40 years of age nte heart cells and blood group is AB positive .why saithan workshopers use holy communion as their main thing? Avark osthi venda.priest holi mass il bali arppicha holy communion ayi maariya oosthi thanne avark venam.saathan knows holy communio is the converted body of jesus than human beings.
@neethathomas5711
@neethathomas5711 Жыл бұрын
Dear Nadeedh bro, please explain this . I have been thinking for a while all this
@thomasvaniyapurackal3414
@thomasvaniyapurackal3414 Жыл бұрын
​@@neethathomas5711 you won't get an answer to this brother ...if you are seriously interested,the bread really turns into body of Jesus ..it's clearly said in the above quoted portion of the gospel... Don't listen to anyone else because JESUS is there before you always ,ask him. Only he tells truth...and clearly it is said by Jesus ...that it is his body... It u ask to any pastors about any portion in Bible they explain it literally...but those above said doubt which u asked , they say certain explanations philosophically and no one understands...because ,because ,what a horrible situation is theirs ,! Instead of preaching the God ,,what a gate ,whole life they struggle hard to find out verse from the Bible to prove they r right and Catholics r wrong....
@kochumonpaulkochupaul3895
@kochumonpaulkochupaul3895 Жыл бұрын
👍
@jhontj1859
@jhontj1859 Жыл бұрын
യഹൂദൻ മാരായ ക്രിസ്ത്യാനികളായ ശിഷ്യന്മാർക്ക് ആണ് ഇത് ഏൽപ്പിച്ചു കൊടുത്തിട്ട് കർത്താവു വരുവോളം ഓർമ്മയ്ക്കായി ചെയ്യാൻ പറയുന്നത് അത് നാം മറക്കരുത്
@DANY2003able
@DANY2003able 10 ай бұрын
❤❤❤
#244 കർതൃമേശ മേശ - 5
33:34
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 7 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 75 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 49 МЛН
#287. മഹതിയാം ബാബിലോൺ Part-6  വെളിപ്പാട് 17:6
27:49
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 8 М.
#240 കർതൃമേശ എന്ന വിഷയത്തിലെ സംശയങ്ങൾ Part -1
27:37
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 19 М.
#291 മഹതിയാം ബാബിലോൺ Part-10 വെളിപ്പാട് 18:1-2
27:25
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 6 М.
#242 എന്താണ്  സഭ  അനുഷ്ഠിക്കേണ്ട കർതൃമേശ - 3
27:21
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 11 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 75 МЛН