ബെനീറ്റയുടെ വിശ്വാസ ജീവിതവും ആത്മവിശ്വാസവും വല്ലാതെ പ്രചോദനമാണ്. ബെനീറ്റയ്ക്ക് ജീവിതത്തിൽ വലിയ വിജയം നൽകി അനുഗ്രഹിക്കണമേ 🙏അവരുടെ മാതാപിതാക്കളേയും അനുഗ്രഹിക്കേണമേ 🙏🙏🙏
@servantofthegospel5 ай бұрын
Thanks a lot dear Jayamole for your beautiful Prayer. With Prayers, Davisachan.
@sebtaly42135 ай бұрын
ദൈവാനുഗ്രഹം ഉള്ള കുട്ടി ആണ് ബെനീറ്റ ❤ അവളുടെ പ്രശനങ്ങൾ അംഗീകരിക്കാൻ മാതാപിതാക്കൾക്ക് കർത്താവ് അനുഗ്രഹം കൊടുത്തത് കൊണ്ട് അവർക്കും അതു മനസ്സിലാക്കി സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നു ❤ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🎉
@servantofthegospel5 ай бұрын
Thanks a lot dear for your beautiful message & Prayerful wishes for her. May God bless you. With Prayers, Davisachan.