'അജ്മൽ കസബിനെ തൂക്കിലേറ്റിയത് അതീവ രഹസ്യമായി'; വാർത്ത ആദ്യം ലോകത്തെയറിയിച്ച ബി ദിലീപ് കുമാർ

  Рет қаралды 109,169

24 News

24 News

Күн бұрын

Пікірлер: 109
@arunps1004
@arunps1004 Күн бұрын
രാജിയം അത് രഹസ്യമാക്കി വച്ചിട്ടുണ്ടെങ്കിൽ അതിൽ എന്തങ്കിലും കാര്യം ഉണ്ടാകും.... രാജ്യത്തിന്റ രഹസിയം പരസ്യമാക്കിയ അയാളെ ശിഷിക്കുകയാണ് വേണ്ടത്
@cordinatradelinks
@cordinatradelinks 16 сағат бұрын
വിവരക്കേട്....വാർത്ത പുറത്തെത്തിക്കുകം. എന്നത് മാധ്യമ ധർമ്മം....
@rahuls7999
@rahuls7999 Күн бұрын
ഇതിന് എന്താണ് ഇത്ര പ്രത്യേകത?? ആദ്യം വാർത്ത കൊടുത്താൽ എന്തേലും അവാർഡ് ഉണ്ടോ???
@muhammedziyan9612
@muhammedziyan9612 20 сағат бұрын
😂😂
@asifsaheer3679
@asifsaheer3679 20 сағат бұрын
Oro professionalil wrk cheyyunnavarke adh ariyuu.... 🙌
@mech4tru
@mech4tru 18 сағат бұрын
അത് ഈ മാമാ മാധ്യമങ്ങൾ ക്ക് ഉള്ള ഒരു മാനസിക നില ആണ്,വട്ടാനാണ്, ഒരഞ്ച് മിനിറ്റ് കഴിഞ്ഞാൽ കഴിഞ്ഞില്ലേ അവരുടെ മാനം , മാനസിക രോഗികൾ
@cordinatradelinks
@cordinatradelinks 16 сағат бұрын
ആദ്യം കൊടുക്കുന്നത് ത്രില്ല് ആണ്
@seenacherian5697
@seenacherian5697 3 күн бұрын
വെറുതെയല്ല കേന്ദ്രത്തിന് ഇന്നും മലയാളികളോട് ചൊറിച്ചിൽ...😂😂😂
@captaina_america
@captaina_america 2 күн бұрын
അത് യുപിഎ കാലത്ത് ആണ്
@VM-pm9dy
@VM-pm9dy 2 күн бұрын
@@captaina_america😂😂
@Abc76353
@Abc76353 Күн бұрын
അതിൽ പ്രതിഷേധിക്കുന്ന പ്രത്യക ചിലരെയും ഇവിടെ മാത്രമേ കാണൂ.
@user44455-l
@user44455-l Күн бұрын
UPA pne khalas
@swarajvillayil3225
@swarajvillayil3225 22 сағат бұрын
താങ്കളെ പോലെ SDPI യുടെ പോഷക സംഘടനയായ LDF നോ IUML ന്റെ പോഷക സംഘടനയായ UDF നോ വോട്ട് കുത്തി. മതേതരത്വം എന്നാൽ ജിഹാദി പ്രീണനം എന്ന് വിശ്വസിച്ചു താലിബാന് താരാട്ടു പാടി നടക്കുന്ന വിഡ്ഢികൾക്ക് മാത്രമേ അങ്ങനെ തോന്നു
@vishalus960
@vishalus960 17 сағат бұрын
മാധ്യമപ്രവർത്തനത്തിന്റെ 'ത്രിൽ' പൂർണ്ണമായും ഉൾകൊണ്ടുള്ള അനുഭവം.. എല്ലാ ആശംസകളും. ഇനിയും നിർണ്ണായകമായ breaking കളുടെ ഭാഗമാവാൻ അവസരവും ഇച്ഛാശക്തിയും ഉണ്ടാവട്ടെ... 👍
@rahulnair409
@rahulnair409 17 сағат бұрын
We will also never forget barkha Dutt's role in 26/11. Indian journalism 🤮🤮
@iHSANmedia517
@iHSANmedia517 2 күн бұрын
എംഎം മണിയുടെ അറസ്റ്റൊന്നും വാർത്തയാകാത്തത് കൊണ്ട് ചാനൽ തീർന്നു😂
@HarishPHari-gh8hb
@HarishPHari-gh8hb 3 күн бұрын
Pm വരെ അറിഞ്ഞിട്ടില്ല 😂😂😂
@jm-qb4jn
@jm-qb4jn Күн бұрын
kodathiyum pm thamil entha bendham?.samanya vivaram elle😂
@jilan12
@jilan12 Күн бұрын
ഇത്രയും രഹസ്യമാക്കി വച്ചത് upa സർക്കാർ കാലത്ത് ചോർത്തി കിട്ടി... ഇപ്പോൾ ഒന്നും കിട്ടുന്നില്ല അതാണ് മാപ്രകൾക്ക് ചൊറിച്ചിൽ... രഹസ്യ സ്വഭാവമുള്ളത് എല്ലാം പരസ്യമാക്കി ഖാൻഗ്രസ്സ്
@beekeeper9676
@beekeeper9676 13 сағат бұрын
Also report the crimes in Bangladesh against minorities. Show the same spirit everywhere
@ajayaghoshsivaram5859
@ajayaghoshsivaram5859 4 сағат бұрын
ഇൻഡ്യവിഷൻ.. ചാനലിൽ ജോലി ചെയ്തിരുന്ന ഒരു സോണി എം ഭട്ടതിരിപ്പാട് ഇപ്പോ എവിടെയാണ്.. വർഷങ്ങളായി ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ഇല്ല.. ദയവായി ശ്രീ കണ്ഠൻനായർ ഒരു അന്വേഷണം നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു..
@rafeek3636
@rafeek3636 3 күн бұрын
ഒഹാബിസത്തിന്റെ ഭീകര ഭാഗധേയം അജ്മൽ കസബ്
@musthafapulikkal6071
@musthafapulikkal6071 3 күн бұрын
വിവരം ഇല്ലാത്ത മന്ദ ബുദ്ധി റഫീകഎന്തിനാ ഓഹബിസത്തിന്റെ തലയിൽ കേറുന്നത്
@nonameno-b8j
@nonameno-b8j 3 күн бұрын
മുഴുവൻ ഭീകരം അല്ലേ ?
@beenavinitha1962
@beenavinitha1962 2 күн бұрын
1:32 എന്തിനാണാവോ ഉള്ളു കലങ്ങിയത്
@RajahHindusthani
@RajahHindusthani 2 күн бұрын
Yes. That's it!
@radhikasunil9280
@radhikasunil9280 2 күн бұрын
Confirmed അല്ലെങ്കിൽ channel പൂട്ടിക്കും
@shebi_ad345
@shebi_ad345 4 сағат бұрын
ഇത് വലിയ കാര്യമായി തോന്നുന്നില്ല. സെൻട്രൽ ഗവമെൻ്റ് അതീവ രഹസ്യമായി വെച്ചെങ്കിൽ അതിനു പിന്നിൽ തക്കതായ കാര്യം ഉണ്ടാകും. അത് പബ്ലിക് ആക്കിയ ആൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ആണെടുക്കേണ്ടത്
@keralabhoomi1058
@keralabhoomi1058 Күн бұрын
ഇഡ്യ വിഷന്‍ വിശ്വസ്ഥ വാര്‍ത്തകര്‍ കൊടുത്തിരുന്നു
@aravidankv8058
@aravidankv8058 3 күн бұрын
VERY GOOD NEWS JAI INDIA 🇮🇳 🙏 ❤
@Shibinbasheer007
@Shibinbasheer007 3 күн бұрын
🔥🌿
@beekeeper9676
@beekeeper9676 13 сағат бұрын
Burka duth is also a media person and we know what she did during Kargil war and during 26/11 counter attack time by NSG commandos. Our brother Sandeep Unnikrishna lost his life due to the irresponsible reporting of some media people like burka duth .They telecasted everything in live. These are some of the allegations and there is merit in these allegations too.
@jcubeentertainers
@jcubeentertainers 3 күн бұрын
Malayalam journalist are very good ❤
@kumarantk9444
@kumarantk9444 3 күн бұрын
ഇതുപോലുള്ള വാർത്തകൾ എവിടുന്ന് ചോർന്നുകിട്ടി.
@_Babu_TD
@_Babu_TD 2 күн бұрын
അന്നു ഇർവദ ജയിൽ സൂപ്രഡന്റ് മലയാളി ആയ KJ സാമുവൽ ആയിരുന്നു..അങ്ങേര് കൊടുത്തു
@SajiKc-nt8gj
@SajiKc-nt8gj 2 күн бұрын
അല്ല
@SajiKc-nt8gj
@SajiKc-nt8gj 2 күн бұрын
സാമൂവൽ ആയിരുന്നില്ല
@വിഷ്ണുചാലക്കുടി
@വിഷ്ണുചാലക്കുടി 3 күн бұрын
Great effort B dileepkumar👏👏
@SanthoshMp-b4n
@SanthoshMp-b4n Сағат бұрын
ഔദ്യോഗിക മായി ഡിക്ലയെർ ചെയ്യാതെ ഇത്തരം വാർത്തകൾ ഒരിക്കലും air ചെയ്യാൻ പാടില്ല. ഒരു വേള തൂക്കി ലെറ്റിയിട്ടും മരിച്ചിരുന്നില്ലെങ്കിലോ
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 3 күн бұрын
athu oru kaalam, breaking news INDIAVISION thanne aayirinnu 👍👍👍👍
@contentofajai
@contentofajai 4 сағат бұрын
👌👌👍👍
@vishnusasi6336
@vishnusasi6336 3 күн бұрын
From Joseph Mashe To Renjith Sreenivasan Kerala Will Be Free From Avil Malar Kundirikam Sudapi's
@anuneenu4040
@anuneenu4040 3 күн бұрын
അജ്മൽ എന്ത് ഉദ്ദേശിച്ചാണ് ഇങ്ങോട്ട് കയറിയത്.. കയറ്റി വിട്ടവർ ഇപ്പഴും ലോകത്ത് ജീവിച്ചിരിപ്പുണ്ടാവും.
@rosslill3349
@rosslill3349 17 сағат бұрын
They don’t have to announce publicly.
@joseykurianjoseph3163
@joseykurianjoseph3163 3 күн бұрын
പിന്നെ ഇന്ത്യവിഷൻ എങ്ങനെ തകർന്നു....???
@us-vishnu
@us-vishnu 3 сағат бұрын
മാനേജ്മെന്റിന്റെ കേടുകാര്യസ്ഥത കൊണ്ട്
@sarath_babu
@sarath_babu 3 күн бұрын
എന്തുകൊണ്ടാണ് രഹസ്യമായി വധ ശിക്ഷ നടപ്പാക്കിയത്?
@krishnaanu390
@krishnaanu390 3 күн бұрын
ariyich cheithalum kure ennm support m ayi varunarikkm.. athondavumrkkm
@Jo-duz98
@Jo-duz98 3 күн бұрын
അതിനു എതിരെ കുറെ എണ്ണം പ്രതിഷേധം ആയി വരും.. അവനു വേണ്ടി പ്രാർത്ഥിച്ചവന്മാർ വരെ ഉണ്ട്.
@ktms3219
@ktms3219 3 күн бұрын
​​@@Jo-duz98 ഭീകര വാദിയായ കസബിനു വേണ്ടി ആര് പ്രാർത്ഥിക്കാൻ... കേരളചരിത്ത്രത്തിൽ ഏറ്റവും വലിയ ഭീകര പ്രവർത്തനനം നടത്തിയ മാർട്ടിനു വേണ്ടി ത്താൻ ഇന്നും പ്രാർതത്ഥിച്ചില്ലേ...🤭🤭
@gireeshnair6994
@gireeshnair6994 3 күн бұрын
You don't have no Idea what happening around you?
@sarath_babu
@sarath_babu 3 күн бұрын
@@gireeshnair6994 i know. I just want to confirm thats the same reason
@rainynights4186
@rainynights4186 Күн бұрын
തള്ളൽ....തുള്ളൽ കലാകാരൻ തുള്ളി കൊണ്ട് വീണ്ടും ബ്രേക്ക് ചെയ്തു😂😂😂
@renilstv1524
@renilstv1524 2 сағат бұрын
കേരളത്തിൽ അജ്മലിന്റെ മയ്യിത്ത് നിസ്കാരം നടത്തിയത് ക്കൂടെ പറയു srk
@SaajuBaalu
@SaajuBaalu 16 сағат бұрын
അതുകൊണ്ട്?
@jaleelck3176
@jaleelck3176 3 күн бұрын
Well done dileepkumar
@SREE-r5d
@SREE-r5d 3 күн бұрын
🇮🇳
@dhanesh2368
@dhanesh2368 Күн бұрын
അമ്പോ ഭീകരം തന്നെ 😂😂😂😂
@shemiabl3660
@shemiabl3660 3 күн бұрын
Jay Hind
@JWAL-jwal
@JWAL-jwal Күн бұрын
*ആർതൂർ റോഡോ? ആർതർ റോഡ് ആണ് ചേട്ടാ* 😄
@alimathary1304
@alimathary1304 Күн бұрын
😂 പിന്നീട് ഇന്ത്യാവിഷൻ എല്ലാരും കൂടി പൂട്ടിച്ചു..😅 നികേഷും ജയശങ്കറും. ഇന്നത്തെ മുകേഷ് അംബാനിയും. ഒക്കെ ചേർന്ന്.😅😅😂😂
@nm23-z3s
@nm23-z3s 15 сағат бұрын
ഇവിടെ ജുമാ നടത്തിയിരുന്നു
@shajimathew8491
@shajimathew8491 Күн бұрын
India vision nu big salute
@baduvava7019
@baduvava7019 3 күн бұрын
Ippo purath varan karan...manassilayilla
@adarshnambiar8611
@adarshnambiar8611 Күн бұрын
വെറുതെ അല്ല വിളിക്കുന്നത് മാപ്ര എന്ന്.....
@Rocky-Bhai2780
@Rocky-Bhai2780 Күн бұрын
Oh, I'm sure p p James will resign from 24 because, you know, as a die-hard fan of a certain religion, he just can't handle working with him anymore. So SKN, please find someone to report Gaza and Israel issues.😏😜
@NajmuTaif
@NajmuTaif 3 күн бұрын
Nannaayi illagil avane rakshikkaan aaragilum varum
@iHSANmedia517
@iHSANmedia517 2 күн бұрын
എന്നാൽ ഇന്ത്യാവിഷൻ അതോടുകൂടി .......😅
@prajeeshcr4392
@prajeeshcr4392 Күн бұрын
Sreekandan nayar naiee
@joejosepho-ve6984
@joejosepho-ve6984 Күн бұрын
ഇതൊക്കെ ഒള്ളതാണോഡേയ് 🤩🤩
@rainynights4186
@rainynights4186 Күн бұрын
😂😂😂
@nisaek7505
@nisaek7505 3 күн бұрын
😔😔😔😔😔😔
@radhikasunil9280
@radhikasunil9280 2 күн бұрын
എന്താ ദുഃഖം...😂😂😂
@madhup5133
@madhup5133 3 күн бұрын
ഇതാണ് പത്ര പ്രവർത്തനം എന്ന് പറയുന്നത്
@sree24ja
@sree24ja Күн бұрын
Unda😂
@mustafakamalgalaxy
@mustafakamalgalaxy 3 күн бұрын
അതിന് ശേഷം ഇന്ത്യാ വിഷൻ ഇന്നും നില നിക്കുന്നുണ്ട് 😂
@SajiKc-nt8gj
@SajiKc-nt8gj 2 күн бұрын
സത്യം പുറത്തു കൊണ്ടുവരിക അതായിരുന്നു അവരുടെ ലക്ഷ്യം
@gopakumarkp
@gopakumarkp Күн бұрын
ഫീൽ ആയോ? ?
@abdulgafoorpa5011
@abdulgafoorpa5011 3 күн бұрын
ഇതിന് ശേഷം ഉയർന്ന ഒരു ഉദ്യഗസ്ഥനെ തീവ്ര ഗ്രൂപ്പിൻ്റെ ഇടയിൽ നിന്ന് പിടിച്ചതും കസബിനെ അടക്കം ഈ സ്ഥലത്ത് എത്തിച്ചത് അയൾ ആണ് എന്ന് പറഞ്ഞതും കേട്ടിരുന്നു ശേഷം എന്തായി അയാൾ മുസ്ലിം അല്ലത്തിനാൽ വലിയ്യ സംസാരം ഒന്നും ഉണ്ടായില്ല.
@lambentlace5828
@lambentlace5828 3 күн бұрын
Devinder Singh ?
@hari566
@hari566 3 күн бұрын
Ajmal kasab AK47 use cheythu fire cheyuna visuals und kochu kutykal ullapade sakshikal ayitt undayirunu Tikaram Omble avne jeevanode pidichu avn hospital mozhi kodukkunath live ayitt media cover cheythu eannit thanik okke eangane pattunu ivane okke veluppikan?
@mith434
@mith434 Күн бұрын
Fund ചെയ്തതും, ചെയ്യപ്പിച്ചതും ,ചെയ്തതും ആർക്ക് വേണ്ടി? ഏത് മതത്തിന് വേണ്ടി?
@msathul1
@msathul1 15 сағат бұрын
വെളുപ്പിക്കാൻ ആരെയും കണ്ടില്ല എന്ന് ആലോചിച്ച് ഇരിക്കുക ആയിരുന്നു......ഹാവൂ സമാധാനം ആയി😂
@Hashim-vc6wr
@Hashim-vc6wr 9 сағат бұрын
Hii hindi puranmar oru hilaum illatha mairanmar
@RamuK-dk7tq
@RamuK-dk7tq 3 күн бұрын
Pinarayi panam varvithari chelakkarayil vote pidichathikondanu prdeepinu Jayikkan kazhinjathu ennu chelakkarayile sadharanakar parayunnu.CPM adapadalam nari
@Malik-vc7vj
@Malik-vc7vj Күн бұрын
1:50 ഇന്നത്തെ കാലത്ത് അതൊന്നും ഒരു പ്രശ്നമേ അല്ല. കാരണം ഇന്ന് ചാനൽ വാ തുറന്നാൽ നുണ മാത്രമേ ഒള്ളു 😂😂😂
@sukritham1
@sukritham1 3 күн бұрын
Where is India vision now?
@YadhuKr-ry5yz
@YadhuKr-ry5yz 3 күн бұрын
Muneer mukki😂😂
@prathapsaseendran8264
@prathapsaseendran8264 Күн бұрын
24 arinjurunnel Ajmal kasabine jamyathil eduthene.
@SajiKc-nt8gj
@SajiKc-nt8gj 2 күн бұрын
ഇതിൽ കൂടുതൽ അറിയണോ കണ്ടാ.
@vishnunandagopalenfilder4258
@vishnunandagopalenfilder4258 3 күн бұрын
😂😂😂
@jebbyjan1376
@jebbyjan1376 3 күн бұрын
Jai hind ❤❤❤❤❤❤❤❤❤
@MalayaLi.c69
@MalayaLi.c69 Күн бұрын
എന്തിനാണ് രഹസ്യമായി പരസ്യമായി ചെയ്താൽ എന്താ കുഴപ്പം ??
@babykm5835
@babykm5835 Күн бұрын
Sk save Israel ♥️♥️♥️
@Sonu___Joseph
@Sonu___Joseph 7 сағат бұрын
ഇവന് വേണ്ടി പ്രാർത്ഥന നടത്തിയത് കോച്ചിൽ അല്ലേ
@ninjasoon9188
@ninjasoon9188 3 күн бұрын
UPA❤
@SajiKc-nt8gj
@SajiKc-nt8gj 2 күн бұрын
എടോ ശ്രീകണ്ഠ അതിനാണ് പറയുന്നത് scoop.
@Dgpil
@Dgpil Күн бұрын
Ayinu
@channelkiki8317
@channelkiki8317 Күн бұрын
സ്വലേ
@techyindia5921
@techyindia5921 2 күн бұрын
ഇപ്പോൾ കസബ് അല്ല രാജ്യത്തിൻറെ ഭീഷണി , ബിജെപി യാണ് . ഒരുപാട് സംഘികൾ 24 ൽ ഉണ്ട് ... അല്ലാതെ ഇത്തരം വാർത്തകൾ വീണ്ടും വീണ്ടും കാണിച്ചു അരക്ഷിതാവസ്ഥ സൃഷ്ട്ടിച്ചു ഭീകര പാർട്ടി ബിജെപി ക്കു mileage ഉണ്ടാക്കാൻ ശ്രമിക്കില്ല ...
@msathul1
@msathul1 15 сағат бұрын
പൊട്ടിത്തെറിക്കും .. പക്ഷെ പറയാൻ പാടില്ല😂😂😂
@user-uc8lf9he6p
@user-uc8lf9he6p Күн бұрын
മയ്യത്ത് നിസ്ക്കാരം ഉണ്ടാകുമൊ 😂
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 22 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 10 МЛН
Ep 783 | Marimayam | Support her like she supported you
21:53
Mazhavil Manorama
Рет қаралды 326 М.