ആരെയും വെറുതെ വിടരുത് തെറ്റ് ചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കണം 🙏
@ayanal703415 сағат бұрын
Yes
@soniajose40813 күн бұрын
Criminal മൈന്റുള്ളവർ ഇങ്ങനെ ഒരു ഫീൽഡ് തന്നെ ചൂസ് ചെയ്യുമ്പോൾ എത്ര ഭയക്കണം !
@RagnarBoy-cf8mr3 күн бұрын
കയ്യിലും കാലിലും വിലങ്ങ് വെച്ച് നടത്തിച്ചു കൊണ്ടുവരണം.. മുഖം എല്ലാവരെയും കാണിക്കണം.
@viswanadhanviswanadhan42873 күн бұрын
എല്ലാ കോളേജുകളിലും സ്കൂളുകളിലും ഒരു മാനസിക രോഗവിദഗ്ധനെ സർക്കാർ നിയോഗിക്കേണ്ടതാണ്. അഡ്മിഷൻ നൽകുന്നതിനുമുൻപ് എല്ലാ കുട്ടികളുടെയും മാനസിക നിലയും ക്രിമിനൽ മൈൻഡും പരിശോധിക്കേണ്ടതാണ്.
@manjusreedhar10053 күн бұрын
Ee checking other countriesil undu
@manjushabiju29553 күн бұрын
ഇവളുമാരുടെ മുഖം മറക്കരുത്.. ഇത് എല്ലാവർക്കും ഒരു പാഠം : ആവട്ടെ😢😢😢
@Naha_63043 күн бұрын
എന്തിനാ ഇവരൊക്കെ പഠിക്കാൻ പോവുന്നത് 😢😢😢
@lissycv3 күн бұрын
അപ്പോൾ ADM ന് ഒരു വിലയും ഇല്ലേ? ദിവ്യയും ആത്മഹത്യ പ്രേരണ നൽകിയത് അവൾ record ചെയ്ത് എല്ലാവരേയും അറിയിച്ചതല്ലേ, എന്തുകൊണ്ട് അവൾക്ക് ഈ ശിക്ഷ വിധിച്ചില്ല?ആ ദിവ്യ യാണ് ഇപ്പോഴത്തെ ഉദാഹരണം , ആര് എന്ത് പ്രേരണ നൽകിയാലും ശിക്ഷിക്കില്ല എന്നതിന്
@Its_Me_Salman2 күн бұрын
പരാതി നൽകിയിട്ടും അതിനൊരു തീരുമാനം കാണാത്ത പ്രിൻസിപ്പൾക്ക് എതിരെയും കേസ് എടുക്കണം.. അന്ന് അതിനൊരു തീരുമാനം എടുത്തിരുന്നേൽ ഒരുപക്ഷെ ചിലപ്പോൾ ഈ മരണവാർത്ത കേൾക്കില്ലായിരുന്നു..
@intervelpsc3 күн бұрын
കുട്ടികളോ അവർക്ക് name ille
@ksparvathyammal54733 күн бұрын
ഇവളുമാരെ വെറുതെ വിടരുത്
@openvoice65573 күн бұрын
ഇവിടെ ആത്മഹത്യ പ്രേരണ കുറ്റം വളരെ ചെറുതായി ആണല്ലേ കാണിച്ചു കൊണ്ടിരിക്കുന്നത്...ഇനി ഒരണത്തിന് ഇങ്ങനെ തോന്നരുത് മാതൃകപരമായി ശിക്ഷിക്കണം
@saraabey19643 күн бұрын
ഈഗോ ഇപ്പോൾ വളരെയധികം കൂടി കൊണ്ടിരിക്കുന്നു 😢😢
@mollyjoseph13353 күн бұрын
മാതാപിതാക്കൾ എന്തു കഷ്ടപ്പെട്ടാണ് സ്കൂളിലായാലും കോളേജിലായലും കുഞ്ഞുങ്ങളെ പഠിക്കാൻ വിടുന്നത് . എന്തായാലും ആ മാതാപിതാക്കൾക്ക് നീതി കിട്ടണം. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം.
@anjupsil3 күн бұрын
ആത്മഹത്യ ആക്കി തീർക്കാൻ അങ്ങനെ എഴുതിയത് ആവാല്ലോ
@balupc61243 күн бұрын
കുട്ടികളോ എത്ര വയസിലുള്ളവരെയ നിങ്ങൾ കുട്ടികളെന്നുവിളിക്കുക. ക്രിമിനലുകൾ അതുമതി കഷ്ടം
@kunhalikutty.p.a86543 күн бұрын
നല്ല മാതൃകാപരമായ ശിക്ഷ നൽകണം
@AbdulRahman-yq5ur3 күн бұрын
വല്ലാത്ത മനസ്സസുള്ള കുട്ടികൾ.. പെൺ കുട്ടികൾ aanallo
@rekhaj57573 күн бұрын
അമ്മുവിൻ്റെ ചേട്ടാ....സഹിക്കാനുള്ള ശക്തി ദൈവം നിങ്ങൾക്ക് തരട്ടെ. അനിയത്തിയെ വളരെ അധിക സ്നേഹിക്കുന്ന ആങ്ങള... 3പെൺകുട്ടികൾക്ക് കടുത്ത ശിക്ഷാ തന്നെ നൽകണം എന്ന് കോടതിയോട് അപേക്ഷിക്കുക യാണ്. ഒരു കുടുംബത്തെ കണ്ണീരിൽ ആഴ്തിയിട്ട് 3പേരും സുഖമായി ജീവിക്കേണ്ട. എല്ലാ ചെറുപ്പക്കാരും ശ്രദ്ധിക്കുക, ഈ പെൺകുട്ടികൾ നാളെ ഏതെങ്കിലും മാട്രിമോണിയൽ സൈറ്റിൽ വരും. അറിയാതെ കുഴിയിൽ വീഴല്ലെ. അവർക്ക് ജനിക്കുന്ന കുട്ടികൾ ആവും, ഈ പാപം അനുഭവിക്കേണ്ടി വരുന്നത്.സൂക്ഷിക്കുക
@anithajose3 күн бұрын
Nannayi...avarude mukham kanniku....ithrayum midukkikakal aya kuttikalle ellavarum onnu kannatte...
@anilkumarn.m32523 күн бұрын
ഇത്തരം വാർത്തകൾ സൌദിയിലൊ, ചൈനയിലൊ കേൾക്കുന്നില്ല........ കാരണ൦ അവിടെ ശിക്ഷ യുണ്ട്...... അതുകൊണ്ട് കുററ൦ ചെയ്യാൻ ഭയവും
@nichuznachuzworld3 күн бұрын
ഇവരുടെ face ഒക്കെ എന്തിനാ hide ചെയ്യുന്നേ.. Criminel mind ആണ് ഇവർക്കുള്ളത്..
@humanbeing88102 күн бұрын
എടൊ ഇപ്പൊ അവർ കുറ്റം ആരോപിതർ ആണ്. അത് കോടതി തെളിയിക്കുമ്പോൾ ആണ് കുറ്റക്കാർ ആകുന്നതു. അതിന് മുൻപ് അവർക്കു അവരുടെ അവകാശം ആണ് ഫേസ് മറക്കാം എന്നത്
@PaulsonRaju-f7j3 күн бұрын
Good respond from police officers
@arjithaavanthika65693 күн бұрын
Nalla shiksha kodukkanam
@sulvankv14793 күн бұрын
എസ്എഫ്ഐ കുട്ടികൾ ആയിരിക്കാം ഇവർ... മാനസികമായി തകർക്കുന്നവന്റെ പേരാണ് എസ്എഫ്ഐ
10 days 3 അവളുമാരും പുറത്തുവരും നീതി അമ്മുവിന് കിട്ടില്ല
@Julie-pb7fe2 күн бұрын
No punishments in Kerala No law and no justice . That’s why such things are going on
@petlover14293 күн бұрын
ഈ രാക്ഷസികൾ nurse ആയാലത്തെ അവസ്ഥ
@shyamasunder633 күн бұрын
Arrest il aayavarkku peru ille ? Enthinaanu olippikkunnathu ?
@kishorlalk17652 күн бұрын
Nannayi kootharakal
@BabuPerladukkam3 күн бұрын
ഇതുപോലുള്ളവരെ ശിക്ഷിക്കണം
@Sudheeranoman3 күн бұрын
കൊന്നും കൊലവിളിച്ചും ഈ നാട് ഏങ്ങോട്ട് മക്കളെ തുടർ വിദ്യാഭാസം ചെയ്യിക്കാൻ ഭയം തോന്നുന്നു കുട്ടികൾക്കൊക്കെ ഇത്രയും criminal mind ഒക്കെ എങ്ങിനെ ഉണ്ടായി വരുന്നു പഠിപ്പിക്കാൻ വിട്ടിട്ട് ആധി പിടിച്ചിരിക്കേണ്ട അവസ്ഥയാണ് ഇന്ന് മാതാപിതാക്കൾക്ക് ആ മോളുടെ അച്ഛനമ്മമാർ എത്ര പ്രതീക്ഷ യായിരുന്നു വിദ്യാഭ്യാസം വിദ്യാ ആഭാസമായി മാറുന്നു ഈ ക്രിമിനലുകൾഒരു മാപ്പും അർഹിക്കുന്നില്ല പരമാവധി ശിക്ഷ ലഭിക്കണം പാവം ആ മോൾ എന്തു മാത്രം സഹിച്ചു കാണും
@josenamariya75523 күн бұрын
Please don't allow to write exam and publish they're details.they don't have right to be a nurse.we love our profession so criminal can't choose this noble profession
@ar-gp7dj3 күн бұрын
Ivarann urapichengil photos purath vittoodey, rules ellrkum ore pole alle
@thesolotraveler82613 күн бұрын
കുട്ടികൾ അല്ല.. പ്രതികൾ
@pinkypinklover-2003Күн бұрын
Evialugaluda face reveal chayithudai😡
@sumanair93173 күн бұрын
Why the alleged culprits' faces are covered?
@laljibalan92633 күн бұрын
Don't give bail
@Thomas-qc6mm3 күн бұрын
മാതാപിതാക്കളുടെ ഗുണമാണിത്. മക്കൾക്കു എന്തും കൊടുക്കും. പക്ഷെ ശിക്ഷണം നൽകില്ല. ടീച്ചേർസ് ശകാരിച്ചാൽ അവരെ കുറ്റപ്പെടുത്തൽ അല്ലെങ്കിൽ പീഡനകേസ് നൽകും. ഇപ്പോൾ അനുഭവിച്ചോ.
@user-bw3cs1hu8e3 күн бұрын
Ella ennathinteyum face and name kannikke ethina hide cheyyunne itheppo boys annu cheyythurrunegil photo ,name ethinu adress varane head news ayyittu kodukkum .
@scmjoseph3 күн бұрын
Changing face of our new gen youth 😢😢😮 shocking
@sonimolvp22623 күн бұрын
Face കാണിച്ചു വേണം നടത്താൻ
@janardhanjenujanardhan89953 күн бұрын
എല്ലാവർക്കും ഇതൊരു പാഠമാകട്ടെ....
@MustafaMustafa-z1g3 күн бұрын
😢😢😢 കുറച്ചുദിവസം കഴിഞ്ഞാൽ അവർ ഇതെല്ലാം കഴിഞ്ഞ് നഴ്സിംഗ് പഠിച്ചിറങ്ങുന്ന ഇവരുടെ തള്ള് നമ്മളെല്ലാം ചികിത്സയ്ക്ക് പോകേണ്ടത്😢😢😢😢 വെളുത്ത നിയമങ്ങൾ അതാണല്ലോ😢😢😢😢😢
Arrest goverment managment tooo..why did they permit it
@rijam49723 күн бұрын
Show the face of the culprits they are not victims
@catjarder3 күн бұрын
ഇതിന്റെ ദുരിതം എന്ത് എന്നാ ഇവരുടെ മുഖം എന്തിനാ മറക്കുന്ന അതല്ലേ ഇത് വീണ്ടും വീണ്ടും ആവർത്തിക്കുന്ന നമ്മുടെ സിസ്റ്റം തന്നെ മാറണം ആരേലും കൊന്നാലും അതിനു ഉണ്ട് കോടതി സഹായം
@feleenaxavier16113 күн бұрын
ആരും പാവം കുറ്റവാളികളുടെ ഫോട്ടോ ചോദിക്കരുത്, നന്നായി പഠിക്കാൻ കഴിവുള്ള പെൺകുട്ടികളാണ് ഭാവി വാഗ്ദാനങ്ങൾ ആയത് കൊണ്ട് ഫോട്ടോ പുറത്തു വിടില്ല.
വിദ്യാർത്ഥികൾ ആണെങ്കിൽ ഇപ്പോൾ ഫോട്ടോ സഹിതം നിങ്ങൾ മാധ്യമങ്ങളിൽ വരുമല്ലോ ഇതിപ്പോ വിദ്യാർത്ഥിനികൾ ആയതുകൊണ്ടാണോ മൂടിപ്പുതച്ചു വെച്ചിരിക്കുന്നത്. കുറ്റാരോപിതർക്ക് എല്ലാവിധ സംരക്ഷണവും കൊടുക്കുകയാണെങ്കിൽ അത് ആണുങ്ങൾക്കും കൊടുക്കണം.
@alshafkaipady21473 күн бұрын
മുഖം മറയ്ക്കേണ്ട കാര്യമില്ല, എല്ലാവരും കാണട്ടെ 😢
@radhakrishnanok94473 күн бұрын
കുറ്റക്കാരെ ഇങ്ങനെ മൂടിപുതച്ച് നടന്നോ ആരും കാണണ്ട ആൺകുട്ടികളാന്നെങ്കിൽ നിങ്ങൾ തുറന്നു കാണിക്കുമല്ലോ. ഇങ്ങയാണ് ഇനിയുള്ള കാലമെങ്കിൽ കുറ്റവാളികൾ കൂടത്തെയുള്ളൂ. ദൈവത്തോടെ പറയാനുള്ളു മാറ്റാരോടുപറയാൻ.
@ARUN_3393 күн бұрын
❤
@Sreethu-ew1is3 күн бұрын
E nashangale undaki padikkan vittavare paranha mathi.
@nova-d73 күн бұрын
Evalumare eni nursing pass akaruth shiksha anubhavikanam dushttakall
@jikkubabu3 күн бұрын
Maximumm shishka kodukanm
@renjinivs81273 күн бұрын
Ini oru durandham undavaruth sidharth ne pole ammuvum nammude dugham aanu