ഇത്രയും വലിയ കലാകാരി ആണെന്ന് സ്വയം വിശ്വസിക്കുന്ന ഈ വിശ്വസുന്ദരിയെ ഇത്രകാലമായിട്ടും ആരും അറിഞ്ഞില്ല😭 അതിൻ്റെ കൃമികടിയാണ് സത്യ ആമക്ക്
@muhammedfaiz73067 ай бұрын
ആമന്റെ പേര് കളയല്ലേ 🤢
@Shana-f9b7 ай бұрын
ധന്യയാണ് ശരി ടീച്ചർ എന്ന് വിളിക്കുന്നേയില്ല സ്ത്രീ എന്ന് മാത്രം വിളിച്ചു 👍👍
@ShalimMk7 ай бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@JobinVarkey-l7c7 ай бұрын
ഇതുപോലെ ഉള്ള ശവങ്ങളെ ടീച്ചറെ എന്ന് വിളിക്കരുത്
@lachooslittileworld51237 ай бұрын
Yes
@bijuraphel2157 ай бұрын
ഈ സ്ത്രീയുടെ കൂടെ ജീവിക്കുന്നവരെ സമ്മതിക്കണം!
@sherleezz35697 ай бұрын
അഹങ്കാരം നിറച്ച സ്ത്രീ സത്യഭാമ
@പക്ഷികളെഇഷ്ടപ്പെടുന്നവൻ7 ай бұрын
ഭാഗ്യ ലക്ഷ്‌മി ഇടക്ക് കൈ കൊണ്ട് ആക്ഷ്യൻ കാണിക്കുന്നു ഞാൻ ഇവിടെ ഉണ്ടേ എല്ലാരും ശ്രദ്ധിക്കണേ 😄😄😄ഇതിനെ ആരു ഇരുത്തി അവിടെ 😄😄😄
@AbduSalam-uc4yv7 ай бұрын
ആഹങ്കാരം അല്ല തലയിൽ ഒന്നുമില്ലാത്തത് കൊണ്ടാണ് 😂😂😂😂
@akarshakz81877 ай бұрын
Oru teacher aanen ullathan eetvm pedipikna kaarym 😢 ethra kuttyklde bhavi ivar kaaranm illathayikaanm
@sherleezz35697 ай бұрын
@@akarshakz8187 അതെ സത്യം
@faisalkt45307 ай бұрын
ഇപ്പോഴും ഇങ്ങനെ ചിന്തിക്കുന്ന വിഭാഗം നമ്മുടെ ഇടയിൽ ഉണ്ട്. എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.
@Gayathri890267 ай бұрын
ഇവിടെ എനിക്ക് തോന്നുന്നത് ഈ സ്ത്രീക്ക് യാതൊരു പുരോഗമനവും ഇല്ല 💯💯💯 അവരുടെ തെറ്റ് അവർ മനസിലാക്കൂല 💯💯💯ഇവരെ ഒക്കെ നേരെ ആക്കാൻ ശ്രമിക്കുന്നത് തന്നെ തെറ്റ് ആണ് 💯
@Amal2255-P7 ай бұрын
💯💯
@Nandu219507 ай бұрын
Ivar ivarudey thetu manasil akkan pokknila avrudey manas andatha badichirikuka ann pinne ivar ivarudey thetu point out cheyunavarey kollan nilkuka alley ivark inganey jeevichal mathi enn ann agraham itharam allukal samuhathin danger ann
@ratheeshsukumaran80687 ай бұрын
Ys... correct 👍
@aneeshaneesh93397 ай бұрын
Danya Raman❤
@b4umu7 ай бұрын
പണ്ടത്തെ ദേവദാസി ആട്ടം ഇപ്പോൾ മോഹിനി ആട്ടം തള്ളയുടെ അഹങ്കാരം 😀😀
@abdulazeezazeez26937 ай бұрын
ത ള്ള 50വ ർ ഷം പി ന്നി ലാ ണ് ഇ പ്പോ ഴും. അ ഹ ങ്കാ ര ത്തി ന് ഒ ട്ടും കു റ വി ല്ല
@underdogs7037 ай бұрын
പണ്ടത്തെ അമ്പലവെടികളുടെ ക്ഷേത്രകാമകലയായ മോഹിനിയാട്ടം അവൾക്ക് പറ്റിയത്.😂
@athirasumesh58277 ай бұрын
ചെപ്പ കുറ്റി കൂട്ടി ഒരെണ്ണം കിട്ടിയാൽ കടി മാറിക്കോളും
@MashaAllah-v9m7 ай бұрын
😂
@lachooslittileworld51237 ай бұрын
😂
@movies_explaination7 ай бұрын
😂😂😂😂
@AkshayaVijith-gq6vz7 ай бұрын
Sathyam.
@athirasumesh58277 ай бұрын
@mashoonkk4202 ഹിന്ദുക്കൾ.എല്ലാവരും ഒരുപോലെ അല്ല സഹോദര.മനുഷ്യപ്പറ്റ് ഉള്ളവരും സഹജീവിസ്നേഹം ഉള്ളവരും ധാരാളം വേറെയുമുണ്ട്
@ushadevi2207 ай бұрын
മുഖത്ത് പുട്ടിയിട്ട് ചുണ്ടിൽ ചായം തേച്ച് എല്ലാവരെയും കണ്ണ് ഉരുട്ടി പേടിപ്പിച്ച് ശീലം ആയി പോയി ഇവർ ഇത്രം പ്രതീക്ഷിച്ചില്ല😂😂😂😂
@unnikrishnank74997 ай бұрын
ഇപ്പോഴും ജാതിയും മതവും നിറവും ഒക്കെ പറയുന്നവരെ എടുത്തു കിണറ്റില് അല്ല സെപ്റ്റിക് ടാങ്കിൽ ഇടണം👊👊👊👊
*ഇതിനെ എന്തിനാ ടീച്ചറെ ടീച്ചറെ എന്നു വിളിക്കുന്നെ **കഷ്ടം *തീരെ വകതിരിവില്ലേ ആ വെളുത്ത സാധനത്തിനു 🥰🥰ഒന്നും പറയാൻ സമ്മതിക്കുന്നില്ലല്ലോ *ഈ പണ്ടാരം **😂😂
@nani.c50867 ай бұрын
ദാഷ്ട്യം ആണ്, ഇ മുതുക്കിയേ എന്തിനാണ് ഇങ്ങനെ ഒരു ചാനൽ ചർച്ചക്ക് വിളിച്ചിരുത്തിയിരിക്കുന്നത്
@bijoypillai86967 ай бұрын
RLV രാമകൃഷ്ണൻ.. നൃത്തകല ജീവിതമാക്കിയ പ്രതിഭ... ഇദ്ദേഹം ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടും, അവഗണനയും അനുഭവിച്ചു.. 😢😢.. വേണ്ടത്ര അർഹതയുണ്ടായിട്ടും സർകാർ ഒരു ജോലി കൊടുത്തില്ല..
@sunilrupali3377 ай бұрын
ഇവർ ഇന്നുവരെ ഉപയോഗിച്ച് കൊണ്ടിരുന്ന പേരിനു മുൻപുള്ള ആ മഹത്തായ നാമം അവരിൽ നിന്നും ഒഴിവാക്കാൻ കലാമഡലത്തിൻ്റെ അധികൃതർ നടപടിയെടുത്ത്, ആ സ്ഥാപനത്തിൻ്റെ യശസ്സ് നിലനിർത്തണം എന്ന് പ്രാർത്ഥിക്കുന്നു..........🙏
@bhaskaranmadathil53427 ай бұрын
മാധ്യമ രംഗത്തും കറുത്ത വാർത്താ വതാരകരെ കാണാറില്ല മലയാള സിനിമാരംഗത്തും നായികമാരെ കാണാറില്ല. അപ്പാൾ സത്യഭാമമാർ എല്ലാ രംഗത്തും ഉണ്ട്.
@abdullasEntertainment7 ай бұрын
Undalo
@umadevi-fj2zc7 ай бұрын
എന്നെങ്കിലും ആരുടേങ്കിലും കൈയിൽ നിന്ന് നല്ല ഒരണ്ണം മുഖമടച്ചു കിട്ടുമ്പോൾ സത്യഭാമ പഠിച്ചോളും അത് വരെ അവർക്ക് നേരം വെളുക്കില്ല , 😂😂
@nymitradeejusmagickitchen7 ай бұрын
സത്യം
@Amal2255-P7 ай бұрын
Baliya thamasam ilaaa kittum aaa pettu thallak
@RevathiUM-l1g7 ай бұрын
ആ സമ്മാനം എത്രയും പെട്ടെന്ന് ആരെങ്കിലും അവർക്ക് ഉടനെ കൈമാറും എന്ന് പ്രതീക്ഷിക്കുന്നു 👍🏿പാതി തുറന്ന അവരുടെ കണ്ണ് കൂടി ഒന്ന് പുറത്തു വരട്ടെ..
@shamnascookingpoint7 ай бұрын
😂
@Blj-ri3wo7 ай бұрын
😅😅😂 true
@muhammadanas33397 ай бұрын
സത്യ ഭാമ മരിച്ചാൽ ബലി ഇടാൻ കാക്കയെ വിളിക്കരുത് കാക്കേ നീ വരരുത് കൊക്കിനെ വിളിക്കട്ടെ......... 😉🏃🏻🏃🏻♂️
@Apzvipi7 ай бұрын
Satyma
@reemabiju55497 ай бұрын
😂😂😂😂
@anjupsath19607 ай бұрын
correct
@veenak.v16547 ай бұрын
ഭാഗ്യം.... പ്രസിഡന്റ് ആകാൻ വെളുപ്പ് വേണ്ടാത്തത്....
@puttus7 ай бұрын
മോഹിനിയാട്ടം പണ്ട് വേശ്യകൾക്ക് വേണ്ടി രൂപപ്പെടുത്തിയ കലാരൂപമാണ്.. ഉടുതുണിയില്ലാതെ അവതരിപ്പിക്കേണ്ട നൃത്തരൂപമാണ് ഇത്.... സത്യഭാമേച്ചി..ഈ ആരയ്ക്ക് ചുറ്റും 🎉റാണെന്നുള്ള ഭാവം ഉപേക്ഷിക്കേണ്ടീയിരിക്കുന്നു.'' - കലാമണ്ഠലം തങ്കൻ 😊
@abythomasgabriel57817 ай бұрын
😂😂😂
@febzkochumon80667 ай бұрын
😂😂😂😂😂
@musthafsrasheed25027 ай бұрын
ധന്യ💯👍👍🔥🔥🔥
@menonsbk7 ай бұрын
ഇതിനൊന്നും കോടതിയിൽ പോയിട്ട് ഒരു കാര്യവുമില്ല.. മനസ്സാണ് മനുഷ്യന്റെ മാറേണ്ടത്..
@simijayaraj54477 ай бұрын
ഇന്ത്യൻ രാഷ്ട്ര പതിയെ ഇവർ എന്തൊക്കെ പറഞ്ഞു കാണും.
@sairabasheer7647 ай бұрын
Black niramulla Mohiniyattakare mathrame cheetha parayulu enu thonunu😅
@sairabasheer7647 ай бұрын
Naale muthal ellarum white adikendi varumo?
@theperfectpiano4737 ай бұрын
സത്യഭാമ വല്ലാത്തൊരു ജന്മം തന്നെ😂😂
@SameerSameer-do6vz7 ай бұрын
അട്ട കാരിയെ കലാകാരി എന്നു വിളിക്കല്ലേ
@ArunArun-g5z3n7 ай бұрын
വർണ വിവേചനം തുലയട്ടെ കുറഞ്ഞവൻ മാരെ എല്ലായിടത്തും തോൽപിച്ചു വിടുന്നു
@KrishnaKrishna-fe5km7 ай бұрын
ഇത്രയും എല്ലാം ആളുകൾ ഒറ്റപ്പെടുത്തിയിട്ടും ഇവർ ഇത്രയും ധിക്കാരത്തോട് കൂടി സംസാരിക്കണമെങ്കിൽ ഇവരെ വെറുതെ വിടരുത് ഇവർക്കെതിരെ കേസെടുക്കുക തന്നെ വേണം കേരളം ഒറ്റക്കെട്ടായി നിന്നുകൊണ്ട് കേസെടുക്കുക
@troyoElena7 ай бұрын
ഇത്രയും അഹങ്കാരിയായ ഒരു കലാകാരിയാണ് ടീച്ചർ നല്ല ചീന മുളക് കേറ്റി കൊടുക്കണം അപ്പോഴേ പഠിക്കുകയുള്ളൂ
@lachooslittileworld51237 ай бұрын
Yes
@bejoyvarghese17667 ай бұрын
യേശുക്രിസ്തുവിന്റെ രണ്ടാം വരവിൽ,സത്യഭാമേ വെറുതെ വിടില്ല.
@Optionop6nn7 ай бұрын
ആരെങ്കിലും ബുദ്ധിയുള്ളവർ അവരെ തിരുത്തുക നിങ്ങടെ അഭിപ്രായം നിങ്ങടെ വീട്ടിൽ പറയണം
@gokuldaspalliyilramakrishn22457 ай бұрын
ഇവർക്ക് സംസാരിക്കാൻ അറിയില്ല, കേസ് കൊടുക്കണം 😢🙏
@lachooslittileworld51237 ай бұрын
Yes
@jaseelaak57347 ай бұрын
എത്ര നിലവാരം കെട്ട സംസാരം.
@sajiag65137 ай бұрын
Dhanya🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sparks90317 ай бұрын
കലാമണ്ഡലം എന്ന വാലാണ് ഈ സ്ത്രീക്ക് ഇത്രയും അഹങ്കാരം നൽകുന്നത്..സോ അത് ഇവരുടെ പേരില്നിന്ന് എടുത്തുകളയണം..അതാണ് ഇവർക്ക് പറ്റിയ ശിക്ഷ
@RajappanMk-dp7cm7 ай бұрын
ഈ ടീച്ചറിനെതിരെ കേസെടുക്കണം
@petervarghese21697 ай бұрын
ഇവർ ടീച്ചറോ ? ഒന്നാന്തരം മറ്റേതാണ്. എന്ന് വെച്ചാൽ മറ്റേത് തന്നെ 🤣🤣🤣
@SudhiPn-c6x7 ай бұрын
നമ്മുടെ നാവ് ശത്രുവിനെ ക്ഷണിക്കുന്നതിനും മിത്രത്തെ സ്നേഹിക്കുന്നതിന് ഉപയോഗിക്കുന്നു
@bindushomegardenpalakkad90427 ай бұрын
അവരുടെ നിറം വെളുത്തതും മനസ് കട്ട കറുപ്പും
@underdogs7037 ай бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പലതരം പ്രോഗ്രാമിന് ഇടയിൽ ഒരാൾ നാടൻപാട്ട് പാടുമ്പോൾ അസ്വസ്ഥരാകുന്ന സവർണ്ണ ഫ്രണ്ട്സ് ഉണ്ടായിരുന്നു. ഇതൊന്നും ഒറ്റപ്പെട്ടതല്ല
@sujanasujanac33057 ай бұрын
ധന്യ 👍🏻👍🏻👍🏻👍🏻
@Prarthana8407 ай бұрын
സത്യഭാമ ടീച്ചറേ, ഈ മോഹിനിയാട്ടം എന്നത് .യഥാർത്ഥത്തിൽ മോഹിനിയുടെ ആട്ടം തന്നെയല്ലേ .ആരാണ് ഈ മോഹിനി ? സ്ത്രീവേഷം കെട്ടിയ മഹാവിഷ്ണു പിന്നെ എന്ത് കാരണം കൊണ്ടാണ് ആണുങ്ങൾ മോഹിനിയാട്ടം കളിക്കരുത് എന്ന് വാദിക്കുന്നത്. എനിയ്ക്ക് നൃത്തമൊന്നും അറിയില്ല..എന്റെ ഈ കാഴ്ചപ്പാട് ശരിയാണോ എന്നും അറിയില്ല.
@nijambabu9077 ай бұрын
Dhanya👍💪💪💪💪
@sethu2347 ай бұрын
DHANYA .......SHE IS SOMETHING MORE....NEVER MIND
@sajithkadavath68987 ай бұрын
ആരും കുട്ടികളെ അവരുടെ അടുത്ത് ഡാൻസ് പഠിക്കാൻ വിടല്ലേ... നമ്മുടെ വരും തലമുറ നശിച്ചു പോകും...
@uvsudivela67917 ай бұрын
ഗോപികൃഷ്ണ സർ ഇങ്ങനെ ചിന്നന്റെ (മാനസിക അസുഖം )അസുഖം ഉള്ളവരെ വിളിച്ചു ഇരുത്തരുത് 🙏🏻 മീഡിയ അതിന്റെ നിലവാരം കാണിക്കു എന്റെ ചപ്പു ചവറു സാധനങ്ങളെ ഒഴിവാക്കേണ്ടത് അനിവാര്യം ആണ് 🙏🏻
@muhammadumaibibrahim.kerala7 ай бұрын
ധന്യ മാഡം ,, well 👍
@AnilKumar-uh6jz7 ай бұрын
super dhanya raman
@Sanilsysitco7 ай бұрын
അദ്ദേഹം പറഞ്ഞത് വളരെ ശരി തന്നെയാണ്.... കറുപ്പുള്ള ഒരാളും വെളുത്ത ഒരാളും നിന്നാൽ വെളുത്ത ആളിനെ തന്നെയാണ് എല്ലാരും നോക്കുക...അത് എല്ലാവർക്കും തോന്നുന്ന ഒന്നാണ്... അങ്ങനെ വരുമ്പോൾ അത് കറുത്ത അല്ലേൽ ഭംഗിയില്ലാത്ത ആ വ്യക്തിക്ക് ഫീൽ ചെയ്യാത്ത രീതിയിൽ തുല്യമായി പെരുമാറുന്നവരാണ് വിവേകമുള്ളവർ എന്ന് പറയുന്നത്... അവർ വിജയിക്കും...
@walktalks47167 ай бұрын
മനസ്സിൽ കരിപുരണ്ട നികൃഷ്ട ജീവികളെ ചാനൽ കൊണ്ടിരുത്തി എല്ലാവരുടെയും വില കളയരുത് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@prakkulmapillai7 ай бұрын
കരി കറുപ്പ് അല്ലേ . അതിനെ നികൃഷ്ട്ടമായാണോ താങ്കൾ കാണുന്നത് . നമ്മുടെ ബോധത്തിൽ കറുപ്പിനെ അങ്ങനെ ആണ് ജനിക്കുമ്പോൾ തന്നെ കുത്തി വെയ്ക്കുന്നത് . അപ്പോൾ അവർ പറഞ്ഞത് ശെരി അല്ലേ
@shanthitv91187 ай бұрын
ഈ സ്ത്രീയേ എന്തിനാ ഇതിലെ 'ക്കെ വിളിക്കുന്നത്
@Ni_vi07 ай бұрын
ധന്യ ❤
@DivyaK.C-h8r7 ай бұрын
Teacher ennu vilikkathathil orupadi thanks
@sheejaa74247 ай бұрын
വെളുത്ത ഭാമക്ക് എല്ലാത്തിനും തർക്കുത്തരം 😮😮
@സ്വന്തംചാച്ച7 ай бұрын
ധന്യ👌👍👌👍👌💙❤️
@taoyoga82877 ай бұрын
സ്ത്രീശാക്തികാരണം 🙏🙏🙏
@nimisha927 ай бұрын
ധന്യ🔥
@ShalimMk7 ай бұрын
Danya raman 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻❣️
@LissyKuttapai7 ай бұрын
Oru Big Salute 4:53
@sasianalsasianal86197 ай бұрын
സ്വന്തമായ അഭിപ്രായം വീട്ടിൽ പറഞ്ഞാൽ മതി അത് സമൂഹത്തിൽ പറയാൻ പറ്റില്ല
@prasanthnair76627 ай бұрын
വെളുപ്പ് എന്ന കോൺസെപ്റ് ഉള്ളത് കൊണ്ടല്ലേ എല്ലാരും മുഖത്തു പൂട്ടി അടിച്ചു സ്റ്റേജിൽ കയറുന്നേ . സ്വന്തം നിറത്തെ അംഗീകരിച്ചു സ്റ്റേജിൽ കയറാത്ത ആരും ഇവരെ കുറ്റം പറയാൻ യോഗ്യരല്ല .
@appuappu82437 ай бұрын
എന്റെ ദൈവമേ ഇപ്പോഴും വർണ വിവേജനം ഉണ്ടാലോ എന്ന് ഓർക്കുമ്പോൾ സങ്കടം.... എന്റെ അച്ചനും അമ്മയും വെളുത്തു സുന്ദരി സുന്ദരൻ മാര് ആണ് but ഞൻ കറുത്തത് ആണ് അവര് എന്നോട് പോലും വിവേചനം കാണിച്ചിട്ടില്ല 🤣🤣🤣🤣🤣
India is a democratic country. Everybody have ight to say their own view.
@AjithSurya-go7xi7 ай бұрын
സത്യഭാമയുടെ ശബ്ദം ഉറച്ചതാണ് . ധന്യ കേസ് കൊടുത്ത എത്രയെണ്ണമാണ് ഇപ്പോ അകത്ത് കിടക്കുന്നതെന്നറിയുമോ ..... തിര്യോന്തരം സെൻട്രൽ ജയിൽ നറഞ്ഞു .
@ameensalam78277 ай бұрын
ഹോ വല്ലാത്ത ഒരു ഇനം
@sreekala72877 ай бұрын
ഇവളെ എന്തിനാണ് സഹോദര നിങ്ങൾ ടീച്ചറെ എന്ന് വിളിക്കുന്നത്
@dia69767 ай бұрын
നല്ല രസം ഉണ്ട് kelkkan
@VeeNavushnump7 ай бұрын
എൻ്റെ അമ്മായിമ്മ ഇന്നലെ എന്നെ വിളിച്ച് കണ്ടാലും മതി കക്കയേപോലെ കറുത്ത് പിടച്ചാ ഇരിക്കുന്നത് എന്ന്..😢 അവര് ഇവിടുത്തെ ഐശ്വര്യ റായി ആണ് എന്ന് എനിക്ക് അറിയില്ലായിരുന്നു ..😏
@underdogs7037 ай бұрын
പണ്ടത്തെ അമ്പലവെടികളുടെ ക്ഷേത്രകാമകലയായ മോഹിനിയാട്ടം അവൾക്ക് പറ്റിയത്.😂
@subrahmanianmp7 ай бұрын
ഇനി അടുത്ത ഭാമ വരട്ടെ
@Chrizty3337 ай бұрын
കൊറോണ വന്നപ്പോ ഇതിനെ കണ്ടില്ലേ ആവോ...
@SudhiPn-c6x7 ай бұрын
നാം ചില വാക്കുകൾ മറ്റൊരാളിൽ ഉച്ചരിക്കുമ്പോൾ നല്ലതുപോലെ ആലോചിക്കണം
@pk33717 ай бұрын
നാടുവാഴും ദൈവമറിയാതെ🎵 കാണാപൂതങ്ങളുമറിയാതെ🎵 കാട്ടിലേറുമാടം കെട്ടും ഞാൻ നാളെ🎵 കറുത്ത വസ്ത്രമിട്ട് ഊരുചുറ്റും നീളേ🎵
@samija28537 ай бұрын
24-ൽ ഗോപീകൃഷ്ണൻ്റെ അവസ്ഥ 😂
@ambro79797 ай бұрын
I do work in a dementia care now. There is a woman who doesn't like asians..Ivarum athe pole entho anennu thonunu..I feel pity on her..she should get treated i think..out ayitundakum .. allenkil thallaku nalla chekilappan arenkilum kodukkan chance und
@Vinii8787 ай бұрын
സഖാവ് സത്യഭാമക്ക് അഭിവാദ്യങ്ങൾ
@SatheeshSatheesh-lo3ki7 ай бұрын
കലാ , സാഹിത്യ , സാംസ്കാരികം ഇതെല്ലാം നമുക്ക് ആവശ്യമാണെങ്കിൽ... അതുണ്ടാകേണ്ടതും മുന്നോട്ടു കൊണ്ടു പോകേണ്ടതും ദൈവീക പരമായൊ അടിമത്ത ആശയപരമായൊ ആകാൻ പാടില്ല ..... മറിച്ച് ഇതെല്ലാം വിദ്യാഭ്യാസപരമാകണം അതിൽ ഒരു ദൈവീക കാര്യങ്ങളോ ആശയങ്ങളോ വരാൻ പാടുള്ളതല്ല...... പക്ഷേ ഇവിടെയുള്ളവർക്ക് അന്ധവിശ്വാസവും ദൈവങ്ങളെയും കൂട്ടുപിടിക്കാതെ ഇതൊന്നും ഉണ്ടാവില്ല എന്നതാണ് സത്യം.... വിശ്വാസങ്ങൾ വേണ്ട എന്നല്ല... വിദ്യാഭ്യാസത്തിനകത്ത് ഇതൊന്നും അനുവദിക്കാൻ പാടില്ല ... പുറത്ത് അമ്പലങ്ങളിലും പള്ളികളിലും നമ്മുടെ വീടുകളിലും ഒക്കെ വിശ്വാസം ആയിക്കൂടെ സുഹൃത്തുക്കളെ ? Self confidence നും relaxation നും വേണ്ടി വിശ്വാസങ്ങൾ വളരെ നല്ലത് തന്നെയാണ്.. പക്ഷേ അതിനേക്കാളും വലുതാണ് വിദ്യാഭ്യാസം അത് മറന്നു പോകരുത്... So education is very important
@parvathisudheesh95427 ай бұрын
ആര് എന്തൊക്കെ പറഞ്ഞാലും അവർ മാറാനോ, അവർ പറഞ്ഞതിൽ പശ്ചാതപിക്കാനോ പോകുന്നില്ല, അത് അവരുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കാം
@IbySabu7 ай бұрын
Sathyabhama is correct✅
@ramoszz7 ай бұрын
പിതൃ ശൂന്യത ഒരു അലങ്കാരമായി കൊണ്ട്നടക്കുന്ന ഒരു dash മോൻ
@unnithalam39907 ай бұрын
There is no discrimination based on religion, caste, gender, or color in art. Bring people like Kalamandalam Satyabhama to justice for banning dance for blacks and less beautiful people and bringing casteism into art. FULL SUPPORT FOR DR RLV RAMAKRISHNAN 🙏🙏🙏
@Asdfghasd-u7g7 ай бұрын
ഇത് കാണുമ്പോൾ രാഹുൽ ഈശ്വർ ബൈജു കൊട്ടാരക്കര ചാനെൽ ചർച്ച ഓർമ വരുന്നു.....കുരങ്ങൻ നീയാടാ......😂😂😂😂😂😂😂
@suseelavijayansuseelavijay44647 ай бұрын
😂
@babusurendran43827 ай бұрын
ഈ അവരാധിയെയൊക്കെ ടീച്ചർ എന്ന് എന്തിനാ വിളിക്കുന്നത്.
@paruskitchen52177 ай бұрын
please keep your quality 24
@anjanapinju14967 ай бұрын
Dhanya❤️❤️
@HariMani017 ай бұрын
എല്ലാവളും നല്ലവള്ളായി
@MohanankppadipurakelM0hanankp7 ай бұрын
പുറകിലാള് കാണണം!
@ranjananv61217 ай бұрын
കലാമണ്ഡലത്തിനും വേണ്ട കാലനും വേണ്ട 😂
@I2w7wwhgfr7 ай бұрын
കലാകാരന്മാർ ഒരിക്കലും ജാതിയും മതവും നിറവും പറഞ്ഞു നടക്കരുത് അത് പുതിയ തലമുറയെ വഴി തെറ്റിക്കും
@SudhiPn-c6x7 ай бұрын
വിദ്യ ധാരാളം ഉണ്ടെങ്കിലും ചിലർക്ക് മറ്റു അറിവുകൾ ഉണ്ടാകണമെന്നില്ല
@crartcraft41957 ай бұрын
സത്യഭാമ അടുത്ത ബിജെപി സ്ഥാനാർഥി 😂😂😂😂😂😜👌👌👌
@SanthoshKumar-ry9gj7 ай бұрын
അവർ മനസിൽ വച്ചു വാകൊണ്ട് സുഖിപ്പിക്കാൻ പറഞ്ഞതല്ല... നടക്കുന്നതുപറഞ്ഞു. വലിയ വിപ്ലവംപറുന്നവർ കല്യാണം കഴിക്കുമ്പോൾ ഒന്നുകിൽ പണം അല്ലെങ്കിൽ കാഴചയ്ക്ക് കൊള്ളാവുന്നത് ഇവിടെ പുരോഗമനവാദികൾ എത്ര പിന്നോക്കക്കാരെ കെട്ടി?
@ShemeemShemi-se5wp7 ай бұрын
മൂക്കിൽ പഞ്ഞിവെക്കാനായില്ലേ സത്യഭാമേ..
@kuttankk72727 ай бұрын
സവർണഭരണകൂടം വന്നതിന്റെ മാറ്റങ്ങളായി കണ്ടാ മതി
@AmalnathKannan-dy7un7 ай бұрын
Full support sathyabhama
@K-town-beats7 ай бұрын
എൻറെ ഒരുപാട് കാലമായുള്ള ഒരു സംശയമാണ്...ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും...അവതാരകൻ പറയുന്ന ഒരു കാര്യം...മറുഭാഗത്ത് ഇരിക്കുന്ന ആൾക്ക് കേൾക്കാൻ ഇപ്പോഴും TIME DELAY ... WHY????
@muhsinaraees3137 ай бұрын
ഇതിനെ തിരുത്താൻ നോക്കിയിട്ട് കാര്യമില്ല. വിവരമില്ലായ്മ ആണ്,,, കേസ് കൊടുക്കണം, അനുഭവത്തിലൂടെ പഠിക്കാത്തതിന്റെ പ്രശ്നം ആണ്.. അനുഭവിച്ച് പഠിക്കട്ടെ