ലോകം മുഴുവൻ തീപടർത്തിയവർക്ക് സ്വന്തം നാട്ടിലെ തീ അണക്കാൻ കഴിയുന്നില്ല ചിന്തിക്കുക മനുഷ്യാ നീ എത്ര ബലഹീനൻ
@Nihal-i9e2 сағат бұрын
@@cuteboy3879 ദൈവം പോലെ കടന്ന് വരുന്ന മനുഷ്യർ ഒരിക്കലും ബലഹീനർ അല്ല 😅👍
@ShameerQatar-g4q2 сағат бұрын
Yes
@GeethaDevu-n3w2 сағат бұрын
നമുക്ക് തീ പടരാനും നിമിഷ നേരം മതി..
@alavialavi78242 сағат бұрын
സത്യം👌👍
@psc_revision_book_2 сағат бұрын
കേട്ടാൽ തോന്നും ഇവിടെയൊന്നും തീ പിടിക്കില്ലെന്ന്
@sirajudheenpk42183 сағат бұрын
ലോകത്ത് ഇത്രയധികം സംവിധാനങ്ങളുള്ള ഈ രാജ്യത്തിന് ഇത് നിയന്ത്രിക്കാൻ കഴിയുന്നില്ല. എല്ലാറ്റിനും പിന്നിൽ ഒരു മഹാശക്തിയുണ്ട്.
@shihabpi71443 сағат бұрын
💯
@arszz70803 сағат бұрын
സത്യം 👍
@sakeeribrahim65833 сағат бұрын
പരിഹസിക്കല്ലെ പണി കിട്ടും
@merlinbabu43293 сағат бұрын
😂😂മഹാ ശക്തി ഗാസയിൽ കാണുന്നില്ലേ 😏😏
@prophetspath.3193 сағат бұрын
Allah/Daivam/Eeshwaran/Bhagwan/......
@cpmhashii2522Сағат бұрын
ഒരു തീകനൽ പോലും ആവിശ്യം വന്നില്ല.... ചുട്ട് കരിച്ചു.... ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്.. Gaza..❤❤
@Vishnudas-j8oСағат бұрын
Israyel ala
@postivefire724614 минут бұрын
അപ്പോള്‍ വയനാട്ടില്‍ മറ്റും സംഭവിച്ചത് ആരു കാരണമാണ്
@liznamthahara73013 сағат бұрын
അവനവൻ അനുഭവിക്കുമ്പോഴേ നോവിന്റെ കാഠിന്യം മനസ്സിലാവുകയുള്ളൂ... GAZA❤❤❤❤❤
@Jamsheenarasheed9567Сағат бұрын
👍👍
@salmanulfaris901727 минут бұрын
😢
@postivefire724614 минут бұрын
അപ്പോള്‍ വയനാട്ടില്‍ മറ്റും സംഭവിച്ചത് ആരു കാരണമാണ്
@TipTop_power_CG5 минут бұрын
ഗാസയും ഈ തീ യും തമ്മിൽ എന്തു ബന്ധം😂
@Divide_And_Rule3 сағат бұрын
അക്രമികള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്കു സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത് (Quran 14:42)
മർദ്ധിധന്റെ പ്രാർത്ഥനയെ സൂക്ഷിക്കുക. അവനും അല്ലാഹുവിനു ഇടയിൽ ഒരു മറയുമില്ല എന്ന പ്രവാചക വചനം ഓർമ്മവരുന്നു..
@HuskyElaine3 сағат бұрын
അതാണ് വയനാട്ടിലും കണ്ടത്. ഇവിടെ ആൾ അപായം ഇല്ല
@shtla79702 сағат бұрын
@@HuskyElaineആര് പറഞ്ഞു ആൾ അപായം ഇല്ലെന്ന്...???
@hashikbins10742 сағат бұрын
ചിന്തിക്കുന്നവർക്ക് ധൃഷ്ടാന്തമുണ്ട് അള്ളാഹു എത്ര വലിയവനാണ്
@Traveling-e6wСағат бұрын
@@HuskyElaine കണ്ടാൽ അറിയാത്തവൻ കൊണ്ടാൽ അറിയും
@ktshamsu1888Сағат бұрын
അനീതീക്ക് ഇരയായവൻ്റ
@mrk6637Сағат бұрын
പാലായനത്തിൻറെയും നഷ്ടങ്ങളുടെയും വേദന അമേരിക്കയും അറിയുന്നത് നല്ലതാണ്
@postivefire724613 минут бұрын
അപ്പോള്‍ വയനാട്ടില്‍ മറ്റും സംഭവിച്ചത് ആരു കാരണമാണ്
@Jamsheeda-w2o2 сағат бұрын
ഇതാ എല്ലാത്തിനും സർവ്വശക്തൻ്റെ മറുപടി🔥
@ishaqkeethadath96383 сағат бұрын
എന്തു തന്നെ പേരിട്ടുവിളിച്ചാലും ഗസ്സയിലെ ഉമ്മമാരുടെ കണ്ണീർ കലർന്ന പ്രാർഥന മറക്കരുത്.. ആയുധബലം നല്കി തെമ്മാടി രാഷ്ട്രത്തെ സഹായിച്ചാലിങ്ങനിരിക്കും..
@ShameerShamer-bx8zs3 сағат бұрын
സൂക്ഷിച്ചു നോക്കൂ അതു തീയല്ല ഗാസയിലെ കുഞ്ഞുങ്ങളുടെ കണ്ണുനീർ ആണ് 😢
@rubayya24893 сағат бұрын
😢
@afrinshamnath5thbaidhinfat9473 сағат бұрын
😭
@mithun88273 сағат бұрын
😂😂😂
@Abhilash-.3 сағат бұрын
Aa best appo Gaza il ullavakr rakha ille
@CJ-ud8nf3 сағат бұрын
അതെ... അള്ളാ ഒന്നും ഇല്ല... ആ കുട്ടികളുടെ അവസ്ഥ കണ്ടില്ലേ...
@rashida93132 сағат бұрын
ജീവികളും നിരപരാധികളായ ആളുകളും രക്ഷപ്പെടട്ടെ...ആക്രമികൾ ശിക്ഷിക്കപ്പെടട്ടെ...
@salukv10942 сағат бұрын
ഗാസയിലെ അതേ അവസ്ഥ...ദൈവത്തിനു പലകോലത്തിലും ഇവിടെ ശിക്ഷ കൊടുക്കാമായിരുന്നു.. പക്ഷെ ഗാസയിലെ അതേ അവസ്ഥയിൽ ത്തന്നെ കൊടുത്തു പണി... God is grate ❤❤
@msz28151 минут бұрын
ഇനി ഇസ്രായിലിനും അതിദാരുണമായ വിധി വരാനിരിക്കുന്നു😊😊😊😊😊
@postivefire724613 минут бұрын
അപ്പോള്‍ വയനാട്ടില്‍ മറ്റും സംഭവിച്ചത് ആരു കാരണമാണ്
@amithsha13783 сағат бұрын
ഇത്രത്തോളം സന്തോഷകരമായ വാർത്ത അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല ..
@ma.shafishafi99493 сағат бұрын
എല്ലാം കത്തി നശിച്ചാലും നിരപരാധികളായ ഒരു മനുഷ്യൻന്റെയും ജീവൻ എടുക്കല്ലേ ദൈവമേ ☝️🤲
@ArTWoRlD1283 сағат бұрын
🤲🤲🤲🤲🤲
@sahadvpr2 сағат бұрын
ameen
@shibinsnshibin38072 сағат бұрын
Ameen
@bismiagencies53872 сағат бұрын
Ameen
@Joseph.moideen.krishnan.2682 сағат бұрын
Allah akbar ....ellaverym kakkaname...
@aneeshpareeth62442 сағат бұрын
മനുഷ്യൻ തന്ത്രം മെനയുന്നു അല്ലാഹു അതി ലും വലിയ തന്ത്രം മെനയുന്നു
@aneeshpareeth62442 сағат бұрын
അതിൻ്റെ മുമ്പിൽ മനുഷ്യൻ നിസ്സഹയാരുന്ന
@abdussamadbaqavicherumukku66723 сағат бұрын
ഇത്ര ചുടണമെങ്കിൽ അമേരിക്കക്ക് എത്ര മിസെയ്ൽ വേണ്ടി വരും? എന്ന് ഞാൻ ചിന്തിച്ച് പോയി. ഒരു മിസെയിലിൻ്റെയും ആവശ്യമില്ലാതെ ദൈവം കത്തിക്കുന്നത് കണ്ടപ്പോൾ ഞെട്ടിപ്പോയി!!
@butterflys2.O3 сағат бұрын
അല്ലാഹുവിന്റെ നീതി അത് നടപ്പാക്കുക തന്നെ ചെയ്യും.
@zainudeen90592 сағат бұрын
Subhanallah 💕
@nanosand14903 сағат бұрын
അല്ലാഹു കാരുണ്യവാനും കരുണാനിധിയുമാണ്. കഠിന ശിക്ഷ നൽകാൻ കഴിവുളളവനുമാണ്.
@tubescan24713 сағат бұрын
ജയലളിതയും mgr ഉം കൂടെയാ 😂😂😂
@shijurajan1002 сағат бұрын
എത്രയോ രാജ്യങ്ങളിൽ തീ പടർത്തിയവർ ആണ്... അന്ന് സന്തോഷിച്ചവരും പിന്തുണച്ചവരും ഇന്ന് അലമുറയിട്ട് കരയുകയാണ്....
@MuhammdM-r4y3 сағат бұрын
അമേരിക്കയുടെ നാശം, സമാധാനം ആഗ്രഹിക്കുന്ന ലോക ജനതയുടെ പ്രാർത്ഥന.
എന്നിട്ടെന്തിയെ ഗസ്സയിൽ നോക്കി നിന്ന് രസിക്കാർന്നോ...??
@HuskyElaine3 сағат бұрын
വയനാട്ടിൽ 1000 പേര് എങ്ങനെ?
@WizardBro-q5q2 сағат бұрын
WhatsApp university phd student spotted.
@Shareefa_rahman2 сағат бұрын
വയനാട്ടിൽ എല്ലാ മതക്കാരും ഉൾപ്പെട്ടിരുന്നല്ലോ@@HuskyElaine
@eemauyau2 сағат бұрын
@@ss-yi4qf പച്ചകളുടെ പ്രതികാര മനുഷ്യ സ്നേഹം 🤣 ഹെമ്മേ 💚💚
@shihab641959 минут бұрын
ദൈവത്തിന്റെ ശിക്ഷയിൽ നിന്ന് നമ്മെ എല്ലാവരേയും കാത്ത് രക്ഷിക്കട്ടെ...😢🤲
@m.s.nizarkhankhan11213 сағат бұрын
ജീവിതത്തിലാദ്യമായി ഒരു തീപിടുത്തം കണ്ട് മനസിനെന്തോ ഒരു കുളിര് ,,,,
@sinannksinannk69933 сағат бұрын
പാടില്ല അവിടെയും പാവപെട്ടവർ ഉണ്ടാകും
@idubai78933 сағат бұрын
യഥാർത്ഥ ദൈവവിശ്വാസിയായ ഒരു മുസ്ലിമിന് തൻറെ ശത്രുവിന് പോലും ഇതുപോലുള്ള അവസ്ഥ വരുമ്പോൾ അതിൽ സന്തോഷിക്കാൻ പാടില്ല അതുകൂടാതെ ഇതുപോലുള്ള അവസ്ഥ ആർക്കും വരാതിരിക്കാൻ ദുആ ചെയ്യുകയും വേണം കൂടാതെ ലോകത്തിലെ എല്ലാ മനുഷ്യർക്കും സമാധാനം കിട്ടാനും ആഗ്രഹിക്കണം
@fridaymatineee78962 сағат бұрын
ഒരു മനുഷ്യൻ ഇത്രയും വയസ്സ് ആയിട്ടും മനുഷ്യത്വം പഠിച്ചില്ലേ ആ പുസ്തകത്തിൽ നിന്ന്
@m.s.nizarkhankhan11212 сағат бұрын
@idubai7893 സന്തോഷിച്ച്ന്ന് ആരു പറഞ്ഞു ,ഒരു കുളിര് എന്നല്ലേ പറഞ്ഞത് ??? സത്യം പറഞ്ഞതാണോ തെറ്റ് ??? ഫിർഔൻ്റെ കാറൻ്റയൊക്കെ അവസ്ഥ ഖുറാൻ തന്നെ പറയുന്നില്ലേ ?
@m.s.nizarkhankhan11212 сағат бұрын
@fridaymatineee7896 അഹങ്കാരികൾക്ക് ദൈവം മറ്റുള്ളവർക്ക് പാഠമാകും വിധം ശിക്ഷ ഭൂമിയിൽ തന്നെ നൽകിയത് ആ പുസ്തകത്തിൽ തന്നെയുണ്ട് മാഷെ ,,,,
@abdumohamed19424 сағат бұрын
ഗാസയിലെ കുഞ്ഞുങ്ങളുടെ കണ്ണൂനീർ തീമഴയായി അമേരിക്കയിൽ ബൈഡൻ്റെ നെഞ്ചത്ത് പൈയ്തിറങ്ങി
@am-yb2ww3 сағат бұрын
എന്റെ പൊന്നോ എങ്ങനെ സാധിക്കുന്നു മോനേ, അതിന്റെ ഇടയിൽക്കൂടി 😁
@smksmk29873 сағат бұрын
വളരെ ശരിയാണ് ♥️
@merlinbabu43293 сағат бұрын
😂ഗാസയിൽ കാട്ടു തീ അല്ല കോയ 😏😏അമേരിക്കയിൽ ഇതിനു മുൻപും ഇത്തരത്തിൽ ഉണ്ടായിട്ടുണ്ട് 😏😏
@MSworld2213 сағат бұрын
എന്നാലും ഇത്ര വലുത് ആദ്യമായിട്ടാണ് 😂@@merlinbabu4329
@abdulgafoor58313 сағат бұрын
Gasayile kunjungalude kannuneerinte shakthi...
@shereefshereef30023 сағат бұрын
ദുഷ്ടന്മാർ ഒരുപാട് ക്രൂരത കാണിച്ചിട്ടും ദൈവം ഇതുപോലുള്ള ആപത്തുകൾ ഇറക്കാത്തത് നല്ലവരായ കുറെ മനുഷ്യരെ ബാധിക്കും എന്ന് കണ്ടിട്ട് ആവും.
@sadisadi61122 сағат бұрын
Allwahu Karuna ullavanan
@rajeenabindseethy6628 минут бұрын
Athe oru nishthitha avathivare neetum
@SureshKp-y6z3 сағат бұрын
ഗാസയിലെ മൊത്തം ജനങ്ങളെചുട്ടെരിക്കാൻ പറഞ്ഞ ഒരു പ്രമാണിയുടെ വീടടക്കംകത്തിച്ചാമ്പലായി എന്നാണ് അറിയാൻ കഴിഞ്ഞത്
@ArTWoRlD1283 сағат бұрын
പിന്നെ ഒരു പ്രാർത്ഥന ഉള്ളത് ഇവിടെയും കാണും പാവം ജനങ്ങൾ,കുരുന്നുകൾ, പക്ഷി മൃഗാതികൾ അവരെ കാത്ത് കൊള്ളണേ എന്ന് ആണ്.
@stitchingworldbyraseena2 сағат бұрын
നിരപരാധികൾ ആയ ഒരു കൂട്ടം മനുഷ്യരും അതിൽ പെട്ടിട്ടുണ്ടാകും...
@SureshKp-y6z2 сағат бұрын
@@stitchingworldbyraseena സത്യം അത് ഗാസയിലും ഇല്ലേ
@Shibu1983 сағат бұрын
ഗാസയിലെ പിഞ്ചു കുഞ്ഞുങ്ങളുടെ കണ്ണുനീർ അതാണ് അമേരിക്ക അനുഭവിക്കുന്നത്
@HuskyElaine3 сағат бұрын
വയനാട്ടിൽ എന്തായിരുന്നു 😂😂
@WizardBro-q5q2 сағат бұрын
WhatsApp university phd student spotted
@shtla79702 сағат бұрын
@@HuskyElaine വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 155...കുറച്ചൊക്കെ ഭയം പട്ടിണി... ധന നഷ്ട്ടം.. വിഭവ നഷ്ട്ടം.. ജീവ നഷ്ട്ടം.. എന്നിവ മുഘേനെയെല്ലാം നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും.. അത്തരം സന്ദർഭങ്ങളിൽ ക്ഷമ അവലംഭിക്കുന്നവർക്ക് സന്ദോഷ വാർത്ത അറിയിക്കുക...അത് കൊണ്ട് വയനാട്ടിൽ ഉണ്ടായതിനെ കുറിച്ച് നീ പ്രയാസപെടേണ്ട .
@lightningwave52382 сағат бұрын
ആ കുഞ്ഞുങ്ങളെ രക്ഷിക്കാമായിരുന്നില്ലെ ദൈവത്തിന്. എന്നിട്ടിപ്പോൾ തീ വെക്കാൻ പോയിരിക്കുന്നു.
@Vishnudas-j8oСағат бұрын
Israyel eatha america eathanu ariyla😂
@siddhikshasiddhiksha84522 сағат бұрын
പൊന്നു മക്കളെ നിങ്ങളുടെ കണ്ണുനീരിന്റെ ഭലം അൽഹംദുലില്ലാഹ്... റബ്ബ് കൊടുത്തു...
@hariszilu15923 сағат бұрын
ഗാസയിലെ ആക്രമണം കണ്ട് സന്തോഷിച്ച് അമേരിക്കക്കാർ ഉണ്ട് ഇപ്പോൾ അമേരിക്കയുടെ ഈ രംഗം കണ്ട് നമ്മളും സന്തോഷിക്കുന്നു😂
@HuskyElaine3 сағат бұрын
വയനാട്ടിൽ എന്തായിരുന്നു 1000 എണ്ണം 😂😂
@mhdriyuGaming3 сағат бұрын
Sathyam ❤
@shaheershaameen263258 минут бұрын
Nee elladethum undallo annaa @@HuskyElaine
@shezzo55557 минут бұрын
Avar cheyyunnath pole nammal chinthichal namukidayil vyathyasamillathavum..
@Zohra8463 сағат бұрын
Gaza യിലെ കുഞ്ഞുങ്ങളുടെ കരച്ചിൽ 😢😢 ആ കുഞ്ഞുങ്ങൾക്ക് തുണയെകനെ യാ allah. അപ്പോഴും കുറേ ആളുകളുടെ jeevan😢
@CJ-ud8nf3 сағат бұрын
ഇല്ല. തുണയായി ഉണ്ടായിരുന്നെങ്കിൽ ആ കുട്ടികൾക്ക് ഈ അവസ്ഥ വരുമായിരുന്നോ...?
@HuskyElaine3 сағат бұрын
വയനാട്ടിൽ എന്തായിരുന്നു 😂😂
@alimanithodi29212 сағат бұрын
ദൈവ കോപം എല്ലാ അഹങ്കാരി കൾക്കും ഒരു സമയം നൽകിയിരിക്കുന്നു. പ്രപഞ്ചം ആരെയും കാത്തുനിൽക്കുന്നില്ല.
@majeedpainattupady66743 сағат бұрын
ദുരിതാശ്വാസക്യാമ്പുകളിൽ മദ്യം കിട്ടുന്നില്ലെന്ന് ഹോളിവുഡ് താരങ്ങളുടെ പരാതി 🤪
@rashidoriyara579Сағат бұрын
Set👍🔥🤣🤣
@Truth_teller_indianСағат бұрын
😂😂😂💯 Over പുരോഗമനക്കാർ
@hooorulheaven49902 сағат бұрын
ദൈവമേ നന്ദി ആയിരം ആയിരം നന്ദി, ആക്രമികൾക്കു കടുത്ത ശിക്ഷ നന്ദി
@ninjayt5129Сағат бұрын
Thettu cheyyunnath baranadhikaarikal alle janangal allallo 😢😢😢
@AbdulRahman-ig2pqСағат бұрын
ഫലസ്തീൻ ചിരിക്കാതെ ലോകം അവസാനിക്കില്ല ഇത് ഒരു സാമ്പിൾ
@SanthoshKrishnan-t6z3 сағат бұрын
ഗോഡ്. ഈസ്. ഗ്രേറ്റ്.
@sathyamparanjalbyshameer72963 сағат бұрын
പാവം നിരപരാധി കളായ മൃഗങ്ങളും പക്ഷികളും ഇതിനുള്ളിൽ പെട്ടുപോയെന്നോർക്കുമ്പോൾ വിഷമം തോന്നുന്നു
@haneypv57983 сағат бұрын
Correct
@VamadevanNair-i1n2 сағат бұрын
Only innocent and helpless animals are burning 🔥 😢. Oh lord shiva help.
@muneerk8086Сағат бұрын
മൃഗങ്ങൾ ഒക്കെ രക്ഷപെട്ടിട്ടുണ്ടാവും. അവർക്ക് ഒക്കെ മുന്നറിയിപ്പ് കിട്ടും 🥰
@baijumon6078Сағат бұрын
സത്യത്തിൽ അതേ ഉള്ളു ഒരു സങ്കടം.... അത് ലോകത്തെവിടെ ആണേലും..... മനുഷ്യൻ പോകാൻ പറ.....🎉🎉🎉🎉
@baijumon6078Сағат бұрын
@@muneerk8086മുന്നറിയിപ്പ് കിട്ടും പക്ഷേ മൃഗങ്ങൾ എവിടെ വരെ ഓടി പോകും പക്ഷികൾ രക്ഷപെട്ടേക്കും.... അപ്പോഴും കൂട്ടിലുള്ള പക്ഷി കുഞ്ഞുങ്ങൾ മരിക്കും....
@BUSHRAMk-mr6meСағат бұрын
അല്ലാഹ് എല്ലാ കണക്കുകളും അപ്പുറത്താണ് അവൻ്റെ കണക്ക്. അത് അല്ലാഹ് നീതന്നെ നടപ്പിലാക്കി .alhamdulillah nirparadhikal രക്ഷപ്പെടാൻ നീസഹയിക്കനെ .
@abdullahcholkkal4739Сағат бұрын
പ്രകൃതിക്ക് ചില നിയമങ്ങളുണ്ട് അത് അന്നും ഇന്നും എന്നും തുടരും പ്രകൃതീ .... നമസ്തേ🙏🏼
@voice_of_league_mannarkkad12343 сағат бұрын
ദുരന്തം കണ്ടിട്ട് സന്തോഷം തോന്നുന്നത് ആദ്യമായിട്ടായിരിക്കും ❤
@HuskyElaine3 сағат бұрын
എനിക്കും തോന്നി വയനാട്ടിൽ.. മൃഗങ്ങൾ ഒഴികെ
@vallathumparabiel3 сағат бұрын
❤
@ashishrobertsamuelahne21882 сағат бұрын
അതെ മൃഗങ്ങൾക്കും അങ്ങനെ തന്നെ തോന്നു👹
@AbdulazeezMohammed-v2vСағат бұрын
ഗസ്സയിൽ സന്ദോഷിച്ചവരെല്ല നിങ്ങൾ തിരിച്ചു കിട്ടുമ്പോൾ നോവുന്നു അല്ലെ സ്വഭാവികം മാത്രം
@MuhammadMk-xg7mx3 сағат бұрын
എങ്ങനെ യുണ്ട് കിട്ടിയില്ലേ ചോദിച്ചു വാങ്ങിയതാണ് എവിടെ നിങ്ങളുടെ ആയുധം നിങ്ങളുടെ ടെക്നോളജി. നിങ്ങളുടെ ബുദ്ധി എവിടെ തന്ദ്രം എവിടെ പോയി അക്രമികൾ തന്ദ്രം മെനിഞ്ഞു അള്ളാഹുവും തന്ദ്രം മെനിഞ്ഞു അള്ളാഹുവത്ര തന്ദ്രത്തിൽ മുന്നിൽ.
@gafoorflexfitness55043 сағат бұрын
ഒരു ദുരന്തം കണ്ടിട്ട് ഇത്രയേറെ സന്തോഷം തോന്നുന്നത്😂❤ ഇവരുടെ മുൻ പ്രവൃത്തി കണ്ടിട്ടാണ് " പിന്നെ ഒരു സങ്കടം അതിൽ നല്ലവരായ മനുഷ്യർ പെട്ടു പോയലോ എന്ന്😢
@zubairt.v4085Сағат бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്ധം ഉണ്ട്... വിശുദ്ധ ഖുർആൻ വചനം, 🏅🏅
@t.nasrudheen2 сағат бұрын
ഇത് കാണുമ്പോൾ പ്രയാസമുണ്ടെങ്കിലും ഗസ്സയെ ചുട്ടരിക്കുമ്പോൾ ഇത് സ്വന്തം മണ്ണിലും സംഭവിച്ചാൽ ഇതാണ് അവസ്ഥ എന്ന് മനസ്സിലാക്കാൻ ഏറെ പണിപ്പെടേണ്ട
@Samaru-yc4vf3 сағат бұрын
ഇത് ചെറുത് വലുത് വരാൻ കിടക്കുന്നള്ളൂ ❤
@anasamna2082Сағат бұрын
ഫലസ്തീനിലെ പിഞ്ചു കുഞ്ഞുങ്ങക്ക് ഇനിയും ഇതിനേക്കാളും ഭീകരമായ കാഴ്ചകൾ കണ്ടു സന്തോഷിക്കാൻ സൗഭാഗ്യമുണ്ടാവട്ടെ 😢😢
@Rras-h5b3 сағат бұрын
ഗസ്സായിലെ മക്കളുടെയും പാവപെട്ട ജനങ്ങളുടെയും ഷാഭം ദൈവം കണ്ടറിഞ്ഞു കൊടുത്തു 👍ഇതിന്റെ മോറൽ ആരെയും ചുമ കൊല്ലരുത് വേദനിപ്പിക്കരുത്
ഗാസക്ക് മുകളിൽ ഫോസ്‌ഫേറ്സ് ബോംബുകൾ വാർഷിച്ചപ്പോൾ അവർ ഓർത്തില്ല ദൈവം ഉണ്ടെന്നു .
@nazarkunjue1271Сағат бұрын
ഭാരതത്തിലെ ചിലർക്കും ഇതൊരു പാഠമാകട്ടെ .....!
@ahmedkuttyvaliyakath14593 сағат бұрын
അൽ ഹംദുലില്ലാ! മാഷാ അല്ലാഹ് ! ലഅ:നത്തുല്ലാഹ് അലൈഹി ! "മാനവ ശത്രുക്കൾക്ക് " സർവ്വനാശം ഭവിക്കേണമേ! അല്ലാഹ് !! അധിനിവേശ അക്രമികളുടേയും, അധിനിവേശ ധിക്കാരികളുടേയും മേൽ ജഗന്നിയന്താവായ അല്ലാഹുവിൻ്റെ കോപവും ,ശാപവും നിരന്തരമായി ഭവിച്ച് കൊണ്ടിരിക്കേണമേ രക്ഷകനായ അല്ലാഹ് ! "ജെനോസൈഡ് വില്ലൻമാരെ " ഭൂമിയിൽ നിന്ന് തുടച്ച് നീക്കേണമേ! അല്ലാഹ് ! "അധമൻമാരായ ധിക്കാരികളിൽ " നിന്ന് ലോകത്തേയും, സമൂഹത്തേയും, പ്രകൃതിയേയും രക്ഷിക്കേണമേ! അല്ലാഹ് ! ഒത്തിരി / ഒത്തിരി ധിക്കാരികളെ ഭൂമിയിൽ നിന്ന് കാല-കാലങ്ങളിലായി . ഉന്മൂലനം ചെയ്തിട്ടുള്ള അല്ലാഹുവേ ! ആ വകുപ്പിൽ പെടുന്ന എന്തെങ്കിലും "ഡിസ്ട്രക്റ്റീവ് ആക്ഷൻ " ഇംപ്ലിമെൻ്റ് ചെയ്യാനുള്ള സമയം വളരെ അധിക്രമിച്ചിരിക്കുന്നു ! അല്ലാഹ് ! എന്തെങ്കിലും ദൈവീകമായ "ഇലാഹിയ്യാ പ്രോസ്സസ് " വളരെ പെട്ടന്ന് ഭൂമിയിൽ പുലർന്ന് കാണാൻ "ശേഷിക്കുന്ന ലോകവും മനുഷ്യനും " ഉണ്ടാകുമെണ്ടങ്കിൽ അവർക്കെങ്കിലും കണ്ട് ആശ്വസിക്കാൻ കഴിയേണമേ ! "നീതിമാനും, പരമകാരുണികനും, കരുണാ നിധിയുമായ " അല്ലാഹ് !!!
@shibinsnshibin38072 сағат бұрын
Ameen
@WhoIam-n8u2 сағат бұрын
എങ്ങിനെയുണ്ട് അമേരിക്കെ
@BasheerBasheer-qj3rx3 сағат бұрын
അവർ തന്ത്രം പ്രയോഗിച്ചു ഗാസ്സയിൽ.... Avanum(ദൈവം )തന്ത്രം പ്രയോഗിച്ചു... ഏറ്റവും വലിയ തന്ത്രക്ഞൻ അവൻ തന്നെ..😢ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
@abdulrhimancmmaliyakkal38623 сағат бұрын
എല്ലാം ദൈവത്തിന് 🙏
@janajanajana989059 минут бұрын
🤲🤲🤲🤲🤲😭😭😭😭അല്ലഹ..... എല്ലാവരെയും കാത്തു രക്ഷികണേ റബ്ബേ 🤲🤲🤲😭😭😭😭😭😭😭
@UNNI-S-d3k2 сағат бұрын
ഞാൻ ഓർക്കുന്നു. 🤔🤔 , " To Every action there is always opposed an equal reaction..."
@abdulrasheedabdulrasheed43393 сағат бұрын
ഉടയവനെ കണ്ണും കാതും നഷ്ടപെട്ട ഭരണ കൂട ഭീകരന്മാരിൽ നിന്നും എല്ലാ ജനതയെയും കാത്തു കൊള്ളണേ
@Ajinar-dy4feСағат бұрын
ലോകം മുഴുവൻ ഉള്ള സകല മനുഷ്യരുടെയും ദൈവമേ മനുഷ്യജീവന് സകല സമ്പത്തിനേക്കാളും മൂല്യം കൊടുക്കുന്ന ദൈവമേ അവിടുത്തെ സൃഷ്ടിയായ മനുഷ്യർ അനുഭവിക്കുന്ന സകല വേദനകളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു, l ലോകം മുഴുവനും ഉള്ള സകല മനുഷ്യർക്കും ആഹാരം വസ്ത്രം പാർപ്പിടം എന്നിവ നൽകി അനുഗ്രഹിക്കണമേ, വേദനകളിൽ ദൈവത്തിനുള്ള വിശ്വാസം സകല മനുഷ്യരും മുറുകെപ്പിടിച്ച് പരസ്പരം സ്നേഹിച്ച് മുന്നോട്ടുപോകാനുള്ള കഴിവ് കൊടുക്കണമേ പ്രാർത്ഥിക്കുന്നു
@kamaruca69892 сағат бұрын
ദൈവമാണ് എല്ലാറ്റിൻ്റെയും അധിപൻ .പാവങ്ങളുടെ കണ്ണുനീർ കനലായി മാറും തീർച്ച. കാലം കഥ പറയും കാണാം കാത്തിരുന്ന് കാണാം
@haneefakk98145 минут бұрын
ഹിരോഷിമയിലും നാഗസാക്കിയിലും വിയറ്റ്നാമിലും ഇറാഖിലും അവസാനം ഗാമ്പയിലും നിരപരാധരായ ലക്ഷങ്ങളെ ചുട്ടുകൊന്നവർക്ക് ചിന്തിക്കാൻ ഏറെയുണ്ട്. പ്രകൃതി ദുരന്തങ്ങൾ ദുഃഖകരമാണ്. ദൈവം അതിൻ്റെ ഇരകൾക്ക് ആശ്വാസം നൽകട്ടെ.
@msz28155 минут бұрын
ഇത് ദൈവത്തിൻ്റ മിസൈലാണ് ' അവരുടെ 10 പേർ മരിച്ചെന്ന് പറയുന്നത്'പതിനായിരങ്ങൾ ആയിരിക്കും.
@PkhmzTgdi-bi2zv3 сағат бұрын
ദൈവ നിഷേധികൾക്ക് ഇത് ഒരു ദൃഷ്ടാന്തം
@commentveeran1642 сағат бұрын
ദൈവത്തെ അൽപ്പനക്കി അപമാണിക്കാതെ
@Vision83-b7g6 минут бұрын
നിരപരാതികളായ ഒരുപാട് കുഞ്ഞുങ്ങൾ പക്ഷിമൃഗാതികൾ എല്ലാം നഷ്ടപെട്ടു പോയി ഭരണകൂടം ചെയ്ത തെറ്റുകൾക്ക് അവിടെ താമസിക്കുന്ന ജനങ്ങൾ എന്ത് പിഴച്ചു എല്ലാം നഷ്ടപെട്ടവർക്ക് വേണ്ടി ദൈവത്തോട് പ്രാർത്തിക്കുക എല്ലാവരും രക്ഷപെടട്ടെ
@ഭാരതദേശ്മേരാ3 сағат бұрын
നമുക്കിതൊക്കെയെ പറ്റൂ. എന്നാൽ ഓർത്തോളൂ.പിന്നാലെ വരുന്നുണ്ട്. സൂര്യനെ ചുരുട്ടി എടുക്കും നാൾ. ഭൂമി കിടു കിടാ വിറക്കും നാൾ. 🙏
@FRL971Сағат бұрын
തീയിനും സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്
@nizamelectropoint44262 сағат бұрын
ഇത് പടച്ചതമ്പുരാൻറെ ദൃഷ്ട്ടാന്തം അള്ളാഹു എത്ര ഉന്നതൻ അള്ളാഹു തന്നെ തന്ത്ര ശാലി
@Meaculpa123Сағат бұрын
Masha Dinka
@miniatureworld2174Сағат бұрын
അൽഫം വെന്തില്ലാഹ് 🤲
@sirajudheenpk42184 сағат бұрын
ഗസ്സ❤
@bijukumar93644 сағат бұрын
അതെ സമ്പത്ത് വ്യവസ്ഥ ഉണരട്ടെ പുതിയ വീടുകൾ പുതിയ കാറുകൾ അങ്ങനെ എല്ലാം എന്ത് ആയാലും പരിപാടി കൊള്ളാം
ഹൃദയം പൊട്ടി അവർ പ്രാർത്ഥന നടത്തി. ദൈവം എത്ര നീതിമാൻ
@AbuYaseen-e5bСағат бұрын
അൽഹംദുലില്ലാഹ് കാണുമ്പോൾ എന്തൊരു സന്തോഷം
@sulaimanparakal74102 сағат бұрын
ഇതെല്ലാം വളരേ ചെറുത് വരാനിരിക്കുന്നതേ ഉള്ളൂ. 3:57 ഗസയിലെ കുഞ്ഞുങ്ങൾ അത്രക്ക് അനുബവിച്ചവരാ
@kikriders8653Сағат бұрын
ഗോഡ് is ഗ്രേറ്റ്....❤❤❤
@ske5932 сағат бұрын
, ദൈവം ന്യായം വിധിക്കും
@faizalkalody2 сағат бұрын
പല രാജ്യങ്ങളും ബോംബിട്ടും മിസൈൽ ഇട്ടും തകർക്കുമ്പോഴും അവിടുത്തെ ജനങ്ങളെ കൊന്നൊടുക്കുമ്പോഴും. ഇങ്ങനെ ഒരു പ്രകൃതി ദുരന്തത്തെ നേരിടാനാവാതെ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ സഹതാപം മാത്രം
@zainabhaidary97062 сағат бұрын
ഇത്ര വലിയ ദുരന്തം നടന്നിട്ട് 10 പേര് മരിച്ചു എന്നു പറഞ്ഞത് ശുദ്ധമായ നുണയാണ് പാവങ്ങൾ എല്ലാം നഷ്ടപ്പെട്ടുപോയി ദൈവം തുണയാവട്ടെ
@sajeeshkumar262451 минут бұрын
മാഷാ ഡിങ്കാ ☘️☘️☘️
@SamseerkkSamseekk23 сағат бұрын
Very Very good
@AnilKrishna-ue4cvСағат бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും.... ഇത് പ്രകൃതി നിയമം.... 🙏🏻💐
@sharafudheenl2912 сағат бұрын
ഗസയിലെ നിരപരാധികളുടെ കണ്ണീരിന്റെ വിലയാണ്😔.
@susanpalathra76468 минут бұрын
ദൈവം തമ്പുരാനേ കണ്ണീരോടെ പ്രാർത്ഥിയ്ക്കുന്നു, എല്ലാ മക്കളേയും രക്ഷിയ്ക്കേണമേ
@Indianpremi-o4e2 сағат бұрын
മർദ്ധിടണ്ടേ പ്രാർത്ഥനയെ Ningal ഭയക്കണം എന്നാ പ്രവചഗ vachanam എത്ര ശരിയാണ്. Mashallah
@sadikali-is7is2 сағат бұрын
ഗാസ യുടെ തെങ്ങളുകൾക്കു പകരമാവില്ലങ്കിലും ചെറിയ ഒരു ആശ്വാസം
@fasalurahmankp610132 минут бұрын
ആയുധ ബലം നൽകി തമ്മാടി രാഷ്ട്രത്തെ സഹായിച്ചു പിഞ്ച് ശരീരം. ..........
@moosamoideen2 сағат бұрын
ഇത്ചെറുത് ഇതിലുംവലുത് ഇൻഷാ അള്ളാഹു
@moideenkp514Сағат бұрын
ഇതുപോലെയുള്ള ദുരന്തങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി നിങ്ങളെ നോക്കി വന്നു കൊണ്ടേയിരിക്കും മറ്റുള്ളവരുടെ ദുഃഖം കാണുമ്പോൾ സന്തോഷിക്കുന്നവരാണ് നിങ്ങൾ നിങ്ങൾ അനുഭവിക്കും അനുഭവിച്ച പറ്റും
@Noushad-t9e2 сағат бұрын
ഫുള്ള് കത്തി അമരട്ടെ.. 🌹💐
@ASLAMkurukkan59 минут бұрын
ഗാസ യാണോ ലോസ് ഏഞ്ചൽസ് ആണോ എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല രണ്ടും ഒരുപോലെ തകർന്ന് തരിപ്പണമായിട്ടുണ്ട്.