Supriya sule annakil.koduthitund poyi full speaches kaanu😂
@nitheeshnarayanan689510 күн бұрын
നിർമല സീതാരാമൻ 🔥🙏
@SaherMuhammmed9 күн бұрын
Wayanad onnum ella😂
@nitheeshnarayanan68959 күн бұрын
@SaherMuhammmed കേന്ദ്രം കൊടുത്ത fund എന്ത് ചെയ്‌തെന്ന് അന്വേഷിക്കൂ...സത്യസന്ധമായ report കിട്ടിയാൽ വേണ്ടത് കേന്ദ്രം ചെയ്യും... ഒരു MP യെ ജയിപ്പിക്കാനുള്ള അവസരം ഉണ്ടായിരുന്നല്ലോ.... അന്നരം രാഷ്ട്രീയം നോക്കി....കേന്ദ്രത്തെ അധികാരത്തിലെത്തുക്കുന്നത് കേരളത്തിലെ ജനങ്ങളല്ല... അധികാരത്തിൽ എത്തിക്കുന്ന സംസ്ഥാനങ്ങൾക്കും അവിടുത്തെ ജനങ്ങൾക്കും മുൻഗണന....
@KSS114179 күн бұрын
@@nitheeshnarayanan6895👌👌👌👌
@teju12458 күн бұрын
Middle class people are paying more tax than corporates🥴
ഹിന്ദി എന്ന് കേൾക്കുമ്പോൾ തമിൾ നാടു മൊത്തം കത്തിക്കുന്ന നാട്ടിൽ നിന്നും വന്ന പാർലമെൻ്റിൽ pure ഹിന്ദി സംസാരിച്ച നിർമലാജി അങ്ങയ്ക്ക്💯 ഇല് 💯 മർക്കും തരുന്നു അങ്ങയ്ക്ക് പൂച്ചെണ്ട് തന്നു ഈ ഞാൻ ആദരിക്കുന്നു 👍🙏👍
@Arjun390928 күн бұрын
Avar born and brought up ellam Delhi any appo engine Hindi ariyathe irrikum 😂😂😂
@aryandev64718 күн бұрын
🙏🙏🙏
@jalajadkr48258 күн бұрын
അയിന് ഇലക്ഷന് നിന്നും ജയിച്ചു വന്നതല്ലല്ലോ മിസ്റ്റർ 😂😂😂😂
@arunzj8 күн бұрын
Tamil nattil nelam thodilla evar😅
@SunilKumar-nl1yz8 күн бұрын
❤
@karthikeyanr564110 күн бұрын
നിർമല ജീ 🙏🙏👍👍👏👏👏👏👏
@Joseemmanuel-zv4op11 күн бұрын
...NIRMALAJI, YOU ARE GREAT 👍...
@GireeshT-qr4is10 күн бұрын
Power Full ❤️❤️❤️👍👍👍❤️
@AmalChandran970111 күн бұрын
Speaker is enjoying every minute of this conversation
@movieclips72888 күн бұрын
speaker vera porathinnu vanna yetho oru party karanallalo.. ayalum bjp yude viswasialle.. appo pinne ethra mandaratham paranjalum ingane thanne enjoy cheiyullu every minute alla every second.😏😏
@Sebin-Sebastian9311 күн бұрын
I love Nirmala Madam❤
@sreejithkc155210 күн бұрын
Powerful lady
@aleyammarenjiv79789 күн бұрын
Her body language is not good. She studied in JNU Delhi. Everyone living in Delhi learns to speak hindi. Yesterday I read she studied in a school where hindi was taught . Tamilans are not against Hindi , but they don't want to be forced on them. If every government office turns Hindi, how many people can fill the forms. I learned to speak Hindi in Delhi, even though I studied outside Kerala for my graduation . In Telengana villages, people can't speak Hindi. My husband studied in Central school, my Kerala hindi is better than him
@neothomas29167 күн бұрын
The truth. 🎉
@mammattykutti10 күн бұрын
Powerfull lady 🎉🎉
@juvelpbaiju756110 күн бұрын
അതുകൊണ്ട് അല്ലെ ഇവർ ഇപ്പോഴും പ്രതിപക്ഷം ആയിട്ടു ഇരിക്കുനത്.
@Ritmhdkk9 күн бұрын
അല്ല പ്രീണന പപ്പു,nd ഫാമിലി fluteഗോപാൽ ഖാൺഗ്രസ് വിടണം അപ്പൊ ചിലപ്പോ ശെരിയാകും
@sbpd91219 күн бұрын
@@RitmhdkkYes
@SaherMuhammmed9 күн бұрын
Kilivante bharanam karanam
@vdevan4239 күн бұрын
ഇതുപോലെ കഴിവുള്ളവർ ഈ സീറ്റിൽ ഇരിക്കണം അപ്പോളേ ജനങ്ങളുടെ ശബ്ദം പുറത്തുവരു.... ഭാവിയിലെ പ്രധാനമന്ത്രി 👏🏻👏🏻👏🏻
@albertthomas35029 күн бұрын
പ്രധാനമന്ത്രി? ഒരിക്കലും ഇല്ല. ഗവർണർ ആക്കും. അദ്വാനിയെ ഒതുക്കിയ മോദിജി ആണ് 😂. കറിവേപ്പില പോലെ എടുത്തു മാറ്റും.
@JaisWorld18 күн бұрын
Adhyam poyi tax pattern noku, Bjp ulpade ullavr ee thallaye verup aaane, Ivare mattan aane parayunnath, ivar karanam ane kooduthal negative bjp vannath, lokh sabha seats kuranjthum bhooripaksham ottak kitathe ayathum ivaruda side negative koode und sadharnakark middle class avakanana karanam
@jayadevmenon70866 күн бұрын
Finance minister ആയിട്ട് തന്നെ സഹിക്കാൻ വയ്യ 😂
@dhaneshnr32010 күн бұрын
Most powerful lady with highest academic qualifications…🎉🎉🎉🎉
@SaherMuhammmed9 күн бұрын
😂😂
@neothomas29167 күн бұрын
Yeah cabinet minister without participating in election. Hare wah.
@ambikadevi1239 күн бұрын
മിടുമിടുക്കി
@mathewmm219310 күн бұрын
We are proud that You are our MINISTER.
@joeabraham76999 күн бұрын
നിർമ്മലയോട് എപ്പോഴും ബഹുമാനമേയുള്ളൂ, കാരണം അവർ വിദ്യാസമ്പന്നയാണ്
@neothomas29167 күн бұрын
പക്ഷേ, ആ വിദ്യാഭ്യാസം ജനിച്ച നാടിനെ കൊച്ചാക്കാനും ആൾക്കാർ വലിയ ടാക്സ് ഈടാക്കുന്നത് ചോദ്യം ചെയ്യുമ്പോൾ അവരെയൊക്കെ കുഞ്ഞിച്ച് മുട്ട് കുത്തിനിർത്തി അപമാനിക്കാനും രാജ്യത്തിൻ്റെ ജി.ഡി.പി 5.4 ആയി കുറയാനും, അഡാനിയെ സംരക്ഷിക്കാനുമാത്രമേ ഉപയോഗിക്കുന്നുള്ളു.
@ANOOPSUDARSAN-gv3bl11 күн бұрын
Iron lady of India🇮🇳
@kazhikkaam294211 күн бұрын
😂😂
@uvaist403311 күн бұрын
Iron andy
@manukr963811 күн бұрын
@@uvaist4033aaru ustadinteyo
@nisam749711 күн бұрын
wrost finance minister in indian history 😊
@aklatheef113811 күн бұрын
😂😂😂😂
@Kumar-v7j11 күн бұрын
നിർമ്മല ജി ❤❤❤❤
@akhilts752211 күн бұрын
Nirmala❤❤
@manuchathoth11 күн бұрын
നിർമ്മലാജി പറഞ്ഞത് 100 ശതമാനം ശരിയല്ലെ പ്രതിപക്ഷം അക്ഷരാർത്ഥത്തിൽ ഞെട്ടി പ്രത്യേകിച്ച് ഇൻഡി സഖ്യത്തിലെ കോൺഗ്രസും DMKയും ഒരു കാലത്തെ ബദ്ധവൈരികൾ ഈ സെഷനിലെ മികച്ച പ്രസംഗം മുഴുവൻ ജനങ്ങളും കാണേണ്ടത്
@radhakrishna-mg9kl11 күн бұрын
BHARAT Matha ke jai Nirmala ji ke jai 🌹 🇮🇳 🙏🏻
@sajupalissery549810 күн бұрын
പ്രതിപക്ഷത്തിനു ഉരുള്ളക് ഉപ്പേരി പോലെ മറുപടി കൊടുത്ത നിർമലാജിക് അഭിന്ധനങ്ങൾ ❤️❤️❤️
@jjosh1239 күн бұрын
ഹിന്ദി അറിയില്ല എന്ന് പറഞ്ഞു നിർമല സിതാറാമിനെ കളിയാക്കുന്ന പ്രതിപക്ഷത്തെ എത്ര പേർക്ക് ഹിന്ദി അറിയാം... കേരളത്തിൽ നിന്നും പോയ പ്രേമചന്ദ്രൻ ഒഴികെ ബാക്കി എല്ലാ ടീംസിനും ഹിന്ദി അറിയില്ല.. ഇംഗ്ലീഷും അറിയില്ല...
@jalajadkr48258 күн бұрын
നിയാണല്ലോ അവർക്കൊക്കെ ക്ലാസ്സ് എടുത്തത് 😂
@movieclips72888 күн бұрын
hindi arinjaal matramea parlimentil keraan paadullo ennu nemam konduvannitundo.
@velayudhanvattoli131910 күн бұрын
കേരളക്കാർ ഹിന്ദിയും ഇംഗ്ലീഷും ശരിക്ക് സംസാരിക്കാൻ പഠിച്ചാൽ സിപിഎമ്മിന്റെ കളി ഇവിടെ നടക്കില്ല.
@sandeepk.s747710 күн бұрын
സത്യം
@lalajicr377710 күн бұрын
സത്യം
@user-lk3tx5bp5e10 күн бұрын
😂👌❤
@cradbycruizer74349 күн бұрын
Hindi ariyo.....ariyillenkil padikk.....
@AbdullaChalilmeethal9 күн бұрын
ഈ പഠിച്ചതൊക്കെ തന്നെ ധാരാളം
@jamespaul869110 күн бұрын
Proud woman
@jayanm356110 күн бұрын
ബിജിയം ഇല്ലാത്ത അവരുടെ ശബ്ദം അടിപോളി
@sreedevpillai804510 күн бұрын
Thakarthu madam
@SreenathS-d1z9 күн бұрын
ഏത് പാർട്ടിയോ ആയ്ക്കോട്ടെ പക്ഷേ strong lady..
@Marcos1238510 күн бұрын
Original Iron lady of India... Nirmala ji😍❤🔥💪
@movieclips72888 күн бұрын
iron box lady aayirikum😂
@MrSinik19839 күн бұрын
അവര് ഇംഗ്ലീഷ് പറയുമ്പോ വായും പൊളിച്ച്..ഇളിച്ച് ഇരിക്കുന്നവരും ണ്ട്.. അവിടെ 😅
@prajilmdevan25919 күн бұрын
😂😂😂😂
@mohandaspalamoottle29037 күн бұрын
😂😆😆
@manjima23247 күн бұрын
🤣
@amalmohanans32927 күн бұрын
Modi ji,😂😂
@LongSurface7 күн бұрын
@@amalmohanans3292 MODI Ji, US Congress പോയി സംസാരിച്ച speech യൂട്യൂബിൽ ഉണ്ട് കണ്ടു നോക്ക്.. അതുപോട്ടെ നിനക്കറിയാമോ ഇംഗ്ലീഷ് ?
@UK15GAMINGG10 күн бұрын
Power❤️
@naveenraramparambil781910 күн бұрын
അയിനൊക്കെ സൗത്ത് ഇന്ത്യൻ mps തമിഴ് കേരള mps ഹിന്ദി അറിയില്ല ഇംഗ്ലീഷും മര്യാദക്ക് അറിയില്ല ഇംഗ്ലീഷ് എഴുതി കൊണ്ട് വന്നു വായിക്കും
@JishnuPSuresh-vj3wk10 күн бұрын
സത്യം 😂
@user-lk3tx5bp5e10 күн бұрын
👌😂
@SajeethaSajeetha-v6d9 күн бұрын
🙈🙈🙈😂😂😂
@rajirajan79204 күн бұрын
😂😂
@PushpangathanNairRVasudevanPil10 күн бұрын
എന്തോന്ന് പ്രതിപക്ഷം ബഹളം ഉണ്ടാക്കാൻ ആർക്കാണ് കഴിയാത്തത്
@കുറുമ്പി8810 күн бұрын
Supper ❤❤❤❤
@Captainhindustan769010 күн бұрын
കൊടുക്കുന്നേൽ 25 വർഷമായി കേന്ദ്രത്തിൽ ഉണ്ട് പുള്ളിക്കാരന് ഹിന്ദി നേരെ ചൊവ്വേ അറിയത്തില്ല
@user-lk3tx5bp5e10 күн бұрын
😂😂😂😂😂👌
@rajeevpillai87118 күн бұрын
35 വർഷം ആയി 😂😂😂
@user-SHGfvs5 күн бұрын
🤣
@sreevalsalannampoothiri150011 күн бұрын
Nirmalaji ❤
@MohananPillai-pv9do10 күн бұрын
Amma you're great 🌹🙏
@s.d.panicker690610 күн бұрын
നിർമ്മലാ ജി ♥️
@Joseemmanuel-zv4op11 күн бұрын
6:14 ...NIRMALAJI IS THE BEST FINANCE MINISTER EVER INDIA 🇮🇳 HAD SEEN...
@HasinAsli10 күн бұрын
What the f&/ man,worst finance minister even bjp supporters in north will not agree to your comment.
@kerala-120010 күн бұрын
Worst
@Outspoken20208 күн бұрын
Ambo…. Athraykkokke veno???? Just listen to her husband… she is the one who destroyed the middle class economy
@@SaherMuhammmedഎന്നാലും പപ്പു PM ആകുന്നതും കോഴിക്ക് മുല വരുന്നതും ഒരു ദിവസം ആയിരിക്കും 😜🤣
@rajanpillai854210 күн бұрын
സൂപ്പർ നിർമ്മല ജി ഇ സഭയിൽ ഉള്ള മലയാളി അഗംങ്ങളും തമിഴ്നാട്ടിലെ അഗംങ്ങൾക്കും നല്ല അൻസർ കൊടുത്തു മാഡം ഗുണ്ട് ഗുണ്ട് സൂപ്പർ. ഇ രണ്ട് സംസ്ഥാനത്തെ എംപിമാരും അവരുടെ പാർട്ടികളും അവരുടെ പ്രവർത്തകർക്കും നല്ല മറുപടി. വയനാട്ട് വന്നാൽ ഹിന്ദി കാർക്ക് വോട്ട് ചെയ് വിജയിപ്പിക്കണം അപോൾഹിന്ദി പ്രശനം ഇല്ല വികസനം ഇല്ലങ്കിലും കുഴപ്പം ഇല്ല. ഹിന്ദികാരോട് ണോ അതോ ഗാന്ധി എന്ന പേരിനോട് ആണോ കേരളത്തിലെ ഭരണപ്രതിപക്ഷ കാർക്ക് സ്നേഹം.
@BalakrishnanNair-i9e10 күн бұрын
Very good Madam!
@BharathKumar-up4xg9 күн бұрын
മിനിസ്റ്റർ അവതരിപ്പിച്ച വിഷയത്തേക്കുറിച്ചു എന്തെങ്കിലും പറയാൻ കഴിയാത്തവൻ ഹിന്ദിയിലെ തെറ്റുകൾ ചൂണ്ടികാണിക്കുന്നത് അൽപ്പത്തരമാണെന്ന് എല്ലാവരും മനസ്സിലാക്കി. ഇയാളുടെ ഗുരു രാഹുലല്ലേ. ഇതിൽക്കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ല.
@manumenon28910 күн бұрын
Iron lady 🧡🧡🧡
@jayachandrana165510 күн бұрын
Well done Smt.Nirmala Seetharaman
@ഓക്സ്ഫോർഡ്11 күн бұрын
ഭാരത് മാതാ കീ ജയ് ❤
@baburajanv89369 күн бұрын
നിർമ്മലാ ജി കലക്കി👍
@ProtectiveCoating10 күн бұрын
Durga ma ka avathar👌👌👌👌
@prasanthprakasan393111 күн бұрын
❤❤❤NIRMALA SITARAMAN❤❤❤
@philipjoseph906711 күн бұрын
Powli ❤
@sreelethapriya204210 күн бұрын
ഹിന്ദി 🙏
@viralshortsandreels981710 күн бұрын
Brave lady 👍👍👍
@RajendraNanu-k7z10 күн бұрын
🙏🌹👍👌❤️ ബിഗ് സല്യൂട്ട്
@unnikrishnan41659 күн бұрын
ഒരു ആഡംബരവും ഇല്ലാതെ ലളിതമായി ജീവു്കുന്ന കേദ്ര ധന മന്ത്രി.... 🙏🏻🥰👍🏻
@hariparameswaran406310 күн бұрын
ബിജെപി യിൽ കരുത്തുറ്റ നേതാക്കൾക്ക് കുറവില്ല.....
@rajeevankm723210 күн бұрын
സ്വന്തം മാതൃഭാഷയെ ഇങ്ങനെ അവജ്ഞയോടെ കാണുന്ന ഒരു കൂട്ടം ആൾക്കാർ ഇന്ത്യയിലെ കാണൂ... വേറെ ഒരു രാജ്യത്തും ഇങ്ങനെ ആരും സ്വന്തം ഭാഷയോട് കാണിക്കില്ല
@forest71138 күн бұрын
Sherikum hindi indiayile baasha alla.
@abhiabhi-u7t8 күн бұрын
ഓരോ മോയൻതുകൾ ഹിന്ദി എന്നാൽ അർത്ഥം തന്നെ ഇന്ത്യ എന്നാണ്.. നീ ഓക്കേ എവടെ നിന്ന ഇതൊക്കെ പഠിക്കുന്നെ
@rajirajan79204 күн бұрын
@foഅറബിയാണ് rest7113
@Amar-ez9de.10 күн бұрын
തമിഴ് നാട്ടിൽ പോയാൽ ഇപ്പോഴും കാണാം HINDI GO BACK എന്ന ചുവരെഴുത്തുകൾ... ഇവർക്ക് ഇനിയും നേരം വെളുത്തിട്ടില്ല
@soorajs83719 күн бұрын
In my opinion tamil is one of the most beautiful language ❤ വേൾഡിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഭാഷ,നമ്മൾ മലയാളം സംസാരിക്കുമ്പോൾ എത്രയോ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കും പക്ഷെ അവർക്ക് അതിന്റ ആവശ്യം ഇല്ല തമിഴിൽ എല്ലാത്തിനും വാക്കുകൾ ഉണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നത്.അവരുടെ ഭാഗത്തും ന്യായം ഉണ്ട് 😊
@movieclips72888 күн бұрын
@@soorajs8371 oro samsthanithinnu oro baasha ndu.. athu kazhijitte mattu basha. athaanu seri. allathe ivanmaare pole aniya bashakki vendi kodi piduchu nadakkunathu seriyaano.
@aegon_targerian6 күн бұрын
@@soorajs8371bro that doesn't make communication easier..it's true that every language has its own culture and needs to be preserved but the ultimate goal of a language is to communicate..we need to think rationally no emotionally if the nation needs to grow
@user-SHGfvs5 күн бұрын
പക്ഷെ ഇംഗ്ലീഷ് പഠിക്കുന്നതിൽ അവന്മാർക്ക് കുഴപ്പം ഇല്ല
@RockyGirl-p3l9 күн бұрын
നിർമല ജീ.... 🙏🏻🙏🏻💪🏻🔥
@kurianmamalapurayidathil752111 күн бұрын
Jai സീതാരാമൻ ❤ ❤ ❤
@shyamasunder6311 күн бұрын
Nirmala Seetharaman is Indias " Iron Lady"
@thomasjoseph594511 күн бұрын
എഴുന്നേറ്റു നേരെ നിക്കാൻ പറ്റാത്ത വയോവൃദ്ധയെ Iron lady എന്നോ ? ഇന്ത്യക്ക് Iron Lady ഒന്നേയുള്ളൂ , ഇന്ദിര ഗാന്ധി.
@shammmuuu36911 күн бұрын
🤮
@galvah_11 күн бұрын
Ingne oral congress il undo...? Onn chintich nok...waste congress@@thomasjoseph5945
@nafiadreams813211 күн бұрын
😂😂😂
@adilahamed369311 күн бұрын
@@thomasjoseph5945🔥
@shanivincent150010 күн бұрын
Venam. Heartly congrats mam 💙♥️💙♥️
@thankamraju-ne2fn10 күн бұрын
I am proud of you❤
@vishnath176310 күн бұрын
Your Hindi is good and you are very fluent too Madam. Can these guys from North speak one sentence in Tamil properly, even if you write and give it to them in English? 😊
@MrSyntheticSmile8 күн бұрын
I think the person who insulted her is from the north, whatever be the party. It betrays a narrow mindset in the north.
@fivestarhome10 күн бұрын
avark ithokke paranj kaliyakane pattulu mam❤
@davidf262310 күн бұрын
North Indiayil പഠിക്കാനും ജോലിക്കും മലയാളികൾക്ക് പോകണമെങ്കിൽ ഹിന്ദി പഠിക്കുന്നത് നല്ലതാണ്. നല്ല higher education institutes and industries എല്ലാം അവിടെ ആണ്.Francil പോകുന്നവർ french പഠിക്കുന്നത് പോലെ ആണ്..
@jijusamkuttyjithu79739 күн бұрын
നിർമല ജി.......🎉🎉🎉 തകർത്ത്.....❤❤
@kalpanthavriksham592310 күн бұрын
സീതാരാമൻ ❤️🙏
@sujithkumar95269 күн бұрын
പൊളിച്ചു ❤❤❤
@ambikasuma10 күн бұрын
Excellent reply.
@manu-mc1tf11 күн бұрын
Women ❤
@vishnubabu53309 күн бұрын
ഇത്തരത്തിൽ ഉള്ള ചർച്ച ആണ് രാജ്യത്തിൻ്റെ വളർച്ച, ധനകര്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഇവരോട് ഇത്തരം ആരോഗ്യകരമായ ചർച്ച നടത്തുന്ന പ്രതിപക്ഷത്തിനും നല്ല നമസ്ക്കാരം.😐
@Nitheesh12-p1i10 күн бұрын
നിർമല സീതാരാമൻ 🧡🧡🧡
@ashokant.a.68809 күн бұрын
സൂപ്പർ നിർമ്മലാ ബേൻ. ഇതാണ് പ്രതികരണം, പ്രതിപക്ഷ ശിശുക്കളെ വായടപ്പിക്കും വിധം . കർമ്മം തുടർന്നുകൊണ്ടേയിരിക്കുക ഈ വിധം . ബേൻജിക്ക് എൻ്റെ ശുഭ്കാംന👍🌹🙏
@BabyJoseph-o7l9 күн бұрын
Excellent reply !👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@ajayadjsgsjg83379 күн бұрын
നമ്മുടെ നേതാക്കളെക്കാൾ മികച്ച പ്രവീണ്യം ഉണ്ട് ഹിന്ദിയിൽ
@borr435 күн бұрын
Sharp reply, filled with facts
@joykuruvachira785110 күн бұрын
Su super , the leader with quality
@suresh329210 күн бұрын
Fitting reply...
@ramukunnambath10 күн бұрын
എൻ്റെ അനുഭവം ലോകത്ത് എവിടെയും ഞാൻ സൗദിയിൽ ജോലി ചെയ്യുന്ന കാലത്ത് എല്ലാ അറബികൾക്കും അത്യാവശ്യം ഹിന്ദി പറയും ഇപ്പോഴും ഹിന്ദി അറിഞ്ഞാൽ ലോകത്ത് എവിടെയും ജീവിക്കാം
@Ianayc10 күн бұрын
Athu alpam kadannu poyi. Gulf il ullavark ariyayirikkum. But europe,pole ulla rajyagalil. Pattilla
@sakthiprasad137410 күн бұрын
Nice comedy 😂
@ArunKumar-xu9pz8 күн бұрын
Gulf lu kooduthalum Bihar Pakistan Bangladesh ullavaranu...avarkku English nte abcd arinju kooda..athu kondu nammude gathikedu kondu padikkendi varunnatha..europe usa Canada oke Hindi alla use cheyyunne..pinne higher studies ellam English language...Hindi ippo north india il vannittanelum namukku eluppam padichedukkam
@travelraj73655 күн бұрын
അഭിനന്ദനങ്ങൾ മുന്നോട്ട് 💪🇮🇳🇮🇳🔥🇮🇳🇮🇳✊🙏💙😘👍.
@JyothiV-p1j11 күн бұрын
Good minister
@gauthamkrishnau746310 күн бұрын
നിർമ്മല മാഡത്തിനോട്കളിക്കാൻ നിൽക്കണ്ട അത് വേറെ ലെവൽ
@HolyCross-k9c8 күн бұрын
ഏത് ലെവൽ ലോ ലെവൽ 🤣
@muralibabu29678 күн бұрын
അത് ശരിയാ, ഭർത്താവ് ജീവിച്ചിരിക്കെ വിധവയെ പോലെ ജീവിക്കാൻ വിധിക്കപ്പെട്ടവൾ
@RobinZacharias-y2q10 күн бұрын
Super 👍👍👍
@shijushijup46254 күн бұрын
നാരീശക്തി ഇതാണ്
@BEJOYTHOMAS983210 күн бұрын
Nirmala ❤❤❤❤❤❤❤❤❤❤❤❤❤❤❤
@dheerajspeaks4 күн бұрын
അപ്പോ മലയാളം ന്യൂസ് മീഡിയയിലും നല്ല കോൺടെൻ്റ് അപ്‌ലോഡ് ചെയ്യുന്നവർ ഉണ്ടല്ലേ.
@manu-mc1tf11 күн бұрын
❤
@anithak955010 күн бұрын
Well said maam❤❤
@jchndrn11859 күн бұрын
അപ്പുറത്തിരുന്ന് ചിരിക്കുന്ന 2 പ്രബുദ്ധരെ നിങ്ങൾ കണ്ടോ മാലൊരെ,, അവരുടെ ഹിന്ദി കേട്ട ഞാൻ തന്നെ ഹിന്ദി മറന്നു പോയി 😮
@Kobayashi-e2x9 күн бұрын
Powerful lady❤️❤️❤️
@sreejithk.r406510 күн бұрын
Nirmalaji❤❤🔥🔥🔥🔥🔥
@chanduputhichal17611 күн бұрын
NIRAMLA GEEE KI JAI 💯💯💯
@jayalakshmis88309 күн бұрын
Our proud finance minister NIRMALA GI👌🏻👌🏻❤
@HolyCross-k9c8 күн бұрын
Not our you
@SKN11279 күн бұрын
കൊടിക്കുന്നിൽ സുരേഷ് ജി ഒന്നും പിടി കിട്ടാതെ ഇരിക്കുന്നു 😂😂 .