ഇത്രയും സപ്പോർട്ട് കിട്ടിയിട്ടും... ഒരു വിലയും നൽക്കാത്ത team.... കീരിടം ഇലെ എങ്കിലും നല്ല കളി എങ്കിലും തരണം അതുപോലും കോമഡി
@war-n-love13 сағат бұрын
ഈ ചിപ്സ് മാനേജ്മെൻ്റിനെ ഞാൻ പിന്തുണയ്ക്കുന്നു 😂😂 കാരണം മാനേജ്‌മെൻ്റ് ഈ ടീമിനായി ബാക്കപ്പ് കളിക്കാരെ ഫലപ്രദമായി റിക്രൂട്ട് ചെയ്‌തു 💪 ഇപ്പോൾ, അവർക്ക് ഈ ടീമിനായി ഫുട്ബോൾ കളിക്കാൻ കഴിയുന്ന പ്രധാന 11 കളിക്കാരെ മാത്രമേ റിക്രൂട്ട് ചെയ്യേണ്ടതുള്ളൂ 🤏 ഈ ചിപ്‌സ് മാനേജ്‌മെൻ്റിന് പകരം ഒരു ശരിയായ ഫുട്‌ബോൾ മാനേജ്‌മെൻ്റ് വരണമെന്ന് ആരാണ് ആഗ്രഹിക്കുന്നത്❓ അപ്പോൾ, നിങ്ങൾ ഒരു ട്രോഫി ഭ്രാന്തനായ ഒരു ഫുട്ബോൾ ആരാധകനാണ് 🙈🙉🙊
@azadmannilthodi660816 сағат бұрын
മലയാളികൾ പ്രതികരിക്കും ❤അത് കളി ആയാലും.. കാര്യത്തിനായാലും
@war-n-love13 сағат бұрын
ഈ ചിപ്സ് മാനേജ്മെൻ്റിനെ ഞാൻ പിന്തുണയ്ക്കുന്നു 😂😂 കാരണം മാനേജ്‌മെൻ്റ് ഈ ടീമിനായി ബാക്കപ്പ് കളിക്കാരെ ഫലപ്രദമായി റിക്രൂട്ട് ചെയ്‌തു 💪 ഇപ്പോൾ, അവർക്ക് ഈ ടീമിനായി ഫുട്ബോൾ കളിക്കാൻ കഴിയുന്ന പ്രധാന 11 കളിക്കാരെ മാത്രമേ റിക്രൂട്ട് ചെയ്യേണ്ടതുള്ളൂ 🤏 ഈ ചിപ്‌സ് മാനേജ്‌മെൻ്റിന് പകരം ഒരു ശരിയായ ഫുട്‌ബോൾ മാനേജ്‌മെൻ്റ് വരണമെന്ന് ആരാണ് ആഗ്രഹിക്കുന്നത്❓ അപ്പോൾ, നിങ്ങൾ ഒരു ട്രോഫി ഭ്രാന്തനായ ഒരു ഫുട്ബോൾ ആരാധകനാണ് 🙈🙉🙊
@azadmannilthodi66089 сағат бұрын
@@war-n-love 😄🙏🏻
@yahipoov309612 сағат бұрын
ലുണയെ പുറത്ത് ഇരുത്തി ലുണ ടീമിൽ ജോയിൻ ചെയ്യുന്നതിന് മുൻപുള്ള first elevene ഇറക്കണം എന്നാൽ മാത്രമേ കേരളം രക്ഷ പെടുകയുള്ളു
@NixonFernandez-fh5tg16 сағат бұрын
Kerlalasrers ishtamanu ioveyu tym kerlalasrers ishtamanu ioveyu tym ❤❤❤
@siyongaming492815 сағат бұрын
mgt respond ചെയ്യുന്നില്ലെങ്കിൽ മഞ്ഞ പൂടയ്ക്ക് എന്തു വില😂
@Bgdsuncdss13 сағат бұрын
ഞങ്ങൾ മടുത്തു ആരാധകരെ വഞ്ചിക്കുന്ന മനഃജ്‌മെന്റ് കാശ് കൊടുത്തു നല്ല പ്ലയേഴ്‌സിനെ മേടിക്കണം അല്ലെങ്കിൽ നല്ല പ്ലയേഴ്‌സിനെ ടീമിൽ നിലനിർത്തണം ഇതു രണ്ടും എല്ലാ........ ആരും കൊച്ചിയിൽ കളികാണാൻ പോകാതിരിക്കാവോ സപ്പോർട്ട് കുടും തോറും അവന്മാരുടെ കളിയുടെ ഗുണനിലവാരം കുറഞ്ഞു വരുവാ, മടുത്തു എത്ര വർഷമായി
@war-n-love13 сағат бұрын
ഈ ചിപ്സ് മാനേജ്മെൻ്റിനെ ഞാൻ പിന്തുണയ്ക്കുന്നു 😂😂 കാരണം മാനേജ്‌മെൻ്റ് ഈ ടീമിനായി ബാക്കപ്പ് കളിക്കാരെ ഫലപ്രദമായി റിക്രൂട്ട് ചെയ്‌തു 💪 ഇപ്പോൾ, അവർക്ക് ഈ ടീമിനായി ഫുട്ബോൾ കളിക്കാൻ കഴിയുന്ന പ്രധാന 11 കളിക്കാരെ മാത്രമേ റിക്രൂട്ട് ചെയ്യേണ്ടതുള്ളൂ 🤏 ഈ ചിപ്‌സ് മാനേജ്‌മെൻ്റിന് പകരം ഒരു ശരിയായ ഫുട്‌ബോൾ മാനേജ്‌മെൻ്റ് വരണമെന്ന് ആരാണ് ആഗ്രഹിക്കുന്നത്❓ അപ്പോൾ, നിങ്ങൾ ഒരു ട്രോഫി ഭ്രാന്തനായ ഒരു ഫുട്ബോൾ ആരാധകനാണ് 🙈🙉🙊
@user-rz7je6rf3y17 сағат бұрын
KBFC 1: mohammadance 499😂😂
@aleenaaneesh1d1816 сағат бұрын
Nalla comedy.. Chirichekkammm
@wolverine497415 сағат бұрын
മഞ്ഞപ്പട ഒക്കെ വൻ കോമഡി ആണെന്ന് ഇത്രേം കൊല്ലം ആയിട്ട് എല്ലാർക്കും അറിയുന്ന കാര്യമല്ലേ ..😂
@AbdulkareemValiyaveettil15 сағат бұрын
Manjappada ഗതികേട് കൊണ്ട് ചെയ്യുന്നതാണ് Kali കാണാന്‍ ആരും പോകില്ല അത് കൊണ്ട് manjappada ക്ക് ഇങ്ങിനെ ഒരു തീരുമാനം എടുക്കേണ്ടി വന്നു
@alimp704614 сағат бұрын
ഇത് തോറ്റാൽ പിന്നെ കേരള balastes കളിക്കാതിരികുന്നതാണ് നല്ലത്. ഈപ്രവിശ്യം പ്ലെ ഓഫ് ഇല്ല കപ്പും ഇല്ല 😡😡😡
Manjapada oru comedy pis ayithudarum ithvare management oru aksharam uriyadittilla Fansinte gathiked 😃😃😃😃
@hameedck14659 сағат бұрын
ഫ്ലേ ഓഫ് ഒരിക്കലും കടക്കുക ഇല്ല : മത്സരത്തിൽ ഏറ്റവും മോശം ടീം......