🙏കൊന്നത് ആരായാലും അഭിനന്ദനങ്ങൾ 💪👌 ഇനി ഇതും പറഞ്ഞു ആ മേനക പ്രാന്തിയും കൂട്ടരും അന്വഷണം എന്നുപറഞ്ഞു പിന്നാലെ വരാതെ നോക്കണം. .
@npmri9 күн бұрын
അല്ലെങ്കിലും വയനാട്ടിൽ ഇപ്പൊ ഇത്രമാത്രം കടുവകളുടെ ആവശ്യം ഇല്ല,,, ഇടക്കൊക്കെ ഒന്ന് ചവുന്നതും നല്ലതാ
@VahidKaduvakkanchery9 күн бұрын
ആശ്വാസമായി അവിടെയുള്ളവരുടെ ആശങ്ക തീർന്നല്ലോ😊😊
@btmirror9 күн бұрын
മനുഷ്യ ജീവനാണ് പ്രഥമ പരിഗണന, നിയമത്തെ അതേപടി നിർത്തി ഇങ്ങനെ വേണമെങ്കിൽ മനുഷ്യനെ സംരക്ഷിക്കാം❤❤❤❤❤
@ഹിമവൽസ്വാമി-മ6ങ9 күн бұрын
അത് എങ്ങനെ മനുഷ്യ ജീവൻ ആദ്യ പരിഗണന??? ഒന്ന് ചിന്തിച്ച് നോക്കണം.... മനുഷ്യ വർഗം മാത്രം ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ നാശം വിതച്ചത്.... എല്ലാ ജീവനും അതിൻ്റെ വിലയുണ്ട്... സ്വന്തം ജീവി വർഗ്ഗം ആയത് കൊണ്ട് നമുക്ക് അങ്ങനെ തോന്നും... അതായത് നിൻ്റെ വീട്ടിൽ ഒരാളും വേറെ ഒരു ആളും ഒരേ സമയം മരണത്തിൻ്റെ വക്കിൽ നിൽക്കുമ്പോ നീ ആദ്യം രക്ഷിക്കാൻ നോക്കുന്നത് നിൻ്റെ വീട്ടിൽ ഉള്ള ആളിനെ അല്ലേ... അതേ പോലെ ഒരു തോന്നൽ ആണ്.. മനുഷ്യ ജീവന് പരിഗണന... അല്ലാതെ വേറെ ഒന്നും അല്ല.... മനുഷ്യനെ വന്യ ജീവി പിടിച്ച് എങ്കിൽ കാട്ടിൽ പോയി അല്ലെങ്കിൽ അതിർത്തിയിൽ പോയി താമസിച്ച് അണ്ണാക്കിൽ കേറി കൊടുത്ത് അല്ല ജീവൻ കലയേണ്ടത്....ആദിവാസികൾ മൃഗത്തിൻ്റെ ഇരയായിട്ട് അവർക്ക് ഒരു പരാതിയും ഇല്ലല്ലോ... അവർക്ക് അറിയാം കാടിൻ്റെ ചില സ്വഭാവങ്ങൾ.... കാട് വെട്ടി പിടികാൻ അവിടെ കുടിയേറി കുറച്ച് സ്ഥലവും ഓസിനു ഒപ്പിച്ച് എന്നിട്ട് കൃഷിക്കാർ എന്ന പേരും.....
@btmirror9 күн бұрын
@ഹിമവൽസ്വാമി-മ6ങ എല്ലാ ജീവികൾക്കും സ്വന്തം വർഗ്ഗം വലുത് തന്നെയാണ് , മനുഷ്യനെന്ന നിലയിൽ മനുഷ്യനാണ് പ്രഥമ പരിഗണന എന്ന് പറയാനേ തൽക്കാലം നിവൃത്തിയുള്ളൂ , സ്വന്തം വർഗ്ഗത്തെ സംരക്ഷിക്കുക എന്നത് തന്നെയാണ് പ്രകൃതി നിയമവും, എന്നാൽ മനുഷ്യൻ മാത്രമാണ് സ്വന്തം വർഗ്ഗത്തെ സംരക്ഷിക്കുന്നതിനൊപ്പം മറ്റു ജീവജാലങ്ങളെയും സംരക്ഷിക്കാനുള്ള മനസ്സ് എങ്കിലും കാണിക്കുന്നത്.
@ഹിമവൽസ്വാമി-മ6ങ9 күн бұрын
@@btmirror എന്ത്...ഭക്ഷണത്തിന് വേണ്ടിയും അല്ലാതെയും ഏറ്റവും കൂടുതൽ മറ്റ് ജീവികളെ കൊന്നൊടുക്കിയത് മറ്റ് മൃഗങ്ങൾ അല്ല മനുഷ്യൻ ആണ്...കണക്കുകൾ കൂട്ടിയാൽ തീരില്ല.. മനുഷ്യൻ കാരണം വംശം തന്നെ നിന്ന് പോയാ ജീവികൾ ഉണ്ട്... മനുഷ്യൻ ഒരു പ്രത്യേക പരിഗണന അർഹിക്കുന്നില്ല... പിന്നെ നമ്മൾ ആയിട്ട് എഴുതി വച്ച നിയമനങ്ങൾ നമ്മുക്ക് പരിഗണന വേണം എന്ന് ആശ്വസിക്കാം അല്ലെങ്കിൽ അഹങ്കരികാം... അതിൽ കൂടുതൽ ഒരു കാര്യവും ഇല്ല
@btmirror9 күн бұрын
@ഹിമവൽസ്വാമി-മ6ങ മനുഷ്യൻ കാരണം വംശമറ്റു എന്ന് പറയുന്ന ഏത് ജീവികളാണ് ഹേ? അവയുടെ ആവശ്യകത ? അവയുടെ വംശനാശം മൂലമുണ്ടായ പ്രകൃതി ദുരന്തം? വെറുതേ തെളിവുകളില്ലാതെ വാദം പറയരുത്.
@rohithvr9999 күн бұрын
വയനാട്ടിൽ ആണോ വെട്ടക്കാർക് പഞ്ഞം😅 നിയമ നടപടി ആലോചിച്ചിട്ട് ആണ് അവർ ഒതുങ്ങി ഇരിക്കുന്നത്
മൃഗ സ്നേഹി ഒന്നും അല്ല പക്ഷെ മനസാക്ഷി വെച്ച് ഒന്നു ചിന്തിക്കൂ അവരുടെ വാസ സ്ഥലത്ത് പോയി വീട് വെച്ചിട്ട് അല്ലെ അത് ഉപദ്രവിക്കുന്നത് എന്നിട്ട് ആ മൃഗങ്ങളെ കൊന്നുകളയുന്ന്
@Shashe28949 күн бұрын
ഏതോ ഒരു മിടുക്കൻ കൊന്നുകളഞ്ഞു..
@NazeerNazeer-h9z9 күн бұрын
Chathu ennn parayarud
@jamalkoduvally93809 күн бұрын
പണി അറിയുന്ന ആരോ കൊടുത്തു ☹️
@jayK9149 күн бұрын
Athe pani ariyunna vere oru kaduva
@ashifashi75028 күн бұрын
സമാധി സമാധി സമാധി
@nasrinshafeek-yc6hl9 күн бұрын
Kaduva samaaddhi hee......
@arunbabubabu70459 күн бұрын
Ithu vere kaduva anu , chechiye konnathu e vayyatha kaduva onnumalla physically abled allatha e kaduva orale konnu orale aakramichu 😂 best