ഈ പാർട്ടിയിലെ ഒരോ പ്രവർത്തകരും ഇതുപോലെ പഠിച്ചവരാണ്
@തീപന്തൽАй бұрын
ഇന്നലെ ന്യികരണം.-- പിണറായി പറഞ്ഞതിൽ എന്താണ് തെറ്റ്..? ഇന്ന് .- അങ്ങനെ മുഖ്യൻ പറഞ്ഞിട്ടേ ഇല്ല.. അങ്ങനെ ഒരു അഭിപ്രായവും ഇല്ല..അങ്ങനെ ഒക്കെ പറയാൻ പറ്റുമോ?
@JamesAM-l8pАй бұрын
ഹാഷമി സിപിഎംന്റെ അനിൽകുമാറിനോട് എത്ര സമയം ചോദിച്ചാലും കൃത്യമായ ഉത്തരം കിട്ടില്ല വെറുതെ സമയം കളയാം എന്ന് മാത്രം ഇവിടെ മുഖ്യമന്ത്രി പിണറായിവിജയൻ ആണ് ഉരുണ്ട് കളിക്കുന്നത് നമ്മൾ പറയാത്ത കാര്യം ഒരു പത്രം പുറത്ത് വിട്ടാൽ പിന്നെ പോലീസ് വകുപ്പ് മന്ത്രിയുടെ അധികാരം കയ്യിൽ വച്ചിട്ടാണ് കഞ്ഞ കുഞ്ഞാ വർത്തമാനം പറയുന്നത് റോഡിന്റെ അരികിൽ നിന്നും മുണ്ട് പൊക്കി മൂത്രം ഒഴിച്ചാൽ കേസ്സ് എടുക്കുന്ന പിണറായിവിയന്റെ കേരള പോലീസ് എവിടെ കാശിക്ക് പോയോ ഇതിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായിവിജയൻ തന്നെ ആണ് പറഞ്ഞ മണ്ടത്തരം തെറ്റാണ് എന്ന് അറിഞ്ഞാൽ ഉടൻ തന്നെ അത് തിരുത്തണം അത് ചെയ്യാത്തവർ ആണും പെണ്ണും കെട്ടവന്റെ ഗണത്തിൽ മാത്രമേ പെടുത്താൻ കഴിയുകയുള്ളു അത്ര മാത്രം അതാണ് സത്യം
@MuhammedMalappuram-d8cАй бұрын
ഈ അനിൽകുമാറിനെ ഇനി ചർച്ചക്കിരുത്തിയാൽ,,24,, ചാനൽ കാണൽ. നിർത്തും
@rasheedmammu1005Ай бұрын
അനിൽ കുമാറിനെ വിളിക്കരുത് ചോദ്യതിനല്ല മറുപടി പറയുന്നത്
@ashrafkashrafkongath5645Ай бұрын
പിണറായിയുടെ അഹങ്കാരം പാർട്ടിയെ ഇല്ലാതാക്കും.
@rauoofvlog8501Ай бұрын
അനിൽ കുമാർ ചുമ്മാ ചാനലിൽ വന്നിരുന്നു ബ ബ ബ അടിക്കുന്നു.അദ്ദേഹം സ്വയം കോമാളി ആയിത്തീരുന്നു.....
@ttttttiiiiooooАй бұрын
കരിം ചേമ്പ് അനിൽ പച്ചക്കള്ളം മാത്രമെ പറയൂ അവനെ ചർച്ചയ്ക്ക് വിളിക്കുന്നത് മഹാ അബദ്ധമാണ്.
@shafeeqshafeeq8727Ай бұрын
Yassss
@abdulrasheedk2720Ай бұрын
😂😂😂
@തീപന്തൽАй бұрын
പാർട്ടി യുടെ വളർച്ചയ്ക്ക് എന്നും വൈകിട്ടു ചർച്ചകളിൽ വരുന്ന അനിൽ.. സജീഷ്.. അരുൺ.. എന്നിവർ ഒക്കെ നല്ല പങ്ക് വഹിക്കുന്നുണ്ട്..❤❤
@gazalzain9827Ай бұрын
അനിൽകുമാർ ഇങ്ങിനെ ഒരു പെടൽ പെട്ടിട്ടില്ല full തെളിവ് ഇട്ടപ്പഴും ഉരുണ്ട് 😄😄😄😄
@sanjayansadanandan8288Ай бұрын
Hasmi sir🙏🙏🌹🌹
@rauoofvlog8501Ай бұрын
CPM തന്നെ CPM ന്റെ കുഴി തോണ്ടി ക്കഴിഞ്ഞു. ഇപ്പോഴത്തെ ചില നേതാക്കന്മാർത്തന്നെ ഇതിൽ വൻ പങ്കുവഹിക്കുന്നു..
@ttttttiiiiooooАй бұрын
പത്രപ്രസ്ഥാവനാ വിഷയത്തിൽ നിന്നും വഴി തിരിക്കാൻ അനിൽ നടത്തിയ വൃഥാ ശ്രമം.
@donvalleyblu611Ай бұрын
Shiju! always clarity!
@naushan1066Ай бұрын
ദൈവമേ എവിടേ ചെന്നാലും ഇതാണല്ലോ അവസ്ഥ ഒരു ഗതിയും പരാഗതിയും ഇല്ലാത്ത മിനിസ്റ്റർ
Intro കേൾക്കാൻ രസമുണ്ട്, ചോദ്യങ്ങളും കൊള്ളാം, പക്ഷെ ഉത്തരങ്ങൾ അർത്ഥമില്ലാത്തതു.
@jameelsvlog2986Ай бұрын
Cpm ഇല്ലെങ്കിൽ ഈ നാട് രക്ഷപ്പെടും
@AnilKumar-mm4csАй бұрын
അനിലെ ബബ്ബബ്ബ അടിക്കാതെ ഇറങ്ങി പോകണം മിസ്റ്റർ
@suneeshkoorad7150Ай бұрын
Hashmi mutheeeee....... Polichu👌👌👌👌
@shalumathew4266Ай бұрын
അന്തനായ കറുത്ത സുന്ദരനെ വളഞ്ഞേ വായിയ്ക്കാനും പറയാനും അറിയൂ ബോധമില്ലാത്ത കോഴിവസന്ത പിടിച്ച അനിൽ ❤❤❤❤❤❤❤❤❤❤❤❤
@binsgeorge268Ай бұрын
കുറച്ചു വെള്ളം കൊടുക്ക് അനിൽകുമാറിന് 🤣
@smithacv5404Ай бұрын
ഹാഷ്മി ദയവ് ചെയ്ത് ഒരു പാട് സാഹിത്യം നിറച്ച് സംസാരിക്കുന്നത് അരോചകം ഉണ്ടാക്കുന്നു
@Thomas-kl6gvАй бұрын
ചീപ്പി എമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രി 🫤🫤.
@rgopakumarkumar699Ай бұрын
Hashmi❤❤❤❤❤❤. Nice and good intro
@AnsHameed-vh6qfАй бұрын
അനിൽ കുമാറിന് മൂത്രമൊഴിക്കാൻ പോകണം hashmi... അയാൾ വിരൽ ഉയർത്തി കാട്ടുന്നത് കാണുന്നില്ലേ....
@ashbhkl148Ай бұрын
😂😂😂
@abdulrasheedk2720Ай бұрын
🤣🤣🤣
@sajanSharjahАй бұрын
😂
@mtfsopnam6807Ай бұрын
ഇൻ ട്രോ' ഹാഷ്മി❤❤❤❤
@ibrahimtodi117Ай бұрын
ബുദ്ധിമുട്ടിക്കല്ലെ ഹാഷ്മീീീീ please
@suharanazer9498Ай бұрын
Hashmi superrrrrr🎉
@Haris-cg3fwАй бұрын
അനിൽകുമാർ ഉയർത്തിപ്പിടിച്ചാൽ....(വിരൽ)..താഴ്ത്താൻ കുറച്ച് സമയമെടുക്കും....
@zaitundinersdnbhdАй бұрын
പിണറായി മുസ്ലിം കൾക്ക് എതിരാണെന്ന് ഇത് വരെ അറിഞ്ഞില്ല അടിപൊളി..... ഇനി വോട്ട് തരണില്ല 🙏
@nishadrahman4067Ай бұрын
ദയവ് ചെയ്ത് ഇത്രേം നിലവാരം ഇല്ലാത്ത അനിലിനെ പോലെ ഉള്ളവരെ കൊണ്ട് വരരുത് പ്ലീസ്
@aboobackertm4803Ай бұрын
താജ് ഇബ്രാഹിമേ, അതൊരു കല്യാണക്കാര്യം ചർച്ച ചെയ്തതാണ്
@Arjun-r8j9bАй бұрын
അനിൽകുമാറേ ചക്ക പ്ലാവിലല്ലെ കായ്ക്കുന്നത്??? അല്ല ചക്ക മാവിലാണ് കായ്ക്കുന്നത് നിങ്ങളുടെയെല്ലാം കണ്ണിൻ്റെ കുഴപ്പം കൊണ്ടാണ് ചക്കപ്ലാവിലായി തോന്നുന്നത് ലാൽ ചലാം ചിന്താവാദ്
@NadeerRahman-i8lАй бұрын
അനിൽകുമാർ : ത ത താ താക്കോൽ അ 'അ' അവിടെയില്ല.
@yunusshanthi4896Ай бұрын
ഇൻഡ്രോ ❤️❤️❤️❤️
@rajvelayudham3192Ай бұрын
ഹാഷ്മീ'' '' ഇടവേളക്കുശേഷം വീണ്ടും ന്യായീകരണ വക്കീലൻമാർ രംഗത്ത് സജ്ജീവമായിരിക്കുന്നു! ഇപ്പോഴും, "ഈ ഡിജിറ്റൽ കാലത്തും " ഇവർ " വിരി"യിട്ടടത്ത് കിടക്കാറില്ലാ.....❤ ഷൈജു ആൻ്റണി പറഞ്ഞതാണ് യാഥാർത്ഥ്യം! ആൻ്റണിക്ക് ബിഗ് സല്യൂട്ട്! ന്യായീകരണത്തിൽ Dr: കൊടുക്കും ഞങ്ങൾ❤ ദയവായീ ഒന്നു കേൾക്കൂ ! ദയവായി ഒന്നു കേൾക്കൂ..... പായുന്നതു കേൾക്കൂ....., ഇനി ഉത്തരം പറയട്ടേ ?.... "ഞങ്ങൾ വീണാൽ, അവിടെ കിടന്നു ഉരുളാന്നും ഞങ്ങൾക്കറിയാം! എന്ന്, ഒപ്പ് ' പാവം, Adv:ക്ഷമാശീലൻ, Bezen PRcentre, NewBelhi post, INDIA .❤❤❤
@SabithKm-q2hАй бұрын
അനിൽകുമാരെ കള്ളംപറയുന്നത് നീ ആണ് ഇത്രയും ചർച്ചയിൽ നിന്നും ഇയാളെ മാറ്റിനിർത്താനം
@shahidvpsАй бұрын
ഇവറ്റകൾക്ക് എങ്ങനെ സാധിക്കുന്നു ഇങ്ങനെ ന്യായീകരിക്കാൻ
@sabiksha5049Ай бұрын
സൂപ്പർ
@noufalkallungal8025Ай бұрын
തെറ്റിനെ നായികരിക്കരുത് അത് ഏതു വലിയ നേതാവ് പറഞ്ഞാലും
@riyasriyas103Ай бұрын
അനിൽ രാഷ്ട്രീയംപിടിച്ച് വാ പഴയ കാലം ഓർമ്മ പോകുന്നോ
@nvr_trivandrum5943Ай бұрын
അനിൽവധം പൂർണ്ണം 😂😂
@hamzamohammedalirafeeq4578Ай бұрын
❤❤❤❤super hashmi big salute 🎉🎉🎉
@ashbhkl148Ай бұрын
👍
@abduljabbarjabbar4711Ай бұрын
..... ചുരുക്കത്തിൽ ഈ ചർച്ചയുടെ കൺക്ളൂഡ്:::: മിസ്റ്റർ ഷൈജു ആൻഡണിയും ഫിറോസും കാര്യങ്ങൾ തെളിച്ചു പറഞ്ഞു കഴിഞ്ഞു.... ഇനി ഒരുപാട് അണ്ടർവെയർ നനഞ്ഞിരിക്കുന്ന വക്കീല് കുമാറിനെ കേൾക്കേണ്ടത് ഇല്ല.... ഞാൻ പോകുന്നു 🙏🤣😂🤪😛🤓🤓🤓
@noufalkallungal8025Ай бұрын
ബ ബ ബാ
@rameesramees8447Ай бұрын
ലെ അനിൽകുമാർ : പുല്ല് വല്ല പണിക്കും പോയാമതിയായിരുന്നു 😂😂
@nathmanju6317Ай бұрын
Well said Hashmi In the Intro❤😢
@rabeehpanakkad2882Ай бұрын
പിണറായിയുടെ RSS ബന്ധം സിപിഎം കമ്മ്യൂണിസ്റ്റ് അടിമകൾ അല്ലാത്ത എല്ലാ മലയാളികൾക്കും മനസിലായി..
@alikp6573Ай бұрын
മരപൊട്ടൻ അനിൽകുമാറിന്റെ അവസ്ഥ വല്ലാത്ത ന്യായീകരണം
@Dude-op9ugАй бұрын
മുമ്പ് നമ്മൾ പറഞ്ഞു കേട്ടത് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഇപ്പോൾ പറഞ്ഞു കേൾക്കുന്നത് കമ്മ്യൂണിസ്റ്റ് എന്നെ തീവ്രവാദിയാക്കി
@jahf494Ай бұрын
Adv. അനിൽകുമാർ അടുത്തകാ ലത്തോന്നും ഇത്രയും അധികം മെഴുകുന്നത് കണ്ടിട്ടില്ല.
@abupanthalan776Ай бұрын
ഈ അനിൽ കുമാർ എന്ന നുണയ നെ എന്തിനാണ് വെറുതെ പ്രഷർ കൂട്ടാൻ വെറുതെ കൊണ്ട് വരുന്നത്
@Fasion_ClinicАй бұрын
Straight line of attitude's. That's you, my comerad. 👍👍👍👍👍👍👍
@ashrafmk602Ай бұрын
അൻവറിന്റെ ആരോപണം സത്യമാണെന്ന് തെളിഞ്ഞു
@ashbhkl148Ай бұрын
Yes💯💯💯💯....
@viswanathmenon2297Ай бұрын
ഇന്ന് എത്ര വട്ടം തേഞ്ഞു എന്ന് എഴുതി വെക്കുന്ന അനിലകുമാരൻ 😂😂😂
@navasaryanad2981Ай бұрын
സിപിഎം അല്ലേ സാർ ഇതും പറയും ഇതിലപ്പുറവും പറയും
@IllDubaiАй бұрын
Pinarayi mathiyayi
@Rinshad9539Ай бұрын
This guy Hashmi , what an intro. Perfect balance
@najeebbpnajee787Ай бұрын
മതിയാക്ക് അനിൽ കുമാറിൻ്റെ അസത്യം ഉയർത്തി പിടിക്കൽ
@basheerk7296Ай бұрын
ദയവു ചെയ്തു ഈ അനിൽ കുമാറിനെ ചർച്ചക്ക് വിളിക്കരുത് !! നിലവാരത്തിന്റെയും സത്യത്തിന്റെയും തരിമ്പ് പോലും ഇല്ലാത്ത ഇളിഭ്യൻ സംസാരം !!!
@aseesv8169Ай бұрын
അൻവറിൻ്റെ പരാതി എന്തിനാണ് പിണറായി നിസാരവൽക്കരിച്ചത് ഞങ്ങൾ സഖാക്കൾ എന്തു ചെയ്യണം ഇങ്ങിനെ പോയാൽ മുഖ്യമന്ത്രിയുടെ ഏകാധിപത്യം എന്ന ല്ലെ മനസ്സിലാക്കണ്ടത്
@ashbhkl148Ай бұрын
Yes💯💯💯
@accidentszoneaz6646Ай бұрын
Shiju 👏👏👏👏👏
@തീപന്തൽАй бұрын
പത്രം പറയുന്നത് വിജയൻ്റെ കൂടെ വന്നവർ തന്നത് ഞങ്ങൾ പ്രസിദ്ധീകരിച്ചു എന്ന് മാത്രം ആണ്.. ക്ഷമ അല്ല
@PureNature2024Ай бұрын
4 ജമാഅത്തുകാർ പോലുമില്ലാത്ത കേരളത്തിലെ ഒരൊ പഞ്ചായത്തും എന്തിനാണ് ജമാഅത്തിന് പതിച്ചു നൽകുന്നത് ? ഇതൊക്കെ സമ്പൂർണ്ണ പരാജയമായി ആഭ്യന്തരം മറച്ചു pidikkaan തടിതപ്പാനുള്ള
@Nalini-n1n20 күн бұрын
Ethra manoharama alsharangal Vow❤
@akmakm1234Ай бұрын
അത്... അത്. അനിൽ ഇമ്മാർ
@NavasNavas-fo1qmАй бұрын
ഇടത്-വലത് - സംഘീ കൂട്ടി കൊടുപ്പ് മുന്നണികൾ ..... ഫാസിസത്തെ വളർത്താൻ .....മലപ്പുറത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്ന് 25 വർഷങ്ങൾക്ക് മുമ്പുള്ള അബ്ദുന്നാസിർ മഅദനിയുടെ പ്രസംഗത്തിൽ വെക്തമായി വിവരിക്കുന്നുണ്ട്....🎉🎉🎉
@satharp8152Ай бұрын
അൻവർ ജീ ആൺകുട്ടി
@shajikokkon9187Ай бұрын
ഈ ബക്കറ്റിലെ തിരമാല കോട്ടയത്തെ സംസ്ഥാന സം മ്മേളത്തിനാ, വർഷം ഞാൻ ഓർക്കുന്നില്ല.
@aboobackerk5062Ай бұрын
താങ്കൾഉരുളുന്നത് കാണുന്നുണ്ട് അൻവറാണ് ശരി
@MuhammedNannat-d3sАй бұрын
കാശ്മീരിൽ ബിജെപിയുടെ സഖ്യകക്ഷിയാണ് ജമാഅത്തെ ഇസ്ലാമി എല്ലാവർക്കും വോട്ട് വേണം ജയിക്കണം അത്രതന്നെ
@balakrishnanuppilikkai2500Ай бұрын
Athallalo. Ethallalo. Chetta mukhyan
@asharafmv-qd4ozАй бұрын
അനിൽകുമാർ ചുമ്മാ ബബബ്ബാ , കഷ്ടം തന്നെടെയ്യ്, പാർട്ടി എത്തിപ്പെട്ട ഒരവസ്ഥ😌
@donvalleyblu611Ай бұрын
മുഖ്യമന്ത്രി പറയാത്ത കാര്യം പറഞ്ഞാൽ ആ പത്രത്തിനും അല്ലെങ്കിൽ ആ ഏജൻസിക്കും എതിരെ കേസെടുക്കേണ്ടേ? ഇപ്പോൾ എല്ലാ കാര്യവും വ്യക്തമായി .
@MrPATHILАй бұрын
അനിൽകുമാർ എന്താണ് കരുതുന്നത്? ഈ ചർച്ച കേൾക്കുന്നവരൊക്കെ അയാളുടെ പാർട്ടി അടിമകളെന്നോ? കഷ്ടം
@rafeekm2514Ай бұрын
മലപ്പുറം എയർപ്പോട്ട് എന്നാണോ കാലിക്കറ്റ് എയർപ്പോർട്ട് എന്നാണോ എയർപ്പോർട്ടിൻ്റെ പേര്
@ഇരുണ്ടവൻАй бұрын
അനിൽകുമാറേ ഈ ചർച്ച കഴിഞ്ഞിട്ട് ഇതന്നെ ഒന്നിരുന്നു കണ്ടു നോക്ക് നിന്നോട് സഹതാപം മാത്രം
@vincevarkey3203Ай бұрын
SANGI DASAN🙋🙋🙋
@muhemmadtk4436Ай бұрын
ഇനി ഒരു ന്യായീകരണം വരും പാർട്ടി അന്വേഷിക്കും അത് കഴിഞ്ഞ് ഉചിതമായ തീരുമാനം എടുക്കും അല്ലാതെ ഒരു ആരോപണം വരുമ്പോൾ തന്നെ നടപടി എടുക്കുന്ന പരിപാടി ഈ പാർട്ടിക്ക് ഇല്ല എന്ന്..NB: സകല തെളിവും പകല് പോലെ ഉണ്ടെങ്കിലും ശരി കാര്യങ്ങള് അങ്ങനെ ആണ്..
@mm-fp5cbАй бұрын
കമൻ്റ് നോക്കി ചർച്ച കണ്ടില്ല😂😂
@jaseemctАй бұрын
നിലപാടുകൾ മാത്രം .പ്രവർത്തനത്തിൽ നിലപാടുകൾക്കെതിരെ. മാധ്യമ ചർച്ചയിൽ പ്രഹസനം മാത്രം.അനിൽകുമാറിൻ്റെ ഗതികേട്