ബാക്ഗ്രണ്ടിലെ കളി വേറെയാണ് മക്കളെ അല്ലെങ്കിൽ ഇതൊക്കെ ഒരു കേസാണോ
@thasnisaman53015 күн бұрын
പൊതു ഇടങ്ങളിൽ ശ്രദ്ദിച്ചണല്ലോ പി സി ജോർജും സംസാരിച്ചത് അല്ലെ എല്ലാവർക്കും ഒരു നിയമം തന്നെ
@Tech_Hydro14 күн бұрын
Sudu
@man-ee4ro14 күн бұрын
PC George paranjath pacha aaya sathyam❤❤❤ Athu police num ariyam, government num ariyam, Court inum ariyam
@Lightworks291414 күн бұрын
റിപ്പോർട്ടർമാരുടെ ഭാഷ കാണുമ്പോൾ മനസ്സിലാകും അവർക്ക് ഇതിലുള്ള താൽപര്യം
@ShabinNazeer-o2y15 күн бұрын
Bgm കളർ ആയല്ലോ, ദിലീപ് കേസ് സിദ്ധീഖ് കേസ് amma കേസ് മാധ്യമങ്ങളിൽ ചർച്ച ഒന്നും കാണുന്നില്ലാലോ
@rasheedrzfjj741215 күн бұрын
പി. സി. ജോർജ്ജിന് നിയമങ്ങളൊന്നും ബാധകമല്ല... ജോർജ്ജിന്റെ വർഗീയ പരാമർശം പോലീസ് കേട്ട ഭാവം പോലും നടിക്കുന്നില്ല..😂
@prakashanp970615 күн бұрын
മണി ആശാൻ,, പൊതു ഇടങ്ങളിൽ,, മഹത് വാക്യങ്ങൾ മാത്രമേ പറയുകയുള്ളു,,, കോവനിതേട്ടൻ,, റോഡിൽ പന്തൽ കെട്ടി മാതൃക കാണിച്ചു,,, രായാവ് ചെടി ചട്ടിയും ഹെൽമെറ്റും കൊണ്ട് രക്ഷപ്രവർത്തനം മാതൃകയാക്കി,, ദിവ്യതയുള്ളവർ പുറത്തു വിലസുന്നു,,, ഹാ എന്റെ കേരളം എത്ര സുന്ദരം
@Whattahuman15 күн бұрын
Maari irrunnu karra sudu
@BijuPC-t6k15 күн бұрын
പിസി പറഞ്ഞുതു സത്യം ഞാൻ കണ്ടിട്ടുണ്ട് പാകിസ്ഥാൻ നും ഇന്ത്യ യും തമ്മിൽ ക്രിക്കറ്റ് കളികുബോൾ ഇന്ത്യ യുടെ വികറ്റ് പോകുബോൾ എഴുനേറ്റ് നിന്നു കൈ കോട്ടും പാട്ടും
@godmaker568114 күн бұрын
ജൂതനെ ഇല്ലായ്മ ചെയ്യണം എന്ന് പറയുന്നതല്ലേ വർഗീയത😂
@man-ee4ro14 күн бұрын
Ayal paranjath sathyam❤
@നിഷ്പക്ഷൻ14 күн бұрын
മനുഷ്യനായാൽ ജയിലിൽ കിടക്കാൻ യോഗമുണ്ടങ്കിൽ കാരണമുണ്ടാകും ബോച്ച സ്വപ്നത്തിൽ പോലും കരുതികാണില്ല
എന്തായാലും വേറേ ഡ്രസ്സ് ഒന്നും മറേണ്ട നേരെ cell ലോട്ട് കേറിയാൽ മതി. ദൈവം നേരത്തെ ഇയാൾക്ക് ഡ്രസ് കൊടുതാ ഭൂയിമിലേക് വിട്ടത് 😂
@shajijacob597415 күн бұрын
ജയിലിൽ നിന്നും പുറത്ത് വരുമ്പോൾ ഇനി എങ്കിലും മാന്യമായ രീതിയിൽ ഡ്രസ് കോഡ് ബുചെയ്ക്ക് കൊടുക്ക് പോലീസ് സാറന്മാരെ .
@Mattyjohns-mq2mo14 күн бұрын
Good
@lijo.vjoseph597215 күн бұрын
ഇനി സമൂഹമാധ്യമങ്ങളിലോ എന്തെങ്കിലും സംസാരിക്കുമ്പോൾ ആദ്യം........ നിയമപരമായ മുന്നറിയിപ്പ് എന്ന് പറഞ്ഞതിനുശേഷം ഞാൻ പറയുന്നതിന് രണ്ട് അർത്ഥം ഇല്ല ഒരർത്ഥമേ ഉള്ളൂ അഥവാ രണ്ടർത്ഥം ഉണ്ടെങ്കിൽ അതിൽ ഞാൻ ഉത്തരവാദിയല്ല എന്നും പറയുക എന്നു പറഞ്ഞതിനുശേഷം അഭിപ്രായം പറയുക ...... സാമുദായിക നേതാക്കന്മാരും വിശിഷ്യാ മാധ്യമപ്രവർത്തകരും മനസ്സ് തുറന്ന് സംസാരിക്കുന്നവനെ സംബന്ധിച്ച് അതിന് രണ്ട് അർത്ഥം ഉണ്ടോ മൂന്ന് അർത്ഥമുണ്ടോ എന്ന് നോക്കുന്നുണ്ടോ എന്തായാലും എല്ലാവരുടെയും മൂടി കെട്ടാൻ പറ്റിയ ഉത്തരവാണ് വലിയ ആപ്പീസിന് വന്നുകൊണ്ടിരിക്കുന്നത് ശരിക്കും പ്രകാശം പരത്തുന്നവർ തന്നെ സംശയമില്ല
@salimsayed737715 күн бұрын
ഹണി റോസ് :- ഇനി മുതൽ മാന്യമായ വസ്ത്രം ധരിച്ചു മാത്രമേ ഞാൻ ഉൽഘാടനങ്ങൾക്ക് പോകുകയുള്ളു എന്ന് ഇതിനാൽ പ്രഖ്യാപിക്കുന്നു (നടന്നത് തന്നെ... നോക്കിയിരുന്നോ 😂😂😂)
@jabirjabir156914 күн бұрын
Pc ജോർജ് പൊതു ഇടത്തിൽ എന്തും പറയാം... ബോച്ചേ ക്ക് ഒന്നും പറയാൻ പാടില്ല ഇതു എന്താ നിയമം...
@sonychacko-hy9vc14 күн бұрын
Nalla media .. hema commity, enthayi 🎉..ithokke oro prahasanam... Sathyasandhatha ulla news okke pandathe dd news..
@anoojafaustine248014 күн бұрын
Background music beegaram
@kaladharankaladharan614315 күн бұрын
❤❤❤
@നിഷ്പക്ഷൻ15 күн бұрын
അറ്റ്‌ലെസ് രാമചന്ദ്രൻ വർഷങ്ങൾ ജയിലിൽ കിടന്നു അങ്ങനെ പലരും
@chiri338015 күн бұрын
ബോച്ച love you മുത്തേ 🌹
@Laqz-g8f13 күн бұрын
Jail il poyalum dress change cheyanda..
@b.augustine547514 күн бұрын
This is ridiculous! Boche come back !
@shajimotta43415 күн бұрын
ഉണ്ട പാവം ബോബി ചെമന്നൂർ ഹണി റോസ് നിങ്ങൾ ഏത് രീതിയിൽലും ജീവിക്കും ലാൽസലാം 😥😥
@zonetime88814 күн бұрын
ആ ചേച്ചി ഇനി എന്താവോ എന്തോ
@bijuv182015 күн бұрын
ജയലിൽ ഡ്രസ്സ് വേണ്ട nbr മാത്രം മതി 😂😂😂
@shafeercp185712 күн бұрын
Boche full support
@ShamsCapital14 күн бұрын
അൻവർ ക പറഞ്ഞതാണ് കറക്റ്റ് പറഞ്ഞത് ശരിയാണ്
@madhusudananmanghat845114 күн бұрын
ഫാൻസുകാർ നല്ല പുന്തുണ കൊടുക്കുന്നുണ്ടെങ്കിലും ഈ പൂച്ച അശ്ലീലം പറഞ്ഞു രതിസുഖം നേടുന്ന ആൾ തന്നെയാണ് അത് മറ്റൊരു വ്യക്തിയെ ബാധിച്ചപ്പോൾ കേസ് ആയി... അത്രതന്നെ 🤣🤣🤣🤣
@CCP2024P14 күн бұрын
Rahul is right! No one supports BOCHE- But all Keralaites support Rahul on HONEY ROSE NEEDS TO DRESS PROPERLY All people who fake their opinion is talking about it at home!!! If SUDDIQUE AND DILIP IS NOT IN JAIL - BOCHE SHOULD NOT AT ALL
@Master8064415 күн бұрын
ഡയലോഗുകൾ പറയാം നിയമം എല്ലാവർക്കും ഒരുപോലെ എന്നൊക്കെ നിയമം അങ്ങനെ എല്ലാവർക്കും കിട്ടില്ല ചില കളികൾ ഒക്കെ കളിക്കാൻ അറിയണം അല്ലെങ്കിൽ പിസി ജോർജ് എന്നും അകത്ത് കിടന്നേനെ ബൊച്ചേക്ക് ആ കളി അത്ര പരിചയമില്ല😂
@sajithkumarsahadevan198714 күн бұрын
ഹണി റോസിന് ഒരു തിരിച്ചടി പ്രതീക്ഷിക്കാം
@abubilal142415 күн бұрын
Very bad....PC Jorge endhe vere niyamam??
@JSK334414 күн бұрын
Honey rose 👎
@omanapk197314 күн бұрын
മട്ടൻ കറി കണ്ടു കാണില്ല
@RekhaAneesh-h9s14 күн бұрын
Hashmi , Maradona
@mylittlethoughts182315 күн бұрын
Appo P C evideyirunna paranje ... niyamam ellavarkum orupole aavanom
@sreekumarg661615 күн бұрын
ബോച്ചെ കി
@ANONYMOUS-ix4go15 күн бұрын
നാക്കും അതിൽ നിന്നും വരുന്ന വാക്കും be careful 🤣🤣🤣🤣🤣