ഇതാണ് സഖാക്കൾ..... ഇവരെ അക്ഷരം തെറ്റാതെ സഖാവെ എന്ന് വിളിക്കാം.
@hridhyasasidharan51282 сағат бұрын
പിൻ വാതിൽ നിയമനം പൊല്ലാപ്പായി 😍😍
@mv2552Сағат бұрын
ബംഗാളിനും ത്രിപുരക്കും കേരളത്തിൽ നിന്ന് അധികദൂരമില്ല 😅😅😢
@manushyan643116 минут бұрын
അവിടത്തെ പോലെ ഇവിടെ പ്രശനം ഇല്ല... ഞങ്ങൾ ബിജെപി യുമായി ചേർന്ന് ബിജെപിയിൽ ലയിച്ചു മുന്നോട് പോകും 😂😂 😂😂😂😂 😂😂😂😂😂😂 😂😂😂😂 😂😂😂😂
@rajeshbalaji950815 минут бұрын
100%
@DileepkumarVijaya2 сағат бұрын
വീട്ടിൽ പിള്ളേർക്കും ഭർത്താവിനും ആഹാരം വെച്ച് ചേച്ചിയും കഴിച്ചു സുഖമായിട്ടിരിക്കു വെറുതെ വെയില് കൊള്ളാതെ 🤔🙏🙏🙏
@leenajohn5579Сағат бұрын
മറ്റു പാർട്ടികളെപോലെയല്ല! അത് ഇപ്പൊ ഞങ്ങൾക്ക് മനസ്സിലായി. ചേച്ചിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.
@sheebakarthika26222 сағат бұрын
എന്തോന്ന് പ്രസ്ഥാനം ചേച്ചീ ഒക്കെ കൊന്നു.... ഇപ്പോ കുറെ ബൂർഷ്യകൾ മാത്രം
@manushyan643116 минут бұрын
ഞങ്ങൾ "CPM" ബിജെപിയുമായി ചേർന്ന് ബിജെപിയിൽ ലയിച്ചു മുന്നോട് പോകും 😂😂 😂😂😂😂 😂😂😂😂😂😂 😂😂😂😂 😂😂😂😂
@joseabraham29512 сағат бұрын
പി. ശശി, പി. പി.. ദിവ്യ കി ജയ്..😊😊😊
@akhileshakhileshk828Сағат бұрын
എന്തിനാ ഈ നശിച്ച പാർട്ടിയിൽ നിൽക്കുന്നത്
@jayanc93112 сағат бұрын
ഇന്നോവ കുറെവേണ്ടി വരുമല്ലോ😅
@irshuirshad1942Сағат бұрын
ബസ് വേണ്ടി വരും 😂
@salmanulfaris1222Сағат бұрын
😂😂😂
@suranniya.p9018Сағат бұрын
Two tourist bus book cheyendi varum
@muhammedali917041 минут бұрын
😂😂
@kannanpkalaСағат бұрын
ഇവരൊക്കെ പാർട്ടിയിൽ നിന്ന് പുറത്താകും. ഈ പാർട്ടിയെക്കുറിച്ച് ഇവർക്ക് ഒരു ചുക്കും അറിയില്ല.
@beerankuttymuhammed5332Сағат бұрын
കടക്ക് പുറത്തു ഹ 😂ഹ 🤣ഹ 😂
@umarcherooth414033 минут бұрын
നല്ല വാർത്ത❤
@vijaydubai0102 сағат бұрын
നല്ല രസം 🤣
@aliadamkonjagath647747 минут бұрын
കക്കലും മുക്കലും നക്കലും തന്നെ ആണ് പ്രതിഷേധം
@സാക്ഷി-ഡ7ജ2 сағат бұрын
ഇതുപോലെ എല്ലായിടത്തും അടിമകൾ അല്ലാത്ത സഖാക്കൾ രംഗത്തുവരണം
@samsuiskhan21512 сағат бұрын
സഖാക്കൾക്ക് ബിഗ് സല്യൂട്ട്
@പുളകംപുരുഷൻСағат бұрын
ഏകദേശം ഈ പ്രസ്ഥാനം തീരുമാനം ആയി
@vijayrs24238 минут бұрын
ഇവർക്കു ഇനിയും നേരം വെളുത്തില്ലേ
@Josemathew123-l9pСағат бұрын
സ്റ്റാലിൻട് കാലത്ത് ആയിരുന്നെങ്കിൽ ഹോ ഓർക്കാൻ കൂടി മേല
@shebaabraham687Сағат бұрын
പിണറായിയെ മൂന്നാമതും മുഖ്യമന്ത്രി ആക്കണ്ടേ നിങ്ങൾ ഇങ്ങനെ കിടന്നു അടിച്ചാൽ എങ്ങനെയാ 🫢🤔
@kaladevan108Сағат бұрын
ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ, അനുഭവിക്കട്ടെ. UDF ൻ്റെയും കോൺഗ്രസ്സിൻ്റെയും ഒത്തൊരു മ ഇവർ കണ്ടു പഠിക്കട്ടെ.
@amals8058Сағат бұрын
ഇവർക്ക് എന്ത് ജനാധിപത്യം😂
@AliAskarCk-v2lСағат бұрын
പാർട്ടി ഒരു തിരുത്തൽ അനിവാര്യം... ഇപ്പോഴത്തെ പോക്ക് ശരിയല്ല... അൻവർ MLA ഉയർത്തിയ കാര്യങ്ങൾ പരിഗണിക്കപ്പെടണം
@dasanb.k20102 сағат бұрын
ജനാധിപത്യം എവിടെ, മാർക്സിസ്റ്റ് പാർട്ടിയിൽ 🤣🤣🤣
@lijinrajan145419 минут бұрын
ഉൾപാർട്ടി ജനാധിപത്യം പാർട്ടിക്ക് ഭരണഘടനയിൽ ഉണ്ട്.
@muhammedalivadakketharayil99762 сағат бұрын
പി ആർ വസന്തൻ ദയവായി താങ്കൾ മാറി നില്‍ക്കു...ഈ പാർട്ടിയെ കരുനാഗപ്പളളിയൽ ഇല്ലാതാക്കാതെ. താങ്കൾ പരമാവധി നേടാൻ ഉളളതൊക്കെ നേടിയില്ലേ ഈ പാർട്ടിയെക്കൊണ്ട്?
@rejudas5966Сағат бұрын
A അപ്പം 😂😂😂
@Democracy369Сағат бұрын
തുടർഭരണത്തിന്റെ അഹങ്കാരമാണ്... ഇനി ഞങ്ങൾ അല്ലാതെ വേറെ ഒരു പാർട്ടിയും അധികാരത്തിൽ വരില്ല എന്ന ധാഷ്ട്യം... കമ്മ്യൂണിസം എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം ഇതാണ് അവസ്ഥ... കഷ്ടം....
@muhammedmuhsin9372Сағат бұрын
ഉടനെ 10 ഇന്നോവ വിടാൻ സമയം ആയി
@sivasurya4704Сағат бұрын
Chechi theee❤❤
@Democracy369Сағат бұрын
പിണറായി വിജയൻറെ ഏകാധിപത്യം ഇടതുപക്ഷത്തിന്റെ തകർച്ചയിലേക്ക് എത്തിക്കുന്നു... ഇടതുപക്ഷത്തിന്റെ തകർച്ച ബിജെപിക്ക് ഗുണമാകുന്നു....🔥🔥🔥
@saleelpannippara57252 сағат бұрын
ഇപ്പോൾ എല്ലാഴിടത്തും പാർട്ടിയിൽ ഉൾപാർട്ടി ജനാതിപഥ്യമാണ് നടക്കുന്നത്... ഇത്കൊണ്ട് പാർട്ടി നശിക്കുകയൊള്ളു.. പാർട്ടിയെ സ്നേഹിച്ച് നടക്കുന്നവരെ കഷ്ട്ടകാലം 😭😭😭
@Inspector_Balram.17 минут бұрын
പ്രശ്നം എവിടെയാണെന്ന് അന്വേഷിച്ചപ്പോഴാണ് പ്രശ്നം എല്ലായിടത്തുമാണ് എന്നറിഞ്ഞത്, പക്ഷെ പ്രശ്നം എന്താണെന്ന് ചോദിച്ചപ്പോ അറിയില്ല പ്രശ്‌നമറിയാത്തതാണോ യഥാർത്ഥ പ്രശ്നം അതോ പ്രശ്‌നമാണോ യഥാർത്ഥ പ്രശ്നം പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിൽ വേറെ പ്രശ്നമുണ്ടായാൽ ആ പ്രശ്നം അത് വേറെ പ്രശ്നമാകും അങ്ങനെയുള്ള പ്രശ്നത്തെ വലിയ പ്രശ്നമായി തീരുംമുമ്പേ പ്രശ്നത്തെ പരിഹരിക്കണം കാരണം ഏത് പ്രശ്നത്തിനും ഒരു പരിഹാരം ഉണ്ടാകും പ്രശ്നത്തെ വലിയ പ്രശ്നമാകാൻഉദ്ദേശിച്ചാൽ പ്രശ്നം ഒരിക്കലും തീരില്ല അത് കൊണ്ട് പ്രശ്നങ്ങളെ ഒരിക്കലും പ്രശ്നമാക്കരുത് പ്രശ്നത്തെ പരമാവധി പരിഹരിക്കുക എന്നതാണ് എന്റെ പ്രശ്നം 🙏🙏🙏🙏
ഈ പാഴുകൾ ബിജെപിയിലേക്ക് പോകട്ടെ ഇവരെ സസ്പെൻഡ് ചെയ്തു പുറത്താക്കുക വിമതന്മാരുടെ കൈയിൽ കൊണ്ട് വടി കൊടുക്കുന്ന ആൾക്കാർ എത്രയും വേഗം ശുദ്ധീകരണം ആവശ്യമാണ് ഔദ്യോഗിക പക്ഷത്തെയും നിരീക്ഷിക്കണം ഔദ്യോഗിക പക്ഷത്തിന് ചെയ്തികൾ എന്താണെന്ന് നോക്കണം അവസാനം വരെ നോക്കി ഇരിക്കരുത് കരവനൂർ ആയി മാറും
@vsadasivan7022Сағат бұрын
ഈ നശിച്ച പാർട്ടി നാടും നശിപ്പിച്ചു. 😢😢😢
@AbdulKhaliq-ff6tg2 сағат бұрын
ബിവറേജ് വിൽപ്പനയിൽ ചാലക്കുടിയുമായി മത്സരിച്ചു ഒന്നാം സ്ഥാനം നേടിയ കരുനാഗപ്പള്ളി ഓച്ചിറ ഔട്ലെറ്റുകൾക്ക് രക്തപതാകയുടെ അഭിവാദ്യങ്ങൾ 😜
@rajulasirajudeen805540 минут бұрын
cpi.m❤🎉
@thushargopalakrishnan7645Сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@benoyphilip9628Сағат бұрын
ഇന്ന് കമ്മ്യൂണിസ്റ്റ് കാരൻ വിപ്ലവം നടത്തേണ്ടത് പാർട്ടിക്കെതിരെയാണ്. തെമ്മാടികളും, കൊള്ളക്കാരും പെൻവേട്ടക്കാരുടെയും കൈകളിൽ നിന്ന് ഈ പാർട്ടിയെ രക്ഷിക്കുവാൻ. ഇത് കേരളം മുഴുവൻ വ്യാപിക്കും.
@NazerMulavoorСағат бұрын
😂😂😂😂❤😅ബിഗ് സല്യൂട്ട് ലാൽസലാം
@india-dq8rc8 минут бұрын
ഉള്ളത് പറയാം പിണറായി കോടിയേരി കമ്മ്യൂണിസ്റ്റ് പാർട്ടി ബിജെപി അടിയറ വെച്ചു
@wizardonline12 сағат бұрын
Chechi de veettil Innova vannu.😂😂😂.orennam pora.oru load Innova vendi verum😂😂😂
@ThomsonAnto-g7iСағат бұрын
ഇങ്ങനെ medias ന്റെ മുന്നിൽ ആൾ ആയ anwar നെ ഓക്കേ നമ്മൾ കണ്ടതാ
@vyshnavyz11902 сағат бұрын
Pinu poyaal party nannnaakum
@drkarunpavi9724Сағат бұрын
കഷ്ടം
@abdulrafeek808223 минут бұрын
ഹലോ ... ടൊയോട്ട കമ്പനിയല്ലേ? ആ അതെ അടുത്ത ലോഡ് ഇന്നോവ കരുനാഗപള്ളിയിൽ ഇറക്കിയാൽ മതി അവിടെ CJ P എന്ന ഒരു സ്റ്റിക്കർ കടയുണ്ട് അവിടെ നിന്നും മാഷാ അള്ളാ സ്റ്റിക്കറൊട്ടിക്കാനുള്ളതാണ് ok
@vijayakumarrajan8094Сағат бұрын
Leave party and join congress , you are welcome
@MidhunrajnkСағат бұрын
എല്ലാം വലിഞ്ഞു കേറിവന dr sarin
@lynx8482Сағат бұрын
അടിമകൾ
@abdulkareem165327 минут бұрын
D.m k
@susanvarghese660Сағат бұрын
Evideyanu ithu janadhipathya party akunnathu
@kamalpaashaСағат бұрын
Cpim janadhipathya party 😂😂😂😂😂
@salmanulfaris1222Сағат бұрын
ബംഗാളിലേക്ക് കടന്നു കയറുന്ന കേരള സഗാക്കൾക്ക് അഭിവാദ്യങ്ങൾ
@MidhunrajnkСағат бұрын
LDF ചിഞു യുഡിഫ്നെ വളമാകട്ടെ
@vishnuvichu18492 сағат бұрын
😂😂😂😂😂
@sabareesank37822 сағат бұрын
😂😂😂😂എല്ലാം കണക്ക് വീതം വെപ്പ് തമ്മിൽ അടിക്കുന്നു എല്ലാം പണം കായിക്കുന്ന പാർട്ടി സ്ഥലത്തിന് വേണ്ടി മാത്രം
@hiltonmenswear902633 минут бұрын
Olivilirunnu kaechiya cpm pinna Pannu pidiyeno
@rashidc8121Сағат бұрын
പാർട്ടി തകർന്നു കാണാണമെന്ന് ആഗ്രഹിക്കുന്നവർ പരസ്യ പ്രകടനത്തെയും പ്രതിഷേധത്തെയും പ്രോത്സാഹിപ്പിക്കും.. പാർട്ടി മെമ്പർമാർ വളരെ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുക..