ആപൊന്നുമോളെ പൊന്നു പോലെനോക്കാൻ ആ ഉപ്പാക്കും ഉമ്മക്കും ഒരുപാടു ദീർഘായുസ്സ് നെൽകണേ നാഥാ..
@rasheedasalisaleel17625 ай бұрын
Aammeen
@sirajpksiraj16215 ай бұрын
ആമീൻ🤲
@Amanazmin8215 ай бұрын
🤲🤲🤲🤲🤲🤲🤲🤲🤲
@lami43295 ай бұрын
Aameen🤲🏻🤲🏻
@mohandas65735 ай бұрын
🙏🙏🙏🙏🙏🙏
@jermyhassan5 ай бұрын
എനിക്കൊരു മകൻ ഉണ്ട്... 8 വയസ്സ്... ഞാനോ ഭാര്യയോ കൂടെ ഇല്ലെങ്കിൽ അവൻ രാത്രി കരയും.....എന്റെ ഇടത് കൈയിൽ ആയിരുന്നു അടുത്ത കാലം വരെ ഉറക്കം... പാതി രാത്രി ഉമ്മ അടുത്തേക്ക് കൊണ്ട് പോയാലും തിരിച്ചു എന്റെ കയ്യിലേക്ക് തന്നെ വരും... കഴിഞ്ഞ ദിവസം അവന്തിക എന്ന അമ്മയും അച്ഛനും ഇല്ലാതെ അനാഥയായ കുട്ടിയെ പറ്റി വാർത്ത വന്ന രാത്രി ഉറങ്ങിയില്ല... അവൾ ഇടക്ക് അമ്മയെയും അച്ഛനെയും ചോദിച്ചു കരഞ്ഞുവത്രേ... അവളും അത് വരെ ഉറങ്ങിയത് അവരുടെ കൂടെ ആയിരിക്കും... ഇടക്ക് എന്റെ മകൻ എന്നെയും അവന്റെ ഉമ്മയെയും കെട്ടി പിടിച്ചു ഉമ്മവെക്കുന്നത് പോലെ ഉമ്മ വച്ചിട്ടുണ്ടാകും.. അന്ന് അല്ലാഹുവിനോട് അവന്തിക മോൾക്ക് സമാധാനം കൊടുക്കാൻ പ്രാർത്ഥിച്ചു... ഇപ്പോഴും ആ മകളെ ഓർക്കുമ്പോൾ കണ്ണ് നിറയുന്നു.. ജീവിതത്തിൽ ഒരിക്കൽ പോലും അവളെ കണ്ടിട്ടില്ല... പക്ഷെ എന്റെ മകന്റെ സ്ഥാനത് അവളെ ഞാൻ കാണുന്നു...എനിക്ക് എന്റെ മകളെ പോലെയാണ് അനുഭവപ്പെടുന്നത്... ഒരു രാത്രി കിടന്നുറങ്ങി അടുത്ത പകൽ അനാഥകളായ മക്കളുടെ കാര്യം ഓർക്കുമ്പോഴാണ് സങ്കടം.. കുറച്ചു കഴിയുമ്പോൾ അവർ അതൊക്കെ മറക്കും... എന്നാലും ആരാണ് അവർക്ക് തുണയുണ്ടാവുക.. ആരാണ് അവരെ സ്നേഹിക്കാനുണ്ടാവുക... എനിക്ക് അവന്തിക മോളെ കിട്ടിയാൽ പൊന്ന് പോലെ നോക്കാൻ പറ്റും.. പക്ഷെ ജാതിയും മതവും വേറെയായത് കൊണ്ട് ഒരു പക്ഷെ അത് നിയമ പരമായി സാധ്യമല്ല...
@shaana70725 ай бұрын
😣😣😣4 വയസുള്ള മോൾ ആണെനിക്ക്. ...ഈ മക്കളുടെ ഒക്കെ വാർത്ത കേൾക്കുമ്പോൾ എന്റെ കുഞ്ഞിന്റെ സ്ഥാനത് ഞൻ ഓർക്കും. ...സഹിക്കാനാവില്ല അത്...😣
@lathikalathika39414 ай бұрын
ദൈവമേ കുഞ്ഞുമക്കളെ കാത്തു കൊള്ളണേ😔😔😔😔🙏🙏🙏🙏
@saranyaperuvila13794 ай бұрын
😢😢
@shahalashalu77235 ай бұрын
അല്ലാഹ് ഈ മോൾക്ക് ഒരു ആപത്തും വരുത്തല്ലേ 🤲🏻😰എപ്പോഴും നിന്റെ കാവൽ ഉണ്ടാവണമേ
@pesCutzz5 ай бұрын
Eee dhurantham nadannappol ee paranja aal evidayirunnu . Wake up to reality
@DCK53885 ай бұрын
എന്തിനാ... എല്ലാവരെയും കൊണ്ട് പോയപ്പോൾ ദൈവം ഇവിടെ ആയിരുന്നു
just visit sabi inspire channel and see the video and think,,,,you might find an answer
@DCK53885 ай бұрын
@@aslamzubair97 ഒന്ന് പോടെ ഇപ്പോ ചെയ്തു വെച്ചതൊക്കെ എന്താണ്.... ആ 5 വയസുകാരിയെ മാത്രം ബാക്കി വെച്ചത് എന്താണ്.... മരിച്ചവരൊക്കെ ദൈവത്തെ വിളിച്ചു കാണില്ലേ....
വാർത്തകൾ കഴിയുമ്പോൾ ആളുകൾ പോകുമ്പോൾ ദിവസങ്ങൾ കഴിയുമ്പോൾ ഈ കുഞ്ഞിനെ അടുക്കളപുറത്തേക്ക് കളയരുത് പേടിയാകുന്നു കാലം വല്ലാത്തത് ആണ്
@Shif00995 ай бұрын
Adhe uppuppandim ummumanidim kalam kayiyumbo adhine oru badyada ayi thonarudh
@sahayi34695 ай бұрын
അപ്പോഴേക്ക് അവൾ ചിറക് വെച്ച് പറക്കില്ലേ@@Shif0099
@unnyaarcha5 ай бұрын
very true...hope the govt and others keep a close watch on the little one till she can stand on her own feet.
@Nasirichu5 ай бұрын
പേരമക്കളെ പൊന്ന് പോലെ നോക്കും ഉപ്പുപ്പമാരും ഉമ്മുമ്മമാരും
@farooqvly5 ай бұрын
aghanaonum udavila namudekee thonala oaru pade peri isstathode jivikkunnud😊
@Krishnatheerda5 ай бұрын
രാത്രി ആവുമ്പോൾ ഇവിടെ പോയി എൻ്റെ ഉമ്മയും ഉപ്പയും എന്ന് ആ കുഞ്ഞു മനസ്സ് ചിന്തിക്കുന്നത് ..നമുക്ക് ഓരോരുത്തർക്കും മനസ്സിൽ കാണാൻ പറ്റും..😢😢 ഇങ്ങനെ ഒരു കഷ്ട്ടം ഇനി ഒരാൾക്കും ദൈവമേ വരുതല്ലേ..പോകുമ്പോൾ എല്ലാവരും ഒരുമിച്ച് പോണം അല്ലെങ്കിൽ ആർക്കും ഒന്നും വരാൻ പാടില്ല
ഇതു കണ്ടപ്പോൾ പെരുവിരലിൽ നിന്നും എന്തോ ഒരു വിറയൽ തോന്നി..വല്ലാത്ത ഒരു വിറയൽ😢.ഈ കുഞ്ഞിനെ എല്ലാവരും ചേർത്ത് നിർത്തനേ .അവൾക് ഒരു ആള് കൂട്ടായി വരുന്നത് വരെ അവളെ എല്ലാവരും മകളെ പോലെ സ്നേഹിക്കനെ.നിങ്ങളുടെ വീട്ടിലെ ഒരു കുഞ്ഞു മോളെ പോലെ നോക്കണേ😢..
@@firoskhanedappattaഎനിക്ക് ജീവൻ ഉള്ള കാലത്തോളം മറ്റുള്ളവരുടെ ദുഃഖം എൻ്റേതും ആണ്.ഈ ഭൂമിയിലെ ഒരാള് പോലും ദുഖം അനുഭവിക്കുന്നത് കാണാൻ ഉള്ള മനക്കരുത്ത് ഇല്ല.എല്ലാവരും സുഖം ആയിരികൻ എപ്പോഴും എൻ്റെ പ്രാർഥന ഉണ്ട്...തീർച്ചയായും എൻ്റെ പ്രാർഥന കുഞ്ഞു മകൾക്ക് വേണ്ടി ഉണ്ട്.കാരണം കണ്ടില്ല എങ്കിലും അവളും നമ്മുടെ മകൾ അല്ലേ.എല്ലാവരും നമ്മുടെ മക്കൾ അല്ലെ.നമ്മുടെ സ്വന്തം അല്ലേ..
@Sakkeer123h5 ай бұрын
കുഞ്ഞു മോളെ നിങ്ങളുടെ വാർത്തകൾ കേട്ടു ദൂരെ ഒരുപാട് പേര് നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ദൈവമേ നിൻ്റെ സഹായം എല്ലാവര്ക്കും കരുണ്യമായി ലഭി കണേ ഇനിയും ഒരു ദുരന്തം താങ്ങാൻ ഞങ്ങളുടെ നടി ന് കഴിയില്ല എല്ലാവരെയും കാത്തു കൊള്ളനെ 🤲🤲🤲🤲
@haider774465 ай бұрын
മരണത്തേക്കൾ ഭയാനകമാണ് സ്വന്തം കൂടേപിറപ്പുകൾ നഷ്ടപ്പെട്ട് ജീവിക്കുന്നത് ...എൻ്റെ മോൾ എന്നും ഹാപ്പി ആയിട്ട് ഇരിക്കട്ടെ
@sudhachandra26605 ай бұрын
സത്യം
@AboobackerSidhick-i4k5 ай бұрын
ഇക്കാ കുഞ്ഞിനെ നന്നായി നോക്കണേ, റബ്ബ് നിങ്ങളെ നോക്കും 😭
@നാരദൻ.1234 ай бұрын
റബ്ബർ ഇജ്ജാതി നോട്ടം നോക്കിയാൽ... ഗാസ ക്കാർക്കും നല്ല നോട്ടം ആണ് കിട്ടിയത്
@BOBBY.R-m1n5 ай бұрын
എന്റെ പൊന്നേ!!! മണ്ണിനടിയിൽ ഹോ! ചിന്തിക്കാൻ വയ്യ!!!മോളേ നീ ദൈവത്തിന് സ്പെഷ്യലാണ്,ദൈവം കാക്കും❤
@appos38345 ай бұрын
സഹിക്കാൻ കഴിയുന്നില്ല റബ്ബേ ഓരോ വാർത്തയും കേൾക്കുമ്പോ 😭😭😭
@Prosperpro65 ай бұрын
അങ്ങനെ ഒരു റബ്ബ് ഇല്ല ഉണ്ടെങ്കിൽ ഇത്രയും പാവങ്ങളെ കൊന്ന ക്രൂരൻ ആയ ദൈവത്തെ ആണോ നിങ്ങൾ ആരാധിക്കുന്നത്
@MuhammedAdnan-v9v5 ай бұрын
@@Prosperpro6than daivathil vishosikunundo
@sajimohan80975 ай бұрын
🥹🥹🥹
@delightdays15 ай бұрын
@@Prosperpro6 ഇയാൾ ഇതിൽ മതം കയറ്റാതെ ഒന്നു പോയെ
@Prosperpro65 ай бұрын
@@delightdays1 ഞാനാണോ മതം കയറ്റിയത്
@G-dk3ww5 ай бұрын
കാലം അങ്ങ് പെട്ടെന്ന് പോകും . ഈ കുഞ്ഞിന്റേതായ ആരെങ്കിലും ഇത് വായിക്കുന്നെങ്കിൽ .. പതിനെട്ട് തികയാൻ കാത്തിരുന്നു ഈ കുട്ടിയെ സുരക്ഷിതയാക്കാം എന്നൊരു ചിന്ത വേണ്ടപെട്ടവരിൽ വരരുതേ . അച്ഛനും അമ്മയുമില്ല എന്നത് കൊണ്ട് തന്നെ ഉറപ്പായും ഉയർന്ന വിദ്യാഭ്യാസവും ജോലിയും ഇവൾക്ക് വേണം . 25 വയസ്സ് തികഞ്ഞു എന്തിനെയും നേരിടാൻ ഉള്ള പാങ്ങുണ്ടാകുമ്പോൾ മാത്രം വിവാഹവും വേണം .
@Jaya-f3c9r5 ай бұрын
ഭൂമിയിൽ ജനിച്ചുപോയാൽ എന്തെല്ലാം കാണുകയും. കേൾക്കുകയും വേണം ദൈവമേ. ആ കുഞ്ഞിന്റെ കളിചിരികൾ കാണുന്നതിന് പകരം അതിന് സങ്കടങ്ങൾ മാത്രം 😢
@PrakashPrakashB-wn8oi5 ай бұрын
സത്യം പറഞ്ഞാൽ അതാണ് ശരി സഹിക്കാൻ കഴിയുന്നില്ല പക്ഷേ നമ്മുടെ ഒരു വിഡ്ഢി സമൂഹം ഉണ്ട് കുറച്ചു പേര് അവർ ഇന്ന് കൊടുക്കുന്നതിൽ മോശമാണ് ഉപയോഗിച്ചതാണ് എന്ന് പറഞ്ഞ് യൂട്യൂബ് വീഡിയോ ഇടുന്നു അവരൊക്കെ എന്തു പറയണം എന്നുപോലും അറിയുന്നില്ല എല്ലാം നഷ്ടപ്പെടുന്ന ആൾക്കാരുടെ അവസ്ഥ ചിന്തിക്കുന്നില്ല😮
@Jaivyannasam1115 ай бұрын
കൂടുതൽ കണ്ണ് നിറഞ്ഞത് അവൾ ചിത്രം വരക്കുകയാണ് പൂവ്, വീട് അവളേം ❤
@rejithamolpk5 ай бұрын
മോളെ കൗൺസിലിംഗ് കൊടുക്കണം പൊന്ന് പോലെ നോക്കണം എന്ന് പറയുന്നില്ല മകളുടെ മകൾ അല്ലെ ജീവൻ അല്ല ജീവന്റെ ജീവൻ ആയി നോക്കും എന്ന് അറിയാം 🥰❤️❤️❤️❤️❤️❤️
@diviyamanoj88895 ай бұрын
ഭഗവാനെ സഹിക്കാൻ കഴിയുന്നില്ല... എന്റെ മോളുടെ പ്രായം.... 🙏🙏🙏😭എന്തൊരു വിധി ആണ് ഈശ്വരാ.....
@aasishpg5 ай бұрын
ഇത്തരം വർത്തകൾ വീണ്ടും വീണ്ടും ടെലികാസ്റ്റ് ചെയ്തുകൊണ്ടിരിക്കണം..ഈ ജീവിതം ഇത്രയേ ഉള്ളൂ എന്ന് അഹങ്കാരിയായ മനുഷ്യൻ ഓർക്കണം
@rameshgopi74535 ай бұрын
ആരും ഓർക്കില്ല 😓
@jaseelajesi10715 ай бұрын
Sthym orkanam orkanam 😰😰😰😰
@SatheeshPadmanabhan5 ай бұрын
First paandikal enthu koovi kondum pucchikondum nadakunna malayalee mairukal orthu jeevikanam
@SatheeshPadmanabhan5 ай бұрын
Idhu alla da iniyum idhukum mele varum varanam keralathil appol thanne ningal padikum
@karthivichu40145 ай бұрын
സത്യം എന്നിരുന്നാലും കൊണ്ട് പോയപ്പോൾ ദൈവത്തിനു ആരെയും ബാക്കി വെക്കാതെ കൊണ്ട് പോകാമായിരുന്നു അല്ലെങ്കിൽ എല്ലാവർക്കും ഒരു പുതു ജീവിതം കൊടുക്കാമായിരുന്നു.... ഇതുപോലെ വേദനിക്കാൻ അവിടെ ഉള്ള ആരും തെറ്റു ചെയ്തിട്ടില്ല.... നല്ല ഒരു നന്മ ഉള്ള നാട് ആയിരുന്നു അത്.
@Maya-th8dk5 ай бұрын
ഈശ്വരാ.. എന്താ നടന്നതെന്ന് പോലും തിരിച്ചറിയാറായിട്ടില്ല അവൾ 😓. കാത്തോളണേ 🙏🏼
@abroadviews77365 ай бұрын
അള്ളാഹു കുട്ടിക്ക് സമാധാനം നെൽക്കട്ടെ കുറച്ചു ദിവസം ട്രോമ മൈൻണ്ടിൽ ഉണ്ടാവും ഉറങ്ങി എണീക്കുമ്പോയാണ് കൂടുതൽ ഉണ്ടാവുക കുറച്ചു കഴിഞ്ഞൽ അത് റെഡിയാവും ഇൻശാഅല്ലാഹ്
@User675785 ай бұрын
ഇത്രയും സങ്കടം കൊടുത്തത് പോരെ 😢
@ushussuresh25035 ай бұрын
ഓരോ വാർത്തയും വേദനാജനകം അതിലെ കമന്റുകൾ കൂടികാണുമ്പം തകർന്നു പോകുന്നു. എന്തൊരു ദു:ഖമാണ് നമ്മൾക്കൊക്കെ തന്നത്. ഭഗവാനെ ആ കുട്ടിയുടെ മുത്തശ്ശനും മുത്തശ്ശിക്കും ദീർഘായുസ്, ആരോഗ്യം നൽകണേ.🙏
@anuanuz39595 ай бұрын
ന്റെ മോന്റെ പ്രായം, കേട്ടപ്പോൾ വല്ലാത്ത വേദന, aa കുട്ടിയോട് എന്നും aa വീട്ടുകാർക് സ്നേഹവും, കരുണയും ഉണ്ടാവട്ടെ.
@devu4214 ай бұрын
ഒരുപാട് പേര് ചിലപ്പോൾ കിണറിലൊക്കെ വീണിട്ട് ഉണ്ടാകില്ലേ 😢മണ്ണും വെള്ളം കൊണ്ട് അതൊക്കെ മൂടില്ലേ ആലോചിക്കാൻ വയ്യ 😢ദൈവമേ... ഒറ്റപെട്ടു പോയവരുടെ അവസ്ഥ ആലോചിക്കാണ് ഞാൻ 😢🥺കഴിയൂല ജീവിക്കാൻ പ്രാന്ത് പിടിക്കും 🥺
@aarsharamakrishnan30765 ай бұрын
കുഞ്ഞുനു ന്താ അറിയാലേ. 🥹സഹിക്കാൻ കഴിയുന്നില്ല ഒറ്റ രാത്രിക് അനാഥ ആയി 😭
എനിക്കും ഉണ്ട് ഈ പ്രായത്തിൽ ഒരു മോൾ സഹിക്കാൻ ആവുന്നില്ല
@Myworld83545 ай бұрын
നമ്മൾ ഇവിടെ വിചാരിക്കുന്നതിനേക്കാൾ 100 അല്ല ആയിരം ഇരട്ടി ഭയാനകമായ സംഭവമാണ് അന്ന് രാത്രി ഉണ്ടായിരിക്കുന്നത് ഒരു വീഡിയോയിലും എത്ര കാണിച്ചാലും ആ ഭയാനകത നമുക്ക് മനസ്സിലാവില്ല 😢
@vinayanm52785 ай бұрын
ദൈവമേ ആ വലിയുപ്പയ്ക്കും വലിയുമ്മയ്ക്കും ദീർഘായുസ്സ് നൽകണേ 🙏
@nechoosnechu91984 ай бұрын
ഈ പൊന്നുമോൾക്ക് നാളെ സ്വർഗത്തിൽ സ്വന്തം ഉമ്മയെയും ഉപ്പയെയും കൂടെ ഒന്നിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲😥😥😥ഇപ്പൊ koodeyullavare മരണംവരെ സ്നേഹത്തോടും കരുതലോടും ഉണ്ടാവട്ടെ 😥😥😥
@thoufeequeaslam38825 ай бұрын
ആരെന്ന് പോലും അറിയാത്തവർക്ക് വേണ്ടി കണ്ണുനീരോലിക്കുന്നു😭😭😭😭🤲🤲🤲🤲🤲
@Sasikochu4 ай бұрын
ആ കുഞ്ഞുമനസ്സിൽജീവിതത്തിൽ ഏറ്റമുറിവ് വയ്യ 😭😭😭😭😭😭😭😭😭😭😭😭😭😭😭😢😢😢പാവം ഒന്നുംപറയാൻ പറ്റാതെ നമ്മൾചിലർ 😥😰😥😰കണ്ണുനീർ മാത്രം 🙏🙏
@sajnaaneefasajnaaneefa47585 ай бұрын
എന്റെ മക്കളെ ഓർത്തു പോയല്ലോ റബ്ബേ,,, 🤲🤲🤲🤲 ആരേയും ഈ വിധത്തിൽ ആക്കല്ലേ റബ്ബേ 😭😭🤲🤲🤲
@sanhamolcva155 ай бұрын
ന്റെ പൊന്നു മോളെ 😢😢സഹിക്കാൻ പറ്റുന്നില്ലല്ലോ കണ്ടിട്ട്. എന്തിനാ പടച്ചോനെ ഈ മക്കളെ അനാഥമാക്കിയത് 😢😢
@jincyjoseph74485 ай бұрын
ദൈവമേ അവളുടെ മനസ് ആരും വേദനിപ്പിക്കാതെ അവളെ പൊന്നുപോലെ സ്നേഹിച്ചു സംരക്ഷിക്കണംമേ 🙏🙏🙏
@kadiyan49385 ай бұрын
ആ പൊന്നിനെ അള്ളാഹു സമാധാനം നൽകി കാത്തുരക്ഷിക്കട്ടേ എല്ലാവർക്കും സഹിക്കാനുള്ളക ഴിവ അള്ളാഹു നൽകുമാറ )കട്ടേ ആമീൻ😢😢😢😢😢😢😢
@deepthit15665 ай бұрын
ഏറ്റവും സങ്കടം സ്വന്തം ജീവൻ രക്ഷിക്കാൻ മാറിത്താമസിച്ചവറ് ആണ് മരിച്ചത് 😢😢😢
@abdulmanafabdulmanafp.v54665 ай бұрын
അവർ മാറി താമസിച്ചത് ഈ ദുരന്തം എപ്പോഴും പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന ആ മേഖലയിൽ തന്നെ ഉള്ള വീടുകളിലേക്ക് ആണ്. സ്വന്തക്കാരുടെയും മറ്റും. ആ പ്രദേശത്തു നിന്ന് തന്നെ മാറിയിരുന്നെങ്കിൽ....
🥲🥲🥲.. ഇതാണ് ദൈവഹിതം എന്ന് പറയുന്നത്... ചിലർ രക്ഷക്ക് വേണ്ടി തിരഞ്ഞെടുത്തത് കൂടുതൽ ദുരന്തമേഖലയായിപ്പോയി.... ചിലർമുകളിലോട്ട് മല കയറി അവർ രക്ഷപ്പെട്ടു... എല്ലാം തോന്നിപ്പിക്കുന്നത് ദെയ്‌വമാണ്....സർവേശ്വരനായ തമ്പുരാൻ എല്ലാവരെയും കാക്കട്ടെ.. ആമീൻ
ഇങ്ങനത്തെ വാർത്ത കേട്ടു കേട്ടു,,, മനസ് ഇപ്പൊ മരവിച്ചു 😑😔😔
@Islamic-Life-k4p5 ай бұрын
ഒരിറ്റു കണ്ണീർ വരാതെ ഇത് കണ്ട് തീർക്കാൻ കഴിയില്ല 😔😢
@asiyabeevi37735 ай бұрын
ആ വലിയുപ്പയെയും വലിയുമ്മയെയും ദീർഘായുസ്സോടെ ആ കുഞ്ഞിന് കൊടുക്കണേ അല്ലാഹ് ❤😢...
@Krishnatheerda5 ай бұрын
ഇത് കാണുമ്പോൾ ചങ്ക് പൊട്ടി മരിച്ചു പോകുന്നതുപോലെ തോന്നുന്നു..എന്തിനാ പ്രകൃതി ഇങ്ങനെ ഒരു ചതി ചെയ്തത് എന്ന് ഓർത്തുപോകുന്നു..
@sonups216516 күн бұрын
Dec 22 . 2024.. Yaa റബ്ബേ... ജീവൻ നഷ്ടപ്പെട്ടവരുടെ ഖബർ നീ വിശാലം ആക്കി കൊടുക്കണേ 🤲
@binuvijayan57215 ай бұрын
എന്റെ മോൾടെ പ്രായം.. ദൈവമെ 🙏
@RanjiKannur5 ай бұрын
കണ്ണ് നനയാതെ ഇത് കണ്ടിരിക്കാൻ ആവില്ല 🙏🥹
@ebraheemebraheem28265 ай бұрын
പ്രകൃതിക്ക് ഒര് ദോശവും ചെയ്യാത്ത സ്ഥലമാണ് എന്നിട്ടും അവിടെ ദുരന്തം നടന്നു. നല്ല സൗഹാർദ്ദമുള്ള നാടും ഭൂമി അവസാനിക്കുക തന്നെ ചെയ്യും അതിൻ്റെ ചെറുതല്ലാത്ത അടയാളങ്ങളും ഭൂമി തന്നെ കാണിച്ചു കൊണ്ടിരിക്കുന്നു. അതിൽ ഒന്ന് നല്ല മനുഷ്യർ ഭൂമിയിൽ നിന്ന് മറഞ്ഞു പോകും എന്നുള്ളതാണ്. ഞാനും പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ ചേരുന്നു😢😢🤲🤲
@shameela9594 ай бұрын
കരഞ്ഞു കൊണ്ടെല്ലാതെ ഇതൊന്നും കാണാൻ പറ്റില്ല 😭😭😭🙏🙏
@bibiljohn5 ай бұрын
എത്രയൊക്കെ ഉണ്ട് എന്ന് പറഞ്ഞതിലും! ഒരു പരുത്തി കഴിഞ്ഞാൽ കുഞ്ഞു മക്കളെ പോലെ നിസ്സഹനായി കരയുവാനേ മനുഷ്യന് കഴിയു!!അതുകൊണ്ട് ഒന്ന് മനസിലാക്കാം ഈ ലോകത്തിൽ അഹകരിക്കൻ എന്റെത് എന്ന് പറയുവാൻ ഈ ലോകത്ത് ആർക്കും ഒന്നുമില്ല ജീവിച്ചിരിക്കുപ്പോൾ മറ്റുള്ളവർക്ക് ഒരു ചെറുപുഞ്ചിരി എങ്കിലും സമ്മാനിക്കാൻ പറ്റണം എന്നിട്ട് ഈ ലോകം വിട്ട് സാധനമായി ഒരു മടക്ക യാത്ര ! "മനുഷ്യൻ"
@neethuchacko99375 ай бұрын
സഹിക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ ഒന്ന് അലറി കരയാൻ വരുന്ന അവസ്ഥ 😢😢😢
@muhammedalivpvattapparambi16785 ай бұрын
തമ്പുരാനേ ഇനി ഇങ്ങനെ ഒരു വിധി ആർക്കും നൽകല്ലേ ദൈവമേ 🤲🤲
@Jyothijyothi-l2c4 ай бұрын
എനിക്കും ഉണ്ട് 6 വയസുള്ള മകൾ ഞാൻ എവിടേലും പോയി വരണവരെ കാത്തിരിക്കും കാണാതായാൽ വിളിക്കും.. ഇതൊക്കെ കാണുമ്പോ കണ്ണ് നിറഞ്ഞൊഴുകുന്നു 🙏
@അയറിൻ5 ай бұрын
പടച്ചോനെ വല്ലാത്ത അവസ്ഥ..... ഇത് കാണുമ്പോൾ അറിയാതെ കണ്ണ് 😢😢
@riyazmadani24745 ай бұрын
എല്ലാവിധ ദുരന്തങ്ങളിൽ നിന്നും റബ്ബേ നീ എല്ലാവരെയും കാക്കണേ 🤲 🤲 എല്ലാവർക്കും നീ ശാന്തിയും സമാധാനവും നൽകണേ 🤲
@Ikka-xc9yb5 ай бұрын
പടച്ചോനെ കാക്കണേ റബ്ബേ എല്ലാവരെയും 😢😢😢😢❤❤❤
@seenathseena57055 ай бұрын
നെഞ്ച് പൊട്ടുന്നു റബ്ബേ സഹിക്കാൻ പറ്റുന്നില്ല ആ പൊന്നുമോളുടെ അവസ്ഥ 😢😢😢
@shainyjobish51534 ай бұрын
ചക്കരകുട്ടി എല്ലാ പേടികളും മാറി സുകമായിരിക്കട്ടെ മോളൂസിനും കുടുംബത്തിനും ഞങ്ങൾടെ പ്രാർഥന ഉണ്ടാകും.
@nikkisvlogs05 ай бұрын
😢😢ദൈവമേ സഹിക്കാൻ പറ്റുന്നില്ല കുഞ്ഞുമോളെ കാണുമ്പോൾ 😭
@ShayanHh5 ай бұрын
ഈ മോളെ പ്രായം ഉള്ള കുഞ്ഞ് എന്നിക്കും ഉണ്ട്🤲🤲😢😢😢
@Binuolickal5 ай бұрын
അവതാരകനും കരച്ചിൽ അടക്കാൻ പാടുപെടുന്നു
@hussainpoongode29454 ай бұрын
ക്ഷമ നൽകണേ നാഥാ
@mhdshibil78175 ай бұрын
പടച്ചവനെ റബ്ബേ Enikk കാണാൻ വയ്യ അല്ലാഹ് 🤲🤲🤲😢😢😢😢😢😢
@Nikhithabiju84945 ай бұрын
Sahikan pattunillalloo daivameee😢
@nibudevasia87225 ай бұрын
എന്റെ ദൈവമേ ചങ്ക് തകർന്നു പോകു വാണല്ലോ പഠിച്ചു ഭാവിയിൽ വലിയ ഉയരങ്ങളിൽ എത്താൻ ആ മോളേ ദൈവം അനുഗ്രഹിക്കട്ടെ 🥰🔥❤️🙏🙌🙏🙏😭
Can't stop crying. May God protect you dear. Lots of love❤
@ShahinaSurakath4 ай бұрын
നെഞ്ച് പിടയുന്നു 😢😢😢😢
@muhammadsahl93765 ай бұрын
കരയിപ്പിക്കല്ലേടാ......😢😢😢😢
@chinnu_krithi5 ай бұрын
ഭഗവാനെ കാക്കണെ. 🙏🙏🙏🙏 ഈ പൊന്നുമോളെ എന്നും സംരക്ഷിക്കണെ. 🥲🥲🥲 ഭാവിയിലും നല്ല കരങ്ങളിൽ തന്നെ എത്തിപെടട്ടെ😢.
@Raiha-16z4 ай бұрын
ഞാൻ അറിയാതെ കരഞ്ഞു 🤲🤲
@babajamsheer5 ай бұрын
യാ റബ്ബ്, ഹൃദയം നുറുങ്ങുന്ന വേദന...
@saideessaidees57745 ай бұрын
അവൾ നമ്മുടെ മുത്താണ😢 അവൾക്ക് വേണ്ടത് ചെയ്തു കൊടുകണ്ണം ഇത് ഒരു അപേക്ഷയാ🙏🏻🙏🏻🙏🏻🙏🏻😢😢😢
@noushadptbnoushadptb93814 ай бұрын
പാവം മോള് ഒരുകുറവും വരുത്താതെ നോക്കണേ ഉപ്പ ആ കുഞ്ഞിനെ 😢
@rishad7665 ай бұрын
എന്റെ ഏട്ടന്റെ വൈഫെന്റെ ഏട്ടത്തിയും കുടുബവും 😢😢😢
@Glossy_queen5 ай бұрын
🥺
@RiyaskpRichu-qd4dx5 ай бұрын
ചേർത്ത് പിടിക്കാം ആ മോളെ ♥️♥️💞❤️
@SiyadhKunjmol5 ай бұрын
നെഞ്ച് പൊട്ടുന്ന റബ്ബേ 🤲🤲
@Achuzz8604 ай бұрын
പാവം അയിന് ഇപ്പൊ എന്ത് അറിയാൻ എല്ലാം അറിയുന്ന കാലം ആ കൊച് എങ്ങനെ സഹിക്കും 🙂
@FathimaHibaup5 ай бұрын
😢😢😢
@Monishak.k5 ай бұрын
God blessed baby and sister ❤
@mts231885 ай бұрын
Nan kannur district anu, but enik kooduthal ishtam wayanad anu, nan urangeet divasangal ayi kannadakkumbol wayanad nadannad orma varunnu, oru vallatha avasthayanu anxiety depression okke koodunnad pole , ende koodapirappukal nashtapetta pole ulla vedana anu nenjil😢😢
@simaak475 ай бұрын
അല്ലാഹുവേ ഈ പ്രവാസജീവിതത്തിൽ നിന്നും ഇതെല്ലാം വാർത്താ മാധ്യമങ്ങളിലൂടെ കാണാൻ മാത്രമേ പറ്റുന്നൊള്ളൂ... അവിടെ പോയി സഹായിക്കുന്നവരുടെ സൽകർമങ്ങൾ നീ സ്വീകരിക്കണേ 🤲🏻ഉരുൾപൊട്ടലിന്റെ ആഘാതത്താൽ നിന്റെവിളിക്ക് ഉത്തരം നൽകി നിന്നിലേക്ക് മടങ്ങിയവരുടെയും അവരുടെ ജീവിതം ബാക്കി വെച്ചു നിസ്സഹായവസ്ഥയിൽ കഴിയുന്ന ഉറ്റവരുടെയും ഉടയവരുടെയും അവസ്ഥ വളരേ വലിയ സങ്കടത്തോടെയുംവിതുമ്പലോടെയും കാണുന്നു എല്ലാവരുടെയും ഇരുലോകഗുണത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു...🤲🏻 അവർക്ക് നീ എല്ലാ ദോഷങ്ങളും പൊറുത്തു നൽകി സ്വർഗം നൽകി അനുഗ്രഹിക്കണേ 🤲🏻😢
@nizamnizu11955 ай бұрын
പടച്ചോനെ സഹിക്കാൻ പറ്റുന്നില്ല ആരായാലും നിന്റെ അടുത്ത് ഒരിക്കൽ വാരും അത് ഉറപ്പാണ് എന്നാലും പടച്ചോനെ ഇങ്ങനെ ഉള്ള പരീക്ഷണങ്ങൾ തരല്ലേ നീ 😭😭😭
@manafkpmanaf3775 ай бұрын
Kaanaan kayiyunnilla😢😢
@JSVLOGE-045 ай бұрын
എന്റെ പൊന്നു മോളെ ഈശ്വരൻ എന്ന വലിയ ശക്തി കുഞ്ഞിന് ഒപ്പം ഉണ്ടാവും പൊന്നു മോളെ 😭😭😭😭🙏🙏🙏🙏🙏
@NikhilkrshnanNikhil5 ай бұрын
എൻറെ അയൽവാസിയാണ് ഇവർഒരു കുടുംബം പോലെ ആയിരുന്നുഎന്നും കാണുന്ന കുഞ്ഞുങ്ങളാണ്😭😰😰😰😰
@ELANABEAUTYVLOG5 ай бұрын
എനിക്ക് ഈ മോളെ തരുമോ ഞാൻ പൊന്നുപോലെ നോക്കിക്കോളാം 🙏
വേണ്ടായിരുന്നു തോന്നുന്നു 😞എല്ലാവരെയും ഒപ്പം കൊണ്ട് പോകായിരുന്നില്ലേ എന്നാൽ ഇത്രയും വേദന ഇല്ലായിരുന്നു 😞😞😞😞
@Sushudinu5 ай бұрын
ഭഗവാനെ ഈ കുഞ്ഞിനെന്തറിയാം.. 😢😢😢
@valsalaaravindan95145 ай бұрын
ഇത് പറഞ്ഞിരുന്നിട്ടു കാര്യം ഇല്ല.. സങ്കടം കൂടുകയേ ഉള്ളൂ.. ഇനി നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്നത് ഓരോരുത്തരും ചെയ്യുക.. അല്ലാതെ നമ്മൾ നിസ്സഹായർ ആണ് പ്രകൃതിക്ക് മുമ്പിൽ 🙏🙏🙏
@krishnarajsj3215 ай бұрын
ഉപ്പയുടെയും ഉമ്മയുടെയും അരുമയായി അവൾ വളരട്ടെ.
@SanthoshKerala5 ай бұрын
Mole ottakkalla nammude keralthinte molaaa neee❤❤
@Jazee9755 ай бұрын
എല്ലാം നഷ്ടമായവർക്ക്, ഉറ്റവരും ഉടയവരും ഇല്ലാത്തവർക്ക് നീ തുണയേകണേ നാഥാ😢😢 🤲
@rameshgopi74535 ай бұрын
മോൾക്ക് ❤❤🎉🎉
@NizamPIsmail5 ай бұрын
നെഞ്ച് പിടയാതെ ഇതൊന്നും കണ്ട് തീർക്കാൻ കഴിയില്ല. ആ പൊന്നുമോളെ പൊന്നുപോലെ നോക്കാന്‍ കഴിയട്ടെ
@AbhilashOnaizah4 ай бұрын
😭😭😱😭😭
@nasheeda.m.tnashi58205 ай бұрын
ഇത് കണ്ടു കണ്ണീർ നിൽക്കുന്നില്ല. ഒറ്റ രാത്രികൊണ്ട് ആരുമില്ലാതായി.😢😢😢
@saranyars82755 ай бұрын
ജീവിതത്തിൽ ഏറ്റവും പേടിക്കുന്നത് ഞാൻ മരിച്ചുപോയാൽ ഉള്ള എന്റെ മകളുടെ അവസ്ഥ ഓർത്താണ്
@Prfect51765 ай бұрын
Allah's ഇങ്ങനെതെ ഒരു അവസ്ഥ ഇനി ആർക്കും കൊടുക്കലേ അല്ലാഹ് 🤲🤲
@shaana70725 ай бұрын
😣എല്ലാം ക്ഷമിക്കാനുള്ള കഴിവ് കൊടുക്കട്ടെ 🤲
@Beerankutty.KBapputty5 ай бұрын
തമ്പുരാനെ ക്കേൾക്കാൻ കരുത്തില്ല നിൻ്റെ പരീക്ഷണം ഞങ്ങളിൽ തരല്ലേ തമ്പുരാനേ😢