വളരെ വ്യക്തവും ലളിതവുമായ വിവരിക്കുന്ന നല്ല ഡോക്ടർ.അഭിനന്ദനങ്ങൾ
@veeranpt24282 жыл бұрын
വളരെ നല്ല വിശദീകരണം
@sa.t.a42134 жыл бұрын
ഡോക്ടർ ജോർജ് പി എബ്രഹാം കാര്യങ്ങള് നല്ല രീതിയിൽ വ്യക്തമായി തന്നെ പറഞ്ഞ് തന്നു. ആദ്യം തന്നെ ഡോക്ടർക്ക് ഹൃദയത്തില് നിന്നും നന്ദി രേഖപ്പെടുത്തുന്നു . ഡോക്ടർക്ക് പൂർണ ആരോഗ്യവും ദീഘായുസ്സും ലഭിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു. എന്തായാലും ഇൗ ഡോക്ടറെ ഭാവിയിൽ എന്റെ ചികിത്സയുമായി ബന്ധപെട്ട് നേരിൽ കാണുവാൻ ആഗ്രഹിക്കുന്നു.
@rasheedrasheed33244 жыл бұрын
Oru nalla manninayar Dr super 👌 🙏🙏🙏
@ninankunchandy70483 жыл бұрын
Dr. Can this prostate problems be cured or controlled by exercises
@anilk1888 Жыл бұрын
useful video
@muhammedshahulp24814 жыл бұрын
പ്രിയപ്പെട്ട നൗഫൽന്നോട് പറയേണ്ട മറുപടിഇതാണ് മൂത്രമൊഴിക്കുമ്പോൾ ഒന്ന് ചുമക്കുക അതല്ലെങ്കിൽ ഒന്ന് രണ്ടടി നടക്കുകഅതുമല്ലെങ്കിൽ അടിഭാഗത്ത് തടവുകഎന്നാൽ പൂർണ്ണമായും മൂത്രംപുറത്തു പോകുന്നതാണ്പിന്നീട് ഒന്നോ രണ്ടോ തുള്ളികൾ വരുന്ന പ്രശ്നം ഉണ്ടാവുകയില്ല
ഇടയ്ക്കു ഇങ്ങനെ ഫോൺ എടുക്കുന്നത് ബുദ്ധിമുട്ട് ആണുഎങ്കിലും വളരെ നന്നായി പറഞ്ഞു തന്നു
@moidhum63574 жыл бұрын
Ĺlĺĺllĺlĺĺlĺĺllĺĺlĺlĺĺĺĺplĺpl
@pkunhiramannair10144 жыл бұрын
Kindly let me know where is your dispensery
@shereenashereena81713 жыл бұрын
PBS lake shore now
@saidalavi88844 жыл бұрын
വിളിക്കാനുള്ള നമ്പർ കാണുന്നില്ലല്ലോ. സ്‌ക്രീനിൽ കാണിക്കാമോ
@aboobackersidheeq37084 жыл бұрын
Dr evide esthalam..
@Nonstop2345-z1w4 жыл бұрын
Dr 👌
@chandranc86242 жыл бұрын
അവയവദാനത്തിന്റെ മഹത്വം അല്ല അവയവം നഷ്ടപ്പെടാതിരിക്കാൻ കേടാകാതിരിക്കാനുള്ള മാർഗം ഡോക്ടർ പറഞ്ഞു കൊടുക്കൂ
@ശ്യാമപ്രകാശ്6 ай бұрын
തുമ്മുമ്പോൾ മൂത്രം അറിയാതെ പോണു 😢. 34 yr ആയി 2 കുഞ്ഞുങ്ങൾ ഉണ്ട്. നോർമൽ ഡെലിവറി ക്ക് ശേഷ0 ആണ് ഇത്. ഇപ്പൊ നല്ല ചുമ ഉണ്ട് തീരെ പറ്റുന്നില്ല നല്ലോണം നനയുന്നു ഒഴിക്കുമ്പോൾ പിടിച്ചു നിക്കാൻ ആവുന്നില്ല പോയാൽ ഹോൾഡ് ആവുന്നില്ല 😢
@itz_me__foryou__05 жыл бұрын
👍👍👍
@pkunhiramannair10144 жыл бұрын
Dr വളരെ ക്ലിയർ ആയി കാര്യങ്ങൾ പറഞ്ഞു. Dr എവിടെയാണ് 'നേരിൽ കാണാൻ വഴി എന്ത്?
@narayananck59724 жыл бұрын
L
@narayananck59724 жыл бұрын
H
@davoodmarayamkunnathdavood93274 жыл бұрын
Good spech
@jojivarghese34943 жыл бұрын
👍
@subairkk58673 жыл бұрын
പ്രോസ്‌റ്റേറ് മെഡിസിൻ സ്ഥിരമായി കഴിക്കുന്നവർക്ക് എപ്പോഴെങ്കിലും ലൈംഗീഗ ബന്ധത്തിൽ ഏർപ്പെടുവാൻ എന്ത് ചെയ്യും മെഡിസിൻ കഴിക്കുന്നവർക്ക് ശുക്ലം ഉണ്ടാവില്ല എന്നത് ശരിയാണോ അപ്പോൾ എന്തു ചെയ്യും ബന്ധപ്പെടുന്ന ദിവസം മെഡിസിൻ കഴിക്കാതിരുന്നാൽ മതിയോ?മറുപടി ദയവായി തരണം
@shihabudheenmachingal50894 жыл бұрын
Live മുത്ര തടസമോ
@sukumarank.s2994 жыл бұрын
.
@sukumarank.s2994 жыл бұрын
G
@sadiksadik76784 жыл бұрын
നന്നായിട്ടുണ്ട്
@Mohammed-ds1dm2 жыл бұрын
എന്നോട് സ്നേഹമുള്ള അടിമ മലമുത്ര ആവശ്യം വന്നാൽ ഉടനെ നിർവഹിക്കുന്നവരാകുന്നു