3 മിനിറ്റിൽ മറുപടിയൊതുക്കി മുഖ്യമന്ത്രി, അത്ഭുതമില്ലെന്ന് അന്‍വര്‍; ആദ്യപ്രതികരണം ട്വന്റി ഫോറില്‍

  Рет қаралды 75,812

24 News

24 News

Күн бұрын

മൂന്ന് മിനിറ്റിൽ മറുപടിയൊതുക്കി മുഖ്യമന്ത്രി, അത്ഭുതമില്ലെന്ന് അന്‍വര്‍; ആദ്യപ്രതികരണം ട്വന്റിഫോറില്‍ | P. V. Anvar | Pinarayi Vijayan
#pvanvar #pinarayivijayan #cpim
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 441
@mereesha.c8263
@mereesha.c8263 2 сағат бұрын
ഇതൊക്കെ കേരളത്തിൽ നടക്കുന്നു എന്നോർക്കുമ്പോൾ ഒരു സങ്കടം. മര്യാദ ഉണ്ടായിരുന്ന രാഷ്ട്രീയക്കാർ മൺമറഞ്ഞു.
@pmskl1089
@pmskl1089 25 минут бұрын
സത്യം
@shukoorparandode4673
@shukoorparandode4673 2 сағат бұрын
ADGP യുടെ വാറോല കിട്ടിയതിന് ശേഷം മുഖ്യൻ അടുത്ത വാർത്താ സമ്മേളനം വിളിക്കാമെന്ന് പറഞ്ഞു. 😂
@roshanhami2577
@roshanhami2577 Сағат бұрын
@@shukoorparandode4673 🤣🤣🤣
@ErNajid
@ErNajid Сағат бұрын
😂😂
@varietystatus7042
@varietystatus7042 2 сағат бұрын
തീർച്ചയായും പാവം സഗാക്കൽ കൂടെ ഉണ്ട്, അൻവറിന്റെകൂടെ
@sucessAspirant
@sucessAspirant 34 минут бұрын
Sakapikal enne para pinne ivane pinthuna kodukan hindu christian sagakalke vattale chila sagapikal kanum 😂😂
@roshanshanshan1353
@roshanshanshan1353 47 секунд бұрын
@@sucessAspirantതലച്ചോറിന് പകരം പൊതിച്ചോർ ആയാൽ തന്റെ ഗതിയാവും. അൻവർ തെളിവ് വച്ചിട്ടാണ് സംസാരിക്കുന്നത്. അല്ലാതെ പിണുവിനെപോലെ ഞാൻ പറയും ശരി അത് അടിമകൾ തൊണ്ട തൊടാതെ വിഴുങ്ങിക്കോണം എന്ന മാട്ടിലല്ല.
@Nahan-zv2fe
@Nahan-zv2fe 2 сағат бұрын
അൻവർക്ക നിങ്ങൾ ഒരു സംഭവം തന്നെ, കേരളത്തിൽ ചങ്കൂറ്റം ഉള്ളഒരേ ഒരു CPM MLA
@sucessAspirant
@sucessAspirant 35 минут бұрын
Ethe ee sudapi anwaro 😂😂
@sucessAspirant
@sucessAspirant 34 минут бұрын
Islamika vathi agane ane cpim akunne 😂😂 ivane ok mathethara keralam ottakettayi adiche purathakum
@purshothamanpurushothaman8096
@purshothamanpurushothaman8096 19 минут бұрын
അൻവർ സിപിഎം mla അല്ല... സിപിഎം സ്വാതന്ത്ര mla ആണ്
@satheeshp4159
@satheeshp4159 8 минут бұрын
Anvar , Jaleel SUDU team alle...😅😅oru ARABIAN adima TAQIYA... maatram aanu SAGHAV alla ...SAGHAAPPI..😅
@rahulrajeev2517
@rahulrajeev2517 2 сағат бұрын
പാർട്ടി നേതൃത്വം പിണറായി യുടെ അടിമകൾ ആണ്. പ്രവർത്തകരുടെ വികാരം അൻവറിന് ഒപ്പം
@shafeeqshafeeq8727
@shafeeqshafeeq8727 Сағат бұрын
Yassss
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf Сағат бұрын
2019 ലും ഇത് തന്നെ തള്ളിയത് ഇനി 2026 ൽ നോക്കാം നേതൃത്വം ആന്നോ അണികൾ കുന്നോ എന്ന്
@purshothamanpurushothaman8096
@purshothamanpurushothaman8096 28 минут бұрын
നീ ഒരു സഖാവാണോ അല്ലങ്കിൽ കിട്ടിയ ചാൻസ് മുതലാക്കുകയാണോ.
@pmskl1089
@pmskl1089 25 минут бұрын
സത്യം 👍
@geojohn2815
@geojohn2815 2 сағат бұрын
ഞാനൊരു രാഷ്ട്രീയക്കാരനല്ല എങ്കിലും നിങ്ങളുടെ ധൈര്യം അപാരം തന്നെ
@RenjithPV-qc4mp
@RenjithPV-qc4mp Сағат бұрын
ഇതിലും വെലിയ ധൈര്യം എണ്ടായിരിന്ന വരാണ് M v രാഘവനും KR ഗൗരിയമ്മയും😂
@ValsalaValsala-x3i
@ValsalaValsala-x3i Сағат бұрын
T,p ye vittupoyi
@renjithushas2007
@renjithushas2007 48 минут бұрын
Gold teams back il ond avarude gold ok pidikane ok nirthan vendi olla drama anu
@parissbound8535
@parissbound8535 33 минут бұрын
@@renjithushas2007അതെ അതെ അവരുടെ സ്വർണം പിടിച്ചു അതിൽ നിന്ന് കട്ടെടുക്കാൻ പോലീസിനെ അനുവദിക്കണം
@purshothamanpurushothaman8096
@purshothamanpurushothaman8096 22 минут бұрын
അൻവർ നിങ്ങൾ പാർട്ടിയിൽ ആരും അല്ല എന്ന് നിങ്ങൾ മനസിലാക്കണം എന്റെ ഒക്കെ ചെറുപ്പത്തിൽ കണ്ണൂരിൽ എംവി രാഘവൻ എന്ന പുലി ഉണ്ടായിരുന്നു. പുറത്ത് പോയി പാർട്ടി ഉണ്ടാക്കി ഒന്നും സംഭവിച്ചില്ല.. അൻവർ വെറും ഓലപ്പാമ്പു മാത്രം..
@Nahan-zv2fe
@Nahan-zv2fe 2 сағат бұрын
കള്ളം പറയാൻ മാത്രം പിണറായി വരുന്നു
@hassainarhassainar7060
@hassainarhassainar7060 38 минут бұрын
അതെ പിണറായി എന്ത് കൊണ്ട് ഇങ്ങനെ പറയുന്നു എന്ന് മനസ്സില്‍ ആകുന്നില്ല
@josephmathew2086
@josephmathew2086 2 сағат бұрын
അൻവർ കൊണ്ടുവന്ന തെളിവുകൾക്ക് പലതിനും ശരിയായ രീതിയിൽ മുഖ്യന് മറുപടി പറയാൻ സാധിക്കില്ല. ഇനി കൂടുതൽ പറയാൻ പലരുമായി ആലോചിക്കണം. എങ്ങനെ എങ്കിലും ഏതെങ്കിലും ഒഴിവു കഴിവ് കണ്ടുപിടിച്ചുവേണം പറയാൻ!
@josealapadan5964
@josealapadan5964 Сағат бұрын
അൻവറിന്റെ നിലപാടുകൾക്ക് പൂർണ്ണ പിന്തുണ ❤👏👏👏
@manjus7257
@manjus7257 2 сағат бұрын
ഇയാള് പോലെയാണല്ലോ 😂. ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രേ കണ്ടിട്ടുള്ളു.
@sajidfirdouse5748
@sajidfirdouse5748 Сағат бұрын
അണികൾക്ക് എല്ലാം മനസിലായി മുഖ്യമന്ത്രി ക്കെതിരെ ഉന്നയിച്ച ആരോപണം എങ്ങനെ പാർട്ടിക്ക് എതിരാകും പാർട്ടിക്ക് എതിരെ അൻവർ ഒന്നും പറഞ്ഞിട്ടില്ല എന്നകാര്യം വക്തമാണ് അൻവറിന്റെ പത്ര സമ്മേളനം 💪💪
@ponnusplantparadise4758
@ponnusplantparadise4758 2 сағат бұрын
Ak balan loosing his credibility, this will reflect in his next elections.
@tibinsunnysunny5458
@tibinsunnysunny5458 2 сағат бұрын
ഒറ്റകൊമ്പൻ അൻവർ ആൺകുട്ടി
@mtj6123
@mtj6123 Сағат бұрын
സിപിഐഎം പ്രവർത്തകരുടെ മനസ്സ് അൻവറിനോട് ഒപ്പം
@yusufmuhammad2656
@yusufmuhammad2656 2 сағат бұрын
വിജയേട്ടോ .കൂടുതൽ പറഞ്ഞു ഇനിയും അടി വാങ്ങേണ്ട
@AnnuHassan-dz3dj
@AnnuHassan-dz3dj Сағат бұрын
ഉളുപ്പുണ്ടെങ്കിൽ അൻവറിനെതിരെ പ്രകടനം വിളിക്കുന്ന sagakkal കുറച്ചെങ്കിലും സത്യം മനസ്സിലാക്കിയിട്ട് നിൽക്കണം
@midunsree3111
@midunsree3111 35 минут бұрын
ഞാൻ 100% സംഘിയാണ് എന്നാൽ 100% അൻവർ ഇക്കായുടെ കൂടാണ് അതാണ് സംഘികൾ എപ്പോഴും നേരിന്റെ കൂടെ നിൽക്കും❤
@ChandranTvlr
@ChandranTvlr 2 сағат бұрын
പേടി തുടങ്ങി മുഖ്യൻ വാക്കുകൾക്ക് ശക്തി കുറഞ്ഞത് പോലെ
@philipchandapilla7827
@philipchandapilla7827 2 сағат бұрын
അയ്യോ ബാലനെ വിട്. ആരാ ഈ ബാലൻ? മേലുകാവിലെയാണോ?
@sajan5555
@sajan5555 2 сағат бұрын
വ്യത്യസ്തനാമൊരു ബാർബറാം ബാലനെ. മൊത്തത്തിൽ നമ്മൾ തിരിച്ചറിയുന്നു..😂
@afsalbabu5060
@afsalbabu5060 Сағат бұрын
CID ബാലൻ
@beerankuttymuhammed5332
@beerankuttymuhammed5332 Сағат бұрын
ഏറ്റവും മികച്ച അന്വേഷണ സംഗം.... സങ്കത്തലവൻ ഗോ മാധവ് 👹👹👹👹
@MohammedAli-ie7ys
@MohammedAli-ie7ys Сағат бұрын
അതെ ആസ്ത്ഥന സെൻ്ററിൽ ചെരപ്പും അളവും പിടിച്ചു വെപ്പും ആണ് തൊഴിൽ
@salimmoozhikkal3832
@salimmoozhikkal3832 2 сағат бұрын
അൻവറിനെതിരെ പ്രത്യേക ആക്ഷൻ ഒന്നും എടുക്കാൻ ധൈര്യം കാണിക്കാത്ത പിണറായിക്ക് അൻവറിനെ നല്ല ഭയമുണ്ട് എന്ന് മുഖം കണ്ടാൽ അറിയാം...
@MathewMathew-v2s
@MathewMathew-v2s Сағат бұрын
PV അൻവർ MLA നിങ്ങൾ മുന്നോട്ടു തന്നെ പോകു....💪
@nasiruddinc7538
@nasiruddinc7538 Сағат бұрын
അൻവർ ആരായാലും പറഞ്ഞത് പകൽ പോലെ സത്യം, സകല നേതാക്കളും ഭീരുക്കളോ കള്ളന്മാരോ ആണ്.
@shajeerzabri
@shajeerzabri 2 сағат бұрын
Pv Anwar നിങ്ങൾ ആണ് ശരി
@sharavanrshekar5226
@sharavanrshekar5226 Сағат бұрын
Ennu mattoru Sudapi 😅😅😅😅
@sirajkariem2056
@sirajkariem2056 59 минут бұрын
Pinuneparanjappo Sankavinu kondu😂😂​@@sharavanrshekar5226
@sucessAspirant
@sucessAspirant 33 минут бұрын
Sheri alla pari😂😂
@karthikvlogs8811
@karthikvlogs8811 29 минут бұрын
​@@sucessAspirantനിന്റെ അമ്മേടെ പറിയെ പറ്റി അല്ല പൂറ 😂
@sucessAspirant
@sucessAspirant 26 минут бұрын
@@karthikvlogs8811 ninte ummake athe illathonde anoo matullavarude noki nadakane vappa illatha vaname 😂😂😂🐖
@sajukambrath7543
@sajukambrath7543 Сағат бұрын
ജനങ്ങളെ കൂടെ അൻവർ മാത്രം 🥰🥰 ബാക്കി ഉള്ളവർ പാർട്ടി അടിമകൾ 😂😂😂
@aneesha.k5061
@aneesha.k5061 41 минут бұрын
കരിപ്പൂരിൽ പോലീസ് പിടിക്കുന്ന സ്വർണത്തിന്റെ ഒരു പങ്ക് മുഖ്യനും adjp ക്കും ശശിക്കും എത്തുന്നുണ്ട് എന്നാണ് അൻവർ പറയാതെ പറയുന്നത്
@AsnnaPalapatta
@AsnnaPalapatta 15 минут бұрын
Sure
@SureshKumar-b9h1u
@SureshKumar-b9h1u Сағат бұрын
അടിമകൾ ഒഴിച്ച് ബാക്കി ഉള്ള സഖാക്കൾ എല്ലാം ഇപ്പോ അൻവറിന് ഒപ്പം ആണ്
@varietystatus7042
@varietystatus7042 2 сағат бұрын
അച്ചുമാമനും, നായനാർ സാർ പാർട്ടിയിൽ നിന്നും പോയതോടെ ഞാനും പൊയ്,
@deepthinker303
@deepthinker303 Сағат бұрын
Ayy പോവല്ലേ,e party ഒരുത്തൻ്റെ കുത്തകയല്ല,പാവങ്ങള് പടുത് ഉയർത്തിയ പാർട്ടി ആൺ,ipo kalam maari, ചില നേതാക്കൾ വന്ന വായി മറക്കുന്നു
@Shijithkm-v6c
@Shijithkm-v6c 2 сағат бұрын
Pv 🙏🙏🙏
@undodisuhail963
@undodisuhail963 40 минут бұрын
പിണറായി എന്ന ഏകാധിപതി ആണ് മാർകിസ്റ്റ് പാർട്ടിയുടെ പരാജയം..ഭരണ മാറ്റം അനിവാര്യം
@pjroy5052
@pjroy5052 2 сағат бұрын
എല്ലാക്കാലവും അണികളെ അന്ധന്മാരാക്കി നിർത്താനാകുമെന്നു പിണം മാമൻ കരുതുന്നുണ്ടോ
@Shijithkm-v6c
@Shijithkm-v6c 2 сағат бұрын
ഉണ്ടാവും പിണുവിന് രാവിലെ വയറ്റിൽ നിന്ന് പോയില്ല മുഖം കണ്ടാൽ അറിഞ്ഞുടെ
@താലോലം
@താലോലം Сағат бұрын
പിണറായി വിജയൻ്റെ മകൾക്ക് സ്വർണ്ണകടത്തിൽ പങ്ക് ഉണ്ട്
@AbdulMajeed-c3l6t
@AbdulMajeed-c3l6t Сағат бұрын
ഞാൻ ഈ പാർട്ടി വിടും. അന്വേഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ
@naadan751
@naadan751 40 минут бұрын
അയ്യോ കാക്ക പോകല്ലേ!
@mujeebkhan8163
@mujeebkhan8163 22 минут бұрын
​@@naadan751കാക്കയോ 🤔🤔🤔
@purshothamanpurushothaman8096
@purshothamanpurushothaman8096 12 минут бұрын
പാർട്ടി വിടും .. എടോ ഈ പാർട്ടി തീയിൽ മുളച്ചതാണ്.
@shammas1486
@shammas1486 2 сағат бұрын
Pv anwar ❤❤❤
@siddikn3077
@siddikn3077 Сағат бұрын
ഞാനൊരു സകവായിരുന്നു ഇപ്പൊ p v anvar സാഹിബിൻ്റെ കൂടേ തന്നെയാ കാരണം ഇവിടെ നീതി നിറഞ്ഞ ഭരണം അഴിമതിയില്ലാത
@mohandasraghav7791
@mohandasraghav7791 2 сағат бұрын
മുഖ്യന്റെ ഉണ്ടംപൊരിയിൽ ഇടിവെട്ട്.
@ShamnasShammu-c1b
@ShamnasShammu-c1b Сағат бұрын
ശൈലജ ടീച്ചറെ ഒതുക്കിയപ്പോ തന്നെ പിണറായിയെ വെറുത്തു പോയി 😡😡😡ഏകാതി പതി
@saheert5887
@saheert5887 Сағат бұрын
ഒരൊറ്റ കാര്യം മാത്രം ചിന്തിച്ചാൽ പോരേ.. അൻവറിന് എസ്പി പറഞ്ഞത് കേട്ടാൽ പോരായിരുന്നോ എഡിജിപിയുടെ കൂടെ നിന്നാൽ പോരായിരുന്നോ എന്തിനാണ് ഈ റിസ്ക്കെടുക്കുന്നത്... അപ്പൊ സംഗതി അതൊന്നുമല്ല...
@mujeebkhan8163
@mujeebkhan8163 21 минут бұрын
എന്താ ഉദ്ദേശിച്ചത്
@nasarcheruvalath1483
@nasarcheruvalath1483 Сағат бұрын
ഒരു ബൈക്കിന്റെ" ട്ടെ "ശബ്ദം ഒന്ന് കൂടിപ്പോയാൽ 5000 രൂപ ഫൈനടിക്കുന്ന നാട്ടിലെ ഉന്നതരായ പോലിസ് ഉദ്ധ്യോഗസ്ഥരുടെ യഥാർത്ഥ മുഖവും, ആ നാട്ടിലെ രാഷ്ട്രീയവുമാണ് നമ്മൾ കണ്ടും കേട്ടും കൊണ്ടിരിക്കുന്നത്.
@devendrank3656
@devendrank3656 58 минут бұрын
കേരള മക്കൾഅരി ആഹാരം കഴിക്കുന്നവരാണ്. എല്ലാവരും ചകാക്കളല്ല
@purshothamanpurushothaman8096
@purshothamanpurushothaman8096 6 минут бұрын
നിന്നോട് ആരെങ്കിലു ... ചഗാവ്... ആകാൻ പറഞ്ഞോ
@anwaredakkara7809
@anwaredakkara7809 Сағат бұрын
ഒറ്റ കമന്റ് പോലും പാർട്ടിയെ സ്‌പോർട് ഇല്ല
@rasheedmammu1005
@rasheedmammu1005 Сағат бұрын
നിങ്ങളുട ഈ സിസ്റ്റം തന്നെ ഒഴിവാക്കണം ഒരാളെ ഇരുത്തി രണ്ടും മൂന്നും പേരു ചോദ്യം ചോദിക്കുന്ന ഏർപ്പാട് വളരെ മോശം
@noorudheenp6317
@noorudheenp6317 2 сағат бұрын
ഇങ്ങനെ അല്ല നമ്മുടെ മുക്യമന്ത്രി നമ്മുടെ മുക്യമന്ത്രിയുടെ ഇത്രയും കാലം കാണാത്ത ദയനീയ പ്രെതികരണം ആകെ ഒരു അവശദ എനിക്ക് തോന്നിയതാണോ എന്തോ???
@askaruvadan9160
@askaruvadan9160 Сағат бұрын
പിണറായി പാർട്ടി യെ നശിപ്പിച്ചു
@hyderalipullisseri4555
@hyderalipullisseri4555 Сағат бұрын
അൻവർ MLA ആണ് ശരി ❤🎉
@ashrafkk5815
@ashrafkk5815 40 минут бұрын
കൂതറപാർട്ടിയും അണികളും എന്തുംവിശ്വസിക്കും..... പാർട്ടിയെ തകർത്ത് തരിപ്പണമാക്കും
@antonyxavier7463
@antonyxavier7463 Сағат бұрын
കക്കാനും നാണംകെട്ടും നിക്കാനും അറിയുന്ന മുഖ്യമന്ത്രി. പക്ഷേ നാട്ടുകാരൊക്കെ താങ്കളുടെ ചില അണികളെപ്പോലെ പൊട്ടമ്മാരാണെന്ന് കരുതരുത്.
@LathifLathi-z3v
@LathifLathi-z3v Сағат бұрын
അൻവർ Mla കു പൂർണ പിന്തുണ 👍
@suneera3146
@suneera3146 59 минут бұрын
അൻവർ❤❤❤❤❤❤
@Whereistrue00000
@Whereistrue00000 Сағат бұрын
അൻവർ സ്വർണ്ണ കള്ളകടത്തിന്റെ ഏജന്റ് ആണെന്ന് പറയുന്ന cpm നേതാകളോട് ചോദിച്ചോട്ടെ? ഒരു സിറ്റിങ് ജഡ്ജിയെകൊണ്ട് അന്വേഷണം നടത്താൻ ധൈര്യമിണ്ടോ?
@juniask8427
@juniask8427 59 минут бұрын
PV❤❤
@manojpullangode3281
@manojpullangode3281 32 минут бұрын
ഒരു mla യേ പേരെടുത്തു വിളിക്കുന്ന അതുമല്ല ഒട്ടും ആദരവ് നൽകാതെ അൻവർ അൻവർ എന്നു വിളിക്കുന്ന വേണുവിന്റെ സംസാരം കുറച്ച് അരോചകം
@najusachugmail.comismail
@najusachugmail.comismail Сағат бұрын
മടിയിൽ കനം ഉള്ള വൻ പുറത്ത്
@nazwdr5559
@nazwdr5559 2 сағат бұрын
പിണനാറി മുങ്ങിയൊളിച്ചു. 😂
@ksdonlineshopping9600
@ksdonlineshopping9600 Сағат бұрын
സത്യത്തിന്റെ ഭാഗത്ത് നിൽക്കാൻ പിണറായി സർക്കാരിന് കഴിയില്ല എന്ന് ഡ്രൈവർ യദുവിൻ്റെ വിഷയത്തോടെ എല്ലാവർക്കും മനസ്സിലായിട്ടുണ്ട്.
@obaidee3960
@obaidee3960 Сағат бұрын
Mr VS എവിടെ.,.
@fayisp8961
@fayisp8961 57 минут бұрын
One and ONLY @pv Anvar
@NahasCtct
@NahasCtct Сағат бұрын
പിണറായി കേരള CPIM-ന്റെ ഗോർബച്ചേവ്...സൂക്ഷിച്ചാൽ പാർട്ടിക്ക് കൊള്ളാം..."കാലം തിരിച്ചറിയും..എന്റെ പ്രിയ സഖാക്കളും"....പാർട്ടിയെ വിറ്റവൻ എന്ന്...😢
@AnesthesiaTechnologist786
@AnesthesiaTechnologist786 Сағат бұрын
We are with ANWAR MLA💪🔥💪🔥👌👍👍❤️🧡💛💚🩵💙💜🤎🖤🩶🤍💘♥️✋🤝🤝🤝🤝🤝🌹💐
@mohammadsulthan1458
@mohammadsulthan1458 59 минут бұрын
സഖാവ് അൻവറിനു ഒപ്പം
@abdulgafoor3245
@abdulgafoor3245 22 минут бұрын
അൻവറാണ് ശരി എന്ന് പാർട്ടി തന്നെ പറയണമെങ്കിൽ തെരെഞ്ഞടുപ്പ് കഴിയണം, പാർട്ടി ഒന്നും .കൊടിമറ്റൊന്നും വ്യക്തികൾ മറ്റൊന്നും,ജനങ്ങൾ ഇല്ലാത്ത പാർട്ടി ഇല്ല.
@sajukambrath7543
@sajukambrath7543 Сағат бұрын
അൻവർ ജലീൽ റസാഖ് നിയാസ് അബ്ദുറഹ്മാൻ ഇങ്ങനെ ഉള്ളവർ കൂടി ഒരു മലപ്പുറം സിപിഎം ഉണ്ടാകുന്നതു ജനങ്ങൾക് നല്ലതാ 🥰🥰
@abdulsalam-ie5mu
@abdulsalam-ie5mu 17 минут бұрын
24 അജണ്ട .കുത്തി തിരിപ്പുണ്ടാക്കൽ. അത് അൻവർ .മനസ്സിലാകുന്നു..
@yusufmuhammad2656
@yusufmuhammad2656 2 сағат бұрын
മയപ്പെടുന്നത് ..എന്താണ് എന്നാല് ..ഊരിപിടിച്ച വാൾ ഉറയിൽ ഇടുന്നു
@3st-point447
@3st-point447 Сағат бұрын
ഈ പറട്ട മാധ്യമ പ്രവർത്തകരുടെ ന്യുസ് റൂമിൽ പോകരുത് അൻവർ സാർ. കാരണം അവർ തന്നെ ചോദ്യം ചോദിക്കുന്നു അവർ മറുപടിക്ക് കാത്ത് നിൽക്കുന്നില്ല ചോദ്യം മാത്രം പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇപ്പോൾ ജയരാജും താങ്കളും മറ്റൊരാളും കൂടി ദുബായിൽ കൂടിക്കാഴ്ച നടത്തിയെന്ന് താങ്കളെയിരുത്തി ഇതിലുള്ള ഒരുവൻ പേര് എന്തോ അറിയില്ല ചോദിച്ചത് എന്നിട്ട് പോലും അവർ പറഞ്ഞോ? അത് ഞങ്ങളാണ് ഇപ്പോൾ പറഞ്ഞത് ധൈര്യമായി അവർ പറഞ്ഞോ? ഇല്ല അതിൻറെ മറുപടിയാണ് ജയരാജൻ പറഞ്ഞത്. ഇങ്ങനെയുള്ള നശീകരണ മാധ്യമ പ്രവർത്തനമാണ്. ഒരുത്തനെയും വിശ്വസിക്കരുത്.
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf Сағат бұрын
1 മിനിട്ട് തന്നെ പറഞ്ഞാൽ കൂടുതൽ ആണ് മറുപടി അർഹിക്കാത്തതിന് എന്ത് പറയാൻ പുകഞ്ഞ കൊള്ളി പുറത്ത് ഇപ്പം നിങ്ങൾക്ക് അൻവർ ബർമുഡ പണ്ട് വള്ളി കളസം ആയിരുന്നു മാപ്രകളെ റിപ്പോട്ടർ ചർച്ച 5 പേർ നിങ്ങൾ 2 അയ്യേ മോശം
@girishgirish68
@girishgirish68 Сағат бұрын
അൻവറെ നടുക്കിരുത്തി ഹാഷ്മിയും.. വേണുവും നടത്തുന്ന ഈ ചിത്തലാട്ടം നിങ്ങൾ കാലങ്ങളോളം മനസിൽ സൂക്ഷിക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധതയും... പിണറായി വിരുദ്ധതയും ഒരോ ചോദ്യങ്ങളിലും മറനീക്കി പുറത്തു വരുന്നു
@sharafudheenkavungal2917
@sharafudheenkavungal2917 2 сағат бұрын
Pv💪💪💪💪
@DineshanKeeneri
@DineshanKeeneri Сағат бұрын
അൻവർ സഗാവ് സൂപ്പറാ
@dimensionsinteriorpvtltd
@dimensionsinteriorpvtltd 14 минут бұрын
PV Anwar super Hero in Kerala all people support to him
@SatheesanPv-yb5gd
@SatheesanPv-yb5gd 34 минут бұрын
അൻവർ സഖാവേ CPM ഇതും ചെയ്യും ഇതിന് അപ്പുറവും ചെയ്യും വെള്ളത്തില് മുങ്ങിയ ആളെ പോലെയാണ് പിടിച്ചാൽ അവനേയും മുക്കും
@hussain-m6q
@hussain-m6q 8 минут бұрын
എന്തുകൊണ്ടാണ് അനിയഷണo നടത്തുന്നില്ല അനിയഷണം ഭയക്കുന്നോ സത്യം പുറത്ത് വരട്ടെ
@kochanianiyan200
@kochanianiyan200 50 минут бұрын
ഹാഷമിക്കും അൻവറിനും ഒരേ സ്വരം രണ്ട്‌ പേരുടെയും മുഖത്തെ സന്തോഷം
@sharafsharf7546
@sharafsharf7546 55 минут бұрын
ഈ ഈഡിയും , ഇലക്ടറൽ ബോണ്ടും ഏതിനൊക്കെ വഴി മാറുന്നു ,ആദർശങ്ങൾ അടിയറവ് പറയുന്നു , 😂 🤣
@royroy9086
@royroy9086 47 минут бұрын
കേരളത്തിനു പറയാനുള്ളത് അൻവർ പറയുന്നു. 👍👍👍👍
@ASHRAFbinHYDER
@ASHRAFbinHYDER Сағат бұрын
മുഖ്യൻ ആയാലും അൻവർ അയാലും പോലീസ് ആയാലും ജലീൽ ആയാലും മുഖ്യൻ്റെ സെക്രട്ടറി മുതൽ ഉപദേശകർ വരെ. സ്വർണം. കള്ളക്കടത്ത് എന്നതിൽ ഇടം പിടിച്ചു.
@Shijithkm-v6c
@Shijithkm-v6c 2 сағат бұрын
മരുമോനെ പറ്റി പറയരുത് 😒
@KSubash-yy3ki
@KSubash-yy3ki Сағат бұрын
കടത്തിയാൽ പാർട്ടിക്ക് പങ്ക് കിട്ടണം... അത്രേയുള്ളൂ.
@naadan751
@naadan751 41 минут бұрын
നിങ്ങളുടെ വീട്ടിൽ അങ്ങനെയുള്ള പണി നടന്നിട്ടുണ്ടോ?
@gazzaliip8683
@gazzaliip8683 2 сағат бұрын
അന്തക്കേട് ബാലൻ
@nizaralikkal7719
@nizaralikkal7719 Сағат бұрын
പാർട്ടി അനുഭവികൾക്കിടയിൽ ഒരു അഭിപ്രായ സർവേ നടത്തി നോക്ക് ഈ ശശിയെ 5ശതമാനം പോലും സപ്പോർട് ചെയ്യില്ല പാർട്ടിയിൽ സ്ഥാനം നില നിർത്തണം എന്ന ആഗ്രഹം ഉള്ളവവരും പിണറായി പേടി ഉള്ളവരും സ്തുതി പാട്ടുകാരും മാത്രമേ ഇയാളെ താങ്ങുന്നുള്ളു
@ramchandranambiar7035
@ramchandranambiar7035 Сағат бұрын
ഇതിൽ പാർട്ടിക്കും LDF നും മൊത്തം എതിരെ അൻവർ ഒന്നും പറഞ്ഞില്ലല്ലോ ചിലർ ചില ഗ്രൂപ്പുകൾ എന്നല്ലെ പറഞ്ഞുള്ളൂ സർക്കാറിൻ്റെ ആഭ്യന്തര നയത്തിനെതിരെയാണ് അൻവറിൻ്റെ ചോദ്യം മുഖ്യമന്ത്രിക്കും അതിൻ്റെ ഉത്തരമേ നൽകേണ്ടതുള്ളൂ വെറുതെ പാർട്ടിയേയും LDF നേയും ഇതിലേക് വലിച്ചിഴക്കേണ്ട ഒരു കാര്യവുമില്ല മുഖ്യമന്ത്രി ബോധപൂർവ്വം പാർട്ടിയേയും LDF നേയും വലിച്ചിഴക്കുന്നു വിഷയങ്ങൾ വഴിതെറ്റിക്കുന്നു അഴിമതിരഹിത രാഷ്ട്രീയ രഹിത മതരഹിത സാംസ്കാരിക കേരളം ഒരു നവയുഗ കേരളം വരും തലമുറകൾ തൻ സ്വപ്നമല്ല സാക്ഷാത്കാരം അതാണ് എല്ലാവർക്കും കേരളത്തെ സ്നേഹിക്കുന്ന മലയാളികൾക്ക് (അകത്തും ത്തും ഉള്ള ) വളരെ നല്ലത്
@NaveenThomas-o5q
@NaveenThomas-o5q Сағат бұрын
ഇത്രയും കാലം വിജയൻ മുട്ടിയത് പിടകളോട് ആയിരുന്നു ,ഇതിപ്പോ ഒത്ത കൊമ്പനോട് ആയിപോയി
@rajanpk6466
@rajanpk6466 53 минут бұрын
ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ആർക്കും ഒരു ചുക്കും അറിയില്ല
@sharfudheenvp874
@sharfudheenvp874 Сағат бұрын
എടവണ്ണ m l a അൻവർ അല്ല. അവിടെ പികെ ബഷീർ ആണ് m l a. നിലമ്പൂർ ആണ് അൻവർ. M. L. A.
@mohammedmusthafa4784
@mohammedmusthafa4784 Сағат бұрын
അൻവറിന് നല്ല ഭയമുണ്ട് മറുപടിയിൽ അത് മനസ്സിലാകുന്നുണ്ട്
@AthavuPuramannur-ox6dv
@AthavuPuramannur-ox6dv 25 минут бұрын
എൽഡിഎഫ്. ഒരുകള്ള കടതുപാട്ടിയാ
@purshothamanpurushothaman8096
@purshothamanpurushothaman8096 2 минут бұрын
ഇബ്രാഹിം കുഞ്ഞും.. K ബാബുവും .. മഞ്ചേശ്വരം mla യും ജയിലിൽ കിടന്നത്... മറന്നു പോകരുത്.
@junaidbinabu173
@junaidbinabu173 57 минут бұрын
ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസ് മുറിയിൽ നിന്ന് പുറത്താക്കിയാലും ചോദ്യം അവിടെ അവശേഷിക്കും.!
@salahmampattumoola6001
@salahmampattumoola6001 8 минут бұрын
Support❤ANWAR
@AbduRahmanSV-v9g
@AbduRahmanSV-v9g Сағат бұрын
കേരളത്തിൽ മുഖ്യനെയും സഖാക്കൾ തള്ളും
@sophysebastian3275
@sophysebastian3275 45 минут бұрын
അൻവർ ന് എ ബിഗ് സല്യൂട്ട്
@Pradeep-eg8wi
@Pradeep-eg8wi Сағат бұрын
പേടിച്ച് പോയോ മിതത്വം പാലിച്ച് ശീലമില്ലല്ലോ.
@akashm8071
@akashm8071 40 минут бұрын
അൻവർ മുന്നോട്ട് 👍🏻👍🏻🙏🏻🙏🏻🙏🏻🌹
@Ibnmusthafa
@Ibnmusthafa 42 минут бұрын
ആർക്കു വേണ്ടിയാണ് ഈ ചർച്ച
@AshrafAyanol-gt3re
@AshrafAyanol-gt3re 46 минут бұрын
അൻവർ ആണ് ശെരി മുന്നോട്ട് പോകുക ഞങ്ങൾ ഉണ്ട് കൂടെ
@MSR1980.
@MSR1980. Сағат бұрын
ഇങ്ങനെയൊര് ഭരണം എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല
@Shijithkm-v6c
@Shijithkm-v6c 2 сағат бұрын
മരുമോനെ പറ്റി പറയരുത് 😒
@Shijithkm-v6c
@Shijithkm-v6c 2 сағат бұрын
മരുമോനെ പറ്റി പറയരുത് 😒
@PhpneHi
@PhpneHi 39 минут бұрын
വിജയന് നല്ല മറുപടി കൊടുത്തു പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍👍👍👍🙏🙏👍👍👍👍👍👍🙏👍👍👍👍🙏🙏👍🙏🙏🙏👍👍👍🙏👍🙏🙏👍👍👍👍
@girishgirish68
@girishgirish68 53 минут бұрын
അൻവറെ ഈ രണ്ടെണ്ണവും കൂടി നിന്നെ നടുക്കിരുത്തി തുര ക്കുകയാണ്
@KasimKasim-tt5bj
@KasimKasim-tt5bj 34 минут бұрын
S
@upasanacreations2436
@upasanacreations2436 Сағат бұрын
അളന്നു മുറിച്ച മറുപടി..
@AbhilashNayana
@AbhilashNayana 55 минут бұрын
ഞൻ അൻവറിനൊപ്പം
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 14 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 8 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 52 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 6 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 14 МЛН