'ജമാഅത്തെ ഇസ്ലാമിയുമായി ഒരു ബന്ധവുമില്ല'; കെ അനില്‍കുമാര്‍

  Рет қаралды 45,819

24 News

24 News

Күн бұрын

'മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു PR ഏജന്‍സിയെയും ഒരു കാര്യത്തിനും ചുമതലപ്പെടുത്തിയിട്ടില്ല; ജമാഅത്തെ ഇസ്ലാമിയുമായി ഒരു ബന്ധവുമില്ല'; കെ അനില്‍കുമാര്‍
Malappuram, CPIM, CM Pinarayi Vijayan, The Hindu Interview, ENCOUNTER PRIME, K Anilkumar

Пікірлер: 173
@santhoshfelix8459
@santhoshfelix8459 Күн бұрын
അടിപൊളി അനിൽ കുമാർ വെറും അടിമയായി പോയി 😂😂😂😂😂
@rasheedm.a.r8324
@rasheedm.a.r8324 Күн бұрын
2016.വരെ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് സിപിഐഎം വാങ്ങിയിട്ടുണ്ട്
@jameelsvlog2986
@jameelsvlog2986 Күн бұрын
വർഗ്ഗീയ വാദികൾ കളിക്കുന്നു. CM നെ മുമ്പിൽ നിർത്തി കളിക്കുന്നു.
@asharmavoor9919
@asharmavoor9919 Күн бұрын
അനിൽകുമാരെ ചാപ്പ അടിച്ചു കൊടുക്കുന്ന മാതിരി ന്യായീകർക്കാൻ അത്ര എളുപ്പമല്ല..
@SubramanianP-fg7ei
@SubramanianP-fg7ei Күн бұрын
വക്കീലെ ഇന്നലെപറഞ്ഞ കാര്യം മറന്നു പോയോ, നാറാനും വേണം ഒരു യോഗം😂
@hanasvh
@hanasvh Күн бұрын
അനിൽകുമാറിന്റെ ന്യായീകരണം കേട്ട ഹാഷ്മി : താക്കോൽ അവിടെ തന്നെ ഇരുന്നോട്ടെ😀😀😀
@sandeepk.s7477
@sandeepk.s7477 Күн бұрын
Sathyam
@kmkoyaclm7192
@kmkoyaclm7192 Күн бұрын
c PMചാവേറുകളുടെ ജീവിതം ഇനിയും ഭാക്കി
@smartcreat1
@smartcreat1 Күн бұрын
പാവം അടിമകൾ ന്യായീകരിക്കാൻ വല്ലാതെ കഷ്ടപ്പെടുന്നു.,.റിക്കാർഡ് പുറത്ത് വിടൂ
@ARJUUU4918
@ARJUUU4918 Күн бұрын
മിസ്റ്റർ അനിൽകുമാർ താങ്കൾ ഇങ്ങനെ കോമാളി ആവല്ലേ
@abdulhameed9041
@abdulhameed9041 Күн бұрын
ഈ അഡ്വ. സിനിമയിലെ സലീംകുമാറിൻറെ റോളിൽ ആണ്.
@bavamt9986
@bavamt9986 Күн бұрын
എന്തിനാ ഈ വിവരം ഇല്ലാത്ത അടിമയെ. ക്ഷണിക്കുന്നത്
@sajeevkrishnan1286
@sajeevkrishnan1286 Күн бұрын
ഞാൻ എന്റെ നുണ പറയട്ടെ
@shahirkannur8854
@shahirkannur8854 Күн бұрын
...... പിവി പറയുന്നത് പിവി കേൾക്കുമെങ്കിൽ ഇടത് പക്ഷത്തിൻ്റെ കാലിനടിയിലെ മണ്ണ് ചോരില്ല
@Basheer_kk_film_producer007
@Basheer_kk_film_producer007 Күн бұрын
Hashmi അതു അടിമയാണ് ഉത്തരം കിട്ടില്ല
@veeyesar
@veeyesar Күн бұрын
ചോദ്യമെന്താണ് സഖാവേ... ഉത്തരം എന്താണ് ,,അനിൽ കുമാർ.... ബബ്ബബ്ബ
@mohanank1881
@mohanank1881 Күн бұрын
പോക്സോ കേസിൽ ഇരയുടെ പേര് പറയാൻ പാടില്ല അതുപോലെ സ്വർണം മയക്കുമരുന്ന് കൊണ്ടുവരുന്നവരുടെ പേര് വെളിപ്പടുത്തരുത് 😍
@abdulhameed9041
@abdulhameed9041 Күн бұрын
ആരെ വിശ്വസിക്കണ .കെയ്സണെയൊ ഹിന്ദു പത്രത്തെയൊ മുഖ്യമന്ത്രി യെയോ.
@abdulhameed9041
@abdulhameed9041 Күн бұрын
മുഖ്യമന്ത്രി എപ്പോൾ ബാത്റൂമിൽ പോകണമെന്ന് വരെ നിശ്ചയിക്കാൻ psഉം ഉപദേശകനും ഉളളപ്പോൾ പിന്നെ എന്തിനാടൊ ഈ ഏജൻസി.
@naseemmemana2020
@naseemmemana2020 Күн бұрын
സിപിഎം വെൽഫയർ പാർടിയുമായി അധികാരം പങ്കിട്ടുണ്ട് പല പഞ്ചായത്തുകളിലും പ്രതേകിച്ചു മലപ്പുറത്ത്‌
@mohammedsaleem3357
@mohammedsaleem3357 Күн бұрын
ജമാഅത്തെ ഇസ്ലാമി വർഗീയത പറയില്ല. അവരെ അറിയുന്ന എല്ലാവരും ഇത് സാക്ഷ്യപ്പെടുത്തും. തീർച്ച
@Basheer_kk_film_producer007
@Basheer_kk_film_producer007 Күн бұрын
പിവി അൻവർ സഖാവ് ❤❤
@aboobackersiddique1864
@aboobackersiddique1864 Күн бұрын
ഈ അനിൽ കുമാറും സഗാക്കന്മാരും munjib😂😂😂😂😂
@Basheer_kk_film_producer007
@Basheer_kk_film_producer007 Күн бұрын
തല മാത്രമാണ് ഉരുളു
@SojanmumthazSojanmumthaz
@SojanmumthazSojanmumthaz Күн бұрын
Eth LDF nte avasam aaan anilkumare
@mcdowel5539
@mcdowel5539 Күн бұрын
CPM EXISTS FROM MALAPPURAM GOLD DONT BE DARE TO TALK YOU AKG FOLKS OVER MALAPPURAM CHRISTIANS , PINARAYI MIGHT RESIGN TO NURSING OLD AGE HOME
@scotlandacademy5176
@scotlandacademy5176 Күн бұрын
ANIL KUMAR TOTALLY FOOLISH
@sajeevkrishnan1286
@sajeevkrishnan1286 Күн бұрын
സാർ എന്റെ നുണ പറയട്ടെ
@RamesanThallerian
@RamesanThallerian Күн бұрын
അനിൽകുമാർ ദയവായി കേൾക്കൂ😂
@vasavakurup7837
@vasavakurup7837 Күн бұрын
രാഷ്ട്രീയ നെറികേട് മാത്രമുള്ള പാർട്ടി ആയി സിപിഎം അധ:പ്പധിച്ചു...
@nanidharussalam9312
@nanidharussalam9312 Күн бұрын
അനിൽ വിഷയം മാറ്റല്ലേ
@rajinarajina9974
@rajinarajina9974 Күн бұрын
എത്തി നാ ഈ വിവരംഇല ) ത്ത അടിമ െ യക്ഷണിക്കുന്നത്😅😅
@noufeerkc4252
@noufeerkc4252 Күн бұрын
ഏത് ഇൻട്രോ ❤️❤️❤️ മമ്മൂട്ടി സുരേഷ് ഗോപി മുൻപ് ഇപ്പോൾ അത് നമുക്ക് തിരിച്ചു കിട്ടി ഇയാൾ ഉള്ളത് കൊണ്ട് ഈ ന്യൂസ്‌ കാണാൻ തുടങ്ങി ഫുട്ബോൾ കാണുന്ന നമ്മളെ നിങ്ങൾ ഫാൻസ്‌ ആക്കി
@jabirnp497
@jabirnp497 Күн бұрын
അനിൽപൊട്ടനായി അഭിനയിക്കുന്നതോ...??? ശരിക്കുംപൊട്ടനോ..??? ഹിന്ദുഇഷ്ടദൂതിക. വിനീതവിdeയത്വംഅറിയിക്കാനൊരിടം. ജമാഅത്തെ ഇസ്ലാമിയെയുംമഅദ്നിയെയും ആവോളം ഉയോഗിച്ചു പറ്റിച്ചു. അങ്ങിനെ അങ്ങിനെ.......
@sajeevkrishnan1286
@sajeevkrishnan1286 Күн бұрын
ഹാഷമി അയാളെ വിട്
@mohdkuttycm8384
@mohdkuttycm8384 Күн бұрын
അനിൽ ക്യാപ്സൂൾ മാത്രമേ വായിച്ചുള്ളൂ , Hindu പത്രത്തിൽ വന്ന വാർത്ത കണ്ടിട്ടില്ല കഷ്ടം
@ashraffyousaf4624
@ashraffyousaf4624 Күн бұрын
എന്തെല്ലാം നമ്മൾ അനുഭവിക്കണം,,, ഇതാണ് ഇവരുടെ തന്ത്രം ഒരിക്കലും സമ്മതിക്കില്ല
@anwarph2632
@anwarph2632 Күн бұрын
അനിൽകുമാർ😂😂😂😂
@prasadp5177
@prasadp5177 Күн бұрын
Sri.അനിൽകുമാർ തകോൽ അവിടെ ഇൻടല്ലോ 😂😂😂😂😂😂😂😂
@majeedpadekade6775
@majeedpadekade6775 Күн бұрын
ഇതൊക്കെ അൻവറിൽ നിന്ന് ഒളിച്ചോടാൻ ഉള്ള ഒരു മാർഗമാണ്
@abidfasi6431
@abidfasi6431 Күн бұрын
2026ൽ തീരും ഈ ഞായികരണം. 2026ന് ശേഷം കോൺഗ്രസ്‌ ഭരിക്കുമ്പോൾ അപ്പഴും ഈ ഞായികരണം നിങ്ങളിൽ കാണണം. ഇത്രയ്ക്കും അധം പതിക്കാൻ പാടില്ല അനിൽകുമാർ
@maluitechz9354
@maluitechz9354 Күн бұрын
Nanamilla
@majeedpadekade6775
@majeedpadekade6775 Күн бұрын
അനിൽകുമാറും മുഖ്യമന്ത്രിയുടെ ആരെയാണ് പാര
@majeedpadekade6775
@majeedpadekade6775 Күн бұрын
അൻവറിൽ നിന്ന് ഒളിച്ചോടാൻ ഉള്ള ഒരു തന്ത്രം മാത്രമാണിത്
@flowers_comedy-.
@flowers_comedy-. Күн бұрын
A kumarenu paloliyethanne areyilla valare kurach nalalle ayollu pinnengane areyan
@maluitechz9354
@maluitechz9354 Күн бұрын
Keralathil ellavarkum vayikkunnapathram the hindu
@abubakers.m9903
@abubakers.m9903 Күн бұрын
അനിൽ കുമാർ എന്തിനു ജമാഅത് ഇസ്ലാമിയുടെ മേൽ കുതിരക്കായരുന്നു കേരളത്തിലോ ഇന്ത്യയിലോ ഒരുമനുഷ്യന്റെ രോമം പോലും പറച്ചിട്ടില്ല. വിദ്യാഭ്യാസരത്തിനു സൗകാര്യം ചെയ്തുകൊടുക്കുന്നു മരവസ്ഥയിൽ കിടക്കുന്ന രോഗികളെ പരിചരിക്കുന്നു പാവങ്ങൾക്ക് വീട് വച്ചു കൊടുക്കുന്നു, പാവങ്ങൾക്ക് കിണറു കുത്തികൊടുക്കുന്നു ഇതാണോ തീവ്ര മതവാതം മുസ്ലിം സംഘടനകൾ കാര്യം മനസിലാക്കുക ജമാആത്തിനെ ചാരി മുസ്‌ലിം സമൂഹത്തെ അടിക്കലാണ് അനിൽ കുമാർ ഉൾപ്പടെയുള്ളവരുടെ ലക്ഷ്യം.
@nasiadp
@nasiadp Күн бұрын
Mukhya manthri angot chodichu interview cheythathaa
@maluitechz9354
@maluitechz9354 Күн бұрын
Pr agency varunnonum pokunnoum panam kodukkunnu state praman illa
@skyland0
@skyland0 Күн бұрын
ഒരു പവർഫുൾ സർകാർ ആവുമ്പോൾ PR ഏജൻസി എല്ലാം ഉണ്ടാവും... സിപിഐഎം പഴയ കഞ്ഞി പാർട്ടി അല്ല എന്ന് ഓർതോളൂ... 💪🏻💪🏻💪🏻💪🏻💪🏻💪🏻
@babumon4014
@babumon4014 Күн бұрын
നീ ചെല്ലൂ, പിണറായി കക്ഷം വടിക്കാൻ വിളിക്കുന്നുണ്ട്
@Zubairvk939
@Zubairvk939 Күн бұрын
Hashmiye Anil kimar vattakkukayaanu
@VilasiniRajeev
@VilasiniRajeev Күн бұрын
Anil Kumar Enakkariyilla😁😁
@LathLathee
@LathLathee Күн бұрын
അനിൽ കുമാർ ആടിനെ പട്ടിയാകുന്നു കഷ്ട്ടം
@radhu5400
@radhu5400 Күн бұрын
അലംപാക്കാൻ തുടങ്ങി
@MUHAMMEDKANJIRAMUKALEL
@MUHAMMEDKANJIRAMUKALEL Күн бұрын
മലപ്പുറത്തെ RSS നെ പോലെ തന്നെ. കേരളത്തിലെ ന്യൂനപക്ഷത്തെയും ഉൻമൂലനം ചെയ്യുക എന്നത് തന്നെ ചെയ്യുക എന്നത് തന്നെയാണ് cpmന്റെയും. താൻ പര്യം
@ajilpm3534
@ajilpm3534 Күн бұрын
ഏതു koonapaksham പിസാലം പക്ഷം എന്ന്. പറഞ്ഞാൽ. മതി വേറെ ആർക്കും ഒരു kuzhapavumila
@MopPa-y7l
@MopPa-y7l Күн бұрын
Kurauodayeppesagadanakallethujanamuollkollumo?
@mubashircu6141
@mubashircu6141 Күн бұрын
Mezhukal 😂
@NeverGiveUp-w6p
@NeverGiveUp-w6p Күн бұрын
Cpm oomfi😂😂
@Aysha_Saadiya
@Aysha_Saadiya Күн бұрын
Hasmi God bless u sir 🎉🎉🎉🎉
@fat-k2e
@fat-k2e Күн бұрын
കമ്യൂണിസ്റ്റ് എന്ന് പറയല്ലേ... അനിൽ കുമാറേ ... ഇതിൽ ശശിയാണ് ഇതിൻ്റെ പിന്നിൽ കൊടുത്തത്.
@rafeek_pokkakki
@rafeek_pokkakki Күн бұрын
അനിൽകുമാറിന്റെ ആ പഴയ ഉശിര് കാണുന്നില്ലല്ലോ..!! എല്ലാവർക്കും കാര്യം മനസ്സിലായി. എന്നിട്ടും ഒന്നും മനസ്സിലാവാത്ത കുറേ അടിമകൾ.. കഷ്ടം..!!
@subairsubi8857
@subairsubi8857 Күн бұрын
ഇന്ന് ഗവർണർ നടത്തിയ സ്റ്റേറ്റ്മെൻറ് ആണ് ഇവർ ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്ന് ഹിന്ദു പത്രത്തിന് കത്തയക്കാൻ കാരണം😂😂😂😂
@JJINDIA-yu9ly
@JJINDIA-yu9ly Күн бұрын
ഷൈജുവിന് ഇതിലെന്തു കാര്യം. അവൻ ഞങ്ങളുടെ സഭയെ തകർക്കാൻ നടക്കുന്നവനാണ്
@fat-k2e
@fat-k2e Күн бұрын
അനിൽകുമാർ നിങ്ങൾക്ക് കുറച്ച് പഠിക്കണം പിണറായി എന്ത് സർക്കാർ എന്ത് ശശിൻ്റെ പണി എന്ത്
@noushadkmoidu7397
@noushadkmoidu7397 Күн бұрын
മറ്റാരും പൊളിഞ്ഞ് പാളീസായിട്ടില്ല , CPM പൊളിഞ്ഞ് പാളീസായി എന്ന് പറ
@majeedpadekade6775
@majeedpadekade6775 Күн бұрын
ഈ പൊട്ടൻ അനിൽകുമാർ എന്താ പറയുന്നത് ചർച്ചയുടെ കാര്യമല്ല ഇവിടെ ചർച്ച
@majeedpadekade6775
@majeedpadekade6775 Күн бұрын
ഇവൻ സത്യത്തിൽ പൊട്ടനായി അഭിനയിക്കുന്നു എന്ന് ഞാൻ കരുതിയത് പക്ഷേ ഈ അനിൽകുമാർ പോട്ടം തന്നെയാണ്
@abduljamal3973
@abduljamal3973 Күн бұрын
കുറഞ്ഞത് അനിൽ കുമാറിനെ മുഖ്യമന്ത്രി മുഖ്യമന്ത്രി ആക്കണം CPM
@SulaimanKK-p2c
@SulaimanKK-p2c Күн бұрын
ഇവൻ ഒരു വന്യ ജീവിയാണോ മൃഗങ്ങൾ ഇണങ്ങാറുണ്ട് ഇത് ഇണങ്ങാത്ത ജീവിയാണ് വിട്ടേക്
@CkSons-dp7hb
@CkSons-dp7hb Күн бұрын
2006 ലെ അസമ്പിളി തിരെഞ്ഞെടുപ്പ് അരുൺകുമാർ മറന്നോ
@HM-ud8wo
@HM-ud8wo Күн бұрын
ഇനി മിണ്ടി പോകരുത് ജമാഅത്തെ ഇസ്ലാമിയെ പറ്റി... അനിൽ കുമാരേ
@ebinshaji6947
@ebinshaji6947 Күн бұрын
അഞ്ചുനേരം നിസ്കരിക്കുന്ന കാര്യമെല്ലാം വലിച്ചിട്ടത് അൻവർ തന്നെയാണ് അതിൽ നിന്ന് അതിൽ നിന്ന് തന്നെ വ്യക്തമാണ് അദ്ദേഹത്തിൻറെ പിന്നിൽ ആരൊക്കെ ഉണ്ട് എന്നുള്ളത് അത് എല്ലാവർക്കും മനസ്സിലാകുന്നുണ്ട്
@morningstarhomes.4340
@morningstarhomes.4340 Күн бұрын
ഷൈജു ആന്റണിയെ പോലുള്ള മലരിനെയെ കിട്ടിയുള്ളോ. കഷ്ടം.
@abdulsalampalliyali6467
@abdulsalampalliyali6467 Күн бұрын
മുഖ്യൻ്റെ അഭിമുഖം വരെ RSS തട്ടിയെടുത്തു! മുഖ്യൻ RSS ൻ്റെ അജണ്ടക്ക് മന:പൂർവ്വം നിന്നുകൊടുക്കുന്നു.
@Parisianmallu
@Parisianmallu Күн бұрын
ഈ അടിമ കണ്ണ് പറയുന്നത് പുള്ളിക്ക് പോലും മനസിലായില്ല വള വള വള വള എന്നു എന്തോകെയോ വിഡ്ഡിത്തം വിളമ്പി കൊടുത്ത പൈസക്ക് 😂😊
@pushpakumartk2548
@pushpakumartk2548 Күн бұрын
അനിൽകുമാറിൻ്റെ പരുങ്ങൽ Super
@SalimSalimA-s5n
@SalimSalimA-s5n 6 сағат бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മഹിമ പറയാതെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയൂ അതിന് കഴിയില്ലെങ്കിൽ ഇറങ്ങിപ്പോകും സമയം കളയാതെ
@abdukp6239
@abdukp6239 Күн бұрын
സ്വർണക്കടത്തിന്റെ കാര്യം ശരിക്കും പറഞ്ഞു പോലീസ് ആളാവുന്നത് എങ്ങിനെ ആണ്. സ്വർണക്കടത്തു പിടിക്കേണ്ടത് കസ്റ്റംസ് അല്ലെ. അവരുടെ ഏതു ഉദ്യോഗസ്ഥർ ആണ് ആസമയത്തു ജോലിക്ക് ഉണ്ടായിരുന്നതെങ്കിൽ അവരുടെ പേരിൽ കേസെടുക്കണം
@User90779
@User90779 Күн бұрын
Ente mantalathil cpim nu parasya pinthuna nalkiyirunnu... Panjayath orumich bharikkugayym cheythirunnu
@yoosufnc98
@yoosufnc98 Күн бұрын
നിന്ദു പത്രത്തിന് കോടികൾ കൊടുത്ത് ഒരു മാപ്പ് എഴുതി വാങ്ങി. ഇതൊക്കെ ഞങ്ങൾക്കറിയാം അരുണേ കിടന്നുരുളണ്ട. മലപ്പുറം ജില്ലയെപറ്റി അയാൾ പറഞ്ഞത് പറഞ്ഞത് തന്നെയാണ് ഞങ്ങളും അരി ആഹാരം തന്നെയാണ് കഴിക്കുന്നത്
@bayjuvarughese9913
@bayjuvarughese9913 Күн бұрын
സത്യം മാത്രം പറയുന്ന അനിൽ കുമാർ 😁😁ഇന്നേ വരെ പറഞ്ഞ ഒരു സത്യം ഏതാ
@bayjuvarughese9913
@bayjuvarughese9913 Күн бұрын
സത്യം മാത്രം പറയുന്ന അനിൽ കുമാർ 😁😁ഇന്നേ വരെ പറഞ്ഞ ഒരു സത്യം ഏതാ
@BasheerValli-ic9hs
@BasheerValli-ic9hs Күн бұрын
പക്ഷേ എഴുതി നൽകിയത് പി ആർ ഏജൻസി അല്ലേ സഖാവേ അതിനെ കുറിച്ച് കൂടെ പറയൂ സംഘപരിവാറുകാരുടെ വാദങ്ങൾ അജണ്ടകൾ ഒളിച്ച് കടത്തലാണോ പിണറായി വിജയന്റെ പി ആർ എജൻസിയുടെ പണി. അക്കാര്യത്തെ കുറിച്ച് എന്തെ മിണ്ടുന്നില്ല സഖാവ്
@abdullahalikhan1685
@abdullahalikhan1685 Күн бұрын
വീണ്ടും വീണ്ടും കളവു ആവർത്തിച്ചാൽ മണ്ടന്മാരായ പൊതുജനത്തെ കബളിപ്പിക്കാം എന്ന ഗീബൽസിയൻ ഫാസ്സിസ്റ് തന്ത്രം പി ആർ ഏജൻസി കെയ്സൻ അനിൽ കുമാറിന് ക്ലാസ് എടുത്ത പോലെ ഉണ്ട്.. നാഷണൽ മീഡിയ ആയ the hindu വിൽ ഇങ്ങിനെ വിവാദം വന്നാൽ അതു കേരളത്തിന്‌ പുറത്തു ഉപയോഗിക്കാൻ പി ആർ ഏജൻസി ക്കു അറിയാം എന്ന് വിജയനും ശശിക്കും ഒക്കെ അറിയാം.. കെയ്സൻ പിണറായി വിജയന്റെ പി ആർ ഏജൻസി.. വിജയനും ശശിയും ആരുടെ ഏജൻസി?? രമൻ ശ്രീ വാസ്താവയെ ഉപദേഷ്ടാവ് ആക്കിയപ്പോൾ സംശയം ഉണ്ടായിരുന്നു..പി ആർ ഏജൻസി വഴി നമ്മളെയെല്ലാം പറ്റിച്ചു.. 2021 ൽ എനിക്ക് വോട്ടിനു പോകാൻ കഴിഞ്ഞില്ല.. സന്തോഷം തോന്നുന്നു...പോയിരുന്നേൽ 2016പോലെ ldf നു കുത്തിയേനെ.. വിശ്വാസ വഞ്ചന യും കബളിപ്പിക്കലും ഒരിക്കലും പൊറുക്കാൻ കഴിയില്ല... നമ്മൾ പൊറുക്കില്ല..
@JimshadMarakkar-r7z
@JimshadMarakkar-r7z Күн бұрын
ഈ വക അടിമകളെ കൊണ്ട് വരില്ലെ 😂😂😂മനുഷ്യനെ പൊട്ടനാക്കാൻ 🤙🤙
@Wayofare
@Wayofare Күн бұрын
⚠️ഞാൻ പലപ്രാവശ്യം കമന്റ്സ് ഇട്ടതാണ്, അതായത് കേന്ദ്രവും കേരള സർക്കാരും തമ്മിലുള്ള ബായ് ബായ് ബന്ധത്തിന്റെ മറ്റൊരു ഉദാഹരണമാണ് “കേരളം നമ്പർ 1” എന്ന വാർത്തകളും കണ്ടെത്തലുകളും.. കാരണം അങ്ങിനെ നമ്പർ 1 ആയാൽ -കേരളത്തിന് കൊടുക്കേണ്ട പല ആനുകൂല്യങ്ങൾ ഒന്നും ബൈ ഡോക്യുമെന്റ് ആയി കൊടുക്കേണ്ട--ഇപ്പോൾ ഒരു കാര്യം സംശയാധീതമായി തെളിഞ്ഞു ഈ ഫണ്ട് എല്ലാം മുഖ്യമന്ത്രിയുടെ സ്വിസ് അക്കൗണ്ടിൽ പരതിയാൽ കിട്ടും😊
@asifrifa2405
@asifrifa2405 Күн бұрын
മാത്രഭൂമി പുറത്തു വിട്ട ന്യൂസ്‌ കണ്ടോ? ഗോൾഡ് കടത്തിൽ 5 പേര് കൊല്ലപ്പെട്ട കേസിലെ 5പേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പോലും ഇത് വരെ കിട്ടിയിട്ടില്ല, അതും adgp 🤷🏼‍♂️
@jishananesrin8401
@jishananesrin8401 7 сағат бұрын
അൻവർ പാർട്ടിയിൽ പോയതിന് ജമാ ഹത്തിനെ പഴിചാരിയിയിട്ട് എന്ത് കാര്യം
@zubairbaqavi
@zubairbaqavi Күн бұрын
അലസര വാദം കളിക്കുന്നത് ആരാണ് എന്ന് പ്രേക്ഷകർക്ക് മനസ്സിലാകുന്നുണ്ട്.
@shanavasalbustan9657
@shanavasalbustan9657 Сағат бұрын
നേരരുളിയാൽ അനിലുരുളലോടുരുളൽ.... എന്നത്തെയും കാഴ്ച....
@sreesankarja6723
@sreesankarja6723 Күн бұрын
Inale ithine nyaayikaricha athe commikal inu vanu maatiparayunu… ee commikalde oke nyaayikaranam aanu nyaayikaranam… veruthe Ala anthams enu vilikune
@imranpp4559
@imranpp4559 Күн бұрын
അടിമകൾ ന്യായികരിക്കാൻ പെടുന്ന കഷ്ട്ടപ്പാട്ട് 😂😂😂😂
@rahimkhr
@rahimkhr Күн бұрын
PR ഏജൻസി യുടെ കാര്യം ആദ്യം തീർപ്പാക്കട്ടെ.
@Lifewithoutamedicine
@Lifewithoutamedicine Күн бұрын
വർഗ്ഗീയതക്ക് ഒരു ബദൽ പാർട്ടിയായി ഞങ്ങൾ കണ്ടത് മാർകിസ്റ്റ് നെയാണ്. വർഗ്ഗീയതയോട് ഒളിഞ്ഞുംതെളിഞ്ഞുമൊക്കെ സന്ദിയാകാൻ എങ്ങിനെ കഴിയുന്നു. TP വധക്കേസും മാഷാ അല്ലാ സ്റ്റിക്കർ മാത്രം മതി ഈ പ്രസ്താനത്തിന്റെ അപകടം മനസ്സിലാക്കാൻ
@shivshankar5297
@shivshankar5297 Күн бұрын
എന്റെ മുയലിനു നാലു കൊമ്പുണ്ട് എന്നാണ് വക്കീലിന്റെ വാദം...പൊട്ടാ.. നുണ.. നുണയാണ്.. കള്ള o പറയുരുത് എന്ന്‌.. ക്യാപ്റ്റനോട് പറ കുട്ടാ...😂😂😂
@shamsadkm2709
@shamsadkm2709 Күн бұрын
ഇവനോടൊക്കെ ചോദ്യം ചോദിക്കണമെങ്കിൽ - നല്ല ചൂരൽ വേണം. വാതുറന്നാൽ നുണ മാത്രം പറയുന്നവനെ വിളിച്ചിരുത്തി ചർച്ച ചെയ്യുന്നത് തന്നെ വെറും പ്രഹസനമാണ്.
@rahimkhr
@rahimkhr Күн бұрын
“അതൊന്നും ഇങ്ങോട്ടു വേണ്ട : അനിൽ കുമാർ”
@johnoommen2413
@johnoommen2413 Күн бұрын
Keralam Nov 1 nu undaya shesham lokan Kanda ettavum valya ulippu kettavan antham kammi k Anil kumar
@SprinterSloths
@SprinterSloths Күн бұрын
മുസ്ലിം ലീഗ് ഇവിടെ ഉണ്ടേൽ RSS ഉം ഇവിടെ വേണം
@sreesankarja6723
@sreesankarja6723 Күн бұрын
Inale oru urulal kandathalle ullu anile.. thanikku uluppundo
@mahaaaaan
@mahaaaaan Күн бұрын
അയാളെയൊന്നു മെഴുകാൻ സമ്മദിക്കി ഹാഷ്മി
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,8 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 262 МЛН
ഉണ്ണിക്ക് കിട്ടിയ ആടാർ പണി|nasartexsim
8:27
𝕟𝕒𝕤𝕒𝕣 𝕥𝕖𝕩𝕤𝕚𝕞
Рет қаралды 52 М.
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН