വയനാട്ടിൽ വൻ ഉരുൾപൊട്ടൽ; ചൂരൽമല - മുണ്ടക്കൈ പാലം തകർന്നു

  Рет қаралды 136,565

24 News

24 News

Күн бұрын

Landslides in Wayanad; Churalmala-Mundakai bridge collapsed
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 62
@venugopalan2193
@venugopalan2193 Ай бұрын
ഇത് കണ്ടപ്പോൾ മുല്ലപ്പെരിയാറിൻ്റെ കാര്യം ആണ് ഓർമവന്നത് , ജനങ്ങളുടെ നന്മയും ഉയർച്ചയും ചിന്തിക്കുന്ന ഒരു ഗവർമെൻറ് വരികയോ ഉള്ളവർ ജനനന്മക്കായി ചിന്തിക്കുകയോ ചെയ്തില്ലെങ്കിൽ എന്തും സംഭവിക്കാം , അപകടം പറ്റിക്കഴിഞ്ഞാൽ കുറ്റപ്പെടുത്താനും ഉത്തരവാദിത്വം മറ്റുള്ളവരിൽ കെട്ടിവെക്കാനും എല്ലാ രാഷ്ട്രീയക്കാരും മുന്നോട്ടു വരും , ഇനിയെങ്കിലും ആരെങ്കിലും ഒന്ന് കണ്ണ് തുറന്നെങ്കിൽ എന്നാസിക്കുന്നു .
@vincentsakhai8936
@vincentsakhai8936 Ай бұрын
മനുഷ്യൻ എത്ര സാമ്പാധിച്ചാലും. ഒരു നിമിഷം മതി. ഇത്‌ കാണുമ്പോളെങ്കിലും സത്യ ദൈവത്തെ വിളിക്കട്ടെഅറിയട്ടെ ഈ ജനങ്ങൾ. ഈഭൂലോകത്തെ സൃഷ്ടിച്ചവന് ഇതിനെ നശിപ്പിക്കാനും അധികാരം ഉണ്ട്. എന്ന് നാം മനസിലാക്കണം. നാം പാർക്കുന്ന ദേശത്തിൽ ഒരു നീതിമാനുണ്ടെങ്കിൽ ആ ദേശത്തിന് ഒരു ഹാനിയും വരാതെ ദൈവം കാത്തുപരിപാലിക്കും എന്ന് ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. 🙏🙏🙏
@K.M.A.Sharaf
@K.M.A.Sharaf Ай бұрын
Helecopter🚁 എത്രയുംപെട്ടെന്ന് ഏർപ്പാടാക്കുക.🚤🛶🧐
@user-sv6vr2pn5w
@user-sv6vr2pn5w Ай бұрын
മീഡീയ ആഘോഷ൦ ഒഴുവാക്കുക സതൃസന്തമായ ന്വൂസ് കൊടുക്കുക
@kbalakrishnannair1725
@kbalakrishnannair1725 Ай бұрын
റിപ്പോട്ട രോട് അല്പം ആവേശം കുറച്ച് സംസാരിക്കാൻ പറയു. കേൾക്കുന്നവർക്ക് മനസ്സിലാകണ്ടേ?
@K.M.A.Sharaf
@K.M.A.Sharaf Ай бұрын
വർഗ്ഗീയവിഷംപേറുന്ന 🖤മനസ്സുള്ള ഒരുത്തനും രക്ഷപ്പെടരുത്...🤗☹️
@parameswarank6968
@parameswarank6968 Ай бұрын
ആ കുഞ്ഞപ്പൻ. ചത്തില്ലേ 🙏🙏
@athulkrishnan.k4084
@athulkrishnan.k4084 Ай бұрын
Rahul kandi ivede illlo 😠 😡 varatte
@geethag8698
@geethag8698 Ай бұрын
videoyute mukalil valia aksharathil ezhuthikkonde irunnaal enthu kanaan pattum?
@JanardhananPS-o7e
@JanardhananPS-o7e Ай бұрын
Goodmoring❤
@NajeemaTdu
@NajeemaTdu Ай бұрын
Kavalapaara😭😭😭😭😭
@GopalanKallakatta
@GopalanKallakatta Ай бұрын
😢
@user-nf6bp6it2y
@user-nf6bp6it2y Ай бұрын
Good morning ❤❤❤❤❤
@sujajoji3081
@sujajoji3081 Ай бұрын
🙏🙏😢😢
@sayedmohammed3228
@sayedmohammed3228 Ай бұрын
🤲🤲🤲
@ayishaameen2360
@ayishaameen2360 Ай бұрын
Ithrayum വലിയ ദുരന്തം ഉണ്ടായിട്ടും ഒന്നും മനസിലായില്ല ennu പറഞ്ഞു ഇരിക്കെന്തേ ചെയ്യാൻ പറ്റുന്നതൊക്ക എത്രയും പെട്ടന് ചെയ്യണം.
@user-lc3zw3os2n
@user-lc3zw3os2n Ай бұрын
ജനങ്ങളെ പരിഭ്രാന്തരാക്കാതെ തീർത്തും സത്യസന്ധമായ വാർത്തകൾ 24 നൽകും എന്ന് പ്രതീക്ഷിക്കുന്നു
@user-sv6vr2pn5w
@user-sv6vr2pn5w Ай бұрын
വയനാട്ടിൽ രാഹൂൽ വന്നോ?
@user-qi8if4ot2x
@user-qi8if4ot2x Ай бұрын
😥😥😥😥
@TintujohnJohn
@TintujohnJohn Ай бұрын
😢🙏
@saroja5321
@saroja5321 Ай бұрын
മീഡിയ ജങ്ങളെ പേടിപ്പിക്കുന്ന തരത്തിൽ പറയാതെ, ഉറപ്പ് ഉള്ള കാര്യങ്ങൾ സത്യസന്ധമായി parayu
@anandhu2072
@anandhu2072 Ай бұрын
Hummm
@Moosakv-qy7zs
@Moosakv-qy7zs Ай бұрын
വളരെവിഷമകരം😢
@KmArifa-fz8gf
@KmArifa-fz8gf Ай бұрын
Allahuellaapereyum.kathuRakshikkatteAmeen.YaRabbal.Alameen.
@Rajeshbala127
@Rajeshbala127 Ай бұрын
മലയോരങ്ങളിൽ ശ്രേതിച്ചു പോകുക നമ്മുടെ അവസ്ഥ അങ്ങനെ ആണ് ടൂറിസത്തിന് നിയന്ത്രണം വേണം
@jaseelajesi1071
@jaseelajesi1071 Ай бұрын
Kandille nadakunna dhuranthangal ennal nannavumo ee lokam
@anusvlog8843
@anusvlog8843 Ай бұрын
Hai
@user-sv6vr2pn5w
@user-sv6vr2pn5w Ай бұрын
ജീവഹാനിവല്ലതു൦ ഉണ്ടായോ?
@Shajithonnakkal
@Shajithonnakkal Ай бұрын
ആൾക്കാർക്ക് ഒന്നും വരുത്തരുതേ....
@anandhu2072
@anandhu2072 Ай бұрын
Hmm
@bennybenny5447
@bennybenny5447 Ай бұрын
കാരണ ബുദ്ധൻ കിറ്റുമായി വയനാട്ടിലേക്
@rayeesparappuram8975
@rayeesparappuram8975 Ай бұрын
😢😢😢😢
@johnsonmathew7697
@johnsonmathew7697 Ай бұрын
Riyasum kunnikannanum ivide undo onnu thirinju nokku ethra urul pottal undayi appole arjun onnum illa
@abdurahimd7888
@abdurahimd7888 Ай бұрын
Ellavarkum allahu. raksha nalgatte
@aravindgsnair2236
@aravindgsnair2236 Ай бұрын
കനത്ത മഴ പാലക്കാട്ടും
@GopalanKallakatta
@GopalanKallakatta Ай бұрын
Kasargod nalla mazha ,inn scl avadhi
@JameelaK-j6c
@JameelaK-j6c Ай бұрын
ദൈവത്തിൻ്റെ ഗോപം എന്ന് പറയാനേ പറ്റൂ ദൈവത്തിനോട് പ്രാർത്തിക്കാം മനഷ്യൻ്റെ കഴിവിൽ പെട്ട സഹായവും ചെയ്യായാം അല്ലാതെ പരസ്പരം കുറ്റപെടുത്തി രാഷ്ട്രീയക്കാരും. വാർത്താ ചാനലുകളും കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ. നിൽക്കരുത് കർണ്ണാടകയിലെ പോലെ കർണ്ണാടകയിലെ ദുരന്ധത്തിൽ. മലയാളികൾ അവിടെ പോയി തള്ളിമറിക്കുകയല്ലായിരുന്നോ കർണ്ണാടകയിലെ ദൈവം തന്നെയാണ് കേരത്തിലേയും ദൈവം എന്നോർക്കണം' കർണ്ണാടകയിൽ. മലയിടിഞ്ഞ അന്ന് തെന്നെ മണ്ണ് മാന്തിയിരുന്നെങ്കിൽ.അർജുനിനെ ജീവനോടെ കിട്ടിയിരുന്നു എന്നായി രു ന്നു നമ്മൾ പറഞ്ഞിരുന്നത് കേരളത്തിലായിരുന്നുവെങ്കിൽ അർജുൻ. ടീവിയും കണ്ട് ഇരിക്കുമായിരുന്നു തള്ളിയിരുന്നത്
@parameswarank6968
@parameswarank6968 Ай бұрын
മാണ്ട
@joge4808
@joge4808 Ай бұрын
8 വർഷമായി കേരളത്തിന്റെ കഷ്ടകാലം തുടങ്ങിയിട്ട്
@rubanrg7361
@rubanrg7361 Ай бұрын
District administration is responsible for this loss
@K.M.A.Sharaf
@K.M.A.Sharaf Ай бұрын
എന്താഉദ്ദേശം=?🤔
@parameswarank6968
@parameswarank6968 Ай бұрын
ഞാൻ. മഴ
@sanoopdcfs1754
@sanoopdcfs1754 Ай бұрын
Ende veedinde back il epzha Mann idiyaan ariyila
@jinishyju7948
@jinishyju7948 Ай бұрын
അവിടെ നിന്ന് എത്രയും പെട്ടന്ന് മാറി താമസിക്കൂ...😔😢
@sanoopdcfs1754
@sanoopdcfs1754 Ай бұрын
@@jinishyju7948 hum marendi verum ingene poya
@lubnamancheri1612
@lubnamancheri1612 Ай бұрын
😢😢😢🤲🏻🤲🏻🤲🏻🤲🏻
@GNN64
@GNN64 Ай бұрын
Appo ini Arjun out....wayanad in for MaPras Motta evide?
@VijayakumariCs-xj4fs
@VijayakumariCs-xj4fs Ай бұрын
🙆🏾😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-eg7ry5eh8o
@user-eg7ry5eh8o Ай бұрын
Munaf munaf munaf..... നൂറു പ്രാവശ്യം പറഞ്ഞത് ഒരു വൃത്തികേടായി തോന്നി... മുനാഫ് താമസിയാതെ പേര് മാറ്റണം
@MuhammedKunji-dj2bi
@MuhammedKunji-dj2bi Ай бұрын
പിണറായി വിജയനി നല്ല കാലം പ്രളയം എന്ന പേരിൽ ഫണ്ട് ഉണ്ടാക്കാൻ നല്ല സഹചര്യം പണം എത്തിയാൽ സഖാവ് നുംസഖാത്തിക്കും നല്ല കാലം
@sasikalasyam1878
@sasikalasyam1878 Ай бұрын
🙏🙏🙏🙏
@chinnu9249
@chinnu9249 Ай бұрын
🤲🤲🤲🤲🤲🙏🙏🙏🙏🙏
@athulgokul5800
@athulgokul5800 Ай бұрын
🥹🥹🥹
@svtraders1658
@svtraders1658 Ай бұрын
M
@mohammedvkmohammedvk8019
@mohammedvkmohammedvk8019 Ай бұрын
മുഖ്യമന്ദ്രി വാടകക്ക് എടുത്ത എലികോപ്റ്റർ വയനാട്ടിലേക്ക് വിട്ടുകൊടുക്കുക
@11NADHANA
@11NADHANA Ай бұрын
😢😭😭😭
@user-sv6vr2pn5w
@user-sv6vr2pn5w Ай бұрын
മീഡീയ ആഘോഷ൦ ഒഴുവാക്കുക സതൃസന്തമായ ന്വൂസ് കൊടുക്കുക
@anusvlog8843
@anusvlog8843 Ай бұрын
Hai
@sujiramakrishnan1757
@sujiramakrishnan1757 Ай бұрын
😭😭😭
@ragamsatheesh1824
@ragamsatheesh1824 Ай бұрын
😢😢
@Facts_Overdose_1
@Facts_Overdose_1 Ай бұрын
😢😢😢
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 201 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 41 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
M80 MOOSAKKEM PATHOOM FLOWERS TV SHOWYIL
15:07
Jasim Peringattuthodi
Рет қаралды 565 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 201 МЛН