വിപണിയിൽ നേടുന്നത് ലക്ഷങ്ങൾ, വയനാട്ടിലെ ചൗ ചൗ പച്ചക്കറി കൃഷിയുടെ വിശേഷങ്ങൾ | Wayanad

  Рет қаралды 150,900

24 News

24 News

Күн бұрын

Пікірлер: 102
@rahilashareef1504
@rahilashareef1504 7 күн бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പച്ചക്കറിയാണ് ചോചക്ക എന്നാണ് ഞങ്ങൾ പറയാറുള്ളത്
@uk794
@uk794 39 минут бұрын
നാളെ മുതൽ വയനാട് മുഴുവൻ ഇതായിരിക്കും കൃഷി..😂🤣😂🤣
@gunduzz-144
@gunduzz-144 6 күн бұрын
വയനാട്ടിൽ ഇഷ്ടം പോലെ ഉണ്ട്.. ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്
@shijushiju3783
@shijushiju3783 4 күн бұрын
വയനാട്ടിൽ പലസ്ഥലത്തും ഇതുണ്ട്. കുണ്ടികുമ്പളങ്ങ എന്നാണ് ഞങ്ങളിതിനെ പറയാറ്
@MammuPazheri
@MammuPazheri 3 күн бұрын
😂😂😂
@ShameemaSubai
@ShameemaSubai 3 күн бұрын
👌
@musthafamusthafa6794
@musthafamusthafa6794 3 күн бұрын
😂
@RaseelaumairUmair
@RaseelaumairUmair 2 күн бұрын
Njagalum😄
@santhosh.86
@santhosh.86 Күн бұрын
A peru avide vachal mathi. Purathu parayan kollilla.
@ansarkaansarka661
@ansarkaansarka661 5 күн бұрын
ഉപ്പിലിട്ടത് കഴിച്ചു, very tasty
@jamivk7111
@jamivk7111 4 күн бұрын
ഇടുക്കിയിൽ ഉണ്ട്
@AaBb-v9e6n
@AaBb-v9e6n Күн бұрын
CONGRATULATIONS GOOD News Spl THANKS 24 News Terms
@thanalrs9740
@thanalrs9740 4 күн бұрын
ഇവിടെ വയനാട് ഇത് മിക്ക സ്ഥലങ്ങളിലും ഉണ്ട് പക്ഷെ ഇത് എല്ലാരും അങ്ങനെ എടുക്കില്ല. വീണു കേടായി പോകുക. ഇപ്പോഴും ഇവിടെ അത്ര പ്രിയം ഇല്ല.
@rajuts9444
@rajuts9444 6 күн бұрын
ഇതിന് ഇസ്ക്കൂസ് എന്നും പേരുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ( നാഗാലാൻ്റ്, മേഘാലയ) ഈ പച്ചക്കറി കണ്ടിട്ടുണ്ട്. നമ്മുടെ നാട്ടിലെ പപ്പായയുടെ പോലുള്ള ഒന്നാണിത്. തോരനൊന്നും ഉണ്ടാക്കിയാൽ പ്രത്യേകിച്ച് ടേസ്റ്റ് ഒന്നുമില്ല. ഇറച്ചിക്കറിയിൽ നെയ്യിൻ്റെ അളവ് മിതപ്പെടുത്താൻ ഇത് കീറി ഇടാറുണ്ട്. ഉടഞ്ഞ് ചേർന്ന് കറിയ്ക്ക് കൊഴുപ്പുകൂട്ടാനും മൊത്തത്തിൽ രുചി കൂട്ടാനും സഹായിക്കും.
@GsingSing-ll9mm
@GsingSing-ll9mm 4 күн бұрын
ഞാൻ വീട്ടിൽ ഇടക്കിടക്ക് വാങ്ങാറുണ്ട്. എൻ്റെ നാട്ടിൽ ഇത് പരിചിതമാണ്. മലപ്പുറത്ത് '
@rajuts9444
@rajuts9444 6 күн бұрын
ഇതിന് ഇസ്ക്കൂസ് എന്നും (squach) പേരുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ( നാഗാലാൻ്റ്, മേഘാലയ) ഈ പച്ചക്കറി കണ്ടിട്ടുണ്ട്. നമ്മുടെ നാട്ടിലെ പപ്പായയുടെ പോലുള്ള ഒന്നാണിത്. തോരനൊന്നും ഉണ്ടാക്കിയാൽ പ്രത്യേകിച്ച് ടേസ്റ്റ് ഒന്നുമില്ല. ഇറച്ചിക്കറിയിൽ നെയ്യിൻ്റെ അളവ് മിതപ്പെടുത്താൻ ഇത് കീറി ഇടാറുണ്ട്. ഉടഞ്ഞ് ചേർന്ന് കറിയ്ക്ക് കൊഴുപ്പുകൂട്ടാനും മൊത്തത്തിൽ രുചി കൂട്ടാനും സഹായിക്കും.
@AVANISWORLD
@AVANISWORLD 5 күн бұрын
ഞങ്ങൾ തോരൻ വെക്കാറുണ്ട് പൊടിപൊടിയായി അരിഞ്ഞു തേങ്ങാ ചതച്ചിട്ട് തോരൻ വെക്കും പിന്നെ പയർ ഇട്ട് തേങ്ങ അരച്ച് കറിയും ഉണ്ടാക്കും
@JeejiTS
@JeejiTS 6 күн бұрын
മേരാക്കായ എന്ന് പാലക്കാട് പറയാറുണ്ട് പരിപ്പു ചേർത്ത് കറി വെക്കാറുണ്ട്
@sinisalikumar2139
@sinisalikumar2139 7 күн бұрын
Chochhakka enna ithinte peru
@MALABARHISTORY
@MALABARHISTORY 7 күн бұрын
ഫിലിപ്പീനികളുടെ ഇഷ്ട വിഭവങ്ങളുടെ പ്രധാനി😂😂😂
@ravathymolps7375
@ravathymolps7375 Күн бұрын
ഇത് ഒരു കായ് എടുത്ത് വെറുതെ നട്ടാൽ മതി.കുറച്ച് ദിവസം പുറത്ത് വെച്ചാൽ തനിയെ മുള പൊട്ടി പുറത്തോട്ട് വരും.അപ്പോൾ അത് മണ്ണിൽ അടുത്ത് നട്ടു വെക്കണം. വിത്ത് വേർപെടുത്തി എടുത്ത് നടാറില്ല.ഇത് രണ്ടു കളർ ഉണ്ട്.പച്ചയും,വെള്ളയും
@rajalekshmi9433
@rajalekshmi9433 Күн бұрын
❤❤ നല്ല ഗുണമുള്ള ഒരു വെജിറ്റബിൾ ആണ്
@53445
@53445 4 күн бұрын
എന്റെ വീട്ടിൽ [ ഇടുക്കി ] ഇത് ധാരാളം ഉണ്ട്. ഇവിടെ ആർക്കും വേണ്ട.
@Sajianjilippa
@Sajianjilippa 6 күн бұрын
സൂപ്പർ
@mubeenrahman5651
@mubeenrahman5651 4 күн бұрын
ഇത് അച്ചാർ ഇടാം ഉപ്പില് ഇടാം നല്ല ടേസ്റ്റ് ആണ് തോരൻ ഉണ്ടാക്കാം കറി വെക്കാം ഞാൻ വാങ്ങാറുണ്ട് എനിക്ക് നല്ല ഇഷ്ടം ആണ് ❤
@vishnnuvijay9096
@vishnnuvijay9096 4 күн бұрын
ഇതിട്ടു ദാൽ കറി വെക്കാം സൂപ്പർ ആണ്
@MurshidasaidalaviMurshi
@MurshidasaidalaviMurshi 3 күн бұрын
സൂപ്പറാണ്
@sandhyaunnikrishnan389
@sandhyaunnikrishnan389 7 күн бұрын
Njn wayanattukariyane ante veetil unde edu wayanattil palarudeyum veedukalil unde evide edu uppari vekkum eshtam pole undakkum
@aestheticgurl..
@aestheticgurl.. 11 сағат бұрын
Njn ithu vare ith kanditilla kazhichitilla kettutum illa😂from malappuram 😂
@RahimAboobakerkunju
@RahimAboobakerkunju Күн бұрын
Ithinte Seeds Evide kittum???
@dsm2962
@dsm2962 4 күн бұрын
Ivide kolenchery yil und
@KaruppamvittilKvsubair
@KaruppamvittilKvsubair 6 күн бұрын
ഗൾഫിൽ മാർക്കറ്റിൽ കണ്ടിട്ടുണ്ട് കഴിച്ചിട്ടില്ല
@Cabtrer4963
@Cabtrer4963 13 сағат бұрын
Kacharakudumbamo
@ponnybabu1712
@ponnybabu1712 Күн бұрын
ബംഗാളികളും ഫിലിപ്പീനികളും ധാരാളം ഉപയോഗിക്കുന്ന കണ്ടിട്ടുണ്ട്
@VinodKumar-wm8cc
@VinodKumar-wm8cc 7 күн бұрын
Shillong il undu kazhichittumund,Avide Sqach enna nu parayuk
@rajuts9444
@rajuts9444 6 күн бұрын
@@VinodKumar-wm8cc ഞങ്ങൾ നാഗാലൻ്റിൽ ഇറച്ചിക്കറിയിൽ സ്ക്വാഷ് (ഇസ്കൂസ്) ഇട്ട് വെച്ച് കഴിച്ചിട്ടുണ്ട്. കറിക്ക് നല്ല taste ഉണ്ട്. ഇത് തനിച്ച് തോരൻ വെക്കാൻ ഒന്നും പറ്റില്ല. വല്യ രുചിയൊന്നുമില്ല. പപ്പായയുടെ തരത്തിലാണ് ഈ പച്ചക്കറി
@VinodKumar-wm8cc
@VinodKumar-wm8cc 5 күн бұрын
@rajuts9444 urulakkizhangumaayi cheruthu Dry Fry undaakkum,Sambar il vellarikkakku pakaramaayi idum,Hindikkar ithine puzhungi udachu panchasaarayum Neyyum Andipparippu kishmish khoa,milk cheruthu Halwa undaakkum ( Grate) cheythu,Nalla taste aanu,Carrot Halwa yude mattoru pathippu
@RahanaRahana-w3h
@RahanaRahana-w3h 2 күн бұрын
ഇവിടെ ഇഷ്ട്ടം പോലെ ഉണ്ട് വേണമെങ്കിൽ വാ എന്റ്റെ വീട്ടിൽനിറയെ ഉണ്ടാവാറുണ്ട് വർഷങ്ങളായി
@sowmyarahulofficial675
@sowmyarahulofficial675 2 күн бұрын
Nalla taste ulla pachakkariyanu 😊
@MiniGopi-ox4nc
@MiniGopi-ox4nc 22 сағат бұрын
എന്റെ കൊച്ചച്ചൻ വടുവൻ ചാലിൽ ഉണ്ട് എനിക്ക് അറിയാം ഇത് 👍👍
@younasyounu-uc8po
@younasyounu-uc8po 7 күн бұрын
ലെ മലയാളി.. ഇനി എന്തന്നാൽ ഇതങ്ങു കൃഷി തുടങ്ങാം എന്നിട്ട് അതിന്റെ ഡിമാൻഡ് അങ്ങ് കുറക്കാം
@shyjuasshyjuas5479
@shyjuasshyjuas5479 6 күн бұрын
Sathyam. ....aganee analooo pothuve.....oral valarunathu mattu oralkku kandudaloooo😮😂😂😂😢😮😂😂
@faisal.faisifaisi7341
@faisal.faisifaisi7341 3 күн бұрын
😂😂😂😂
@Lidi675
@Lidi675 15 сағат бұрын
Njan tamilnadil idh kazhichittund oottyil aan idh krishi jandittullad oottyil Ella veettinte munnilum idh kanarund merakkai enna avar parayunnad
@cyrilpa9384
@cyrilpa9384 6 күн бұрын
എറണാകുളത്ത് 40വർഷമായി ഉപയോഗിച്ചിട്ടുണ്ട് ഞാനും
@anildajohnson7580
@anildajohnson7580 6 күн бұрын
പപ്പായ കറിവെച്ച taste
@sushavb8376
@sushavb8376 6 күн бұрын
ഒരുപാടു കഴിച്ചിട്ടുണ്ട് 👌👌👌👌
@Sathya.s-z7s
@Sathya.s-z7s 6 күн бұрын
Kodagina simebadane❤❤
@snehajanng-vc9lg
@snehajanng-vc9lg 3 күн бұрын
Ente ponnu chetta ningal vaduvanjal ninnu gudalur onnu varu kanichu tharam chow chow
@sancharii7591
@sancharii7591 Күн бұрын
Sochakkaa
@SindhuCs-bu6je
@SindhuCs-bu6je 5 күн бұрын
Kundi kumblenga or chow chow.
@faisiedappal7346
@faisiedappal7346 5 күн бұрын
നമ്മൾ ഇതെല്ലാം ഗൾഫിൽ കണ്ടു കഴിഞ്ഞതാണ്
@JaseenaJaseenashameer
@JaseenaJaseenashameer 3 күн бұрын
വയനാട്ടിൽ ഇത് ഇഷ്ടം പോലെ ഉണ്ട്.ഇതിന് പേര് വേറെയ.പപ്പായ വെക്കുന്നത് പോലെ വെക്കാം
@ishaqC-gm3kq
@ishaqC-gm3kq 5 күн бұрын
Kundi kumbalam😂
@NeethuppPp
@NeethuppPp 5 күн бұрын
ഞങ്ങളും kundikumbalam എന്നാണ് പറയാറ്
@Subi-z1i
@Subi-z1i 5 күн бұрын
Njanum
@zpb1951
@zpb1951 Күн бұрын
No details of planting given. So it was not interesting
@MeenakshiShaiju
@MeenakshiShaiju 2 сағат бұрын
Chochaka alle ith
@shefeeqarakkal553
@shefeeqarakkal553 7 сағат бұрын
തമിഴ് നാട്ടിൽ മേരക്കായ് എന്ന് പറയും
@jojo_kumbalappallil
@jojo_kumbalappallil 5 күн бұрын
ചൊച്ചക്ക
@SinuSinu1122-t5i
@SinuSinu1122-t5i 4 күн бұрын
അയ്യേ ഇത് നമ്മുട ചോച്ചക്ക അല്ലേ. ഞാൻ ഇടുക്കി കാരിയാണ്. ഞാങ്ങൾ ഈ സാധനം വെറുതെ പറിച്ച് കളയുകയാണ്. വാതം ഉള്ളവർക്ക് ഇത് കഴിക്കാൻ പാടില്ല എന്നാണ് പറയാറുള്ളത്
@rajeenabindseethy66
@rajeenabindseethy66 4 күн бұрын
😅
@മലയാളിപെൺകുട്ടി
@മലയാളിപെൺകുട്ടി 13 сағат бұрын
ബാംഗ്ലൂർ ആർക്കും വേണ്ടാതെ കിടക്കുന്നത് 😂..
@anjuaniyan2645
@anjuaniyan2645 Күн бұрын
North Indian squash
@Ramakrishnan-l7s
@Ramakrishnan-l7s Күн бұрын
Palakkad.ithu.merakay.aanu
@broandsisambugunjhu6557
@broandsisambugunjhu6557 7 күн бұрын
Ishkush ennu Arunachal kar vilikkum
@promedia7942
@promedia7942 2 күн бұрын
Uppil idunna sadanam alle ith
@MR-jg8oy
@MR-jg8oy 4 күн бұрын
ഞാൻ ഇത് കറി വെച്ചു കഴിച്ചിട്ടുണ്ട്
@PriyankaDeviM-ve5db
@PriyankaDeviM-ve5db 6 күн бұрын
Aarkum vendathe anyam innu poya chochakka.ipol entha demand....ini ellavarum krishi cheithu ithinte demand kurachaate😂😂😂😂😂
@shyjuasshyjuas5479
@shyjuasshyjuas5479 6 күн бұрын
Sathyam 😮😂😂😂😢😅😂😂
@muhammedparamba
@muhammedparamba 3 күн бұрын
ചോച്ചോ ആണോ
@Achu-r1h
@Achu-r1h 4 күн бұрын
valli vazuthinayennum parayum
@ajileshps2108
@ajileshps2108 7 күн бұрын
ഞാൻ വയനാട് ആണ് ഇനി ഈ കൃഷി ചെയ്താൽ നഷ്ട്ടം ഉണ്ടാവുമോ മാർക്കറ്റ് എങ്ങനെ ആണ് pls റിപ്ലൈ
@shyjuasshyjuas5479
@shyjuasshyjuas5479 6 күн бұрын
Eppaa thannee....malayalis krishi tudagikanummm
@Shaheena89
@Shaheena89 5 күн бұрын
ഇതിനു പ്രേത്യേകിച്ചു ഒരു ടേസ്റ്റ് ഉം ഇല്ല
@SajiAn-j9z
@SajiAn-j9z Күн бұрын
ചോച്ചക്ക ഇടുക്കി
@jomontt1
@jomontt1 2 күн бұрын
We say in idukki mootimulachi
@arifamajeed5899
@arifamajeed5899 6 күн бұрын
ഞങ്ങൾ വർഷങ്ങൾ ക്കു മുൻപ് ഉപയോഗിച്ചിരുന്നു ശരീരത്തിൽ നീർക്കെട്ട് ഉണ്ടാകുമെന്നു paranje അധികമാരും ഉപയോഗികരില്ലായിരുന്നു
@jancyaji2739
@jancyaji2739 2 күн бұрын
ഷുഗർ ഉള്ളവർക്ക് നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്.
@ജെറമിയ
@ജെറമിയ 8 сағат бұрын
ഇ കൃഷി കാര്യം തീരുമാനം ആയി 😂
@digitalworldstudio7571
@digitalworldstudio7571 6 күн бұрын
news kodukkandarunnu...ini ella malayali koodi ithinte purake avum........last arkkum vendathe avum..athanu problem
@ShareefVaramban-xg5lx
@ShareefVaramban-xg5lx 4 күн бұрын
ഇതിൻ്റെ ഒരു തയ്യ്കിട്ടാൻ മാർഗമുണ്ടോ
@jipsonjames6362
@jipsonjames6362 6 күн бұрын
ഇത് ഇടുക്കിയിൽ ആകാശ വെള്ളിരി
@jojo_kumbalappallil
@jojo_kumbalappallil 5 күн бұрын
ആകാശ വെള്ളരി 😁അത് passion fruit ന്റെ ഒരു വെറൈറ്റി അല്ലേ? ഇത് പച്ച പപ്പായയുടെ ടേസ്റ്റ് ഉള്ള ഒരു പച്ചക്കറിയാണ് ചൊച്ചക്ക എന്നാണ് ഇടുക്കിയിൽ പറയാറ്!
@MyBoss-e3d
@MyBoss-e3d 3 күн бұрын
ഇവിടെ കടകളിൽ ഉപ്പിൽ ഇട്ട് വിൽക്കുന്നു
@athirasumesh7141
@athirasumesh7141 4 күн бұрын
എൻ്റെ വീട്ടിലുണ്ട്.chochakka എന്ന പറയുന്നെ
@ajeshkk5679
@ajeshkk5679 5 күн бұрын
ഇതിൻ്റെ പേര് കക്കച്ചി
@Marvaonlineboutique123
@Marvaonlineboutique123 2 күн бұрын
ചൊച്ചക്ക കൃഷി
@ushammanp2254
@ushammanp2254 6 күн бұрын
👍
@NishaJoy-qp6eq
@NishaJoy-qp6eq Күн бұрын
Yithano arkkum ariyathathu😂😂ithu chochakka
@AyshaUmmu-np1sy
@AyshaUmmu-np1sy 4 күн бұрын
ഞാൻ കഴിച്ചു മോൻ കൊടുന്നു
@ussainkp3017
@ussainkp3017 5 күн бұрын
വില പറഞ്ഞില്ല
@Pessii__.485
@Pessii__.485 3 күн бұрын
ഇമ്പുളി
@bennysebastian5003
@bennysebastian5003 7 күн бұрын
ചോചക്ക
@beenavarghese9147
@beenavarghese9147 2 күн бұрын
Weneedsomeseeds
@SreenaKannan-w3o
@SreenaKannan-w3o 5 күн бұрын
ഞാൻ എക്സ്പോർട്ടർ ആണ് എനിക്ക് intrest ഉണ്ട്
@Farzanali-uy4bd
@Farzanali-uy4bd 4 күн бұрын
ഇത് മലായിച്ചിരങ്ങ അല്ലെ മലപ്പുറത്ത് ഉണ്ടായിരുന്നു
@sreelathanair1080
@sreelathanair1080 Күн бұрын
So stupid everyone knows about this veg….i m now 55 i have eaten it many tyms…y this hype nd exaggeration…
@AshrafpkPoonoor
@AshrafpkPoonoor Күн бұрын
ഇതിന്റെ ഗുണങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ
@AshrafTV.
@AshrafTV. 4 күн бұрын
എനി എക്സ്പോർട്ടറും manufacterum distributerum വാരിവരിയായ് വരും ആട് മാഞ്ചിയം തേക്ക് പോലെ എന്നിട്ട് ആ വിപണി അങ്ങ് നശിപ്പിക്കും
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.