ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതിയെ തനിച്ചാക്കി ജൻസൺ മരണത്തിന് കീഴടങ്ങി

  Рет қаралды 89,635

24 News

24 News

Күн бұрын

ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതിയെ തനിച്ചാക്കി ജൻസൺ മരണത്തിന് കീഴടങ്ങി
Sruthi Fiance Jenson Death Wayanad Landslide
#wayanadlandslide #Kerala #wayanaddisaster #mundakkai
#wayanad #chooralmala

Пікірлер: 68
@sindhus6320
@sindhus6320 5 күн бұрын
ദൈവമേ ആ മോൾക്ക്‌ ശക്തി നൽകണേ 🙏
@valsavarghese256
@valsavarghese256 5 күн бұрын
ഏറെ സങ്കടകരമായ വാർത്ത..
@thanseeratc2470
@thanseeratc2470 5 күн бұрын
ഒറ്റപ്പെട്ടു പോയവർക്ക് മാത്രെ ആവേദന മനസ്സിലാവൂ 3:03
@ardr8784
@ardr8784 5 күн бұрын
ആ പെൺകുട്ടിയെ തനിച്ചാക്കണമെന്ന് എന്തിനാ വാശി,rip 💔💔💔
@mariyammaliyakkal9719
@mariyammaliyakkal9719 5 күн бұрын
ഡ്രൈവിംഗ് അശ്രദ്ധമായിട്ടുണ്ടാകും....... വയനാട്ടിൽ ഡ്രൈവിംഗ് വളരേ ശ്രദ്ധവേണം ഓംനിയും സ്കൂട്ടറും ഒഴിവാക്കണം ജീപ്പും ബസും ശ്രദ്ധിച്ചു കൊണ്ടുപോകണം
@Ajith-fp4jy
@Ajith-fp4jy 5 күн бұрын
പാവം കണ്ടു നിൽക്കാൻ പറ്റുന്നില്ല 😭😭😭
@AryanAnil-j7b
@AryanAnil-j7b 5 күн бұрын
ദുരന്തങ്ങൾക്ക് മേൽ ദുരന്തം വിതക്കൻ ആ കുട്ടി എന്ത് തെറ്റ് ചെയ്തു......... ജീവിതം ഒരു മരീചികയാണ്...
@user-tp5el9xf9x
@user-tp5el9xf9x 5 күн бұрын
അയ്യോ ദൈവം ആ കുട്ടിക്ക് നന്മയും ധൈര്യവും കൊടുക്കട്ടെ
@Aniya-x7b
@Aniya-x7b 5 күн бұрын
Eee lokath janikandaayirunnuu😢😢😢
@mumtazhamza1977
@mumtazhamza1977 5 күн бұрын
വല്ലാത്ത ഒരവസ്ഥ ആയി പോയല്ലോ 😰😰
@ambilibabubabu4334
@ambilibabubabu4334 5 күн бұрын
🙏🏽🙏🏽🙏🏽🙏🏽 അജൻസൽ മോനെ ആദരാഞ്ജലികൾ 😭😭😭😭😭😭 തീരാത്ത ദുഃഖം ആയിപ്പോയി
@NaseemaNaseemapoolanjeri-h1s
@NaseemaNaseemapoolanjeri-h1s 5 күн бұрын
ആ കുട്ടിക്ക് മുന്നോട്ടുള്ള ജീവിതത്തിന് സമാധാനം ഉണ്ടാവട്ടെ
@mumthasbeegum8402
@mumthasbeegum8402 5 күн бұрын
Allah vishvasikkan pattunnillallo.... 😢😢
@rabinasshafi9898
@rabinasshafi9898 5 күн бұрын
Accident CCTV പരിശോധിക്കണം
@sian254
@sian254 5 күн бұрын
പാവം ആ കുട്ടി എന്ത് ചെയ്തിട്ടാ ഇങ്ങനെ 😢😢😢
@phoenix_fly0
@phoenix_fly0 5 күн бұрын
A kochinte mental state marum urappanu thangan ulla sakthi kittatte
@sreedevipushpakrishnan1188
@sreedevipushpakrishnan1188 5 күн бұрын
Hope she gets some much needed counseling services.... Can't think of her trauma... 😢❤
@phoenix_fly0
@phoenix_fly0 5 күн бұрын
@@sreedevipushpakrishnan1188true if it was me I would be in depression and become mentally unstable
@roshinvj5268
@roshinvj5268 5 күн бұрын
😢😢😢😢
@jyothilakshmi6308
@jyothilakshmi6308 5 күн бұрын
ചിലരോട് ദൈവം കാണിക്കുന്ന വികൃതി. വരാനുള്ളത് ഏത് ഭഗവാൻ വിചാരിച്ചാലും മരണത്തെ തടുക്കാൻ പറ്റില്ല. മോളേ നീ തനിച്ചല്ല. നിന്നെ ഒറ്റപ്പെടുത്തിയ ദൈവം തന്നെ നിന്നെ രക്ഷിക്കും. മനസ്സ് കൈവിട്ടു പോവരുത്. അവന്റെ കടുംബം തന്നെ അവളെ ചേർത്തുപിടിക്കുക. അവളുടെ മനസ്സിനെ നേരെ ആക്കി നല്ല ഭാവി അവൾക്ക് കൊടുക്കുക.😊
@sreedevipushpakrishnan1188
@sreedevipushpakrishnan1188 5 күн бұрын
Ith nalla comedy... Rakshikkan aanel enthina deibam ottapedutthane...ijjathi psycho
@zerin-lh6ds
@zerin-lh6ds 5 күн бұрын
Theeraa novaayi Jenson 😢😢
@josepayyanattu5134
@josepayyanattu5134 5 күн бұрын
ഈ വിശദീകരണം കൊണ്ട് എന്ത് മെച്ചമുണ്ട്
@narayanikk5858
@narayanikk5858 5 күн бұрын
3:48 4:19 Yeesuvee Stothram
@ShahanaBand
@ShahanaBand 5 күн бұрын
😢😢
@SreehariIchuu
@SreehariIchuu 2 күн бұрын
സത്യം
@ShimnagireeshShimnagireesh
@ShimnagireeshShimnagireesh 5 күн бұрын
🙏 ഇത്രയും ക്രൂരനാണോ ദൈവം
@nissyphilip
@nissyphilip 5 күн бұрын
😢😢Really I was praying for his speedy recovery, for that girl 😢😢😢
@shajicharankulangara2508
@shajicharankulangara2508 5 күн бұрын
ദൈവം ക്രൂരനാണ്
@neethumolsinu6384
@neethumolsinu6384 5 күн бұрын
RIP🙏
@KunjumolVt-j6r
@KunjumolVt-j6r 5 күн бұрын
ദൈവമേ ചങ്കുപൊട്ടി
@allinone.1076
@allinone.1076 5 күн бұрын
ദൈവം ഭയങ്കര ക്രൂരന
@Shugaib-hq5tu
@Shugaib-hq5tu 5 күн бұрын
Rip
@SreehariIchuu
@SreehariIchuu 2 күн бұрын
🖤😢😢😢
@giftofgod4401
@giftofgod4401 5 күн бұрын
കണ്ണ് ചോരയില്ലാത്ത ദൈവം 😢😢
@Shahul767
@Shahul767 5 күн бұрын
ജനനവും മരണവുമൊന്നും ആരുടേയും അവകാശമല്ല. ദൈവത്തിന്റെ ഔദാര്യം മാത്രമാണ്. ഒന്നും ആർക്കും സ്വന്തമല്ല.
@sreedevipushpakrishnan1188
@sreedevipushpakrishnan1188 5 күн бұрын
​@@Shahul767 Pasht
@akpanangat451
@akpanangat451 5 күн бұрын
🙏🙏🙏😥
@mayajayasekharannair2353
@mayajayasekharannair2353 5 күн бұрын
🙏🙏🏻🙏🙏
@ashibvmvm8650
@ashibvmvm8650 5 күн бұрын
God ne aarum blame cheyyanda because Gad has a good plan we can't understand that until our death
@sreedevipushpakrishnan1188
@sreedevipushpakrishnan1188 5 күн бұрын
Enth good plan? Aa kutti thanich aayathano good plan...aa kuttikk undaya lifelong trauma aano good plan?
@Acn527
@Acn527 5 күн бұрын
വല്ലാത്ത പരീക്ഷണം 😔😭
@mollysoman3350
@mollysoman3350 5 күн бұрын
🙏🙏🙏🙏🔥🔥🔥🔥🌹🌹🌹
@tinag7506
@tinag7506 5 күн бұрын
Ellaarm Daivathe kuttapeduthunnath kaanunnu...ee lokathode jeevitham avasaanikunnilla, troubles um trauma okke niranja fallen world ilaanu nammal jeevikkunnath...the world is not fair because lokam barikkunnarh greedy aya manushyar aanu...ee tragedy polm panam mukkan politicians use eythekkaam...nammal space ilk rocket vidunna oru raajyam aanu.. disaster management um hazard control um research eyth urul pottal varunna areas evacuate eyaano shaastraparamai disaster resistant buildings indaakan kazhiyaatha rajyam onnumallallo??? Etra kodikal chanthi kulukki jeevikkunnavark prathipalamai kodukkinnu...etra kalla panam cinema edth kalayunnu...appo ethenda edth paisa ethikkaathath aarde kuttam aanu? Manushyante thanne alle???.nammalk choice und mattulavarde life bedham aakan...ee parayunnavark aa streeye vilich oru ashvasavaako sahayamo cheyan kazhiyo?
@MercyFrancis-s9z
@MercyFrancis-s9z 5 күн бұрын
മോന്റെ അവയവങ്ങൾ എല്ലാം ഉണ്ടോ എന്നുകൂടി നോക്കണം 😭
@sreejakuniyil4011
@sreejakuniyil4011 5 күн бұрын
🙏🙏🙏🙏🙏🙏🙏💔💔💔💔💔💔💔💔💔💔💔💔
@ayurvedanilayameradys9178
@ayurvedanilayameradys9178 5 күн бұрын
ആ പെൺകുട്ടി തനിച്ചാവുക എന്നത് ആണോ ദൈവ നിശ്ചയം എന്ന് തോന്നി പോകുന്നു.അപകടം നടന്ന വീഡിയോ കണ്ടു 100%തെറ്റ് കാർ ഓടിച്ച ആളുടെ ഭാഗത്ത്‌ തന്നെ ആയിരുന്നു ആംബുലൻസ് ന്റെ പിന്നാലെ പോയത് കൊണ്ടു ആകാം.. പലരും ചെയ്‌യുന്ന ഒരു തെറ്റാണു ആംബുലൻസ് ന്റെ പിന്നാലെ പോകുന്നത് അങ്ങിനെ ayal വഴി ക്ലിയർ ആകുമല്ലോ വിചാരിച്ചു ആകും.. സമയം അടുക്കുമ്പോൾ വഴികൾ തുറക്കാൻ അറിയാതെ നമ്മൾ കൂടെ നില്കും, അതാകും ഇങ്ങനെ ഒരു വിധി 😔നല്ലൊരു മോൻ ആയിരുന്നു നല്ല മനസിന്റെ ഉടമ ആയിരുന്നു ജീവിതത്തിൽ തിരിച്ചു വരൂവാൻ ഒരു അവസരം പ്രതീക്ഷിച്ചു പ്രാത്ഥിച്ചു ആഗ്രഹിച്ചു പക്ഷെ.....😔🙏🏼
@DucatiIi-x2x
@DucatiIi-x2x 5 күн бұрын
Ariyilla overtake cheythathano, vaninte niyanthranam poyathanon. Vahanam ellavarum control cheyth odikuka.
@ayurvedanilayameradys9178
@ayurvedanilayameradys9178 5 күн бұрын
@@DucatiIi-x2x ആംബുലൻസ് ന്റെ പിന്നാലെ പോയി turn ഉള്ള ഇടതു. U turn കഴിഞ്ഞു ആംബുലൻസ് നേരെ പോയി പിന്നാലെ വന്ന കാർ opp വരുന്ന ബസിന്റെ മുന്നിൽ hit ചെയ്തു.
@DucatiIi-x2x
@DucatiIi-x2x 5 күн бұрын
@@ayurvedanilayameradys9178 wrong side aairnu vandi. Omni koodi ayond petten overtake cheyth vakachedukan pattikaanilla. Stability theere illatha vandiyan omni. Petten marinju pokan chance ond.Front bonet illathath kond accident akumbol nere frontil irikunnavark nalla injury varum. Pine mazhayum ondairn. Pathiye poyalmathiyayirnu. Ini paranjit karyamila.
@sabirabaisabirabai-nm9mg
@sabirabaisabirabai-nm9mg 5 күн бұрын
Thèeraa novaayi Jenson 😂😂😂
@AsarAsarasarasar-kl3mt
@AsarAsarasarasar-kl3mt 5 күн бұрын
സത്യത്തിൽ ദൈവം ഉണ്ടോ 😢😢😢😢😢
@alameenarafathalameenarafa9608
@alameenarafathalameenarafa9608 5 күн бұрын
Nee ippole jeevikkunnundenkil adinta Karanam dhyvam ullath kondan
@SJK309
@SJK309 5 күн бұрын
Dhyvam onnum illa broo 😏
@AmalAshok-mb7xt
@AmalAshok-mb7xt 5 күн бұрын
No
@sreedevipushpakrishnan1188
@sreedevipushpakrishnan1188 5 күн бұрын
Ofc not. Ith okke sambhavikkavunna oro karyangal...aa kuttikk nikatthan aavattha loss indayi...but ath control cheyyunna oru factor um illa ee lokatth
@miltojoseph2183
@miltojoseph2183 5 күн бұрын
😢😢😢😢😢😢😢😢
@vaheedarehman5191
@vaheedarehman5191 5 күн бұрын
😢😢
@Josimol1974
@Josimol1974 5 күн бұрын
😭😭😭😭🙏🙏🙏🙏
@Seven.EV_
@Seven.EV_ 5 күн бұрын
😢😢😢
@ShahanasShahana-bj5gm
@ShahanasShahana-bj5gm 5 күн бұрын
😔😔😔
@techtalkwithafsal
@techtalkwithafsal 5 күн бұрын
😢
@Shinumathai936
@Shinumathai936 5 күн бұрын
😥😥😥
@sameertt2352
@sameertt2352 5 күн бұрын
😢😢😢😢😢
@mohammedanshad9066
@mohammedanshad9066 5 күн бұрын
😢😢😢
@mufeedasiraj5753
@mufeedasiraj5753 5 күн бұрын
😢💔
@ShakheelanoushadShakhunoushu
@ShakheelanoushadShakhunoushu 5 күн бұрын
😢😢😢😢😢
@haneenanoufal5099
@haneenanoufal5099 5 күн бұрын
😢
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 44 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 92 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 44 МЛН