മുഹമ്മദ് ആട്ടൂർ തിരോധാനം: 'പിന്നിൽ എം.ആർ അജിത് കുമാറിന്റെ കറുത്ത കൈകൾ'; തെളിവുണ്ടെന്ന് പിവി അൻവർ

  Рет қаралды 136,425

24 News

24 News

Күн бұрын

മുഹമ്മദ് ആട്ടൂർ തിരോധാനം: 'പിന്നിൽ എം.ആർ അജിത് കുമാറിന്റെ കറുത്ത കൈകൾ'; തെളിവുണ്ടെന്ന് പിവി അൻവർ
PV Anwar says ADGP MR Ajit Kuma is behind the case of Mohammad Attoor
#pvanvar #mrajithkumar #mohammedattoor #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 214
@mdpal7166
@mdpal7166 8 күн бұрын
ആദ്യ അവിശ്വസനീയമെന്ന് തോന്നിയ അൻവർ പറഞ്ഞ ഓരോ കാര്യവും 101% സത്യമാണ് എന്ന് തെളിഞ്ഞു. ഇതും അവിശ്വസിക്കേണ്ട കാര്യമില്ല. അഭിവാദ്യങ്ങൾ അൻവർ❤❤❤
@user-wo5sz1yt5o
@user-wo5sz1yt5o 8 күн бұрын
വിശ്വസിക്കാൻ എല്ലാവർക്കും പറ്റുന്നില്ല. എന്തോ പന്തിജീട് മണക്കുന്നുണ്ട് 😭😭😭😭
@user-wo5sz1yt5o
@user-wo5sz1yt5o 8 күн бұрын
പോലീസിൽമാത്രമല്ല കൂടുതലും രാഷ്ട്രീയത്തിലാണ് പുഴുക്കുത്തുകളുള്ളത്😭😭😭😭😭😭
@sameersameerkp1944
@sameersameerkp1944 8 күн бұрын
ആഭ്യന്ദരം ചുണയുണ്ടെങ്കിൽ അൻവറിന് കൊടുക്കണം 👌
@Themanwithholywounds
@Themanwithholywounds 6 күн бұрын
@@sameersameerkp1944 അതിന് വേണ്ടിയാണ് ഈ പനിക്കുന്നത് 🤣🐖
@FaisalNh-e8f
@FaisalNh-e8f 8 күн бұрын
എംഎൽഎ മറ്റ് എംഎൽഎമാർക്ക് മാതൃകയാണ് പോരാട്ടം തുടരുക സർവ്വശക്തൻ അനുഗ്രഹിക്കട്ടെ
@shajinirappil3017
@shajinirappil3017 8 күн бұрын
സർവ്വ ശക്തൻ പിണറായി വിജയനാണേ
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 8 күн бұрын
കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ സർക്കാരിന്റെ അനുവാദം ഇല്ലാതെ സുജിത് ദാസ് പണിത കെട്ടിടത്തിന്റെ കീഴിൽ മൃതദേഹങ്ങൾ വല്ലതും ഉണ്ടോ എന്ന് അന്വേഷിക്കണം 🙄
@dirarputhukkudi9049
@dirarputhukkudi9049 8 күн бұрын
😔😔 😢😢
@user-cc6xm7rn8j
@user-cc6xm7rn8j 8 күн бұрын
Dhrisyam style ano?
@mpm252
@mpm252 8 күн бұрын
💯
@nishadnishu1025
@nishadnishu1025 8 күн бұрын
😮😮😮
@mdpal7166
@mdpal7166 8 күн бұрын
ഉണ്ടാവാം. 6 എസ് എസ് പരിശീലനം കിട്ടിയ കൊടും ക്രിമിനൽ അജിത്തും സുജിത്തും എന്തും ചെയ്യാൻ മടിക്കില്ല.
@lijojosef
@lijojosef 8 күн бұрын
ഇത്തവണ നിരുപാധികം അൻവറിനൊപ്പ🤝💪
@muhammedalipc3774
@muhammedalipc3774 8 күн бұрын
അൻവർ മാതൃകയാണ് മണകുണാഞ്ചൻ ജനപ്രതിനിതികൾക്ക്.... 🔥
@Nazarkp-y5f
@Nazarkp-y5f 8 күн бұрын
അപകടത്തിൽ പെടുത്തുവാൻ ചാൻസുണ്ട് സൂക്ഷിച് യാത്ര ചെയ്യണം അല്ലാഹു അൻവറിനെ കാക്കണേ
@kunhiramanp4273
@kunhiramanp4273 8 күн бұрын
ഈ അവസരത്തിൽ ജനങ്ങൾ അൻവർ MLA യെ സപ്പോർട്ട് ചെയ്യേണ്ടതാണ്
@ichusmedia1469
@ichusmedia1469 8 күн бұрын
എത്ര കൃത്യമായ മറുപടി. എത്ര വ്യക്തം
@murshidmk8337
@murshidmk8337 8 күн бұрын
നീതിക്ക് വേണ്ടി പോരാടുക സഖാവേ.. ഞാൻ ലീഗ് 🤝
@omegaenterprises5997
@omegaenterprises5997 8 күн бұрын
താമസിയാതെ ലീഗ് ആകും
@usmantharammal5380
@usmantharammal5380 8 күн бұрын
നമ്മുടെ നാട്ടിൽ ഒരു ജനപ്രതിനിധി ഉണ്ടെന്നു സമാധാനിക്കാം. പാവം കൊല്ലപ്പെട്ടവർ.😢
@noushadhamza971
@noushadhamza971 6 күн бұрын
Mr. Anwar ഒരായുസ്സില് ഒരു പൊതുപ്രവർത്തകൻ ചെയ്യേണ്ട കാര്യം നിങ്ങൾ ഇപ്പോ ചുരുങ്ങിയ സമയത്ത് ചെയ്തു… വളരെ നന്ദി..🙏
@shareefmenar
@shareefmenar 8 күн бұрын
നല്ലതിനായി പ്രാർത്ഥിക്കുക അന്നേഷിപ്പിൻ കണ്ടെത്തും മുട്ടുവിൻ thurakapodum നന്നായി പ്രാർത്ഥിക്കുക 🔥
@Remy-sb7cd
@Remy-sb7cd 8 күн бұрын
പെണ്ണ് പൊന്ന് കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാ പോലീസ്‌കാരെയും ജീവപര്യദ്ധം ശിക്ഷിക്കണം
@ashrafashraf6861
@ashrafashraf6861 8 күн бұрын
ആഭ്യന്തരം വകുപ്പ് അൻവറിന്റെ കയ്യിൽ ഏൽപ്പിക്കണം
@somarajan007
@somarajan007 8 күн бұрын
ഇന്നത്തെ കേരള പോലീസിൽ ഭൂരിഭാഗവും ക്രിമിനലുകളാണ്
@rizwank.starofcochin2734
@rizwank.starofcochin2734 8 күн бұрын
മലപ്പുറം ജില്ലയിൽ അഴിമതിയും കൊലപാതകവും ബലാൽസംഗവുംസ്വർണ്ണ കടത്തുംപോലീസ് തന്നെ നേരിട്ട് നടത്തുന്നുനീ അതിനുള്ളഇനിഅതിനുള്ള സൗകര്യംനമ്മൾ മലപ്പുറത്തുകാർ ഒരുമിച്ച് നിന്ന് പോരാടണം
@murshidmk8337
@murshidmk8337 8 күн бұрын
ആആഭ്യന്തര മുഖ്യ വാഴ യെ മാറ്റുക
@salimnalloor8324
@salimnalloor8324 8 күн бұрын
ആ ഉന്നതരിൽ സന്ഖികൾ എങ്ങനെയുണ്ടായി....... അവർ കൈകാരിയം ചെയ്ത കേസുകൾ കൂടി പഠിക്കണം FIR ഇൽ വന്ന തിരുത്തലുകൾ അനേഷിക്കണം
@ubaidmanavayal5878
@ubaidmanavayal5878 8 күн бұрын
സമൂഹം ഒന്നിച്ച് നിന്നാലെ അഭ്യന്തരം ഇന്നത്തെ അവസ്ഥയിൽ നിന്ന് മാറ്റി കൊണ്ടുവരാൻ സാതിക്കുകയുള്ളൂ. വലിയ ഏമാൻ ന്മാരേ തുടച്ചു മാറ്റണം
@NiyasChekkintepurakkal
@NiyasChekkintepurakkal 8 күн бұрын
I'm a congress supporting person, but I like his movements..
@ABDULLAVP-js2gy
@ABDULLAVP-js2gy 8 күн бұрын
ഉറച്ച പോരാട്ടം അനുഗ്രഹിക്കട്ടെ പാവപ്പെട്ടവൻ്റെ നിൽക്കാൻ കഴിയട്ടെ അനുഗ്രഹിക്കണേ നാഥാ
@sreejishp3195
@sreejishp3195 8 күн бұрын
സിപിഐഎം പെട്ടു,അൻവർ പിണറായിയേയും കൊണ്ട് പോകൂ
@noushadhamza971
@noushadhamza971 6 күн бұрын
എന്ത് പറഞ്ഞാലും ഒരു കാര്യം ഉറപ്പാണ്.. ന്യൂനപക്ഷത്തിന്റ് കാര്യത്തില് ഒരു തീരുമാനമായി.. 😏 ഇന്നോ നാളെയോ എന്തും സംഭവിക്കാം എത്ര നന്മമരവും മതേതരവും കാണിച്ചിട്ടും ഒരു കാര്യവുമില്ലാ…😃 ദൈവമല്ലാതെ ഒരാളും രക്ഷയ്ക്ക് വരില്ല എല്ലാം ക്ഷമയോട് കൂടി നേരിടുക പോകുന്നത് വരെ പോവുക… മറ്റു സുരക്ഷിത രാജ്യത്തേക്ക് മാറാൻ പറ്റുന്നവർ പെട്ടന്ന് തന്നെ മാറാൻ ശ്രമിക്കുക.. അത്രേയുള്ളൂ….❤️
@adulrahmanpurakkat4228
@adulrahmanpurakkat4228 8 күн бұрын
പാർട്ടി പിണറായി യെ കൈയ്യൊഴിഞ്ഞു, ഇപ്പോൾ പിണറായി യുടെ ചാവേർ അൻവർ മാത്രം ബാക്കിയായി....😅😅😅
@aliyarpm6266
@aliyarpm6266 8 күн бұрын
ആദ്യ വാർത്ത അഭിമുഖത്തിന്റെ കിഴിൽ വന്ന വിമർശകർ എവിടെ????
@RajasekaranNair-tm1gu
@RajasekaranNair-tm1gu 8 күн бұрын
Cbi വരാതിരിക്കാൻ ശ്രദ്ധിക്കണം
@user-cc6xm7rn8j
@user-cc6xm7rn8j 8 күн бұрын
2 masathinullil result illenkil vrum cbi
@Royal_arms
@Royal_arms 8 күн бұрын
മുഖ്യമന്ത്രി ഈ വിഷയം ഗൗരവമായി എടുത്തില്ലെങ്കിൽ ജനങ്ങൾ ചാണകം വാരി എറിയും 🔥
@Jabir_1122
@Jabir_1122 6 күн бұрын
എറിയണം
@AMMathew-rn6zn
@AMMathew-rn6zn 8 күн бұрын
Anwar has good conscience
@hasnairshad5575
@hasnairshad5575 8 күн бұрын
ഒരു സംശയം മുഖ്യമന്ത്രിക്ക് മുകളിലാണോ ADGP
@abdulatheef2805
@abdulatheef2805 8 күн бұрын
Ippoyatha avasthayil sangiyanankil anginayum avam😂😂
@shajinirappil3017
@shajinirappil3017 8 күн бұрын
കേരളത്തിലെ ആഭ്യന്തരമന്ത്രി പ്രതിപക്ഷ നേതാവ് സതീശനാണെന്നാണ് അൻവർ പറഞ്ഞ് വരുന്നത്
@user-fu6ie5hy7n
@user-fu6ie5hy7n 8 күн бұрын
ആഭ്യന്തര വകുപ്പ് മോശം അല്ല.... പ്രതിപക്ഷ നേതാവു ആണു മോശം... ഇല്ലിയോ സഹയാത്രിക
@samadfm343
@samadfm343 8 күн бұрын
😄😄
@sakhirv732
@sakhirv732 8 күн бұрын
പ്രെതിപക്ഷ നേതാവ് പിണറായിയും മുഖ്യൻ ഉമ്മൻ‌ചാണ്ടി യും എത്ര സുന്ദരം. ഭരണം പളുങ്ക് പോലെ.😅😅
@basheerchalnai4871
@basheerchalnai4871 6 күн бұрын
കേരളത്തിൻറെ മുഴുവൻ ചുമതലയുള്ള പോലീസ് ഓഫീസർമാർ ആണല്ലോ ഇവർ പിന്നെ എങ്ങനെയാണ് കേരളം മുഴുവൻ ഉള്ള ആളുകൾ പോലീസ് സംവിധാനത്തെ വിശ്വസിക്കുക
@moidheenkuttych3897
@moidheenkuttych3897 Күн бұрын
അൻവർ സാഹിബേ -> നീതിക്ക് വേണ്ടി പൊരുതുക .-> ജനലക്ഷങ്ങൾ കൂടെയുണ്ട് --> CM 'A
@Sideeq-zg4jb
@Sideeq-zg4jb 3 күн бұрын
സത്ത്വം പുറത്തു കോണ്ട് വരാൻ പാടുപെടുന്ന - സ - അൻവറിനെ സഹായിക്കുക പ്ലീസ്
@haneefatkthekkan4058
@haneefatkthekkan4058 4 күн бұрын
എല്ലാ M. L . A മാരും ഈ വഴി പിന്തുടരുക കണ്ടുപിടിക്കുക ഓരോ ഉദ്യോഗസ്ഥന്റെ ചെയ്തികളും കണ്ടെത്തുക അതിന് എംഎൽഎ ചെയ്യേണ്ടത് പഞ്ചായത്ത് പ്രസിഡണ്ട് പോലും വാർഡർമാര് വാർഡ് മെമ്പർമാരും വരെ ഉപയോഗപ്പെടുത്തണം
@satheeshraghavan2584
@satheeshraghavan2584 8 күн бұрын
സിനിമ നടന്മാരുട ഉയിർ ആണ് അൻവർ. ഒരു പരിധി വരെ മാധ്യമങ്ങളുട ശ്രദ്ധ തിരിക്കാൻ കഴിഞ്ഞു 😅
@agnosticman7592
@agnosticman7592 8 күн бұрын
അതും ഇതും ഒക്കെ കണക്ടഡ് ആണ് മഞ്ഞു മലയുടെ രണ്ട് ചെറിയ അറ്റങ്ങൾ
@ramachandrank2974
@ramachandrank2974 6 күн бұрын
മുട്ടുവിൻ തുറക്കപ്പെടും എന്നത് പഴഞ്ചൻ. ഇന്ന് ചവിട്ടിയാലേ തുറക്കുള്ളു അൻവർ സർ
@sikhaunnikrishnan222
@sikhaunnikrishnan222 2 күн бұрын
ഇറങ്ങി തിരിച്ചിട്ടുണ്ട് പുഴുക്കുപുര പോലീസ് കരുതിയിരുന്ന
@salam00002
@salam00002 6 күн бұрын
എല്ലാം വിഷയത്തിൽ സർക്കാർ അനേഷണം പ്രഖ്യാപിക്കും, പക്ഷെ റിപ്പോർട്ട്‌ പുറത്തു വിടില്ല കാരണം സർക്കാർ വീണ്ടും പ്രതിരോധത്തിൽ ആക്കും... സത്യം ജനങ്ങളെ സർക്കാർ ബോധിപ്പിക്കില്ല... കുറച്ചു കഴിഞ്ഞൽ ഇതെല്ലാം മീഡിയ മറക്കും
@Baiju01752
@Baiju01752 8 күн бұрын
അന്വേഷിപ്പിൻ കണ്ടെത്തും. മുട്ടുവിൻ തുറക്കപെടും😂😂😂😂
@ahamadmalabarryakshaya6402
@ahamadmalabarryakshaya6402 6 күн бұрын
മുഖ്യമന്ത്രിയുടെ കാര്യത്തിൽ നിങ്ങൾ പുനരാലോചന നടത്തേണ്ടിവരും നിങ്ങൾ പറയുന്നതിനെല്ലാം മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത്
@sajeevkumar9054
@sajeevkumar9054 7 күн бұрын
കോട്ടയ്ക്കലിൽ ഒരു MLA ഇല്ലെ അദ്ദേഹത്തിന് അറിയില്ലെ സ്റ്റേഷനിൽ ഒരു കെട്ടിടംഉയർന്നത്😂
@prakashmc2809
@prakashmc2809 8 күн бұрын
പൊതുജനത്തിന്റെ അഭിപ്രായത്തെ കുറിച്ച് ഇയാൾ പറയേണ്ട കാര്യമില്ല. മുഖ്യമന്ത്രി ലോകത്തിലെ ഏറ്റവും വലിയ നല്ല മനുഷ്യനാണെന്നാണ് ഇയാൾ പറയുന്നത്. എല്ലാവരെയും ജനങ്ങൾക്കറിയാo
@murshidmk8337
@murshidmk8337 8 күн бұрын
ചങ്കൂറ്റത്തോടെ മുന്നോട്ട് പോകുക മുഖ്യന്റെ അടിമ ആകാതെ
@muhammedshafi4814
@muhammedshafi4814 6 күн бұрын
അൻവർ സൂപ്പർ 👍👍👍👍👍👍
@muhamedalimuhammadali-bt4yq
@muhamedalimuhammadali-bt4yq 8 күн бұрын
റോപ്പ്‌ കളവ്‌ ചെയ്‌ത കളളന്‌ ബിഗ്‌ സല്യ്യൂട്ട്‌ ഇത്‌
@muhammedshafi4814
@muhammedshafi4814 6 күн бұрын
കൃമിനൽ പോലിസ് എല്ലാരിം പുട്ടണം 😢😢😢
@shihaburahman
@shihaburahman 6 күн бұрын
ഇവരുടെ ഒക്കെ സുപ്പീരിയർ ഓഫീസർ adgp ഇപ്പോഴും തൽസ്ഥാനത്ത് തുടരുമ്പോൾ ഇതൊക്കെ engane തെളിയാൻ
@jamespc8285
@jamespc8285 8 күн бұрын
ഞാൻ അടുത്ത ഇലക്ഷനിൽ ജയിച്ചിരിക്കും.
@sharfushanaaz4512
@sharfushanaaz4512 8 күн бұрын
Pv Anvar👍
@muhammadtc4359
@muhammadtc4359 4 күн бұрын
ബഹുമാനപ്പെട്ട മുഖ്യമ ന്ത്രി ക്ക് ആഭ്യന്തര വകു പ്പിൽ നട ക്കുന്ന കാര്യ ങ്ങൾ അൻവർ സാർ പറഞ്ഞു കൊടു ത്താലേ അറിയൂ എന്ന നിലയിലാ ണ് കാര്യങ്ങളുടെ കിടപ്പ് എങ്കിൽ ബഹു മുഖ്യ മന്ത്രി ആസ്ഥാ നം അൻവർ സാറിനെ ഏൽപി ച്ചു മുഖ്യമ ന്ത്രി സ്ഥാനം ഒഴിയലാണ് നല്ലത്
@mohammedrafirafi1000
@mohammedrafirafi1000 8 күн бұрын
🤝🔥🔥🔥🔥
@kunhammedkvk
@kunhammedkvk 8 күн бұрын
കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം
@balanck7270
@balanck7270 8 күн бұрын
പ്രിയപ്പെട്ട അൻവർ അവർകളോട് ഒരു ചോദ്യം, ഈ ആരോപണങ്ങൾ മൊത്തം മുഖ്യമന്ത്രി യോട് Mla ക്ക് നേരിട്ട് പറഞ്ഞ് നടപടികൾ എടുപ്പിക്കമായിരുന്നില്ലേ, അതിന് പകരമായി വളഞ്ഞ വഴിയിൽ കൂടി ഇത്തരം വിഷയങ്ങൾ പരസ്യമായി അവതരിപ്പിച്ചത് എന്തിന്ന്. .?
@johnsebastian526
@johnsebastian526 6 күн бұрын
മാധ്യമ പ്രവർത്തകർ പരിതിവിട്ടു ള്ള ചോദ്യം.
@ahamadmalabarryakshaya6402
@ahamadmalabarryakshaya6402 6 күн бұрын
പി വി അൻവർ എംഎൽഎ സാർ പറയുന്നതിന് എതിരായിട്ടാണ് സ്പീക്കർ പറഞ്ഞിട്ടുള്ളത് പോയ തം പറയുകയാണ് എന്നുള്ളതാണ് ശം സീർ പറഞ്ഞിരിക്കുന്നത്
@NasimNasimu-zq3ej
@NasimNasimu-zq3ej 4 күн бұрын
Anvar Jayikkatte❤❤❤
@mohammadp6333
@mohammadp6333 8 күн бұрын
സഖാവെ. എവിടെയും എത്തി ല്ല. നമ്മൾ ഉണ്ട
@k.hassaink.hassain2829
@k.hassaink.hassain2829 3 күн бұрын
Anvar 🇮🇳🇮🇳🇮🇳👍
@noushadaliali9622
@noushadaliali9622 8 күн бұрын
അൻവർ ഉയിർ 👍🏼
@yaseenak981
@yaseenak981 8 күн бұрын
എല്ലാ ജില്ലകളിലും രാഷ്ട്രീയ മത ഭേതമന്യേ ജനങ്ങളുടെ സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിക്കണം. ഇനി ഇങ്ങെനെ ഒരു കൊലപാതകം നടക്കരുത്. അങ്ങനെ ഒരു കൊലപാതകം നടന്നാൽ ഈ സ്‌ക്വാഡിന് അവരെ പിടികൂടി പെരുമാറാൻ ഫ്രീഡം വേണം
@emkuttympm9865
@emkuttympm9865 6 күн бұрын
ആരെന്തൊക്കെ പറഞ്ഞാലും ആഭ്യന്തരം പിണറായി വിട്ടുകൊടുക്കില്ല
@mohammedsherief9377
@mohammedsherief9377 8 күн бұрын
Home minister is meeting DGP for giving award in this particular time and so public is having doubts
@sherifsherif-tf5cp
@sherifsherif-tf5cp 8 күн бұрын
പിണറായി നിലപാട് പറയുക
@muhammedaliali8290
@muhammedaliali8290 8 күн бұрын
CCTV ക്ക് സാമൂഹ്യ പ്രതിബദ്ധത തീരെ കുറയുന്നതായി അനുഭവപ്പെടുന്നു.. ഒരു കർക്കിടക ചികിത്സ നിർദ്ദേശിക്കണം!😢😢
@maheshtg2863
@maheshtg2863 8 күн бұрын
Hee hee❤
@Themanwithholywounds
@Themanwithholywounds 8 күн бұрын
പാർട്ടി ഒരു തോൽവി ആണെന്ന് തെളിഞ്ഞു സഖാവ് അൻവർ ആണ് മുഖമന്ത്രി ആകാൻ യോഗ്യൻ SDPI പിന്തുണയോടെ അട്ടിമറി നടത്തുന്ന നമ്മുടെ സഖാപ്പി അൻവർ (റ)🙏
@bennykp4921
@bennykp4921 8 күн бұрын
😂😂😂😂
@ahamadmalabarryakshaya6402
@ahamadmalabarryakshaya6402 6 күн бұрын
പി വി അൻവർ സാറേ കേരളത്തിലെ സിപിഎമ്മിനെ മറ്റ് എംഎൽഎമാരുമായി നിങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതല്ലേ
@ENJOYtheDREAM114
@ENJOYtheDREAM114 6 күн бұрын
Pv power full MLA /MONY/MAN/POWER All ways 😊
@Sathya120
@Sathya120 8 күн бұрын
Support Anwar.. seems he is able to lead Kerala.. next CM
@NaseerNaseer-m3y
@NaseerNaseer-m3y 8 күн бұрын
ഏത് വിഷയം മാറ്റാനാണ് നിങ്ങളുടെ ഉദ്ധേഷം
@npchacko9327
@npchacko9327 8 күн бұрын
❤ ആയിരത്തിന് ഊണ് ഒരുക്കി ആഴക്ക് മരട്ടിയെണ്ണ ചേർത്തതു പോലെ....... 😂❤️
@SAT-og4ge
@SAT-og4ge 3 күн бұрын
എന്ത് കൊണ്ട് നമ്മുടെ മുഖ്യന്ഇമ്മാതിരിക്രിമിനലുകളേയുംഅവരുടെപ്രവർത്തനങ്ങളെയുംതിരിച്ചറിയാൻകഴിയുന്നില്ല. ഈ ക്രിമിനലുകളെ പുറത്ത് കൊണ്ട് വരാൻ കഴിഞ്ഞ ബഹു :അൻവർ സാഹിബിനു എല്ലാവിധ സപ്പോർട്ടും എന്നും ഉണ്ടായിരിക്കും. അള്ളാഹു അനുഗ്രഹിക്കട്ടെ.
@Taj123-hn5fs
@Taj123-hn5fs 8 күн бұрын
All with evidence 🎉🎉
@joseenthanakuzhy2561
@joseenthanakuzhy2561 8 күн бұрын
Where are you Anverlast 13 months?
@joseenthanakuzhy2561
@joseenthanakuzhy2561 8 күн бұрын
Home dept. utter failure .
@omegaenterprises5997
@omegaenterprises5997 8 күн бұрын
പാല് കൊടുത്ത കയ്യിൽ കടിച്ച പാമ്പ് ആണവൻ അവനെ എടുത്തു വലിച്ചു എറിയൂ
@chandrank3463
@chandrank3463 8 күн бұрын
അൻവർ ജീവിതത്തിൽ ഏറ്റവും കൂടുതൽ പേര് പറയുന്നതു്: അജിത്തിന്റെ യാണ് ഇവിടെ എന്തോ ഒന്ന് ഉണ്ട് നാടു നാന്നാക്കുന്ന ത് അല്ലാ വേറെ എന്തോ ചീഞ്ഞുനാറുനുണ്ട് എല്ലാം കഴിഞ്ഞ് അൻവർ ഇക്കയുടെ ജീവിതം എന്താവുംok കണാം🙏🏻🙏🏻🙏🏻
@balakrishnanm5535
@balakrishnanm5535 8 күн бұрын
സ്വതം കാര്യം നടക്കാതെ വന്നാൽ ഇത് പോലെ ഉണ്ടാവും അൻവർ വിദേശത്തു പോയി സ്വർണം കുഴിക്കട്ടെ
@abdulatheef2805
@abdulatheef2805 8 күн бұрын
Ninta thanthayim udayirunmo😂😂
@brainstormshefe1612
@brainstormshefe1612 6 күн бұрын
Pv anavr - മുത്
@AnvershemeerPonthonikal
@AnvershemeerPonthonikal 8 күн бұрын
Pv❤❤❤❤🎉
@muhammedfaisalc5603
@muhammedfaisalc5603 8 күн бұрын
പിണറായിയുടെ പേര് പത്രക്കാർ..പറഞ്ഞാൽ മുട്ട് വിറക്കുന്നുണ്ടല്ലോ അൻവർ ഇച്ച🤔🤔
@NasimNasimu-zq3ej
@NasimNasimu-zq3ej 4 күн бұрын
Kerala Model😅😅😅😅
@moideenak8388
@moideenak8388 4 күн бұрын
ഇതൊക്കെഅനേനഷികാന് അജിത്കുമാറിനേഏല്പിച്ചാല് ല് എല്ലാംതെളിയും മുകൃന്അവനേയേഏല്പിക്കും
@shanilkumarmattummal3978
@shanilkumarmattummal3978 8 күн бұрын
കഷ്ട്ടം.....
@usmanEk-bm4ih
@usmanEk-bm4ih Күн бұрын
നിലമ്പൂർ കാർക്ക് അഭി മാനിക്കാം
@ajeerpalakkodan7353
@ajeerpalakkodan7353 8 күн бұрын
💪
@saleempp6376
@saleempp6376 8 күн бұрын
PV anvar ❤
@kmn9030
@kmn9030 8 күн бұрын
മുഖ്യനെയും എന്നെയും തോൽപിക്കാൻ പറ്റില്ല മക്കളെ അമ്മാവനോട് പോയി പറഞ്ഞക്കു
@3st-point447
@3st-point447 2 күн бұрын
എല്ലാം കഴിയുമ്പോൾ ഇതിൻ്റെയൊക്കെ ഗുണം നല്ല തിരക്കഥയിൽ മമ്മൂട്ടിയോ മോഹൻലാലോ കൊണ്ടുപോകും.
@Mariyam_fida
@Mariyam_fida 8 күн бұрын
അൻവറിന്റെ ആരോപണം ആഫ്രിക്കയിലേക്ക് കയറ്റി അയച്ചോ ❓😂😂😂😂😂😂😂😂😂😂😂😂
@NasimNasimu-zq3ej
@NasimNasimu-zq3ej 4 күн бұрын
Pv Anvar
@realtalks812
@realtalks812 6 күн бұрын
❤❤❤ Anwar ❤❤❤
@alavimadambi496
@alavimadambi496 8 күн бұрын
🎉🎉🎉❤❤❤
@alavimadambi496
@alavimadambi496 8 күн бұрын
യെസ് ❤❤❤
@sukumaranavs9095
@sukumaranavs9095 8 күн бұрын
ജപ്പാൻ കാർ കൊണ്ടുപോയ കാർമേഘത്തിൻ്റെ കാര്യം എന്തായി
@AbdulKalam-x7l
@AbdulKalam-x7l 4 күн бұрын
10 ദിവസം കഴിഞ്ഞ് വന്ന് കവല പ്രസംഗം നടത്തിയ മുഖ്യനെ ആണോ നിങൾ ഉദ്ദേശിച്ചത് 😂
@milanshami-v2l
@milanshami-v2l 8 күн бұрын
100% sport cheyannam mla yea
@najiyanaji838
@najiyanaji838 8 күн бұрын
ഒരു പോലീസ് സേന, ഒന്നും, ചെയ്യില്ല, സിബിഐ, തന്നെ വേണം, ഒരേ യുണിഫോം, അല്ലെ ക്രെബ്രാഞ്ച്,, സുജിത് കാശ് വിസും, അതിൽ, ഒക്കെ, മലകം മറിയും
@anijikumar9843
@anijikumar9843 8 күн бұрын
Cpm in go to padikziiijiiiii
@unitedtyres9064
@unitedtyres9064 8 күн бұрын
അൻവർ ed വരും ശ്രദ്ധിച്ചു ഇരുന്നോ
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 105 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 858 М.
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 94 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 123 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 105 МЛН