'ഒന്നാംതീയതി ശമ്പളം തരുമെന്ന് പറഞ്ഞാല്‍ തന്നിരിക്കും,സമരം ചെയ്താല്‍ കിട്ടുമെന്നാരും കരുതേണ്ട'| KSRTC

  Рет қаралды 132,667

24 News

24 News

Күн бұрын

'ഒന്നാം തീയതി ശമ്പളം തരുമെന്ന് പറഞ്ഞാല്‍ തന്നിരിക്കും, സമരം ചെയ്താല്‍ കിട്ടുമെന്നാരും കരുതേണ്ട'; TDF പണിമുടക്കിനെതിരെ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ | KSRTC Strike | TDF | KB Ganesh Kumar
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...

Пікірлер: 325
@crafttech2944
@crafttech2944 5 күн бұрын
എല്ലാ മാസവും ഒന്നാം തീയതി ഉണ്ടല്ലോ 🤣
@shameemk2144
@shameemk2144 5 күн бұрын
ഇത് എല്ലാ രണ്ടാം തീയതിയും തള്ളും ,പിന്നെ ഒരു മാസം കിട്ടുമല്ലോ 😂😂😂😂
@mindmatter1986
@mindmatter1986 5 күн бұрын
😂
@SreejeshpSree
@SreejeshpSree 5 күн бұрын
ഇന്ന് മൂന്നാം തീയതി അല്ലേ 😅
@shameemk2144
@shameemk2144 5 күн бұрын
​@@SreejeshpSree30 ആം തീയതി ഇത് പറയില്ല 😂😂😂
@WhySoCurious-1
@WhySoCurious-1 5 күн бұрын
@@crafttech2944 അതേ ഏത് മാസം കൊടുകണം എന്ന് മന്ത്രി തീരുമാനിക്കും😂
@shaijum2654
@shaijum2654 5 күн бұрын
ശബരിമലയിൽ സർവീസ്‌ നടത്തി കോടികൾ കിട്ടിയിട്ട് ഒന്നാം തിയ്യതി ശമ്പളം കൊടുക്കാത്തിരുന്നത് വളരെ മോശമാണ് മന്ത്രി.
@bijup7944
@bijup7944 5 күн бұрын
എത്രകാലമായെടോ ഒന്നാം തിയ്യതി ശമ്പളം കൊടുക്കും എന്ന് പറയാൻ തുടങ്ങിയിട്ട്
@Girija397
@Girija397 5 күн бұрын
ഇന്ന് 3 തീയതിയാണ്, ഈ മാസത്തെ ശമ്പളം കൊടുത്തിട്ടാണ്. മന്ത്രി പറയുന്നതെക്കിൽ നമ്മുക്ക് വിശ്വസിക്കാം : പെൻഷൻ കഴിഞ്ഞ മാസത്തെയും തരാതെ ഇങ്ങനെ പറയുന്നതിൽ വിശ്വാസമില്ല നിങ്ങൾ എത്ര പേര് വിശ്വാസിയ്ക്കുന്നുയെന്നു Like❤
@sankarsarma3647
@sankarsarma3647 6 күн бұрын
ശമ്പളം കിട്ടിയിട്ടേ സമരം അവസാനിപ്പിക്കാവൂ.കൊടുക്കാൻ പണമില്ലാഞ്ഞിട്ടല്ലല്ലോ
@jijothomas9925
@jijothomas9925 5 күн бұрын
Ksrtc പിരിച്ചു വിടണം എനിട്ട്‌ പ്രൈവറ്റ് ആകണം
@shibusnair9926
@shibusnair9926 5 күн бұрын
അതിന് ഇവന്മാർ വീണ്ടും ജനിക്കണം
@bijugopinathan3385
@bijugopinathan3385 5 күн бұрын
​@@jijothomas9925 എന്തു കാര്യത്തിന് പിരിച്ചു വിടണം . എന്തിന് പ്രൈവറ്റിനെ വിശ്വസിക്കണം. രാത്രി 8 മണിക്ക് ശേഷം എത്ര പ്രൈവറ്റ് ബസ് ഓടുന്ന്. ബൈറൂട്ടിൽ യാത്രക്കാർ കുറുള്ള സ്ഥലങ്ങളിൽ പ്രൈവറ്റ് ബസ് ഓടുന്നുണ്ടോ?
@HariShankarr94
@HariShankarr94 5 күн бұрын
​@bijugopinathan3385 മണ്ടത്തരം പറയാതെ മണ്ടാ... Private ആക്കിയലേ ലാഭത്തിൽ ആക്കാൻ പറ്റുള്ളൂ.. ലോകത്ത് എല്ലാം അങ്ങനെ ആണ്.. private sector ആണ് രാജ്യത്തിൻ്റെ നട്ടെല്ല്... ലോകത്ത് വികസിതമായ എല്ലാ രാജ്യങ്ങളും നോക്കിയാൽ അറിയാം പറ്റും.. govt job കൂടുന്തോറും govt nte കടം കൂടുകയെ ഉള്ളൂ... Basic economics..
@AneeshKaliyambalam
@AneeshKaliyambalam 6 күн бұрын
കൃത്യമായി ശമ്പളം കൊടുക്കുന്നുണ്ടല്ലോ മന്ത്രിമാർക്കൊക്കെ
@jayakumar5128
@jayakumar5128 5 күн бұрын
😂😂😂
@anur3913
@anur3913 5 күн бұрын
athee...mla markum....pa.. Staff nu okkee
@Beerankutty.KBapputty
@Beerankutty.KBapputty 5 күн бұрын
😂😂😂
@shibusnair9926
@shibusnair9926 5 күн бұрын
മാസത്തിൽ പറ്റിയാൽ ഒന്നാം തിയതി 3 തവണ കിട്ടിയാലും വാങ്ങും മന്ത്രിമാർ😂
@hhkp4630
@hhkp4630 5 күн бұрын
മന്ത്രിമാരുടെയും staff ന്റെയും ശമ്പളം കഴിഞ്ഞ് മാത്രം അവര്‍ക്കു വോട്ട് കൊടുത്തു ജയിപ്പിച്ച പൊതു ജനങ്ങളെ പരിഗണിക്കാൻ നോക്കും
@RIYASCP-lh1of
@RIYASCP-lh1of 5 күн бұрын
എല്ലാ മാസവും ഒന്നാം തിയ്യതി ഉണ്ടല്ലോ😅
@bia5613
@bia5613 5 күн бұрын
വാചകംകൊണ്ട പൊതു ജനത്തിന്റെ കൈയടി മേടിക്കാൻ മന്ത്രി മുൻപിൽ തന്നെ, പക്ഷെ ഇങ്ങനെയുള്ള കാര്യങ്ങൾ നടത്താൻ വളരെ പുറകിൽ. ന്യായമായി വിഷയമാണ് ശമ്പളം. എറണാകുളത്തു KSRTC സ്റ്റാൻഡ് പണിയുമെന് പറഞ്ഞിട്ട് പോയിട്ട്, ഇപ്പോഴും ആ പഴയ സ്ഥൻഡിൽ തനെയാണ് കൊച്ചിക്കാർക്ക് യാത്ര ചെയ്യാൻ യോഗം
@abdulrasheedoorakam1800
@abdulrasheedoorakam1800 5 күн бұрын
സമരം തുടങ്ങിയാൽ ആവശ്യങ്ങൾ നേടിയതിന് ശേഷമേ സമരം പിൻവലിക്കാവൂ
@shibusnair9926
@shibusnair9926 5 күн бұрын
കോപ്പാണ് ഓല പാമ്പ് കണ്ടാൽ ഓടി തള്ളും
@faasi3949
@faasi3949 5 күн бұрын
കൊടുക്കും കൊടുക്കും എന്ന് പറഞ്ഞാൽ പോര കൊടുക്കണം മിസ്റ്റർ
@arathysooraj683
@arathysooraj683 5 күн бұрын
ഇങ്ങനെയൊക്കെ കുറെ ഞങ്ങൾ കേട്ടിട്ടുണ്ട്... ഇന്നസെന്നിന്റെ ആ ഡയലോഗ് ഇപ്പോൾ ഓർമ്മവ രുന്നു 😂😂😂😂😂😂
@AmalKK
@AmalKK 5 күн бұрын
എല്ലാ മാസവും ഒന്നാം തീയതി ഉണ്ടല്ലോ
@anshadanshad5706
@anshadanshad5706 5 күн бұрын
ലാഭത്തിൽ അല്ലെങ്കിൽ സ്വകാര്യവൽക്കരണം നടത്തണം
@shibusnair9926
@shibusnair9926 5 күн бұрын
എന്താൽ പണി എടുക്കേണ്ടിവരും😂
@sajeevvk9001
@sajeevvk9001 2 күн бұрын
നിന്നപ്പോലെ യുള്ളവർക്ക് ഇത് വേണം നിൻ്റെ അടുത്ത തലമുറയെ അനുഭവിയ്ക്കും അപ്പോൾ അറിയും
@shibusnair9926
@shibusnair9926 2 күн бұрын
@@sajeevvk9001 അതേ നാട്ടുകാരേയും സർക്കാരിനേയും പറ്റിച്ച് ഇത്ര നാൾ പണിയെടുക്കാതേ കാശ് വാങ്ങി വിഴുങ്ങി ഇനി അത് നടക്കില്ല സ്വകാര്യവൽക്കരിച്ചാൽ പണി എടുക്കുന്നവന് സമയത്ത് കാശ് കിട്ടും ഇല്ലാത്തവൻ യൂണിയൻ ഓഫിസിൽ ഇരുത് 3G ഉം😄
@umeshpk9623
@umeshpk9623 5 күн бұрын
നിങ്ങൾ ജീവനക്കാരെ കേൾക്കൂ, അല്ലാതെ ഇയാളുടെ തള്ള് കേട്ടിട്ട് കാര്യമില്ല
@anuragkannan8261
@anuragkannan8261 5 күн бұрын
സമരം എന്ന് കേൾക്കുമ്പോൾ ഇപ്പോൾ പേടിയാണോ?😂
@Master-g4z
@Master-g4z 6 күн бұрын
ഒന്നാം തീയതി കഴിഞ്ഞില്ലേ
@AbdulRazak-jr1ul
@AbdulRazak-jr1ul 5 күн бұрын
അടുത്ത മാസവും ഒന്നാം തിയ്യതി ഉണ്ടല്ലൊ
@basheerp9137
@basheerp9137 5 күн бұрын
ഒന്നാം തിയതി അടുത്ത മാസവും ഉണ്ടല്ലോ..
@sebastiankavil8708
@sebastiankavil8708 5 күн бұрын
അടിപൊളി😂😂😂😂😂'സരിതയുടെ ക്ഷേമം തിരിച്ചും മറിച്ചും അന്വേഷിക്കണം.
@puttus
@puttus 5 күн бұрын
ഒരൊറ്റ bus ൽ കാൽ കുത്താൻ ഇടമില്ല.... ഇതെങ്ങനെയാഡാ നഷ്ടമാകുന്നത്... ??
@SuryaUnni-hf9ep
@SuryaUnni-hf9ep 5 күн бұрын
ഞങ്ങള്ക്ക് private bus മതി 😂
@alantonoble8005
@alantonoble8005 5 күн бұрын
Nh route ollavar enth cheyum manda😢
@Beerankutty.KBapputty
@Beerankutty.KBapputty 5 күн бұрын
ഒരു യാത്രക്കാരനും കടം പറയാറില്ല പിന്നെ കാശൊക്കെ എവിടെ പോകുന്നു?പഴകുമ്പേ ക്ക് വണ്ടികൾ ളെ െക്ക് കട്ടപ്പുറത്ത് ക്കേറ്റും മന്ത്രിമാരുടെ ആർഭാടത്തിന് ഒരു കുറവുമില്ല 😂😂😂
@AfsalAfsal-u4c
@AfsalAfsal-u4c 5 күн бұрын
മന്ത്രി മാർക്കും mla മാർക്കും കൃത്യമായി ശമ്പളം കിട്ടുന്നുണ്ടല്ലോ അതിൽ ഒരു മാറ്റവും undakula
@pradeepb7495
@pradeepb7495 5 күн бұрын
വാചകമടികൊണ്ട് എല്ലാവരെയും എപ്പോളും പൊട്ടന്മാരാക്കാൻ പറ്റില്ല ബഹു മിനിസ്റ്റർ, നിങ്ങളുടെ പൊള്ളത്തരങ്ങൾ പൊതുജനം മനസ്സിലാക്കികഴിഞ്ഞു???
@mohananpn7252
@mohananpn7252 5 күн бұрын
ജനങ്ങൾ കെഎസ്ആർടിസി ജീവനക്കാരുടെ കൂടെയാണ്
@Gangadhar-m8o
@Gangadhar-m8o 5 күн бұрын
ഓ സാരമില്ല ഞങ്ങളെ പ്രൈവറ്റ് ബസ്സിൽ പൊയ്ക്കോളാം
@Agent_x_edits_10
@Agent_x_edits_10 6 күн бұрын
Valichu
@sudhakarann5507
@sudhakarann5507 5 күн бұрын
എന്തിനാ ഗണേശ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഇങ്ങനെയൊരു സംവിധാനവും വകുപ്പും മന്ത്രിയും തിന്നു മുടിക്കുന്ന ഇത് സ്വകാര്യമേഖലയ്ക്ക് കൈമാറി കൂടെ അങ്ങനെയെങ്കിലും ജനങ്ങളെ രക്ഷിക്കൂ
@Enteunnikannan2025
@Enteunnikannan2025 5 күн бұрын
തൊഴിലാളികൾക്കു അവകാശങ്ങൾ നേടിയെടുക്കാൻ സമരം ചെയ്യാൻ അവകാശം ഉണ്ട്
@merolive218
@merolive218 5 күн бұрын
ജനുവരി മാസത്തെ ശമ്പളം February 1 nu കൊടുക്കും.. അല്ല പിന്നെ😮
@നാടുംനഗരവും
@നാടുംനഗരവും 5 күн бұрын
സന്തോഷം
@baijuprathap8883
@baijuprathap8883 5 күн бұрын
ഒരു പണിയും എടുക്കാതെ നടക്കുന്ന MLA മാർക്ക് ശമ്പളം ലക്ഷം അത് കിട്ടുന്നുണ്ടല്ലോ മുടക്കം കൂടാതെ ജെനസേവനം എന്ന തൊഴിൽ ഇവന്മാർ ഒക്കെ ഇരന്നു വാങ്ങിയത് അല്ലെ. ഈ തൊഴിലാളികൾ ആരും തന്നെ ലക്ഷപ്രഭുക്കൾ ഒന്നും അല്ല,
@UdayankNaik-je7ut
@UdayankNaik-je7ut 5 күн бұрын
പെൻഷൻ കൊടുത്തിട്ട് 2 മാസം ആയി ;എന്നിട്ട് മാസത്തിൽ 6 തവണ കോടതിയിൽ പോയി ഓരോ അവധിപറയും ;ഉന്നത സ്ഥാനെങളിൽ ഇരിക്കുന്നവരെ കോടതിയുടെ മുന്നിൽ കൊണ്ടുപോയി നിർത്തുന്നത് ശരിയാണോ ;
@v.m.abdulsalam6861
@v.m.abdulsalam6861 5 күн бұрын
KSRTC യിൽ 30-40 കൊല്ലം മുമ്പുള്ള കടത്തിന്റെയും പലിശയും ആണ് ഇപ്പോഴത്തെ പ്രശ്നം. എന്നാൽ ജനങ്ങൾ മുഴുവനും ഇപ്പോൾ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് കുറ്റം പറയുന്നത്.
@UmeshUs-o3q
@UmeshUs-o3q 5 күн бұрын
supper
@ashrafuv623
@ashrafuv623 5 күн бұрын
Very good
@jipp1552
@jipp1552 5 күн бұрын
നാളെ കെഎസ്ആർടിസി ബസ് ഓടിയില്ലെങ്കിൽ കുറച്ച് അപകടം കുറയും😂😂😂
@deletechannel1104
@deletechannel1104 5 күн бұрын
Support ksrtc staff
@Fathi_nichuus
@Fathi_nichuus 6 күн бұрын
പിരിച്ചു വിടണം സ്വകാര്യവല്ത്കരിക്കണം
@sreejiths8993
@sreejiths8993 5 күн бұрын
പിരിച്ചു വിടാൻ ഇതെന്താ പ്രൈവറ്റ് സ്ഥാപനം ആണോ, അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്ക് ആണെങ്കിൽ ആരും കേരള psc മത്സര പരീക്ഷ കഷ്ടപ്പെട്ട് വർഷങ്ങൾ എടുത്ത് പഠിക്കേണ്ട ആവശ്യം ഇല്ലല്ലോ, PSC എക്സാം പഠിക്കുന്നവർക്കറിയാം കഷ്ടപ്പാട്
@AbdulJabbar-ng2hq
@AbdulJabbar-ng2hq 5 күн бұрын
ഈ സമരം നേരത്തെ ചെയ്യാമായിരുന്നു ഒരുപാട് വൈകിപ്പോയി
@HumankindMessi
@HumankindMessi 5 күн бұрын
Give LOP on these days.
@Vb-ci1lz
@Vb-ci1lz 5 күн бұрын
Ella masavum undallo 1
@xplorer2345
@xplorer2345 5 күн бұрын
സമരം നടത്തി അവകാശങ്ങൾ നേടിയെടുത്തവർ എന്ന് ഊറ്റം കൊള്ളുന്നവർ ഭരിക്കുമ്പോൾ, സമരം ചെയ്താൽ അത് ജനദ്രോഹം. ശമ്പള നിഷേധo ഹാ, കഷ്ടം
@indianfatherandson2867
@indianfatherandson2867 5 күн бұрын
നിങ്ങൾ പറഞ്ഞത് ഇന്നുവരെ എന്തെങ്കിലും പാലിച്ചിട്ടുണ്ട്
@manojvarghese7238
@manojvarghese7238 5 күн бұрын
Ksrtc സമരം നടത്തിയാൽ പൈസ കിട്ടുമോ മന്ത്രി. സർക്കാർ മറ്റ് ജോലിക്കാരോടും അധ്യാപകരോടും ഇവർ പറയുമോ
@realconstructions9067
@realconstructions9067 5 күн бұрын
ഇന്ന് date 3 അല്ലെ? 1ന് ശമ്പളം കൊടുത്തോ?
@bijufrijus960
@bijufrijus960 5 күн бұрын
ഇന്ന് മൂന്നാം തിയ്യതിയാണ് ഹെ ...
@silentfighter143
@silentfighter143 5 күн бұрын
തള്ളുവണ്ടി വന്നു😂 വിരട്ടി സമരത്തെ അടിച്ചൊതുക്കാനുള്ള ധാർഷ്ട്യം കണ്ടില്ലേ. ഈ തള്ളു വീരനൊക്കെ മാസം കൃത്യമായി എണ്ണി വാങ്ങിക്കുന്നുണ്ടല്ലോ.
@DNAonlyDNA
@DNAonlyDNA 5 күн бұрын
Sheri thambhra
@jipp1552
@jipp1552 5 күн бұрын
ഗണേഷ് കുമാർ ഒരു ബസ് ഓടിയാ മതി അപ്പോൾ യാത്രക്കാർക്ക് ഒരു ബുദ്ധിമുട്ടുണ്ടാവില്ല
@abdulnaseernaseer5693
@abdulnaseernaseer5693 5 күн бұрын
ഇതു ജനങ്ങൾ ക് വേണ്ട അത് പിരിച്ചു വിട്ട് വേറെ പണി നോക്കു അല്ലെങ്കിൽ അവർക്ക് കൊടുത്തു അവർ നടത്തട്ടേ
@ssh4482
@ssh4482 6 күн бұрын
ഏതു മാസം😁😁
@TEAMBLACKCUPID
@TEAMBLACKCUPID 5 күн бұрын
Ella masom 1 indallo eppolelum kittum 😂
@basheerk1657
@basheerk1657 5 күн бұрын
Innu 3rd February aayille, manthri arinjittille aavo😂😂😂
@basheerp9137
@basheerp9137 5 күн бұрын
ഇപ്പൊൾ മന്ത്രിയുടെ ചിന്ത കാരണവർ വധക്കേസിൽ അകത്തു കിടക്കുന്ന പരിശുദ്ധയായ സ്ത്രീയെ എങ്ങിനെ പുറത്ത് ഇറക്കും... അവർ ഇറങ്ങിയിട്ട് വേണം അണ്ണകെട്ട് പൊട്ടിക്കാൻ.. അപ്പോഴാണ് ഇവന്മാരുടെ സമരം... ആർക്കാണ് എങ്കിലും ദേഷ്യം വരില്ലേ... മന്ത്രി ദേശ്യപെടേണ്ടാ.. ഷറിനെ പുറത്ത് ഇറക്കി ജയിലിൽ കിട്ടിയത് അല്ലാ യഥാർത്ഥ സുഖം ഇതാണ് എന്ന് അവളെ കാണിച്ച് കൊടുത്ത് ഇവന്മാർക്ക് ശമ്പളം കൊടുത്താൽ മതി.. അല്ല പിന്നെ..
@ShinuAadhika
@ShinuAadhika 5 күн бұрын
എല്ലാ മാസവും ഒന്നാന്തിയത് ഉണ്ടല്ലോ.... അങ്ങനെ വർഷത്തിൽ 12മാസവും ഒന്നാം തിയതി ഉണ്ടല്ലോ... മാസം ഇതേയുന്നു ഗണേഷ് പറഞ്ഞില്ലല്ലോ
@RajanMp-j4p
@RajanMp-j4p 5 күн бұрын
മുടങ്ങുന്നതല്ല മുടക്കുന്നതാണ് തിരശ്ശീലയ്ക്ക് പിന്നിൽ വലിയ അജണ്ട
@Srigalan
@Srigalan 5 күн бұрын
എല്ലാമാസവും ഒന്നാം തീയതി ഉണ്ടല്ലോ.😅
@babumathai4132
@babumathai4132 5 күн бұрын
ഇയാൾ കുറെ കാലമായി ഇത് പറയുന്നു
@WhySoCurious-1
@WhySoCurious-1 5 күн бұрын
ഇത് കൊറേ ആയല്ലോ ഇപ്പൊ തരും നാളെ തരും എന്നൊക്കെ പറയാൻ തുടങ്ങിയിട്ട്🤔
@jidhindasjidhu8133
@jidhindasjidhu8133 5 күн бұрын
ഉണരൂ.
@PiK142
@PiK142 5 күн бұрын
ഇതൊന്നു പ്രൈവറ്റ് സെക്ടർ ആകുവാൻ വല്ല വഴിയുണ്ടോ...
@RajeevMi-b9z
@RajeevMi-b9z 5 күн бұрын
ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഓടുന്ന KSRTC യെ സർക്കാർ കൈവിടുന്നതാണ് നല്ലത
@harikrishnankarunakaran2528
@harikrishnankarunakaran2528 5 күн бұрын
@@RajeevMi-b9z ആകപ്പാടെ ലാഭത്തിൽ ഉള്ള ഒരു സംഭവം കെഎസ്ആർടിസി മാത്രമാണ്
@abdulnazerkolleni9166
@abdulnazerkolleni9166 5 күн бұрын
ഫെബ്രുവരി 30 ന് തരും എന്ന് പറഞ്ഞില്ലല്ലോ ഫാഗ്യം
@jwdcreations
@jwdcreations 5 күн бұрын
ഡയലോഗിന് ഒരു കുറവും ഇല്ല _____!
@mediasix927
@mediasix927 5 күн бұрын
നാളെ കുറച്ചെങ്കിലും സമാധാനത്തിൽ ആളുകൾക്ക് വണ്ടിയുമെടുത്ത് റോഡിൽ ഇറങ്ങാം...... ( ശമ്പളം കൊടുക്കണം )
@DavidAlex-k8z
@DavidAlex-k8z 5 күн бұрын
കണ്ടത്തിൽ പണി വരമ്പത്ത് കൂലി എന്ന പഴമക്കാർ പറയുന്നത് ജനങ്ങളെ ഏത് തരത്തിൽ ഉപദ്രവിക്കുന്നത് ഉടനടി തിരിച്ച് മറുപടി കിട്ടും
@AalipazhamVlogs1
@AalipazhamVlogs1 Күн бұрын
പണി എടുത്താൽ ശമ്പളം കൊടുക്കേണം.... എല്ലാരും കഷ്ടത്തിൽ അല്ലെ
@sunilkumarpb3651
@sunilkumarpb3651 5 күн бұрын
Paramachetta mantnthiri😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@BabuJohn-ku3hj
@BabuJohn-ku3hj 6 күн бұрын
Eanakka. Pirichu. Vedanam. 👍👍
@vysakhvysakh9896
@vysakhvysakh9896 5 күн бұрын
എന്നിട്ട് ഇതുവരെ കിട്ടിയില്ല
@jameskarakkal9722
@jameskarakkal9722 5 күн бұрын
No 1 keralam
@sajithlal4688
@sajithlal4688 5 күн бұрын
മന്ത്രിക്ക് KSRTC കാരൻ്റെ ബുദ്ധിമുട്ട് അറിയില്ലല്ലോ
@cyberjodyt
@cyberjodyt 5 күн бұрын
Aynu innu 3 am thiyathi ayllo 😂
@GreenLand-n7d
@GreenLand-n7d 5 күн бұрын
അയ്യോ പ്ലീസ് വെക്കല്ലേ നാളെ മെഡിക്കൽ കോളേജിലേക്ക് blood കൊടുക്കാൻ പോകണം 🙏🏼😭. പണിമുടക്ക് വെക്കല്ലേ 🙏🏼🙏🏼
@jijo.r.james12a8
@jijo.r.james12a8 5 күн бұрын
Brok punya pravrthi cheyyuna kond arenkilm broye ethikm urapp
@riyas5438
@riyas5438 5 күн бұрын
അതേതായാലും നന്നായി
@shajishaji-hd6vh
@shajishaji-hd6vh 5 күн бұрын
Nalla kaaryam
@SaidKc
@SaidKc 5 күн бұрын
നാളെ 3 തിയതി ആയില്ലേ
@shihabvalanchery2929
@shihabvalanchery2929 5 күн бұрын
മന്തിമാരുടെ ശമ്പളം കറക്റ്റ് ആയി കിട്ടുന്നുണ്ടല്ലോ അത് മതി 😁
@HaiHai-f8p
@HaiHai-f8p 5 күн бұрын
No
@jayarajk7211
@jayarajk7211 5 күн бұрын
ഈ നാട്ടിൽ കോടതിയും നിയമം ഇല്ലെ? ജോലി ചെയ്യതാൽ കുലി കൃത്യമായി നൽകാത്തതിനെ കോടതി കാണുന്നില്ലെ മാധ്യമങ്ങളെ അറിയിച്ചിട്ടണോ ശമ്പളം കൊടുക്കുന്നത്.
@sreekumarankozhikkara1169
@sreekumarankozhikkara1169 5 күн бұрын
മുദ്രാവാക്യം വിളിച്ചു തൊണ്ട കാറിക്കേണ്ട. വിക്സ് ഗുളിക വാങ്ങാൻ കയ്യിൽ നിന്നു ഇറക്കേണ്ടിവരും. ഒരു ചുക്കും സംഭവിക്കില്ല 😂
@princemolly3301
@princemolly3301 5 күн бұрын
😂😂😂😂😂
@sajeevankk101
@sajeevankk101 5 күн бұрын
Ganesh jai
@sanasayed-m4m
@sanasayed-m4m 5 күн бұрын
Supplyco salary for daily wages please tell about that ബുദ്ധിമുട്ട് ആയതുകൊണ്ടാണ്
@NinanKE
@NinanKE 5 күн бұрын
Ethinaa@
@Amar-ez9de.
@Amar-ez9de. 5 күн бұрын
ഗണേശണ്ണൻ ഷെറിന്റെ കൂടെ പോകാൻ തിരക്കായി...അതിനാണ് സമരം ചെയ്യിപ്പിക്കുന്നേ. ..
@rajasreepvinod892
@rajasreepvinod892 5 күн бұрын
😅😅
@Anoop_Nair
@Anoop_Nair 5 күн бұрын
അതെ തരുമെന്ന് പറഞ്ഞാൽ തന്നിരിക്കും..പക്ഷെ ഏത് മാസത്തെ ശമ്പളം ഏത് ഒന്നാം തീയതി തരും എന്നതാണ് അറിയാത്തത് .
@baburajc9368
@baburajc9368 5 күн бұрын
എല്ലാം മാസവും 1 ഉണ്ടല്ലോ ഇത് ഏപ്രിൽ 1 അല്ലല്ലോ ഫുളക്കാൻ 🤣😂🤣
@shameershajahan8694
@shameershajahan8694 5 күн бұрын
അപ്പോൾ സമരം ചെയ്താലും കിട്ടൂല്ല
@vineeshpv3
@vineeshpv3 5 күн бұрын
ksrtc കുറച്ചു ദിവസം ഓടാതിരുന്നാൽ യാത്രക്കാർ ബദൽ മാർഗങ്ങൾ കണ്ടെത്തും പിന്നെ യാത്രക്കാരെ തിരിച്ചു കിട്ടില്ല
@theone6481
@theone6481 5 күн бұрын
സമരം ചെയ്തേ അവകാശങ്ങൾ നേടാൻ പറ്റൂ..
@aneeshkumarbs9348
@aneeshkumarbs9348 5 күн бұрын
😮
@Lisa-bk6ns
@Lisa-bk6ns 5 күн бұрын
ശമ്പളം കിട്ടാൻ സമരം ചെയ്യേണ്ട അവസ്ഥ ഭയങ്കരം കേരളം നമ്പർ വൺ
@niyasniyas1770
@niyasniyas1770 4 күн бұрын
Ksrtc ബസ് ഡ്രൈവർ മാർ കണ്ടക്ടർ രാവിലെ മുതൽ രാത്രി വരെയും ജോലി ചെയ്യുന്നു അവർക്ക് സാലറി കൊടുക്കണം അവർ കാരണം ആണ് കേരള സർക്കാർ നു കോടി കണക്കിന് രൂപ ലാഭം കിട്ടുന്നു
@radhamanimohanan9621
@radhamanimohanan9621 5 күн бұрын
പണി എടുത്തിട്ട് കൂലി കൊടുക്കാതിരിയ്കുന്നത് തികച്ചും മര്യാദ കേടാണ്. എന്നിട്ട് സമരത്തിന് എതിരെ ഗുണ്ടായിസവുമോ...?
@aneeshbabukochi8828
@aneeshbabukochi8828 6 күн бұрын
നിങ്ങൾ കമ്പനി പൂട്ടി വീട്ടിൽ ഇരിക്ക്.... പ്രൈവറ്റ് ബസ് മാന്യമായിട്ട് ഓടുന്നുണ്ട്...
@aadhishs800
@aadhishs800 5 күн бұрын
Private bus karuda kayil ninnum paisa vaghiya ee kammikal KSRTC ikku salary kodukathathu
@aneeshbabukochi8828
@aneeshbabukochi8828 5 күн бұрын
@aadhishs800 അല്ലെങ്കിലും ksrtc മാത്രം എങ്ങനെയാ നഷ്ടത്തിൽ ആവുന്നത്.. എന്റെ നാട്ടിൽ സ്വകാര്യ ബസ് ആണ് കൂടുതൽ ksrtc യെ പിടിച്ചു പറി ഇല്ല... End of the day ജനങ്ങൾക്ക് എന്ത് കിട്ടുന്നു എന്ന് നോക്കിയാൽ മതി... കുറഞ്ഞ പൈസക്ക് നല്ലത് സർവീസ് ഇതാണ് വേണ്ടത്.. Ksrtc നന്നായിട്ട് കേരളത്തിലെ ജനങ്ങളെ പട്ടിണി മാറാൻ ഒന്നും പോവുന്നില്ല.... ഒന്നിനും പറ്റുന്നില്ലെങ്കിൽ പ്രൈവറ്റൈസഷൻ ചെയ്യുക.
@musthafaparakkal244
@musthafaparakkal244 5 күн бұрын
ഖജനാവിലെ ക്യാഷ് പിണറായിക്ക് അമേരിക്കയിൽ പോകാൻ തന്നെ തികയില്ല ഇപ്രാവശ്യം യൂറോപ്പിലും അമേരിക്കയിലും എല്ലാം പോവണം എന്ന് ഉണ്ടാവുമായിരിക്കും പക്ഷേ ക്യാഷ് ഇല്ലാത്തതുകൊണ്ട് പ്ലാൻ ചെയ്തിട്ടുണ്ടാവില്ല
@supersuper2817
@supersuper2817 5 күн бұрын
Ganesh first salary koduk. Eannit chelak
@muhammadnazar9712
@muhammadnazar9712 5 күн бұрын
ഗണേശാ ശമ്പള൦ ഒന്നാ൦ തീയതി തന്നെയൊന്ന് കൊടുത്ത് നോക്ക് അപ്പോഴല്ലെ സമര൦ പിൻവലിക്കണൊ വേണ്ടയൊ എന്ന് തീരുമാനിക്കയ. ജോലി ചെയ്യുന്നവരു൦ അവരുടെ കുടു൦ബങ്ങളു൦ വയറില്ലാത്തവരല്ലല്ലൊ. അവർക്കു൦ വിഷക്കു൦.
@ViswonC
@ViswonC 5 күн бұрын
ഏത് വിഭാഗത്തിലായാലും സമരം ഒന്നിനും ഒരു പരിഹാരമല്ല
@DineshJohnKoyya
@DineshJohnKoyya 5 күн бұрын
സമരം ചെയ്യുമ്പോൾ ..സർക്കാർ കടമെടുക്കും. അപ്പോൾ ഒന്നാം തിയതി ശമ്പളം കിട്ടും. .!😂
@aneesmanjeri6760
@aneesmanjeri6760 5 күн бұрын
ഗണേഷ് ആഞ് തള്ള്
@fisalpc4060
@fisalpc4060 5 күн бұрын
മാന്ത്രി ശമ്പളം കൊടുക്കുന്ന Date അല്ല പറയുന്നത് അയാൾക്ക് കിട്ടുന്ന Date റ്റാണ് പറയുന്നത്
@mansoor-xb7oy
@mansoor-xb7oy 6 күн бұрын
Onnam thiyathi kodutho illallo 😅😅😅
Мен атып көрмегенмін ! | Qalam | 5 серия
25:41
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 2,1 МЛН
Ithu Item Vere | Comedy Show | Ep# 161
48:11
Flowers Comedy
Рет қаралды 142 М.
Мен атып көрмегенмін ! | Qalam | 5 серия
25:41