ADM നവീൻബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കളക്ടർ | 24 Exclusive

  Рет қаралды 24,276

24 News

24 News

Күн бұрын

Пікірлер: 104
@rajagopalsukumarannair4206
@rajagopalsukumarannair4206 Сағат бұрын
കുനിഞ്ഞു ഇരുന്നു ചിരിക്കുന്നു.... ഇത് അറിഞ്ഞു കൊണ്ട് തന്നെ ആണ്...
@sonimolvp2262
@sonimolvp2262 36 минут бұрын
Yes i watch it
@sajigeorge1247
@sajigeorge1247 2 сағат бұрын
അവൻ്റെ മാപ്പ്.... എണീറ്റ് രണ്ടെണ്ണം പറഞ്ഞിരുന്നു എങ്കിൽ ആണ് ആയിട്ട് കാണാമായിരുന്നു... കഷ്ട്ടം.
@aalimdeeniman
@aalimdeeniman Сағат бұрын
Sathyam
@ajayanpk9736
@ajayanpk9736 58 минут бұрын
അയാളുടെ അനുവാദത്തോടെ ആയിരുന്നല്ലോ അവഹേളനo.
@Starkitchen69
@Starkitchen69 36 минут бұрын
മാപ്പ് ചോതിച്ചാൽ ആ മക്കളുടെ അച്ഛനെ തിരിച്ചു കിട്ടുമോ അവന്റ മാപ്പ് ...
@sanalkumaruv7146
@sanalkumaruv7146 2 сағат бұрын
നട്ടെല്ലില്ലാത്ത കളക്ടറുടെ മാപ്പുകൊണ്ട് എന്തുകാര്യം. ഒരു ജീവൻ രക്ഷിക്കുവാൻ ഇടപെടാൻ കഴിയാത്തവന്റെ മാപ്പിന് എന്തുവില.
@SHIMNAD.____
@SHIMNAD.____ 2 сағат бұрын
ഒരു സാധാരണ മനുഷ്യനുള്ള വിവരം പോലുമില്ലാത്ത കളക്ടർ
@rafeekkalathil838
@rafeekkalathil838 Сағат бұрын
ആർജ്ജവമില്ലാത്ത കളക്ടർ.
@pradeepdon4698
@pradeepdon4698 2 сағат бұрын
ഒരു ജീവൻ പോയിട്ട് മാപ്പ് പറഞ്ഞാൽ പോയവർ തിരികെ വരുമോ. എന്നാലും ക്ഷമ ചോദിച്ചത് നല്ലത്
@Abc76353
@Abc76353 2 сағат бұрын
അയാളുടെ നിഗൂഡമായ മൗനം ചോദ്യം ചെയ്യപ്പെടണം, കേസെടുത്തു അന്വേഷണവും വേണം. രാവിലെ നടക്കേണ്ടിയിരുന്ന ചടങ്ങ് ആരുടെ സൗകര്യാർത്ഥമാണ് ഉച്ചകഴിഞ്ഞാക്കിയത്.
@niooboo4767
@niooboo4767 2 сағат бұрын
കളക്ടർ എന്നാ നിലയിൽ kannur കളക്ടർ വൻ parajayamane. Oru dicision എടുക്കാൻ കഴിവില്ലാത്ത മനുഷ്യൻ
@sajeevank.s3522
@sajeevank.s3522 2 сағат бұрын
കളക്റ്റർ ദിവൃക്കുവെണ്ടി ഇരിക്കാൻ ഒരു കസെര ഇട്ടിരുന്നു
@shinithapshinithap3232
@shinithapshinithap3232 Сағат бұрын
ആക്ഷേപങ്ങൾ കേൾക്കുമ്പോൾ കലക്ടർ സാറിന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു
@ajithasasankan9430
@ajithasasankan9430 Сағат бұрын
അതുകൊണ്ട് ഇനി എന്താ പ്രയോജനം. അവർക്കുണ്ടായ നഷ്ടം ആർക്കും നികത്താനാകില്ല🙏🏻
@executionerexecute
@executionerexecute Сағат бұрын
ജില്ലാ കളക്ടർ അരുൺ വിജയൻ ശ്രീ നവീൻ ബാബുവിന്റെ കൊലപാതകത്തിൽ സംശയത്തിന്റെ നിഴലിൽ .
@RajinaDominic
@RajinaDominic 2 сағат бұрын
ഇനി മാപ്പ് ചോദിച്ചാൽ ആകുഞ്ഞുങ്ങൾക് അവരുടെ അച്ഛനെ കിട്ടുമോ ആ സമയത്തു അവരെ തടയാമായിരുന്നു
@mariyamshaji1931
@mariyamshaji1931 Сағат бұрын
മാപ്പ് പറഞ്ഞാൽ തിരവുന്ന കുറ്റം അല്ലല്ലോ അത് മക്കളുടെ അച്ഛനെ തിരിച്ചു കൊടുക്കാൻ പറ്റുമോ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം 🙏🙏🙏🙏
@joyaugustine2690
@joyaugustine2690 48 минут бұрын
കളക്ടറുടെ കത്ത് കുടുംബം സ്വീകരിക്കേണ്ട ആവശ്യമില്ല.
@abdullatheefp2174
@abdullatheefp2174 2 сағат бұрын
കളക്ടറെ ചോദ്യം ചെയ്യുകയും എന്ത് തെറ്റാണ് കളക്ടർ ചെയ്തിട്ടുള്ളതെന്ന് പൊതുജനങ്ങൾ അറിയുകയും വേണം.
@RahulR-smgc
@RahulR-smgc Сағат бұрын
എല്ലാം കേട്ടുകൊണ്ടിരുന്നിട്ട് ഇപ്പോൾ മാപ്പൊ
@georgecherian1989
@georgecherian1989 Сағат бұрын
രാജിവെച്ചിട്ട് പോണം മിസ്റ്റർ... അതാണ്‌ അന്തസ്സ്....
@Myreactions199
@Myreactions199 56 минут бұрын
അയാളുടെ ആക്കിയ ചിരി ആ വീഡിയോ വന്നപ്പോൾ മുതൽ ശ്രദ്ധിച്ചതാണ്
@BEEMSING-d3y
@BEEMSING-d3y 2 сағат бұрын
ദിവ്യ കളക്ടറുടെ സെറ്റപ് ആണ് 😂
@PramodNanu-h1d
@PramodNanu-h1d Сағат бұрын
അടിക്കാരി..കളി.''ഗുണം''😄😄
@maximusmani10
@maximusmani10 2 сағат бұрын
കൂട്ടുകൃഷിയാണിത് വിടരുത് അയാളെ '
@mohananav4173
@mohananav4173 20 минут бұрын
അവനെ വെറുതെ വിടരുത്
@sandhyasreya3869
@sandhyasreya3869 2 сағат бұрын
തനിക് ഒരു മാപ്പ് പറയാൻപോലും അർഹതയില്ല
@Kunjachi_
@Kunjachi_ 2 сағат бұрын
മാപ്പ് മാപ്പ് മാപ്പ്. ആർക്ക് വേണം. നിൻ്റെ ആ ചിരി , എന്തിൻ്റെ സന്ത് ഓ ഷ മായിരുന്നു.
@Flowersgarden645
@Flowersgarden645 2 сағат бұрын
പഞ്ചായത്ത് president ഇത്രക് പവർ ഉണ്ടെന്നോ 🤔
@Ajilappu1234
@Ajilappu1234 Сағат бұрын
Eppo മാപ്പ് മായി വന്നിരിക്കുന്നു ഉളുപ്പില്ലാത്ത മൃഗം
@saseedranvv1807
@saseedranvv1807 2 сағат бұрын
ആർക്കും അറിയാൻ വകയില്ലലോ. മാപ്പ്, കോപ്പ് പറയാൻ ഒരു ഉളുപ്പും ഇല്ലേ.. അയാളുടെ ഞെളിഞ്ഞുളള ആ ഇരിക്കുന്ന ചിത്രം മാത്രം മതി. അയാൾക്കുളള പങ്ക്
@saseedranvv1807
@saseedranvv1807 2 сағат бұрын
കത്തിൽ മാപ്പ് പറയുന്നില്ല ഒരിക്കലും ആ നികൃഷ്ട ജുവിയെ കുടുംബം കാണാൻ പാടില്ല. ദിവൃകക് മാപ്പ് കൊടുത്താലും അയാൾക്ക് മാപ്പ് ഇല്ല
@sureshkr1205
@sureshkr1205 Сағат бұрын
കളക്ടർക്ക് മാപ്പ് കൊടുക്കരുത്.അവൻ പറയുന്നത് നുണയാണ്.കളക്ടറാണ് വില്ലൻ.ഒന്നാം പ്രതി കളക്ടർ.അവൻ കുടുങ്ങും.അതുകൊണ്ടണ് ക്ഷമ ചോദിക്കുന്നത്.
@mohananav4173
@mohananav4173 19 минут бұрын
അവൻ മുൻകൂർ ജാമ്യം എടുത്തു
@truthseeker4813
@truthseeker4813 48 минут бұрын
നട്ടെല്ലില്ലാത്ത കലക്ടർമാർ ഉണ്ടായിട്ടെന്ത് കാരൃ ??😢
@alphonsebiju8615
@alphonsebiju8615 2 сағат бұрын
He did not act in time.... I pity on him
@thomasabraham5963
@thomasabraham5963 Сағат бұрын
ശിഖണ്ടികൾ ജോലി യിൽ തുടരുന്നത് നല്ലതല്ല.
@naseema-bj7vt
@naseema-bj7vt Сағат бұрын
മാപ്പ് മനസ്സിൽനിന്നാണെങ്കിൽ ആമനുഷ്യനെ അപമാനിച്ച സ്പോട്ടിൽ വെച്ച് തന്നെ പറയണമായിരുന്നു ആസ്ത്രീ യെ ഒന്ന് വിലക്കുകപോലും ചെയ്യാതെ തല കുമ്പിട്ടിരിക്കുന്നു എന്നിട്ട് മാപ്പ് പോലും ഇയാൾക്കും ഇതിൽ പങ്ക്കാണും 😢
@MiniAnish-zl5zz
@MiniAnish-zl5zz 2 сағат бұрын
ആർക്കു. വേണം അവന്റെ കത്ത്
@Shiji-r1v
@Shiji-r1v Сағат бұрын
ഇത് വാഴ : ന്നനച്ചപ്പോൾ മാത്രം ചീര ന്നനഞ്ഞ തല്ലാ.....ന്നനച്ചതല്ലേ തല്ലി കെടുത്തിയില്ലേ ഒരു ജീവൻ.......
@sreekumargopinathannair2973
@sreekumargopinathannair2973 Сағат бұрын
കളക്ടർ സാർ, അവൾ വന്നു കയറിയ സമയത്തു താങ്കൾക് തടയാമായിരുന്നു, എന്നിട്ടും ആ പിശാശ് സംസാരിക്കുന്ന സമയത്തും താങ്കൾ മൂക്കിൽ പിടിച്ചുകൊണ്ടു അത് ആസ്വദിക്കുകയാരിന്നു, എന്നിട്ട് ഇപ്പോൾ മാപ്പും, കോപ്പും ആയി വന്നിട്ട് എന്ത് കാര്യം,
@noushadhad.p5889
@noushadhad.p5889 Сағат бұрын
വല്യ കാര്യം നടകാം
@vini1012
@vini1012 Сағат бұрын
മാപ്പ് അപേക്ഷിച്ച് കത്ത് കൊടുത്താൽ അവർക്ക് നഷ്ടപ്പെട്ടത് തിരിച്ചു കിട്ടുമോ?
@babus4614
@babus4614 56 минут бұрын
അവർ ക്ഷമിച്ചാൽ നവീൻ ജീവിക്കുമോ??
@DinesanM102A
@DinesanM102A Сағат бұрын
ഈ സ്റ്റേജ് ഇക്കാര്യത്തിന് വേണ്ടി ദയവായി ഉപയോഗിക്കരുത് എന്ന് പറയാന്‍ ഒരു സാധാരണ മനുഷ്യനു പോലും കഴിയുമായിരുന്നു. അതും ഒരു വലിഞ്ഞു കയറി വന്ന ആളോട്. ഇതിന് ഒരു IAS കാരന്‍ ആകണമെന്നില്ല.
@sibucoittuft
@sibucoittuft Сағат бұрын
മാപ്പു സ്വീകരിക്കേണ്ട കാര്യം ഇല്ല. അവർക്ക് ഉണ്ടായത് വിവരിക്കാൻ പറ്റാത്ത നഷ്ടം ആണ്.
@sureshkr1205
@sureshkr1205 Сағат бұрын
ഖേദം പ്രകടിപ്പിക്കണ്ട.കളക്ടർ ജയിലിൽ കിടക്കും. കേരളം കണ്ട എറ്റവും വലിയ സത്യം അയിരിക്കും അത്.
@salampilakul2331
@salampilakul2331 46 минут бұрын
പെർമിഷൻ ഇല്ലാതെ ഒരാൾ വരുമ്പോൾ വിലക്കണമായിരുന്നു, എല്ലാം കഴിഞ്ഞു ക്ഷമ പറഞ്ഞിട്ട് കാര്യം ഇല്ല.
@YoshuvaThampi-cx4ju
@YoshuvaThampi-cx4ju 34 минут бұрын
കൊന്ന് കൊല വിളിച്ചിട്ട് മാപ്പു ചോദിക്കുന്നത് അവഹേളിക്കുന്നതിന് തുല്യമാണ്
@tonyorchid
@tonyorchid Сағат бұрын
ബിനാമിയായ പ്രശാന്തൻ ADM നു കൈക്കൂലി കൊടുക്കാനെന്ന പേരിൽ ഒരു ലക്ഷം രൂപ pp divya യുടെ ഭർത്താവിന്റെ കൈയിൽ നിന്നും അടിച്ചു മാറ്റി. അതാണ് സംഭവിച്ചത്. പിന്നെ, ഒരു naturality ക്കു വേണ്ടി ' 98500 ' എന്ന് ദിവൃയൊടും ഭർത്താവിനോടും പറഞ്ഞു.
@spv11883
@spv11883 47 минут бұрын
കളക്ടർ വിദ്യയേ തല്ലാൻ ഇത് സിനിമ അല്ല, ലേഡീസിനോട് ഇന്നത്തെ കാലത്ത് വല്ലതും പറയാൻ പറ്റുമോ, കോടതി പോലും ലേഡീസ് പറഞ്ഞാൽ നോ പറയില്ല
@Afraabdulrahiman
@Afraabdulrahiman 59 минут бұрын
രണ്ട് പ്രതികളും മാപ്പ് പറഞ്ഞു തീർത്തു.
@heven1239
@heven1239 Сағат бұрын
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ൻ്റെ മുകളിലല്ല കളക്ടർ ആ നിമിശം അടയണമായിരുന്നു
@bijivalsalan647
@bijivalsalan647 Сағат бұрын
അയാൾ avariod ഈ വേദിയിൽ ഇത് ഇങ്ങനെ പറയാൻ പാടില്ലെന്ന് പറയണമായിരുന്നു അയാൾക്ക് മുക്ക് ഇലൈരുന്നെങ്കിൽ എന്ത് ചെയ്യു മായിരുന്നു
@babus4614
@babus4614 58 минут бұрын
ഇയാള് മാപ്പ് പറഞ്ഞാൽ അരുൺബാബൂവിൻറെ ജീവൻ തിരികെ കിട്ടുമോ??
@babus4614
@babus4614 56 минут бұрын
നവീൻ ബാബൂ
@rasifoodrecipe4331
@rasifoodrecipe4331 30 минут бұрын
ആ മനുഷ്യനെ ജീവനെടുത്തതിന്ന് ശേഷം എന്ത് മാപ്പ്
@mahesanthampi3808
@mahesanthampi3808 57 минут бұрын
ഒരു കാരണവശാലും കളക്ടറെ വിടരുത്. അയ്യാൾ കുറ്റവാളിയാണ്
@bwin4984
@bwin4984 2 сағат бұрын
Double tap/standard kannur collector
@prathapana3104
@prathapana3104 Сағат бұрын
തെറ്റ് മാത്രമേ ഉള്ളു.
@rejith998
@rejith998 33 минут бұрын
Ias cancell cheythu veetil iruthanam
@bindumoorayil3266
@bindumoorayil3266 Сағат бұрын
ഇവൻ കളക്റ്റർ അല്ല അവളുടെ അടിമ ആണ്
@abdullatheefp2174
@abdullatheefp2174 2 сағат бұрын
Collector Kutakkarananu.... Thelivukalude Adisthanathil Vyakthamanu.
@moideenmoideen1646
@moideenmoideen1646 21 минут бұрын
അയാളോട് ഒന്ന് പോകാൻ പറ നട്ടെല്ല് ഇല്ലാത്തവൻ
@ajmalk8152
@ajmalk8152 2 сағат бұрын
പെട്രോൾ പമ്പ് ദിവ്യ
@laljibalan9263
@laljibalan9263 35 минут бұрын
He is the main culprit
@animeboy7202
@animeboy7202 Сағат бұрын
God will give him the right punishment no doubt
@mathewdaniel9059
@mathewdaniel9059 Сағат бұрын
ആ ഖേദപ്രകടനം കൊണ്ട് ആ മനുഷ്യന്റെ ജീവൻ തിരിച്ചു കിട്ടുമോ
@pachuthachusmartchannel7282
@pachuthachusmartchannel7282 13 минут бұрын
Jeevan poyittu anthu ksahmaapanam😢😢
@roshankroy121
@roshankroy121 18 минут бұрын
Gate adache edanamayerunnu
@Shibu198
@Shibu198 Сағат бұрын
അവന്റെ ഒരു മാപ്പ്
@Mohammedsalim-se3cy
@Mohammedsalim-se3cy 38 минут бұрын
മരവഴ
@shajikp1977
@shajikp1977 49 минут бұрын
If it was a Government employee, collector could have prevented from participating in such a meeting, but I do not think, in the case of an elected representative of District panchayat head stature, he is inefficient to prevent physically.
@NoshadKtm-lr9vp
@NoshadKtm-lr9vp 39 минут бұрын
Bill Colaceter.
@varghesevg7054
@varghesevg7054 2 сағат бұрын
ഈ കളക്ടർക്ക് ഇതിൽ പങ്കുണ്ടോന്ന് നാട്ടിലെ ജനങ്ങൾക്ക് എല്ലാവർക്കും സംശയം ഉണ്ട് ഈ പരാതി പറഞ്ഞ ആള് ഐശ്വര്യ റായ് ആണല്ലോ 😡😡😡
@trollscenehuntertsh3497
@trollscenehuntertsh3497 2 сағат бұрын
Avide erunnu nalla eli ayirunallo evan
@mercya4974
@mercya4974 2 сағат бұрын
for what
@makeuptips6644
@makeuptips6644 40 минут бұрын
Mapilenthirikkunnu.... Naveente jeevan thirichukodukku
@manjeshkumar7611
@manjeshkumar7611 2 сағат бұрын
😮
@fousiyasalam-h5z
@fousiyasalam-h5z 2 сағат бұрын
Sir eni parngitendu karyam oru kudumbam anadmayille😢😢😢
@elizabethvarghese1798
@elizabethvarghese1798 37 минут бұрын
Vilikanthe vannavalku enthinu Mike koduthu,
@padminimg2902
@padminimg2902 Сағат бұрын
Collector who permitted P P Divya to address at the send off meeting had caused the unfortunate loss to the family of Ms. Niranjana and Ms Nirupama and Mrs Manjusha Naveen Babu. Mappu chodikkan e collector enginae thonni. E Collectorinu kudi a maranathil panju. unde. That Collector could have easily avertted her unwanted speech raising false allegations against an honest and upright ADM who life was brought to an unfortunate end.
@athulrk6305
@athulrk6305 2 сағат бұрын
Waste
@amalsudarsan8052
@amalsudarsan8052 58 минут бұрын
Oru Divya saadharana janangal vote ittu kayarumbol ithrayum padichu valiya position il nilkkunna ADM ne adhikshepicha ivale yokke enthu cheyyanam
@FathimuthS
@FathimuthS 2 сағат бұрын
Collectork aakuttikalude achane kodukkan pattumo? Athil kuranja onnum avark avasyamilla. Map kondu avarude jeevane thirichu kittimo? Athil kuranja avark avasyamilla.
@NirmalaKelothkaitheri
@NirmalaKelothkaitheri 2 сағат бұрын
Appol sri Naveen wifinodu enthokkayo paranjittundu. Athu kondalle ayale kanan aa kudumbhathinu eshttamillathathu. Ayal thandeyaduthayi avalkkoru chairum ozhichittirunnallo
@reshmireeji21
@reshmireeji21 56 минут бұрын
Eni ellengilum thanikku athu alle saadikku koode ninnu sapport cheythalloo
@SudeeshS-u2b
@SudeeshS-u2b Сағат бұрын
G
@Chullan7773
@Chullan7773 2 сағат бұрын
നട്ടെല്ല് ഇല്ലാത്ത കളക്ട്ടർ
@santhaprabhakaran2870
@santhaprabhakaran2870 2 сағат бұрын
Ayale aattiyodikanamayirunu mugathu thuppi vidannamayirunu
@chandranpillai7162
@chandranpillai7162 45 минут бұрын
Kannoor collector yathra ayappu samayathu jiilla panchayathu presidantine vilakkan dhyriam illathirunnathu potte , collector divya poyathinu shesham Naveen sir ne aswasippikamayirunnu ,ah manushyathwam collectorkku enthukondu undayilla , angakku collector postil irikkan yogyanano ennu angu swayam adnma parisothana nadathanam
@manjuvincent3280
@manjuvincent3280 2 сағат бұрын
KATH AVANDE APPANDE KATH
@SunilpanikkarM
@SunilpanikkarM Сағат бұрын
Ayalude jeevan thirichukodukkan kazhiyumo 😮nokkiko knnoor prekrithi thandavamadikanikkum sakthamaya kattadichu niyonum irikkilla😮allenkil thulavarsha idi😮
@siddiquekollam329
@siddiquekollam329 2 сағат бұрын
വിലപ്പെട്ട ജീവൻ പോയിട്ട് ഇനി കത്തെന്ന പ്രഹസനം എന്തിനാണ് സജീ... ക്ഷണിക്കപ്പെടാത്ത ആൾ സംസാരിക്കാൻ കുട്ടികൾ ഓണത്തിന് നടത്തുന്ന പഴയ കുഞ്ഞു പരിപാടികളിൽപ്പോലും അനുവദിക്കില്ല. കളക്ടർ കാണിച്ചത് നട്ടെല്ലില്ലായ്മ.
@sethu234
@sethu234 Сағат бұрын
ഇതൊക്കെ വെറും നമ്പർ ആണ്. പ്രായോഗിക ബുദ്ധി ഇല്ലാത്ത,സമയത്ത് തീരുമാനം എടുക്കാൻ കഴിയാത്ത, സ്വന്തം അഭിപ്രായം ഇല്ലാത്ത,ഇവരൊക്കെ എന്ത് കോപ്പ്?
@bijukc150
@bijukc150 Сағат бұрын
നിനക്ക് ഇത് തന്നെ ഗതി 😭😭😭
@rejipala2572
@rejipala2572 Сағат бұрын
Nee mail ano atho hegada ano
@saseedranvv1807
@saseedranvv1807 2 сағат бұрын
കത്തിൽ മാപ്പ് പറയുന്നില്ല ഒരിക്കലും ആ നികൃഷ്ട ജുവിയെ കുടുംബം കാണാൻ പാടില്ല. ദിവൃകക് മാപ്പ് കൊടുത്താലും അയാൾക്ക് മാപ്പ് ഇല്ല
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН