കുമാറിന്റെയും ആശയുടെയും ശരീരത്തില്‍ മുറിവേറ്റ പാടുകള്‍, മുറിയിൽ മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണം

  Рет қаралды 63,625

24 News

24 News

Күн бұрын

തമ്പാനൂരിലെ ടൂറിസ്റ്റ് ഹോമിലെ മുറിയിൽ യുവതിയേയും മധ്യവസ്കനേയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. മുറിയിൽ മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണം ഉള്ളതായി പൊലീസ് | Trivandrum | Kerala Police
#trivandrum #keralapolice #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...

Пікірлер: 47
@sharafu.p.
@sharafu.p. 28 күн бұрын
അവിഹിതം . എവിടെയുണ്ടോ . അവിടെയ്യല്ലാം . അവസാനം ഇങ്ങനെയായ്യിരിക്കും
@ReshmiVU
@ReshmiVU 28 күн бұрын
സത്യം
@sheejasaro
@sheejasaro 28 күн бұрын
😂😂😂
@Geethu440
@Geethu440 28 күн бұрын
ഭാഗ്യം തമ്പാനൂർ ആയതു. മരിക്കാൻ ഉള്ളവരൊക്കെ എങ്ങോട്ടെങ്കിലും പോകണേ.. എന്റെ കൊല്ലത്തു വന്നു ആരും മരിക്കല്ലേ കൊല്ലല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏🙏എവിടെ കൊല്ലം ജില്ലയെ ആക്ഷേപിക്കാൻ മുന്നിൽ നിൽക്കുന്നോരൊക്കെ പോയി ഒളിച്ചോ കുറച്ചു ദിവസം ആയി ആരേം കാണുന്നില്ലല്ലോ..
@uk19656
@uk19656 28 күн бұрын
ചില ജില്ല ക്കാർക്ക് അവിഹിത ബന്ധങ്ങളിൽ 100 മാർക്ക്‌ കൊടുക്കണ്ട വരും... യാത്ര ചെയ്യുമ്പോൾ അത് പറയാതെ തന്നെ മനസിലാകും.. വീട്ടിൽ ഇരിക്കുന്ന ഭാര്യയോ , ഭർത്താവോ ഈ കാര്യങ്ങൾ അറിയുന്നില്ലല്ലോ... 🤔🙏
@Geethu440
@Geethu440 28 күн бұрын
@uk19656 avihitham okke ororutharude ishtam. Athinu jilla enthu pizhachu.. Evide aanu innu avihitham illathathu.
@bindhus4164
@bindhus4164 28 күн бұрын
Ys, correct
@Sss-us9zt
@Sss-us9zt 28 күн бұрын
ഹാഷ്മി., ആകർഷണീയമായ വാർത്ത അവതരണം........, ശബരിമലയുടെ അടിവാരത്ത് അയ്യപ്പ സന്നിധിയിൽനിന്ന് ഒരു സുഹൃത്ത്.
@Jayaramdude
@Jayaramdude 28 күн бұрын
അവിഹിതം അവസാനം മറ്റൊന്നല്ല തന്നെ.....
@shebaabraham687
@shebaabraham687 28 күн бұрын
ഭർത്താക്കന്മാരെയും ഭാര്യമാരെയും ചതിക്കുന്നവർക്ക് ഇങ്ങനെയൊക്കെ സംഭവിക്കും കേട്ടാൽ ഒരു സഹതാപവും തോന്നുകയില്ല
@bijilkumar2207
@bijilkumar2207 28 күн бұрын
ഭർത്താവിനെ മക്കളെയും ഉപേക്ഷിച്ചു കാമുകന്റെ അവിടെ പോകുന്നവർക്ക് എല്ലാം ഇതൊരു പാഠം ആയിരിക്കട്ടെ
@sheejasaro
@sheejasaro 28 күн бұрын
എന്തുകൊണ്ട് പോകുന്നു. അതും ചിന്തിക്കുക
@azeeznv805
@azeeznv805 28 күн бұрын
​@@sheejasaroഇതുപോലെ ദാരുണ അന്ത്യം കൊതിച്ചു കൊണ്ടായിരിക്കുമോ ? എന്തും സംഭവിച്ചതിനു ശേഷം കാര്യാ കാരണങ്ങൾ നിരത്തിയിട്ട് കാര്യമില്ല ആദ്യം കാര്യാ കാരണങ്ങൾ അറിയിക്കണ്ടവരെ അറിയിച്ചതിനു ശേഷം മാന്യമായി പിരിഞ്ഞു പോകുക അതിനുള്ള അവസരം എല്ലാവർക്കും നൽകുന്നുണ്ട് ഇത് അതല്ല കക്ഷത്തിലുള്ളത് പോകാനും പാടില്ല ഉത്തരത്തിലുള്ളത് കിട്ടുകയും വേണം ഈ അടുത്ത കാലത്തായി എത്ര എണ്ണത്തിനാണ് ഇതു പോലെയുള്ള ദുർമരണങ്ങൾ സംഭവിച്ചിട്ടുള്ളത് എന്നിട്ടും പോകുവാനുള്ള കാരണം നിരത്തുന്നവർ ലജ്ജ എന്ന വികാരം ഇല്ല എന്നതാണ് ഖേദകരം മൃഗങ്ങളും ലജ്ജയില്ലാത്ത കൂട്ടത്തിൽ പെട്ടതാണ് എന്നതാണ് ഏക ആശ്വാസം
@samitasajeevan2659
@samitasajeevan2659 27 күн бұрын
കാമുകന് ഭാര്യയും മക്കളും ഇല്ലേ???
@sheejasaro
@sheejasaro 27 күн бұрын
@samitasajeevan2659 കാമുകൻ ഡിവോഴ്സ്
@lalut6434
@lalut6434 28 күн бұрын
അവിഹിതം ആയി പോകുന്ന എല്ലാവരുടെയും അവസാനം ഇങ്ങനെ ആകട്ടെ എന്ന് ആശംസിക്കുന്നു
@സുന്ദരി
@സുന്ദരി 28 күн бұрын
അവിഹിതം ആദ്യം മധുരിക്കും പിന്നെ കയ്‌ക്കും 🙄🙄🙄 ദയവായി അകലം പാലിക്കുക...
@Akash64631
@Akash64631 28 күн бұрын
സത്യം.. അവിഹിതത്തിന് നിക്കരുത് ആരും
@maheshm57
@maheshm57 28 күн бұрын
ആരും ഞെട്ടിയില്ല ചാനലുകാർക് എന്തെങ്കിലും പറഞ്ഞു ആൾക്കാരെ ഞെട്ടിക്കണം ഇല്ലെങ്കിൽ റേറ്റിംഗ് കുറയും, മൊട്ട പുറകെ ഉണ്ട് 😂😂😂
@azeeznv805
@azeeznv805 28 күн бұрын
ഈ രാജ്യത്തെ നീതി പീഠത്തിന് ഏതായാലും ധാർമികമായ നിലപാടില്ല കുടുംബ ബന്ധങ്ങളെ നശിപ്പിക്കുന്ന ഇതു പോലെയുള്ള കീടങ്ങൾ ഇങ്ങനെയെങ്കിലും നശിക്കുന്നതിൽ സന്തോഷം
@sanilkumarpc
@sanilkumarpc 28 күн бұрын
ok. ഭായ്
@lekshmirevu4572
@lekshmirevu4572 28 күн бұрын
എന്നിട്ട് ആരും അറിഞ്ഞില്ലേ , ശബ്ദം ഇല്ലാത്ത മൽപിടിത്തം ആണോ, ലോഡ്ജുകളിൽ ഇടക്കിടക്ക് പോലീസ് പരിശോധന നടത്തണം ,
@sheejasaro
@sheejasaro 28 күн бұрын
പിന്നെ അവിഹിതത്തിന്റെ പിറകിൽ നടക്കൽ അല്ലെ പോലീസിന്റെ പണി.. ഇവളും ഇവനും ജീവിച്ചിരുന്നാൽ എന്താ പുണ്യം
@lekshmirevu4572
@lekshmirevu4572 28 күн бұрын
@sheejasaro അവിഹിതം നടക്കുന്നത് ലോഡ്ജുകൾ എങ്ങനെ പ്രേവർത്തിക്കുന്നു എന്ന് നോക്കാത്തതിന്റ കുഴപ്പം ആണ്, ബഹളം നടന്നാൽ പോലും നോക്കാത്ത, ശ്രെദ്ധിക്കാത്ത ആൾക്കാർ ഉണ്ടാവുമോ, ഇപ്പോൾ അതിന്റെ പുറകെ പോയത് എന്തിനാ, അവിഹിത മരണം അല്ലെ ,
@sheejasaro
@sheejasaro 27 күн бұрын
@@lekshmirevu4572 മരിച്ചു കഴിഞ്ഞു പോകും.. അത് അവരുടെ duty.. പക്ഷെ അതിന് മിൻപ് ഓരോ മനുഷ്യരും എങ്ങോട്ട് പോകുന്നു എന്ത് ചെയുന്നു എന്ന് നോക്കാൻ പോലീസ് എണ്ണം തികയില്ല
@sheejasaro
@sheejasaro 27 күн бұрын
@@lekshmirevu4572 24 മണിക്കൂറും ലോഡ്ജും നോക്കി ഇരുന്നാൽ മതിയോ പോലീസിന്
@1942alovestory
@1942alovestory 28 күн бұрын
സി കുമാർ എന്തിന് പ്രേമിച്ചു എന്നത് അന്വേഷിക്കുകയില്ല. സി. കുമാർ മരിച്ചത് മാത്രം അന്വേഷിച്ചു. എന്തൊരു വൈരുദ്ധ്യം
@sheejasaro
@sheejasaro 28 күн бұрын
സത്യം 😂😂😂
@jayasatheeshan4214
@jayasatheeshan4214 28 күн бұрын
Aar aare konnu ? 🙄🤔 ini paranjittu kariyamilla. Ellaam avasanichu.
@SajeevCR
@SajeevCR 28 күн бұрын
ആശ...
@vaijayanthin6525
@vaijayanthin6525 28 күн бұрын
Asha enthine lodge ill poyathuveetukarku nanakedu
@radhakrishnant884
@radhakrishnant884 28 күн бұрын
അവിഹിതം
@UnnikrishnanAk-t8l
@UnnikrishnanAk-t8l 24 күн бұрын
അവിഹിതം അപകടത്തിൻ്റെ സിഗ്നൽ ?
@seenathbeevi153
@seenathbeevi153 28 күн бұрын
ദൈവത്തിന്റെ സ്വന്തം നാട്. 😂🤣
@samitasajeevan2659
@samitasajeevan2659 27 күн бұрын
മനുഷ്യൻ ഉള്ളിടത്ത് എല്ലാം അവിഹിതം ഉണ്ട്, അല്ലാതെ ഇത് കേരളത്തിൽ മാത്രം ഉള്ള കാര്യം അല്ല
@RadhaKrishnan-s5b
@RadhaKrishnan-s5b 28 күн бұрын
👍👍👍😄
@JGeorge_c
@JGeorge_c 28 күн бұрын
Its their choice ended in disaster 😮, Woke ones silent when such things happen
@mollysabraham835
@mollysabraham835 28 күн бұрын
He may be psycho to kill her, which she might not have expected from him.
@vineethmaniappan
@vineethmaniappan 28 күн бұрын
Lol...kerala aanu mone.. endokya
@kumarvarod8004
@kumarvarod8004 28 күн бұрын
കേരളം no 1
@AyishaNazrin-zx
@AyishaNazrin-zx 28 күн бұрын
അവിഹിതം അപകടം
@AshrafMuhammedashrafT
@AshrafMuhammedashrafT 28 күн бұрын
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന് പറഞ്ഞ പോലെ അവിഹിതം ഒരുനാൾ പിടിക്കപ്പെടും
@shs101
@shs101 28 күн бұрын
അവി ഹി ഹി ഹി തം
@balanvs1979
@balanvs1979 28 күн бұрын
ഇങ്ങനെ ഉണ്ടോ ഹി ഹി ഹിഹി തം 😂😂😂😂😂😂
@Blj791
@Blj791 28 күн бұрын
😅😅😅
@abhayankvasu9307
@abhayankvasu9307 28 күн бұрын
കൊലപാതകം ആണെങ്കിലോ
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Prime Time | Dr Unmesh Sivaraman | 09 February 2025 | 24 News
33:10
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН