കേരള ജനതയെ ഈ സ്ഥിതി യിൽ എത്തിച്ചതിന് സർക്കാരിന് ഒരു കുതിര പവൻ
@UnaisaAnasUnaisa-wy9je6 күн бұрын
സർക്കാർ എന്താണ് ചെയ്യേണ്ടത് മദ്യം നിർത്തണം എന്നാണോ ലോകത്തെല്ലായിടത്തും മദ്യം വിൽക്കുന്നുണ്ട് എല്ലാവരും മദ്യം കുടിക്കേണ്ട അവർ കുടിക്കുന്നതുകൊണ്ട് പക്ഷേ മലയാളികൾക്ക് അതെല്ലാം അധികമാണ് മലയാളികൾ ഡ്രൈവ് ചെയ്യുമ്പോൾ അതിനൊരു മര്യാദ ഇല്ല സംസാരിക്കുമ്പോൾ മര്യാദ ഇല്ല കുടിക്കുമ്പോഴും അതിനു മര്യാദ ഇല്ല സമൂഹത്തിലേക്ക് പ്ലാസ്റ്റിക് റോഡിലേക്ക് വലിച്ചെറിയുന്നു അതാണ് പ്രശ്നം അല്ലാതെ യൂറോപ്പിലും അമേരിക്കയിലും കാനഡയിലും ദുബായിലും എല്ലാം ഇഷ്ടംപോലെ മദ്യം കിട്ടും
@AnilKumar-iu5rb6 күн бұрын
@@UnaisaAnasUnaisa-wy9je..... അതാണ് ഞമ്മടെ ലോകത്തിലെ ഏറ്റവും ബല്ല്യ ജനാധിപത്യ രാസ്യത്തിൻറ പ്രത്യേകത..... എന്ത് തോന്നിവാസം ചെയ്യുന്നവരെയും സംരക്ഷിക്കാൻ ഇവിടെ ആയിരക്കണക്കിന് രാഷ്ട്രീയ പാർട്ടിക്കാരില്ലേ...... മറ്റ് രാജ്യങ്ങളിൽ അവിടുത്തെ നിയമം പാലിക്കണം...... ഇല്ലങ്കിൽ പുറം ലോകം കാണില്ല...... അവിടെ നൂനപച്ചയും ഇല്ല പൂരി പച്ചയും ഇല്ല......
@UnaisaAnasUnaisa-wy9je6 күн бұрын
@AnilKumar-iu5rb അതിന് കേരളത്തെ കുറ്റം പറയണോ ഇന്ത്യ ഗവൺമെൻറ് അതിന് ഉത്തരവാദി
@Anooooopp6 күн бұрын
മദ്യം ഹറാം ആണോ ഹിക്ക 😂
@UnaisaAnasUnaisa-wy9je6 күн бұрын
@@Anooooopp മദ്യം ഹറാമാണ് ഹറാം എന്നാൽ പാടില്ലാത്തത് പക്ഷേ ഇവിടുത്തെ കുടിയന്മാർ കുടിക്കട്ടെ നമ്മുടെ രാജ്യത്തിന് വരുമാനം അല്ലേ നമ്മൾ എന്തിന് എതിർക്കണം
@JaneJacintha8 күн бұрын
ആരോഗ്യമുള്ള ജനതയാണ് നാടിന്റെ സമ്പത്തു.. അത് രൂപപ്പെടുത്തുന്ന ഗവണ്മെന്റ് -യഥാർത്ഥ ഗവണ്മെന്റ്..
@Nazer-q6g7 күн бұрын
Nashippikkukayalle🙏🙏🙏
@muhamedziyad41666 күн бұрын
ഇനി ഇത് കൂടും നാടെങ്ങും പബ്ബുകൾ വരവായി.... കൂടെ കൂടുതൽ കുടിപ്പിക്കാൻ ബ്രൂ വറിയും... മദ്യപാനികളുടെ സ്വന്തം നാട് .
@saidalavim6397 күн бұрын
മദ്യം വിളമ്പുന്ന സർക്കാരി നിരിക്കട്ടെ..... ഒരു കുതിര പവൻ.
@subrahmanyanpilla53437 күн бұрын
നിന്നെ. നമിച്ചു. അലവി.. 😭 ഊം adavi. മോനെ. 🙏. 🤣. 🥰
@sojithomas2186 күн бұрын
മദ്യപ്പുഴ വാഗ്ദാനം ചെയ്ത് മതത്തിൽ ആളേ കൂട്ടിയ മമ്മദാണ് ഗുരു 😂😂
@balanp41725 күн бұрын
@@saidalavim639 UDF ഭരിക്കുമ്പോൾ ബീവറേജിൽ കൂടെ മദ്യത്തിന് പകരം പാലായിരുന്നോ കൊടുത്തത്.
@babumpm74073 күн бұрын
@@saidalavim639 udf കാലത്ത് പാൽ പായസം ആണോ കൊടുത്തിരുന്നത്.
@PmkpmkPktr3 күн бұрын
യുഡിഎഫ് ഭരണത്തിൽ അഹമ്മദ് കുട്ടിയായിരുന്നു മദ്യത്തിന്റെ മന്ത്രി ചേക്കേരി അഹമ്മദ് കുട്ടി
@arifabhas18458 күн бұрын
എത്ര സുന്ദരം എന്റെ കേരളം വിജയാ ഇനിയും ബാറിനും ബീവ റെജിനും ലൈസന്സ് കൊടുക്കണേ
@gopakumarvasudevannair16417 күн бұрын
Vijayane parayunne enthina ente appuppanum(vatumarunnu) achanum ellarum kudiyanarunnu
ഷെയറിടാൻ 100 രൂപ കിട്ടുവോ കമൻറ് ഇട്ട ക്ഷീണം മാറ്റാൻ രണ്ടെണ്ണം അടിക്കാൻ
@sojithomas2186 күн бұрын
മദ്യപ്പുഴയ്ക് ലൈസൻസ് ഇല്ല 😂😂
@balanp41725 күн бұрын
@@arifabhas1845 കഴിഞ്ഞ UDF സർക്കാർ ഒന്നും കൊടുത്തിട്ടില്ലേ? കർണ്ണാ കടത്തിൽ കോൺഗ്രസ്സ് കാർക്ക് മദ്യ ഉണ്ടാക്കി കേരളത്തിൽ വിൽക്കാം അതിന് കുഴപ്പമൊന്നുമില്ല.
@ajmalbadusha589 күн бұрын
ഇത് നമ്മളെ ചിറ്റപ്പന്റെ പോഷകാഹാരം💥💥💥😂
@gavrielej18394 күн бұрын
ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജ പ്രവാചകന്‍മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്. ഫലങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്തഫലവും നല്‍കുന്നു. നല്ല വൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും. കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. മത്തായി 7 : 15-21
@gavrielej18394 күн бұрын
ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്ധഗ്രന്ഥം പറയുന്നത്. എന്തെന്നാല്‍, കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും. റോമാ 10 : 9-13
@deepakm.n76253 күн бұрын
@@gavrielej1839കാനായിലെ കല്ല്യാണത്തിന് കർത്താവ് തന്നെയല്ലേ ചേട്ടാ നല്ല സൊയമ്പൻ വീഞ്ഞ് വാറ്റിയത്?!👻👻👻👻👻
സർക്കാർ കൊടുത്ത സാധനം കുടിച്ചിട്ടല്ലേ ആ പോക്ക്... അഭിമാനിക്കുന്നു നമ്മുടെ സർക്കാരിനെ ഓർത്ത്... 👍👍
@jayantito85207 күн бұрын
pillerkk kanja kit ,kilavn markk items
@Pvsreekuttan4 күн бұрын
വെള്ളമടിച്ചു വണ്ടിയൊടിക്കാൻ സർക്കാർ പറഞ്ഞോ 😅
@adarshpv42224 күн бұрын
ഈ സ്റ്റേറ്റ് ഓടുന്നത് ഇവർ കൊടുക്കുന്ന പണം കൊണ്ട് കൂടെയാണ് Sir.
@Pvsreekuttan4 күн бұрын
@@adarshpv4222 ഈ state ൽ മാത്രമേ മദ്യമുള്ളോ ബ്രോ.. ലോകത്തെല്ലാത്തിടത്തും ഉള്ളതല്ലേ.. But കേരളത്തിൽ മാത്രമേ കുടിച്ചിട്ട് ഇത്രേം തോന്ന്യവാസം കാണിക്കുന്നുള്ളു
@AnoopTT-z4r4 күн бұрын
@@Pvsreekuttan... കുപ്പിയിൽ എഴുതി വച്ചിട്ടുണ്ടോ...???
@saideessaidees57748 күн бұрын
ചാകാൻ അയാൾക്ക് തീരക്കാണ് വേഗം നടക്കട്ടെ ബെസ്റ്റ് ഓഫ് ലക്ക് 🙏🏻🙏🏻🙏🏻കാലന് പ്പേലും വേണ്ടാത്ത മലരൻ
@gavrielej18394 күн бұрын
അവരുടെ വിഗ്രഹങ്ങള്‍ സ്വര്‍ണവും വെള്ളിയുമാണ്; മനുഷ്യരുടെ കരവേലകള്‍മാത്രം! അവയ്ക്കു വായുണ്ട്, എന്നാല്‍ മിണ്ടുന്നില്ല; കണ്ണുണ്ട്, എന്നാല്‍ കാണുന്നില്ല. അവയ്ക്കു കാതുണ്ട്, എന്നാല്‍ കേള്‍ക്കുന്നില്ല: മൂക്കുണ്ട്, എന്നാല്‍ മണത്തറിയുന്നില്ല. അവയ്ക്കു കൈയുണ്ട്, എന്നാല്‍ സ്പര്‍ശിക്കുന്നില്ല; കാലുണ്ട്, എന്നാല്‍ നടക്കുന്നില്ല; അവയുടെ കണ്ഠത്തില്‍നിന്നു സ്വരം ഉയരുന്നില്ല. അവയെ നിര്‍മിക്കുന്നവര്‍ അവയെപ്പോലെയാണ്; അവയില്‍ ആശ്രയിക്കുന്നവരും അതുപോലെതന്നെ. ഇസ്രായേലേ, കര്‍ത്താവില്‍ ആശ്രയിക്കുവിന്‍; അവിടുന്നാണു നിങ്ങളുടെ സഹായവും പരിചയും. സങ്കീര്‍ത്തനങ്ങള്‍ 115 : 4-9
@gavrielej18394 күн бұрын
ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്ധഗ്രന്ഥം പറയുന്നത്. എന്തെന്നാല്‍, കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും. റോമാ 10 : 9-13
@ashrafparakkal75715 күн бұрын
നമ്മുടെ കേരളത്തിന്റെ വികസന നായകൻ...
@JyothiBaabu6 күн бұрын
😭🙏ഈ കേരളത്തിൽ ഉള്ള 🙏മദ്യവിൽപ്പനശാലകൾ 👌ഓരോ കുടുമ്പത്തിന്റേയും ആയുസ്സ് 🙏👌🙏ഇതുപോലെയൊക്കെയാണ് 👌ഇന്ന് ഈ കേരളത്തിൽ 😭അപകടങ്ങൾ കൂടുന്നതും.. മരിയ്ക്കാൻ കാരണങ്ങളും ഈ... മാറാമാധ്യവിതരണങ്ങൾ 🙏😭🙏നാടിന്റെ ആപത്താണ് 🦄🙏🦄😭
@RajappanThengummoodu4 күн бұрын
നാടിന്റെ വികസനത്തിനായുള്ള യുവാവിന്റെ പ്രവർത്തനം അങ്ങേയറ്റം ശ്ലാഘനീയമാണ്..🙏🏼👍🏼
@thulasishankar82439 күн бұрын
ഓ.....നമമുടെ സർക്കാറിൻ്റെ മദ്യമല്ലേ സാരമില്ല
@DipeshKaavilamma9 күн бұрын
വിദേശത്തു നിന്ന് കൊണ്ടുവന്ന മദ്യമായാലും തലക്ക് കേറിയാൽ ഇങ്ങനെയൊക്കെത്തന്നെ😊😊😊
@vishnumt24599 күн бұрын
ഏത് സർക്കാർ വന്നാലും മദ്യം ഉണ്ടാകും
@Asthra_op9 күн бұрын
@@vishnumt2459 മദ്യം ഉണ്ടാകും അത് govt വിൽക്കരുത് എന്നാ പറഞ്ഞത്
@Abdulazeez-pt4yv9 күн бұрын
കേരള സമൂഹത്തെ ഈ നിലയിൽ എത്തിച്ച കേരള സർക്കാർ അഭിവാദ്യങ്ങൾ അർഹിക്കുന്നു ഇനിയും പുതിയ പുതിയ ബീവറേജ് ഔട്ട് ലൈറ്റുകളും കള്ളുഷാപ്പുകളും ഉണ്ടാവട്ടെ
@mepran25436 күн бұрын
മദ്യമൊഴുകട്ടെ. കുടുംബങ്ങൾ അനാഥമാകട്ടെ. വിജയഭരണം ഇനിയുമുണ്ടോ ?
@shadowspeaks.66526 күн бұрын
മദ്യമോ ഇത് ഞങ്ങൾ സര്ക്കാര് വിളമ്പുന്ന ഉത്തേജക സേവ ആണ്....ഉടൻ റേഷൻ കടകൾ വഴി ഞങ്ങള് ഇത് ലഭ്യമാകും
@AneverEndingjourney9 күн бұрын
കള്ള് നിരോധിക്കാതെ ഒരു കാരണവശാലും അത് കുടിക്കുന്നവരെ കുറ്റപ്പെടുത്തരുത്
@sujith36848 күн бұрын
കുടിച്ചാൽ എവിടെങ്കിലും കിടക്കണം. അല്ലാതെ ഇമ്മാതിരി father ഇല്ലായ്മ കാണിക്കരുത്.🙄
@KVSM2318 күн бұрын
കള്ള് നിരോധിച്ചാൽ കള്ളവാറ്റ്.. അത്രേയുള്ളൂ 😁
@keloth91868 күн бұрын
മദ്യും നിരോധിക്കാൻ ഈ സർക്കാരും ഇനി വരാൻ പോകുന്ന സർക്കാരും സമ്മതിക്കില്ല,,,, കേരളത്തിലെ ഏറ്റവും കൂടുതൽ വരുമാന മാർഗം,,കള്ളും ലോട്ടറിയും,,,, അത് മാറി മാറി വരുന്ന ഒരു സർക്കാരും നിരോധിക്കാൻ കൂട്ട് നിൽക്കില്ല,,,😂
@adarshpv42224 күн бұрын
ആണോ എല്ലാവരും റോഡിലൂടെ ഇങ്ങനെ പോകുന്നത് Sir കാണാറുണ്ടോ
@RasheedRdpk9 күн бұрын
ഇത് കേരളത്തിൽ മുഴുവൻ വ്യാപിക്കാൻ പാലക്കാട് മദ്യ ഫാക്ടറി തുടങ്ങുന്നത് സർക്കാർ.എല്ലാവരും സഹകരിക്കുക
@sujith36847 күн бұрын
പോലീസ് ചെക്കിങ്ങ് ഇല്ലാത്ത പഞ്ചായത്ത് റോഡുകളിൽ ഇങ്ങനെയുള്ള കാഴ്ചകൾ പതിവാണ്.🙄
അപകടം നടക്കാൻ ഒരുപാട് സാദ്ധ്യത ഉണ്ടായിട്ടും അത് പകർത്താൻ മാത്രം പുറകെ പോയ CTV
@najmudheen67299 күн бұрын
അല്ലാതെ എന്താ ചെയ്യണ്ടേ അവനു ജ്യൂസ് വാങ്ങി കൊടുക്കുകയോ, അവന്റെയൊക്കെ ലൈസൻസ് കട്ട് ചെയ്യണം... മദ്യം കുടിച്ചു ഇങ്ങനെയാണെങ്കിൽ ഇവൻ ഒക്കെ എന്തും ചെയ്യുമല്ലോ
@DipeshKaavilamma9 күн бұрын
ഈ ദൃശ്യങ്ങൾ പകർത്തി പുറത്തു വിട്ടത് അവൻ ചെയ്യുന്നതിന് തെളിവാണ്. അല്ലെങ്കിൽ ചെയ്യുന്നവൻ നിരപരാധി ആയേനെ. ഇങ്ങനെയുള്ളത് പകർത്തി അത് ഉത്തരവാദിത്വപ്പെട്ടവർക്ക് കാണിച്ചു കൊടുക്കുക തന്നെ വേണം😂😂😂
@josethoman9989 күн бұрын
Tcv aano
@Zuhail178 күн бұрын
അല്ലെടോ അവനെ എടുത്തു 2 umma കൊടുക്കാം?? ഓരോരോ vanangal
@AhamedA-rq6jw8 күн бұрын
Mairan
@siddeeqali22919 күн бұрын
അവന് കേരള സർക്കാരിന്റെ ബീവറേജ് അവാർഡ് ഏർപ്പെടുത്തണം 🤣
@gavrielej18394 күн бұрын
ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജ പ്രവാചകന്‍മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്. ഫലങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്തഫലവും നല്‍കുന്നു. നല്ല വൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും. കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. മത്തായി 7 : 15-21...
@gavrielej18394 күн бұрын
ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്ധഗ്രന്ഥം പറയുന്നത്. എന്തെന്നാല്‍, കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും. റോമാ 10 : 9-13....
@RajeshRajan-ed8rc6 күн бұрын
തീർത്തും ഒറ്റപ്പെട്ട സംഭവം.
@MuhammadKutti-j6x6 күн бұрын
മദ്യലോബി സർക്കാരിനു ഈ വക രീതിയിൽ മദ്യപിച്ചുല്ലസിക്കാനുള്ള അവസരം കൊടുത്തതിനു അഭിനന്ദനങ്ങൾ
@techwindow83154 күн бұрын
മദ്യപാനം എല്ലാ തിന്മകളുടെയും താക്കോൽ - എന്ന് നബി (സ)
@saidalavim6397 күн бұрын
ഇത് സർക്കാറിൻ്റെ ഭരണ വിജയിൻ്റെ പരസ്യത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.
@shahidvp69779 күн бұрын
കുറ്റം പറയരുത് 😂മദ്യ വിമുക്ത കേരളം
@gavrielej18394 күн бұрын
ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജ പ്രവാചകന്‍മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്. ഫലങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്തഫലവും നല്‍കുന്നു. നല്ല വൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും. കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. മത്തായി 7 : 15-21....
@gavrielej18394 күн бұрын
ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്ധഗ്രന്ഥം പറയുന്നത്. എന്തെന്നാല്‍, കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും. റോമാ 10 : 9-13..
@gavrielej18394 күн бұрын
ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജ പ്രവാചകന്‍മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്. ഫലങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്തഫലവും നല്‍കുന്നു. നല്ല വൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും. കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. മത്തായി 7 : 15-21.....
@shahidvp69773 күн бұрын
@@gavrielej1839 പിഴച്ചു പെറ്റ കേശു vano ഇതൊക്കെ പറഞ്ഞത് 😂
@Iam-rh2tb6 күн бұрын
സ്വന്തം ജീവനിൽ പേടി ഇല്ലാത്തത് കൊണ്ട് അല്ല.... സ്വബോധം ഇല്ലാത്തത് കൊണ്ട് ആണ്...😂😂😂😂😂
ജവാന് വിലകൂടിയത് താങ്ങാൻ ആവാതെ കൂടുതൽ കുടിച്ചു ഫിറ്റ് ആയതാവും 😂😂
@hariharakumard43278 күн бұрын
മദ്യം റേഷൻകട വഴി വിതരണം ആരംഭിക്കണം
@AbrahamBaby-n2q7 күн бұрын
കുറ്റം പറയരുത്. അവനടിച്ചില്ലങ്കിൽ ശബളം മുടങ്ങും. 😂 പ്രോൽസാഹിപ്പിക്കു. പോഷകാഹാരമാണ്.
@Sharafudeen-z4t9 күн бұрын
To Exaise Minister 💐💐💐 . 🙏
@haskarak65253 күн бұрын
സുന്ദര കേരളം നമ്പർ 1
@kannanvsk58299 күн бұрын
എന്ത് കൊണ്ട് ഇത്രയും കാലങ്ങൾ ആയി ഇത്രയും അപകടങ്ങളും അല്ലാതെയും മദ്യം കാരണം മരണങ്ങൾ സംഭവിച്ചിട്ട് ഇത് നിരോധിക്കുന്നില്ല ??
@meghxxx9 күн бұрын
Government inu cash anu valuth. Athrathanne
@adarshpv42224 күн бұрын
എന്ത് കൊണ്ട് ലോകത്ത് ഇത്രേം പ്രശ്നങ്ങൾ ഉണ്ടായിട്ടും മതങ്ങൾ നിരോധിക്കുന്നില്ല.
@ashikmannarkkad15359 күн бұрын
ബാക്കിൽ ഉള്ളവർ വീഡിയോ എടുത്തു പുറകെ പോവാതെ അവനെ തടഞ്ഞു നിറുത്തി വീട്ടുകാരെയോ പോലീസിനെയോ വിളിക്കാമായിരിന്നു കള്ള് കുടിച്ചാൽ ഇങ്ങനെ ഒക്കെ ആവും കഞ്ഞിടെ വെള്ളമല്ലല്ലോ കുടിക്കുന്നെ ബാറിൽ കുടിക്കാൻ ബൈക്കും മായി ചെല്ലുന്നവരോട് കൂടെ കുടിക്കാത്ത ഡ്രയിവർ ഉണ്ടോ എന്നാരും ചോദിക്കാറില്ല അങ്ങനെ ചോദിച്ച ആരും ബാറിൽ ചെല്ലില്ല അപ്പൊ ഗവണ്മെന്റിന്റെ കീശയിൽ കാശ് വീയില്ല കുടിച്ചു പുറത്തു വന്നാൽ അവനില്ലാത്ത കുറ്റം ഇല്ല കുറ്റം ചെയാൻ വഴി ഒരുകുന്നതും ഈ ഗവൺമെന്റ് കുറ്റം ചുമത്തുന്നതും ഇതേ ഗവൺമെന്റ് എന്ത് കോപ്പാലെ 😄😆😝
@sureshjohn22185 күн бұрын
മുഖ്യമന്ത്രി പിണറായി വിജയൻ വക ഒരു അവാർഡ് കൊടുക്കാൻ സർക്കാർ തയ്യാറാകണം. സർക്കാരിനെ പിടിച്ചു നിർത്താൻ ശ്രമിക്കുന്ന കുടിയന്മാർക്ക് പെൻഷൻ അനുവദിക്കണം. മദ്യം കൊടുക്കുന്ന കടകൾക്ക് അസോസിയേഷൻ ഉണ്ട്. കുടിക്കാർക്കും അസോസിയേഷൻ വേണം. അതിന്റെ പ്രസിഡന്റ് ആയി എക്സൈസ് മന്ത്രി തന്നെ ആകട്ടെ 👍
@Sudhe7583 күн бұрын
സർക്കാരിന്റെ വിജയം 😊
@aliyarca77348 күн бұрын
പോട്ടെ സാരമില്ലാട്ടോ.. ഞങ്ങണ്ടേ പാലക്കാട്ട്.. പുതിയ മദ്യക്കമ്പനി തുടങ്ങുന്നുണ്ട് പിന്നെന്താ പേടി.. ഇപ്പൊ ഇങ്ങനെ കണ്ടാൽ മതി.. തലകീഴായ് പോകുന്നത് ഇനി അടുത്ത് തന്നെ കാണാം ട്ടോ 😄😄😄
@abdulmanaf55245 күн бұрын
ഇനിയും കുടിപ്പിക്കൂ സർക്കാരെ... ആ അരിഷ്ടം 😂😂
@KananchirayilFlemin9 күн бұрын
Oru 1000 outlet koodi undakki kodukk
@st.petersfilms32772 күн бұрын
Kollam.. Nalla content.. Ithippo manja pathrathinte nilavarathilanello news ellam verunnath
@kumarvarod80047 күн бұрын
ഇവർ കേരളത്തിന്റെ വരുമാനം 👌👌👌
@deepaksktm5 күн бұрын
കഴിഞ്ഞ ദിവസം ഇത് പോലെ ഒരു ചേട്ടന്‍ ഗ്രൗണ്ടിന്റെ സൈഡിൽ വന്ന് വീണു പുള്ളിക്ക് എനിക്കാൻ പോലും വയ്യ എന്നിട്ടും എന്നിട്ട് പോകാന്‍ നോക്കി ഞാന്‍ ബൈക്കിന്റെ കീ എടുത്ത് പുള്ളിയുടെ പോക്കറ്റിൽ ഇട്ടു ആ സമയം ഒരു call വന്ന് പുള്ളിയുടെ ഫോണിൽ ഞാന്‍ എടുത്ത് കാര്യം പറഞ്ഞു 20 min ഉള്ളില്‍ auto യില്‍ വന്ന് ആളെ കൊണ്ട് പോയി പുള്ളി ആ 20 min എഴുന്നേൽകാൻ നോക്കുന്നു വീഴുന്നു കീ നോക്കുന്നു repeat
@vishnuilanjikkal18597 күн бұрын
എന്റെ കേരളം എത്ര സുന്ദരം 😂
@sabeethahamsa70157 күн бұрын
ആദ്യം അവനവനെ സ്നേഹിക്കണം. എന്നാലേ മറ്റുള്ളവരെ സ്നേഹിക്കാൻ തോന്നൂ 😮😮😮😮😮
@shajuep33359 күн бұрын
ഇനിയും കൂടുതൽ ബാറുകൾ വരട്ടെ, അപ്പോൾ നമുക്ക് ഇനിയും ഇതു പോലുള്ള സീനുകൾ കാണാം 😅😅😅
@babucheranellore21357 күн бұрын
ഏതായാലും സർക്കാരിന് ഫണ്ട് കിട്ടുന്നു എന്നതിൽ അഭിമാനിക്കാം.
@SajoMJ5 күн бұрын
സത്യം 😊
@AlihassneCk7 күн бұрын
മദ്യപിച്ചതിന് എന്ത് ബോധം വേറെ ആരുടെ ജീവൻ എന്ത് വില
@MuhammedAkkara9 күн бұрын
വീണിതല്ലോ കിടക്കുന്നു 😂😂
@isacsam9336 күн бұрын
ആർക്കും ഒന്നും പറയാൻ പറ്റില്ല.. ഇത്തരക്കാർ അഴിഞ്ഞാട്ടം നടത്തുകയാണ് എല്ലായിടത്തും..
എന്തു പറയാൻ ആരോട് പറയാൻ മദ്യ ഉത്പാദധം കൂട്ടാനാണ് സർക്കാർ പരിശ്രമിക്കുന്നത് അപ്പോൾ ഇതൊക്കെ പ്രതീഷിക്കാം
@chekuthan66688 күн бұрын
ഇതിന്റെ ക്രെഡിക്റ്റ് govt നാണ് 🎉🥳
@Hussankutty-s4b4 күн бұрын
നല്ലനിലയിൽ യാത്രചെയ്യുന്നവർക്കൊരു ആപത്തു സംഭവിച്ചാൽ സഹായിക്കാൻ ഒരുപട്ടിയും കാണില്ല ഇങ്ങിനെയുള്ളവരെ സഹായിക്കാൻ ആളുകൾ ഓടിയെത്തുന്നു നമ്മുടെ നാടിന്റെ ഒരുകാര്യം 🫤
@ronyabraham14 күн бұрын
2days before evening from mavelikara to haripppad route same happend ...
@liferoots81196 күн бұрын
മദ്യ വിമായി ബന്ധപ്പെട്ട വാർത്തകൾ അവസാനിപ്പിക്കാറായില്ലേ. മദ്യം സുലഭമായ നാട്ടിൽ ഈ വർത്തകൾക്കെന്ത് പ്രസക്തി
നമ്മുടെ സർക്കാരിന്റെ പവർ എത്ര മനോഹരമാണ് സർക്കാർ നല്ല സർക്കാർ ഒന്നുമില്ലെങ്കിലും മദ്യ ഷാപ് ഇഷ്ട്ടം പോലെയുണ്ട് ജെയ് സർക്കാർ ജെയ് കേരളം
@sudheeshs2872 күн бұрын
ഇത് കേരളത്തിൽ സർവ്വസാധാരണയാണ്
@shamsfalcon5 күн бұрын
വിലകൂടിയ മദ്യങ്ങൾ വിൽ ക്കുന്ന ഗവർമെന്റിനെതിരെ കേസെടുക്കണം
@abuayanabdulla62666 күн бұрын
പോഷകാഹാരം
@jincybiju18013 күн бұрын
എന്താ യാലും നമ്മുടെ നാട് കുടിയൻ മാരുടെ കേരളം ആയി മാറി കഴിഞ്ഞു
@SindhuJayakumar-b1p9 күн бұрын
ഈ പുറകേ പോയ സമയം മതിയല്ലോ ആ ആളിനെ നിയന്ത്രിക്കാൻ 🥰🥰
@Ranjini35109 күн бұрын
Best kudiyane niyanthrikkan poyal Avante vayile theri muzhuvan kelkendi varum
@kinkY_TaiL_MapogO7 күн бұрын
പിടിച്ച് രണ്ട് പൊട്ടിക്കാൻ ആളില്ലാത്തതുകൊണ്ടാണ് 😂😂
@AbulfadluK9 күн бұрын
Nilathitt chooral kashaayam kodkki
@Mohamedsinan-h6g3 күн бұрын
ഏറ്റവും കൂടുതൽ മദ്യപാനികൾ ഉള്ളത് തൃശ്ശൂരിൽ ആണ് അവിടെയാണ് കൂടുതൽ ഡ്രൈവറുമാർ മദ്യപിച്ചു വാഹനം ഓടിക്കുന്നത്
@AkhilaGireesh7 күн бұрын
ബാറുകൾ എല്ലാം ഈ രാഷ്ട്രീയനേതാക്കൻമാരുടെ ബിനാമി പേരിൽ ആണ്, ആർക്കേലും ധൈര്യം ഉണ്ടോപറയാൻ, ബാറിന്റെ പേരിൽ ഒരു രാഷ്ട്രീയ നേതാക്കളും പരസ്പരം കുറ്റപ്പെടുത്തില്ല
@hazeemhameeds87014 күн бұрын
സർക്കാർ മദ്യം കൊടുക്കുന്നു പക്ഷെ അത് എങ്ങനെ കഴിക്കണം എന്ന് വാങ്ങിയ ആളുകൾ തീരുമാനിക്ക്
@rajeevc.rthiruvathira76975 күн бұрын
കേരളം വമ്പൻ.....മാറ്റം.....ആണ്........ കേരളം....കുതിക്കുകയാണ് ........😅😅😅
@Sujeesh_Bhosri2 күн бұрын
Helmet und❤
@sumeshlalls21895 күн бұрын
പ്രേരണ കുറ്റത്തിന് സർക്കാരിന്റെ പേരിൽ കൂടെ കേസ് എടുക്കണം
@Manupalakkad58 күн бұрын
കേരള സർക്കാരിൻ്റെ ഐശ്വര്യം ആണ് അയാൾ 😂😂 അയാൾക് എന്തെങ്കിലും തടസം ഉണ്ടാക്കിയാൽ കൃത്യ നിർവഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചു എന്ന വകുപ്പിൽ കേസ് എടുക്കും 😂😂