കർത്താവിൻ്റെ അമേരിക്ക പേടിച്ച് എംബസിയും പൂട്ടി ഓടി രെക്ഷപ്പെട്ടു പുതിയ ലെവലാണ്
@navask62962 күн бұрын
കർത്താവിന്റെ അമേരിക്കയല്ല... ഭർത്താവിന്റെ അമേരിക്ക 🤣🤣
@thoufeekhe48862 күн бұрын
😂😂😂😂
@JustusJustus-hx6uvКүн бұрын
😂
@RGH_PBAКүн бұрын
ഇതൊക്കെ ആണ് ഞമ്മന്റെ ആൾക്കാരുടെ ആകെ ഉള്ള ആശ്വാസം, 😂😂😂😂😂
@josephalex953420 сағат бұрын
Proverbs 22:3 KJV - 3A prudent man forsees the evil, and hide himself: but the simple pass on, and are punished.
@s2salim802 күн бұрын
അമേരിക്ക എവിടെയോ ഇടപെട്ടോ ആ രാജ്യം നശിപ്പിച്ചിട്ടേ പോകത്തുള്ളൂ ഉദാഹരണം UKRAINE
@USAAMERICA-i1t2 күн бұрын
Iran ഗാസയെ നശിപ്പിച്ചത് പോലെ😅
@Lijo59372 күн бұрын
പുടിന് തോന്നുമ്പോൾ ഒക്കെ ഒരു രാജ്യം പിടിക്കാം എന്ന മോഹം ഒക്കെ മാറ്റി വച്ചേക്ക് 👌
@ashrafkutty33372 күн бұрын
@@USAAMERICA-i1tഗാസയെ നശിപ്പിച്ചവർ ഇപ്പോൾ മാളത്തിൽ ഒളിച്ചു.
@muhammedmubashir6862 күн бұрын
@@USAAMERICA-i1tഅതിന് ഗസയിൽ യുദ്ധം ഹമസ് ആണ് തുടങ്ങിയത് ഇറാൻ alla
@JacobThomas-s7x2 күн бұрын
അമേരിക്കയുടെ സഹായമാണ്. ഗൾഫ് രാജ്യങ്ങൾ ജപ്പാൻ ചൈന അടിച്ച് കയറിയത് .
@shemisvlogalapy96242 күн бұрын
മറ്റു രാജ്യങ്ങളെ തമ്മിൽ അടിപ്പിച്ചു ആയുധങ്ങളും കൊടുത്ത് എല്ലാം കണ്ട് രസിക്കുന്ന അമേരിക്ക 🤷🏻♂️
@Lijo75912 күн бұрын
പുടിന് തോന്നുമ്പോൾ ഒക്കെ ഒരു രാജ്യം പിടിക്കാം എന്ന മോഹം ഒക്കെ മാറ്റി വച്ചേക്ക് 👌👌👌
@Arshadx1232 күн бұрын
@@Lijo7591 saathan vrmbol padichoolum 😂
@Lijo75912 күн бұрын
@@Arshadx123 കർത്താവിന്റെ അമേരിക്കക്ക് എന്ത് സാത്താൻ?
@hakeemcheekodeckd17922 күн бұрын
ചമാധാന വാദികളായ ക്രിസ്ത്യൻ രാജ്യം ആയത് കൊണ്ട് എല്ലാവർക്കും സാമാധാനമുണ്ടാകും😊😊😊😊
@ashishrobertsamuelahne21882 күн бұрын
Sorry man
@IND175482 күн бұрын
കുറച് വക്കഫ് കുടിയൊഴിപ്പിക്കൽ എടുക്കട്ടേ കോയെ ?
@MrBravo1432 күн бұрын
America ക്രിസ്ത്യന് രാജ്യമല്ല, അവർ യുദ്ധം നടത്തുന്നത് ക്രിസ്തുവിന്റെ പേരിലല്ല, അമേരിക്ക, യുക്രൈൻ, റഷ്യ എല്ലാം ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളാണ്. ഇവിടെ മതത്തിന്റെ പേരിലല്ല യുദ്ധം.
@tomthomas39862 күн бұрын
ക്രിസ്ത്യൻ രാജ്യം എന്ന് പേരെ ഉള്ളു അവിടെ ആരും പള്ളിയിൽ ഒന്നും പോകാറില്ല.. പിന്നെ 75% ആളുകളും എത്തിയിസ്റ് ആണ്..
ചിലർ ഉക്രൈൻ ഇൽ റഷ്യ അധിനിവേശം നടത്തിയ സമയത്തു ഉക്രൈൻ ന്റെ കൂടെ. ഗസ യിൽ ഇസ്രായേൽ അധിനിവേശം നടത്തിയപ്പോൾ ഇസ്രായേൽ ന്റെ കൂടെ.ഒരേ വിഷയത്തിൽ രണ്ട് നിലപാട്...
@arifmohammedyasars937Күн бұрын
Russia was defending itself...russia was obliged to respond againat rhe nazis who was shelling russian speaking natives of donbass
@jeginm6002 күн бұрын
PP 🎉🎉
@sanuayansanuayan25042 күн бұрын
അമേരിക്ക സമാധാനം കൊണ്ട് വന്ന ഏതെങ്കിലും മേഖല അല്ലെങ്കിൽ രാജ്യം ആർകെങ്കിലും അറിയുമോ 🤔
uk yil kore students and families und avrade avshtha seen avile ?
@rajivsartvlogs63072 күн бұрын
ആരായാലും എന്തായാലും അമേരിക്ക എന്ന് പിന്തങ്ങുന്ന ചില കമന്റ് കണ്ടു ചരിത്രം അറിയാത്ത ഏതോ ഒരു പാവം, ആ നാട്ടിൽ നില്കുന്നത് കൊണ്ട് ഉള്ള ഒരു രോമാഞ്ചം ആയി കണ്ടാൽ മതി അയാളെ, world power ഡോമിനന്റ് ചെയ്യാൻ കാട്ടുന്ന ഈ വക കുരങ്ങു കളി (ഉക്രൈൻ ) അവിടുത്തെ ജനങ്ങളെ മറന്നു നിൽക്കുന്ന നേത്താവ്, election ഇല്ല എന്നും പ്രകാപിച്ചു, 😂😂 അമേരിക്ക റഷ്യയ്ൻ power കൊറക്കാനും വെപ്പൺ സെയിൽസ് കൂട്ടാനും ഉള്ള ഒരു കാർഡ് ആണ് ഉക്രൈൻ,
@eb53622 күн бұрын
Biden appupane konde thottu😂😂😂
@jamsheeraasharaf11422 күн бұрын
കർത്താവിന്റെ അമേരിക്ക എബ്ബാസി പൂട്ടി ഓടി പോയോ 😂😂😂😂കഷ്ട്ടം
@jamal.67662 күн бұрын
എല്ലാരാജ്യത്തും പോയി കുത്തിത്തിരിപ്പ് ഉണ്ടാക്കും എന്നിട്ടു അടികിട്ടുമെന്നറിഞ്ഞാൽ ഓടി രക്ഷപെടും അതാണ് ഭർത്താവിന്റെ അമേരിക്ക ..
@AnayT-um6ci2 күн бұрын
Say no to war
@lijujohn25352 күн бұрын
Anna pp sinvar avide streekalum kuttikalum kollappedunnile ?
ചമാതാന അമേരിക്കയിൽ ഗവർമെന്റിനെ വരെ നിയന്ത്രിക്കുന്ന ആയുധലോബി ഉണ്ട് അവര്ക് മൂന്നാം കിട രാഷ്ട്രങ്ങളിൽ കേറി കുഴപ്പമുണ്ടാക്കി കച്ചവടം ചെയ്യണം അത്രേ ഉള്ളു 😢
@MAMUTTAM2 күн бұрын
പറഞ്ഞതാണ് ശരി ഏത് പ്രസിഡന്റ് വന്നാലും അവിടെ ആയുദ്ധ കമ്പനി ഇടപെടും
@MAMUTTAM2 күн бұрын
ലോകത്ത് സമാധാനമുണ്ടെങ്കിൽ പിന്നെ ഉണ്ടാക്കിവെച്ച ആയുധങ്ങൾ വിൽക്കാൻ പറ്റില്ലല്ലോ അപ്പോൾ അവർക്ക് ഭീമമായ നഷ്ടങ്ങൾ വരും അതുകൊണ്ടുതന്നെ അവർ എങ്ങനെയെങ്കിലും കുഴപ്പങ്ങൾ ഉണ്ടാക്കും ആയുധങ്ങൾ വിൽക്കാൻ വേണ്ടി
@ഉണ്ണിA102 күн бұрын
Trump vannaal presnam theerum.Pullik fund cheyyunath Elon musk alle
@Sidheek-qt1kz2 күн бұрын
ഇത്ര പേടിയുള്ളവന്മാർ എന്തിനാ ചൊറിയാൻ പോയത് 😂😂
@Basheer-ec7re2 күн бұрын
എല്ലാ ആയുധങ്ങളും പരിഷിക്കു ആയുധലോബി തടിച്ചു കൊഴുക്കട്ടെ
@anithajose2 күн бұрын
European rajyangalum and US cheyunnath okke sheriyannallo..alle?
@AbdullaPm-v2p2 күн бұрын
ഹലോ. SKN.. ഈ ജെയിംസ് സർ, അമേരിക്കയിൽ തന്നെയാണോ അല്ല അപ്പുറത്തെ റൂമിലാണോ..? വിശ്വൽ സീൻ ഒന്നും കാണാനില്ല...
@shanishan7522 күн бұрын
Aarum arijinllengilum jaims sir ariyum ❤
@puttus2 күн бұрын
അയിന് ഞങ്ങളെന്തോ വേണമെഡാ..... 😮😮
@sammasvlog30315 сағат бұрын
യുദ്ധങ്ങൾ നടക്കുമ്പോൾ എവിടെയും നഷ്ടങ്ങൾ സംഭവിക്കുന്നത് നിരപരാധികളായ സാധാരണ ജനങ്ങൾക്കാണ്..!
@basheerk6413Күн бұрын
അമേരിക്ക തീരാതേ ഈയുദ്ധങ്ങൾ തീരൂല
@arafaztricks10832 күн бұрын
സമാദാന പ്രിയർ ആയ കുഞ്ഞാടുകൾ 😂
@Jjjjjkjk2 күн бұрын
ചമാധാന കോയമതം😅
@mohammednousharnv15642 күн бұрын
❤❤❤❤❤
@mohammednousharnv15642 күн бұрын
Good man s k
@thomaspj54382 күн бұрын
കുട്ടികൾ സ്ത്രീകൾ ഗർഭിണികൾ
@-hj3hu2 күн бұрын
Jesus ine vare kurishil ketiya teams ann jewthappigal🇮🇱💪agod paranu kodukk thomase😂
@Unnaie7 сағат бұрын
മുഹമ്മദ് 😂 11 കാരി.. കാമം കാണിച്ച പോലെ ആയിരിക്കും 😂🎉
@rajanraghavan39152 күн бұрын
US ഇടപെട്ടപാടെ UK യും ഇറങ്ങി... ഇതെന്തു അവസ്ഥ ഇവന്മാർ എല്ലാം പ്ലാൻ ചെയ്ത പോലെ ഉണ്ടല്ലോ യൂറോപ്യൻ യൂണിയൻ ഒക്കെ റെഡി ആയി നിക്കുന്നു അവസ്ഥ എന്താകും 😢😢😢ട്രമ്പ് വരുന്നതിനു മുൻപേ എല്ലാം അവസാനിക്കും തോന്നുന്നു... ട്രമ്പ് പുടിൻ ആയുള്ള ബന്ധം വച്ചു ഇതു ഏറെക്കുറെ സോൾവ് ആകുമരുന്നു
@dreamsareforsale.976913 сағат бұрын
അമേരിക്കയുടെ ഒരു ആയുധവുംറഷ്യയുടെ മണ്ണില്‍വീഴില്ല വീഴാതിരിക്കാനുള്ള സംവിദാനം പ്രവര്‍ത്തനസജ്ജമാണ്... SK യുടെ അമേരിക്കയോടുള്ള കൂര്‍ ഒരുമാതിരികൂര്‍തന്നെ.
@shajanshanavasps82152 күн бұрын
ഇത് അമേരിക്കയുടെ നാശത്തിന് മാത്രമാ. അമേരിക്ക തീർന്നിരിക്കും. 🎉🎉🎉
@Wafivlog2.02 күн бұрын
Paavam janagal❤
@cyabrahman74612 күн бұрын
❤
@cyabrahman74612 күн бұрын
Brittainte storm shadow missile used Italy gr3ece use
@NihalNordКүн бұрын
Athite ardham Ukraine te sources valland kuranju. Avasana ghatttam aduth enn alle? Allel Ukraine ithrrayum divasam near 1000 days fight cheyth ninnitum use cheyyaruth enn paranja missile Ukraine il attack cheyunna russian force nn nere use cheyyathe russia il use cheythath? Njan karuthun Ukraine te sources like weapon ammo okke out of stock akunn enn an
@charlesshijo2 күн бұрын
PP ku oru pucham.. Israeli prime minister yudhamugathu chennathinu.. kashtam..
@Babus09282 күн бұрын
അമേരിക്കയും ഇസ്രായേലും അവസാനിച്ചാൽ ലോകത്ത് സമാധാനം പുലരും. . എല്ലാ രാജ്യത്തും കച്ചവടം എന്ന വ്യാജേന നുഴഞ്ഞ് കയറി അവിടെ യുദ്ധ സമാന പ്രതിസന്ധികൾ ഉണ്ടാക്കളാണ് ഈ അമേരിക്കയുടെ സ്ഥിരം പരിപാടി
@SAT-og4ge2 күн бұрын
ഇത്ര ഭയം ഉള്ളവർ എന്തിനാണ് ദീർഘ ദൂര മിസൈൽ ഉക്രൈനു കൊടുത്തത്.
@Ntntntntnt-q5e2 күн бұрын
അപ്പോ യുക്രൈൻ ഗുദാ ഹവ എന്തിനാണ് എംബസി പൂട്ടി ഓടുന്നത് ആപ്പോൾ അറിയാം ജീവൻ പോകുന്ന കളിയാണ് എന്ന് 😁😁😁😁😁😁
@alicp66312 күн бұрын
നിങ്ങളുടെ കുശലം പറച്ചിൽ ഞങ്ങളുടെ ചെലവിൽ വേണ്ട
@shynianand3981Күн бұрын
ഇ ജെയ്സ് എപ്പോഴും അമേരിക്കക്ക് അനുകൂലമായേ പറയൂ റെഷ്യയേകുറ്റപെടുത്തലുമായി കളംനിറയും
@ishanpars2 күн бұрын
അമേരിക്ക പൊളിയുന്നു യുദ്ധം ആയുധ കച്ചവടം ഇല്ലാതെ അമേരിക്ക ക്ക് ഇനി പിടിച്ചു നിക്കാൻ ആകില്ല
@SudhaSudhi-r3u2 күн бұрын
Hiroshima, nagasakki, kiev etc
@Rajan-cg7htКүн бұрын
യുദ്ധത്തിൽ ജെയിംസിന് എന്താണ് ഒന്നും പറ്റാത്തത്
@SiyadSisiКүн бұрын
മൊത്തത്തിൽ നോക്കിയാൽ ഒന്ന് കലങ്ങി തെളിയണം അതിന് ഒരു ലോകമഹായുദ്ധം വന്നേ തീരൂ ദൈവം നിശ്ചയിച്ചിട്ടുള്ളത് നിലനിൽക്കും ബാക്കിയെല്ലാം നാമാവശേഷമാകും ഏതായാലും അതു വരട്ടെ ഇപ്പോഴുള്ള അഹങ്കാരികളും എല്ലാം അതോടെ തുടച്ചു നീക്കപ്പെടും എനിക്ക് ശേഷം പ്രളയം എന്ന പോലെയാണ്ബ്ലൈൻഡ ഇപ്പോഴുള്ള പെരുമാറ്റം ലോകം ഒരു മഹായുദ്ധത്തിൽ കടക്കാൻ വേണ്ടിയാണ് biden ൻറെ പരിശ്രമം
@zayyuvlogs12742 күн бұрын
ഇനിയും എന്തിന് വൈകുന്നു തീർക്കണം
@thomsonmannil69372 күн бұрын
പി പി പിന്നെയും തുടങ്ങി
@rameshabhimani72042 күн бұрын
നന്നായി....
@Vlogs.vlogger.Parameswaran2 күн бұрын
തോക്ക ധരം CID Malayalam movie
@rajendrang17482 күн бұрын
ഏറ്റവും കൂടുതൽ അഹങ്കരിക്കുന്ന രാജ്യത്തെ ദൈവം അവസാനിപ്പിക്കും
@shahulwayanad17072 күн бұрын
റഷ്യ ട്രമ്പ് വരുന്നത് കൊണ്ട് അടങ്ങി ഇരിക്കാൻ സാധിദ
@santhoshkumar-r9l2 күн бұрын
I SUPPORT USA
@ameerahsan53002 күн бұрын
Wow samaadhaana crisanghis evde eppo. Lokadhe vinaashakaram aaya ella yudhathilum ee krisanghikalle kannaam
@ZacA604235 сағат бұрын
bibi jamrs respect nyahoo like churchil
@Rawagent.0072 күн бұрын
അമേരിക്കയെ മറ്റു നാറ്റോ രാജ്യങ്ങൾക്കു നന്നായി അറിയാം അതിന്റെ ഉതാഹരണമാണ് യെമനെ അടിക്കാൻ പോയിട്ട് എന്തായി ... അവസാനം അമേരിക്ക ഒറ്റപ്പെട്ടു ഇപ്പൊ ഇസ്രായേൽ വാറിലും അമേരിക്ക മാത്രമാണ് കൂടെ നിൽക്കുന്നത് ....
@kalathmurali64082 күн бұрын
ഫാസിസ്റ്റ്കാര് ആരാണന്ന് ഇതോടെ ലോകത്തിന് മനസ്സിലായി,സ്നേഹത്തിന്റെ കടക്കാരും ഇപ്പോഴത്തെ അമേരിക്കയുടെ വെറുപ്പിന്റെ ഹോൾസെയിലുകാരും തമ്മിലുളള വിത്യാസം ഒട്ടും തന്നെ ഇല്ല.
@MoideenT-d6y2 күн бұрын
ഏതാനും വെക്തികളുടെ അഹങ്കാരം, അവരുടെ വാശി, ഒരുപാട് പേരുടെ ജീവനും ജീവിതവും ഇല്ലാതാകുന്നു, മാധ്യമങ്ങൾക് ഇതെല്ലാം ഒരു ആഘോഷം.
@Jozephson21 сағат бұрын
പിപി: എന്ത് ചെയ്യാൻ പറ്റും ഞാൻ ഇങ്ങനെ ഒരു ദുരന്തൻ ആയി പോയില്ലേ😂
@deepudubai16292 күн бұрын
Us ന് പേടിയില്ലെങ്കിൽ എന്തിനാ എംബസി പൂട്ടിയത് 🤔
@CPUnniKrishnan2 күн бұрын
Happy for News 24 fools !
@jacobfrancis55892 күн бұрын
I am living in Germany we are not. Worried . Putin do nothing he has internal problems. Malayalam media exaggerate. Our relatives are worried. Please sir
@arifmohammedyasars937Күн бұрын
Oh u may be getting orgasm from western media and propoganda channels ...keep it urself...btw how is ur winter and gas prices after listening to ally....within a decade u wont even be able to afford a house ie is where feds and central banks are taking you...keep beleiving western main stream media and military industrial complex of nato
@sajinasajina44322 күн бұрын
അമേരിക്കയിൽ റഷൃ ആണവായുധം പ്രയോഗിക്കുന്നത് ഞാൻ സ്വപ്നം കാണുന്നു.പിപി ജയിംസ് വാർത്ത വായിച്ച് മൂന്നാം ലോകമഹായുദ്ധം ഉണ്ടാക്കി.
@lijujohn25352 күн бұрын
Netanyahu hero daa
@crushwater2 күн бұрын
Pp യുടെ വീട്ടിൽ ഉക്രൈൻ പൗരന്മാരെ സംരക്ഷിക്കാൻ സൗകര്യമൊരുക്കണം...😊
@പിൻഗാമി92732 күн бұрын
മൂന്നാം ലോക മഹായുദ്ധം കഴിഞ്ഞാൽ ചുസ്ലാം ഈ ലോകത്ത് ബാക്കി ഉണ്ടാകാൻ പാടില്ല.........
@arifmohammedyasars937Күн бұрын
Lol we are 2 billion .😂
@jacksonkj2260Күн бұрын
ഇനി റഷ്യ എന്തൊക്കെ കാണിക്കും 😱😱
@gempicks10 сағат бұрын
മൂനാം ലോകമഹായുദ്ധം വരാത്തതുകൊണ്ടു ഒരു രസമില്ല അല്ലെ ?
@VaibuzCorner2 күн бұрын
ഈ കണ്ടനെയും ജോർജ് നെയും അടിച്ചു ഓടിച്ചാ അതോടെ തീരും എല്ലാം യുദ്ധവും 🤣🤣🤣🤣
@MansoorAlik-p8q2 күн бұрын
ഉക്രൈനിൽ ആരെങ്കിലും ഉണ്ടോ എന്ന് പോയി നോക്ക്... അടിച്ചു പൊളിച്ചു കൈയിൽ കൊടുത്തിട്ടുണ്ട്.... റഷ്യ.😅