ഫോണിൽ സംസാരിച്ചപ്പോൾ ശബ്‌ദം ഇടറുന്നുണ്ടായിരുന്നു, ഞാൻ കാരണം അദ്ദേഹം വിഷമിക്കരുത്; Asif Ali

  Рет қаралды 35,041

24 News

24 News

Күн бұрын

Пікірлер: 100
@nurulhassen2342
@nurulhassen2342 3 ай бұрын
ഒരു കലാകാരന് വേണ്ട വിവേകം അത് ഈ പ്രായത്തിൽ ആസിഫ് കാണിക്കുന്നു... ആസിഫ് ❤❤
@MuhammadHathim-s7k
@MuhammadHathim-s7k 3 ай бұрын
ആരെയും വേദനിപ്പിക്കാതെ ഉള്ള താങ്കളുടെ മറുപടി ❤👏👏👏
@threefourfilmskerala5145
@threefourfilmskerala5145 3 ай бұрын
ആസിഫിൽ നിന്ന് ഇത് പ്രതീക്ഷിച്ചതാണ് So he is a gentleman ❤❤❤
@rahulkrishna8495
@rahulkrishna8495 3 ай бұрын
മാധ്യമങ്ങൾ നോക്കിയിരുന്ന എല്ലിൻ കഷ്ണം കിട്ടിയില്ല(ആസിഫ് കൊടുത്തില്ല ) Good ആസിഫ് Great
@ThoughtsofNidhi
@ThoughtsofNidhi 3 ай бұрын
എതിരെ നിൽക്കുന്നവന്റെ മനസ്സ് ഒന്നറിഞ്ഞാൽ തീരുന്ന പ്രശ്നം അല്ലേ ഉള്ളൂ അത്…❤ you are a true gentleman Asif❤
@Muthoosmoviesbaol
@Muthoosmoviesbaol 3 ай бұрын
മാഷേ നിങ്ങളാണ് നല്ലൊരു മനുഷ്യൻ നല്ലൊരു ആർട്ടിസ്റ്റും ഇങ്ങനെ ആവണം മനുഷ്യൻ ആ പാവത്തിനെ എല്ലാവരും ചേർന്ന് കൊന്നു കൊലവിളിച്ചു സുഖമില്ലാത്ത ആളല്ലേ കാലു വയ്യാത്ത ആളും.... അവാർഡുകളും പുരസ്കാരങ്ങൾ വാങ്ങുന്ന സമയത്ത് ഒന്നും ഓർക്കാറുമില്ല ചിന്തിക്കാറുമില്ല.... ആസിഫ് ഭായ് നിങ്ങൾ ഒരിക്കൽക്കൂടി തെളിയിച്ചു നല്ലൊരു മനുഷ്യനായി... അതാകണം മനുഷ്യൻ അതാണ് ആസിഫ് ഭായ് ♥️♥️ സംഗീതം ഒരു പ്രപഞ്ച സത്യമാണ് അത് കിട്ടുന്നതും ഒരു പുണ്യമാണ് അവരെ വേദനിപ്പിക്കരുത്❤️ എല്ലാ കലാകാരന്മാരെ സ്നേഹിക്കുക ബഹുമാനിക്കുക ആദരിക്കുക♥️ നമ്മുടെ മലയാളികൾ ഇങ്ങനെ ആയിപ്പോയല്ലോ ❤❤ ഞാൻ ഉൾപ്പെടെയുള്ള മലയാളികൾ ❤️
@kabeerkalathil9221
@kabeerkalathil9221 3 ай бұрын
🌹🌹🌹
@anu_53627
@anu_53627 2 ай бұрын
❤❤❤
@jayavdev8521
@jayavdev8521 3 ай бұрын
You are right Asif. ഏറ്റവും നല്ല മറുപടി ശരിയായ സമയത്ത് പറഞ്ഞു .എതിരെ നിൽക്കുന്നവൻ്റെ മനസോന്നു അറിയുവാൻ ശ്രമിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഇവിടുള്ളൂ. അതിനു ആരും തയ്യാറാകാത്തതാണ് ഇപ്പൊ ഉണ്ടാകുന്ന പല വിവാദങ്ങൾക്കും കാരണം.
@estellelis9227
@estellelis9227 3 ай бұрын
Asif Ali ❤ നിങ്ങൾ തികച്ചും ഒരു മാന്യനാണ്. A good human..❣️ വളരെ മാന്യവും പക്വതയാർന്ന പെരുമാറ്റവും പ്രതികരണവും, എല്ലാവർക്കും നല്ല ഒരു മാതൃക നൽകുന്നു നിങ്ങൾ❤ More respect to you Sir..🙏🏻
@Faizy_kkl_1m
@Faizy_kkl_1m 3 ай бұрын
വളരെ മാന്യവും പക്വതയാർന്ന പെരുമാറ്റവും പ്രതികരണവും Respect Asif ikka ❤️
@Hasbunallaha
@Hasbunallaha 3 ай бұрын
നാരായണ ഇത്തിരി പോന്ന ചെക്കൻ പറഞ്ഞത് കേട്ടോ ഇതാണ്ടാ കലാകാരൻ...
@vandana699
@vandana699 3 ай бұрын
Asif, താൻ അടിപൊളിയാടോ... ❤
@eby_77
@eby_77 3 ай бұрын
*Ithaavanam malayali...Prashnangale oru cheru punchiriyiloode othukki nirthiya mmade Asif kka ...ningal poliyaanu...mattu prashnangalilekk pokunnathinu munne thanne ingane oru opinion expect cheythirunnu...U handled it very maturily...Love u❤*
@THELONETRAVELER
@THELONETRAVELER 3 ай бұрын
Asif Ali is a true champion. That man does not deserve even your presence. We support you Asif, as we always did. It happened to me on multiple times too, but overcame it with mental strength.
@muhsin.k881
@muhsin.k881 3 ай бұрын
താങ്കൾ നല്ലരു മനസിന്റെ ഉടമയാണ് അത് കൊണ്ടാണ് വിഷമം ഉണ്ടങ്കിൽ കൂടി താങ്കൾ ഇങ്ങനെ പ്രതികരിക്കുന്നത് ❤
@ashasmohan8944
@ashasmohan8944 3 ай бұрын
ആസിഫ്......... Man with a kind heart...... We love you...... ❤️❤️❤️❤️❤️
@Commonman543
@Commonman543 3 ай бұрын
നിങ്ങളുടെ ഹൃദയ വിശാലതയൊന്നും അയാൾക്കില്ല..ആസിഫ്... നിങ്ങളുടെ കയ്യിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങാനുള്ള അർഹത അയാൾക്കില്ല.... അത്ര തന്നെ.. ആസിഫ് ❤
@suchithras521
@suchithras521 3 ай бұрын
Arjhatha indo ille athokke avide nikkattte avar nalla mikavutta kalakaramar anu avare bahumanikkan padikkanam Asif Ali illathe preshanam thanikkenthinadao 🙄
@Commonman543
@Commonman543 3 ай бұрын
@@suchithras521 ഞാൻ ആസിഫിന്റെ അഭിപ്രായമല്ല... എന്റെ അഭിപ്രായമാണ് പറഞ്ഞത് .... എനിക്ക് എന്റെ അഭിപ്രായം പറയാൻ താങ്കളുടെ സർട്ടിഫിക്കറ്റ് വേണ്ട... ബഹുമാനിക്കാൻ പഠിക്കണം എന്ന് പറഞ്ഞല്ലോ...അത് താങ്കളുടെ കമെന്റിലെ എടാ വിളിയിൽ കാണുന്നുണ്ട്🤭
@suchithras521
@suchithras521 3 ай бұрын
@@Commonman543 thannodonnum parajittu karayamilla pinne swamtham Peru polum account idan pedikkunna ninnedokke parajittu karayamilla . 😂😏
@Commonman543
@Commonman543 3 ай бұрын
@@suchithras521 താങ്കൾക്ക് അതിൽ എന്താ ബുദ്ധിമുട്ട്..
@Commonman543
@Commonman543 3 ай бұрын
@@suchithras521aarkkanu frustration ennu comment vayikkunnavarkk manssilakum ingot vannu vangichathalle nee🙊
@tonymoolan
@tonymoolan 3 ай бұрын
ഹൃദയവിശാലതയുള്ളവർക്കേ ക്ഷമിക്കാൻ സാധിക്കൂ. ആസിഫ് നിങ്ങൾ വലിയവനാണ്🔥😍🔥👍👍
@Jayanv-od6jc
@Jayanv-od6jc 3 ай бұрын
ഞങ്ങൾ മതത്തിൻ്റെ പേരിൽ അല്ല നിങ്ങളെ സ്നേഹിച്ചത് നല്ല ഒരു അഭിനേതാവ് എന്ന നിലയിലാണ്
@SebastianJoseph-p7p
@SebastianJoseph-p7p 3 ай бұрын
@@Jayanv-od6jc മമ്മുക്ക , ആസിഫ്, മോഹൻലാൽ , സുരേഷ് ഗോപി ഇവരുടെയെല്ലാം മതം സിനിമയാണ്,
@suchithras521
@suchithras521 3 ай бұрын
Asif Ali genuine person ❤ enthelum kittan vendi kathirikkunna kazhukamar anu chuttilum alu entho kolapathakam cheytha pole anu bully cheyyunne. Ee nimishathil aa vekthiye vendum valichu keeran ittu koduthilallo. Arum ivade perfect alla. Hats off to you Asif Ali ❤😊
@muralimohan8020
@muralimohan8020 3 ай бұрын
You are really great human being dear Asif Ali....❤❤❤❤❤
@Ajuzz_Aju_her...123
@Ajuzz_Aju_her...123 3 ай бұрын
ആഷിഫ് എത്ര ന്യായീകരിച്ചാലും.. അയാൾ ചെയ്തത് വളരെ മോശം തന്നെയായിരുന്നു.😢
@G-X-7
@G-X-7 3 ай бұрын
Asif parnjath full kelkuuu
@Ajuzz_Aju_her...123
@Ajuzz_Aju_her...123 2 ай бұрын
@@G-X-7 kettal ayal kanicha koprayam marumo.. 😏 Asif vishayam kooduthal vashakkenda enn vachu angerkk sapport cheythu samsarichu.. 🙄 Allathe asifin vishamam illathirikkumo..
@vin58crafts58
@vin58crafts58 3 ай бұрын
ASIF -Always Smile In Face True gentleman and so humble.
@jerrykpaulson100
@jerrykpaulson100 3 ай бұрын
Asif❤ hey champ😍
@jamalkoduvally9380
@jamalkoduvally9380 3 ай бұрын
എന്ത് പറ്റിയത് ആണെന്ന് അറിയില്ല എന്തായാലും ഇനി അയാൾ മലയാളികളുടെ കാലിന് അടിയിൽ ആയിരിക്കും
@msdjkkd1975
@msdjkkd1975 3 ай бұрын
Nalla abiprayam thanks 🙏
@aryaarya436
@aryaarya436 2 ай бұрын
Ithaanu asif❤️❤️.. Ayal cheithathu serikkum thettu thanne aannu athu enthu tentionil aayalum
@tysontomy5981
@tysontomy5981 3 ай бұрын
നമ്മുളും മാതൃകയാകേണ്ട മാനുഷിക സ്നേഹം 🥰🥰🥰🥰🥰🙏🙏🙏🙏
@RajithaKrishnan.A
@RajithaKrishnan.A 3 ай бұрын
Asif you are a true gentleman
@RakeshRakesh-xd2fp
@RakeshRakesh-xd2fp 3 ай бұрын
നിസംശയം വിളിക്കാം മനുഷ്യൻ ♥️u ഇക്ക 😘😘😘
@Abey-zb6zg
@Abey-zb6zg 3 ай бұрын
Oh man ,ur so sweeet
@maneeshaVinu5945
@maneeshaVinu5945 3 ай бұрын
Asif brother your great 🥰🥰🥰🥰
@vipinraj-nj3dv
@vipinraj-nj3dv 3 ай бұрын
U r correct asif❤
@jyothishp1139
@jyothishp1139 3 ай бұрын
Asif ikka is a good person.. I like him...
@nikhilsaym
@nikhilsaym 3 ай бұрын
തങ്കം sir അവര് ❤️💎
@arc1908
@arc1908 3 ай бұрын
അതിപ്പോ.. ഓരോരോ കീഴ്‌വഴക്കങ്ങൾ ആവുമ്പോ 🤔🤔🤔... ഹാ.. ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ 😌😌
@kiranprabhakar881
@kiranprabhakar881 3 ай бұрын
You are the real hero
@nikhilsaym
@nikhilsaym 3 ай бұрын
Jis ന്റെ ശിഷ്യൻ തന്നെ last⚡word 😂
@aviator7050
@aviator7050 3 ай бұрын
Gentleman ❤️‍🔥
@bibinbino2403
@bibinbino2403 3 ай бұрын
Machan numma chunk Aanu. thendi theram kanichal Hate campain nadakum bro... Brodey nalla manasinu nanniy bro. Broku indaya veadhana marachu vechu oru nariku veandi samsarikan kanicha manasinu nanniy bro. Asif machan😍😍😍🥰🥰🥰🥰🤗🤗🤗🤗🤗💪💪💪💪💪💪💪💪💪💪💪
@razimadappally1152
@razimadappally1152 3 ай бұрын
This man ❤️
@Lohefalter94
@Lohefalter94 3 ай бұрын
Maturity❤
@Creative-Edg
@Creative-Edg 3 ай бұрын
Gentleman🥰🥰🥰
@jaleelchand8233
@jaleelchand8233 3 ай бұрын
ആഷിഫ് 🎉
@VINCENT_GOMES_2255
@VINCENT_GOMES_2255 3 ай бұрын
ആസിഫിന്റെ തോളിൽ തട്ടി എന്ന് കള്ളം പറഞ്ഞതെന്തിനാ എന്ന് ചോദിച്ചില്ലേ...? 😄
@aryaarya436
@aryaarya436 2 ай бұрын
Aasifne maati vere aalude kainnu.. Ayal santhoshathode athu sweekarikkunnundallo.. Appol ayal cheithathu thettu thanne
@babukpkp
@babukpkp 3 ай бұрын
പുതിയത് വല്ലതും താ ...2 ദിവസം ആഘോഷിക്കാനാണ് 😅
@moviecutzz572
@moviecutzz572 3 ай бұрын
വേദനിച്ചില്ല എന്ന പറയരുത്
@pradeeshapraj3760
@pradeeshapraj3760 3 ай бұрын
Asifali valiya manasulls vekthiyan narayan avan sheriyalla
@Umbayikuchandii
@Umbayikuchandii 3 ай бұрын
Religious aayit ithine approach cheyytha ella thendikalkkum nanni😂
@veenasuresh4245
@veenasuresh4245 3 ай бұрын
They both have no issues, then why news channels and other people are so worried.
@Merlin-q9y
@Merlin-q9y 3 ай бұрын
Pulli arinjond cheythath thanne ann..asif te kail ninn vangit vere oralde kail koduthu aa pullide kail ninn thirich vangi..but asif te attitude really good...ayalk ethilum valiya trophy kittan ela asif te kail l ninn..
@unnikrishnankn7966
@unnikrishnankn7966 3 ай бұрын
ഒന്നും ചർച്ച ചെയ്യാനില്ലാത്ത സമയത്ത് വീണു കിട്ടിയ ഒരു അവസരം അതും പോയി. പ്രബുദ്ധ മലയാളി
@ummerfarook9154
@ummerfarook9154 3 ай бұрын
❤❤❤
@irfadtm1140
@irfadtm1140 3 ай бұрын
👍👍
@adishaiswarya
@adishaiswarya 3 ай бұрын
ASIF ❤
@kabeerkalathil9221
@kabeerkalathil9221 3 ай бұрын
🌹🌹🌹
@SaneeshP.S
@SaneeshP.S 3 ай бұрын
♥️
@sreekanthsnair5889
@sreekanthsnair5889 3 ай бұрын
ആസിഫ് നിങൾ ചെയ്തത് ഒരുപാട് aabhimanam തോനുന്ന കാര്യമാണ്,but പുള്ളി ചെയ്തത് ന്യായീകരണത്തിന് അർഹമല്ല.
@hefseebastephen3271
@hefseebastephen3271 3 ай бұрын
Asika❤
@SajeermuUmmar
@SajeermuUmmar 2 ай бұрын
❤❤❤❤❤
@angeljohn4763
@angeljohn4763 3 ай бұрын
നിങ്ങൾ ആസിഫ് അലി അല്ല ബാഹുബലി ആണ്.
@leoworld6391
@leoworld6391 3 ай бұрын
@@angeljohn4763 😂
@bijuonatt1052
@bijuonatt1052 3 ай бұрын
ഉപ്പു തിന്നവൻ വെള്ളം കുടിക്കണ്ടേ ആസിഫ് ??? വേണം . വയറു നിറയെ ഞങ്ങൾ കൊടുക്കാമല്ലോ .
@AshrafAshraf-n6q
@AshrafAshraf-n6q 2 ай бұрын
💥💥💥💥💥💥💥👍
@anitham361
@anitham361 2 ай бұрын
Ithreyum stressinu idayilum ayallu jayarajine villichu tharan paranjalo..ith ahankaram anu mone...l...ithippol social media ettaduthath kondu mathram ningalle villichath..allel mind polum cheyyilla
@ramshad2233
@ramshad2233 3 ай бұрын
Asif🫰
@abinabi6519
@abinabi6519 3 ай бұрын
Rss bjp sanga parivar enn varey Chila pay 🌺 makkal .. paranj thudangi. Matha vibajanam aan aa pay 🌺 makkalude target
@rappaikuttikadan667
@rappaikuttikadan667 3 ай бұрын
ഇതിൽ ജയരാജ് ചെയ്തത് ശരിയാണോ
@basheervalappil334
@basheervalappil334 3 ай бұрын
Why jayaraj come to the situation pottan 😂
@SsbuEk
@SsbuEk 3 ай бұрын
ചെ വയള്ള് ന് പറയാൻ കരുതി യത്... പാളി
@Abinyou
@Abinyou 3 ай бұрын
This is quality of Charachter
@KoyaKutti-el3zr
@KoyaKutti-el3zr 3 ай бұрын
ആസിഫെ നിങ്ങളും അയാളെ പോലെ കളവു പറയുകയാണോ ,വേദനിച്ചില്ലന്നോ .കണ്ടു നിന്ന ഞങ്ങൾക്ക് വേദന തോന്നി
@vin58crafts58
@vin58crafts58 3 ай бұрын
ASIF -Always Smile In Face True gentleman and so humble.
@mohammedadinan3210
@mohammedadinan3210 3 ай бұрын
❤❤❤❤
@ShasnaSherin-du1ik
@ShasnaSherin-du1ik 3 ай бұрын
🫴
@AALAYA-jb3tw
@AALAYA-jb3tw 3 ай бұрын
❤❤❤❤
@kingmazri230
@kingmazri230 3 ай бұрын
🤍🔥
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 78 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 106 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 6 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 78 МЛН