'മര്യാദക്ക് നടന്നില്ലെങ്കില്‍ കയ്യും കാലും വെട്ടി മുറിക്കും'; അന്‍വറിനെതിരെ മുദ്രാവാക്യം

  Рет қаралды 20,966

24 News

24 News

Күн бұрын

'മര്യാദക്ക് നടന്നില്ലെങ്കില്‍ കയ്യും കാലും വെട്ടി മുറിക്കും'; പിവി അന്‍വറിനെതിരെ ഭീഷണി മുദ്രാവാക്യം

Пікірлер: 93
@JaraVajara
@JaraVajara 3 сағат бұрын
വെട്ടാനും കാൽ മുറിക്കാനും നന്നായി അറിയാം അങ്ങനെ കാലാ കാലങ്ങൾ ആയി വെട്ടുന്നവരെ വെട്ടാൻ അടിമ കളെ കൊണ്ട് ആകില്ല
@akwayanadwayanad6789
@akwayanadwayanad6789 3 сағат бұрын
ആ പറഞ്ഞത് സത്യം.... പിണറായി അവസാനത്തെ മുഖ്യമന്ത്രി എന്നത് യാഥാർത്ഥ്യം
@AbdullaChalilmeethal
@AbdullaChalilmeethal 3 сағат бұрын
ബംഗാളിൽ കയ്യും കാലുംവെട്ടികളിച്ചിട്ട് ഇപ്പോൾ പാർട്ടി തന്നെ ഇല്ലാതായി
@bijumathew7933
@bijumathew7933 2 сағат бұрын
യഥാർത്ഥ കമ്മൂണിസ്റ്റ് കാരൻ അൻവറിനൊപ്പം നിൽക്കും.
@JaraVajara
@JaraVajara 3 сағат бұрын
വെട്ടാനും കാൽ മുറിക്കാനും നന്നായി അറിയാം അങ്ങനെ കാലാ കാലങ്ങൾ ആയി വെട്ടുന്നവരെ വെട്ടാൻ അടിമ കളെ കൊണ്ട് ആകില്ല മമ്മുക്ക സലാം
@SirajudheenSirajudheen-p7k
@SirajudheenSirajudheen-p7k 2 сағат бұрын
ഞാൻ ഒരു cpim കാരൻ ആയിരുന്നു ഇനി ഞാനും എന്റെ കുടുംബവും ഈ പാർട്ടിയിൽ ഇല്ല ഇനി അൻവറിന്റെ കൂടെ
@saintmdkm
@saintmdkm 3 сағат бұрын
അയാള്‍ പറഞ്ഞത് എല്ലാം ശെരി ,പക്ഷെ നല്ല കള്ളന്‍ എന്നൊന്ന് ഇല്ല എല്ലാം കള്ളന്മാര്‍ മുഖ്യന്‍ നേതാവ് . ഇതല്ലേ ഗോവിന്ദന്‍ പറഞ്ഞത്
@fathimathasneem2375
@fathimathasneem2375 3 сағат бұрын
സ്വന്തം നേട്ടത്തിന് വേണ്ടി ഈ സമൂഹത്തെ ചതിച്ച ഈ സിഎം ന് എന്ത് അർഹതയാണ് ഉള്ളത്, ഈ പാർട്ടിക്ക് നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഏതൊരാളും അൻവറിനെ എതിർക്കില്ല, അൻവർ പറയുന്ന കാര്യങ്ങൾ ഒക്കെ clear cut ശെരിയാണോല്ലോ. ഇത്രക്ക് ethics ഇല്ലാത്ത വേറെ ഏത് പാർട്ടി ഉണ്ട്?
@ajayanpk9736
@ajayanpk9736 3 сағат бұрын
പാർട്ടിയെ സ്നേഹിക്കുന്നവർ അല്ല പാർട്ടിയെ പേടിക്കുന്നവർ ആണ് മുന്നോട്ട് വരിക.
@HariMani01
@HariMani01 3 сағат бұрын
പാർട്ടിയെ സ്‌നേഹിക്കുന്നവർ ഇറങ്ങില്ല ഗോയിന്താ..
@varghesethomas1463
@varghesethomas1463 2 сағат бұрын
Nadakilla... 😂
@nasimhasanksd894
@nasimhasanksd894 Сағат бұрын
ആരേലും എഴുതി തരുന്നത് മാത്രം വായിച്ചോ goovinda
@RenjithPV-qc4mp
@RenjithPV-qc4mp 3 сағат бұрын
pv അൻവർ കോൺഗ്രസ് കാരനാണെന്നും എൻ്റെ ഉപ്പയും കോൺഗ്രസ് ഉപ്പാൻ്റെ ഉപ്പയും കോൺഗ്രസ് ഇത് പറഞ്ഞത് അൻവർ തന്നെയാണ്😂
@ashrafkajinas6085
@ashrafkajinas6085 2 сағат бұрын
ആകെ ഈ പാർട്ടിക്ക് അറിയുന്ന കാര്യ മാണ് കയ്യും വെട്ടും കാലും വെട്ടുമെന്ന് 😄അൻവർ ഇത് വെറുതെ വിടാൻ പോവുന്നില്ല ധാരാളം തെളിവുകൾ പാർട്ടിക്ക് വരാൻ പോവുന്നു കാത്തിരുന്ന് കാണാം 😄
@ArunRaj-iq4mv
@ArunRaj-iq4mv 2 сағат бұрын
പിവി അൻവർ ബിഗ്‌ സല്യൂട്ട്
@royal5947
@royal5947 3 сағат бұрын
Where is Siddique - the actor
@kananavasan
@kananavasan 2 сағат бұрын
Cpm. മിക്കവാറും ഗോവിന്ദ ആകും കോവിന്ദ
@aliashraf4663
@aliashraf4663 2 сағат бұрын
പട്ടച്ചാരായവും കുഴിമന്തിയും കാട്ടിക്കൊടുത്താൽ ആരും ആർക്കെതിരെയും മുദ്രാവാക്യം വിളിക്കുന്ന കാലമാണിത് 😂😂
@jithin7955
@jithin7955 3 сағат бұрын
ജങ്ങൾ നിയമം കയിൽ എടുക്കേണ്ട സാഹചര്യം വിദൂരമല്ല😊😊
@nasimhasanksd894
@nasimhasanksd894 Сағат бұрын
കൊറേ വെട്ടി കൊന്നില്ലേ ഇനി വെട്ടാൻ അണികളും ഉണ്ടാവും കേരളത്തിലെ ജനത ഇപ്പോ എല്ലാം അറിയുന്നുണ്ട്
@mohananpalakeel1645
@mohananpalakeel1645 Сағат бұрын
To start Bucket collection for Masappadi Mol
@vijeshanangadi4027
@vijeshanangadi4027 Сағат бұрын
എന്ത് പാർട്ടി സെക്രട്ടറി യാണ് ഇയാൾ
@sajeevatheena679
@sajeevatheena679 2 сағат бұрын
ഗോവിന്ദ അണ്ണാ മാഷാ അള്ളാ ഓർമ്മയുണ്ടോ
@SivaSivakumar-w6r
@SivaSivakumar-w6r 3 сағат бұрын
ഞാൻ ഒരു കമ്യൂണിസ്റ്റ് കാരനാണ് വർഷങ്ങൾ ആയി വെറുത്തു ഈ പാർട്ടിയെ ഉണ്ടായിരുന്നു നല്ല സകാക്കാൾ ഇ.എം.എസ് അച്ചതാനന്ദൻ സകാവ് ഇപ്പോൾ ഉള്ളവർ എല്ലാം സ്വന്തം കീശ വീർപ്പിക്കുന്നു പുച്ഛം തോന്നുന്നു ഞാനും ഒരു കമുണലിസ്റ് കാരനായി ഇത്രയും കാലം ജീവിച്ചതിൽ ഇനി ഒരു പാർട്ടിയും വേണ്ട എല്ലാവരും സ്വന്തം കാര്യം നോക്കിയാൽ വീട്ടിൽ ചോറുണ്ടാവും ഇവരടെ ഒക്കെ കൂടെ നടന്നാൽ നമ്മുടെ കുടുംബം പട്ടിണി ആകും ഇവർ സമ്പന്നരും ആകും
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 3 сағат бұрын
സംങ്കൊടി തൊട്ട് കളിക്കണ്ട 🤪
@socialwatch-i7n
@socialwatch-i7n Сағат бұрын
പാർട്ടി സെക്രട്ടറി പിണറായിക്ക് കീഴടങ്ങി. സത്യത്തിനൊപ്പം നിൽക്കുക എന്നത്,നീതിക്കൊപ്പം നിൽക്കുക എന്നത് ഓരോ സഖാവിൻ്റെയും കടമയാണ്,അൻവറിനോട് പാർട്ടി നീതി കാണിച്ചില്ല
@tks7779
@tks7779 Сағат бұрын
പാവം അൻവറിന്റെ സമനില തെറ്റിയിരിക്കുന്നു... പേടി ബാധിച്ചു തുടങ്ങി.
@NoushadNoushad-zo6xy
@NoushadNoushad-zo6xy 2 сағат бұрын
ചെങ്കൊടി അല്പം കൂടുതൽ നരച്ചുപോയതാണെന്നു പറഞ്ഞു കാവിക്കൊടി കൊടുത്താൽ അതുകൊണ്ട് ഇത്തരക്കാർ പ്രകടനം nadathumo😄😄😄
@rahmathpadathumpeedika
@rahmathpadathumpeedika 39 минут бұрын
ഈ ഭരണം തുടങ്ങിയ അന്നുമുതൽ സർക്കാറിനെതിരെ സമരം ചെയ്യാൻ പറ്റിട്ടില്ല ഭരിക്കുന്നത് നമ്മളല്ലെ അതുകൊണ്ട് മറ്റൊരു പാർട്ടിയാണ് ഭരിക്കുന്നതെങ്കിൽ തൊഴുത്ത് സീതി കരിച്ചതിനും വിദേശത്ത് ചികിൽസക്ക് പോയതിനും കമ്മീഷൻ മേടിച്ചതിൻ്റെ പേരിലും സ്വപ്ന സുരേഷിൻ്റെ പേരിലും എല്ലാം സമരം ചെയ്തു സർക്കാർ സ്വത്ത് നശിപ്പിക്കായിരുന്നു അതിൻ്റെ ക്ഷീണം മാറ്റാൻ അൻവറിൻ്റെ പേരിലെങ്കിലും ഒരു പ്രകടനം നടത്തി സമാധാനിക്കാമല്ലൊ
@victorwells717
@victorwells717 3 сағат бұрын
മിക്കവാറും കത്തിതീരാനാണ് സാധ്യത.😅
@EqualJustice-4-all
@EqualJustice-4-all Сағат бұрын
പാർട്ടിയുടെ അടിസ്ഥാന സഖാക്കളുടെയും പൊതു ജനങ്ങളുടെയും മനസ്സിലുള്ള കാര്യങ്ങൾ മാത്രമാണ് അൻവർ തുറന്നുകാട്ടിയത്. അൻവർ ആരാണെന്നും എന്താണെന്നും ജനങ്ങൾക്ക് അറിയാൻ താല്പര്യമില്ല. എന്നാൽ അൻവർ സർക്കാരിന്റെയും പൊതുജനങ്ങളുടെയും അറിവിലേക്ക് കൊണ്ടുവന്ന വിഷയങ്ങൾ മാത്രമാണ് സഖാക്കളും പൊതുജനങ്ങളും മുഖവിലയ്ക്കെടുക്കുന്നത്. അതുകൊണ്ട്തന്നെ ഇക്കാര്യത്തിൽ ഞാൻ അൻവറിനൊപ്പം നിൽക്കുന്നു. അൻവറിന് ഞാൻ എല്ലാവിധ സപ്പോർട്ടും കൊടുക്കുന്നു.
@AshrafO-o8q
@AshrafO-o8q Сағат бұрын
Ningal nalu per matram. Ldf😅
@AshrafO-o8q
@AshrafO-o8q Сағат бұрын
Ningal cpim nde last poraali
@Loki1761
@Loki1761 32 минут бұрын
അണികൾ❌അടിമകൾ✅
@Arunkumar-cg9wg
@Arunkumar-cg9wg 3 сағат бұрын
Criminals വരും
@haskkerhaskku6564
@haskkerhaskku6564 3 сағат бұрын
😂😂😂😂😂
@ShameerBabuShameer-c5n
@ShameerBabuShameer-c5n 3 сағат бұрын
😂😂😂
@ashrafmk602
@ashrafmk602 2 сағат бұрын
അണികളെ നിങ്ങളുടെ കോടാലിയാക്കുന്നതെന്തിനാ സഖാവേ... അൻവർ പറയുന്നതിൽ കാര്യമുണ്ട്...
@ponnusplantparadise4758
@ponnusplantparadise4758 3 сағат бұрын
P. Vijayan was a good leader but his arrogant stubborness will bring him down.
@askerali5230
@askerali5230 7 минут бұрын
വെട്ട് തിരിച്ച് വരും. അതോർത്ത് ഇരിക്കുന്നത് നല്ലതായിരിക്കും. സഖാക്കളെ.?
@sijinsijin5166
@sijinsijin5166 Сағат бұрын
CPm വിദ്യാഭ്യാസവും അന്തസ്സുമുള്ള താലിബാൻകാർ
@EaswaraDas
@EaswaraDas 3 сағат бұрын
Anvarinethirae. Samsarich. Pinarayiyudae. Sneham. Pidichupatan. CPM. Ilae. Adimakalaya. Nethakal. Malsarikunnathanu. Ennu. Nam. Kanunnathu.
@LukmanulHakeem-n6z
@LukmanulHakeem-n6z 2 сағат бұрын
തെമ്മാടിത്തം വിളിച്ചുപറഞ്ഞു സിപിഎം കഥ കഴിയും
@mas9008
@mas9008 50 минут бұрын
അല്ലെങ്കിലും ഇറച്ചി കച്ചവടം ആണല്ലോ പാർട്ടിക്ക്..
@bobbythomas1524
@bobbythomas1524 Сағат бұрын
Ivan adyapakanayironno...?
@abdulrasheedkadappadi7622
@abdulrasheedkadappadi7622 35 минут бұрын
അൻവർ ഇനി എങ്ങനെ ജീവിക്കും 😂ഒന്ന് പോടെ
@parthasarathykrishna5848
@parthasarathykrishna5848 2 сағат бұрын
ഫലം നിയമസഭയിൽ പൂജ്യം ആകും CPM വരും തിരഞ്ഞെടുപ്പിൽ കാണാം.
@sanoj8884
@sanoj8884 Сағат бұрын
പാർട്ടി എന്ന് കേൾക്കുമ്പോൾ തന്നെ ജനങ്ങൾ വെറുത്തു തുടങ്ങി 😭😭😭
@Dryasarvpo
@Dryasarvpo 23 минут бұрын
Pv❤❤
@atmohammadatm90
@atmohammadatm90 38 минут бұрын
വെട്ടുമ്പോൾ കൂടെ രണ്ട് മൂന്ന് എണ്ണം ഉണ്ടാവും 💯
@AhammedAhammed-m2p
@AhammedAhammed-m2p 3 сағат бұрын
ഇതാണ് കൊമ്പള മാരുടെ സംഘടന
@joyantony6524
@joyantony6524 Сағат бұрын
ഗോവിന്ദൻ മാഷ് ഞൊടിച്ചാൽ ശവികൾ ::
@AbduljaleelAbduljaleel-hb5se
@AbduljaleelAbduljaleel-hb5se 24 минут бұрын
P. V. അനുവർ പുറത്ത് A. D. G. P.സഗാവ്‌
@AzeezTk-bk5kf
@AzeezTk-bk5kf 2 сағат бұрын
അറിയില്ല.. 👍👍കയ്യും വെട്ടും കാലും വെട്ടും...
@Aryapriyavp-w7w
@Aryapriyavp-w7w Сағат бұрын
Y
@sheenachamakkalayl8549
@sheenachamakkalayl8549 Сағат бұрын
പാർട്ടി സീറ്റ് പണം വാങി വിറ്റാൽ ഇങ്ങനെ കിട്ടും
@sulfikervilangodan8409
@sulfikervilangodan8409 Сағат бұрын
PV 👍👍💪💪💪
@AzeezTk-bk5kf
@AzeezTk-bk5kf 2 сағат бұрын
അപ്പൊ സ്വപ്ന പറഞ്ഞത്... 100%%%%%%, ശെരി തന്നെ..
@seenati3443
@seenati3443 2 сағат бұрын
പാർട്ടിയോട് എന്തു സ്നേഹം 😂
@kainadys
@kainadys 2 сағат бұрын
Uchaalikal aaya antham adimakal vettum, kuthum ennum paranju erangiyalloo........😂
@AshrafO-o8q
@AshrafO-o8q Сағат бұрын
Eeed. Ldf. Adil aarum ippo illa covindaa
@abdulgafoor5831
@abdulgafoor5831 2 сағат бұрын
Mafiya sankhangal....😢😢😢😢
@SajiSasidhaean-ji8fd
@SajiSasidhaean-ji8fd 2 сағат бұрын
എം വി ഗാവിന്ദൻ ആരാ വെറും ഗോവിന്ദ
@ShinePU
@ShinePU Сағат бұрын
Mandhabuthi
@SachuSachin-t1t
@SachuSachin-t1t 3 сағат бұрын
Enne poleyulla sagakkal Govinda ningalude koode ella. Pinu vinte RSS bandam njangalku ariyanam😢😢
@nurhudamadeena3234
@nurhudamadeena3234 2 сағат бұрын
തട്ടാന്റെ പ്രോപ്പർട്ടീസ് കണ്ട് കിളി പോയി എം ആർ അജിത് കുമാറിന് ബിനാമിയെ വേണമെങ്കിൽ ഞാൻ റെഡിയാണ് 😂😂
@abdulkader1946
@abdulkader1946 3 сағат бұрын
Ennalum RSS bandam oivakilla alle ❓
@ajikumar7924
@ajikumar7924 2 сағат бұрын
നാണം ഇല്ലേ കൊവിന്ദ്ത
@rajeshkongassery7071
@rajeshkongassery7071 Сағат бұрын
മകളെ നിനക്കുവേണ്ടി
@subinv5707
@subinv5707 3 сағат бұрын
Support anvar
@vidhyapooja7071
@vidhyapooja7071 Сағат бұрын
Epoo varum😂😂
@thameemt68
@thameemt68 2 сағат бұрын
Rss pinarayi vijayan
@amerdasdk2534
@amerdasdk2534 55 минут бұрын
അൻവർ ❤❤
@olafcart
@olafcart 3 сағат бұрын
Anver ❤❤❤
@ubaidkpubidsuper7142
@ubaidkpubidsuper7142 Сағат бұрын
🔥🔥🔥🔥🔥🔥
@abdulnasirmandangodan8110
@abdulnasirmandangodan8110 2 сағат бұрын
🔥🔥🔥🔥🔥❤
@Shuhaib-mw4ni
@Shuhaib-mw4ni Сағат бұрын
Olathum
@tsggk
@tsggk 2 сағат бұрын
Konathile cpm manthrimar
@HariMani01
@HariMani01 3 сағат бұрын
അൻവർ ഗോയിന്തന്റ അളിയൻ ആണോ.
@amko2010
@amko2010 2 сағат бұрын
അല്ല....😅😅😅😅
@Sharfudheenom
@Sharfudheenom 3 сағат бұрын
പാർട്ടിയാണ് വലുത് വ്യക്തിയല്ല ലാൽസലാം
@ksms7423
@ksms7423 3 сағат бұрын
yes
@kainadys
@kainadys 2 сағат бұрын
Thalamurakal kazhiyuvaan ullathu Communist Party-ye kondu nethakkal undakkiyittu, kuthaka muthalalikalum aayi nirbhadam bhandam thudarunnu. Main Communist nethakkalkku BJP Leadership-um aayi political adjustment undennu pala pala issues nireekshichaal aarkkum manassilakum. Paavam antham adimakal athonnum thirichariyathe party aanu valuthu ennum paranju kondu nadakkunnu.
@tomylouis1111
@tomylouis1111 2 сағат бұрын
ഓ!! ഗോവിന്ദൻ നടപടി എടുത്താൽ ഇപ്പൊ മറിക്കും 🤭വളിവിട്ടവന്റെ വിലപോലുമില്ലാത്ത അപ്പക്കാരൻ ഇപ്പൊ ഒലത്തും 🤭🤭🤭
@SajithO-ci7ty
@SajithO-ci7ty 3 сағат бұрын
പാർട്ടിയെ സ്നേഹിക്കുന്നവരെ ജനങ്ങൾ കൈകാര്യം ചെയ്യും👌
iPhone or Chocolate??
00:16
Hungry FAM
Рет қаралды 36 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 8 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 1,6 МЛН